കണ്ണ് നനയിച്ചല്ലോ അനീസ് ഭായ്... ആ father മാത്രമല്ല.... ഈ video കണ്ട എല്ലാവരും നിങ്ങളെ Bless ചെയ്തിട്ടുണ്ടാവും. സത്യത്തിൽ നിങ്ങളല്ല ഭാഗ്യവാൻ.... നിങ്ങളെ മകനായി കിട്ടിയ ആ ഉപ്പയാണ്.
ഞങ്ങൾ മലപ്പുറത്തുനിന്ന് വണ്ടിയെടുത്ത് സ്ഥിരമായി ആദമിന്റെ ചായക്കടയിൽ പോയിരുന്ന ടീമാണ്, ആദമിന്റെ ചായക്കട കിടുവായിരുന്നു രണ്ടു കൊല്ലം മുമ്പ്, ചിക്കൻ പൊട്ടിത്തെറിച്ചതും ചീറിപ്പാഞ്ഞതും ഒക്കെ സൂപ്പർ ആയിരുന്നു കിടുവായിരുന്നു, പക്ഷേ സങ്കടം എന്ന് പറയട്ടെ, ഈയടുത്ത് ഒരു മാസം മുമ്പ് രണ്ടുമാസം മുമ്പ് ഒക്കെ ഞങ്ങൾ പോയി ഫുഡ് ആ പഴയ ടേസ്റ്റ് നിലവാരമോ ഇല്ല, ഞാൻ അവിടെ ചിലരോടൊക്കെ അന്വേഷിച്ചു, കാര്യം ആ പഴയ നിലവാരമില്ല എന്നാണ് എല്ലാവരുടെയും അഭിപ്രായം, പ്രിയപ്പെട്ട അനീസ് ഭായ്, ഒരുപാട് ഇഷ്ടത്തോടെ പറയട്ടെ, ഫുഡ് ആ പഴയ ടേസ്റ്റ് വീണ്ടെടുക്കണം, ഞങ്ങൾക്കൊക്കെ ഇനിയും ഒരുപാട് തവണ വരാനുള്ള അവസരം ഉണ്ടാക്കണം
കോഴിക്കോട് ബീച്ചിൽ വെച്ചിട്ട് ഞാൻ ആദ്യമായിട്ട് ഒരു വെറൈറ്റി ഫുഡിനെ വീഡിയോ ഇടുന്നത് നിങ്ങളുടെഹോട്ടലിൽഫുഡ്കഴിച്ചു കൊണ്ടായിരുന്നു അതുപോട്ടെ വേറൊരുനിങ്ങളുടെ ഈ വിജയത്തിന് കാരണം നിങ്ങളുടെ ഹോട്ടലിലെ ഭക്ഷണത്തിന് രുചി മാത്രമല്ല നിങ്ങളുടെ കുടുംബസ്നേഹം കുടുംബത്തിൻറെതല മാതാപിതാക്കളുടെഅനുഗ്രഹം അതു മാത്രമാണ് നിങ്ങളുടെ വിജയത്തിന് പ്രധന കാരണം വില കുറച്ച് കുടുൽ ആണ്
ആ കട എന്ത് കൊണ്ടാണ് വിജയിച്ചത്? ഒന്നുമല്ല. ഈ മനുഷ്യന്റെ മനസിന്റെ നന്മ. ഇന്ന് എല്ലാര്ക്കും കൈ മോശം വന്ന നന്മ. എത്ര എളിമയോടെ അദ്ദേഹം തന്റെ വിജയത്തെപ്പറ്റി പറഞ്ഞു. മരിച്ചു പോയ ഉപ്പയെ പറ്റി എത്ര സ്നേഹത്തോടെ സംസാരിച്ചു. ഇക്കാലത്തു കാണാൻ കിട്ടില്ല ഇത് പോലെ ഒരു മനുഷ്യനെ .
