ജീവിതം മരണഭീതിയിലെന്ന് ഫിലോമിന ജോസ് I Philomina Jose

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 495

  • @leenarajesh5315
    @leenarajesh5315 2 года назад +36

    എന്റെ aunty same അവസ്ഥ എനിക്കും കേരളത്തിൽ സംഭവിച്ചു.27yrs കഴിഞ്ഞു ഗുജറാത്തിൽ നിന്ന് വന്നപ്പോൾ. സ്വന്തം രക്തം ചതിക്കുന്ന കാലം. But ദൈവത്തിന്റെ കോടതീ ഇവരെ വിധിക്കും. Dont worry.💓🙏🙏

  • @jijijoseph4884
    @jijijoseph4884 2 года назад +86

    മിക്കവാറും എല്ലാ പ്രവാസികൾക്കും പറ്റുന്ന അബന്ധങ്ങൾ . ഇനിയെങ്കിലും പ്രവാസി സഹോദരങ്ങൾ ശ്രദ്ധിക്കുക, ഒരാളേയും അമിതമായി വിശ്വസിക്കരുത് ആരായാലും .

  • @priyabalu2817
    @priyabalu2817 2 года назад +44

    Justice for Philomina Ma'am.
    In her talking, it is proved that she is genuine and honest.

  • @sobhanavarghese8776
    @sobhanavarghese8776 2 года назад +18

    ഒരുപാട് പേർക്ക് സംഭവിക്കുന്ന കാര്യം.കർത്താവിൻ്റെ കോടതിയിൽ നീതി കിട്ടും ഉറപ്പാണ്. God Bless you.

  • @mariamsunny4371
    @mariamsunny4371 2 года назад +166

    ജീവൻ നഷ്ടപ്പെടാതെ നോക്കുക ഇത് കേരളമാണ്.

    • @mahendrathankam4238
      @mahendrathankam4238 2 года назад +2

      Yes correct 💯 percent

    • @aneeshadinu6921
      @aneeshadinu6921 2 года назад

      Super ❤️ correct

    • @sankaranarayanankv8810
      @sankaranarayanankv8810 2 года назад

      Dear Samantha please help.

    • @valsajames5009
      @valsajames5009 2 года назад

      Drrrfr

    • @jessybenny9553
      @jessybenny9553 2 года назад +1

      അത് പണ്ട്, തട്ടിച്ചും വെട്ടിച്ചും കാലങ്ങൾ കടന്നു പോകുന്നത്, ഇപ്പൊ അപ്പൊ കിട്ടും പണി... കൊന്നിട്ട് തിന്നാൻ പറ്റില്ല, ഈ തലമുറ പോലും

  • @narasimhashenoy9334
    @narasimhashenoy9334 2 года назад +121

    Maam, this is Kerala no.1.God's own country. Honest people can't live peacefully.

    • @criticmaster9203
      @criticmaster9203 2 года назад +2

      Sorry to calrify
      Its now DOGS OWN COUNTRY

    • @mukeshanandan5440
      @mukeshanandan5440 2 года назад

      വെരി,കറക്ട്.

    • @sumakt6257
      @sumakt6257 2 года назад +1

      @@criticmaster9203 Do not blame dogs brother.. they are many times worthy and trustful than wretched humans.

    • @lucyfrancis5148
      @lucyfrancis5148 2 года назад

      People of other States are much better than Keralites who live in Kerala. In Kerala people will do anything to get other's property and money.. Shame on them.

  • @gowdamannatarajan1092
    @gowdamannatarajan1092 2 года назад +61

    ബാബുപോൾ വെറും ഇടനിലക്കാരനാവും. എം. എൽ.എ യും, പോക്കിരി മന്ത്രിയുമാകും ഇതിലെ പ്രധാനപ്രതികൾ ഒപ്പം നേതാക്കന്മാർ തിന്നിട്ടു മിച്ചം തിന്നുന്ന ശിങ്കിടി ലോക്കൽ നേതാക്കന്മാരും കാണും🥺🥺🥺

  • @JoSe-wy8hb
    @JoSe-wy8hb 2 года назад +40

    സഹോദര സ്നേഹത്തിൽ ഈ ലോകത്തുള്ള ആരെയും വിശ്വസിക്കാൻ പാടില്ല എന്ന് മനസ്സിലാക്കിക്കൊള്ളുക മുന്നോട്ടുള്ള ജീവിതം ദുരിതം ആകാതെ സൂക്ഷിക്കുക

    • @thomas.maryland6902
      @thomas.maryland6902 2 года назад

      Correct 💯

    • @sumakt6257
      @sumakt6257 2 года назад

      സഹോദരരെ സ്നേഹിച്ചാൽ ഉറപ്പായി പറ്റിക്കപെടും

    • @remadevi7119
      @remadevi7119 2 года назад

      @@sumakt6257 correct 100 percent

  • @pmfaisalfaisal8696
    @pmfaisalfaisal8696 2 года назад +28

    ചേച്ചീ അയൽപക്കവുമായി നല്ല ബന്ധങ്ങൾ പുലർത്തുക. നാട്ടിൽ നിന്ന് പോയാലും നാട്ടുകാരുമായും അയൽപക്കവുമായി നല്ല ബന്ധം പുലർത്തുക

    • @elcil.1484
      @elcil.1484 2 года назад +9

      അവർക്കും കാശു മതി.
      അവർ പറയും:
      ഞങ്ങൾക്കു നിങ്ങളെയും വേണം, അവരെയും വേണം. എല്ലാവരും പള്ളിയിലും പോകും, ധ്യാനവും കൂടും. പള്ളി എന്ന കെട്ടിടത്തിൽ നിന്നും പുറത്തിറങ്ങിയാൽ, അവർ ഒരു devils own country ഉണ്ടാക്കും. ദൈവത്തെ വിളിക്കുമ്പോൾ പോലും ആത്മാർഥത ഇല്ല. ഒത്തിരി ഹല്ലേലുയ്യയും യേശുവേ വിളിക്കുന്നവരാണ്, എന്നെ കൂടുതൽ ചതിച്ചിട്ടും വഞ്ചിച്ചിട്ടും ഉള്ളത്.

    • @kunjumolkoshy209
      @kunjumolkoshy209 2 года назад +2

      Yes

    • @salammaalexander5908
      @salammaalexander5908 2 года назад

      Ayalpakkakar Kashu kodukkunnathra nal undu, athu stop Cheathal theri vilikkum

    • @Jcom999
      @Jcom999 2 года назад

      @@elcil.1484 satyame

  • @baburaj3985
    @baburaj3985 2 года назад +261

    🙏18വയസ്സിൽകേരളംവിട്ട ഇവർഎത്രവൃത്തിയായിഅക്ഷരസ്ഫുഡതയോടെകാര്യങ്ങൾഅവതപ്പിക്കുന്നു,,!ഇവർക്ക്നീതിലഭിക്കാൻവേണ്ടനടപടികൾഉണ്ടാകുമെന്ന്കരുതാം,,, 🇮🇳👍🌹🌹🌹

    • @healthmedia9455
      @healthmedia9455 2 года назад +4

      Kunjile padikkunna language aayirikkum .maranam vare ulla language..baaki ella laguagum aa kunjile padicha languaginte translation aayitt aayirikkum padikkuka..

