HRജോലി ഉപേക്ഷിച്ച് ബെഡ്ഷീറ്റ് വില്‍പ്പനയ്ക്കിറങ്ങി:മിനീഷ ഇന്ന് രണ്ട് കടകളുടെ ഉടമ |SheCan Mathrubhumi

Поделиться
HTML-код
  • Опубликовано: 8 сен 2024
  • മിനീഷയ്ക്ക് ബിസിനസ് പാഷനായിരുന്നു. മികച്ച വരുമാനമുള്ള എച്ച് ആര്‍ മാനേജരെന്ന ജോലി ഉപേക്ഷിച്ച് ബെഡ് ഷീറ്റും കര്‍ട്ടണും അടമുള്ള ഹോം ഡെക്കോര്‍ ഉത്പന്നങ്ങളുടെ ബിസിനസ് തുടങ്ങിയപ്പോള്‍ പലരും നെറ്റി ചുളിച്ചു. ഇന്ന് ഡെക്കോര്‍ ഡയറി ബൈ മിനീഷ എന്ന പേരില്‍ വൈറ്റിലയിലും മൂവാറ്റുപുഴയിലും രണ്ട് ഷോപ്പുകളുണ്ട് മിനീഷയ്ക്ക്. മിനീഷയുടെ വിജയകഥയാണ് ഇത്തവണ ഷീ കാനില്‍
    #MathrubhumiNews #SheCan #SheCanMathrubhumiNews #DecordiaryByminisha
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 428

  • @saneeshvk8741
    @saneeshvk8741 Год назад +40

    പണത്തിലുപരി സ്വന്തം സ്വാതന്ത്ര്യം കിട്ടുന്ന ജോലി അതാണ് വിജയം

  • @Diru92
    @Diru92 Год назад +92

    ഇതുപോലുള്ള വാർത്തകൾ കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷം ആണ്. പിന്നെ ഒരുതരം പ്രചോദനവും 😍 hats off to you mam...

  • @oneman43152
    @oneman43152 Год назад +13

    എല്ലാവരും ഗവൺമെന്റ് ജോബിന്റെ പുറകെ പോകാതെ ഇങ്ങനെ മാറി ചിന്തിക്കട്ടെ ❤😊

  • @aneeshaabuaneeshaabu7485
    @aneeshaabuaneeshaabu7485 Год назад +35

    ലൈഫിൽ നമ്മൾ ചിന്തിച്ചു എടുക്കുന്ന തീരുമാനങ്ങൾ വിജയിക്കുക തന്നെ ചെയ്യും അതിന് വേണ്ടി നമ്മൾ സമയം ആണ് ആദ്യം മാറ്റിവയ്ക്കേണ്ടത് . ഒരുപാട് ഒരുപാട് മുന്നോട്ട് നല്ല വിജയങ്ങൾ ഉണ്ടാകട്ടെ 👍🏻♥️♥️♥️

  • @sabeenafaisal1366
    @sabeenafaisal1366 Год назад +8

    ഇത് ഇത് ചില മാതാപിതാക്കൾക്കുള്ള അറിവായി കൂട്ടണം കഴിവുള്ള മക്കൾ അവരുടെ കഴിവിനനുസരിച്ച് ജീവിതത്തിൽ വിജയിക്കട്ടെ ഇതുപോലെ ഇനിയും പലരും പല ഓഫീസുകളിലും ഒളിഞ്ഞിരിപ്പുണ്ടാകും ഒളിഞ്ഞിരിപ്പുണ്ട് അവരെല്ലാം ഇതുപോലെ രംഗത്ത് വരട്ടെ നമ്മുടെ സമൂഹം വിജയിക്കട്ടെ നിങ്ങൾക്കും നിങ്ങളെ ഫാമിലിയ്ക്കും ഞാൻ ആശംസകൾ നേരുന്നു

