ഏങ്ങി കരഞ്ഞ് സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയുണ്ടായി| Gopika Kurup | Josh Talks Malayalam

Поделиться
HTML-код
  • Опубликовано: 5 май 2024
  • #joshtalksmalayalam #divorce #cheating
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/QRSpMrLudGb
    In today's episode, the esteemed speaker is Gopika Kurup, a life coach, and the creator of the RUclips channel, @MySpiritualJourneyWith777. Gopika shares her personal experiences and lessons learned from a challenging relationship where she faced betrayal by her partner. Despite repeatedly giving her trust and forgiving his mistakes, Gopika realized that the cheating could not be overcome. Eventually, she chose to legally divorce and move on.
    This captivating talk invites viewers to join Gopika as she narrates her full story, offering valuable lessons on trust, self-worth, and the importance of recognizing when it's time to let go for the sake of one's own well-being. Through her courageous journey, Gopika provides a relatable and empowering message for those facing similar challenges in their own lives.
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalis by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags-to-riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #marriedlife #contentcreator #lifecoach

Комментарии • 321

  • @MySpiritualJourneyWith777
    @MySpiritualJourneyWith777 Месяц назад +147

    Thank You Joshtalks For This Great Opportunity എല്ലാവരുടെ ജീവിതത്തിലും ഒരു പ്രതിസന്ധിഘട്ടം ഉണ്ടാകും അല്ലേ... അങ്ങനൊരു സാഹചര്യം എന്റെ ജീവിതത്തിലും ഉണ്ടായി.. പക്ഷെ ഏതൊരു പ്രതിസന്ധിഘട്ടവും നമ്മളെ നമ്മൾ ആക്കാൻ സഹായിക്കും. ഇപ്പോഴും എന്റെ പല സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യം അറിയില്ല... ഇത് അറിയിക്കാനുള്ള താല്പര്യം കൊണ്ടല്ല..മറിച്ച് ,ഇത് ഞാൻ എന്റെ അച്ഛനും അമ്മയ്ക്കും ഏട്ടനും Dedicate ചെയ്യുന്നു.കാരണം ഇങ്ങനെ ഒരു സാഹചര്യത്തിൽ കൂടെ പോയ പെൺകുട്ടിയുടെ വീട്ടുകാരാണ് പലപ്പോഴും മറ്റുള്ളവരുടെ ചോദ്യത്തിന് മുന്നിൽ വിഷമിക്കുന്നത്. RUclips channel
    youtube.com/@MySpiritualJourneyWith777?si=Ab8oOTrvx4I7XqQX

    • @deepasunil6346
      @deepasunil6346 Месяц назад +1

      God is with you dear🥰🙏🙏

    • @chinchur8927
      @chinchur8927 Месяц назад +2

      Strong gopu..many women had experienced the same in their life. We all are strong ladies.. am your subscriber. Keep smiling and move forward 😊 ☺️ ✨️

    • @jibinjoseph8943
      @jibinjoseph8943 Месяц назад +1

      Nice talk gopu..

    • @2824...
      @2824... Месяц назад +1

      My husband also like

    • @rekharaghavan8311
      @rekharaghavan8311 Месяц назад +1

      Gopu... Go ahead, universe with you..

  • @Appuvlog_8
    @Appuvlog_8 Месяц назад +71

    Hello all my beautiful souls☺️ചേച്ചിയുടെ chanel ഞാൻ സ്ഥിരം ആയി കാണാറുണ്ട്. പറയുന്ന കാര്യങ്ങളിൽ പലതും മോട്ടിവേഷൻ ആവാറുണ്ട്. Thanks🥰✨️

  • @gayathreesouparnika3189
    @gayathreesouparnika3189 Месяц назад +46

    എന്റെ കഥ ഞാൻ തന്നെ കേൾക്കുന്ന അവസ്ഥ. പറഞ്ഞ ഓരോ കാര്യങ്ങളും ഞാൻ അനുഭവിച്ചത്. ഇപ്പോൾ ഒറ്റയ്ക്കാണ്. സ്വസ്ഥം സമാധാനം.

  • @ragamsatheesh1824
    @ragamsatheesh1824 Месяц назад +54

    ആ മനുഷ്യന് പരസ്ത്രീ ബന്ധം ഉണ്ട്. അതുകൊണ്ട് ആണ് gold ഉം പണവും എല്ലാം നഷ്ടപ്പെട്ടതാ.കാമുകിക് എല്ലാം കൊണ്ട് കൊടുത്തു കാണും. സഹോദരി ആ ബന്ധത്തിൽ നിന്ന് രക്ഷപ്പെട്ടല്ലോ.ഭാഗൃം.

  • @ReshmiKR960
    @ReshmiKR960 Месяц назад +37

    Gopika... Njn first tarot reading kelkunnath gopikayude anu..i am also a surviver...universe is guiding and , supporting me..Its a great pleasure to see you in josh talks...❤❤

  • @sulekhaarjun1944
    @sulekhaarjun1944 Месяц назад +9

    ഗോപു മോൾക്ക്‌ ദൈവം നല്ല ജീവിതമാണ് തന്നിരിക്കുന്നത്. അതുകൊണ്ടാണ് വലിയ വിപത്തിൽ നിന്ന് നീ രെക്ഷ പെട്ടത്. ❤❤

  • @cicilywilson5459
    @cicilywilson5459 Месяц назад +112

    തുടരെ തുടരെ വഞ്ചിക്കപ്പെടും പോലുള്ള വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്

  • @beenaratheesh4056
    @beenaratheesh4056 Месяц назад +96

    ഇതിൽ 99%കാര്യങ്ങളും എന്റെ ജീവിതം ആണ്...16വർഷം ആയിട്ട് അനുഭവിച്ചു മടുത്തു ഇപ്പോൾ ആ ജീവിതത്തിൽ നിന്ന് ഇറങ്ങാൻ തീരുമാനിച്ചു.. ഒരു വ്യത്യാസം ഉണ്ട് ഇവിടെ എന്റെ ഒപ്പം രണ്ടുപെൺകുട്ടികൾ കൂടെ ഉണ്ട്.. സ്വന്തം ആയി ഒരു സ്റ്റിച്ചിങ് സെന്റർ തുടങ്ങി അതിൽ നിന്നുള്ള വരുമാനം കൊണ്ട് ഞാൻ എന്റെ കുഞ്ഞുങ്ങളെ അന്തസായി വളർത്തുന്നു.. ഈ ജീവിതം ഞാൻ ഹാപ്പി ആണ് ഇപ്പോൾ സ്വന്തം കുടുംബക്കാരും മാറ്റി നിർത്തിയത് ആണ് എന്റെ എക്സ്പീരിയൻസ്