ആ കടയിൽ കയറിയ ആളുകളോട് ചോദിച്ചാലറിയാം ഐറ്റം ത്തിന്റെ വിലക്കനുസരിച്ച quality ഉണ്ടോന്ന് , ഇനി ഒരിക്കൽ പോലും ആദാമിന്റെ ചായക്കടയിൽ കയറില്ലെന്ന് ഉറപ്പിച്ചാണ് ഇറങ്ങി പോന്നത് ...💯
ഇവിടെ ഞാൻ ജോലിക്ക് പോയ താണ് 1200 ശമ്പളം 16 മണിക്കൂർ ജോബ് ഓഫർ തന്നു വിസിറ്റ് അടിച്ചു നിർത്തും ജോലിക്ക് ബാഗും തൂക്കി അൽ കിസിസ്സിൽ നിന്നും 10 ഡിവസത്തെ ജോലി പൈസ പോലും തരാതെ ഇറക്കി വിട്ടു ഇവനെ ഇപ്പൊ കണ്ടപ്പോ കയ്യിൽ ഒരു പൈസ ഇല്ലാതെ നടന്ന എന്നെ എനിക്ക് ഓർമ വന്നു
ആദാമിൻ്റെ കോഴിക്കോടുള്ള ചായക്കട. എൻ്റെ ജീവിതത്തിലെ മറക്കാനാവാത്ത നല്ല അനുഭവമായിരുന്നു. ഇനിയും ഒന്ന് കുടുംബത്തെയും കൂട്ടി പോകണമെന്ന് ആഗ്രഹിക്കുന്നു. എറണാകുളം ആണ് എൻ്റെ വീട്.
അനിസ്‌ക്ക നല്ല ഒരു മനുഷ്യനാണ് , ബിസിനസ്സ്മാൻ ആണ് . പക്ഷെ അദ്ദേഹത്തിന്റെ പല outlets ഉം കസ്റ്റമർ റിലേഷൻസ് ഉം ഫുഡും വളരെ മോശമാണ് . പ്രേത്യേകിച്ചു തൊണ്ടയാട് bypass ജംഗ്ഷൻ ഇൽ ഉള്ളത്
എപ്പോളും കാണുന്ന ഒരു കട ആണ്.. ഇതിന്റെ പുറകിൽ ഇങ്ങനെ ഒരു ഹിസ്റ്ററി അറിഞ്ഞിരുന്നില്ല ഇപ്പോൾ കടയോടും നിങ്ങളോടും വല്ലാത്ത ബഹുമാനം തോന്നുന്നു മാതാ ,പിതാ,...ആ ഒരു കുരുത്തം അതിന്റെ വില മനസിലാക്കി കൊണ്ട് മുന്നോട്ട് പോയ താങ്കൾ എന്നും വിജയത്തിലേ എത്തൂ..
തുടക്കം കണ്ടപ്പോൾ മറ്റുള്ളവരെ പോലെ യാതനകൾ പറഞ്ഞ് തള്ളി മറിക്കും എന്ന് കരുതി , പക്ഷെ എന്റെ ഊഹത്തിനു വിഭിന്നമായാണ് അദ്ദേഹം സംസാരിച്ചത് ... നല്ല മനുഷ്യൻ , നന്മയുള്ള മനസ്സിനുടമകളെ കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം
എല്ലാവരും അങ്ങിനെ അല്ല, ഞാൻ 46 വർഷത്തിനു ശേഷം നാട്ടിൽ എത്തിയപ്പോൾ ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വത്ത് എൻ്റെ സഹോദരിയുടെ പേരിൽ മാറ്റി എൻ്റെ പിതാവ്, അത് പോലെ ഉള്ള പിതാക്കന്മാർ നരകത്തിൽ കിടക്കട്ടെ
Ente Amma orikkalum enne Patti nallath paranjittilla ...ente chilavil ennod vazhakkadichu jeevikkunnu..ithokke kaanumbol ente kannu nanayunnu..nalla parents ne kittaanum venam oru bhaagyam
കോഴിക്കോട്ടായിരുന്നപ്പോൾ ഇവിടം സന്ദർശിച്ചപ്പോൾ നിരാശ തോന്നി. 4-5 വർഷം മുമ്പ് ഒരു പഴയ വീഡിയോ കണ്ടതിന് ശേഷമാണ് ഞാൻ പോയത്. ഒരുപക്ഷെ അത് തുറക്കുമ്പോൾ അത് മികച്ച റെസ്റ്റോറന്റ് ആയിരുന്നിരിക്കാം, പക്ഷേ അത് ഇപ്പോൾ ശരാശരി ഭക്ഷണശാലയാണ്.
