പരാജയപ്പെടുന്ന സമയത്ത് നമ്മളെ മറ്റുള്ളവർ പരിഹസിക്കുന്ന സമയത്ത് നമുക്കുണ്ടാകുന്ന വേദനയാണ് സഹിക്കാൻ കഴിയാത്തത്. ഒരാൾ പരാജയപ്പെടുംബോൾ പൈസ കൊടുത്ത് സഹായിച്ചില്ലെകിലും വാക്കുകൾ കൊണ്ട് വേദനിപ്പിക്കാതെ കൂടെ ചേർത്ത് പിടിക്കുന്നവനാണ് ഏറ്റവും നല്ല മനുഷ്യൻ
മോളേ, ഞാനും ഒരു തയ്യൽ ക്കാരി യാണ്.നൈറ്റി സ്റ്റിച്ചിംഗ് ആണ് ആദ്യം തുടങ്ങിയത്.ഇപ്പൊൾ ചുരിദാർ,ബ്ലൗസ് എല്ലാം തയ്ക്കും. പക്ഷേ,ആരുടെയെങ്കിലും ബ്ലൗസ്,ചുരിദാർ എന്നിവ സ്റ്റിച്ച് ചെയ്യുമ്പോൾ എന്തെങ്കിലും ചെറിയ കംപ്ലൈൻ്റ് വരുമ്പോൾ പിന്നെ എനിക്ക് പേടിയാണ്.12 വർഷം ആയി ഞാൻ ഈ മേഖലയിൽ.നൈറ്റികൾ നല്ല ചെലവുണ്ട്. പക്ഷേ വല്ലപ്പോഴും സ്റ്റിച്ചിംഗിൽ ആരെങ്കിലും കുറ്റം പറയുമ്പോൾ എനിക്ക് പിന്നെ തുണി വെട്ടൻ പോലും ഒരു പേടിയാണ്.പക്ഷേ മോളുടെ ഈ വീഡിയോ കണ്ടപ്പോൾ ഒരു ആത്മ ധൈര്യം തോന്നുന്നു.
മറ്റുള്ളവർ നോട്ടം കൊണ്ട് മാത്രം ചോദ്യം ചോദിക്കികയും സ്വന്തമായി ഉത്തരം കണ്ടെത്തുകയും ചെയ്ത പല അവസരത്തിലും ഞാൻ ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒരു അവസരം thank u josh talks
Great motivation👍👍. ഞാൻ ഒരു Home Baker ആണ്.അത്യാവശ്യം ഓർഡർ ഒക്കെ കിട്ടാറുണ്ട്. പല പ്രതിസന്ധികളും തരണം ചെയ്താണ് Masha Allah. ഇവടേം വരെ എത്തിയത്. ഇൻശാ അല്ലാഹ് ഇനിയും ബിസിനസ്സിൽ വിജയം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.🥰
മിടുക്കി ആശംസകൾ, ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ, എന്റെ ഭാര്യ യ്ക്ക് ജോലി ചെയ്യാൻ ഇഷ്ടമല്ല വീട്ടിൽ പത്ത് കോഴി വളർത്തിയതിന് തന്നെ ഇഷ്ടപ്പെട്ടില്ല നന്നായി stiching അറിയാം പക്ഷെ ചെയ്യില്ല,ഒരു ദിവസം എന്റെ ഭാര്യയെയും മിടുക്കി ആക്കി മാറ്റും,
@@meghamanikandan5579 ശരിയാണ് കള്ള് കുടിയൻമാരുടെ ഭാര്യമാർക്ക ഭയങ്കര ഉത്തരവാദിത്വം ആണ്, സ്ത്രീകൾ പെട്ടെന്ന് strong ആവുന്നത് തന്നെ ഉത്തരവാദിത്വം ഇല്ലാത്തവ ഭർത്താവ് ഉള്ളവരാണ്😃 ,driving പഠിപ്പിച്ചു ലൈസൻസ് എടുത്തു കൊടുത്തു അതും എന്റെ നിർബന്ധം കൊണ്ട് എന്നിട്ടും ടെസ്റ്റ് ന് തോറ്റതിന് എന്നോട് ദേഷ്യപ്പെട്ടു, വേണ്ട വേണ്ട പറഞ്ഞതല്ലേ എന്ന് ,ഇന്ന് വണ്ടി ഇല്ലാതെ പറ്റില്ല അവൾക്ക്,ഭാര്യ ജോലിക്ക് പേയി വേണ്ട ജീവിക്കാൻ പക്ഷെ സ്വന്തം കാലിൽ നിൽക്കാൻ കഴിയണം, ഭർത്താവ് പെട്ടെന്ന് തട്ടി പോയാലോ കിടപ്പിലായാലോ കുടുംബം മുന്നോട്ടു കൊണ്ടു പോകാൻ ഓരോ പെണ്ണിനും കഴിയണം, സ്വന്തം വരുമാനം ഉള്ളവർക്ക് ആരെയും depand ചെയ്യേണ്ടി വരില്ല,ഭർത്താവിന് വരുമാനം കുറഞ്ഞാലും ഭാര്യയുടെ വരുമാനം കൊണ്ട് ജീവിക്കാൻ പറ്റണം..
