Sir നിങ്ങൾ uae യിൽ business തുടങ്ങിയത് നന്നായി .. നമ്മുടെ നാട്ടിലേ കാലാവസ്ഥക്ക് നിങ്ങളുടെ പേരിൽ കറുകൾക് പകരം കേസുകളായിരിക്കും .. കഷ്ട്ടപെടുന്നവന്റെ വിയര്പിന് മൂല്യമുള്ള നാടാണ് uae . നമ്മയുടെ നാട്ടിൽ .. ഒന്നെങ്കിൽ ഫിലിം സ്റ്റാർ അല്ലെങ്കിൽ കായിക താരം .. അതും അല്ലെങ്കിൽ മോൺസൺ , റാണ എന്നിവർക്കേ success അകാൻ പറ്റു .. truly inspiring story. May god bless you.
വളരെ നല്ല മനസ്സിന്റെ ഉടമ.... ഒരുപാട് പേർക്ക് കൈത്താങ്ങായ കാരുണ്യ പ്രവർത്തകൻ എല്ലാവരെയും ഒരേ പോലെ കാണുന്ന നല്ലൊരു വ്യക്തിത്വം തന്റെ കഴിവുകളിൽ അഹങ്കാരിക്കാത്ത നല്ല മനസ്സിനുടമ.. ദിലീപേട്ടനെ കുറിച്ചു ഒരുപാട് ഉണ്ട് പറയാൻ പതിനഞ്ച് വർഷമായിട്ട് അടുത്ത് ഇടപഴകുന്ന ബദ്ദത്തിൽ നിന്ന് ഒരുപാട് പഠിക്കാൻ പറ്റി ഈ നല്ല മനുഷ്യനെ... ഇനിയും ഒരുപാട് നല്ല നല്ല കര്യങ്ങൾ ചെയ്യാൻ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് പടച്ചവൻ അനുഗ്രഹിക്കട്ടെ..... എല്ലാവിധ ആശംസകളും...●
ഇവിടെ ബുൾഡോസർ രാജ് നടപ്പിലാക്കി മതസൗഹാർദ്ധം തകർക്കുമ്പോൾ... അവിടെ സ്നേഹം നൽകി ഏത് മതസ്ഥർക്കും വളരാൻ അനുവദിക്കുന്നു...... അവിടെയാണ് ഓരോ ജീവിതവും യാർഥാർഥ്യമാവുന്നത്..... 👍🏻 UAE🔥
നേടിയെടുത്തവനേ.... നിങ്ങൾ ആഹ്ലാദിക്കണം, അഭിമാനിക്കണം... അതിരില്ലാത്ത വിധം. ഇനിയും നേടുവാൻ ആവട്ടേ... ഉയരങ്ങളിൽ നിന്ന്, ഉയരങ്ങൾ തേടി കണ്ടുപിടിച്ച് താണ്ടുവാനാവട്ടെ... ഹൃദ്യമായ ആശംസകൾ....
രക്ഷപ്പെടുന്നവരുടെ കൂടെ നിൽക്കാനും വാർത്തയാക്കാനും എല്ലാവരും ഉണ്ട്. കഷ്ടപ്പെടുന്നവരെയും ദുരിതവനുഭവിക്കുന്നവരെയും കൂടെ നിൽക്കാനും സമാധാനിപ്പിക്കാനും ആണ് ആരുമില്ലാത്തത്.
നമസ്കാരം, sir മെസ്സി ഉപയോഗിച്ച ബൂട്ട് ഒന്ന് കേരളത്തിൽ കൊണ്ട് വരാൻ കഴിയുമോ ഒരു പ്രദർശനം സങ്കടിപ്പിച്ചാൽ ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് ഒന്ന് നേരിട്ട് കാണാമായിരുന്നു 🙏🙏. Media one onnu request cheyu🙏
Some would say that those cars we're meant to be driven fast. But I would say the taming that raw power and and restraining yourself from the urge to unleash it is just nirvana. Those cars are masterpieces. This guy is the ideal influencer.
ജനങ്ങളോട് വളരെ എളിമയോടെ പെരുമാറുന്ന ഒരു വ്യക്തിയാണ് ഇദ്ദേഹം ദൈവം ഇനിയും ഒരുപാട് അനുഗ്രഹം നൽകട്ടെ🙏🏻🌹❤️
True hindu not Rss that's the difference ❤
@@youtubeaccountid489and one more all Rss and Bjp peoples are not a poison
Sir നിങ്ങൾ uae യിൽ business തുടങ്ങിയത് നന്നായി .. നമ്മുടെ നാട്ടിലേ കാലാവസ്ഥക്ക് നിങ്ങളുടെ പേരിൽ കറുകൾക് പകരം കേസുകളായിരിക്കും .. കഷ്ട്ടപെടുന്നവന്റെ വിയര്പിന് മൂല്യമുള്ള നാടാണ് uae . നമ്മയുടെ നാട്ടിൽ .. ഒന്നെങ്കിൽ ഫിലിം സ്റ്റാർ അല്ലെങ്കിൽ കായിക താരം .. അതും അല്ലെങ്കിൽ മോൺസൺ , റാണ എന്നിവർക്കേ success അകാൻ പറ്റു .. truly inspiring story. May god bless you.