1. പണ്ട് കോഴിക്കോട് ബീച്ചിൽ ഉള്ള ആദാമിൻ്റെ ചായക്കടയിൽ വച്ച് കഴിച്ച ഗുണമേന്മയും രുചിയും ഇന്നില്ല. നിങ്ങളുടെ തന്നെ മലാപ്പറമ്പ് ജംഗ്ഷനിൽ ഉള്ള ഔട്ട്‌ലെറ്റിൽ നിന്ന് ഞാനും നെ സുഹൃത്തും ബിരിയാണി കഴിച്ചിട്ട് വയറിന് പ്രശ്നം ആയി. കാര്യം ആകിയില്ല. പിന്നീട് 2 വട്ടം അവിടെ നിന്ന് വേറെ പലതും കഴിച്ചപ്പോഴും ഇതേ പ്രശ്നം ആയിരുന്നു. 2. പിന്നെ ഒരു കട്ടൻ ചായ ചോയ്ച്ചാൽ 20 മിനുടെങ്കിലും എടുക്കും. അത്ര late ആയിട്ടെ കിട്ടൂ. 3. Rate കൂടുതലും ആണ് quantityum ഇല്ല. ഇതെല്ലാം മലാപ്പറമ്പ് ഔട്ട്‌ലെറ്റിൽ നടന്നതാണ്... മറ്റ് ഔട്ട്‌ലെറ്റുകൾ എനിക്ക് അറിയില്ല.
മോശം fud തന്നെ ഒരുപാടു പ്രതീക്ഷിച്ചു ഫാമിലി ആയിട്ടു പോയിട്ട് ഒരു വകക്ക് കൊള്ളാത്ത ഭക്ഷണം ആണ് കിട്ട്യേ.... അടുത്ത പ്രാവശ്യം ശെരിയാക്കാം എന്നു പറഞ്ഞു... വിട്ടു.
ചേട്ടാ കാലിക്കറ്റ് ഉള്ള നിങ്ങളുടെ ഹോട്ടലിൽ കഴിച്ചു പെരുവഴിയായ പെരുവഴിയിലായ ഒരു വ്യക്തിയാണ് 27/4/23, ന് വൈകുന്നേരം നിങ്ങൾ ഹോട്ടലിൽ പോയി ഞങ്ങൾ 35 മെമ്പേഴ്സ് അവിടുന്ന് ഫുഡ് കഴിച്ചു അവിടെ പോയി നോക്കി നോക്ക് കോഴിക്കോട് എങ്ങനെയാണ് ഫുഡ് അവിടുത്തെ എല്ലാ കാര്യങ്ങളും എന്നിട്ട് സംസാരിക്കും വൃത്തികെട്ട ഫുഡും സർവീസ് ഞാൻ വയനാട് സ്വദേശിയാണ് കാരണം വ്യക്തമായി സിസിടിവി ക്യാമറ അറിയാം ഞങ്ങൾ അവിടുന്ന് സംസാരിച്ചത് ഉണ്ടാക്കിയിട്ടില്ല എങ്കിൽപോലും ഞങ്ങൾ മാനേജർ ഉണ്ടാക്കിയത് അത്രമാത്രമേയുള്ളൂ ഞങ്ങൾ മാത്രമല്ല ഒരുപാട് പേര് അവിടുന്ന് ഉണ്ടാക്കുന്നത്
അനീസ് എന്റെ ഒപ്പം മദ്രാസിൽ ഉണ്ടായിരുന്നു...... He was from. Very well off family.... But after 17 years i am seeing him through this video.. അനീസ് നീ കരയിപ്പിച്ചു കളഞ്ഞു. നല്ല ചുള്ളൻ ആയിരുന്നു slim and handsome now gain lot. ഇതൊക്കെ ആണെകിലും നിന്റെ മനസ് 👌🏻
സത്യം ആണ്,മാതാപിതാക്കളുടെ പൊരുത്തം വേണം എല്ലാത്തിനും
❤️ നല്ല വിവരവും നന്മയും പൈസയും ഉള്ള 😂 മനുഷ്യൻ 🙏❤️
😄 yes it's a rare combination
👌👌
പണമല്ല മറിച്ചു സ്വസ്ഥയാണ് പ്രധാനം എന്ന് മനസ്സിലാക്കി അതാണ്..
👍🥰👍👍👍
ഹെന്റമ്മോ പോസിറ്റീവ് 💥💥ഫുൾ പോസിറ്റീവ് 🥹ഈ റെസ്റ്റോറന്റിന് ഇത്ര നല്ലൊരു മുതലാളി ഉണ്ടെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല ♥️♥️♥️
കണ്ണ് നനയിച്ചല്ലോ അനീസ് ഭായ്... ആ father മാത്രമല്ല.... ഈ video കണ്ട എല്ലാവരും നിങ്ങളെ Bless ചെയ്തിട്ടുണ്ടാവും. സത്യത്തിൽ നിങ്ങളല്ല ഭാഗ്യവാൻ.... നിങ്ങളെ മകനായി കിട്ടിയ ആ ഉപ്പയാണ്.