ചോദിക്കുന്നവർ ചോദിച്ചു കൊണ്ടേ ഇരിക്കും.... നമ്മൾ മുന്നേറുക..... ✌️✌️✌️✌️ ദൈവം അനുഗ്രഹിക്കട്ടെ സഹോദരി...... ഇതാണ് ആത്മവിശ്വാസം ഇത് തുടർന്നും മുന്നോട്ട് കൊണ്ടുപോകുക 🙏🏼🙏🏼🙏🏼🙏🏼🙏🏼
ഞാൻ ഇന്നാണ് ഇത് കാണുന്നത്. ചിലതൊക്കെ കേട്ടപ്പോൾ കണ്ണുനിറഞ്ഞു. എങ്കിലും ഒരുപാട് motivated ആണ്. നമ്മളോട് സ്നേഹമുള്ള ഒരുപാട് അടുത്ത ഒരാൾ നമ്മളോട് പറഞ്ഞു തരുന്നതുപോലെ തോന്നി. പച്ച മലയാളത്തിൽ എല്ലാവർക്കും മനസ്സിലാകുന്നതുപോലെ നല്ല അവതരണം. ഒരുപാട് ഇഷ്ടമായി. നല്ലൊരു anchor ഇല്ലേ ഉള്ളിൽ ❤️. അനുഭവിച്ച കഷ്പ്പാടിൽ നിന്നും ഇവിടവരെ എത്തിനിക്കുന്നതിന്റെ സന്തോഷം ആണ് ചില വാക്കുകളിൽ ആ കണ്ണ് നിറഞ്ഞത്. ആക്ഷേപിച്ചവരുടെ മുന്നിൽ തല ഉയർത്തി നിക്കുന്നതിന്റെ ആത്മവിശ്വാസം ആണ് വാക്കുകൾ. ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️
Hi chechi njan josh talks kandu njan oru house wife ആണ് എനിക് ഒരുപാട് കടം ഉണ്ട് ഞാൻ ipol സ്വന്തമായിട്ട് soap podi ഉണ്ടാക്കി കടകളിലും വീടുകളും കൊണ്ട് നടന്നു കൊടുകുന്നു എനിക് നല്ല ലാഭം കിട്ടുന്നുണ്ട് എനിക് ഒരു നാണക്കേടും ഇല്ല എനിക് എൻ്റെ husbundne ഒരു അഭിമാനം ആണ് അതിൽ.എല്ലാവർക്കും പറ്റും മടി നമ്മളെ തളർത്തുക ഉള്ളൂ മടിയും നാണകേടും കളഞ്ഞു എല്ലാവരും സ്വന്തമായിട്ട് ഒരു ജോലി ചെയ്യണം അത് നമ്മുടെ ഭർത്താക്കന്മാർക്ക് സന്തോഷമേ ഉണ്ടാകൂ.
ഒരു പ്രയോജനവും ഇല്ലാത്ത നാട്ടുകാരുടെ സർട്ടിഫിക്കറ്റിനുവേണ്ടി ജീവിച്ചാൽ "ജനിച്ചു........നാട്ടുകാർ എന്ത് പറയും....മരിച്ചു" അവിടെ തീരും ഇന്ന് കഥകൾ ഉണ്ടാക്കി രസിക്കുന്നവർ നാളെ നമ്മുടെ ഉയർച്ചയിൽ വാലും ചുരുട്ടി മാളത്തിൽ ഒളിക്കും സ്വന്തം ആഗ്രഹത്തിന് അനുസരിച്ച് ജീവിക്കുക സ്ത്രീയായാലും പുരുഷനായാലൂം അതിന്റെ സുഖം, അഭിമാനം എന്നിവ അനുഭവിച്ച് തന്നെ അറിയേണ്ടതാണ്
Helo,Helo mam ഞാൻ MLM combaniyil work ചെയ്യുന്നത് കൊണ്ട് മാഡം പറഞ്ഞ കാര്യങ്ങളിൽ പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ കഴിഞ്ഞു ഞാൻ gireesh സ്ഥലം പാലക്കാട് Parli,madam അടിപൊളി സൂപ്പർ നല്ല രസമുണ്ട് മോട്ടിവേഷൻ ഒരു സ്ത്രീ എന്നല്ല എല്ലാ സ്ത്രീകൾക്കും കഴിവുണ്ട് അത് മനസ്സിലാക്കുന്നില്ല എന്നുള്ളതാണ് പരമസത്യം.എന്തായാലും good Very very good job mam god bless you.oru കോടി അഭിനന്ദനങ്ങൾ ഇനിയും മുന്നോട്ട് കുതിച്ചു ഉയരട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു thank you madam, Thank you.
