ഒറ്റപെട്ട് പോയ 86 വയസ്സുള്ള അമ്മ ജീവിക്കാനായി നടത്തുന്ന ചായക്കട | Street Food Kerala | Food Vlog

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 672

  • @noushadkallungal6278
    @noushadkallungal6278 2 года назад +475

    86 വയസ്സിലും ആരുടെ മുന്നിലും കൈ നീട്ടാതെ അധ്യാനിക്കുന്ന അമ്മക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @dharmanandhans1992
    @dharmanandhans1992 2 года назад +157

    86വയസുള്ള അമ്മ ആരുടേയും മുന്നിൽ ചെന്നു കൈകൾ നിടാതെ സഹോദരങ്ങളെയും നോക്കി കുടുംബം പുലർത്തുന്ന അമ്മയ്ക്കു ഒരായിരം അഭിനന്ദനങ്ങൾ. അർപ്പിക്കുന്നു

  • @lekhas4321
    @lekhas4321 2 года назад +351

    ഇ വീഡീയോ കണ്ടിട്ട് കരച്ചിൽ വന്നു എനിക്ക്. വിശ്രമിക്കേണ്ട ഇ പ്രായത്തിൽ ആ അമ്മുമ്മ ജോലി ചൈയ്യുന്നത് കണ്ടിട്ട് സഹിക്കാൻ വയ്യ. നിങളുടെ നല്ല മനസിന്‌ ഒരായിരം നന്ദി. 🙏🙏🙏🙏🙏🙏🙏.ഒരുപാടു ഉയരങ്ങളിൽ എത്തേട്ടേ താങ്കൾ

    • @gopalakrkrishnan2979
      @gopalakrkrishnan2979 2 года назад +2

      ഈ അമ്മയെ കാണാൻ പറ്റുമോ എവിടെയാണ് സ്ഥാലം

    • @babugangadharan4156
      @babugangadharan4156 2 года назад +2

      @@gopalakrkrishnan2979
      വീഡിയോ യുടെ താഴെ address ഉം ഫോൺ നമ്പരും account number ഉം കൊടുത്തിട്ടുണ്ട്.

    • @surendradas8782
      @surendradas8782 2 года назад

      YES REALY

    • @murugadassmachingalmurugad1860
      @murugadassmachingalmurugad1860 2 года назад

      EXACTLY 👏💯EXCELLENT MESSAGE FOR YOUR MEDIA 👌 SARVASAKTHAN AMMAYE KAATHURAKSHIKKAAN EASWARANOUDU PRAARTHIKKUNNHU,SARVAM KRISHNAARPANAM, THIRUCHITTRAMBALAM,PRAY TO THE LORD,THANKS FOR YOUR MESSAGE ,BLESSINGS FOR YOU,

    • @bilalbillu8440
      @bilalbillu8440 2 года назад +2

      aa അമ്മ ഭാഗ്യം ചെയ്തവളാണ്.. 😘😘വിഷമിക്കേണ്ട പ്രായം എന്നൊരു പ്രായം മനുഷ്യർക്ക് ഇല്ല മുത്തേ അതാദ്യം പടിക്ക്... എഴുന്നേറ്റൺ നിൽക്കാൻ കഴിയുമെങ്കിൽ enth joliyum cheyyam 💃💃aa അമ്മ മുത്താണ് 😍😘😚😚

  • @renukabalan633
    @renukabalan633 2 года назад +169

    ഈ പ്രായത്തിലും ആരുടെ മുന്നിലും കയ് നീടടാത ജീവിക്കുന്ന അമ്മക്ക് അഭിനന്ദനങ്ങൾ... 💯....

  • @kannanvarkala3682
    @kannanvarkala3682 2 года назад +251

    അമ്മയെ എല്ലാവരും സഹായിക്കണേ 🤲

  • @Sujithnair009
    @Sujithnair009 2 года назад +196

    താങ്കളുടെ സ്നേഹം നിറഞ്ഞ് സംസാരം അത് മതി അവർക്ക് സന്തോഷം കിട്ടാൻ.. പിന്നിട് ഒരിക്കൽ സഹായിക്കണം സഹോദരാ..അത് താങ്കൾക്ക് നന്മയെ ഉണ്ടാകൂ 🙏 കരഞ്ഞു കൊണ്ട് ആണ് താങ്കളോട് ഞാൻ ഈ എഴുതുന്നത്... നന്നായി വരട്ടെ താങ്കളുടെ ചാനൽ

  • @deepakaroor
    @deepakaroor 2 года назад +99

    പാവം അമ്മ, എല്ലാവരും സഹായിക്കണം, വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി

  • @rafikavungal5817
    @rafikavungal5817 2 года назад +126

    ഇങ്ങനെ ഉള്ള അമ്മമാരെ നമ്മൾ കാണില്ല.അതിനുള്ള സമയവും നമ്മൾക്കില്ല. നമ്മൾക്ക് ഹിന്ദു. മുസ്ലിം. ക്രിസ്ത്യൻ .എന്നി കളികൾ കളിക്കാനാണ് താൽപര്യം. മനുഷ്യർ ഒന്നിക്കേണ്ട സമയം ആയിരിക്കുന്നു .ഈ അമ്മയെ എല്ലാവരും സഹായിക്കണം