  • @farhanalungal4910
    @farhanalungal4910 Год назад +9

    Very Good...... ദിവസും ഇതുപോലത്തെ വാർത്തകൾ കേട്ടാൽ തന്നെ ആൾകാർ പോസിറ്റീവ് ആവും

  • @anjuarun376
    @anjuarun376 Год назад +6

    orupadu നാൾ ആയി എന്റെ ആഗ്രഹം ആണ് beautic start ചെയ്യുന്നത് ഒരിക്കൽ നടക്കും 🙏🙏😍

  • @vinodkumarcp73
    @vinodkumarcp73 Год назад +36

    ഇനിയും വളരെ, വളരെ ഉയരങ്ങളിൽ എത്തട്ടെയെന്ന് ആശംസിക്കുന്നു 👍👍👍

  • @rashidak1765
    @rashidak1765 Год назад +3

    എന്തിന് ഇനി ജീവിക്കണം എന്ന് കരുതി ആത്മഹത്യ ചെയ്യുന്നവർക്കും തളർന്നുപോയ വർക്കും മുന്നോട്ട് കുതിച്ചു കയറും god bless you dear

  • @sirajelayi9040
    @sirajelayi9040 Год назад +5

    എനിക്കും ആഗ്രഹം ഉണ്ട് ബിസിനസിൽ ഉയരാനും,husbend ന് നല്ലൊരു ഹെൽപ് ആവാനും,magnassa യില് ഓൺലൈൻ ബിസിനസ് ചെയ്യുന്നുണ്ട് നല്ല രീതിയിൽ മുന്നോട്ട് പോവാൻ കഴിയും എന്ന വശ്വസത്തോടെ

  • @PonnuandAyaanu
    @PonnuandAyaanu Год назад +38

    Ente veetile curtains ellam decor diary nnanu...gives a special feel to our rooms...best wishes minisha..

  • @tessmarykappen4305
    @tessmarykappen4305 10 месяцев назад +3

    Good job..My dear classmate..🎉

  • @gracegeorge3583
    @gracegeorge3583 Год назад +19

    Really appreciable ! Congrats.

  • @sanalthomas9210
    @sanalthomas9210 Год назад +6

    ആഗ്രഹങ്ങൾ എന്തായാലും പൂട്ടി വക്കല്ലു അതിനെ പട്ടം പോലെ ഫ്രീ ആയി വിടുക കാറ്റു കൊണ്ട് ഒന്ന് ഉലഞ്ഞാലും അത് ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും ❣️🙏god bless you chechi

  • @pravithan5299
    @pravithan5299 Год назад +37

    🎉അഭിനന്ദനങ്ങൾ

  • @lekshmijs2421
    @lekshmijs2421 Год назад +38

    Good job miniii❤❤ you are our gem

  • @shibu4331
    @shibu4331 Год назад +8

    😊😊👍👍.. സ്വന്തം pasaion അതാണ് ഏറ്റവും വലുത്

  • @ashavijeesh5393
    @ashavijeesh5393 Год назад +11

    Really inspiring.👍🏻👍🏻

  • @godofsmallthings2511
    @godofsmallthings2511 Год назад +26

    After btech if she has chosen to be HR that means she is not at all passionate to work in her own field 😅 but anyway, if she is happy to be in the new field she opted cuddos to her 😊🎉

    • @dennyjoy
      @dennyjoy Год назад +3

      In India most of the engineering graduates are developing, designing and innovating things. Is that true?😂

  • @rubeenamanaf7179
    @rubeenamanaf7179 Год назад +18

    Sooo proud of you Rose 🌹

  • @harishenoi2169
    @harishenoi2169 Год назад +5

    ബന്ധങ്ങൾ ബന്ധനം ആകാതെ നോക്കിയാലെ പറക്കാൻ കഴിയു

  • @bijuabraham6587
    @bijuabraham6587 Год назад +5

    ദൈവം... അനുഗ്രഹിക്കട്ടെ

  • @lallupannackal5628
    @lallupannackal5628 Год назад +11

    Hats off Minisha❤❤❤

  • @MRP-ce6ci
    @MRP-ce6ci Год назад +5

    Entha bedsheet vilkkunnathu athra mosham karyaamano,ellavarkkum ഉപയോഗിക്കാൻ വേണമല്ലോ

  • @jyothiprakash1630
    @jyothiprakash1630 8 месяцев назад +1

    Kudos to you !!!!! keep going .