The talk was very good but the way the comparison with a housewife to how bussiness people are was too good point taken keep it up there are so many things you can do keep doing good and keep going forward 👍
The confident at the peak and no wavering in mind . My life is going through the most misserable condition and the girl is really looking at me to do something differently.
നിങ്ങൾ ആരാണ് എന്ന് എനിക്കറിയില but നിങ്ങളുടെ സംസാരം എനിക് ഭയങ്കര ഇഷ്ടമായി. ഞാൻ ഒരു ഹൌസ് വൈഫ് ആണ് . സ്റ്റിച്ചിങ് കുറച്ചൊക്കെ അറിയാം. ജീവിതത്തിന്റെ കഷ്ടപ്പാടിൽ നിന്നൊക്കെ രക്ഷപ്പെടണം എന്നുണ്ട്. എന്താ ചെയ്യേണ്ടത് എന്നറിയില്ല. താങ്കൾ എനിക്കു ഒരു ജോലി തന്ന് സഹായിക്കാമോ?
ഇന്ത്യ യിലെ മനോഹരമായ ഒരു സ്ഥലവും അവിടത്തെ കാഴ്ചകളുമാണ് ഇന്ത്യയിലെ മനോഹരമായ ഒരു ജനവാസമില്ലാത്ത സുന്ദരമായ ദീപിലേക്കു നടത്തിയ ഒരു യാത്ര യാണ് അതികം പുറം ലോകം അറിയപ്പെടാത്ത സ്ഥലമാണ് പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുട് കണ്ടു നോക്കാമോ
അതെന്തുപറ്റി, ആ ഡ്രെസ്സിന് എന്തായിരുന്നു കുഴപ്പം? മുഖത്തേയ്ക്കു വലിച്ചെറിയാൻ. കുട്ടികളുടെ ഡ്രസ്സ് വളരെ സോഫ്റ്റ് ആ യിരിക്കണം. എന്റെ മോൻ 30വർഷം ആയി. അവന്റെ ചെറുപ്പത്തിൽ ഉപയോഗിച്ച കുഞ്ഞുടുപ്പു എടുത്ത കടയിൽ നിന്നാണ് ഞാൻ ഇപ്പോഴും ചെറിയ കുട്ടികളെ കാണാൻ പോകുമ്പോൾ വാങ്ങി കൊടുക്കുന്നത്. പലരും എന്നോട് ചോദിക്കും, ആ ഉടുപ്പു എവിടുന്നാ വാങ്ങുന്നത്. എന്ന്. അത്രയും നല്ല സോഫ്റ്റ് മെറ്റീരിയലും patternum ആണ്.
മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന തോന്നലാണ് പല സന്ദർഭങ്ങളിലും നമ്മൾ തോറ്റു പോവുന്നതിന്റെ പ്രധാന കാരണം.
Be positive 👐
തീർച്ചയായിട്ടും ...എൻറെ ലൈഫിൽ സംഭവിച്ചിരിക്കുന്നത് കാര്യങ്ങൾ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് പറഞ്ഞ് മാറ്റി വച്ചിട്ടുണ്ട്
എന്റെ ജീവിതവും ഇതേ അവസ്ഥയിൽ ആണ്😔നാട്ടുകാരെ പേടിച്ചുള്ള ജീവിതം
എൻ്റെ മനസ്സിൽ ഉള്ള plan ഞാൻ 5 വർഷം മുമ്പേ ഇറക്കുവായിരുന്നെങ്കിൽ ഇന്ന് ഞാൻ കേരളം മുഴുവൻ അറിയപ്പെട്ടേനെ 😞 ഈ ഒറ്റ കാരണം കൊണ്ട് മാത്രം
@@ItsAshishTvMalayalam igal boy alle pinnethina mattullavare bhayakunnath
ruclips.net/channel/UCz5veDDAbPor64Dw9TJF_4g
ഏല്ലാവർക്കും ഒരുപാട് നന്ദി ഇങ്ങനെ ഒരു അവസരം തന്നതിനു josh talk orupaadu nanni
😍😍😍😘😘😘
Love you chechi...you are my roll model....😊
😍😍😍
ഇന്നാണ് ഞാൻ ഇത് കണ്ടത്
കണ്ണുനിറഞ്ഞു പോയി ...