    • @saheerkarama9107
      @saheerkarama9107 2 года назад +7

      Njhammal onnaane hindu muslim cristian onnum chindikkenda

    • @Kuttichathan44
      @Kuttichathan44 2 года назад +6

      Valare sheriyaya karyam..matham nokkathe ith polulla Ammamareyum, aalukaleyum sahayikkuka.ellavarum sahayikkanam..kandittu sahikkunnilla

  • @quizboatpsc
    @quizboatpsc 2 года назад +57

    നല്ലൊരു വീടും കടയും ആഗ്രഹിച്ചപോലെ അമ്മുമ്മക്ക് കിട്ടാൻ പ്രാർത്ഥിക്കുന്നു.🙏

  • @sajeev605
    @sajeev605 2 года назад +72

    അറിയാതെ കണ്ണുനിറഞ്ഞു പോയി സർക്കാർ സംവിധാനങ്ങൾ ഒന്നു ഇതുപോലുള്ള കാര്യങ്ങളിൽ അറിയുന്നില്ലേ. ഈ അമ്മയെ പോലെ ഉള്ളവർക്ക് അല്ലെ വീടൊക്കെ വെച്ചു നൽകേണ്ടതു. കഴിയുന്ന രീതിയിൽ ഒരു സഹായം ആയച്ചു കൊടുത്തു എല്ലാവരും സഹായിക്കുക.

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 2 года назад +50

    പടച്ചോനെ ഈ അമ്മയെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 86 വയസ്സായിട്ടും ജീവിക്കാൻ വേണ്ടി ആ പാവം കഷ്ടപ്പെടുന്നു ഈ അമ്മക്ക് ആരോഗ്യം കൊടുക്കണം യാറബ്ബി അള്ളാ

  • @alliswell1516
    @alliswell1516 2 года назад +61

    അമ്മയുടെ ഈ ഒരു നിസ്സഹായ അവസ്ഥ കണ്ടിട്ട് ഒന്നും പറയാൻ പറ്റുന്നില്ല
    അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ ആരെങ്കിലും ആശ്രയമായി വരട്ടെ
    😔😔😔

  • @kgopinathakurup81
    @kgopinathakurup81 2 года назад +42

    കണ്ണു നിറഞ്ഞു. അ അമ്മയെ നമസ്ക്കരിക്കുന്നു.

  • @thomasvarughese5623
    @thomasvarughese5623 2 года назад +185

    സ്വന്തമായീ അടച്ചുറപ്പുള്ള ഒരു വീടും ഒരു കടയും കിട്ടാൻ അർഹതയുണ്ട് . അതിനുവേണ്ടി പ്രാർത്ഥിക്കുന്നു.

    • @sumakt6257
      @sumakt6257 2 года назад +7

      അമ്മക്ക് ഒരു വീട് വെക്കാൻ സഹായിക്കണം.. എവിടെ ആണു സ്ഥലം? ... കുറച്ചു പേര് കൂടിയാൽ സാധിക്കില്ലേ? ഗവണ്മെന്റ് ഇന് ഇതിനൊക്കെ പരിഹാരം കാണാമല്ലോ.. അമ്മയുടെ കരച്ചിൽ കാണാൻ വയ്യ

    • @vimithajasmineandrews3571
      @vimithajasmineandrews3571 2 года назад +2

      correct ....njanum undu

    • @888------
      @888------ 2 года назад

      അത് എവിടുന്നാണ്?

  • @nizarsamadsamad9576
    @nizarsamadsamad9576 2 года назад +17

    എന്തിനാണ് ഈ അമ്മയോട് സഹതാപം അതിന്റെ ആവശ്യമില്ല ഈ പ്രായത്തിലും കഷ്ടപ്പെടാൻ കാണിക്കുന്ന. ഈ അമ്മയെ ആദരിക്കയല്ലെ വേണ്ടത് .
    അമ്മാ ശരിക്കും നിങ്ങൾ മുത്താണ് എൻ്റെ ഉമ്മയെപ്പോലെ

  • @krishnakumari949
    @krishnakumari949 2 года назад +9

    ഈ വീഡിയോ ചെയ്തത് നന്നായി
    അമ്മക്ക് ഒരു സഹായം കിട്ടുമല്ലോ
    ഞാനും ഈ അമ്മയുടെ കടയിൽ നിന്നും പലഹാരം വാങ്ങാറുണ്ട് നല്ല taste ആണ് അമ്മ നല്ല കൈപ്പുണ്യം ഉള്ള ഒരാളാണ്

  • @zaharafathima8525
    @zaharafathima8525 2 года назад +21

    ആരാ പറഞ്ഞത് ആരുമില്ലഎന്ന് അമ്മച്ചിയെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ദൈവം കൂടെയുണ്ട് ആവശ്യം വരുമ്പോൾ അവൻ വരും നിറയെ കാരുണ്ണ്യവുമായി ❤️