സത്യം
സന്തോഷം കൊണ്ട് കണ്ണ് നനഞ്ഞ് പോയി
YES 😂😂😂
🥰🥰👌
സത്യം
നല്ലൊരു മനുഷ്യൻ..
നിങ്ങളുടെ ഫാദറിന് അങ്ങനെയൊരു blessing തരാൻകാരണം നിങ്ങൾ നല്ലൊരു മകനായത് കൊണ്ടാണ് അതിന് നിങ്ങളുടെ ഉമ്മയയുടെ വളർത്തുഗുണമാണ്
തളർന്ന മനസ്സിന് സപ്പോർട്ട് ചെയ്ത ഭാര്യയാണ് ഹീറോ.
❤
സത്യം
ഞങ്ങൾ മലപ്പുറത്തുനിന്ന് വണ്ടിയെടുത്ത് സ്ഥിരമായി ആദമിന്റെ ചായക്കടയിൽ പോയിരുന്ന ടീമാണ്, ആദമിന്റെ ചായക്കട കിടുവായിരുന്നു രണ്ടു കൊല്ലം മുമ്പ്, ചിക്കൻ പൊട്ടിത്തെറിച്ചതും ചീറിപ്പാഞ്ഞതും ഒക്കെ സൂപ്പർ ആയിരുന്നു കിടുവായിരുന്നു, പക്ഷേ സങ്കടം എന്ന് പറയട്ടെ, ഈയടുത്ത് ഒരു മാസം മുമ്പ് രണ്ടുമാസം മുമ്പ് ഒക്കെ ഞങ്ങൾ പോയി ഫുഡ് ആ പഴയ ടേസ്റ്റ് നിലവാരമോ ഇല്ല, ഞാൻ അവിടെ ചിലരോടൊക്കെ അന്വേഷിച്ചു, കാര്യം ആ പഴയ നിലവാരമില്ല എന്നാണ് എല്ലാവരുടെയും അഭിപ്രായം, പ്രിയപ്പെട്ട അനീസ് ഭായ്, ഒരുപാട് ഇഷ്ടത്തോടെ പറയട്ടെ, ഫുഡ് ആ പഴയ ടേസ്റ്റ് വീണ്ടെടുക്കണം, ഞങ്ങൾക്കൊക്കെ ഇനിയും ഒരുപാട് തവണ വരാനുള്ള അവസരം ഉണ്ടാക്കണം
കോഴിക്കോട് ബീച്ചിൽ വെച്ചിട്ട് ഞാൻ ആദ്യമായിട്ട് ഒരു വെറൈറ്റി ഫുഡിനെ വീഡിയോ ഇടുന്നത് നിങ്ങളുടെഹോട്ടലിൽഫുഡ്കഴിച്ചു കൊണ്ടായിരുന്നു അതുപോട്ടെ വേറൊരുനിങ്ങളുടെ ഈ വിജയത്തിന് കാരണം നിങ്ങളുടെ ഹോട്ടലിലെ ഭക്ഷണത്തിന് രുചി മാത്രമല്ല നിങ്ങളുടെ കുടുംബസ്നേഹം കുടുംബത്തിൻറെതല മാതാപിതാക്കളുടെഅനുഗ്രഹം അതു മാത്രമാണ് നിങ്ങളുടെ വിജയത്തിന് പ്രധന കാരണം വില കുറച്ച് കുടുൽ ആണ്
What A Guy ❤️. Parents are equivalent to Living God's always care and love them
കണ്ണ് നിറഞ്ഞു 💓💓💓💓
Dr. P. S. Kedarnath
Nilambur
ആ കട എന്ത് കൊണ്ടാണ് വിജയിച്ചത്? ഒന്നുമല്ല. ഈ മനുഷ്യന്റെ മനസിന്റെ നന്മ. ഇന്ന് എല്ലാര്ക്കും കൈ മോശം വന്ന നന്മ. എത്ര എളിമയോടെ അദ്ദേഹം തന്റെ വിജയത്തെപ്പറ്റി പറഞ്ഞു. മരിച്ചു പോയ ഉപ്പയെ പറ്റി എത്ര സ്നേഹത്തോടെ സംസാരിച്ചു. ഇക്കാലത്തു കാണാൻ കിട്ടില്ല ഇത് പോലെ ഒരു മനുഷ്യനെ .
