BUSINESS LOAN ആണോ നിങ്ങളുടെയും പ്രശ്നം? | Karthika Nair | Josh Talks Malayalam

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 396

  • @JoshTalksMalayalam
    @JoshTalksMalayalam  2 года назад +22

    നടക്കില്ല നടക്കില്ല എന്ന് വിചാരിച്ചാൽ ഈ ലോകത്തു ഒരു കാര്യവും നടക്കില്ല. നടക്കും നടക്കുമെന്ന് വിചാരിച്ചിട്ടിറങ്ങിയാൽ നടക്കാത്ത കാര്യവുമില്ല . ഇനി English "പേടി" എന്നുള്ളത് മാറ്റി നിങ്ങളുടെ " confidence " ആക്കൂ ജോഷ് Skills -നോടൊപ്പം joshskills.app.link/U9BdatuCdrb

  • @parvathyjoykuttan9183
    @parvathyjoykuttan9183 3 года назад +406

    Swanthamayi business start cheyan agrahamulla ethra penkuttikal unde

  • @storyteller8921
    @storyteller8921 4 года назад +227

    5 year കഴിയുമ്പോ ഞാനും Rich ആയീ ഇതു പോലെ വന്നു നില്കും

  • @syamkumar7655
    @syamkumar7655 3 года назад +22

    Josh talk Karanam inu njan swanthamayoru Business thudangi. Kuzhapamillathe povunund ipo. Got the inspiration from Josh talk. Thank you so much...🙏🙏

  • @thedesignerworld5703
    @thedesignerworld5703 11 месяцев назад +3

    Hi all,
    Njan oru online store start cheyan pokukayanu mainly ladies designer dresses and silk sarees basically womens inu supportive and maximum womens inu job opportunity kodukkuka ennanu plan. I think everybody supports me 🙏🏻

  • @shivanandakp
    @shivanandakp 3 года назад +5

    Enikk oru bussness women avanan agraham
    Eth kndappol ente agrahathin nalla sharp vannu
    Thq so much❤️

  • @samlulu2012
    @samlulu2012 5 лет назад +30

    VERY NICE ATTEMPT
    NICELY PRESENTED...YOUR BACKGROUND DOESNT MATTER YOUR ATTITUDE AND HARD WORK MATTERS" ishtamaayaal like adikoo

  • @designedera
    @designedera 3 года назад +20

    *Great Inspiration especially to the women entrepreneurs* ❤️

  • @vishnu_kumbidi
    @vishnu_kumbidi 5 лет назад +138

    *തട്ടുകടയിൽ നിന്നും ബിസിനസ് മേഖലകളുടെ തലപ്പത്തേക്കുള്ള കുതിച്ചു കയറ്റാം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു എങ്കിലും നിങ്ങളുടെ മുഖത്ത് ഇപ്പോ കാണുന്ന ഈ പുഞ്ചിരി എല്ലാത്തിനും ഒരു മരുന്നാണ് അത്‌ തന്നെയാണ് ഈ വിജയത്തിനും വഴി കാട്ടി ആശംസകൾ സഹോദരി ജോഷ് ടോക്ക് ടീമിന് ഓണാശംസകൾ* ❤

    • @JoshTalksMalayalam
      @JoshTalksMalayalam  5 лет назад +4

      ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു 🌸

    • @vishnu_kumbidi
      @vishnu_kumbidi 5 лет назад +1

      @@JoshTalksMalayalam 😘

    • @soorajs1249
      @soorajs1249 5 лет назад +3

      Vishnu kumbudi...Aduta tana josh talks...Comment l ninne ponmutta yilek

    • @shamlarafeek6384
      @shamlarafeek6384 4 года назад

      Hiruclips.net/video/sYW5sMMw_kQ/видео.html

  • @ashmistyles4655
    @ashmistyles4655 3 года назад +42

    Josh talks viedeos kanditt confidence vannavarundoooo

  • @deepumon.d3148
    @deepumon.d3148 5 лет назад +27

    നല്ല സഹകരണ മനോഭാവം ബിസ്സിനെസ്സിന്റെ നട്ടെല്ലാണ്.