    • @JANASOPANAM
      @JANASOPANAM 2 года назад +2

      ഡയലോഗ് പറയാതെ വല്ലതും സ്വന്തമായി ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യ്

  • @binubindumon
    @binubindumon 2 года назад +43

    ഇങ്ങനെ ഉള്ള അമ്മമാരെ ഒക്കെ ആണ് പബ്ലിക് ആയാലും സർക്കാർ ആണേലും സഹായിക്കേണ്ടത്... ഈ പ്രായത്തിലും ഇങ്ങനെ കഷ്ട്ടപ്പെട്ടു ജീവിക്കുന്നു പാവം 😥😥😥

  • @soliasony417
    @soliasony417 Год назад +6

    ഞാൻ ഇനി നാട്ടിൽ പോകുമ്പോൾ ഉറപ്പായും അവരെ അന്നെഷിച്ചു എനിക്ക് പറ്റുംപോലെ എന്തേലും സഹായിക്കണമെന്നുണ്ട്.എല്ലാരും ഒറ്റകെട്ടായി ചിന്തിച്ചാൽ ചെറിയൊരു തുക ആയാലും അവർക്കൊരു സഹായം ആവില്ലേ ... നാളെ നമുക്കു ഈ അവസ്ഥ വരില്ലെന്ന് ആര് കണ്ടു.🙏🏼

  • @roopeshprabhakaran9844
    @roopeshprabhakaran9844 2 года назад +47

    ഐശ്വര്യം ഉള്ള പരിപ്പുവടയും പലഹാരങ്ങളും പോലെ ഐശ്വര്യം ഉള്ള ഒരു വീഡിയോ .. അമ്മയെ എല്ലാവരും സഹായിക്കണം .. 🙏🏽🙏🏽🙏🏽

  • @HomelylifeinKerala
    @HomelylifeinKerala 2 года назад +38

    കണ്ണ് നിറഞ്ഞു പോയി 😭😭. പാവം അമ്മ

  • @ajayansadanandan2338
    @ajayansadanandan2338 2 года назад +13

    ദൈവത്തിന്റെ അനുഗ്രഹം അമ്മയ്ക്ക് എപ്പോഴും ഉണ്ടാകും...... എല്ലാ നന്മകളും, സഹായവും അമ്മയ്ക്ക് ഉണ്ടാകും....

  • @sanoopnair8029
    @sanoopnair8029 2 года назад +77

    ഇന്ന് മെയ്‌ 7 ദേശീയ മാതൃദിനം അല്ലെ ബ്രോ 😍 സന്തോഷം ഉണ്ട് 🙏 😍😍😍😍😍😍😍😍😍

  • @abdulsathar367
    @abdulsathar367 2 года назад +13

    അമ്മേ - ഈ അമ്മയ്ക്ക് എല്ലാവിധ അശ്വര്യങ്ങളും ഉണ്ടാവട്ടെ ,

  • @rkpvlogs6888
    @rkpvlogs6888 2 года назад +12

    ഈ പ്രായത്തിലും ആരുടെ മുന്നിലും കൈ നീട്ടാതെ അധ്വാനിച്ചു ജീവിക്കുന്ന മുത്തശ്ശിക്ക് ഒരുപാട് സ്നേഹം

  • @sherlyks8707
    @sherlyks8707 2 года назад +3

    നമ്മുടെ നാട്ടിൽ വികസനം എന്ന് പറയുന്നത് 6വരി പാതയും, speed ട്രെയിനും, പാലങ്ങളും മാത്രമല്ല സാധാരണക്കാരായ മനുഷ്യർക്ക്‌ പാർപ്പിടവും സ്വസ്ഥമായ ജീവിതവും കൂടി ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ വികസനം എന്ന് പറയാനാവുമോ.... കണ്ണ് തുറന്നു കാണു ഇത് , പാവപെട്ട , ആശ്രയമില്ലാതെ ഈ പ്രായത്തിലും അധ്വാനിച്ചു ജീവിക്കുന്ന കുറെ പേരുണ്ടിവിടെ, .. ഇതാണ് ജീവിതം.... അമ്മയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🌹 ഇങ്ങനെയുള്ളവരെ സഹായിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്... മനുഷ്യത്വം ഉള്ളവർ ഒരു തുള്ളി കണ്ണീരോടെ മാത്രമേ ഇത് കാണു കയുള്ളു... സഹതാപം അല്ല ഒരു support ആണ് അവർക്കാവശ്യം. ... post ചെയ്ത വ്യക്തിക്കും blessings 🙏🌹

  • @philip.thomas
    @philip.thomas 2 года назад +22

    സർക്കാരിന്റെ പദ്ധതി പ്രകാരം ഇവർക്കൊരു വീടു വെച്ച് നൽകാൻ ശ്രെമിക്കത്ത ആ വാർഡ് മെമ്പർ എന്തൊരു മനുഷ്യൻ ആണെടാ ഉവ്വേ.
    ഓ ശോകം സഹോദരാ.