  • @reshmaumesh7945
    @reshmaumesh7945 Год назад +9

    Your passion is your happiness.. That is your face... Expression.. Love you.. Beautiful work

  • @muhsinahamzahamza6850
    @muhsinahamzahamza6850 Год назад

    വളരെ നല്ല ജോലിയാണ് . എനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
    എനിക്കും ഇതുപോലെ ചെയ്യാൻ നല്ല ആഗ്രഹം ഉണ്ട് . എൻതാണ് ചെയേണ്ടത്

  • @FreeZeal24
    @FreeZeal24 Месяц назад

    ഓരോ വ്യക്തിക്കും തന്നതായ, സന്തോഷം, സ്വസ്ഥത അനുഭവപ്പെടുന്ന പരിസരം ഉണ്ട്... അതിൽ അവരെ പോകാൻ അനുവദിക്കുക 🤗

  • @beenapm3755
    @beenapm3755 9 месяцев назад +1

    Really Inspiring

  • @fayasfaya9596
    @fayasfaya9596 Год назад +5

    PROUD OF YOU SISTER❤️

  • @shajithcv2373
    @shajithcv2373 Год назад +3

    Particular pointil athi kazhinhal businessil assistants venam, ottaku allaam oodichu kondu poyaal businessil growth undavilla. GOOD MESSAGE

    • @sandhiavasudevan4434
      @sandhiavasudevan4434 Год назад

      Enthuwaaaade

    • @shajithcv2373
      @shajithcv2373 Год назад

      ​@@sandhiavasudevan4434 avarude msg anu .. ningal avar parayunath muzhuvanaayi kelku.....

  • @rimacornolius6071
    @rimacornolius6071 Год назад +1

    Feels so proud of u....u were my junior in sjcet...hope to meet u soon...God bless u with more stores and may you cherish longer

  • @Kiran.Nair.
    @Kiran.Nair. Год назад +2

    You are a true motivator

  • @manjushashibu4220
    @manjushashibu4220 Год назад +2

    Super nalloru inspiration good super super ....love u so much chechi. Hardworking women.

  • @pallavijoshy4451
    @pallavijoshy4451 Год назад +5

    Proud of you Minisha❤

  • @mariammajacob130
    @mariammajacob130 Год назад +2

    "njan samathichadi nee midukki annu". Ethilum valia award illa. 🙏👏

  • @99biznex
    @99biznex Год назад +2

    you studied Btech to take Hr job, worked as Hr to start interior decoration business, lot of mismatch, 😀 but in end, if u r passionate about and what u do and enjoy...great and best wishes of your business..👍

    • @swetha4844
      @swetha4844 Год назад

      Trial and error. Allenkil oombi thetti irikkaam

  • @ayanabalakrishnan7234
    @ayanabalakrishnan7234 Год назад +3

    Iron lady😍😍

  • @joymont.s9019
    @joymont.s9019 Год назад +1

    Congratulations God bless your family.

  • @dcskfm
    @dcskfm Год назад +1

    It's really an inspiring story ⭐

  • @anoopve9973
    @anoopve9973 Год назад +1

    Ee video kandappol enikkum business thudangaan kothiyaayi

  • @skyland0
    @skyland0 Год назад +3

    അഭിമാനം.... Inspired 👍👍👍👍

  • @sumeshbs3639
    @sumeshbs3639 Год назад +4

    This the best and right way ❤❤❤

  • @nazilayoonas3527
    @nazilayoonas3527 Год назад +1

    മിടുക്കി,ദൈവം അനുഗ്രഹിക്കട്ടെ

  • @rkentertainment65
    @rkentertainment65 Год назад +5

    Congratulations...