  • @JoshTalksMalayalam
    @JoshTalksMalayalam  5 лет назад +30

    കൂടുതൽ പ്രേരകാത്മക കഥകൾക്കായി ഡൌൺലോഡ് ചെയ്യാം ജോഷ് Talks App: bit.ly/2Kvp2Hc

  • @Think_and_Reflect
    @Think_and_Reflect 5 лет назад +16

    എന്തൊരു ഒഴുക്കാണ് സംസാരത്തിന്. Awesome. 👍

  • @Healthymindandbodyever
    @Healthymindandbodyever 5 лет назад +29

    Ellam ok pls dowry koduthu vitadhu achievement aayi parayarudhu this may be ur wish i dont encourage tat

  • @dolbywood4738
    @dolbywood4738 5 лет назад +11

    17:13 to 17:28 wonderful words

  • @fayizabishri3178
    @fayizabishri3178 4 года назад +8

    You are really bold...I love your attitude and words...really inspired

  • @nandhasvlogs2891
    @nandhasvlogs2891 4 года назад +8

    Proud moment🙏

  • @sumayyabeegum8249
    @sumayyabeegum8249 4 года назад +11

    You're the reason for my flawless skin for my wedding bcz i did my facial in your salon. best service ever. so proud of you :)

  • @TheSuruaka
    @TheSuruaka 5 лет назад +70

    ബിസിനസ്‌ ചെയ്യണം എങ്കിൽ ആദ്യം വേണ്ടത് പണം അല്ല പണിയാണ്. ആദ്യം എന്തെങ്കിലും ഒക്കെ പണിക്ക് പോണം. അല്ലെങ്കിൽ നമ്മള് തുടങ്ങുന്ന ബിസിനസ്‌ ന്റെ ലാഭവും മുതലും ഒക്കെ പണിക്ക് വരുന്നവർ കൊണ്ട് പോവും. അവസാനം മുതലും ഇല്ല മുതലാളിയും ഇല്ലാതെ വേറെ പണിക്ക് ഇറങ്ങേണ്ടി വരും. അതുകൊണ്ടാണ് ചില ആളുകൾ ബിസിനസ് ചെയ്യണം എന്ന് ആഗ്രഹം പറയുമ്പോൾ "നിനക്ക് വേറെ ഒരു പണിയുമില്ലേ" എന്ന് ചോദിക്കുന്നത്. നമ്മൾ ബിസിനസ്‌ ചെയ്യുന്നതിന് മുൻപേ മറ്റുള്ളവർ ഇങ്ങനെ ഒക്കെ നമുക്ക് പറഞ്ഞു തരും പക്ഷെ അവസാനം മാത്രം ആണ് നാം ആ സത്യം മനസ്സിലാക്കുന്നതും വല്ല പണിക്കു പോയി ജീവിക്കാൻ തുടങ്ങുന്നതും. ഒരു കാര്യം പറയട്ടെ വല്ലോരും വല്ലതും പറയുന്നത് കേട്ട് ആരും തുള്ളി ചാടി ഇറങ്ങേണ്ട. ഇറങ്ങുന്നത് പോലെ കയറാൻ പറ്റുന്ന പണിയല്ല ബിസിനസ്‌. സ്വയം പ്രചോദനം ഉൾകൊള്ളാൻ കഴിയാത്ത ആരും ബിസിനസ്‌ വിജയിക്കില്ല. ആത്മവിശ്വാസം ഒരിക്കലും നഷ്ടപെടുത്തില്ല എന്ന് ഉറപ്പ് ഉണ്ടേൽ ഇറങ്ങിക്കോ. അപ്പൊ ശെരി. ഞാൻ പണിക്ക് പോട്ടെ നേരം പോയി....

    • @nashidanash4489
      @nashidanash4489 5 лет назад

      MN

    • @priyeshkappadan9010
      @priyeshkappadan9010 5 лет назад

      Correct

    • @jj-gp9hu
      @jj-gp9hu 5 лет назад

      Well said

    • @localgamer2945
      @localgamer2945 4 года назад

      Correct anubhavam

    • @susanmini9763
      @susanmini9763 4 года назад +1

      മറ്റുള്ളവരെ കൊണ്ട് വിത്ത് വിതപ്പിച്ചാൽ കളകൾ കൂടുതൽ ആയിരിക്കും.

  • @arunsethunathan6712
    @arunsethunathan6712 4 года назад +7

    Simply മിടുക്കി 👌🏻

  • @sangeetharamrajiv
    @sangeetharamrajiv 5 лет назад +13

    Proud Of You Dear😍😍

  • @dreamerariesdiary
    @dreamerariesdiary 5 лет назад +8

    So beautiful inspirational story. Thanks for sharing

  • @vindhujatvm2634
    @vindhujatvm2634 3 года назад +1

    Ella sthreekalkkum sinthamayi varumanamundakkanulla oru kazhivu kodukkane bagavane

  • @deepanair3200
    @deepanair3200 5 лет назад +7

    Hats off to you Karthika. All blessings.