    • @parucharu9265
      @parucharu9265 2 года назад

      എന്തു കഷ്ടം ആണ് അമ്മയുടെ കാര്യം .ആ മെമ്പറെ പിടിച്ചു ചവിട്ടി കൂട്ടണം. നാട്ടുകാര് പിടിച്ച് അടിച്ച് കൊല്ലണം. ഇനി എന്താ പറയേണ്ടത് എന്ന് അറിയില്ല. ഇദൊന്നും കാണാൻ കഴിവില്ലാത്തവൻ മാരെ എന്തുപറഞ്ഞിട്ടും കാര്യം ഇല്ല

  • @ananthapradeepkarthinivasr3950
    @ananthapradeepkarthinivasr3950 2 года назад +79

    പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് ഈ അമ്മക്ക് സന്തോഷത്തോടെ കഴിയാനുള്ള കാര്യങ്ങൾ ചെയ്ത് കൊടുക്കണം.

    • @murugadassmachingalmurugad1860
      @murugadassmachingalmurugad1860 2 года назад

      EXACTLY 👏💯EXCELLENT MESSAGE 👏THANKS 👌FOR YOUR ✋MESSAGE 👍.

    • @ushakumari5305
      @ushakumari5305 2 года назад +3

      ഈ അമ്മയെ ഞങ്ങൾ വീട്ടിലേക്കുകൊണ്ട് varate

    • @ushakumari5305
      @ushakumari5305 2 года назад +6

      ഞങ്ങൾ അമ്മയെ നോക്കി കൊള്ളാം

    • @harinandan6934
      @harinandan6934 2 года назад +1

      പഞ്ചായത്ത്‌ പ്രസിഡന്റ്‌ കഴിഞ്ഞവെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി.

    • @ananthapradeepkarthinivasr3950
      @ananthapradeepkarthinivasr3950 2 года назад

      കഷ്ടം തന്നെ.

  • @gireeshkumarkp710
    @gireeshkumarkp710 2 года назад +21

    ഹായ്, സാനിസ്, ബ്രോ, ഈ, അമ്മയുടെ, അവസ്ഥ, കണ്ടിട്ട്, സങ്കടം, തോന്നുന്നു, കാരണം, ഞാനും, ഒരുവികലഗൻ,ആണ്,

  • @sunilbabuk7602
    @sunilbabuk7602 2 года назад +56

    ഇത് കണ്ടിട്ട് സത്യം പറഞ്ഞാൽ ഞാൻ കരഞ്ഞു.

  • @sureshkumarsureshbotaniya2544
    @sureshkumarsureshbotaniya2544 2 года назад +73

    ഇ അമ്മയുടെ കണ്ണു നിർ കന്നവയ്യ ഭാഗ്വനെ 🙏🙏🙏

  • @shilpashillu3425
    @shilpashillu3425 2 года назад +3

    Suresh gopi sir nu e video ethikkan pattuvanel Valya oru sahayam aavum aa ammakku. Aarengilum pattuvanel onnu ethikkan shramikku.Deivam ningale anugrahikkum🙏🙏🙏🙏

  • @Stalin-fg4xi
    @Stalin-fg4xi 2 года назад +6

    video kandu.. cheriya oru helpum cheythu... ee prayathil ammachikku rest anu vendathu.. ellaperum kazhiyunna reethiyil sahayikkuka.. Thanks For the video..

  • @merlinroy8712
    @merlinroy8712 2 года назад +5

    അമ്മേ 🙏🏻🙏🏻🙏🏻എല്ലാത്തിനും ഒരു നല്ലൊരു സമയമുണ്ട് ദൂധൻ ഇപ്പോഴാണ് കടന്നു വന്നത്. മുൻപ് പലരും കണ്ട് കണ്ടില്ലെന്നു നടിച്ചു ഇനി പലരുടെയും കണ്ണുകൾ തുറക്കും അമ്മേ എല്ലാം ശരിയാകും എന്റെയും പ്രാർത്ഥനയുണ്ട് എന്റെ അമ്മക്ക് ഉമ്മ സാറിനെയും കൂട്ടരേയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @julieanu6283
    @julieanu6283 2 года назад +5

    സമൂഹം കൊച്ചുകുഞ്ഞുങ്ങളെ സ്നേഹിക്കുന്നതു പോലെ വൃദ്ധരായ അച്ഛന്മാരോം അമ്മമാരേം സ്നേഹിക്കണം ഏറ്റെടുക്കണം # സംരക്ഷിക്കണം# 🙏 എത്രയും വേഗം ഈ പ്രശ്നത്തിനു ന്യായമായ പരിഹാരം ലഭിക്കട്ടെ.
    തീർച്ചയായും ഞാൻ അമ്മച്ചിക്ക് വേണ്ടിയും പ്രാർത്ഥിക്കും🙏

  • @SSK369-S6U
    @SSK369-S6U 2 года назад +75

    അമ്മയെ എനിക്ക് എന്റെ കൂടെ കൊണ്ടുവരാൻ തോന്നണു.
    എനിക്ക് വലിയ ഇഷ്ട്ടമാണ് അമ്മുമ്മ മാരെ.
    ഇതൊക്കെ കണ്ടാൽ കരഞ്ഞു പോകും ..
    ദയവായി
    അഡ്രസ്സ് തരുമോ..