    • @ponnu277
      @ponnu277 Месяц назад +6

      ഞാനും ഇനി ഈ വഴി തിരഞ്ഞെടുക്കാൻ പോകുന്നു

    • @selina6564
      @selina6564 Месяц назад +2

      God bless u

    • @Jn-rk1gh
      @Jn-rk1gh Месяц назад

      @@selina6564 താൻ എന്താ ചെയുന്നു

    • @elizabeththomas8835
      @elizabeththomas8835 Месяц назад +2

      Mine too

    • @Jn-rk1gh
      @Jn-rk1gh Месяц назад

      @@elizabeththomas8835 സ്റ്റിച്ചിങ് യൂണിറ്റ് എവിടെ തുടെങ്ങി താങ്കൾ

  • @maimoonamaimoona801
    @maimoonamaimoona801 Месяц назад +39

    ഞാൻ 25years ആയി ഇപ്പോഴും എനിക്ക് മാറാൻ പറ്റിട്ടില്ല

  • @sathyapriyanvadakkedath796
    @sathyapriyanvadakkedath796 Месяц назад +32

    ഗോപിക എന്റെ ഒരു സുഹൃത്തും കൂടിയാണ്

  • @manjubhattathiri
    @manjubhattathiri Месяц назад +13

    Same…….25 yrs……… now moved on with my kids.
    I am a viewer of ur channel Gopu.

  • @1Simpleidea-
    @1Simpleidea- Месяц назад +25

    ഞാൻ വിവാഹ സമയത്ത് ഇട്ട നാലര പവൻ്റെ മാല ആദ്യത്തെ ആഴ്ച തന്നെ കണ്ടില്ല രണ്ടാമത്തെ ആഴ്ച എൻ്റെ ആറു വള ഒരു സെൻ്റി നു 5000 ഉണ്ടായിരുന്ന കാലത്ത് ഞാൻ അദ്ധ്യാതിച്ച രണ്ടു ലക്ഷത്തോളം രൂപ 6 വർഷത്തിന് ശേഷം 2 വയസ്സുള്ള ഒരു കുട്ടിയുമായി അവിടന്ന് ഞാൻ വന്നു എൻ്റെ പണ്ടങ്ങൾ എല്ലാം പോയത് തന്നെ വടിയാക്കി എന്നെ അവിടന്ന് പറഞ്ഞയച്ചു പക്ഷേ ദൈവം എന്നെ ഒരു ഗവൺമെൻ്റ ഹൈസ്കൂൾ ടീച്ചാണ് പോയി പണി നോക്കട്ടെ ദുരിതങ്ങൾ ഒരു പാട് ഉണ്ട് എന്നാലും മകൾ LLB ക്കു പഠിക്കുന്നു

    • @vijilal4333
      @vijilal4333 Месяц назад +3

      Very good decision.
      Some people marrying to make complications for other life.
      Our tradition. Marrying an unknown person

  • @keytohappiness7155
    @keytohappiness7155 Месяц назад +10

    Same situations I have been through.. moved on after 9 years..but in my case parents still asked me to adjust..I took strong decision and went for divorce

  • @sitharamahindra8701
    @sitharamahindra8701 Месяц назад +9

    Love and Respect,Gopu

  • @HiPsc-cq8bz
    @HiPsc-cq8bz Месяц назад +3

    That parents are the real heroes hats off❤

  • @aslamnoushi6447
    @aslamnoushi6447 Месяц назад +4

    Nice talk gobika 😊

  • @saumyasaumi883
    @saumyasaumi883 Месяц назад +4

    Same situation ഇപ്പോഴും വിശ്വസിക്കുന്നു

  • @devikakrishna1265
    @devikakrishna1265 Месяц назад +4

    Love to see u here Gopu

  • @priyag1901
    @priyag1901 Месяц назад +1

    This felt like she's narrating my story😢!! Only thing, i was not even working and was a house wife. Hence was at the mercy of my elders to take a decision for me!!! Feeling blessed to have moved on from that situation and started a career, became financially independent.

  • @Ardra69
    @Ardra69 Месяц назад +4

    Chechiis...Lot of love from our Spiritual Fam❤️😘😘💗
    My Spiritual Journey Fam Assemble🥰🙌🏻

  • @livelifehappy3808
    @livelifehappy3808 Месяц назад +2

    Good inspiration ❤

  • @rajimolkr4985
    @rajimolkr4985 Месяц назад +20

    എന്റെ ചെക്ക് ലീഫ് എടുത്തു ഒപ്പിട്ട് പൈസ എടുത്തു ഞാൻ പോലും അറിയാതെ. നാട്ടുകാർ വീട്ടിൽ വന്നു പൈസ ചോദിക്കാൻ തുടങ്ങിയപ്പോൾ ആണ് ശരിക്കും പെട്ടു പോയത്. മിക്കവാറും പുരുഷൻ മാർക്കും മണി മാനേജ്മെന്റ് ഇല്ല. Same അവസ്ഥ ഞാനും അനുഭവിക്കുന്നു

  • @abrahamabraham9942
    @abrahamabraham9942 Месяц назад +16

    Lack of discipline in life is the door to failure. If one of the partners fail in self and life discipline, then it's a big problem, which might lead to different painful situations. So, manage your health, time, finance, keep quality life...

  • @BFWGAMING1234
    @BFWGAMING1234 Месяц назад +7

    20 yearsil ente kalyanam kazhinju. Hus kurachu rebel character aanu. Soft feelings onnum express cheyyilla. Oru tharam rude behavior. Ente friendsnte okke anubhavathinu nere vipareetham aayirunnu enikku. Ente karyagalkkonnum aale kittilla. Eppozhum work pressure. Orumichulla time enikku consideration kittilla. Njan aake sankadapettu. Njangalude idayil kure prasnagal undayi. Degree kazhinju jolikku kayariyapoil muthal scene maari. Pala prayathil ulla, experience ulla colleaguesnte anubhavangal kettappol njan ellam onnu rewind cheythu. Appo enikku manassilayi, ee relationil enikku space und, freedom und, financially independent aanu, ente opinionsnu vilayund. Avarude character anganeyanu, it's not his fault Appo njan avarodu paranju, enikku manage cheyyan pattatha karyangalil enne help cheyyanam, bakki njan handle cheytholam. Ippo 18 years aayi. Randu kuttikal aayi. Avarude attitude angane thanne aanu. But enikkariyam ennodu avarkku sneham und, even he doesn't express it, I can feel it. Baakki muzhuvan enikku manage cheyyan pattunnathe ullu.