    • @thomasantony4938
      @thomasantony4938 2 года назад

      Neethi Nadakkatte

    • @ssanilasunny2373
      @ssanilasunny2373 2 года назад +2

      Njan 17yr il vannatha US il. Enikum malayalam ariyam. 🥰❤ മലയാളം ഇഷ്ടം ❤

    • @healthmedia9455
      @healthmedia9455 2 года назад

      @@ssanilasunny2373 17 vayass vare etharunnu ningalude.languagd

    • @ssanilasunny2373
      @ssanilasunny2373 2 года назад

      @@healthmedia9455 മലയാളം ❤

  • @valsammageorge9482
    @valsammageorge9482 2 года назад +12

    നമ്മുടെ നാട്ടിൽ ജീവിച്ചു നമ്മൾ തന്നേ കാര്യങ്ങൾ ചെയ്തെങ്കിലെ വല്ലതും അറിയൂ. നമ്മുടെ ബന്ധുക്കൾ നമ്മളെ പറഞ്ഞു വിശ്വസിപ്പിക്കും നമ്മൾ അത് കേട്ട് ,അതുപോലെ ചെയ്യും. ബന്ധുക്കൾ പറഞ്ഞു തരുന്നത് അവർക്കു ഗുണം കിട്ടാനും, നമ്മുടേത് തന്ത്രത്തിൽ പിടിച്ചെടുക്കാണും ആണ്‌. ഞാനും കേരളം വിട്ട് 31 വർഷത്തോളം അന്യനാട്ടിൽ താമസിക്കേണ്ടി വന്നു. ഒന്നും അറിയില്ലാരുന്നു. കുറെ പറ്റിക്കപ്പെട്ടു. എന്നാൽ അതോടെ എന്നോട് അത്യധികം സ്നേഹം കാണിച്ചിരുന്ന ബന്ധുക്കളെ എല്ലാരേം മനസ്സിലായി.വീണ്ടും സ്നേഹംകൊണ്ട് നക്കിതിന്നുന്ന മറ്റൊരു ബന്ധു സൂത്രങ്ങൾ പ്രയോഗിച്ചു തുടങ്ങി എന്റെ പേരിലുള്ള സ്ഥലം സർക്കാർ വിലയിൽ മേടിച്ചെടുക്കാൻ. അവർക്കു കൊടുക്കാനാ ഞാൻ ആഗ്രഹിച്ചതും പണ്ടേ പറഞ്ഞുകൊണ്ടിരുന്നതും. അപ്പോൾ അവർക്കു വേണ്ട. എന്നെക്കൊണ്ട് വിൽപ്പിക്കയും ഇല്ലാ .. ബ്രോക്കർസിനെ ഓടിക്കും. വേലി വിളവ് തിന്നുന്നു എന്ന പോലെ! നാട്ടുകാരും നമ്മളെ സഹായിക്കില്ല, സ്ഥിരതാമസക്കാർഅല്ലാത്തതിനാൽ.എന്നെ ഉറ്റ ബന്ധു മരുമകനേക്കൊണ്ട് എന്നെ ഭീഷണിപ്പെടുത്തി. കാലു വെട്ടും എന്നാണ് പറഞ്ഞത്. സ്ഥലത്തുകാലുകുത്തിക്കില്ലായെന്നും, നീ ഹെലികോപ്റ്ററിലേ നിന്റെ സ്ഥലത്തു വരൂ എന്നെക്കെ പറഞ്ഞു. നാടുമായി ബന്ധംവേണം. ഇല്ലേൽ ബന്ധുക്കൾ കൊണ്ടുപോവും നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയവ എല്ലാം.

    • @sujaraj7796
      @sujaraj7796 2 года назад

      exactly

    • @remadevi7119
      @remadevi7119 2 года назад

      Nadumayi bandamundenkilum ithu thanne അനുഭവം

  • @jackthestuddd
    @jackthestuddd 2 года назад +41

    വീട് അടച്ചിട്ടാലും വസ്തു കാടു പിടിച്ചു കിടന്നാലും നാട്ടിലെ ബന്ധു തെണ്ടികൾക്കു നിങ്ങടെ വീടോ പുരയിടമോ നോക്കാനോ, താമസിക്കാനോ കൊടുക്കരുത് . ആദ്യ കുറെ വര്ഷം അവര് നോക്കും പൈസക്ക് വേണ്ടി .പക്ഷെ അവസാനം നാട്ടിൽ ചെല്ലുമ്പോൾ പലതും അവർ കൈവശ പെടുത്തി ഇത് പോലെ വര്ഷങ്ങളോളം കേസ് പറയേണ്ടി വരും

    • @albertthomas3502
      @albertthomas3502 2 года назад +2

      വിറ്റ് ഡോളര്‍ ആക്കി കൊണ്ടു പോകുന്നത് ആണ് നല്ലത്.

  • @aesthetic4376
    @aesthetic4376 2 года назад +17

    എന്തിനാ മാഡം നിങ്ങൾ ഈ നരകത്തിലേക് വന്നത്. കഴിയുമെങ്കിൽ എത്രയും പെട്ടെന്ന് അമേരിക്കയിലേക് പോകുന്നതാണ് നിങ്ങളുടെ സമാധാന ജീവിതത്തിന് നല്ലത്.

  • @amblieamnile8981
    @amblieamnile8981 2 года назад +86

    സ്വന്തം നിഴലിനെ പോലും വിശ്വസിക്കരുത്, പ്രത്യേകിച്ച് സ്നഹം ബഹുമാനം അധികം പ്രകടിപ്പിക്കുന്നവർ ആരായാലും, സ്വന്തമോ അനൃരോ .

  • @thathvamasi9097
    @thathvamasi9097 2 года назад +69

    കേരളം ചെകുത്താന്മാരുടെ കയ്യിലായിട്ട് കാലങ്ങളായി അമ്മേ. എന്തിനു ഈ നരകത്തിലോട്ടു തിരിച്ചു വന്നു?

  • @josephsamuel2359
    @josephsamuel2359 2 года назад +81

    ഇതുപോലെ എത്ര പേർ ചതിക്കപ്പെടുന്നു വാടകയ്ക്കു പോലും താമസിപ്പിക്കുവാൻ പറ്റാത്ത കാലം'. നേരും നെറിയും ഇല്ലാത്ത കാലം
    എല്ലാത്തിനും ശുപാർശ ചെയ്യുന്ന ഭരണകൂടങ്ങൾ ... നീതി അനീതിയായി മാറുന്ന കേരളം

  • @shiboymathew4378
    @shiboymathew4378 2 года назад +22

    മറുനാടൻ സാജൻ സർ വിചാരിച്ചാൽ തങ്ങളെ ഇതിൽനിന്നു ഊരി രക്ഷിക്കാൻ പറ്റും ......

  • @avarma8807
    @avarma8807 2 года назад +47

    വക്കീൽ എന്നാൽ വാക്കിന് വിലയില്ലാത്തവൻ. ഇത് താൻ കേരളം.

  • @mukundankuruvath5152
    @mukundankuruvath5152 2 года назад +91

    പാവം അമ്മ,ഇവിടെ നീതികിട്ടാണ് പ്രയാസമാണ്.അനുഭവം എന്ന ഗുരു എന്നെ പഠിപ്പിച്ച പാഠം ഇതാണ്.