🥰👌👌
ആ കടയിൽ കയറിയ ആളുകളോട് ചോദിച്ചാലറിയാം ഐറ്റം ത്തിന്റെ വിലക്കനുസരിച്ച quality ഉണ്ടോന്ന് ,
ഇനി ഒരിക്കൽ പോലും ആദാമിന്റെ ചായക്കടയിൽ കയറില്ലെന്ന് ഉറപ്പിച്ചാണ് ഇറങ്ങി പോന്നത് ...💯
@@farisalungal1331 avar food quality kootyllenkil vykathe poottipovum
@@farisalungal1331 why
♥️♥️👍👍
കഥ എന്ന് കേട്ടപ്പോൾ ഇത്രേം മനോഹരം ആയിരിക്കും എന്ന് വിചാരിച്ചില്ല... 👏👏👍🏻
ഇവിടെ ഞാൻ ജോലിക്ക് പോയ താണ് 1200 ശമ്പളം 16 മണിക്കൂർ ജോബ് ഓഫർ തന്നു വിസിറ്റ് അടിച്ചു നിർത്തും ജോലിക്ക് ബാഗും തൂക്കി അൽ കിസിസ്സിൽ നിന്നും 10 ഡിവസത്തെ ജോലി പൈസ പോലും തരാതെ ഇറക്കി വിട്ടു ഇവനെ ഇപ്പൊ കണ്ടപ്പോ കയ്യിൽ ഒരു പൈസ ഇല്ലാതെ നടന്ന എന്നെ എനിക്ക് ഓർമ വന്നു
ആദാമിൻ്റെ കോഴിക്കോടുള്ള ചായക്കട. എൻ്റെ ജീവിതത്തിലെ മറക്കാനാവാത്ത നല്ല അനുഭവമായിരുന്നു. ഇനിയും ഒന്ന് കുടുംബത്തെയും കൂട്ടി പോകണമെന്ന് ആഗ്രഹിക്കുന്നു. എറണാകുളം ആണ് എൻ്റെ വീട്.
Sir ithu kozhikode evideyaanu
@@dinumathew7175 opp: corporation office,
Karapparamb, chevayur
@@shinual999 ath alla Kozhikode beach ullath ann orginal
@@anuj3112 ee shopinn actor asif aliyumayi ntha bhandham.... Ariyumo?
Iggana aarokkeyo paranj kettekkn
Pala thavana board kandittum keratha njan....ini onn keranam
Respect our parents and family ❤️
നിങ്ങൾ ഇന്നത്തെ തലമുറക്ക് അഭിമാനം ആണ്...i like u..broo
താങ്കളുടെ വാക്കുകൾ എന്നെ കരയിപ്പിച്ചു
ഉപ്പയും ഉമ്മയും ജീവിച്ചിരിപ്പില്ല, അള്ളാഹു കബർ വിശാലമാക്കി കൊടുക്കട്ടെ
Aameen
Aameen Aameen
90 കളിൽ ഒരു പൈലറ്റ് ഇത് പോലെ ജോലി രാജിവെച്ചു പശു ഫാം തിരുവനന്തപുരത്തു തുടങ്ങിയിരുന്നു..ഓരോ ഇഷ്ടങ്ങളല്ലേ.. 👍👍Let Them Do It.. 👍👍
അനിസ്‌ക്ക നല്ല ഒരു മനുഷ്യനാണ് , ബിസിനസ്സ്മാൻ ആണ് . പക്ഷെ അദ്ദേഹത്തിന്റെ പല outlets ഉം കസ്റ്റമർ റിലേഷൻസ് ഉം ഫുഡും വളരെ മോശമാണ് . പ്രേത്യേകിച്ചു തൊണ്ടയാട് bypass ജംഗ്ഷൻ ഇൽ ഉള്ളത്
എപ്പോളും കാണുന്ന ഒരു കട ആണ്..
ഇതിന്റെ പുറകിൽ ഇങ്ങനെ ഒരു ഹിസ്റ്ററി അറിഞ്ഞിരുന്നില്ല
ഇപ്പോൾ കടയോടും നിങ്ങളോടും വല്ലാത്ത ബഹുമാനം തോന്നുന്നു
മാതാ ,പിതാ,...ആ ഒരു കുരുത്തം
അതിന്റെ വില മനസിലാക്കി കൊണ്ട് മുന്നോട്ട് പോയ താങ്കൾ എന്നും വിജയത്തിലേ എത്തൂ..
