യാദൃശ്ചികമായി കണ്ടതാണെങ്കിലും ഇത്രയും കിടിലൻ ആകുമെന്ന് കരുതിയില്ല | street food kerala

Поделиться
HTML-код
  • Опубликовано: 29 июл 2023
  • #kollam #kollamfoodies #streetfoodkerala
    യാദൃശ്ചികമായി കണ്ടതാണെങ്കിലും ഇത്രയും കിടിലൻ ആകുമെന്ന് കരുതിയില്ല സംഗതി അടിപൊളി
    Location
    maps.app.goo.gl/N6imUbahLnqiV...

Комментарии • 486

  • @vinodkumark6121
    @vinodkumark6121 Год назад +235

    5star ഹോട്ടലിൽ പോയാൽ പോലും ഇത് പോലുള്ള രുചിയും സ്നേഹവും കിട്ടില്ല.. ഈ പാവങ്ങളുടെ കടകളുടെ പ്രൊമോഷൻ ചെയ്യുന്നത് കാണുന്നത് സന്തോഷം... 👍👍👍

    • @ushasathian7904
      @ushasathian7904 11 месяцев назад +1

      സത്യം!!💐💐

    • @MidhunMathew5770
      @MidhunMathew5770 11 месяцев назад +1

      സത്യം ❤️

    • @SasiKumar-rz8zh
      @SasiKumar-rz8zh 5 месяцев назад

      W#a#a#a#aaaa#a##as a#w#a##a#2a
      A😅​@@MidhunMathew5770

  • @binutc36
    @binutc36 Год назад +194

    ഇത്തരം ആളുകളെയാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത് ❤ സൂപ്പർ ഇക്ക❤

  • @siyanasajeer6073
    @siyanasajeer6073 Год назад +379

    ഇക്കയുടെ കൂടെ ഇരുന്നു കഴിച്ച അച്ഛനാണ് ഇന്നത്തെ താരം ❤

  • @bindus5685
    @bindus5685 Год назад +49

    ഇത് പോലെയുള്ള ചെറിയ കടകൾ പരിചയപ്പെടുത്തി തരുന്ന സഹോദരന് ഒരു വലിയനമസ്കാരം 🙏🙏

  • @100miles.9-cy5ip
    @100miles.9-cy5ip Год назад +73

    തീർച്ചയായും മനസിന്‌ സന്തോഷം തോന്നണ വീഡിയോ തന്നെ... ഒരു ചെറിയ മഴ കൂടി ഉണ്ടങ്കിൽ പൊളിച്ചേനെ, പിന്നെ ആ മാമന്റെ ചിരി സൂപ്പർ, ഇത്തരം നിഷ്കളങ്കമായ ആൾക്കാരെ കാണണമെങ്കിൽ ഇതുപോലെ ഗ്രാമങ്ങളിൽ പോകണം, 🙏🏻🙏🏻🙏🏻🙏🏻

  • @kL_12_Hasee
    @kL_12_Hasee Год назад +43

    എന്തൊരു രസമാ ആ അമ്മയുടെ സംസാരവും ആ നിഷ്കളങ്കതയും 🥰😘 ഫുഡ്‌ 👌🏻👌🏻

  • @yellowarmyupdates8432
    @yellowarmyupdates8432 Год назад +177

    പുള്ളിക്കാരൻ ചിരിച്ചപ്പോൾ കൂടെ ചിരിച്ചവർ ഇവിടെ come on😊

  • @sav157
    @sav157 Год назад +70

    നല്ല സംസാരവും നല്ല പ്രകൃതി രമണീയമായ സ്ഥലവും രുചിയും അങ്ങനെ തന്നെ എന്ന് വിശ്വസിക്കുന്നു

  • @asokantk9867
    @asokantk9867 Год назад +30

    ഞങ്ങൾക്ക് ഇതൊക്കെ തന്നെ ആണ് വലിയ വിഡിയോ.., സൂപ്പർ ആയിട്ടുണ്ട്,.കടയും ആളുകളും ❤❤❤

  • @praveenmohan7885
    @praveenmohan7885 Год назад +37

    കൂടെ ഇരിക്കുന്ന അപ്പാപൻ പൊളി😊

  • @leelasdaughter
    @leelasdaughter Год назад +109

    Old man's innocent laugh , when you asked him to laugh ,was so cute😊😅 awesome soft dosa of Kerala 😋👌