  • @radhamanuel2477
    @radhamanuel2477 Месяц назад +1

    Enjoy your life God bless you

  • @SubairvlmSubair
    @SubairvlmSubair Месяц назад +3

    Skj talksil ee topic same oru video undaayrnnu... God bless you.. 👍

  • @samajyamanoj5246
    @samajyamanoj5246 Месяц назад +127

    ഇതൊക്കെ 19 വർഷം അനുഭവിച്ച ഞാൻ.... ഒന്നും പറയാനില്ല..... എന്റെ മകനേം കൊണ്ട് മാറിയിപ്പോ... ആർക്കും മനസിലാവില്ല പറഞ്ഞാലും........😢😢😢😢

    • @mercyjoseph9623
      @mercyjoseph9623 Месяц назад +6

      എന്റെ ജീവിതം 😢😢

    • @jayakumardivakaran537
      @jayakumardivakaran537 Месяц назад +4

      Stay strong dear, better days are on the way... 😊

    • @Jn-rk1gh
      @Jn-rk1gh Месяц назад

      ​@@mercyjoseph9623really. ഇപ്പോൾ താങ്കൾ?

    • @samajyamanoj5246
      @samajyamanoj5246 Месяц назад

      @@jayakumardivakaran537 🙂thank you🙏

    • @soumya-fi5ey
      @soumya-fi5ey Месяц назад +2

      Thankalkku kunjine koode nirthan pattiyallo, enikku athinu polum pattiyilla, ente kunjine polum avar enikku thannilla, manasikamayi othiri thakarnnu , avasanam athu asukhamayi Mari, ippo njan ente veetil vannu, oru padu thakarnnu poyi njan. Ippo ente kunjine vachu avaru ennodu Vila peshunnu. Enthu cheyyanam ennu ariyilla.

  • @user-cv7yu1jj9t
    @user-cv7yu1jj9t Месяц назад +6

    Great motivation madam....we respect you ❤

  • @user-cv9kl3ck6o
    @user-cv9kl3ck6o Месяц назад +25

    ഒരുപാട് പേര് ഈ citutation നേരിടുന്നുണ്ടല്ലോ.🤔🤔🤔🤔 ഇതു കണ്ടിട്ട് എനിക്കും അങ്ങനെ ആണല്ലോ എന്നല്ല ചിന്തിക്കേണ്ടത്... പറയണ്ടത് പറയണ്ട സമയത്ത് പറയണം പറഞ്ഞാൽ എന്താകും എന്നല്ല ചിന്തിക്കേണ്ടത്..ഈ life നിങ്ങളുടെ മാത്രം ആണ്... കെട്ടിച്ചു വിട്ടതിനു ശേഷം എന്തൊക്കെ നടന്നാലും അത് വീട്ടുകാരെ അറിയിക്കുക. 👍

    • @saumyavarghese4482
      @saumyavarghese4482 10 дней назад

      എല്ലാ വീട്ടുകാരും ഒരുപോലെ അല്ല അങ്ങനെ ആണെങ്കിൽ വിസ്മയ പോലുള്ളവർ ഈ ലോകത്ത് ഉണ്ടായേനെ

  • @Luckypoint518
    @Luckypoint518 Месяц назад +3

    So the latest episode of SKJ TALKS was your life right 😊

  • @user-qs1jw4he1d
    @user-qs1jw4he1d Месяц назад +21

    ഇതിലും അപ്പുറമായിരുന്നു എന്റെയും...
    സ്ത്രീധനം കിട്ടിയതൊക്കെ എല്ലാം നശിപ്പിച്ചു.. സ്വന്തം ആവശ്യങ്ങൾക്ക് പോലും എനിക്ക് onnum തരാതെയായി...
    പിന്നീട് മക്കളുടെ ആവശ്യങ്ങൾക്കും വീട്ടു ചിലവിനു പോലും തരാതെയായപ്പോ ഞാൻ ജോലിക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചത്... ജോലിക്ക് പോകുന്നിടത്തൊക്കെ വന്നു പ്രശ്നമുണ്ടാക്കി ഓരോ ജോലിയും കാളയിപ്പിച്ചു പിന്നെ ഞാൻ പോലീസിൽ കംപ്ലയിന്റ് ചെയ്തു..
    മക്കളുടെ കാര്യത്തിനും school ചിലവിനും വീട്ടു ചിലവിനും വീട്ടിലെ സകല കാര്യങ്ങളും ഓടി നടന്നു ഒറ്റയ്ക്ക് ഞാൻ ചെയ്യുമ്പോഴും എന്റെ ജോലി കളയാനുള്ള ശ്രമത്തിൽ ആയാളും.. ഒരുപാടൊരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ഞാൻ ഇതിൽ എഴുതിയലൊന്നും തീരാത്തത്ര...4 പ്രാവശ്യം സെപ്പറേറ്റയായിട്ടും വീണ്ടും ഇനി പ്രശ്നം onnum ഉണ്ടാകില്ലെന്നു കരുതി വീണ്ടും ഒത്തുതീർപ്പാക്കി ചെല്ലും... ഫാദർ എന്റെ 16 വയസ്സിൽ മരിച്ചു.. സ്വാതൊന്നും ഇല്ലാത്ത കുടുമ്പത്തിലെയാണ് ഞാൻ.. ആങ്ങളമാരാണ് കല്യാണം കഴിപ്പിച്ചു അയച്ചത്... ഇനി കേറിച്ചെല്ലാൻ ഒരിടവും ഇല്ലാത്ത അവസ്ഥ..
    4 പ്രാവശ്യവും ഒത്തുതീർപ്പ് ഒക്കെ നടത്തി ചെന്നിട്ടും അതിനേക്കാൾ വലിയ പ്രശ്നത്തിലേക്കായിരുന്നു പിന്നീടുള്ള എന്റെ ജീവിതം സഹിക്കാൻ പറ്റാത്തയപ്പോ എന്റെ മക്കളെയും കൊണ്ട് ഓരു വാടക വീടെടുത്തു താമസിച്ചു ജോലിക്ക് പോയി മക്കളെ വളർത്തുന്നു...ഡിവോഴ്‌സു പേപ്പറിൽ ഒപ്പിടാൻ വേണ്ടി അവിടെയും വന്നു പ്രശ്നമുണ്ടാക്കാൻ... സഹികെട്ടു ഒപ്പിട്ടു കൊടുത്തു്... Mutual ഡിവോഴ്സ് ആയതു കൊണ്ട് എനിക്ക് കിട്ടാനുള്ളത് പോലും അയാൾക്ക്‌ തരേണ്ടി വന്നില്ല.... ഇപ്പൊ ഡിവോഴ്സ് കോടതിയിൽ file വെച്ചിട്ടുള്ളൂ.. ഡിവോഴ്സ് കിട്ടിയിട്ടില്ല... ഇപ്പൊ അയാൾ സ്ത്രീധനം വാങ്ങി വേറെ കല്യാണം കഴിച്ചു 2 മാസമായി സുഖമായി ജീവിക്കുന്നു... ഞാൻ എന്റെ മക്കളെയും നോക്കി മക്കളുടെ ആവശ്യങ്ങൾ നിറവേറ്റി ജീവിക്കുന്നു .. 10 ൽ താഴെ സാലറിയിൽ എങ്ങനെയൊക്കെയോ ജീവിക്കുന്നു.... സഹായത്തിനു പോലും ആരുമില്ലാതെ....
    ആരോടും പരാതി പറയാനും ഇല്ലാതെ... സങ്കടങ്ങളും വിഷമങ്ങളും എല്ലാം ഉള്ളിലൊതുക്കി......