Chachi nte number onnu tharuo, enikkum cheriya reethiyil oru business thudagaan aagraham und, athil cheriya doubt und, ath chodhikkanm aarunnu
Jatos സംസാരിക്കുമ്പോൾ ഉള്ള വിങ്ങലിലുണ്ട് ആ കഷ്ടപ്പാട്... ഇനി ഒരു തുള്ളി കണ്ണീരു പൊടിക്കരുത്. U r a strong women.
Mam, network marketing cheyyan thalpariyam undo
പരാജയപ്പെടുന്ന സമയത്ത് നമ്മളെ മറ്റുള്ളവർ പരിഹസിക്കുന്ന സമയത്ത് നമുക്കുണ്ടാകുന്ന വേദനയാണ് സഹിക്കാൻ കഴിയാത്തത്. ഒരാൾ പരാജയപ്പെടുംബോൾ പൈസ കൊടുത്ത് സഹായിച്ചില്ലെകിലും വാക്കുകൾ കൊണ്ട് വേദനിപ്പിക്കാതെ കൂടെ ചേർത്ത് പിടിക്കുന്നവനാണ് ഏറ്റവും നല്ല മനുഷ്യൻ
Enik ningalude vakukal othiri ishtapettu. Valare arthavathayi thonni.
എത്ര കൃത്യമായി ഓരോരോ കാര്യങ്ങൾ പറഞ്ഞുതന്നു!
നല്ലതു വരട്ടെ....🙏
Nigalk sondamaayi varkucheyyanuannundo
മോളേ, ഞാനും ഒരു തയ്യൽ ക്കാരി യാണ്.നൈറ്റി സ്റ്റിച്ചിംഗ് ആണ് ആദ്യം തുടങ്ങിയത്.ഇപ്പൊൾ ചുരിദാർ,ബ്ലൗസ് എല്ലാം തയ്ക്കും. പക്ഷേ,ആരുടെയെങ്കിലും ബ്ലൗസ്,ചുരിദാർ എന്നിവ സ്റ്റിച്ച് ചെയ്യുമ്പോൾ എന്തെങ്കിലും ചെറിയ കംപ്ലൈൻ്റ് വരുമ്പോൾ പിന്നെ എനിക്ക് പേടിയാണ്.12 വർഷം ആയി ഞാൻ ഈ മേഖലയിൽ.നൈറ്റികൾ നല്ല ചെലവുണ്ട്. പക്ഷേ വല്ലപ്പോഴും സ്റ്റിച്ചിംഗിൽ ആരെങ്കിലും കുറ്റം പറയുമ്പോൾ എനിക്ക് പിന്നെ തുണി വെട്ടൻ പോലും ഒരു പേടിയാണ്.പക്ഷേ മോളുടെ ഈ വീഡിയോ കണ്ടപ്പോൾ ഒരു ആത്മ ധൈര്യം തോന്നുന്നു.
മറ്റുള്ളവർ നോട്ടം കൊണ്ട് മാത്രം ചോദ്യം ചോദിക്കികയും സ്വന്തമായി ഉത്തരം കണ്ടെത്തുകയും ചെയ്ത പല അവസരത്തിലും ഞാൻ ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒരു അവസരം thank u josh talks
Great dear ✌️👏👏👏👏👏
Can I contact with you
Ningalk മലപ്പുറത്തു ബ്രാഞ്ച് ഉണ്ടോ
Cam I contact you mam?