  • @aadhilzabeel
    @aadhilzabeel 5 лет назад +10

    Palakkattukariii.. Proud of you ❤️❤️

  • @prajeeshplakkal2008
    @prajeeshplakkal2008 5 лет назад +18

    Success in a proud life

  • @anupama6678
    @anupama6678 3 года назад +1

    Proud to see you here Kartika.

  • @geethamenon8255
    @geethamenon8255 10 дней назад

    മിടുക്കി മോളെ👌👌👍

  • @seethalakshmisree716
    @seethalakshmisree716 5 лет назад +7

    Proud moment ❤

  • @faisalm6622
    @faisalm6622 5 лет назад +5

    Great speech.
    Good points.
    Nilambur Teak Furniture wish you have a great Success

  • @gourirnair8744
    @gourirnair8744 3 года назад +2

    After few years..... Njnum oru business women agum💯

  • @womenseraboutique3171
    @womenseraboutique3171 3 года назад +1

    വളരെ ചിട്ടയായി കാര്യങ്ങൾ പറഞ്ഞു തന്നു 🙏

  • @kondadivlog4906
    @kondadivlog4906 5 лет назад +7

    O... Grate ... WOMEN ...... Powerful...

  • @aswathygirish
    @aswathygirish 2 года назад +2

    Njanum businesses cheyanm enn bayankara agraham arun. But at 20 i got married and pinney life change ayi.. Kadanghaludey naduvil ayirun. Ee stage il enthayalum entey swapnam nadakilla. But i need to clear my husband debt and need to lead a happy life. And njanum varum after 10 years... Life il sucess aya lady enna name il 😌

  • @michuvlog2719
    @michuvlog2719 5 лет назад +29

    5 year ayi husband ettu poyi njaum oru beauty parlour thudage ennu njan yanta kutty uda kariyavum yanta chilavukalum husband um ayi ulla case um okka nadathi kondu pokunnathu njan thudageya parlour kondu annu.... Ladys ne vijayikan yattavum nalla job annu beautician......thanks.... Josh

  • @srinivassethuraman3192
    @srinivassethuraman3192 5 лет назад +10

    I will be there soon @Josh talk

  • @ajishkurian6183
    @ajishkurian6183 5 лет назад +11

    Very inspiring video.
    Very powerful lady

  • @fabithafabi9562
    @fabithafabi9562 5 лет назад +5

    Ente Valiya Dream an Chechi swandamayi business thodaganam enn😊Inshallha🤲

    • @hajarasubair2265
      @hajarasubair2265 4 года назад

      👍👍😊😊

    • @ayishaminan8704
      @ayishaminan8704 4 года назад

      Fabi shafi, business cheyth rakshappedan oru avasaram kelkunnel virodhamillel pls contact 9544395149

  • @roshnimr3214
    @roshnimr3214 2 года назад +1

    I want to become a business women. Yennitt anikum eth polay josh talks ill vann eth polay samsarikanam. 🙃

  • @elizabethjacob5440
    @elizabethjacob5440 Год назад

    I’m impressed and inspired by this woman 😊❤️

  • @shamnasnas1924
    @shamnasnas1924 5 лет назад +5

    Very inspirational storry ,, Thank you so much sis and josh talks ..💐💐

  • @ArtandTalksbyElza
    @ArtandTalksbyElza 5 лет назад +19

    Powerful motivation.

  • @pt2343
    @pt2343 5 лет назад +8

    Great motivational story..

  • @majeedmajeed644
    @majeedmajeed644 2 года назад

    njn oru kozhikotukariyan .....oru bsns thudanganamenn valare nalayit agrahikunna oru karyaman.....ente ummayum ummoommayum veetil irunn palaharam undaki oder anusarich vilkarund.....athkond thanne e palahara business purath oru nalla shope itt thudanganan ente agraham...

  • @Samualkj
    @Samualkj Год назад

    Good evening madam top the weights are very good an important you go along perfectly thank you very

  • @kidilantraveler
    @kidilantraveler 5 лет назад +7

    Great achievement sister! Hats off!!!