    • @iconicgoal846
      @iconicgoal846 2 года назад +5

      ആലപ്പുഴ മണ്ണഞ്ചേരി അടുത്ത് നേതാജി എന്ന സ്ഥലത്ത് ആണ് ഈ കട,

    • @latasreepn7193
      @latasreepn7193 2 года назад +1

      Sanmanassine bhagavan anygrahikatte.. Ethilym mahatharamaya punyam mattendundu...

    • @888------
      @888------ 2 года назад +1

      കൊണ്ട് വരൂ😀👍

    • @trendingofkerala1990
      @trendingofkerala1990 2 года назад +1

      Nningale dheyvam anugarahikatte🙏🙏😊

    • @harinandan6934
      @harinandan6934 2 года назад +4

      അമ്മ വരില്ല. അമ്മയ്ക്ക് വയ്യാത്ത സഹോദങ്ങൾ കൂടിയുണ്ട്. അവർ തനിയെ ആകും. അവർ കൂടെയില്ലാതെ അമ്മയ്ക്ക് സന്തോഷിക്കാനാവില്ല.

  • @midhunkamimol3730
    @midhunkamimol3730 2 года назад +8

    പൈസ വേണ്ടി കൊല്ലുകയും കക്കുകയും പിടിച്ചു പറിക്കുന്നവരും കണ്ടു പഠിക്കട്ടെ ഈ അമ്മ ❤❤big salute അമ്മ

  • @shameerkassim4971
    @shameerkassim4971 2 года назад +5

    കണ്ണ് നിറച്ച വീഡിയോ
    അമ്മേ കാല് തൊട്ട് വന്ദിക്കുന്നു
    I

  • @vishnusoman3465
    @vishnusoman3465 2 года назад +3

    അമ്മയെ ഉറപ്പായും വന്ന് കാണും 👍🏼👍🏼👍🏼
    അമ്മയ്ക്ക് ഞങ്ങൾ എല്ലാവരും ഇല്ലേ....
    ബ്രോ എന്നെ കൊണ്ട് പറ്റാവുന്നത് ഞാൻ ചെയ്തിട്ടുണ്ട്, ഇനിയും പറ്റുന്നത് പോലെ ചെയ്യും..... എന്റെ പ്രിയപ്പെട്ട സഹോദരനും അമ്മയ്ക്കും ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹം ഉണ്ടാവും.....

  • @shyjusamvarghese
    @shyjusamvarghese 2 года назад +6

    Priya snehitha, ee video nammalilekku ethichathinu othiri nanni...njn ee ammakku 6 months rent kodukkan ulla amount ayachu kodukkam...Thank u bro..

  • @abdurahimannnallakandy2546
    @abdurahimannnallakandy2546 2 года назад +12

    അഭിനന്ദനങ്ങൾ.... അമ്മ ശ്രദ്ദിക്കണം.... അന്ധന്മാരെ പോലും കൊള്ളയടിക്കുന്ന കാലമാണേ...

  • @preethakumari2532
    @preethakumari2532 2 года назад +5

    ഇതു കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @armymanvlog3213
    @armymanvlog3213 2 года назад +31

    എനിക്ക് ചെയാൻ പറ്റുന്ന ഒരു ചെറിയ amount ഞാൻ അമ്മക്ക് കൊടുത്തിട്ട് ഉണ്ട് , എല്ലാവരും അമ്മയെ സഹായിക്കണേ pls

    • @rafeeqqatar7712
      @rafeeqqatar7712 2 года назад +1

      🙏👌

    • @dilips5219
      @dilips5219 2 года назад

      😍👌

    • @jmk8495
      @jmk8495 2 года назад

      ☺️☺️❤

    • @jessygeorge9534
      @jessygeorge9534 2 года назад

      എല്ലാവരും സഹായിക്ക് എന്നു എഴുതിയിരിക്കുന്നു നിങ്ങൾ മാത്രം സഹായിച്ചു എന്നു എഴുതി

  • @sreenis6338
    @sreenis6338 2 года назад +26

    ഇങ്ങനെ നല്ല മനസ്സ് ഉള്ളവരുടെ വാക്കുകൾ തന്നെ ആകും ആ അമ്മയുടെ ആശ്വാസം

  • @bhanuvikraman3308
    @bhanuvikraman3308 2 года назад +20

    Bro you are especially different from others, God Bless you, keep it always, Thank you so much

  • @VijayKumar-ly5wt
    @VijayKumar-ly5wt 2 года назад +19

    ആ അമ്മയുടെ വീടിയൊ കണ്ടിട്ട് ഒരുപാട് വിഷമംതോനി .അമ്മയ്ക്ക് ദൈവം അയിസും ആരോഗ്യവും എന്നും നൽകട്ട്.അമ്മയുടെ സ്തലം എവിടെയാണന്ന് .