    • @teenaharshan9554
      @teenaharshan9554 Месяц назад +3

      File കംപ്ലയിന്റ് against him. സെക്കന്റ്‌ മാര്യേജ് ഹിന്ദു മാര്യേജ് ആക്ട് പ്രകാരം തെറ്റാണ്. ക്രിമിനൽ കേസ് ആണ്.

    • @user-qs1jw4he1d
      @user-qs1jw4he1d Месяц назад

      @@teenaharshan9554 മുസ്ലിം ആയതു കൊണ്ട് അതിന്റെ പേരിൽ കേസിനു പോകാനൊന്നും പറ്റില്ല.. പിന്നെ സ്വത്തും മുതലും ഒക്കെ തിരികെ കേസ് പറഞ്ഞ് വാങ്ങാനൊന്നും കേസ് നടത്താനും ഉള്ള പൈസ onnum എനിക്കില്ല.. മക്കളുടെ കാര്യങ്ങൾക്കു പോലും തികയുന്നില്ല.. പിന്നെ കേസിനു പോകാനുള്ള മനക്കരുതൊന്നും എനിക്കില്ല.. അതൊന്നും നടക്കില്ല അതല്ലേ mutual ഡിവോഴ്സിന് ഒപ്പിട്ടു കൊടുത്തത്... 😔

    • @SijiLakashmi
      @SijiLakashmi Месяц назад +7

      നിങ്ങൾ ഒരു സ്ട്രോങ്ങ്‌ ലേഡി ആണ് അങ്ങനെ തോറ്റുകൊടുക്കാൻ ഉള്ളതല്ല ജീവിതം നമ്മളെ വേണ്ടാത്തവനെ നമുക്കും വേണ്ട ആയുസ്സും ആരോഗ്യവും ഉണ്ടായാൽ മതി good luck

    • @thasnithachu4579
      @thasnithachu4579 Месяц назад +1

      ​@@user-qs1jw4he1dഎന്തുകൊണ്ട് ഒരു മുസ്ലിമിന് പറ്റില്ലെന്ന് പറയുന്നത്

    • @user-qs1jw4he1d
      @user-qs1jw4he1d Месяц назад

      @@thasnithachu4579 musliminu ആണുങ്ങൾക്ക് എത്ര വേണെങ്കിലും കെട്ടാം അവർക്കു പെണ്ണിനേം കിട്ടും...
      ഒന്നും വേണ്ടായിരുന്നു എന്റെ മക്കൾക്ക്‌ കിട്ടാനുള്ള അവകാശം പോലും അയാൾ കൊടുക്കില്ല...
      എന്തായാലും മക്കൾക്ക് ഞാൻ ഉള്ളു.. ഇനിയും പരീക്ഷണങ്ങളൊന്നും ഇല്ലാതെ മക്കളെ അള്ളാഹു നല്ല നിലയിൽ ആക്കിയാ മതി ആരുടെ മുൻപിലും കൈ നീട്ടാൻ അവസരം ഇല്ലാതെ...

  • @santhaashok9789
    @santhaashok9789 Месяц назад +3

    സെയിം അവസ്ഥ ഗോപിക എനിക്കും. എങ്ങിനെ തരണം ചെയ്തു എന്ന് എനിക്കറിയില്ല 😥. ഇപ്പോഴും ജീവിക്കുന്നു. ഞാൻ. ഞാൻ എങ്ങിനെ ഇത്രേം strong അയീന്ന് എനിക്ക് അറിയില്ല. സഹായിക്കാൻ ആരും ഉണ്ടായില്ല. ആരോടും പരാതി പറയാനും ഇല്ലായിരുന്നു. മക്കൾക്ക്‌ വേണ്ടി എല്ലാം സഹിച്ചു. ഇപ്പോഴും കൂടെ ഉണ്ട് ആളു 4 വർഷം ആയി സ്ട്രോക് വന്നു ഒരു ചെറിയ കുട്ടിയെ പോലെ നോക്കണം 😥 എനിക്ക് ഇപ്പോഴും അതിൽ നൊന്നും ഒരു മോചനം ഇല്ല 😥.

    • @santhaashok9789
      @santhaashok9789 Месяц назад

      ഞാൻ 30 വർഷം ആയിട്ട് സഹിക്കുന്നു.

  • @sajithapr6644
    @sajithapr6644 Месяц назад +1

    😊❣️👍great inspiration for me❣️

  • @sandhyasadasivan3042
    @sandhyasadasivan3042 Месяц назад +26

    ജീവിതം ഒന്നേയുള്ളു.. ആസ്വദിക്കുക.. ഞാൻ ഇതിനപ്പുറം അനുഭവിച്ചു.. ഇപ്പോ ഞാൻ ഫ്രീയാണ്.. ഒരുപാട് കരഞ്ഞു.. കരഞ്ഞു ജീവിക്കാൻ ഇനി ഇല്ല.. ആസ്വദിച്ചു ജീവിക്കു..എന്റെ ഇഷ്ടങ്ങൾ പലതും വേണ്ട എന്ന് വച്ചു.. ഇപ്പോ എല്ലാ ആഗ്രഹങ്ങളും നടത്തി കൊണ്ട് വരാൻ ശ്രമിക്കുന്നു..