  • @alidev8127
    @alidev8127 Год назад +21

    ഇതുപോലുള്ള food bloggers നെ ആണ് support ചെയ്യേണ്ടത് ഇദ്ദേഹത്തിലൂടെ ഒരുപാട് പാവപ്പെട്ട ആളുകളെയും 👍❤

    • @DevuzWorld58
      @DevuzWorld58 2 месяца назад

      ഇദ്ദേഹം ഏത് കടയിൽ കയറിയാലും അടിപൊളി ഫുഡ് ആണന്നേ പറയും '

  • @josephignasious7768
    @josephignasious7768 Год назад +31

    നല്ല പ്രകൃതി ഭംഗി അതേപോലെ രുചിയും ഉണ്ടാകുന്ന പ്രതീക്ഷിക്കുന്നു താങ്കളുടെ ഭക്ഷണം കഴിക്കുന്നത് കണ്ടാൽ തന്നെ മനസ്സിലാവും ടേസ്റ്റ് ഉണ്ടെന്ന്. സൂപ്പർ ബ്രോ

  • @angeluallu
    @angeluallu Год назад +73

    ഒന്നു ചിരിക്കോ അങ്ങോട്ട്, ആ അച്ഛൻ ചിരിച്ചപ്പോൾ കൂടെ ചിരിച്ചവർ ആരൊക്കെ?

    • @sand7232
      @sand7232 Год назад +5

      ഞാൻ ബാക്ക് അടിച്ചു 3..4.. പ്രാവശ്യം ചിരി കണ്ടു..3..4 പ്രാവശ്യം കൂടെ ചിരിച്ചു..😂😂😂

    • @geethuthilakan7935
      @geethuthilakan7935 Год назад +3

      ഞാനും 😅😅

    • @Vkeeey53
      @Vkeeey53 Год назад +2

      🤣💯

  • @binsta5147
    @binsta5147 Год назад +41

    സൂപ്പർ സ്ഥലം ❤ പാവം അച്ഛനും അമ്മയും ❤

  • @SanthiAndDeepu
    @SanthiAndDeepu Год назад +12

    4:18 പൊടിയൻ ചേട്ടന്റെ മാസ് എൻട്രി 🔥
    6:59 വൈറൽ ആയ പൊടിയൻ ചേട്ടന്റെ നിഷ്കളങ്ക ചിരി 😍

  • @manikandanmoothedath8038
    @manikandanmoothedath8038 Год назад +19

    ഹക്കീം ഭായ് നിങ്ങൾ ഒരു നല്ല മനസ്സിൻ്റെ ഉടമയാണ് 🙏

  • @sajeeshev1198
    @sajeeshev1198 Год назад +23

    അതു പൊളിച്ചു അച്ചപ്പന്റ ചിരി 😄😄😄

  • @shiv5341
    @shiv5341 Год назад +8

    പശ്ചാത്തലത്തിലെ അമ്പലത്തിലെ നാഥസ്വരവും ആ അന്തരീക്ഷവും.. ങ്ങള് പറഞ്ഞ പോലെ ഒരു ചെറിയ മഴകൂടി വേണം.. 👍

  • @user-wm5vx8hd8p
    @user-wm5vx8hd8p Год назад +16

    Hi Abdul Hakkeem, hope I spelled correctly. I am impressed by your videos. Unlike other vloggers, your simplicity is your greatness. I like your nature to be with humanity. Keep rocking, and way to go. 🙏

  • @FrancisJames-ld8ur
    @FrancisJames-ld8ur Год назад +25

    So ur journey today is through Kollam. Appreciate ur videos covering small tea shops. There's so much of spontaneous and genuine touch of the old ways. ❤

  • @BeenaRavi-up5lz
    @BeenaRavi-up5lz 11 месяцев назад +3

    വലിയ വലിയ ഹോട്ടലിനേക്കാളും എത്ര വൃത്തിയുണ്ട് കാണുമ്പൊ തന്നെ അറിയാം സൂപ്പറാന്ന് ഇങ്ങനെ ഓരോര്ത്തരും മുന്നിട്ട് റിയാൽ നല്ല ഫുഡ് കഴിക്കാം കുറേ പേർക്ക് ജീവിത മാർഗ്ഗവും ആവും ഇന്നത്തെ താരങ്ങൾ അമ്മയും അച്ഛനും❤❤❤❤❤❤