    • @premaa5446
      @premaa5446 2 года назад +5

      വെറും കേരളം അല്ല. അൽ കേരളം ആണ്

    • @ncali
      @ncali 2 года назад +2

      അമേരിക്ക യിൽ പോയി കഷ്ട്ടപെട്ട് ഭർത്താവിനെ പഠിപ്പിച്ചു ഡോക്ടർ ആക്കി കുറെ ഷിഫ്റ്റ്‌ ആയി പല പല ജോലി കൾ ചെയ്തു ഉണ്ടാക്കി കുറെ അമേരിക്ക യിൽ കഷ്ട്ടപെട്ട് ഉണ്ടാക്കിയത് ആണ്

    • @firststep6614
      @firststep6614 2 года назад +1

      25 വർഷം മുമ്പ് ഭർത്താവ് Gulf ൽ ആയിരുന്നപ്പോൾ വാങ്ങിയ 20 cent വസ്തു ഇതുവരെ പതിച്ചു കിട്ടിയിട്ടില്ല ഇന്ന് സാമ്പത്തിക ബുദ്ധിമുട്ടും കടവും കൊണ്ട് വലയുകയാണ്

  • @sheelajoy4299
    @sheelajoy4299 2 года назад +24

    അമേരിക്കയിൽ താമസിക്കുന്ന ആള് നാട്ടിൽ തടിമില്ല് മേടിക്കാൻ പോയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല
    വേറെ ആർക്കെങ്കിലും അന്നേ വിൽക്കണമായിരുന്നു. ഉള്ള സമാധാനം പോയിക്കിട്ടിയല്ലോ

  • @sa.t.a4213
    @sa.t.a4213 2 года назад +146

    കേരളത്തിൽ ജീവിക്കുമ്പോൾ തന്നെ കൺമുന്നിൽ നിന്നും സ്വത്തുക്കൾ തട്ടിയെടുക്കുന്നത് കാണേണ്ടി അവസ്ഥ ഉള്ളപ്പോൾ, അമേരിക്കയിൽ വർഷങ്ങളോളം താമസിച്ച നിങ്ങളുടെ അവസ്ഥ ഓർത്ത് ശങ്കിച്ച് പോകുന്നു.
    ഇവിടുത്തെ നീതിയെ ക്കുറിച്ച് പറയാതിരിക്കുന്നത് ആണ് മാഡം നല്ലത്. എല്ലാവർക്കും അന്യരുടെ സ്വത്തുക്കൾ ചതിയിലൂടെ വെട്ടി പിടിക്കണം . അതിനു കൈക്കൂലിയുടെ കാക്കിയും, വെള്ളയും ,കറുത്ത കൊട്ടിട്ടവരും ഒക്കെ ക്കൂട്ടുനിൽക്കുകയും ചെയ്യും. അതാണ് ഇന്നത്തെ നവ കേരളം.
    ഗോഡ്സ് ഓൺ കൺട്രി എന്ന ഓമനപ്പേരു മാത്രേ ഉള്ളൂ. ബാക്കി ഒക്കെ ഫുൾ പറ്റിപ്പിക്കൽ ആണ് മാഡം ഇവിടെ.

    • @sumakt6257
      @sumakt6257 2 года назад +4

      Correct 100%ഒന്നിനെയും വിശ്വസിക്കാൻ കൊള്ളില്ല mam

    • @fightforjustice5472
      @fightforjustice5472 2 года назад +5

      ജീവൻ തിരിച്ചു വേണമെങ്കിൽ എത്രയും വേഗം ഇവിടുന്ന് ഓടി രക്ഷപെട്ടോ.... This is Devil's OWN country.........

    • @afeefaanees3042
      @afeefaanees3042 2 года назад

      0

    • @rajithmm445
      @rajithmm445 2 года назад

      👍👍👍

    • @beenamanoj1729
      @beenamanoj1729 2 года назад +2

      വെറുതെയല്ല New Gen പിള്ളേര് കേരളവും ഇന്ത്യ യും ഒക്കെ വിട്ടുപോകുന്നത്. ഇവിടെ ഇതാണ് situation.

  • @jayamol1975
    @jayamol1975 2 года назад +75

    I know her personally. Philo Aunty is very nice person. She is such great human being and helped many people. It’s sad to hear all these. Hope you will get justice as soon as possible aunty. Love you as always Anil and Lekha

    • @Ratish6655
      @Ratish6655 2 года назад +2

      Why can't you help her ?

    • @sharmainsimento7229
      @sharmainsimento7229 2 года назад

      Pavam aunty

    • @gracythomas4984
      @gracythomas4984 2 года назад +1

      Any body knows Elsy George Thekkaekkara , she was my best friend when I was in CMC Vellore , if anyone knows please respond here ,

    • @gracythomas4984
      @gracythomas4984 2 года назад

      Anyone knows Sister Elsy George Thekkaekkara , please respond here , She was my friend when I was working in CMC vellore , after I left CMC I have no idea where is she now

  • @jessychacko2071
    @jessychacko2071 2 года назад +11

    നീതി ലഭിക്കട്ടെ എന്നു പ്രാത്ഥിക്കുന്നു. Mam ഈ കേരളം പണ്ടത്തെ കേരളം അല്ല. ഇപ്പം നോക്കൂ കൂലി കിട്ടുന്ന കേരളമാണ്. അതു കൊണ്ട് നോക്കുന്നതെല്ലാം സ്വന്തമാക്കുന്ന നാടായി മാറി കേരളം

  • @tastytips-binduthomas1080
    @tastytips-binduthomas1080 2 года назад +7

    പഴേ രാജൻ പി ദേവിൻ്റെ സിനിമകളിൽ മാത്രമേ ഇങ്ങനെ കണ്ടിട്ടുള്ളൂ ! Day by day our Home country becoming an unsafe place for expatriate !

  • @philojohn2696
    @philojohn2696 2 года назад +20

    ചേച്ചിക്ക് നീതി കിട്ടട്ടെ .

  • @sjsignature3156
    @sjsignature3156 2 года назад +33

    മാഡം മിക്ക ആളുകളും ഇങ്ങനെ ആണു സ്വത്തു ഉള്ളവരുടെ കൂടെ പറ്റിച്ചേർന്നു തട്ടി എടുക്കുക അല്ലേൽ അതു അനുഭവിക്കുക... ഇനിയു.മ് അബദ്ധം പറ്റാതെ എല്ലാം നേരെ ആകട്ടെ

  • @ranipm4535
    @ranipm4535 Год назад

    മലയാളികൾ ഒരു പാട് മാറി സ്വാർത്ഥത ക്രൂരത നന്ദി കേട് കള്ളത്തരം മര്യാദ ഇല്ലായ്മ ചതി അഹങ്കാരം നീതികേട് ഇതിന്റെ ഒക്കെ പര്യായം ആണ് മലയാളി

  • @babythomas942
    @babythomas942 2 года назад +49

    തീർച്ചയായും നീതി കിട്ടും, നിയമ നടപടി ഉടനെ ആരംഭിക്കുക 👍👍👍

    • @elcil.1484
      @elcil.1484 2 года назад +4

      കേരളത്തിൽ നീതി കിട്ടാൻ പ്രയാസമാണ്

    • @babythomas942
      @babythomas942 2 года назад

      @@elcil.1484 ❤

    • @ibyvarghese113
      @ibyvarghese113 2 года назад

      Madem. Kearalathill. Neethy. Kittilla. Naattill. Ninnum. Ellaavarum. Anneya. Naadukalill. Poyi. Kashttappettu. Joli. Eduthu. Sambaadhichathu. Thattiparikkaanum. Chathikkaanum. Pathiyirikkunnavaraannadhikavum. Kurachu. Dhanam. Paavappettavarkku. Koduthu. Samaadhaanathode. Uranga

    • @Betelgeuse732
      @Betelgeuse732 2 года назад

      Take 300 years for the courts to issue judgement and another 300 years to get it executed.