  • @subajacs4836
    @subajacs4836 Месяц назад +6

    എന്തിനാണ് വിവാഹം കഴിക്കുന്നത്. spiritual life വളർത്തിയെടുക്കുക. നല്ല ഒരുതൊഴിൽ നേടുക.tailoring നല്ല മേഖലയാണ്. Veg food കഴിക്കുക യോഗ ചെയ്യുക. നല്ല ഒരു ഗുരുവിനെ കണ്ടത്തുക.75% നമ്മൾ വിജയിച്ചു.ഇനിയുള്ള കാലം പെൺകുട്ടികൾ ഒരിക്കലും വിവാഹം കഴിക്കരുത്. ബുദ്ധി യുള്ള ഇപ്പോഴത്തെ പെൺകുട്ടികൾ വിവാഹം കഴിക്കാതെ തന്നെ ഇണകളെ കണ്ടെത്തുന്നുണ്ട്. അതിന് നിയമ തടസ്സങ്ങൾ ഒന്നും തന്നെ ഇല്ല. ഈ comments ന്ന് എന്നെ ചിലപ്പോൾ ചീത്ത വിളിക്കുമായിരിക്കും. സാരമില്ല.നമ്മുടെ സന്തോഷം നമുക്ക് മാത്രം🌹👍

  • @soudhap611
    @soudhap611 Месяц назад +4

    Gopu.. U r great dear💕💕god bless u love u dear❤

  • @sindhu.parackal3180
    @sindhu.parackal3180 Месяц назад +50

    ഗോപികയുടെ ചാനൽ സ്ഥിരം കാണുന്ന ആൾ ആണ് ഞാൻ,23വർഷം ആയി ജീവിതത്തിൽ ഇന്നുംഅനുഭവിയ്ക്കുന്നു കാരണം ചോദിക്കാനും പറയാനും ആൾ ഇല്ല ഇപ്പോൾ ഒരു മകനും ഉണ്ട് ജീവിതം മടുത്തു തനിച്ചു ജീവിയ്ക്കാൻ കഴിയാതെ പോയ ഒരു ഭാഗ്യദോഷി ആയിപ്പോയി

    • @user-cv9kl3ck6o
      @user-cv9kl3ck6o Месяц назад +2

      അങ്ങനെ ഒരിക്കലും ചിന്തിക്കരുത്.. Sis.. സമൂഹത്തിൽ നല്ല മനസുള്ള ആൾക്കാരും ഉണ്ട് അങ്ങനെ ഉള്ളവരോട് തുറന്നു പറഞ്ഞാൽ കുറച്ചൊക്കെ relax കിട്ടും

    • @shoukathali5371
      @shoukathali5371 Месяц назад +3

      ഈ ഭൂമിലോകത്തു കുന്നോളം പ്രശനങ്ങൾ ഓരോ ജീവനിലും ഉണ്ട്. അതിലേക്ക് ഇറങ്ങി ചെല്ലുമ്പോഴേ അതിന്റെ ആഴം അറിയൂ.
      എല്ലാത്തിനും നല്ലൊരു ആന്ധ്യം ഉണ്ട്.
      Dont wory
      🌹🌹🌹

    • @yesudasvarghese2151
      @yesudasvarghese2151 Месяц назад

      Never give up 😊

    • @keralaheavengroup1604
      @keralaheavengroup1604 Месяц назад +3

      Njan 26 year ayi oru poorane sahikkunnu😢

    • @user-cv9kl3ck6o
      @user-cv9kl3ck6o Месяц назад

      @@keralaheavengroup1604 😮😮😮🤔🤔🤔

  • @Mamumomu
    @Mamumomu Месяц назад +11

    🤣🤣🤣🤣ഇതേ സിറ്റുവേഷൻ imotional സ്നേഹം കൂടുതൽ അയാൾ മാത്രം ആയി എന്റെ ജീവിതം ഒതുങ്ങി 40olam ഗോൾഡ് കൊടുത്തു ഇപ്പൊ 😭😭😭

  • @nikhilchevon5875
    @nikhilchevon5875 Месяц назад +2

    Gopu😊my spiritual journey.....

  • @rasiyak378
    @rasiyak378 Месяц назад +2

    Same ..situation..27 varshamayi...anubhavikkunnu...but ..verumoru. Housewife aayathukondum ... Dairyam..kuravayathukondum.....pidichu nilkunnu...ennum. Prayasangal...

  • @vijivvijayan3748
    @vijivvijayan3748 Месяц назад +10

    Hai Gopu 😍.... Ithil kure okke njan anubhavichittundu... But Gopikayude tarot reading kanan thudangiya muthal njan maruka aayirunnu.. Self love, self care ithokke enthanennu njan manassilakki thannathu Gopikayude tarot reading aayirunnu 🙏🏻... Thank you Gopika😍

  • @anithakumari5314
    @anithakumari5314 Месяц назад +2

    Thank you Josh talks
    Thank you gopu
    Same life situation

  • @bhargavisukumaran6007
    @bhargavisukumaran6007 Месяц назад +3

    Hai gopu god bless you

  • @walkwithdarsh806
    @walkwithdarsh806 Месяц назад +6

    Gops 2022 മുതൽ താങ്കളുടെ റീഡിങ് കാണുന്ന വ്യക്തിയാണ് ഞാനും.. tarot എന്ന വാക്ക് കേൾക്കുന്നത് പോലും താങ്കളിൽ നിന്നാണ്.. അന്ന് ഞാൻ എന്റെ love റീഡിംഗ് ആയിരുന്നു കണ്ടത്‌ 100% Resunatedആയിരുന്നു.. ഇപ്പോ ഞാൻ കാണുന്നത് റീ യൂണിയൻ ന് വേണ്ടിയാണ്😢

    • @Ardra69
      @Ardra69 Месяц назад +1

      Me too... 😍🙌🏻 2022 il aayirnnu dark night of the soul & aa tymil tarots kaanunnath.1st kanda tarot reading 333 magic words aayirnnu. But resonate aaya readings gopu chechiyude aan🥰 And 1st watch cheythirnnath love readings😁🙌🏻

  • @saliniakhil6987
    @saliniakhil6987 Месяц назад +2

    Ullull ithrayum vedana undayittum thottukodukkathe uyarthezhunetta gopu you are a hero....hats off...love you... I'm a subscriber also...ithanu motivation ...😊😊😊