  • @midhunchandrank7187
    @midhunchandrank7187 Год назад +1

    Really inspiring. confidence in her voice 🥳

  • @karthikkarthik-lk8qb
    @karthikkarthik-lk8qb 11 месяцев назад

    Very inspiring and realy u r a brave lady

  • @shabeebshabab6923
    @shabeebshabab6923 Год назад +1

    Hats off you madam

  • @merinsarah2984
    @merinsarah2984 Год назад +3

    You both are really inspiring Midhila&Minisha

  • @dr.manmadhannair46
    @dr.manmadhannair46 Год назад +1

    Your selection of the product is correct, there is another product too,socks and stoking of sehool children's,a permanent market throught kerala.for bedding and decor items middle and upper middle class customers are more important, make adatabase do individual marketing not go for widely held advertisements. Go on...

  • @truthwillprevail007
    @truthwillprevail007 Год назад +8

    You are definitely an inspiration for many

  • @kadeejaimtiaz8147
    @kadeejaimtiaz8147 Год назад +4

    Very inspiring..!

  • @ashaletha6140
    @ashaletha6140 Год назад +3

    Decor Diary is too good!

  • @sureshshenoy6393
    @sureshshenoy6393 Год назад +1

    Great move. Any work which gives you happiness and good returns is an excellent choice. After all what we are passionate about is most important in life. Great 👍👍👍

  • @minishageorge
    @minishageorge Год назад +2

    Shop Locations : Vyttila , Opp Macdonalds ( landmark : holidayinn)
    Muvattupuzha: Opp Nirmala college

  • @nimmymanuel6443
    @nimmymanuel6443 Месяц назад

    All your products are awesome..🎉

  • @thahiracheenammadath3268
    @thahiracheenammadath3268 Год назад +4

    Good job 👌 congratulations 🎉

  • @lijysreekanth3525
    @lijysreekanth3525 Год назад +5

    Congratulations 🎉 All the best ❤

  • @raichel4973
    @raichel4973 Год назад +1

    U are a true Entrepreneur. So motivating. GOD BLESS

  • @ponnychacko2426
    @ponnychacko2426 Год назад +4

    Super Proud Dear ❤

  • @ammuvilambil8032
    @ammuvilambil8032 Год назад +2

    This is a business meant for rich people as the customers Ordinary people cannot afford In the case of textiles the embroidery painting and stitching etc makes them four times the cost more A simple bedsheet if the edges are stitched the cost becomes double Pillow cover even a kerchief are also no exception so common people cannot afford . Bombay dyeing textiles are so good durable Sarees and all nice sober colours enough and more length and width and beautiful prints etc but so far for my purchase I never went there ,only reason is I cannot afford .My relatives go there only always Along with them I went so many times Now a days in kerala ,all are having plenty of money How could they accumulated ,no idea So this kind of shops will thrive If it would have been in some 50 years before then it would have been difficult in Kerala . At present in kerala one metre blouse piece is ₹ 40 It's stitching charge is ₹ 200 ordinary kind of stitching This proportion we can expect in all items Survival is difficult in kerala

  • @amooliapn1222
    @amooliapn1222 Год назад +8

    Congratulations 🎉

  • @susanponnur6478
    @susanponnur6478 Год назад +1

    Good good. May God bless you and your attempts. 👍

  • @nissynissy4320
    @nissynissy4320 Год назад +1

    Awesome. God bless you both

  • @sherin1131
    @sherin1131 Год назад

    Really inspiring... Congratulations mam🎉🎉🎉

  • @xavygomez1525
    @xavygomez1525 Год назад +7

    Your sleep is not complete without a bedsheet. ❤️

  • @sahalashoukath521
    @sahalashoukath521 Год назад +2

    Inspiring....