  • @palakkadkl525
    @palakkadkl525 Год назад +10

    അംബാനിക് ഉണ്ടാവുമോ ഇത്രേ സന്തോഷം 😍❤️

  • @LiveintheMoment24
    @LiveintheMoment24 Год назад +4

    This is the reason why he is my fav food vlogger.. Ellavarum junk foodnte purake pokumbol njan ennum chettante video aanu kanaru.. Athil kure petude santhosham kanam ❤️❤️❤️

  • @user-rx9iu8wl6k
    @user-rx9iu8wl6k 10 месяцев назад +3

    ഷർട്ട്‌ ചുളിയും അതാ കൈ നിവിർത്തി വെച്ചിരിക്കുന്നെ 😂😂😂. അമ്മാവൻ ആൾ കൊള്ളാം 👍👍👍.സൂപ്പർ വീഡിയോ. 👍👍

  • @anandhupunalur4914
    @anandhupunalur4914 Год назад +11

    കൊല്ലം പുനലൂർ തൊളിക്കോട് ഉള്ള പൊന്നച്ചായന്റെ ദോശയും ബീഫും must try ഐറ്റം വേറെ ലെവൽ ആണ് hakeem ikka🥰

  • @sureshnair2393
    @sureshnair2393 Год назад +16

    Thanks for showing a small shop full nadan. Enjoy

  • @asna473
    @asna473 11 месяцев назад +1

    നിഷ്കളങ്കമായ വാർദ്ധക്യം, ഇങ്ങനെ ചിരിച്ചു ഒരുപാട് കാലം ഇനിയും അദ്ദേഹം ജീവിക്കട്ടെ

  • @arun_ks
    @arun_ks Год назад +5

    7:10 ആ ചിരി പൊളിച്ചു ❤

  • @k.varghese6197
    @k.varghese6197 Год назад +18

    Dear,feeding to poor publics are really worth,your every vedios watch by me regularly, from.chattisgarh state.

  • @ajinkp9316
    @ajinkp9316 Год назад +22

    Duck per egg rs - 11
    They are selling the omlett for 20 rs support them❤️❤️

  • @bennytc7190
    @bennytc7190 Год назад +7

    Old is gold. Old people old hotel super food and super laughing. God bless all especially street food kerala. 😀😀😀😀😀😀🙋‍♂️🙋‍♂️🙋‍♂️👍👍👍

  • @kumarisasidharan2592
    @kumarisasidharan2592 Год назад +1

    അടിപൊളി വീഡിയോ ഇതുപോലുള്ള നല്ല മനുഷ്യന്മാരെ എല്ലാവർക്കും പരിചയപ്പെടുത്തി തന്നതിന് നന്ദി

  • @arunkattukandathil
    @arunkattukandathil Год назад +2

    നിങ്ങൾ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോ
    ഞാനും കുടുംബവും അവിടെ പോയി കഴിച്ചിട്ട ഫോട്ടോ ഇടാം
    നമ്പർ ഇല്ല

  • @asokantk9867
    @asokantk9867 11 месяцев назад +1

    കണ്ടിട്ടും കണ്ടിട്ടും മതി യാകുന്നില്ല.. നേരത്തെ കണ്ടു എന്നാലും പിന്നെയും വന്നു കണ്ടു.....❤❤❤❤സൂപ്പർ

  • @rafeeque3431
    @rafeeque3431 Год назад +9

    കൂടെ ഭക്ഷണം കഴിച്ച കാർണ്ണോര് സൂപ്പർ😅

  • @radheshradhesh9167
    @radheshradhesh9167 10 месяцев назад +1

    നിങ്ങളുടെ മനസ്സ് വളരെ നല്ലതാണ്

  • @firozbabu511
    @firozbabu511 Год назад +21

    പഴയകാലം ❤️

  • @pradeepv.a2309
    @pradeepv.a2309 Год назад

    അടിപൊളി ഇത്തരം vidio കാണുമ്പോൾ മനസ്സിന് ഒരു കുളിർമ യാണ്

  • @kevingeorge584
    @kevingeorge584 Год назад +4

    1985 മുതൽ 2015 വരെ എനിക് ഉണ്ടായിരുന്നു കട, അടൂർ പട്ടാഴി റോഡിൽ,മാടക്കട വാങ്ങി അപ്പച്ചൻ തുടങ്ങിയ പലചരക്ക് കട, താഴെ വയലികട എന്നു പറഞ്ഞിരുന്നു വയലിൽ ആയിരുന്നു അതിനാൽ വയലിൽ കട എന്ന പറഞ്ഞിരുന്നു, അപ്പച്ചൻ അമ്മച്ചി മരണ ശേഷം കുറച്ചു നാൾ നടത്തി ശേഷം കൊടുക്കേണ്ടി വന്നു, വലിയ നഷ്ടം 😢😢😢