    • @sumakt6257
      @sumakt6257 2 года назад

      കേരളത്തിൽ നീതി കിട്ടില്ല... mam പ്രത്യേകിച്ചു ഇപ്പോഴത്തെ കേരളത്തിൽ situation is quite different.

  • @vkv9801
    @vkv9801 2 года назад +26

    കേരളത്തിലെ ജനങ്ങൾക്ക് സ്വയം തൊഴിലും ഒപ്പം രണ്ടാം പിണറായി സർക്കാരിന് ആശംസയും നേരുന്നു ഇത് പോലെ 100 വർഷം ഭരണം കൊണ്ട് പോകാം സർക്കാരിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു ആയതിനാൽ സന്തോഷം ഇനിയും ഇത് പോലുള്ളത് പ്രതീക്ഷിക്കുന്നു

  • @radxb
    @radxb 2 года назад +64

    Madam -മനുഷ്യന് ആദ്യം വേണ്ടത് മനസമാധാനമാണ്. ദൈവം സഹായിച്ചു ജീവിക്കാനുള്ള പണവും സ്വത്തും നിങ്ങൾക്കുണ്ടല്ലോ. ആയിരക്കണക്കിന് ചെരുപ്പുകളും സാരികളുമുണ്ടായിരുന്ന ജയലളിതക്ക് അതിലൊന്ന് പോലും കൂടെ കൊണ്ടുപോകാൻ കഴിഞ്ഞില്ല. അത് കൊണ്ട് കേസ്സും പ്രശ്നങ്ങളുമുള്ള മില്ലും സ്ഥലങ്ങളും വിറ്റു കാശാക്കുക. ആത്മാർത്ഥതയും സത്യസന്ധതയുമുള്ള വക്കീലന്മാർ ഇന്ന് മഷിയിട്ടാൽ പോലും കാണില്ല. പണം അധികമായാൽ സമാധാനം പോകുകയേയുള്ളു. ഇനിയുള്ള ജീവിതം സമാധാനമായി കഴിയാൻ അമേരിക്കയിൽ വേണ്ടപ്പെട്ടവരുണ്ടല്ലോ.പണത്തെക്കാൾ വലുത് സമാധാനവും വേണ്ടപ്പെട്ടവരുടെ സാ മീപ്യവുമാണ്

    • @girishkumarkkozhikode3755
      @girishkumarkkozhikode3755 2 года назад +11

      വസ്തു വില്ക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ഞാനഭിപ്രായം പറയുന്നില്ല. പക്ഷേ മനസ്സമാധാനം മറ്റെന്തിനേക്കാൾ വലുതാണെന്നത്, ശ്വസിക്കാൻ വായു എന്ന പോലെ വാസ്തവം.
      പിന്നെ വക്കീൽമാരെ കുറിച്ച് നിങ്ങളുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു എന്ന് മാത്രമല്ല, കഴിഞ്ഞ പതിനഞ്ച് വർഷത്തെ എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ, കഷ്ടപ്പെട്ടു നാമുണ്ടാക്കുന്ന പണം വാങ്ങി നമ്മൾക്ക് പണി തരുന്ന വർഗ്ഗം എന്നെങ്കിലും പറഞ്ഞില്ലെങ്കിൽ തീരെ കുറഞ്ഞു പോകും.
      സിനിമയിൽ നമ്മൾ കണ്ടിട്ടുള്ള വക്കീൽ വേഷക്കാർ അവരുടെ കക്ഷികൾക്ക് വേണ്ടി ജീവൻ പണയം വെച്ചും കോടതിയിൽ വാദിക്കുന്നതും, ജയിപ്പിക്കുന്നതും എല്ലാം നമ്മൾ കാണുന്നു. പക്ഷേ, ജീവിതത്തിൽ, ഇത് ഒരിക്കലും ഒരു വക്കീലിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന് അനുഭവം പഠിപ്പിച്ചു. ഈ പതിനഞ്ചു വർഷവും നീതി വിജയിക്കും എന്ന് കരുതി കാത്തിരുന്നു. പക്ഷേ സത്യം പറയാത്ത വക്കീൽ, അർദ്ധ സത്യം മാത്രം പറയുന്ന വക്കീൽ, നമ്മൾ കൊടുക്കുന്ന പണത്തിന് യാതൊരു രേഖയും തരാത്ത വക്കീൽ, കക്ഷിയുടെ പേരിൽ കോടതിയിൽ കെട്ടിവെക്കേണ്ട പണത്തിന്, കക്ഷിയുടെ കയ്യിൽ നിന്ന് പണം വാങ്ങി. സ്വന്തം പേരിൽ ബാങ്കിലടക്കുന്ന വക്കീൽ ...
      ഇങ്ങനെ, പറഞ്ഞാൽ തീരാത്ത വിശേഷണങ്ങളാണ് എനിക്ക് ഈ വർഗ്ഗത്തെക്കുറിച്ച് മനസ്സിലുയരുന്നത്. കോടതിയുടേയും, അതുവഴി നീതിദേവതയുടെയും കണ്ണും, കാതും, കരളും, കരുത്തുമാകേണ്ടവർ, അഥവാ നിയമവാഴ്ചയുടെ കാവലാളുകൾ എന്ന് നമ്മൾ കരുതുന്ന ഇവർ യഥാർത്ഥത്തിൽ നീതിയുടെ കശാപ്പുകാരാണ്, എന്നാണ് എന്റെ സ്വന്തം അനുഭവത്തിൽ നിന്ന് ഞാൻ പഠിച്ചത്.
      നിങ്ങൾ വഞ്ചിക്കപ്പെട്ടെങ്കിൽ വഞ്ചിച്ചയാൾക്ക് നിങ്ങളത് ദാനമായി കൊടുത്തതായി സ്വയം കരുതി, ആ വഞ്ചകനോട് ക്ഷമിച്ചേക്കുക., ആ സംഭവം നിങ്ങൾ മറന്നേക്കുക.. എങ്കിൽ നിങ്ങളുടെ മനസ്സമാധാനവും, വിലയേറിയ ജീവിതവും, കയ്യിൽ മിച്ചമുള്ള മറ്റു സ്വത്ത് വകകളോ, നഷ്ടപ്പെടില്ല. ഇനി നിങ്ങളുടെ ആകെയുള്ള സമ്പാദ്യമാണ് ആരെങ്കിലും കവർന്നതെങ്കിൽ കേസ് നടത്താനായി പിന്നെ നിങ്ങളുടെ കയ്യിൽ യാതൊന്നും ഉണ്ടാവില്ലല്ലോ.. ?
      അപ്പോൾ അതിനുള്ള പണവും കൂടി നമ്മൾ പുതുതായി കടം വാങ്ങിയോ, വായ്പയെടുത്തോ, പലിശക്ക് വാങ്ങിയോ ഈ ചതിയന്മാർക്ക് കൊടുക്കും. അങ്ങിനെ അതും കൂടി നിങ്ങൾക്ക് നഷ്ടപ്പെടും., ഫലത്തിൽ നിങ്ങൾ കടക്കാരനും കൂടിയാകും നിങ്ങളുടെ തൊഴിലിനോ, കുടുംബത്തിലോ, പരിചയത്തിലോ വരുന്ന മറ്റ് വിശേഷങ്ങൾക്കോ, എന്തിനേറെ, മക്കൾക്ക് അസുഖം വന്നാൽ അവരുമായി സർക്കാർ ആശുപത്രിയിൽ പോകാൻ പോലും നിങ്ങൾക്ക് സാധിക്കാതെ വരും, കാരണം - ആ ദിവസങ്ങളിൽ നിങ്ങൾക്ക് കേസ് ഉണ്ടാകും, നിങ്ങൾ വക്കീലിന്റെ ഓഫീസിൽ പണമെത്തിക്കാനുള്ള പരക്കം പാച്ചിലിലായിരിക്കും - അങ്ങിനെ സാമൂഹ്യമായും ഒട്ടേറെ കഷ്ടനഷ്ടങ്ങൾ നിങ്ങൾക്ക് വന്നുചേരും.
      ആയതിനാൽ ...
      നിയമത്തെ വെല്ലുവിളിച്ച് പരിചയമില്ലാത്ത നമ്മളെ പോലെയുള്ളവർ, നമ്മളെ വഞ്ചിച്ചവരോട് പൊറുക്കാൻ മനസ്സിനെ തയ്യാറാക്കുക. അല്ലാത്ത പക്ഷം വക്കീലിനും കൂടി നിങ്ങളെ വഞ്ചിക്കാനായി സ്വയം കെണിയൊരുക്കുക.
      സിനിമകളിൽ ഞാൻ കണ്ടിട്ടുള്ളത് പോലെ സത്യത്തെയും ധർമ്മത്തേയും മുറുകെ പിടിച്ച് താൻ വക്കാലത്ത് ഏറ്റെടുത്ത് കഴിഞ്ഞാൽ ആ കക്ഷിയുടെ, കൂടെ നിന്ന് അവർക്ക് നീതി വാങ്ങിക്കൊടുക്കുക എന്നത് തന്റെ കടമയും , കർത്തവ്യവുമാണ് എന്ന് കരുതി പ്രവർത്തിച്ചു പോരുന്ന ഏതെങ്കിലും വക്കീൽ ഇപ്പോഴും ജീവിച്ചിരുപ്പുണ്ടെങ്കിൽ അങ്ങിനെയൊരാൾ എന്റെ ഈ സത്യപ്രസ്താവന വായിക്കാനിടയാകുന്നുവെങ്കിൽ, ഞാൻ എന്റെ അനുഭവം മാത്രമാണ് പറഞ്ഞതെന്നത് കൊണ്ട് നിങ്ങളോട് ക്ഷമ പറയുന്നില്ലെങ്കിലും നിങ്ങളെ അഭിനന്ദിക്കുന്നു.
      ചതിയിൽപ്പെട്ട് ചങ്കുപൊട്ടി നിൽക്കുന്നവനെ, കൈ പിടിച്ച് കൊടുംചതിയിലേക്ക് തള്ളിവിട്ട് , തീർത്താൽ തീരാത്ത ശാപം വാങ്ങി വെക്കാതെയും,
      സ്വന്തം അദ്ധ്വാനത്തിന്റെ / വിയർപ്പിന്റെ വില മാത്രം സ്വന്തം മക്കളെ തീറ്റിക്കുന്നതിനും അഭിനന്ദനങ്ങൾ.
      നിങ്ങളുടെ മക്കളും,
      നിങ്ങളുടെ കുടുംബാംഗങ്ങളും,
      നിങ്ങളുടെ കക്ഷികളുടെ ശാപമേല്ക്കേണ്ടാത്തവർ...
      മഹാഭാഗ്യമുള്ളവർ..!
      നിങ്ങളുടെ കക്ഷികളും ഭാഗ്യമുള്ളവർ..!