  • @pspurushothaman814
    @pspurushothaman814 5 лет назад +40

    40 ലക്ഷം മുടക്കി ഒരു പാർലർ അതീന്ന് ഒരു പാട് സമ്പാദിച്ചു അവാർഡ് കള് വരെ കിട്ടി ഇത് ഒരു കഥ തന്നെയാണെന്ന് തോന്നുന്നു

    • @coconutboy4624
      @coconutboy4624 5 лет назад +3

      എനിക്കും തോന്നി

    • @rejikumbazha
      @rejikumbazha 4 года назад +3

      Ithu wrong story aane... Life story alla.. 😊

    • @hussaintirur1596
      @hussaintirur1596 4 года назад

      അതും ശെരിയാണല്ലോ 🤔

    • @faisalafaisi1616
      @faisalafaisi1616 3 года назад +1

      🤝 i am seim

  • @SIJISFOODWORLD
    @SIJISFOODWORLD 5 лет назад +6

    HIGHLY INSPIRATIONAL TALK AND REAL LIFE STORY. THANKS

  • @honeymithun
    @honeymithun 10 месяцев назад

    Nte kunjunaal muthal ulla dream beautyparlour anu. Ippo beautecian.. 2024 il saloon owner thank god🥰

  • @namithabiju5348
    @namithabiju5348 5 лет назад +11

    Do more such talks about business. Got really motivated after watching this

  • @shamilpallipoyil
    @shamilpallipoyil 5 лет назад +7

    ഒരുപാട് ഇഷ്ടം ആയി

  • @anfiyaasharaf1072
    @anfiyaasharaf1072 5 лет назад +17

    Proud sis..love you 😘😘😘

  • @sankeerthanadinesh1711
    @sankeerthanadinesh1711 4 года назад +6

    Thettathe pennu ennu vilikkedath evare anu...congrats

  • @surajsreenandanam
    @surajsreenandanam 5 лет назад +3

    Very good motivational story 🌹

  • @channel4you871
    @channel4you871 5 лет назад +2

    വളരെ നല്ല പ്രോഗ്രാം... thanks josh talk.....

  • @vivekk.u5351
    @vivekk.u5351 5 лет назад +5

    real inspiring ........ wonderful woman..

  • @chandramohan8237
    @chandramohan8237 5 лет назад +2

    Thanks sister for the positive energy. God bless you

  • @ashathamban7964
    @ashathamban7964 5 лет назад +5

    Grt achievemnt...hatts off uu...

  • @praju6091
    @praju6091 5 лет назад +2

    Proud of u sis.......great

  • @bindia555
    @bindia555 5 лет назад +8

    Wow she is really inspiring.. I wish I had this courage in my young age.i also asked my dad to start a small business ..I had plans and dreams.. but he did not lift my dreams..he completely disappointed me..you are really blessed.but my husband is really supportive.i still have my same aspirations.i hope I can achieve it.. I would love to meet you.. you are really great..👏👏👏👏

  • @murshidham1253
    @murshidham1253 4 года назад +5

    എനിക്കും ആകണം ഇതു പോലെ... once I vll be...Insha Allah

  • @mrdreamer5383
    @mrdreamer5383 5 лет назад +3

    Very inspiring videos
    Thanks.josh talks😍

  • @merlinja7834
    @merlinja7834 5 лет назад +3

    Well done & Well said....👍 Appreciation keep growing

  • @arnentertainment3326
    @arnentertainment3326 5 лет назад +7

    Very high motivating thanks

  • @bijoo2478
    @bijoo2478 5 лет назад +2

    Great ! very inspiring...Thank You

  • @traveltips2060
    @traveltips2060 4 года назад +3

    very good inspiring one ........god bless you....

  • @gaming-with-xy
    @gaming-with-xy 2 года назад

    Zero investmentil online ayi part time job cheyan interest ulla 18nu mukalil prayamulla penkutikal undo✌️

  • @liyashijoy9779
    @liyashijoy9779 4 года назад +1

    Plz cheche enganeya business loan kittith

  • @gyro3659
    @gyro3659 3 года назад +1

    Nice personality.....

  • @jyothijjjyothi9835
    @jyothijjjyothi9835 3 года назад +1

    ജോഷ് TALKS..njanum oru naal varum 😭😭

  • @rajukesavan2614
    @rajukesavan2614 4 года назад +1

    Very good vision !

  • @reshmirpillai6632
    @reshmirpillai6632 Год назад

    All the best I am Pradeep

  • @sanumon3942
    @sanumon3942 5 лет назад +5

    Thanks.... Josh talks

  • @sreejithsartdiary7328
    @sreejithsartdiary7328 5 лет назад +3

    Extremely inspirational....Love from Palakkad..!!