Bussiness avide thudangi thottu poyavarum und, chumma vaayithalam adikkathe
Athin business thudagit kariyam ila athinum vennam kayivu + iQ+business mind
Truee
വെറുതെ വീട്ടിൽ കഞ്ഞി കുടിച്ചോണ്ടിരുന്ന ഞാൻ അങ്ങ്....inspired.... ആയി.... താങ്ക് യു മീഡിയ ബൺ 🍩
😂
വളരെ നല്ല മനസ്സിന്റെ ഉടമ....
ഒരുപാട് പേർക്ക് കൈത്താങ്ങായ കാരുണ്യ പ്രവർത്തകൻ
എല്ലാവരെയും ഒരേ പോലെ കാണുന്ന നല്ലൊരു വ്യക്തിത്വം
തന്റെ കഴിവുകളിൽ അഹങ്കാരിക്കാത്ത നല്ല മനസ്സിനുടമ..
ദിലീപേട്ടനെ കുറിച്ചു ഒരുപാട് ഉണ്ട് പറയാൻ പതിനഞ്ച് വർഷമായിട്ട് അടുത്ത് ഇടപഴകുന്ന ബദ്ദത്തിൽ നിന്ന് ഒരുപാട് പഠിക്കാൻ പറ്റി ഈ നല്ല മനുഷ്യനെ...
ഇനിയും ഒരുപാട് നല്ല നല്ല കര്യങ്ങൾ ചെയ്യാൻ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് പടച്ചവൻ അനുഗ്രഹിക്കട്ടെ.....
എല്ലാവിധ ആശംസകളും...●
Edehatine entha business onnu parayo ?
Big achievements and zero ego about those- truly human💯💥
May he reach higher heights again and again..
ഇവിടെ ബുൾഡോസർ രാജ് നടപ്പിലാക്കി മതസൗഹാർദ്ധം തകർക്കുമ്പോൾ... അവിടെ സ്നേഹം നൽകി ഏത് മതസ്ഥർക്കും വളരാൻ അനുവദിക്കുന്നു...... അവിടെയാണ് ഓരോ ജീവിതവും യാർഥാർഥ്യമാവുന്നത്..... 👍🏻 UAE🔥
തന്തയില്ലാത്തരം കാണിക്കുന്നവൻ്റെ വീട് തകർക്കുക തന്നെ വേണം
Where did relegion come in this video?!
Who said … it’s hard to grow business for other religions in Gulf country’s …. I know many people says this
20 കോടി മുസ്ലിമുകൾ ഈ മഹാരാജ്യത്ത് വിഭജനത്തിനു ശേഷവും ജീവിക്കുന്നു
@@adwaith_5052 many sankhis 🤠, Dileep is a hindu, right
It's not about going fast, it's all about enjoying the drive!!!
Malappuram കാരൻ ❤️🔥
നേടിയെടുത്തവനേ.... നിങ്ങൾ ആഹ്ലാദിക്കണം, അഭിമാനിക്കണം... അതിരില്ലാത്ത വിധം. ഇനിയും നേടുവാൻ ആവട്ടേ... ഉയരങ്ങളിൽ നിന്ന്, ഉയരങ്ങൾ തേടി കണ്ടുപിടിച്ച് താണ്ടുവാനാവട്ടെ... ഹൃദ്യമായ ആശംസകൾ....
ഇനിയും ഒരുപാടു ഉയരങ്ങൾ നേടും നിങ്ങൾ... Hardwork and dedication 👌🙏
എടപ്പാൾ സ്വദേശി ... SSM Polytechnic college alumni .. Real inspiration ❤️
മലപ്പുറം 🥰
മലപ്പുറത്തെ പിള്ളേർ അല്ലേലും പുലിയ ❤
വന്ന വഴി മറക്കാതിരിക്കാൻ വരും തലമുറക്ക് പകർന്നു നൽകാൻ ഓർമകളാക്കി സൂക്ഷിച്ചു വെച്ചിരിക്കുന്നു 👍👍
6:57 uff michael schumacher inte helmet
ഇദ്ദേഹം ഒരു മലയാളി Watch Collector കൂടെ ആണ്
Congratulations dileep sir for an amazing achievement
Happy to see my Boss here...
Thank you Mediaone...