    • @ansifrancis6015
      @ansifrancis6015 2 года назад +4

      വസ്തു വിൽക്കാൻ സാധിക്കുന്നില്ല എന്നതാണല്ലോ പ്രശ്നം. അത് എങ്ങനെ പരിഹരിക്കും?

    • @babypaul686
      @babypaul686 2 года назад +3

      @@ansifrancis6015 ജീവിക്കാനുള്ള സാമ്പത്തികം യു എസിൽ ഉണ്ടെങ്കിൽ, സമ്പത്തിനോട് അമിത മായ ആഗ്രഹം ഇല്ലെങ്കിൽ ടി സ്ഥലം പാവങ്ങൾ ക്ക് വീട് വച്ചു നൽകാൻ ലൈഫ് പദ്ധതി ക്കായി donate ചെയ്യുക. മറ്റു ഇടപെടൽ ഒഴിവാക്കാൻ ടി വസ്തുത ബഹു :ഹൈക്കോടതി യേയും അറിയിക്കുക. എന്നിട്ട് സ്വസ്ഥം ആയി യു എസിൽ പോയി ഭർത്താവിനോടും ഒപ്പം ജീവിക്കണം

  • @kunjammatharayil9309
    @kunjammatharayil9309 2 года назад +7

    I know Philo , She is very honest and kind minded person. You didn’t do anything wrong. Definitely you going to get the justices. God bless you abundantly. 🙏🙏🙏

  • @MrOpenMind
    @MrOpenMind 2 года назад

    തികച്ചും വ്യക്തിപരമായ വിഷയം. പക്ഷേ ലോക പരിചയമുള്ള ഒരു സ്ത്രീ

  • @Spongevloger
    @Spongevloger 2 года назад +25

    ഇന്നത്തെ കാലത്ത് ഏത് മനുഷ്യനെ ആണ് വിശ്വസിക്കുവാൻ സാധിക്കുക? കഷ്ട്ടം തന്നെ!

  • @bhargaviamma7273
    @bhargaviamma7273 2 года назад +51

    ഫിലോമിനേ നല്ല കുറച്ചു അർഹിക്കുന്ന മനുഷ്യരെ സഹായിക്കാൻ നോക്കിയാൽ പോരായോ..'' പ്രശ്നം താനേ പരിഹാര്യമാവും- അവർ ഈശ്വരനോടു നന്ദിയും പറയും..... ❤️👍🏿

    • @chindulohinandh4766
      @chindulohinandh4766 2 года назад +10

      Avar anyanattil oru padu kashtapettu undakkunnathalle.....ivide jeevikumbole ariyu...kalavastha adakkam serikkum paadupettu thanneyanu.
      Veruthe kodukan ishtamundenkil cheythal mathi.
      Ente anubavathil ninnanu paisa kooduthal minimum 6 masam athu kazhinjal veendum veetilekku varum...kitiya paisa kondu prasnapariharam undakke ilya.
      Veruthe arku kittiyalum vilayundavilya.

    • @elcil.1484
      @elcil.1484 2 года назад +27

      അങ്ങനെ സംഭാവന ചെയ്ത എനിക്ക്, തിരിച്ചടിയാണ് ഉണ്ടായത്. അതിവിടെ വിവരിച്ചാൽ നീണ്ടു പോകും. ഓർത്താൽ സങ്കടം വരും. കേരളം വിട്ടു കഴിഞ്ഞാൽ - ഇന്ത്യക്ക് അകത്താണങ്കിലും വിദേശത്താണങ്കിലും - എത്ര കൊടുത്താലും വീട്ടുകാർക്കും നാട്ടുകാർക്കും തികയത്തില്ല.