  • @asfarunneesa2765
    @asfarunneesa2765 Месяц назад +20

    എന്റെ അവസ്ഥയും ഇങ്ങനെ ആണ്

    • @Aadhithyan148
      @Aadhithyan148 Месяц назад +1

      Get out from the relationship and make your dream future 😊😊🎉🎉

    • @asfarunneesa2765
      @asfarunneesa2765 Месяц назад

      @@Aadhithyan148 yes ഞാൻ അവിടെ നിന്നും പോയി ഇപ്പോൽ നല്ല രീതിയിൽ ജീവിക്കുന്നു

  • @shincyshincy6597
    @shincyshincy6597 Месяц назад +1

    സത്യം ആണ് mam

  • @sreenand1613
    @sreenand1613 Месяц назад +6

    Law of attraction chechi, pappunte mom😍

  • @captureist2473
    @captureist2473 Месяц назад +8

    ചേച്ചിക്കുട്ടി you are amazing ♥️♥️

  • @ayishamirwazmb1602
    @ayishamirwazmb1602 Месяц назад +5

    Same story.. 😔

  • @mrudulamp6780
    @mrudulamp6780 Месяц назад

    Dear gopu God bless you

  • @fancyantony3111
    @fancyantony3111 Месяц назад +23

    ചിലർ അങ്ങിനെയാണ് ഒരിക്കലും അവരെ നന്നാക്കാൻ പറ്റില്ല

  • @thanks3639
    @thanks3639 Месяц назад +3

    My spiritual leader 😘😘😘❤️❤️❤️ന്റെ ദുരിതങ്ങൾ യേനെ കൊണ്ട് എത്തിച്ചത് universe ഇൽ ആണ് ❤️❤️❤️same condition ❤️

  • @co.operativebankstudies1927
    @co.operativebankstudies1927 Месяц назад +6

    ഗോപു ഇത് കേട്ടപ്പോൾ എനിക്ക് തോന്നിയ കാര്യം പറയുമ്പോൾ ദേഷ്യം തോന്നരുത് എന്റെ ലൈഫിൽ നടന്നത് ലോകത്ത് ഒരു പെണ്ണും sahikkattaa വിധം ആയിരുന്നു അത് viocel പറഞ്ഞാൽ പോലും ഒരു ജന്മ്മം കൊണ്ട് തീരുന്നില്ല വിവാഹം കഴിഞ്ഞു പിറ്റേ ദിവസം ഒരു ബാങ്കിന്റെ മുന്നിൽ ചെന്ന് നിന്ന് വള ഊരി കൊടുക്കാൻ പറഞ്ഞു എതിർത്തപ്പോൾ വഴക്കായി അത് കഴിഞ്ഞു കടം ഉണ്ട് എന്ന് പറഞ്ഞു എന്റെ 40 പവൻ സ്വർണ്ണത്തിൽ നിന്ന് 10 പവൻ വീട്ടുകാരും കൂടി ചേർന്ന് വിറ്റു ഒരാഴ്ച ആയപ്പോൾ കയ്യ്യിൽ കിടന്ന മോതിരം കളഞ്ഞു പോയെന്നു പറഞ്ഞു ഞാൻ ഒന്നും മിണ്ടിയില്ല വിശ്വാസം ആയിരുന്നു 7മാസം ആയപ്പോൾ ഞാൻ ഇട്ട 3 പവന്റെ mala കൊണ്ട് പണയം വച്ചു എന്നോട് പറഞ്ഞു കാണുന്നില്ല എന്ന് വീട്ടുകാർ പറഞ്ഞു ഞാൻ എടുത്തു വച്ചേക്കുകയാണെന്നു അയാൾ പെണ്ണിനും madyattinum അടിമ ആണെന്ന് അവർക്കറിയാം എന്നിട്ടും. പിന്നെ കുറെ നാൾ കഴിഞ്ഞപ്പോൾ ബാങ്കിൽ ലോൺ ഉണ്ട് jupti നോട്ടീസ് ഇതോടെ എല്ലാം തീരുമല്ലോ എന്ന് കരുതി ഞാൻ അതിനും സ്വർണ്ണം കൊടുത്തു but ഇന്ന് 17 വർഷമായി ഇതുവരെ കാര്യമൊന്നും ഇല്ല ജോലിക് പോകും ചിലവിനു തരും but അതിലപ്പുറം ഞാൻ എന്റെ വീട്ടുകാരിൽ നിന്ന് വാങ്ങി കൊടുക്കും ഇപ്പോൾ എനിക്ക് പോകാൻ ഒരിടമില്ല എന്റെ ഷെയർ വിറ്റു ഇവിടെ കൊണ്ട് വന്നു വീട് വക്കാൻ തുടങ്ങി അതിൽ നിന്നും ഓരോ കാര്യങ്ങൾ, വിൻഡോ വാങ്ങാൻ കട്ട വാങ്ങാൻ അങ്ങനെ cash മുഴുവൻ കൂട്ടുകാരും ആയി കുടിച്ചു ടീരട്ട് ഒന്നും ആരോടും പറഞ്ഞില്ല എന്റെ വീട്ടുകാരോട് പറഞ്ഞാൽ എന്റെ ബ്രദർ ആ നിമിഷം എന്നെ വന്നു കൊണ്ട് പോകും but ഞാൻ അയാളെ സ്നേഹിക്കുന്നു. എനിക്ക് ഒട്ടു സഹിക്കാൻ കഴിയാതെ വന്നത് കോളേജിൽ പഠിക്കുമ്പോ പോലും ഒരു പ്രേമം undakatta എനിക്ക് ഇയാളുടെ പ്രേമലേഖനങ്ങളും പെണ്ണുങ്ങളുടെ ഫോട്ടോസും ഞങ്ങളുടെ മുറിയിൽ സൂക്ഷിച്ചിരുന്നു പറഞ്ഞാലും പറഞ്ഞാലും teeratta kadhakal ഉണ്ട് എനിക്ക് ഒരു നല്ല വീട്ടിൽതാമസിക്കാൻ പറ്റില്ലെന്ന് മനസിലായി അത് വിറ്റു ഞങ്ങൾ പുതിയ വീട്ടിലേക്ക് മാറി ഒന്നും ആരോടും പറയാതെ മനസ്സിൽ ഇരുന്നു വീർപ്പു മുട്ടിയപ്പോ ഞാൻ തന്നെ കണ്ടു പിടിച്ച രണ്ടു സുഹൃത്തുക്കളോട് മാത്രം ഞാൻ കുറച്ചി കാര്യം പറഞ്ഞു but അത് കേട്ടിരുന്ന അവർ പിന്നീട്. അതെ കാര്യം. പറഞ്ഞു ഒന്നും അറിയാത്ത പോലെ കുത്തുവാക്ക് പറഞ്ഞപ്പോൾ ഞാൻ തീരുമാനിച്ചു ഇനി ആരോടും ഒന്നും പറയില്ലെന്ന്. ഇത് മാത്രമല്ല ഒരിക്കലും ആരും വിശ്വസിക്കാത ആയിരം kadhakal ഇതൊക്ക ഞാൻ ഫേസ് ചെയ്തു എന്നോർക്കുമ്പോൾ എനിക്ക് എപ്പോഴും അത്ഭുതമാണ്

    • @jessypaul8519
      @jessypaul8519 Месяц назад +1

      Take care sister for yourself.