നിങ്ങൾക്ക് സ്വന്തമായി ബിസിനസ് ചെയ്യണം എന്നുണ്ടോ നല്ലത് അവസരമുണ്ട്
Great motivation👍👍. ഞാൻ ഒരു Home Baker ആണ്.അത്യാവശ്യം ഓർഡർ ഒക്കെ കിട്ടാറുണ്ട്. പല പ്രതിസന്ധികളും തരണം ചെയ്താണ് Masha Allah. ഇവടേം വരെ എത്തിയത്. ഇൻശാ അല്ലാഹ് ഇനിയും ബിസിനസ്സിൽ വിജയം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.🥰
ruclips.net/channel/UCz5veDDAbPor64Dw9TJF_4g
മിടുക്കി ആശംസകൾ, ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ, എന്റെ ഭാര്യ യ്ക്ക് ജോലി ചെയ്യാൻ ഇഷ്ടമല്ല വീട്ടിൽ പത്ത് കോഴി വളർത്തിയതിന് തന്നെ ഇഷ്ടപ്പെട്ടില്ല നന്നായി stiching അറിയാം പക്ഷെ ചെയ്യില്ല,ഒരു ദിവസം എന്റെ ഭാര്യയെയും മിടുക്കി ആക്കി മാറ്റും,
ചേട്ടൻ നന്നായി കുടുംബം നോക്കുന്നത് കൊണ്ടായിരിക്കും ചേച്ചി ഇങ്ങിനെ ആയത്. കഷ്ടപ്പാടുകൾ ഉണ്ടെങ്കിൽ ഇഷ്ടം ഇല്ലെങ്കിൽ കൂടി ഒരുപക്ഷെ ജോലിക്ക് പോകേണ്ടി വരും.
@@meghamanikandan5579 ശരിയാണ് കള്ള് കുടിയൻമാരുടെ ഭാര്യമാർക്ക
ഭയങ്കര ഉത്തരവാദിത്വം ആണ്, സ്ത്രീകൾ പെട്ടെന്ന് strong ആവുന്നത് തന്നെ ഉത്തരവാദിത്വം ഇല്ലാത്തവ ഭർത്താവ് ഉള്ളവരാണ്😃 ,driving പഠിപ്പിച്ചു ലൈസൻസ് എടുത്തു കൊടുത്തു അതും എന്റെ നിർബന്ധം കൊണ്ട് എന്നിട്ടും ടെസ്റ്റ് ന് തോറ്റതിന് എന്നോട് ദേഷ്യപ്പെട്ടു, വേണ്ട വേണ്ട പറഞ്ഞതല്ലേ എന്ന് ,ഇന്ന് വണ്ടി ഇല്ലാതെ പറ്റില്ല അവൾക്ക്,ഭാര്യ ജോലിക്ക് പേയി വേണ്ട ജീവിക്കാൻ പക്ഷെ സ്വന്തം കാലിൽ നിൽക്കാൻ കഴിയണം, ഭർത്താവ് പെട്ടെന്ന് തട്ടി പോയാലോ കിടപ്പിലായാലോ കുടുംബം മുന്നോട്ടു കൊണ്ടു പോകാൻ ഓരോ പെണ്ണിനും കഴിയണം, സ്വന്തം വരുമാനം ഉള്ളവർക്ക് ആരെയും depand ചെയ്യേണ്ടി വരില്ല,ഭർത്താവിന് വരുമാനം കുറഞ്ഞാലും ഭാര്യയുടെ വരുമാനം കൊണ്ട് ജീവിക്കാൻ പറ്റണം..
@@unnikrishnanraju4711 ഇതുപോലെഒരു ഭർത്താവിനെ കിട്ടാൻ വേണ്ടി എത്രെയോ പേര്നേർച്ച വരെ നടത്തും 😍
@@unnikrishnanraju4711 🌺
Ente mamak joli cheyan agraham undayirunu, but papak um familykum athra thalparym illayirunu,ipo athine kurich aloyich epoyum vishamikum
So proud of this lady and her success story is inspirational.
ruclips.net/channel/UCz5veDDAbPor64Dw9TJF_4g
ചോദിക്കുന്നവർ ചോദിച്ചു കൊണ്ടേ ഇരിക്കും.... നമ്മൾ മുന്നേറുക..... ✌️✌️✌️✌️ ദൈവം അനുഗ്രഹിക്കട്ടെ സഹോദരി...... ഇതാണ് ആത്മവിശ്വാസം ഇത് തുടർന്നും മുന്നോട്ട് കൊണ്ടുപോകുക 🙏🏼🙏🏼🙏🏼🙏🏼🙏🏼
😊🥰🥰🥰❤ അടിപൊളി മോളെ 🤝🤝
ഞാൻ ഇന്നാണ് ഇത് കാണുന്നത്. ചിലതൊക്കെ കേട്ടപ്പോൾ കണ്ണുനിറഞ്ഞു. എങ്കിലും ഒരുപാട് motivated ആണ്. നമ്മളോട് സ്നേഹമുള്ള ഒരുപാട് അടുത്ത ഒരാൾ നമ്മളോട് പറഞ്ഞു തരുന്നതുപോലെ തോന്നി. പച്ച മലയാളത്തിൽ എല്ലാവർക്കും മനസ്സിലാകുന്നതുപോലെ നല്ല അവതരണം. ഒരുപാട് ഇഷ്ടമായി. നല്ലൊരു anchor ഇല്ലേ ഉള്ളിൽ ❤️. അനുഭവിച്ച കഷ്പ്പാടിൽ നിന്നും ഇവിടവരെ എത്തിനിക്കുന്നതിന്റെ സന്തോഷം ആണ് ചില വാക്കുകളിൽ ആ കണ്ണ് നിറഞ്ഞത്. ആക്ഷേപിച്ചവരുടെ മുന്നിൽ തല ഉയർത്തി നിക്കുന്നതിന്റെ ആത്മവിശ്വാസം ആണ് വാക്കുകൾ. ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️