Truely said alhamdulillah. The blessings of parents is the success of the children.... Wishing you all the very best 👍💯👍🏻👏
Loving father's don't ask if they left their job they know it and pray for their son to be a success 🙂
എത്ര സുന്ദരം അദ്ദേഹത്തിന്റെ വാക്കുകൾ. നന്‍മകള്‍ നേരുന്നു, ഒത്തിരി സ്നേഹത്തോടെ. 💐
Inspiring story of love and setting priorities right and humility
Your experience is real.. thank you for sharing it. Do pray for others too.
ഗുരുത്വം ഉള്ള മനുഷ്യൻ 🙏
He speaks so genuine ❤
തുടക്കം കണ്ടപ്പോൾ മറ്റുള്ളവരെ പോലെ യാതനകൾ പറഞ്ഞ് തള്ളി മറിക്കും എന്ന് കരുതി , പക്ഷെ എന്റെ ഊഹത്തിനു വിഭിന്നമായാണ് അദ്ദേഹം സംസാരിച്ചത് ... നല്ല മനുഷ്യൻ , നന്മയുള്ള മനസ്സിനുടമകളെ കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം
എല്ലാവരും അങ്ങിനെ അല്ല, ഞാൻ 46 വർഷത്തിനു ശേഷം നാട്ടിൽ എത്തിയപ്പോൾ ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വത്ത് എൻ്റെ സഹോദരിയുടെ പേരിൽ മാറ്റി എൻ്റെ പിതാവ്, അത് പോലെ ഉള്ള പിതാക്കന്മാർ നരകത്തിൽ കിടക്കട്ടെ
😕
🙄
Ente Amma orikkalum enne Patti nallath paranjittilla ...ente chilavil ennod vazhakkadichu jeevikkunnu..ithokke kaanumbol ente kannu nanayunnu..nalla parents ne kittaanum venam oru bhaagyam
Am blessed with my parents
Very supportive
അത്. അവരുടെ. അറിവില്ലായ്മ
കോഴിക്കോട്ടായിരുന്നപ്പോൾ ഇവിടം സന്ദർശിച്ചപ്പോൾ നിരാശ തോന്നി. 4-5 വർഷം മുമ്പ് ഒരു പഴയ വീഡിയോ കണ്ടതിന് ശേഷമാണ് ഞാൻ പോയത്. ഒരുപക്ഷെ അത് തുറക്കുമ്പോൾ അത് മികച്ച റെസ്റ്റോറന്റ് ആയിരുന്നിരിക്കാം, പക്ഷേ അത് ഇപ്പോൾ ശരാശരി ഭക്ഷണശാലയാണ്.
S
1. പണ്ട് കോഴിക്കോട് ബീച്ചിൽ ഉള്ള ആദാമിൻ്റെ ചായക്കടയിൽ വച്ച് കഴിച്ച ഗുണമേന്മയും രുചിയും ഇന്നില്ല.
നിങ്ങളുടെ തന്നെ മലാപ്പറമ്പ് ജംഗ്ഷനിൽ ഉള്ള ഔട്ട്‌ലെറ്റിൽ നിന്ന് ഞാനും നെ സുഹൃത്തും ബിരിയാണി കഴിച്ചിട്ട് വയറിന് പ്രശ്നം ആയി. കാര്യം ആകിയില്ല. പിന്നീട് 2 വട്ടം അവിടെ നിന്ന് വേറെ പലതും കഴിച്ചപ്പോഴും ഇതേ പ്രശ്നം ആയിരുന്നു.
2. പിന്നെ ഒരു കട്ടൻ ചായ ചോയ്ച്ചാൽ 20 മിനുടെങ്കിലും എടുക്കും. അത്ര late ആയിട്ടെ കിട്ടൂ.
3. Rate കൂടുതലും ആണ് quantityum ഇല്ല.
ഇതെല്ലാം മലാപ്പറമ്പ് ഔട്ട്‌ലെറ്റിൽ നടന്നതാണ്... മറ്റ് ഔട്ട്‌ലെറ്റുകൾ എനിക്ക് അറിയില്ല.