    • @co.operativebankstudies1927
      @co.operativebankstudies1927 Месяц назад

      @@jessypaul8519 ശെരിയാണ് ഒരുപാട് ഒരുപാട് പ്രതിസന്ധിയിലൂടെ കടന്നു പോയി pala വട്ടം വേണ്ടെന്നു വച്ചു ഇറങ്ങി പോരാൻ തുടങ്ങിയിട്ടുണ്ട് എന്നെ ഏറെ സങ്കടപ്പെടുത്തിയത് വേറെ ഒരു കാര്യമാണ് എന്റെ husbandine എപ്പോഴും ഒരു സംശയത്തോടെ തന്നെ നോക്കിയിട്ടുള്ളു അതായിരുന്നല്ലോ അനുഭവം but ഞാൻ അയാളുടെ കുറ്റങ്ങൾ പറയാൻ തിരഞ്ഞെടുത്ത ആളുകൾ അവിടെ യാണ് ശെരിക്കും ഞാൻ മരവിച്ചു പോയത് ആരോടും ഒന്നും പറയാതെ അടക്കി വച്ച വിഷമങ്ങൾ ഞാൻ kettazhicha പോലെ തുറന്നു പറയുമ്പോൾ എല്ലാം കേട്ട് നിന്ന അവർ എന്നെ അല്പം പോലും വിശ്വസിച്ചിരുന്നില്ലെന്നു മനസിലായി

    • @sobhitham
      @sobhitham Месяц назад +1

      ഓരോ രീതിയിലുള്ള വിഷമങ്ങൾ ഒരു വിഭാഗം പെണ്ണുങ്ങൾ അനുഭവിക്കുന്നുണ്ട് എൻറെ ജീവിതത്തിലെ സന്തോഷം എന്നുള്ളത് കിട്ടിയിട്ടില്ല

    • @co.operativebankstudies1927
      @co.operativebankstudies1927 Месяц назад +3

      @@sobhitham സത്യത്തിൽ നമ്മളെ കുഞ്ഞു നാളു മുതൽ പഠിപ്പിച്ചു വച്ചിരിക്കുന്ന ഒരു കാര്യമുണ്ട് എത്ര കഷ്ടപ്പാട് ആയാലും പിടിച്ചു നിൽക്കണം എന്ന് അതുകൊണ്ട് വീട്ടുകാർക്കും നാട്ടുകാർക്കും വേണ്ടി നമ്മൾ പിടിച്ചു നിൽക്കും ഒടുവിൽ ജീവിതം നടന്നു പോകുന്നത് നമ്മൾ അറിയില്ല പിന്നെ രക്ഷ പെടാൻ പറ്റാത്ത അവസ്ഥാ ആകും ഇപ്പോഴത്തെ കുട്ടികളോട് പറഞ്ഞു കൊടുക്കേണ്ടത് പറ്റില്ലെങ്കിൽ ഇങ്ങി പോരെ നാട്ടുകാരെ പേടിക്കാതെ സ്വന്തം സമാദാനം നോക്കി ജീവിക്കണം

  • @deepthysatheesh499
    @deepthysatheesh499 Месяц назад

    Oh my beautiful souls,,,

  • @ChithraNair-oy3ob
    @ChithraNair-oy3ob 23 дня назад +1

    Same... Difference enthannu vechal kaiyil randu kuttikal..

  • @nayanannair7421
    @nayanannair7421 Месяц назад +6

    Same avastha 😢

  • @saleenak7715
    @saleenak7715 Месяц назад +1

    Nhan maminte ellavedioyum kanarund ❤❤❤❤

  • @miyamichu2301
    @miyamichu2301 Месяц назад +15

    ഞാൻ ഇപ്പോ divorce ൻ്റെ വക്കൽ ആണ്..😢 എനിക്ക് പോകാൻ വീടോ , അച്ഛനോ അമ്മയോ ഇല്ല..രണ്ട് കുഞ്ഞു മക്കൾ ആണ് ഉള്ളത്..എന്ത് ചെയ്യും എന്ന് ഓർത്ത് എനിക്ക് ഒരു സമാധാനവും ഇല്ല..😭

    • @magiclove56139
      @magiclove56139 Месяц назад +1

      പോസിറ്റീവായി ചിന്തിക്കൂ എല്ലാ൦ ശരിയാകും

    • @farhanaameen4648
      @farhanaameen4648 Месяц назад +1

      Thanich nikkan padikkoo

    • @Ardra69
      @Ardra69 Месяц назад +2

      ഒന്നു കൊണ്ടും പേടിക്കണ്ട ഒക്കെ Ready ആവും☺️ നല്ലൊരു മാറ്റത്തിന് വേണ്ടി സംഭവിച്ചതാണെന്ന് വിചാരിച്ചാൽ മതി.
      You are deserving a better & peaceful life❤️
      നമ്മളൊക്കെ ഒരേ journey യിൽ ഉള്ളവരല്ലേ ഒറ്റപ്പെട്ടു പോവില്ല എന്തായാലും😇 Universe guidance കൂടെ ഉണ്ട്,, So തീരുമാനങ്ങൾ തെറ്റില്ല. Strong ആയിട്ട് നിക്ക്. ചേച്ചി mentally, emotionally, physically ഒക്കെ Health നന്നായി care ചെയ്യൂ , ബാക്കിയെല്ലാം right ആയി വരും❤️
      ഒന്നും ഇല്ലല്ലോ എന്നൊന്നും negative ആകണ്ട,, deserve ചെയ്യുന്ന എല്ലാം വന്നു ചേരും അധികം വൈകാതെ എന്ന് മാത്രം മനസ്സിനോട് പറയുക⭐️👍🏻

    • @roseworld1260
      @roseworld1260 Месяц назад

      ​@@Ardra69നമ്മൾ strong ആയി നിന്നാൽ എല്ലാ കാര്യവും ശരിയാകും. വർഷങ്ങളായി രണ്ട് പെൺകുഞ്ഞുങ്ങളെയും കൊണ്ടു ജീവിക്കുന്നു.. ഇപ്പോൾ ഒരു സമാധാനം ഉണ്ട് 😅

    • @mridhulagr6155
      @mridhulagr6155 Месяц назад +1

      Munileke sancharikuna aa kunju athemakale mathram noku avarude kunju kalpadagalekum baki ellam bagavan nokkikollum all thebest sister