    • @shinemadackalsoman7491
      @shinemadackalsoman7491 2 года назад +2

      Ellam Nannayi vivarichu pakshe ammaye sahayikanum paranju. Bank account detail or Address onum paranjilla.Please athu koody aryikuka.Allathe engane sahakan pattum.

    • @ds6701
      @ds6701 2 года назад +3

      ആലപ്പുഴക്കും ചേർത്തലക്കും ഇടയിൽ മണ്ണംചേരി നേതാജി ജംഗ്ഷനു കിഴക്കുവശം

  • @akshayramesh4966
    @akshayramesh4966 2 года назад +3

    എല്ലാവരും പൈസക്ക് വേണ്ടി ഓടുമ്പോൾ ചേട്ടൻ നന്മയുടെ പുറകെ ഓടുന്നു 🙏

  • @minisamson2804
    @minisamson2804 2 года назад +2

    അമ്മക്ക് വരാൻ ഇഷ്ടം ആണേൽ എന്നെ അറിയിക്കുക എൻ്റെ വീട്ടിൽ അച്ഛനും അമ്മയും ഉണ്ട് അവരോടൊപ്പം സുഖമായി കഴിയാം എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആണ് നിങ്ങളെ പോലെ ഉള്ളവരെ സഹായിക്കണം എന്ന് ഉള്ളത് അമ്മ അതിന് തുടക്കം ആയാൽ സന്തോഷം

  • @pscstudentmalappuram2245
    @pscstudentmalappuram2245 2 года назад +4

    യൂസുഫലി സാറിന് ഈ വീഡിയോ കാണിക്കാൻ പറ്റോ..... ആ അമ്മക് നല്ല ഒരു വീടും നല്ല ഒരു കടയും അദേഹത്തിന് നൽകാൻ സാദിക്കും. PLES

  • @rahulsathyans
    @rahulsathyans 2 года назад +4

    🙏🙏ആദരിക്കയാണ് വേണ്ടത് അമ്മ നമസ്ക്കാരം 🙏🙏

  • @nirmalam874
    @nirmalam874 2 года назад +5

    നിങ്ങളുടെ നല്ല മനസ്സിന് നന്ദി 🙏🙏🙏

  • @rajani6555
    @rajani6555 2 года назад +1

    Ee muthashide kadayil ethaanula vazhiparanjutharo? Thrissurilninnanu aniku anghottu povendathu

  • @remarajesh2312
    @remarajesh2312 2 года назад +4

    ആലപ്പുഴ il എവിടാ ഈ location onnu പറയുമോ plz
    from പത്തനംതിട്ട റാന്നി

  • @prasannanpillair3153
    @prasannanpillair3153 2 года назад +6

    ഇവരെ സഹായിച്ചാൽ പുണ്യം കിട്ടും

  • @ramlathjaneesa4162
    @ramlathjaneesa4162 2 года назад +3

    എനിക്ക് നന്നായി ഇഷ്ടമായി ഈ അമ്മമ്മനെ .

  • @binishashaiju7266
    @binishashaiju7266 2 года назад +6

    സ്വന്തമായി. ജോലിയൊന്നുമിനിക്കില്ല. എന്തെങ്കിലും. വഴിയുണ്ടാകുകയാണെൽ. തീർച്ചയായും. അർഹതപ്പെട്ടവരെ. സഹായിക്കും

  • @gopugkurupgopugkurup521
    @gopugkurupgopugkurup521 2 года назад +5

    K റെയിൽ ഉണ്ടാക്കാൻ തലകുത്തി നിന്ന് ശ്രേമിക്കുന്ന സർക്കാർ സംവിധാനങ്ങൾ ഇതുപോലുള്ള പാവങ്ങൾക്ക് ഒരു വീട് കൊടുക്കാൻ ഒരു നടപടിയും എടുക്കുന്നില്ല.... അളിയൻ ഇനി പോകുബോൾ ചോദിക്കുക അമ്മയുടെ റേഷൻ കാർഡ് APL ആയിരിക്കും തീർച്ച.... നമ്മുടെ നാട് ഇങ്ങനെയാണ്.... എന്നിട്ട് NO:1 എന്ന് ഊറ്റം കൊള്ളുന്നു...നല്ല മനസ്സുള്ളവർ ഈ അമ്മയെ സഹായിക്കണേ... 🙏🙏🙏

  • @vision-lb3kr
    @vision-lb3kr 2 года назад +9

    No 1 കേരളം അമ്മച്ചി🙏

  • @hussainhussain1381
    @hussainhussain1381 2 года назад +2

    ഉമ്മാൻെറ പ്റായമുള്ള ഒരമ്മ .പ്റായമുള്ളവർ വീടിൻെറയു൦ നാടിൻെറയു൦ ഐശര്യ൦ .ഈ പ്റായത്തിലു൦ അദ്വാനിക്കുന്നതിൽ സൻകടമുണ്ട്.താൻകളുടെ ഇടപടൽ സ്വാഗതാർഹ൦👍👍👍

  • @aneeshm6001
    @aneeshm6001 2 года назад +3

    കണ്ണുനിറയുന്നു🙏....