  • @harithakr8391
    @harithakr8391 Год назад +1

    Really appreciable ma'am.... congratulations 👏

  • @dileep-creation1231
    @dileep-creation1231 Год назад +2

    Great achievement 👏❤️

  • @rajendranvayala4201
    @rajendranvayala4201 Год назад

    ചെറുപ്പകാർ ഇങനെ യുള്ളവരെ കണ്ട് പഠിക്കണം.വളരെ അദ്ധൃനിക്കാനുള്ളമനസുംഭാവനയും വേണംവിജയംനേടാൻ.ഭാവുകങൾ

  • @jollystephen2392
    @jollystephen2392 Месяц назад

    Good job

  • @PrettyAnil
    @PrettyAnil Месяц назад

    very good

  • @themonstergirl6506
    @themonstergirl6506 Год назад

    മിടുക്കി👏👏👏

  • @shimrinriaz8328
    @shimrinriaz8328 Год назад +1

    How can we order bedsheets, really luks nice nd appreciate ur great achievement

  • @anandus1056
    @anandus1056 Год назад +1

    Now she started her life

  • @alonegamerff1472
    @alonegamerff1472 Год назад +3

    Proud of you❤

  • @chandraraju1212
    @chandraraju1212 Год назад +2

    Super Rosemary 👍👍👍👍

  • @fahmidakc3344
    @fahmidakc3344 Год назад +4

    Congratulations mam 👍👍❤️

  • @vijayasidhan8283
    @vijayasidhan8283 Год назад

    Wonderful. Wishing great success to the young lady
    God bless

  • @josephka5707
    @josephka5707 Год назад +4

    അഭിനന്ദനങ്ങൾ 👌

  • @rajalak2738
    @rajalak2738 Месяц назад

    Best wishes.

  • @minithomas4036
    @minithomas4036 Месяц назад

    Where is it

  • @sakthikumar4674
    @sakthikumar4674 Год назад +2

    Abhinandanagal

  • @joshmamanesh4609
    @joshmamanesh4609 Год назад +1

    Proud of you minisha........

  • @ramya703
    @ramya703 Год назад +1

    Proud moments

  • @yeahyouu1069
    @yeahyouu1069 Год назад +3

    Wonderful ❤❤

  • @PaintBrushCraftIdeas
    @PaintBrushCraftIdeas Год назад +9

    Proud of you woman 👏

  • @mathushyam1181
    @mathushyam1181 Год назад +1

    Hats of u🔥🔥❤️❤️

  • @abduljaleel8697
    @abduljaleel8697 Месяц назад

    ഈ മീടുക്കീയേ അഭിനന്ദീക്കുന്നു

  • @bia5613
    @bia5613 Год назад +1

    Good decision. Rather than an HR, its good thinking about a business..

  • @ashilthaiparambil1401
    @ashilthaiparambil1401 Год назад +2

    all the best

  • @cryptomallu6271
    @cryptomallu6271 Год назад

    great initiative .kure pereke job kittatte

  • @muhammedfaiz1526
    @muhammedfaiz1526 Год назад +1

    Very inspiring ❤️

  • @sujathaprakash8619
    @sujathaprakash8619 Год назад

    bedsheets video ayachu tharammo.

  • @shyjathampi8491
    @shyjathampi8491 Месяц назад

    Congrats ❤❤❤

  • @simonabraham9645
    @simonabraham9645 Год назад

    Good decision 🤔🤔🤔👍👍👍👍👍🌷🌷🌷🌷

  • @sofiyasofi9206
    @sofiyasofi9206 Год назад

    Really good mam. Amazing

  • @Business_help_
    @Business_help_ Год назад

    Great 👍👍👍

  • @rajanthomas1082
    @rajanthomas1082 Год назад

    Please... Price of diff. Models,, (wholesale price)

  • @palmcrafteats
    @palmcrafteats Год назад

    All the very best minisha. Congrads❤️❤️