    • @midunsree3111
      @midunsree3111 2 года назад +13

      സംഭാവന കൊടുത്ത കൊടുത്ത തലയിൽ കൈ വച്ചിരിക്കുകയാണ് ഞാൻ ഒരു കഷ്ടപ്പാട് ആരും നമ്മുടെ സഹായിക്കില്ല🙆😂

    • @bhargaviamma7273
      @bhargaviamma7273 2 года назад +2

      @@elcil.1484
      ഒന്നുമില്ലെങ്കിൽ കൈ നീട്ടേണ്ട ആവശ്യം വന്നില്ലെങ്കിൽ ബോണസ് അതാണല്ലോ .....
      കൊടുക്കുന്നതാ സുഖം - വാങ്ങുന്നതല്ല. 🙄❤️

    • @bhargaviamma7273
      @bhargaviamma7273 2 года назад +5

      @@chindulohinandh4766
      നല്ല മനുഷ്യർ ജോലിചെയ്യണം ശരീരത്തിനും ബുദ്ധിക്കും ആവുമെങ്കിൽ.... ബാക്കിനോക്കാൻ എല്ലാവരുടേയും സുഹൃത്തും
      സ്വന്തവും സ്വയവും ആയ
      വിഭിന്നനായ സർവ്വേശ്വരനുണ്ട് ....
      കൊലകൊള്ള ചെകുത്താന്മാരുടെ കാര്യമല്ല..... ❤️🙄👍🏿

  • @sandhyav6158
    @sandhyav6158 2 года назад +15

    Sureshgopi chettane kandal ഇത് ശരിയാക്കി തരും

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 2 года назад +17

    പാവം അവരുടെ നിസ്സഹായവസ്ഥ ആരും മനസിലാക്കുന്നില്ല കഷ്ടം ...

  • @elcil.1484
    @elcil.1484 2 года назад +31

    ഫിലോമിനയും കുടുംബവും മരിക്കാൻ വേണ്ടി വീട്ടുകാരും നാട്ടുകാരും കാത്തിരിക്കുന്നു. പിന്നീട്, അവരെല്ലാം തമ്മിൽ തല്ലും.

  • @wilsonkpaul2958
    @wilsonkpaul2958 2 года назад +27

    ഇതിന്റെ പിന്നിൽ മാഫിയ പ്രവർത്തിക്കുന്നുണ്ട് സുക്ഷീക്കണം

  • @mathew9390
    @mathew9390 2 года назад +3

    സഹോദരി കേരളത്തിൽ നിതി ഇല്ല . അവരും രാഷ്ട്രീയ കാരും ചേർന്ന് അത് കൈകലാകും തീർച്ച അതാണ് ഇവിടുത്തെ അവസ്ഥ.

  • @pritamahesh7220
    @pritamahesh7220 2 года назад +56

    Most NRI’s will have a similar experience to tell. Either cheated by relatives or those whom they believe as their well wishers. 🙏🏼

    • @smithaallet2540
      @smithaallet2540 2 года назад +2

      Njagalum cheated by family

    • @dr.rosemuricken
      @dr.rosemuricken 2 года назад +2

      Yesssssssssssssss!!;!!!

    • @smb3781
      @smb3781 2 года назад +1

      Absolute truth …

    • @Jcom999
      @Jcom999 2 года назад

      True, they took everything from me

    • @remadevi7119
      @remadevi7119 2 года назад +1

      Not NRIs only. Here also happening this and more.

  • @njcreations9174
    @njcreations9174 2 года назад +23

    പാവം നീതി വാങ്ങി കൊടുക്കൂ ഭരണകൂടമേ

  • @anpumathew6301
    @anpumathew6301 2 года назад +66

    കേരളം വിട്ട് പുറത്ത് പോയിട്ട് എന്തിനാ MAAm തിരിച്ചു വന്നത് നിങ്ങൾ പോയപ്പോൾ ഉള്ള കേരളം അല്ല ഇപ്പോൾ ......

    • @ramachandranpunnapra4221
      @ramachandranpunnapra4221 2 года назад

      Keralam is now satan's own country

    • @fightforjustice5472
      @fightforjustice5472 2 года назад

      എത്രയും വേഗം ഈ നാട്ടിൽ നിന്നും ഓടി രക്ഷപെട്ടോ..... ഇവിടെ നെറികെട്ട രാഷ്ട്രീയക്കാരുടെ സ്വന്തം നാടാണ്.....

  • @dkmkartha
    @dkmkartha 2 года назад +7

    My respects to you for your enterprising spirit! You are so courageous and articulate! I hope and pray that people in your native area will see your qualities as an entrepreneur and welcome your work and leadership!

  • @calnic4597
    @calnic4597 2 года назад +12

    Dear sister, I have heard what you have said .I feel very much that you are in trouble and lost peace of mind. Please do give this matter to God and pray. Jesus said "leave all your burden to him and he will guide you. In this age you need peace. May the Lord deal .

  • @AbdulKareem-rj6oc
    @AbdulKareem-rj6oc 2 года назад +5

    ജീവൻ കിട്ടിയത് ഭാഗ്യം അമ്മെ ദൈവത്തിന് നന്ദി പറയൂ അമ്മെ കാലം മാറി മനുഷ്യൻ മാറി അമ്മെ അതൂകൊൻട് പറഞതാ

  • @jamesidicula5993
    @jamesidicula5993 2 года назад +1

    ഇതാണ് ഇന്നത്തെ കേരളം!

  • @rubytitus5429
    @rubytitus5429 2 года назад +3

    This is God's own country... only by name.Thats why people who want to live peacefully and successfully get out of there.

  • @manupaul4601
    @manupaul4601 2 года назад +2

    She's true... many of them going through the same situation.pls help her genuinely. God bless 🙌 u.

  • @sathidevi1585
    @sathidevi1585 2 года назад +13

    I stay alone.My neighbours come & ask money,telling you are alone.we will help you in need.I stopped speaking with all these goods type neighbours.I worked In BSNL for 32 years,doing even night duties.Those who stay alone,b very cautious.

  • @mollyboby5303
    @mollyboby5303 2 года назад +15

    Don't worry. Please keep new lawyers

    • @elcil.1484
      @elcil.1484 2 года назад +2

      കാര്യത്തോടടുക്കുമ്പോൾ, പ്രവാസി ഒറ്റപ്പെടും

  • @jipsonab6856
    @jipsonab6856 2 года назад +8

    ചേച്ചി സ്വസ്ഥമായി ജീവിക്കു.

  • @girijabhai4388
    @girijabhai4388 2 года назад +3

    നിതി കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @mercyroy2013
    @mercyroy2013 2 года назад +1

    സാജൻ sir ഇവരെ സഹായിക്കണം

  • @michaeljoseph7870
    @michaeljoseph7870 2 года назад +25

    YOUR WORRIES ARE GENUINE***APPROCH AN HONEST LAWER***ASK FOR POLICE PROTECTION***

    • @elcil.1484
      @elcil.1484 2 года назад +5

      നാട്ടുകാരും വീട്ടുകാരും വക്കീലും എല്ലാം, നാട്ടിൽ ഉള്ളവരുടെ കൂടെ നില്ക്കും. പ്രവാസികൾ എല്ലാവരും ഇതുപോലെ പലതും അനുഭവിക്കുന്നു.

  • @prakashadharaprayers
    @prakashadharaprayers 2 года назад

    Sister..you are in right way ..God is with you ....America yil loyal oru kashttapaadum illa yennanu ee nattu karude vicharam ...mole ninte Daivam shakthanu ...I will pray for you ...I am also in this way ....