You tube channel ഉള്ളതും ഇപ്പോളാണ് അറിയുന്നത്. Subscribe ആകിയിട്ടുണ്ട് കേട്ടോ
Hi chechi njan josh talks kandu njan oru house wife ആണ് എനിക് ഒരുപാട് കടം ഉണ്ട് ഞാൻ ipol സ്വന്തമായിട്ട് soap podi ഉണ്ടാക്കി കടകളിലും വീടുകളും കൊണ്ട് നടന്നു കൊടുകുന്നു എനിക് നല്ല ലാഭം കിട്ടുന്നുണ്ട് എനിക് ഒരു നാണക്കേടും ഇല്ല എനിക് എൻ്റെ husbundne ഒരു അഭിമാനം ആണ് അതിൽ.എല്ലാവർക്കും പറ്റും മടി നമ്മളെ തളർത്തുക ഉള്ളൂ മടിയും നാണകേടും കളഞ്ഞു എല്ലാവരും സ്വന്തമായിട്ട് ഒരു ജോലി ചെയ്യണം അത് നമ്മുടെ ഭർത്താക്കന്മാർക്ക് സന്തോഷമേ ഉണ്ടാകൂ.
Proud of u ❤❤ ഇടുക്കി കാർ likuuu
ruclips.net/channel/UCz5veDDAbPor64Dw9TJF_4g
ഇങ്ങനെ യുള്ള വൃക്തി കൾ വളർന്നു വളർന്നു വരട്ടെ God bless you 🙏 sister
ഒരു പ്രയോജനവും ഇല്ലാത്ത നാട്ടുകാരുടെ സർട്ടിഫിക്കറ്റിനുവേണ്ടി ജീവിച്ചാൽ
"ജനിച്ചു........നാട്ടുകാർ എന്ത് പറയും....മരിച്ചു" അവിടെ തീരും
ഇന്ന് കഥകൾ ഉണ്ടാക്കി രസിക്കുന്നവർ നാളെ നമ്മുടെ ഉയർച്ചയിൽ വാലും ചുരുട്ടി മാളത്തിൽ ഒളിക്കും
സ്വന്തം ആഗ്രഹത്തിന് അനുസരിച്ച് ജീവിക്കുക സ്ത്രീയായാലും പുരുഷനായാലൂം
അതിന്റെ സുഖം, അഭിമാനം എന്നിവ അനുഭവിച്ച് തന്നെ അറിയേണ്ടതാണ്
ruclips.net/channel/UCz5veDDAbPor64Dw9TJF_4g
എന്തെങ്കിലും തുടങ്ങാൻ ആത്മ വിശ്വാസം ഉണ്ട് എന്റെ കയ്യിൽ ആകെ ഉള്ളത് 5 രൂപ ആണ് വരും എന്തെങ്കിലും വഴി ഉണ്ടാകും പ്രാർത്ഥന മാത്രം
Sale ചെയ്യാൻ താല്പര്യം ഉണ്ടോ
ആ വിങ്ങലിൽ നിന്ന് മനസിലാക്കാം മുന്നേറാൻ എത്രയോ കഷ്ട്ടപെട്ടിട്ടുണ്ട് എന്നു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ❤
Mam, network marketing cheyyan thalpariyam undo
Insulting aanu investment
Vellam Cinema kandu alle
ruclips.net/channel/UCz5veDDAbPor64Dw9TJF_4g
Ya correct
Mam network marketing cheyyan thalpariyam undo..?
Helo,Helo mam ഞാൻ MLM combaniyil work ചെയ്യുന്നത് കൊണ്ട്
മാഡം പറഞ്ഞ കാര്യങ്ങളിൽ പെട്ടെന്ന്
തന്നെ മനസ്സിലാക്കാൻ കഴിഞ്ഞു
ഞാൻ gireesh സ്ഥലം പാലക്കാട്
Parli,madam അടിപൊളി സൂപ്പർ നല്ല രസമുണ്ട് മോട്ടിവേഷൻ ഒരു സ്ത്രീ
എന്നല്ല എല്ലാ സ്ത്രീകൾക്കും
കഴിവുണ്ട് അത് മനസ്സിലാക്കുന്നില്ല
എന്നുള്ളതാണ് പരമസത്യം.എന്തായാലും good
Very very good job mam god bless you.oru കോടി അഭിനന്ദനങ്ങൾ
ഇനിയും മുന്നോട്ട് കുതിച്ചു ഉയരട്ടെ
എന്ന് പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു thank you madam,
Thank you.