  • @HARIKUMAR-zy7vk
    @HARIKUMAR-zy7vk 3 месяца назад

    നിങ്ങൾ ഇത് എങ്ങനെ കണ്ടു പിടിച്ച് എന്റെ ഹക്കീമേ,നശിച്ചു അടി പൊളി ലൊക്കേഷൻ,നല്ല മനസുളള ആളുകൾ veru nice. 👌🙏❤️

  • @reshmascksvlog4121
    @reshmascksvlog4121 Год назад +1

    SUPER... അവസാനത്തെ താറ്റയും കലക്കി ❤

  • @AkshayBala__007
    @AkshayBala__007 Год назад +2

    മ്മടെ "ആറ്റിട്യൂട് ഗ്രാൻഡ്പ" പൊളിച്ചൂട്ടോ...🔥😂👌❣️ഇന്നത്തെ വീഡിയോ മൊത്തത്തിൽ കിടു വൈബ് ആയിര്ന്നു.... പറയാതെ വയ്യ ഹക്കീംക്ക👌😍🙏 പിന്നെ ആ അമ്മമ്മേന്റെ സംസാരം എനിക്ക് ഭയങ്കരായിട്ട് ഇഷ്ട്ടപ്പെട്ടു ട്ടോ...... എന്നെങ്കിലും ഒരിക്കൽ നേരിൽ കാണണം എന്നുണ്ട്...🥰💕
    -- എന്ന്, ഒരു പാവം പയ്യന്നൂർക്കാരൻ🤗❤️

  • @FarhanMadeena-fj9of
    @FarhanMadeena-fj9of Год назад +2

    Barakallah.. Maahn such a pure vlog

  • @nostalgicrider7061
    @nostalgicrider7061 11 месяцев назад +2

    Aa അമ്മച്ചിയുടെ വർത്താനതിൽ മൊത്തം സ്നേഹം ആണ് ❤

  • @shereefkerala6883
    @shereefkerala6883 Год назад +10

    I am watching from Kuwait 🇰🇼
    It is creating very nostalgic moments for me
    Thank you Hakeem Kkaa

  • @noushadrmiratestoolsemirat2089
    @noushadrmiratestoolsemirat2089 3 месяца назад

    ഹക്കീം ഭായ് ഇത് വല്യ ഹോട്ടലുകളിൽ ചെന്നാൽ കിട്ടില്ല സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @geethas7944
    @geethas7944 Год назад +1

    ഹക്കിം ഭായ് നിങ്ങൾ ഒരു നല്ല മനസിന്റെ ഒടമയാണ് 👍👍

  • @nishimundan9414
    @nishimundan9414 Год назад

    Ekka.. Nannayittundu

  • @yaseenmubarak4442
    @yaseenmubarak4442 Год назад +4

    ചേച്ചിയുടെ ആ നിഷ്കളങ്കമായ ആ ചിരി സന്തോഷം
    ദോശ മാവിനെ കുറിച്ചുള്ള ആ വിശദീകരണം എന്റമ്മേ 👍🏻

  • @billybutcher9515
    @billybutcher9515 Год назад

    ee video kaanan nalla feel 😊❤ thanks bro

  • @Bharatheeyan88
    @Bharatheeyan88 Год назад

    Kidilan video bro... peruthishtayi...