Blessing of Parents.. That's priceless 💓
ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒഴിവാക്കി വന്നതുകൊണ്ടായിരിയ്ക്കും, കൊള്ള വിലയാണ് ഈടാക്കുന്നത്
Great man great talk.He literally broke his religious stigma.Wonderful.
അവിടുത്തെ വില കാരണം അവിടേക്ക് പോവാൻ പറ്റാത്ത അവസ്ഥ ആണ്, എന്തൊരു മുടിഞ്ഞ വില 🤢🤢🤢
You have a nice heart and angane success aayi . One of the best food I have tasted in kottayam adaminte chayakada
Ennum oru emotion ❤️
Happy to hear that..started all the way from kozhikode🥰
Very Nice Interview 👌 Ennum NANMAKAL Undavatte 🙏
inspirational words❤
Hatsoff sir. Achan amma. They are our living gods❤️❤️❤️❤️🙏🙏🙏
പണ്ട് ചായ അടിച്ചുനടന്ന ഒരാൾ ഇപ്പോൾ India യിലെ വലിയ അടിക്കാരനാ 🙃
അൽഹംദുലില്ലാഹ് നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲
Our parents' blessings is the greatest treasure
The Man & His Words 🔥🔥🔥
നല്ല മനുഷ്യൻ ഭാഗിയം ചെയ്ത parents
ഞാൻ കോഴിക്കോട് കാരനാണ് കൊല്ലുന്ന പൈസയാണ്. ഞാനും കുടുംബവും പോയി കഴിച്ചതാണ് കാരപ്പറമ്പ്. അതോടെ നിർത്തി അവിടെ നിന്ന് കഴിപ്പ് 😭😭😭😭
Ellayidathum ore price food kittiolallo.
Nalla foodinu paisa koodum bro
@@myvlogs2605 നല്ല ഫുഡ് പൈസ കൊടുക്കാം. ഇത് നല്ല ഫുഡ് അല്ല.
@@sulailanpkkandiyil697 engil athu para food kolloollenn.pinne aara ee thalli marikkunne
@@sulailanpkkandiyil697 food nalla food thanne an . Enth mosam an ningalk thonniyath .
Mosam food alla enkil avide aalukal povillalo
Hello sir your words inspired me i am also running a small meals menu may your blessings also shower upon us too
Comfortzones are always kill our skill👍he proved 👍
Alhamdulillah thangal iniyum uyarangal kerzhadakkum inshaallah
മോശം fud തന്നെ ഒരുപാടു പ്രതീക്ഷിച്ചു ഫാമിലി ആയിട്ടു പോയിട്ട് ഒരു വകക്ക് കൊള്ളാത്ത ഭക്ഷണം ആണ് കിട്ട്യേ.... അടുത്ത പ്രാവശ്യം ശെരിയാക്കാം എന്നു പറഞ്ഞു... വിട്ടു.
എനിക്ക് ഇതൊരു paid promotion ആയിട്ടാണ് തോന്നിയത്
*success comes from a good heart🥳*
Well done son....🎈🙏👍🎉bhagvan will bless u.....
maa shaa allah.. heart touching..❤️... 😊
ഇയാൾ നല്ല മനുഷ്യൻ ആണ്
What a good personality....
ചേട്ടാ കാലിക്കറ്റ് ഉള്ള നിങ്ങളുടെ ഹോട്ടലിൽ കഴിച്ചു പെരുവഴിയായ പെരുവഴിയിലായ ഒരു വ്യക്തിയാണ് 27/4/23, ന് വൈകുന്നേരം നിങ്ങൾ ഹോട്ടലിൽ പോയി ഞങ്ങൾ 35 മെമ്പേഴ്സ് അവിടുന്ന് ഫുഡ് കഴിച്ചു അവിടെ പോയി നോക്കി നോക്ക് കോഴിക്കോട് എങ്ങനെയാണ് ഫുഡ് അവിടുത്തെ എല്ലാ കാര്യങ്ങളും എന്നിട്ട് സംസാരിക്കും വൃത്തികെട്ട ഫുഡും സർവീസ് ഞാൻ വയനാട് സ്വദേശിയാണ് കാരണം വ്യക്തമായി സിസിടിവി ക്യാമറ അറിയാം ഞങ്ങൾ അവിടുന്ന് സംസാരിച്ചത് ഉണ്ടാക്കിയിട്ടില്ല എങ്കിൽപോലും ഞങ്ങൾ മാനേജർ ഉണ്ടാക്കിയത് അത്രമാത്രമേയുള്ളൂ ഞങ്ങൾ മാത്രമല്ല ഒരുപാട് പേര് അവിടുന്ന് ഉണ്ടാക്കുന്നത്
Great Bro Big Salute God blessed U. Great valuable advice to New Generation
കംഫർട് zone, അതാണ് മുഖ്യം, പിന്നെ കുരുത്തവും പൊരുത്തവും..