  • @gireeshks1452
    @gireeshks1452 2 года назад +11

    അമ്മ ❤❤

  • @anilkumarmb4963
    @anilkumarmb4963 2 года назад +4

    Really heartwrenching.....reality something has to be done......how it goes in God's own country....🙏🙏🙏

  • @lueurmedia
    @lueurmedia 2 года назад +3

    വാർധക്യം ആണ് മനുഷ്യനെ പിടിപെടാൻ പോകുന്ന ഭയാനകത...
    ആർക്കും വേണ്ടിവരില്ല .
    നമ്മൾ ഞൊടിയിടയിൽ അനക്കിയ അവയവങ്ങൾ വിളിച്ചാലും വരില്ല..
    കാഴ്ച കേൾവി കുറയും...
    വാക്കിന് ആരും വില കൾപ്പിക്കില്ല..
    കിടപ്പിലായാൽ അതിനെക്കാളും ദയാനകരം..

  • @divyaakhil5215
    @divyaakhil5215 2 года назад +2

    Pavam ....amma..ee ammaye ellarum sahaikkane🙏🙏

  • @ajithrrr1233
    @ajithrrr1233 2 года назад +1

    എന്റെ ഹൃദയം പൊട്ടി പോകുന്ന് bro ഞാൻ കരഞ്ഞ് കരഞ്ഞ് ചാത്ത് പോകും ദൈവമേ എന്തിന് ക്രുരത എല്ലാവരും സഹായിക്കണം അമ്മയനെ

  • @hamisworld8421
    @hamisworld8421 2 года назад +2

    പടച്ചോൻ കാത്തു രക്ഷിക്കട്ടെ ആമീൻ ആഫിയത്തുള്ളദീർഘായുസ്നൽക്അള്ളാ

  • @Storaxstories
    @Storaxstories 2 года назад +6

    നന്നായി മോനെ, ഗവണ്മെന്റ് അറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ എന്നറിയില്ല. പക്ഷെ കുറേ ആളുകൾ കാണുമല്ലോ 🙏

  • @lathapr4279
    @lathapr4279 2 года назад +1

    Amma 🙏🙏
    Heart touching Video. Kannu niranju..ullam Orupadu nonthu..God bless You Mom 🙏

  • @soyutube713
    @soyutube713 2 года назад +2

    അമ്മയുടെ പ്രശ്നങ്ങൾ ഒക്കെ വേഗം മാറുംട്ടോ 🥰🥰

  • @anuasha5176
    @anuasha5176 2 года назад +2

    ദൈവമേ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല... 😭😭😭😭 എന്റെ കൈയിൽ ഒന്നുമില്ല ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലും സഹായിക്കാമായിരുന്നു ഉള്ളവന് വാരി കോരി ദൈവം കൊടുക്കും.... ഇല്ലാത്തവനെ ഒരുപാട് കാഴ്ടപ്പെടുത്തും....

  • @sajinisunil4991
    @sajinisunil4991 2 года назад +6

    ദൈവം തുണക്കട്ടെ ആ.. അമ്മയി

  • @ramseeenam1346
    @ramseeenam1346 2 года назад +1

    താങ്ങാൻ ആളില്ലാത്തവർക്ക് തളർച്ച ഉണ്ടാവില്ല.. സത്യം 😰😰😰😰

  • @francislobo9216
    @francislobo9216 2 года назад +7

    Heart touching video 🙏

  • @vkn3522
    @vkn3522 2 года назад +2

    അമ്മേ പൊന്നമ്മേ അമ്മക്ക് ഈ മകന്റെ അകമഴിഞ്ഞ കൂപ്പുകയ് 🙏🙏🙏🙏🙏

  • @Vidya-mx4mq
    @Vidya-mx4mq 2 года назад +3

    Ohh Paavam Amma 😭😭😢😢😥😥🤲🏻🤲🏻🙏🏻🙏🏻

  • @renjith.pprabhakran3235
    @renjith.pprabhakran3235 2 года назад +6

    അമ്മയുടെ പേരിൽ അക്കൗണ്ട് തുടങ്ങി ഗൂഗിൾ പേ സെറ്റ് ചെയ്യുക ആരെങ്കിലുമൊക്കെ ചെറിയ തുക അക്കൗണ്ടിൽ ഇട്ടുകൊടുക്കുമെന്ന് പ്രതീക്ഷിക്കാം. പലതുള്ളി പെരുവെള്ളം എന്നാണല്ലോ പഴഞ്ചൊല്ല്

    • @SanisMedia
      @SanisMedia  2 года назад +1

      Video Descriptionil Koduthittund

  • @prajithajibin357
    @prajithajibin357 2 года назад +2

    നല്ല സുന്ദരി ആയ അമ്മുമ്മ സങ്കടം ആകുന്നു പാവം

  • @nijokongapally4791
    @nijokongapally4791 2 года назад +9

    I watch this mother 2 years early morning 5.30am starting. No electricity.good food 👌💯💖😍

    • @bababluelotus
      @bababluelotus 2 года назад

      pls try to help her, through panchayat and other good people

  • @kl12machanzz34
    @kl12machanzz34 2 года назад +4

    Ammake എന്റെ support undakum.....