  • @noushadhamza354
    @noushadhamza354 Год назад +3

    Apachattaaaa cheriii superrr

  • @muhammedrafi6006
    @muhammedrafi6006 Год назад +1

    എൻറെ ഹകീമിക്കാ ❤❤❤ബിഗ് സല്യൂട്ട് 😍😍😍😍😍😍😍ഫുഡ്‌ വ്ലോഗ്ങ്ങിന്റെ വേറെ ലെവൽ 🥰🥰🥰

  • @shameers5693
    @shameers5693 Год назад +5

    കൊല്ലം ജില്ലയിൽ തേവലക്കരയിൽ പൈപ്പ് jn: അനസ് ഹോട്ടലിൽ പോയ്‌ വൈകുന്നേരം അവിടുത്തെ ബോറോട്ടയും ബീഫ് കറിയും ചിക്കൻ ഫ്രയും ഒന്ന് കഴിച്ചിട്ട് അഭിപ്രായം പറയണം

  • @savariya833
    @savariya833 Год назад +5

    ഒരു ഫുഡ്‌ വ്ലോഗ്ഗർ വീഡിയോ ശരിക്കും മനസ് തട്ടി കണ്ടത് ഇന്നാണ്... സൂപ്പർ content 👍🏻👍🏻

  • @shyamlalshyam7820
    @shyamlalshyam7820 Год назад +1

    നല്ലൊരു യൂട്യൂബ് ചാനൽ ആണ് SFK 👌

  • @sandheepps9720
    @sandheepps9720 Год назад +2

    ഇ കടയൊക്കെ കണ്ടു പിടിച്ച ങ്ങൾക് ❤

  • @abumonpkabumonpk5327
    @abumonpkabumonpk5327 Год назад +1

    Sir നിങ്ങൾ. ഒരു നല്ല. മനുഷ്യൻ. ആണ്

  • @brijeshmurkoth4409
    @brijeshmurkoth4409 Год назад

    Great your presentation is simply good .❤

  • @jishnuk.s588
    @jishnuk.s588 Год назад

    Super...ee kada udei aduthu ula location correct ayi parayamoo

  • @afsalcb7111
    @afsalcb7111 Год назад +4

    Alhamdulillah ammachikum appachanum nallad varatte❤❤❤❤

  • @febina6698
    @febina6698 Год назад

    Ninghl poliyatto.. Nalla avathranm...iniyum kure kaalam munnot potte❤

  • @user-sudhi10
    @user-sudhi10 Год назад +2

    സൂപ്പർ ഇക്ക 😊

  • @arjunnair4330
    @arjunnair4330 Год назад

    Pwolichu, kanumbol oru manasukham

  • @beena1146
    @beena1146 Год назад

    Beautiful nostalgic surrounding super chaya kada good video

  • @bijumaya8998
    @bijumaya8998 Год назад

    കൊള്ളാം ഇക്ക അടിപൊളി ഇക്കയും 🌹

  • @nithinjose3629
    @nithinjose3629 Год назад +1

    പോളി ഇക്കാ .കൂടെ ഇരുന്ന ആ അച്ഛനുംൻപോളി😅❤

  • @BBiju-iw4uo
    @BBiju-iw4uo Год назад

    SEMA video bro 🔥💐💐

  • @rajeshelayil
    @rajeshelayil 11 месяцев назад +1

    പടച്ചോനെ 76ൽ നമ്മുടെ പൊടിപോലും ഉണ്ടാവില്ല 🥰🥰😄
    ഇക്ക ഇങ്ങെളെ അവതരണം സൂപ്പർ ആണ് ❤️❤️❤️

  • @gireeshkumarkp710
    @gireeshkumarkp710 Год назад

    ഹായ്,ഹക്കിംഇക്ക,തട്ട്കടയിലെ,ഫുഡ്‌, വേറെ, ലെവൽ, ആണ്,❤

  • @caraadelevingne6332
    @caraadelevingne6332 Год назад

    അഭിനന്ദനങ്ങൾ ചേച്ചി.. ചേട്ടാ ❤️❤️

  • @user-if6zz8vr3q
    @user-if6zz8vr3q 11 месяцев назад +1

    നല്ലൊരു വ്ലോഗ് 🥰

  • @user-go7wn9hq1x
    @user-go7wn9hq1x 7 месяцев назад

    അമ്മൂടെ മുകവും,ചിരിയും,സംസാരവും കണ്ടപ്പോൾ..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    പണ്ടത്ത ആൾകാർക്ക് ഒരു കൊഴപ്പവും ഇല്ല.ഇപ്പോലത്ത അൽകാർക്ക് സരീറം മുഴവൻ കൊഴപ്പമാ.