  • @tonylandtuitioncentre6520
    @tonylandtuitioncentre6520 2 года назад

    ഈശോയോട് പ്രാർത്ഥിക്കാം

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 2 года назад +1

    ഇതാണ് ഇന്നത്തെ ലോകത്തിന്റെ പോക്ക്,സത്യം നീതി ഇവക്കൊന്നും ഒരു വിലയുമില്ല

  • @josethomas8667
    @josethomas8667 2 года назад +10

    Dear Madam,
    This is our God's own country.
    Please contact Mr. Suresh Gopi, and request him for a help.
    No one else will help you to overcome the current situation 🙏

  • @shimimathew3336
    @shimimathew3336 2 года назад +15

    Philo Aunty ,can’t believe you are going through such a hard time ..We pray that you get justice .🙏

  • @allaboutdetail
    @allaboutdetail 2 года назад +22

    We cannot even trust our own family. Never sign a blank paper for anyone.

  • @mariyammariyam4070
    @mariyammariyam4070 2 года назад +2

    മുഖ്യമന്ത്രി ക്ക് ഒരു പരാതി കൊടുക്കു വിഷയം മാധ്യമങ്ങളിൽ എപ്പോഴും സജീവമായി നിർത്തുക

  • @shainfred
    @shainfred 2 года назад +26

    ഒരിക്കൽ പോലും വക്കീൽ ന്മാരെ അന്ധമായി വിശ്വസിക്കരുത്

    • @sobhabinoy3380
      @sobhabinoy3380 2 года назад +1

      They are the thieves and high grades liers.

    • @rajankaleekal2756
      @rajankaleekal2756 2 года назад

      നിയമപാലകരും നീതി നടത്തണ്ടവരുമാണ് അനീതി ചെയുന്നത്. വേലി വിള തിന്നുന്നു. Power is mighty. Power involves responsibility. Forgetting responsibility.

  • @sainas500
    @sainas500 2 года назад +1

    എന്തുമാത്രം കഷ്ടപ്പാടിലൂടെ ആണ് ഈ ജീവിതം ഇത്രമേൽ എത്തിക്കാൻ കഴിഞ്ഞത് അഴിമതിക്കും അക്രമത്തിനും കൂട്ടുനിൽക്കുന്ന മേലാളന്മാർ എവിടെയാണ് നീതി പാവങ്ങൾക്ക് കിട്ടുന്നത് ഇവർക്ക് നീതി വാങ്ങി കൊടുക്കണം

  • @jayavijayan7960
    @jayavijayan7960 2 года назад +2

    ഇതു പോലെ എത്ര നിരപരാധികൾ ഉണ്ടാകും അല്ലെ,

  • @sudheersreedhar6817
    @sudheersreedhar6817 2 года назад +1

    പെങ്ങളെ ഇവിടെ ഇങ്ങനെയൊ.... എല്ലാവരും ചേർന്ന് അങ്ങ് വിഴുങ്ങും.... അധികാരസ്ഥാനങ്ങളിൽ ഉളളവർ കുടപിടിക്കും..

  • @vijayaravindran836
    @vijayaravindran836 2 года назад +9

    വയസുകാലത്തു സമാദാനമായി അമേരിക്കയിൽ ഇരുന്നാൽ മതിയായിരുന്നു. നാട് പണ്ടത്തെ നാടല്ല

  • @rosepraveen6676
    @rosepraveen6676 2 года назад +7

    I think this is a eye opener for other people

    • @mattolikal2024
      @mattolikal2024 2 года назад

      NRIs are helpless, not having time to deal with this and skill too.

  • @SureshKumar-zu7nv
    @SureshKumar-zu7nv 6 месяцев назад

    WISH YOU ALL THE SUCCESS & WILL GET JUSTICE SOON.

  • @bijubiju7529
    @bijubiju7529 2 года назад

    Mam ningal ee veedum sthalavum pavangalkkuu kodukku ningalude marana shesham.....
    avarkku kodukkaruthu

  • @abdulmajeedk2661
    @abdulmajeedk2661 2 года назад +15

    അടിയന്തിരമായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഒരു സങ്കട ഹർജി അയക്കൂ, 'കേരള മുഖ്യ മന്ത്രിക്കും അയക്കൂ,,

  • @Dan-bl3be
    @Dan-bl3be 2 года назад +2

    ലൈസൻസി തന്നെ മുൻകൈ എടുത്ത് ലൈസൻസ് കാൻസൽ ചെയ്താൽ പിന്നെ വേറെയാരോടാണ് വിശദീകരണം ചോദികേണ്ടത് എന്ന് മനസ്സിലായില്ല..

  • @girijadevi3869
    @girijadevi3869 2 года назад +46

    അർഹതയില്ലത്തതു കൈയിൽ വച്ചാൽ ഗതിപിടിക്കില്ല..അവർ നശിക്കും, തീർച്ച..

  • @dominicjohn7561
    @dominicjohn7561 2 года назад +2

    ഇതേ അനുഭവം എനിക്കും ഉണ്ടായി,5 വർഷം കേസ്, പാലായിലെ എബ്രഹാം തോമസ് എന്ന വാക്കിൽ മറു പക്‌ഷം ചേർന്ന്, അവസാനം ഞാൻ കേസ് പിൻവലിച്ചു എല്ലാം പോയി, വിവരാവകാശ വച്ച് രേഖകൾ കിട്ടിയപ്പോൾ, കള്ള ഒപ്പുകൾ, പോകു വരവ് ക്യാൻസൽ ചെയ്തു ഞാനറിയാതെ, എനിക്കെതിരെ കള്ള കേസുകൾ, ഇവിടെ നീതി കിട്ടില്ല.

    • @rajankaleekal2756
      @rajankaleekal2756 2 года назад

      V

    • @rajankaleekal2756
      @rajankaleekal2756 2 года назад

      This advocates join together and loot you. I experienced.Better solve yourself if you can. Otherwise loss money as well as peace of mind.

  • @mahendrathankam4238
    @mahendrathankam4238 2 года назад +2

    പാവം ചേച്ചിയെ ഇവർ കൊല്ലാനും മടിക്കില്ല.

  • @cherupushpamjerome7323
    @cherupushpamjerome7323 2 года назад

    Sister pray to God because no jestice here might is right come again

  • @jeemonjoseph2611
    @jeemonjoseph2611 2 года назад +16

    Aunty please check with your passport entry and exit date and see those fake signature put in those dates. If they have fake signature with date you can easily prove your innocence with 'Alibi '

  • @t.hussain6278
    @t.hussain6278 2 года назад +8

    കേസ് നടത്തിയിട്ടുള്ള പരിചയം കൊണ്ട് പറയട്ടെ, സിവിൽ കേസ് 100 വർഷം കേസ് പറഞ്ഞാലും ചിലപ്പോൾ നീതി കിട്ടിയെന്നു വരില്ല. അവസാനം മാനഹാനിയും ദ്രവിയ നഷ്ടവും ആയിരിക്കും ഫലം.
    കോടതിയിൽ തെളിവുകൾ ആണ് വേണ്ടത്. ചതിയന്മാർക് ചതിക്കുക എന്ന ലക്ഷ്യം മാത്രമേ ഉള്ളൂ. പ്രത്യേകിച്ചും കേരളത്തിന്റെ സാഹചര്യം വളരെ വളരെ വ്യത്യസ്തമാണ്. പ്രവാസികൾക്ക് ആണ് കൂടുതലും ഇങ്ങനെ സംഭവിക്കുന്നത്.
    ജീവിതം തന്നെ ചിലപ്പോൾ താറുമാറായി പോകും. വളരെ വളരെ സൂക്ഷിക്കണം.
    ഗുഡ് ലക്ക്