  • @aswinshaji9089
    @aswinshaji9089 2 года назад

    Really inspired ❤️

  • @pkskottakkal5213
    @pkskottakkal5213 5 лет назад +8

    വളരെ നല്ല വീഡിയോ 👍💐

  • @snehasatheesh4056
    @snehasatheesh4056 2 года назад

    Good information 💓👍👌

  • @കാറ്റുംമഴയും
    @കാറ്റുംമഴയും 5 лет назад +10

    Ellam nanayirunu,but one doubt...can u plz tell ur company name...😁😁

    • @hussaintirur1596
      @hussaintirur1596 4 года назад

      ശെരിയാണല്ലോ... വെറുതെ പുളു അടിച്ചതാണോ 🤔

  • @snehasatheesh4056
    @snehasatheesh4056 2 года назад

    Enkiund enthu cheyannamennarila.eganastart cheyanamennariyilla

  • @syamvidya
    @syamvidya 5 лет назад +5

    Well done Karthika succeeding in business is tough for men as well! How many years did you work?

  • @harisreeapp7616
    @harisreeapp7616 5 лет назад +4

    നല്ല... വീഡിയോ..

  • @sajinywillson6783
    @sajinywillson6783 3 года назад +2

    I'll be back in ten years🤍

  • @jebinSSS
    @jebinSSS 2 года назад +1

    One day 👈👍👍

  • @santhoshjayadevan3107
    @santhoshjayadevan3107 5 лет назад +1

    Great speech.....

  • @ihsanulhaqct5120
    @ihsanulhaqct5120 4 года назад +2

    Great👍

  • @syamkumar7655
    @syamkumar7655 3 года назад +1

    Palakkad...🤩🤩

  • @haridashari3556
    @haridashari3556 2 месяца назад

    Super

  • @Ammusssss
    @Ammusssss 5 лет назад +3

    kaliyaaakuka aaanenu karutharuthe...chechi married aanoo??bcoz ethupoole marriage kazhinji bussiness thodangiyaalumathi ennu paranju veetukaaru swapnangl adichamarthiya 1 pennannu njnum...chechi mrd aanengilum aallelngilum chechide vaakukal 1pakshe insprtn aaayenne...

  • @harissharispp7469
    @harissharispp7469 5 лет назад +4

    You are the great sister

  • @mubirsh6106
    @mubirsh6106 5 лет назад

    Super chechii...all d best for ur future lyf

  • @sunishababu5729
    @sunishababu5729 5 лет назад +8

    സത്യം എനിക്കും ഒരു ബിസിനസ്സ് തുടങ്ങണമെന്നുണ്ട്

  • @jayakumar.k.s9806
    @jayakumar.k.s9806 3 года назад +1

    Very good👍

  • @nishakrishna6239
    @nishakrishna6239 5 лет назад +2

    Great ...

  • @abuhaider1967
    @abuhaider1967 5 лет назад +14

    Inspirational... സ്ഥാപനത്തിന്റെ പേര് എന്താണെന്നു പറഞ്ഞഹില്ല... ഒരു തെറ്റിദ്ധരിപ്പിക്കുന്ന കഥ യായി തോന്നുന്നു

  • @ansarbinsajeeb4105
    @ansarbinsajeeb4105 4 года назад +4

    Good msg for All youngster 😍(mam shop name paranjilla, name nthanuu)

  • @shijusraj5665
    @shijusraj5665 5 лет назад +2

    Great god bless u

  • @naseemarasheed402
    @naseemarasheed402 5 лет назад +1

    Very very motivational inspirational speech

  • @ashmistyles4655
    @ashmistyles4655 3 года назад

    One day. Inshaaaa alla

  • @suhailatk1347
    @suhailatk1347 4 года назад +1

    dowry kodthad motivation ayi parayardayirunnu

  • @knnzworld8648
    @knnzworld8648 2 года назад

    എനിക്കും ഒരു ബിസിനസ്സ് തുടങ്ങണം എന്ന് ആഗ്രഹമുണ്ടായിരുന്നു പക്ഷെ എന്റെ കൈയിൽ പയിസ ഇല്ലാ ആരും സഹയികനും ഇല്ലാ

    • @-karthik-18
      @-karthik-18 Год назад

      Adhaar koduthal loan kittumallo