  • @nizaraboobacker9265
    @nizaraboobacker9265 2 года назад +13

    A/c നമ്പർ കൊടുക്ക്‌ pls എന്നാലേ അമ്മച്ചിക്ക് വല്ലതും അയക്കാൻ പറ്റു pls

    • @kunju4691
      @kunju4691 2 года назад

      വിഡിയോ ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട്

  • @freelancetechnicalcleaning6237
    @freelancetechnicalcleaning6237 2 года назад +3

    Amma god bless you to acquire all achievements with the helpof well wishers
    🏠🙏👍

  • @k.varghese6197
    @k.varghese6197 2 года назад +7

    Terrific life,god will keep you ammachhi, I will pray for you amma for keeping you good health by god.

    • @arunsnair5805
      @arunsnair5805 2 года назад

      Praying is good .but financial help..that's what's necessary

  • @antonygipson6120
    @antonygipson6120 2 года назад

    മനുഷ്യരുടെ വേദന എത്രക്ക് വലുതാണ് ,ഈ ഒറ്റപ്പെടലും ദുഖത്തിനുമൊക്ക മുൻപിൽ നമ്മുടെ വേദനകൾ എത്ര നിസ്സാരം ആണ് .

  • @anooptvm5331
    @anooptvm5331 2 года назад +1

    ❤️❤️❤️❤️❤️❤️brother big salute ,ammaykkum ennum nallathu varatte

  • @minnu1538
    @minnu1538 2 года назад +8

    പാവം അമ്മ 😢😢😢

  • @shafeequept8282
    @shafeequept8282 2 года назад +7

    മുത്തശ്ശി യെ എല്ലാരും സഹായിക്കുക ❤️

  • @Sk8llx
    @Sk8llx Год назад

    നല്ല സാധനങ്ങൾ

  • @aravind5186
    @aravind5186 2 года назад +2

    എല്ലാവരും സഹായിക്കും ❤️. അവിടുത്തെ member ഡേ പേര്‍ കുടെ പറയണം bro mla യുടെയും അറിഞ്ഞില്ലേ അറിയിക്കണം

  • @thetravelrider4086
    @thetravelrider4086 2 года назад +1

    എന്റെ നാട്ടിലായിരുന്നു എങ്കിലും ദിവസവും പോയി ചായ കുടിച്ചു അമ്മയെ സഹായിക്കാ 🥺

  • @vasantharavi9533
    @vasantharavi9533 2 года назад +2

    Ithu evide aanu. Location please?

  • @shajipaul312
    @shajipaul312 2 года назад

    Ee...ammayode... Karuna kaanikkunna.... building onare... dheivam anugrahikkatte 🙏🙏🙏👍

  • @ajithrrr1233
    @ajithrrr1233 2 года назад

    Full share video full support bro

  • @sureshnair2393
    @sureshnair2393 2 года назад +27

    Really sad to see Amma, please post bank details for anyone interested in helping Amma.

    • @SanisMedia
      @SanisMedia  2 года назад +2

      Video Description

    • @sureshnair2393
      @sureshnair2393 2 года назад +2

      @@SanisMedia where

    • @robin02403022
      @robin02403022 2 года назад +2

      @@sureshnair2393 it's there in description, pls check again

    • @ds6701
      @ds6701 2 года назад +2

      Under the video, Touch the right side V shaped symbol, That's video discription.

    • @radhakrishnankrishnan6031
      @radhakrishnankrishnan6031 2 года назад +3

      Account no ?

  • @elizabethgeorge5340
    @elizabethgeorge5340 2 года назад +5

    You are doing good job brother because you are bringing these ty

    • @abinava2511
      @abinava2511 2 года назад

      God bless you 😪😪😪

  • @raveendranc.s3529
    @raveendranc.s3529 2 года назад +1

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് നന്ദി അമ്മയ്ക്ക് കുറച്ചു സഹായിക്കണമെന്ന൯്ട്

  • @NajusFeelAtHome
    @NajusFeelAtHome 2 года назад

    എല്ലാവിധ നന്മകളും നേരുന്നു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.

  • @kadarck7115
    @kadarck7115 2 года назад +1

    അമ്മക്ക് ദൈവം ദീർഗാ യു സ്നൽ കട്ടെ

  • @dp_creations3512
    @dp_creations3512 2 года назад

    Kannuniranju poyi... Enik ee achammaye kandappol ente achammaye aane ormavannath enik ennum kootinu undayirunnu 😘😘daivam anugrahikate

  • @sj9918
    @sj9918 2 года назад

    മന്നഞ്ചേരിൽ എന്ന സ്ഥലം ഏതു ജില്ല യിൽ ആണ്? അഡ്രെസ്സ് ലൊക്കേഷൻ ഒക്കെ ഷെയർ ചെയ്തുകൂടെ?

  • @sijorenju9859
    @sijorenju9859 2 года назад +6

    A heart touching video