🎉🎉❤
oru jolly
WOW ..GREAT ..CONGRATULATION 👏👏👏
മലയാളിയുടെ സാമ്രാജ്യം❤️
എടപ്പാൾകാരൻ 🔥🔥
Nammalum edappal aan☺️💞
Great Achievement ♥️
Amazing man👌👌👌👌
He is truly an inspiration for youngsters like me💥❤️
രക്ഷപ്പെടുന്നവരുടെ കൂടെ നിൽക്കാനും വാർത്തയാക്കാനും എല്ലാവരും ഉണ്ട്.
കഷ്ടപ്പെടുന്നവരെയും ദുരിതവനുഭവിക്കുന്നവരെയും കൂടെ നിൽക്കാനും സമാധാനിപ്പിക്കാനും ആണ് ആരുമില്ലാത്തത്.
രക്ഷപ്പെട്ടവരും അതുപോലെ കഷ്ടപ്പെട്ടിട്ടാണ് വന്നത് എന്നുകൂടെ മനസ്സിലാക്കണം
(അഭിപ്രായവ്യത്യാസമുണ്ടാകും)
@@yasirmuhammed9667 agreed
@@yasirmuhammed9667 കഷ്ടപ്പെടുന്ന സമയത്ത് തിരിഞ്ഞുനോക്കാൻ ആരും ഉണ്ടാവുകയില്ല രക്ഷപ്പെടുമ്പോൾ ചേർത്തുപിടിക്കാൻ ഒരുപാട് പേർ ഉണ്ടാവും
വെള്ളെപ്പം അങ്ങാടിയിൽ വെള്ളെപ്പം ഉണ്ടാകുന്ന പോലെ ടിം ടിം ടിം എന്നല്ല കഷ്ടപെട്ടാലെ കിട്ടുകയുള്ളൂ
Ayyy. Bad
Real hero in life.സിനിമയിലെ നായകൻ മാർ അല്ല ഇദ്ദേഹത്ത പോലെ ഉള്ള ആളുകൾ ആണ് യഥാർത്ഥ മാസ്സ്
0 to 100+ അടിക്കാൻ മലപ്പുറംകാർ വേറെ ലെവൽ ആണ് 🔥
സിമ്പിൾ ആയ മനുഷ്യൻ 👍
നമസ്കാരം, sir
മെസ്സി ഉപയോഗിച്ച ബൂട്ട് ഒന്ന് കേരളത്തിൽ കൊണ്ട് വരാൻ കഴിയുമോ
ഒരു പ്രദർശനം സങ്കടിപ്പിച്ചാൽ ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് ഒന്ന് നേരിട്ട് കാണാമായിരുന്നു 🙏🙏. Media one onnu request cheyu🙏
മെസ്സിയിട്ട 💩 ആയാലോ 😂
ആയോ നമ്മുടെ നാട്ടുകാരൻ 😍
6:50 wrong because usian bolt himself said that RONALDO IS FASTER THAN ME
സ്വന്തമായി ഒരു scooter പോലുമില്ലാത്ത ഞാൻ 😍
😀😜
Orupaad athil abhimanikkanda.... poyi pani edukk ennitt nalla oru vandi edukk
@@raihn5252 super comment
😂🥲😌
ആൾ കൺസ്ട്രക്ഷൻ field nd പ്രോപ്പർട്ടി dealing ninakku athu cheythaal scooter vaangaam
എനിയും കൂടുതൽ ഉയരത്തിൽ എത്തട്ടെ
Athil Melattur railway station pic frame undallo😊
Masha allah ❤️❤️😍😍iniyum uyaragelil ethettee
ഇതൊന്നും ഇല്ലാതെ 16വർഷം വാടകക്ക് കഴിയുന്ന ഞാൻ
Same
Ayinnu 😂 backi ullavarude sympathy veno thangalk
രോഗങ്ങളില്ലാത്ത അവസ്ഥ യാണ് ഏറ്റവും വലിയ സമ്പതത്
Ath ningalde kuttam
@@Cmuhsina well said
#03:54
💗🙌
Super 👍 super 👍 super 👍ഇവരൊക്കെ ആണ് ശരിക്കുള്ള വണ്ടി pranban...
Edappalinte Muth
Nammude dileeb chettan
Pulli karante watch nokkan kodikalude watch collection ane. Athil athikavum richard mille
Good collection 👍👍🔥
Dulquer ikkade priyappetta blue porshe carrera💙💙💙💙
Nammude nattukaran, abhimanam
Anteyum nattukaran an ✌️🔥
@@Neymarfanboy5048Engerude first wife evdya?? Did she expire or are they mutually divorced
Messi ❤️
സ്വന്തമായി ഒരു കോണകം പോലുമില്ലന്നുള്ള comment വന്നോ 🤔
is that mick jaggers fender?