ഹെന്റെ പൊന്നോ🌹 എജ്ജാതി മോട്ടിവേഷൻ ❤ഇയാള് കൊള്ളാല്ലോ 💓
💯✅ good presentation..👍
Thantedathinmúnpil namikkunnu
ruclips.net/channel/UCz5veDDAbPor64Dw9TJF_4g
I made a plan for my own business.... Red Carpet ♥️ l will come there to tell my success story..... Great inspiration 👍
The talk was very good but the way the comparison with a housewife to how bussiness people are was too good point taken keep it up there are so many things you can do keep doing good and keep going forward 👍
Wow.. Very interesting&motivating talk🤝
The confident at the peak and no wavering in mind . My life is going through the most misserable condition and the girl is really looking at me to do something differently.
Her words are from the bottom of her heart. U are an inspiration definitely to budding woman entrepreneur like me dear. Thank you so much
Insult aan muralee ettavum valiya investment
നിങ്ങൾ ആരാണ് എന്ന് എനിക്കറിയില but നിങ്ങളുടെ സംസാരം എനിക് ഭയങ്കര ഇഷ്ടമായി. ഞാൻ ഒരു ഹൌസ് വൈഫ് ആണ് . സ്റ്റിച്ചിങ് കുറച്ചൊക്കെ അറിയാം. ജീവിതത്തിന്റെ കഷ്ടപ്പാടിൽ നിന്നൊക്കെ രക്ഷപ്പെടണം എന്നുണ്ട്. എന്താ ചെയ്യേണ്ടത് എന്നറിയില്ല. താങ്കൾ എനിക്കു ഒരു ജോലി തന്ന് സഹായിക്കാമോ?
മോഡികെയർ ചെയ്യാൻ താൽപര്യം ഉണ്ടോ
എനിക്കും നല്ല ആഗ്രഹം und endelum buisness ചെയ്യാൻ ആഗ്രഹം ഉണ്ട് ❤️👍
Good luck
Go head
RCM ബിസിനസ് താല്പര്യം ഉണ്ടോ
@@r4uvlog43 RCM എന്താണ്
തുടങ്ങുട്ടോ
Such a great motivation 👏
ruclips.net/channel/UCz5veDDAbPor64Dw9TJF_4g
Enikum enthenklum business thudanganam ennu valare nalayi agrahnnu
Super motivation❤
Great words🔥🔥🔥🔥Really really really inspiring🔥🔥🔥🔥🔥❤❤❤❤❤
ruclips.net/channel/UCz5veDDAbPor64Dw9TJF_4g
ruclips.net/channel/UCz5veDDAbPor64Dw9TJF_4g
ഓരോ insult കളും ആണ് ജീവിതത്തിൽ മുന്നോട്ടു പോയി ജയിക്കണം എന്ന് ഉറച്ചു തീരുമാനിക്കുന്നത്
ruclips.net/channel/UCz5veDDAbPor64Dw9TJF_4g
Colour blindness anthoke colouril aanu nayana film kandittunde. Colour blindness aanu thread
Motivational talk..... Impressed me.... ❤️
Nalla midukki.talk kettal thaane kelkunnavarku karuthu kitunnu.
Njan cake ipo cheithu thudangi order ok kuravaanu
These words are very special for me. thank u sis
Nalla postive talks, thanku sister
ruclips.net/video/m8p8Ksyjf2E/видео.html
Cpo
Good Person.👍 enikkum frock business cheyyanamennud, enthu cheyyanam.
Inspiring video 🔥🔥🔥🔥🔥🔥
ruclips.net/channel/UCz5veDDAbPor64Dw9TJF_4g
God bless you 🙏🙏
🔥🔥🔥Motivation verorutharam adichelppikkal aakunnundallo.
Josh talkinte nilavaaram keep cheyyu.
Inspired akanullathinu pakaram chumma endhelm paranjh adichelpikkunna oru speech alle ith.
(Like madhaparamaaya prasangam).
❤
Very inspiring
U r a strong women
Really proud of you & your words
നല്ലത് വരട്ടെ 🙏🙏🙏
God bless you, one day you will be in the list of top woman entrepreneur of India.