  • @manjusabumanju2143
    @manjusabumanju2143 Год назад +1

    ഒന്നും പറയാനില്ല 🙌🙌🙌😍😍😍😍

  • @MahammadAshraf-nc9tj
    @MahammadAshraf-nc9tj Год назад

    Walare ishtapetta video❤

  • @dhruvvk
    @dhruvvk Год назад

    Nigal vere level anu bro😊

  • @pmpmp570
    @pmpmp570 6 месяцев назад

    4:17 ഇല്ല കയ്യ് ഒരു കുഴപ്പവും ഇല്ല അത് കലക്കി 😂 അപ്പച്ചനെ ഇഷ്ട്ടായി

  • @Saji325-12
    @Saji325-12 Год назад

    നല്ല അപ്പച്ചൻ അമ്മച്ചി
    അവരുടെ രുചി കൂട്ടുകൾ
    അടിപൊളി. നല്ല അവത
    ര ണം.

  • @anilkumaranil9418
    @anilkumaranil9418 Год назад +13

    മനസ്സിൽ തട്ടിയ
    വീഡിയോ
    ഒരു ആത്മാർത്ഥത ഫീൽ ചെയുന്നു

  • @manojkumarkr1612
    @manojkumarkr1612 Год назад

    Super ikkaa❤

  • @fousiyap4459
    @fousiyap4459 Год назад +2

    ഭക്ഷണം സൂപ്പർ ഇക്കാന്റെ ചിരി അതിലും സൂപ്പർ 👍👌

  • @gopeshgopi1239
    @gopeshgopi1239 Год назад +1

    ഇക്ക, പൊളിച്ചു ❤

  • @Vkeeey53
    @Vkeeey53 Год назад

    ഒരു feel good സിനിമ കണ്ട feel 💜
    Emotions + Comedy + Foood 🤩
    പിന്നെ main അവതരണം 🙌🏽

  • @anjalianju3143
    @anjalianju3143 11 месяцев назад

    Chechiyude Anubhavam kettappol Kannu niranju poyi. Onnumillatha avasthayil ninnu daivam uyarthi.thank u jesus

  • @muhammadshah5173
    @muhammadshah5173 Год назад +14

    എന്റെ നാട് .. ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം പെരുവിരുത്തി മലനട❤❤

  • @abdulnazir2791
    @abdulnazir2791 11 месяцев назад +1

    കൊതിയാകുന്നു ♥️♥️

  • @nasarpm9539
    @nasarpm9539 Год назад

    Adipoli vidio ❤

  • @naveesnavee7780
    @naveesnavee7780 Год назад

    Ista pattu cheta super❤👌👍🙏

  • @satheeshcheriyanad2143
    @satheeshcheriyanad2143 Год назад

    അമ്മേടെ സംസാരം രസം ഉണ്ട് കേൾക്കാൻ, ഫുഡ്‌ 👌

  • @thomasmathew6961
    @thomasmathew6961 9 месяцев назад

    Aa amma adipoli😍😍

  • @mohammedanshad5237
    @mohammedanshad5237 Год назад

    Aaa chettan oru ummwa❤

  • @bindhukrishna8429
    @bindhukrishna8429 Год назад

    Innu nalla happy mood il aanallo😍😍😄

  • @lijoabrahamjose
    @lijoabrahamjose Год назад

    Polichutto❤

  • @abrahamjacob953
    @abrahamjacob953 Год назад

    Like your new style with shorts .. very stylish 😊

  • @busywithoutwork
    @busywithoutwork Год назад +5

    Simple & tasty👌👍

  • @chackonebu2307
    @chackonebu2307 Год назад

    Nice to see you again …. I would like to meet when i come India

  • @Rajeevanpunaloor
    @Rajeevanpunaloor Год назад

    Nalloru Video Broo. ❤❤❤

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 Год назад +1

    എന്ത് പറഞ്ഞാലും തനി നാടൻ ശൈലിയിലുള്ള ചേച്ചിയുടെ സംസാരം സൂപ്പറല്ലേ ... എളിമയുടെ സംസാരം ... വൻകിട ഹോട്ടലുകളേക്കാൾ സാധാരണക്കാർക്ക് ഇത്തരം ഹോട്ടലുകളാണ് ഇഷ്ടമാവുക...

  • @ajithff2853
    @ajithff2853 Год назад +3

    6:30 Le appuppan- ith enthaa sadhanam 😂