അടിപൊളി 👌🏻💝🌹
Proud❤❤ malayali
നിങ്ങൾ അദ്ധേഹത്തിന്റെ വാച്ചുകളേ പറ്റി ചോതിച്ചില്ല. അദ്ധേഹമാട്ട് അത് പറഞ്ഞതുമില്ല❤️⌚
Masha allah. Inspiration 💓💥
അദ്ദേഹത്തിന്റെ മറ്റൊരു വിനോദം വാച്ച് കലക്ഷൻ ആണ്. ലോകത്തിലെ വില കൂടിയ പല വാച്ചുകളുടെ പല ലിമിറ്റഡ് എഡിഷൻ മോഡലുകളും അദ്ദേഹത്തിന്റെ കയ്യ് വശമുണ്ട്.
Edappal 💥
That Schumacher helmet🔥
Such an inspiring story ❤️❤️
God bless you
ഇങ്ങേരുടെ watch കൾ ശൂപ്പറാടാ.
ഇയാൾക്ക് എന്തിനാ ഇത്ര കാർ..ആ ഒരു കാറിന്റെ ഒരു ടയർ കിട്ടിയിരുന്നേൽ ഒരു വർഷത്തെ ലോൺ അടക്കാമായിരുന്നു..
അയാൾ കഷ്ടപ്പെട്ട് അയാളുടെ പൈസ കൊണ്ട് അയാളുടെ ഇഷ്ട്ടപെട്ട വാഹനങ്ങൾ മേടിക്കും
നിന്നെപോലുള്ള ആൾകാർ ഇങ്ങനെ കമന്റ് ഇടും
@@NithyaRojes അതിന് നിനക്ക് വല്ല ചേതവും ഉണ്ടോ..മൂപർക്ക് ഇല്ലാത്ത എന്ത് കോപ്പാ നിനക്ക്..
Proud of you Dileep Sir
Inspiration person🔥😌
Malappuram like adi
Kl10
Edappal 🎉
Mashaaalh✨️✨️♥️♥️
Great 👏👏 inspiration to all.... മോൺസൺ മാവുങ്കൽ ഇടക്ക് miss ചെയ്തു 😉
Polichuuuu 😊
A humble human being. Much respect. God bless!🫡❤
Wow nice 😍👍
Keralathil pwd department velluvilikkunnu
Keralathil ee vandi odichu kanikkumo ?
🙄
മൂപ്പര് ഭയങ്കര വിനയമാണല്ലോ 😀
Proud of U. Godbless 🌹🌹
Poli cars..♥️🔥
എത്ര കിട്ടി
മ്മടെ എടപ്പാൾ കാരൻ ❤️
He has a good watch collection
9:16 മിനിട്ടുകളിൽ ഒതുക്കേണ്ട പരിപാടിയല്ല ഇത്
Some would say that those cars we're meant to be driven fast. But I would say the taming that raw power and and restraining yourself from the urge to unleash it is just nirvana. Those cars are masterpieces.
This guy is the ideal influencer.
Sookshichu nokkiyal mike pidicha oru kutty samsarikunath kaanam.... Ssokshichu nokkanam
My inspiration ❤
Edapal ❤
Wonderful collection
Manny khoshbin of india❤️
Mooppara watch collection kanichilla
Congratulations to your achievements . 👍
God bless you sir...
Same colour, but gt3 with dq
ithidkal ellam enik ishttam ingerude watch collection ann nte mowne .
Simple man 👍🥰
Ivare keralathileekk kshanikkanam...keralathil invest chyyeipikkanam
എന്തിന് ഒള്ളതും കൂടി പോകാനോ
keralathil budhi ullor investeyula😂, ndh kondaan ivde new proper production industry varathe?. full udaypa ivde
Haa best eee moonjiya nattile niyamangal kond ullath koodi pokenda🥴
evane pichachattiakanulla idea kodukuva pahayan
വല്ല രാഷ്ട്രീയ തമ്മിൽ തല്ല് ആണെങ്കിൽ 1 മണിക്കൂർ എങ്കിലും ഉണ്ടാവും... ഇത് മാതിരി കണ്ട് ആസ്വദിക്കാൻ ഉള്ള വല്ലതും കിട്ടിയാൽ 9 മിനിറ്റ്...
Edappal🔥
EDAPPAL ingane oral indayit ithra kalam njan arinjillallo😮😮 njanum oru edappalukarananey
He is a good person
Truely an inspiration for all
Wow ❤❤❤
CAR collection kandit kannu thalliyavarundo?
Belt for Hermes Iam working in hermes
2007 model kandal 2023 model polund 🔥🔥
Ividea oru aulto car ollavntea okkea ahangarammm sahikkannn. Vayya
inspiring ❤🔥
Ivarude Bayangara fan aanu ❤
Man ❤🎉