  • @rajishkumarpiana5964
    @rajishkumarpiana5964 2 года назад +10

    1-ഫിലോമിനച്ചേച്ചി ഒരു ദിവസം j c b വിളിച്ചു നിങ്ങളുടെ സ്ഥലം അടിച്ചു നിരത്തുക
    2-നിങ്ങളുടെ സ്ഥലം വിൽക്കാൻ നിങ്ങൾക്ക് അധികാരമില്ലേ
    3-നല്ല വിശ്വാസം ഉള്ള വക്കിലിനെ കാണുക 4-ഇതൊന്നും നടന്നില്ല എങ്കിൽ സുരേഷ് ഗോപി സാറിനെ p m നു പരാതി കൊടുക്കുക
    5-ഇല്ലങ്കിൽ ഏതെങ്കിലും അനാഥാലയത്തിനു ദാനം ചെയ്യുക 🙏🙏🙏

  • @sibyabraham4641
    @sibyabraham4641 2 года назад +5

    അമ്മാമ്മേ പണം ഉണ്ടാക്കിയാൽ മാത്രം പോരാ, അത് ചിലവാക്കാൻ കൂടി അറിഞ്ഞിരിക്കണം. ഇതു പോലെ ധാരാളം ആളുകൾ ഇന്നും ദുഖവും പേറി ജീവിക്കുന്നു. ആര് ആരോട് പറയാൻ.

  • @sureshmadhavan2916
    @sureshmadhavan2916 2 года назад +1

    ഈ അമ്മച്ചിക്ക് നീതി ലഭ്യമാക്കണം .....

  • @samabraham3856
    @samabraham3856 2 года назад +5

    Wish AAP come to power in Kerala.

  • @sureshshenoy6393
    @sureshshenoy6393 2 года назад +5

    You need to fight for justice, if u have been cheated by someone.

  • @annievarghese6
    @annievarghese6 2 года назад +12

    മാഡം ഈലോകത്തിൽ ആരെയും വിശ്യസിക്കരുതു കഞ്ചാവ് അടിക്കാൻ പണത്തിനുവേണ്ടി ലാളിച്ചുവളർത്തിയ അമ്മൂമ്മയുടെ മുഖത്തിൽതലയിണ അമർത്തികൊന്നവന്റെനാടാണിതു വക്കീലും കോടതിയുംവരെ പണത്തിനുവേണ്ടിനിയമത്തെകഴുത്തുഞെരിച്ചുകൊല്ലുന്നകാലമാണു ഇന്നത്തെ കേരളത്തിൽ നിന്നു മാഡത്തിനുനീതികിട്ടില്ല എല്ലാമറന്നൂസ്യത്തു ഉപേക്ഷിക്കുക.അല്ലെങ്കിൽ ജീവൻനഷ്ടമാകും

  • @rosythomas3267
    @rosythomas3267 2 года назад +3

    You are right Mam, there is no justice or fairness in our Kerala. We cannot trust anyone, everybody looking only to take advantage of you especially if you are in U. S. A. I will pray for you that truth and justice will triumph one day in your case.

  • @sunnythomas6038
    @sunnythomas6038 2 года назад +2

    The wright thinks will be come out, don't worry God with you👍

  • @philiposep5004
    @philiposep5004 2 года назад +3

    Madam, You can't expect any help from anybody in Kerala including your relatives. But slute your spirit and enthusiasm. The last win will be yours. Best of luck.

  • @sunnysamuel7902
    @sunnysamuel7902 2 года назад +14

    നിങ്ങളുടെ സ്വത്തുക്കൾ വിറ്റ് അമേരിക്കയിലേക്ക് മടങ്ങുക. പ്രവാസി ഇന്ത്യക്കാർക്ക് താമസിക്കാൻ അനുയോജ്യമായ സ്ഥലമല്ല കേരളം

    • @mukundankuruvath5152
      @mukundankuruvath5152 2 года назад +8

      പ്രവാസികൾക്കെന്നല്ല മനഃസാക്ഷിയുള്ള ഒരാൾക്കും ഈ നശിച്ച കേരളത്തിൽ താമസിക്കാൻ പ്രയാസമാണ്.

    • @priyasathyan6521
      @priyasathyan6521 2 года назад

      @@mukundankuruvath5152 correct..

  • @sumodjeorge8960
    @sumodjeorge8960 2 года назад +2

    Please help her, marunadan...

  • @latinkitchen8751
    @latinkitchen8751 2 года назад +12

    എന്റെ ponnucheachi ആരെങ്കിലും അമേരിക്ക yil നിന്നും കേരളത്തിൽ വന്നു താമസികുമോ.. കേരളം ചെകുത്താന്റെ നാടാണ് 😝

  • @nimishanair7716
    @nimishanair7716 2 года назад +2

    Ethrekum udayipukar ulla keralam pole veronnilla..bendhanghalekal upari cash ne snehikunna janmaghal..enikum patti ethupole orabedham..enikalla ente husbend nu..ennu 3 year aayi husbend marichitu...ente makkalku oru thundu bhoomi ellathayi sahodarene snehichathinu kittiyatha...daivam kodukum evarkoke athre ullu..njaghal mumbai aanipolum..husbendillatha koode help nu aarum ellathe 2 makkalum aayi e nagarathil jeevikunnu....keralam tamilnadu border aanu husbend veedu...nattil poi nilkan veedilla..sahikunnivide..ammama daivam sathyam kanum..athupore

  • @jovimonjose6558
    @jovimonjose6558 2 года назад +31

    Dear madam please sale all land and Mill, and again go America

  • @chinnuchinnu2294
    @chinnuchinnu2294 2 года назад

    Niyama vazhcha ellatha sthalamay nammude keralam marikazhynju.. Avide neethy avide nayayam..

  • @tecnospark6211
    @tecnospark6211 2 года назад

    Ponn chechi ithanuparayunnath aavunna kalath paavapettavark kodukanam yennale padachon koot nelk yellam kettipooti vachit yenth cheyyana

  • @sasikalaa3133
    @sasikalaa3133 2 года назад +12

    ചേച്ചി പഛ്ഞായത്തിൽപറഞ്ഞിട്ട്ആ .വസ്തു വിറ്റൾ ഒന്ന് രണ്ട് പേർക്ക് വീട് വച്ച് കൊടുക്കാമെന്നു സഹായിക്കാൻംപറ

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 года назад +2

    Indian judiciary final judgement minimum 25 years... 745/ 2003 my civil case ..iam waiting for high court judgement ...property behind the lulu mall edappalli ....

  • @greenagrotech
    @greenagrotech 2 года назад +1

    Electricity discunnect cheyyikk chechi

  • @antonymurickal7478
    @antonymurickal7478 2 года назад +29

    This is a real issue in India. We don’t know whom to trust. How can we trust even the advocates who are supposed to help us to get justice?

    • @healthmedia9455
      @healthmedia9455 2 года назад

      Issue just not only india.in human kind..its an issue

  • @ancythomas5319
    @ancythomas5319 2 года назад +3

    yes most of the people , do this some times . own family is doing

  • @mercyroy2013
    @mercyroy2013 2 года назад

    ഇവർക്ക് നീതി കിട്ടണം

  • @minisvlog2184
    @minisvlog2184 2 года назад +2

    Aunty itha nammude nade, purathu jeevicha aalkke ivide vannu jeevikkan bhayanara bhdhimutta. Ivide ullavarkke mattullavare patticha sheelam