Really inspiring words..👍🏻👌🏻👏🏻👏🏻 Thank you so much..🙏🏻🥰😍
Njanum frock disine cheyyum . But order illa. Ellam shariyavum ayirikum.
ഇന്ത്യ യിലെ മനോഹരമായ ഒരു സ്ഥലവും അവിടത്തെ കാഴ്ചകളുമാണ് ഇന്ത്യയിലെ മനോഹരമായ ഒരു ജനവാസമില്ലാത്ത സുന്ദരമായ ദീപിലേക്കു നടത്തിയ ഒരു യാത്ര യാണ് അതികം പുറം ലോകം അറിയപ്പെടാത്ത സ്ഥലമാണ് പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുട് കണ്ടു നോക്കാമോ
Be positive 👍🏻
ruclips.net/channel/UCz5veDDAbPor64Dw9TJF_4g
Congrats... Motivational words
Wow good speech
Enikku othiri inspiration ayi
👍very interesting and motivational speech
i would like to start a new shop
Thankyou so much chechy 🙏🏻🙏🏻
REAL MISS INDIA..... 👍🏻👍🏻
All the best
Powerful......and inspiring 👏👍👌
👍
very energetic & brilliantly detailed
Thank u
Eathanu youtube channel?
So inspiring.......
Hats off molu
Midukki👏👏👏👏👏👏👏👏👏
Good motivation😍😍😍
SUPER CHECHI...
❤️,.. Awesome energy.. Very inspiring
ruclips.net/video/m8p8Ksyjf2E/видео.html
Cpo
Superb 👍 U will win
Youtun chanelinte perentha
One of the best
Go ahead moleh .Great👏👏👏👏😘
ruclips.net/channel/UCz5veDDAbPor64Dw9TJF_4g
Very good..
Good wonderful talk
Onnnum. Parayanda. Kuruppukal. Apavatham. Paranju. Jeevitham. Nasdippikkum
Jatos 👏👏👏👏well said
Super..wonder full..
Super dear
Keep ഗോയിങ്... 👍
Inspired
Jatosinte RUclips channel name entha...?
Plz rply
God bless you . . .
ruclips.net/video/m8p8Ksyjf2E/видео.html
Cpo
Peankuttikall uyaratteaa🙏👍👍👍👍
Really inspired
Superb dear
ruclips.net/channel/UCz5veDDAbPor64Dw9TJF_4g
ruclips.net/channel/UCz5veDDAbPor64Dw9TJF_4g
Great....👌👌👌
❤
എനിക്ക് ഒര ജോലി തരാൻ help cheyumo
Sale ചെയ്യാൻ താല്പര്യം ഉണ്ടോ
Very inspiring story
Super chechi
Superr
ruclips.net/channel/UCz5veDDAbPor64Dw9TJF_4g
Very good mole
അതെന്തുപറ്റി, ആ ഡ്രെസ്സിന് എന്തായിരുന്നു കുഴപ്പം? മുഖത്തേയ്ക്കു വലിച്ചെറിയാൻ. കുട്ടികളുടെ ഡ്രസ്സ് വളരെ സോഫ്റ്റ് ആ യിരിക്കണം. എന്റെ മോൻ 30വർഷം ആയി. അവന്റെ ചെറുപ്പത്തിൽ ഉപയോഗിച്ച കുഞ്ഞുടുപ്പു എടുത്ത കടയിൽ നിന്നാണ് ഞാൻ ഇപ്പോഴും ചെറിയ കുട്ടികളെ കാണാൻ പോകുമ്പോൾ വാങ്ങി കൊടുക്കുന്നത്. പലരും എന്നോട് ചോദിക്കും, ആ ഉടുപ്പു എവിടുന്നാ വാങ്ങുന്നത്. എന്ന്. അത്രയും നല്ല സോഫ്റ്റ് മെറ്റീരിയലും patternum ആണ്.
Ethu shop.. Location
@@goodvibes2159 കാലിക്കറ്റ്. കടയുടെ പേര് ഓപ്പൺ ആക്കണോ. വാട്സ്ആപ്പ് no തരൂ. അയച്ചുതരാം.
Thopramkudy ആണോ ജനനസ്ഥലം.
.
The "power" full lady
Genuine words
Great.... Inspired 🌹
ruclips.net/channel/UCz5veDDAbPor64Dw9TJF_4g
Mam, network marketing cheyyan thalpariyam undo
@@bestbusinessopportunity_mo9730 Yes engineyaan
@@happydaybyramshishams4545 Ee number il msg viduo viliko cheyyam full details paranju teram ☺️
God Bless❤🥰
Midukki.