എല്ലാം വളരെ വളരെ നല്ലത് വൈസ്റ്റ് മാനേജുമെന്റ് വളരെ നല്ലനിലയിൽ നടത്തണം എന്ന് ഒരു അപേക്ഷ പൊതു സ്ഥലത്തു ഉപേക്ഷിക്കാൻ അനുവദിക്കരുത് 🙏🏻🙏🏻👍🏻
ചായക്കട എന്നത് പേര് മാത്രം ആണ്.... സ്റ്റാർ റെസ്റ്റോറന്റ് സൃങ്കല ആണ്
നല്ല മനുഷ്യൻ
കണ്ണ് നിറഞ്ഞു പോയി ബ്രോ... 😢😢
ഇവരൊക്കെ മന്ത്രി മാർ ആയാൽ കേരളം വേറെ ലെവൽ ആയിരിക്കും... സന്തോഷ് ജോർജ് കുളങ്ങര....
@@amalrajan5517 മനസ്സിൽ ആയില്ല 😒
Great message and inspiring
കഥയൊക്കെ ഉഷാർ ആയിട്ടുണ്ട്. പക്ഷെ ഈ ഹോട്ടൽ ഒരു അറവ് ശാല മാത്രം. ഇതു എന്റെ അനുഭവം
ഒന്നുകൂടെ കൂട്ടിച്ചേർക്കാൻ തോന്നുന്നു
നന്മ നിറഞ്ഞ വിശാലമായ മനസ്സ് അതും താങ്കൾക്ക് ഉള്ളതുകൊണ്ടാണ്
Masha allah mabrook ❤umma uppa ❤️🤲🏻
Last year അവിടെ പോയിരുന്നു
പക്ഷെ ചായ ഇല്ലാന്ന് പറഞ്ഞു
ഞങ്ങൾ തിരിച്ചു പോന്നു
❤truely inspiring
His words 🥺❣️
അടിപൊളി മോട്ടിവേഷൻ ആണല്ലോ ഈ മൂപ്പരുടെ ജീവിതകഥ.. 👏🏻👏🏻👏🏻👏🏻
മാതാ പിതാ ഗുരു ദൈവം!
🙏
Brother, sarweshwaran ennum nanma maathram waruthatte... 🙏❤️
അനീസ് എന്റെ ഒപ്പം മദ്രാസിൽ ഉണ്ടായിരുന്നു...... He was from. Very well off family.... But after 17 years i am seeing him through this video..
അനീസ് നീ കരയിപ്പിച്ചു കളഞ്ഞു.
നല്ല ചുള്ളൻ ആയിരുന്നു slim and handsome now gain lot.
ഇതൊക്കെ ആണെകിലും നിന്റെ മനസ് 👌🏻
Hatts off you man💯✨💪
പണം : വേണം..പക്ഷെ... പണം മാത്രമായിട്ടും കാര്യമില്ല....😜
Blessings of Parents it's a great gift
God bless you Bro. All the best
Great ❤❤❤❤ parents is our nearest god ❤
Start more express counters especially in North Kerala. ❤️ That Chai & കടികൾ 🥰
Excellent bro 👌
Good service and the best experience for me... Will rate 10 out of 10
എന്റെ പൊന്നോ.. പൊളി 😍💓
Inspired Man salute you Dear Brother
👍 daivum anugrahikatte..!
Wow ✨️👍
Wow... Super💐😍❤. God bless you🙏
Thellum madikkathe idhehatheyoke vilikam , Legend , manuahya senehi , nice
Poli man with open hearted....like his food
A good hearted guy... love and respect for your profession and your dear ones. Everything you touch would turn to gold...! Best wishes.. Bro!!! :)
മാഷാ അള്ളാഹ്🥰🥰🥰👌
Iniyum uyarangalil ethatte Aameen
Great story 👌
Truly inspirational
Inspiring❤️❤️❤️
Very true... Good luck.. And God bless!!
Gem of a person.
Average food.
Over priced.
Good wishes.
Great stuff🔥🔥🔥