  • @Siky-iy7lf
    @Siky-iy7lf Месяц назад +1

    Mother univers ❤

  • @navyanandha2442
    @navyanandha2442 Месяц назад +5

    Gopu ❤️❤️

  • @prameelasasikumar568
    @prameelasasikumar568 Месяц назад +5

    Gopuuuu❤️❤️❤️

  • @minichacko8666
    @minichacko8666 Месяц назад +1

    To my daughter also same situation

  • @sarathprasadmenon
    @sarathprasadmenon Месяц назад +1

    Enjoy life alone🎉

  • @Katturumbu123
    @Katturumbu123 Месяц назад +3

    Hello my dear beautiful soul ❤

  • @anilavijayan2934
    @anilavijayan2934 Месяц назад +5

    Hi Gopu❤❤

  • @SurabhiSundaran
    @SurabhiSundaran Месяц назад +4

    Achan ❤❤Amma❤❤ brother ❤❤

  • @shincyshincy6597
    @shincyshincy6597 Месяц назад +4

    നമ്മുടെ അവസ്ഥ പറഞ്ഞാൽ മനസ്സിൽ ആവില്ല mam

  • @karthikabalachandran647
    @karthikabalachandran647 Месяц назад +1

    I am also a survivor

  • @renukak1893
    @renukak1893 Месяц назад

    ഞാനും ഇങ്ങനെ തന്നെ

  • @333love9
    @333love9 Месяц назад +3

    Gopu💙❤️

  • @renukak1893
    @renukak1893 Месяц назад +1

    എനിക്കും ഇങ്ങനെ തന്നെ ഉണ്ടായി

  • @gayathris7845
    @gayathris7845 Месяц назад +4

    Gopus ❤️❤️

  • @SAwMYaSVLoGsmanjunariyanani
    @SAwMYaSVLoGsmanjunariyanani Месяц назад +4

    Gopu🥰

  • @auraarora5799
    @auraarora5799 Месяц назад +2

    Ente Gopuuu 🥹, you are a great motivator for me as well✨

  • @sujithk7229
    @sujithk7229 Месяц назад +2

    Gopu spr❤

  • @mrudulak656
    @mrudulak656 Месяц назад +4

    Gopu❤

  • @pradishard
    @pradishard Месяц назад +3

    Gopu ❤

  • @lawofattraction4591
    @lawofattraction4591 Месяц назад +3

  • @ashinashancolors
    @ashinashancolors Месяц назад +1

    Gopika ❤

  • @anupamapa9460
    @anupamapa9460 Месяц назад +3

    ❤❤❤

  • @Bunny_kuttan
    @Bunny_kuttan Месяц назад +4

    Gopz ✌️☺️

  • @sruthysunilps9653
    @sruthysunilps9653 Месяц назад +4

    Hi gopuu❤

  • @KavyaMohandas-jx2vv
    @KavyaMohandas-jx2vv Месяц назад +4

    🥰🥰

  • @aswathyashokan6039
    @aswathyashokan6039 Месяц назад +1

    Actually husband evide pokuayirunnu... office I'd okke ittu ella divasom

  • @Rhythmoflove369
    @Rhythmoflove369 Месяц назад +2

    Nammude swamtham gopuuuzt💖

  • @Thas9226
    @Thas9226 Месяц назад

    Same situation

  • @anjali2970
    @anjali2970 Месяц назад

    You are the light house of my souls❤

  • @hima400
    @hima400 Месяц назад +3

    Hey gopu❤

  • @sujithjisha8502
    @sujithjisha8502 Месяц назад +4

    Achan❤❤❤❤❤❤❤❤❤

  • @rosammathomas2278
    @rosammathomas2278 Месяц назад +2

    Gopzz❤

  • @aarshamohandas2499
    @aarshamohandas2499 5 дней назад

    Atitude super

  • @gloomy-qu5gf
    @gloomy-qu5gf Месяц назад +8

    Ente Life

  • @unfinishedhopes768
    @unfinishedhopes768 Месяц назад +2

    Everything is good..pakshe Ee tarot okke misleading alle

  • @sandhyaanoop102
    @sandhyaanoop102 Месяц назад +2

    ഞാൻ ഗോപിക യുടെ ചാനൽ സ്ഥിരം കാണുന്ന ആളാണ്

  • @rinshaphysio8741
    @rinshaphysio8741 Месяц назад +2

    Taroat reader gopika ❤️

    • @rexj9741
      @rexj9741 Месяц назад

      Tarot reading ellam chathiyalle?

  • @sindhuraveendran565
    @sindhuraveendran565 Месяц назад +1

    ഇതു എൻ്റെ ജീവിതം തന്നെയാണ്. ഗൾഫിൽ പോയ husband 9 വർഷമായി തിരികെ വന്നിട്ടില്ല. നുണ പറയുന്നതിന് ഒരു പരിധി ഇല്ലേ. Ekkama ഇല്ലാതെ 9 വർഷം ഗൾഫിൽ നിൽക്കാൻ കഴിയുമോ ഒരാൾക്ക്. എനിക്കും ഇപ്പൊ ആ മനുഷ്യനെ വിശ്വാസമില്ല.

  • @renjurs7739
    @renjurs7739 Месяц назад +3

    Hai..gopu

  • @soumyathilakaraj2447
    @soumyathilakaraj2447 Месяц назад +1

    Gopu ❤❤❤❤

  • @lovelyseban3813
    @lovelyseban3813 27 дней назад

    എൻ്റെ ലൈഫ് ഇപ്പോൾ വല്ലാത്ത ഒരു അവസ്ഥയിലുടെയാണ് പോകുന്നത് ' അയാൾ വേറെ affairs ഉണ്ട് എനിക്ക് ജോലിയുണ്ട് രണ്ട് മക്കൾ ഉണ്ട്. ഹസ്ബൻ്റിന് എന്നെയും മക്കളെയും വേണ്ട എന്നാണ് പറയുന്നത് ' അയാൾ വേറെ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നു. ഇവിടെ വരാറുണ്ട് പക്ഷേ മാനസീക പീഡനം സഹിക്കാൻ പറ്റുന്നില്ല . ശാരീരിക ഉപദ്രവവും ഉണ്ട്. എനിക്ക് അയാളെ ജീവനായിരുന്നു. അതുകൊണ്ട് സഹിച്ച് ജീവിക്കുന്നു. സഹിച്ച് സഹിച്ച് രോഗിയായി ' എൻ്റെ മക്കൾ തനിച്ചാവുമോ എന്ന് പേടിയാണ്. എനിക്ക് രണ്ട് ആൺ കുട്ടികൾ ആണ്. മറ്റേ ബന്ധത്തിൽ 2 പെൺ കുട്ടികൾ ഉണ്ട്. അവരോടാണ് അയാൾക്ക് ഇഷ്ടം . ഇനി എന്ത് ചെയ്യണമെന്നറിയില്ല 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