ഫിലോമിന & സുകുമാരി Non Stop കോമഡി സീൻസ് | Filomina & Sukumari Non Stop Comedy Scenes

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 166

  • @JuliusCaesar-z2o
    @JuliusCaesar-z2o 9 месяцев назад +63

    What a great scene, legends allarum undalloo

  • @yohannannm7021
    @yohannannm7021 9 месяцев назад +392

    ഫിലോമിന ചേച്ചിക്ക് പകരം സിനിമാ ലോകത്ത് തന്നെ ആരും ഇല്ല

    • @jineshpsps
      @jineshpsps 8 месяцев назад +7

      Enthinu ingane oral

    • @chinchuss
      @chinchuss 8 месяцев назад

      000000000000000000g567890n90​@@jineshpsps

    • @Thelakkadan
      @Thelakkadan 7 месяцев назад +21

      യെസ് ഫിലോമിന ചേച്ചി സൂപ്പർ ആണ് നാച്ചുറൽ അഭിനയം അതാർക്കും സാധിക്കാത്തതാണ്

    • @balu64785
      @balu64785 5 месяцев назад +1

      @@Thelakkadan then what about kpac Lalitha

    • @fousiyam8082
      @fousiyam8082 4 месяца назад +1

      Sathyam

  • @sheelumluke774
    @sheelumluke774 9 месяцев назад +174

    നിന്റെ അച്ചൻ ആകുന്നെന്നു മുൻപേ അവൻ എന്റെ കുട്ടീഷ്ണനാ. ആ ഡയലോഗ് കഴിഞ്ഞുള്ള ഫിലോമിനമ്മേടെ നോട്ടം. ഇജ്ജാതി അഭിനയം

  • @nm23-z3s
    @nm23-z3s 2 месяца назад +22

    ഫിലോമിന, സുകുമാരി, ബിന്ദുപണിക്കർ.... ഇവരുടെ കോമഡി ആണ് അടിപൊളി 😂😂

  • @graisonittitharastephenson
    @graisonittitharastephenson 9 месяцев назад +59

    ഫിലോമിന ❤❤❤ ഉർവശി ❤️❤️❤️❤️❤️

    • @aneeshc3951
      @aneeshc3951 9 месяцев назад +7

      ഈ സിനിമയിൽ അഭിനയിച്ചവർ എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയമാണ് കാഴ്ചവെച്ചത്

    • @MirshadCk
      @MirshadCk 2 месяца назад

      നിന്റെ കണ്ട എന്റെ തള്ള 😂😂😂

  • @venugopals5733
    @venugopals5733 8 месяцев назад +51

    നിന്നെ കണ്ടാൽ എന്റെ തള്ളയാണെന്നു തോന്നുമല്ലോ.. സുകുമാരി ചേച്ചി --- what...😂😂😂

  • @thomasthomasphilp4393
    @thomasthomasphilp4393 9 месяцев назад +24

    ആയേ ചാളോയ്യോ!

  • @muhammednavas4159
    @muhammednavas4159 9 месяцев назад +81

    മലയാള സിനിമയിൽ അമ്മമാരുടെ വേഷത്തില് ഏററവും കിടിലൻ ഡയലോഗ് പറയാന് ഫിലോമിന ചേച്ചീ യെ കഴിഞ്ഞേ ഒള്ളൂ മറ്റു എല്ലാം അമ്മ വേഷത്തില് അഭിനയിക്കുന്ന നടിമാർ. ഇത്രയും കിടിലൻ ഡയലോഗ് ഇവർക്കെ പറ്റൂ. ഗോഡ്ഫാദർ.തലയണമന്ത്രം. വിയറ്റ്നാം കോളനി.

    • @gdgggggg
      @gdgggggg 2 месяца назад +1

      മീനാമയും കട്ടയ്ക്ക് നിൽക്കും

    • @lalala-zd3vg
      @lalala-zd3vg Месяц назад

      അതിലൊരാളുടെ മീനമ്മ

  • @Gkm-
    @Gkm- 9 месяцев назад +105

    ചന്തി കുലുക്കി നടന്നത്‌ കൊണ്ടോ അന്തസ് ഉണ്ടാവില്ല 🤣

  • @unnikrishnan7745
    @unnikrishnan7745 6 месяцев назад +34

    ഓസ്കാർ മാറി നിൽക്കും, ഇവരുടെ അഭിനയത്തിൽ.

  • @YoonusAp-tr7xc
    @YoonusAp-tr7xc 9 месяцев назад +192

    സുകുമാരി : ഏതാ ഈ തള്ള
    ഫിലോമിന : ആരെടീ തള്ള
    നിന്നെ കണ്ടാൽ എന്റെ തള്ളയാണെന്ന് തോന്നുമല്ലോ

  • @Leothelionesss
    @Leothelionesss 7 месяцев назад +21

    ഫിലോമിന ചേച്ചി❤❤❤❤❤❤❤❤❤❤❤❤.. ഒരു തീരാ നഷ്ടം

  • @kl02pramodvlog28
    @kl02pramodvlog28 9 месяцев назад +18

    ഉർവശി ചേച്ചി എന്റെ അമ്മേ 💪💪💪💪💪👍👍👍👍🥰🥰🥰🥰🥰

  • @sujitho
    @sujitho 6 месяцев назад +12

    You go man!!!😂😂 ആ പാവം മനുഷ്യൻ 😂😂

  • @sajeeshpoovathikkal4615
    @sajeeshpoovathikkal4615 9 месяцев назад +105

    പണ്ടത്തെ അടുക്കള.. ❤

    • @SP8DERHA4KER
      @SP8DERHA4KER 2 месяца назад +1

      Ippolathe modular kitchen 😅

  • @pavithravs2070
    @pavithravs2070 4 месяца назад +36

    Evrokke പോയപ്പോൾ സിനിമ തീർന്നു

    • @aleenashomegarden1584
      @aleenashomegarden1584 3 месяца назад +1

      ശരിയാ. ഞാനും അങ്ങനെ വിചാരിക്കാറുണ്ട്.
      പുതിയസിനിമ കാണാറേയില്ല.,😬😬

    • @gopimohan2847
      @gopimohan2847 Месяц назад +1

      സത്യം

    • @Ashivlogzz
      @Ashivlogzz Месяц назад

      Yes

    • @harik1199
      @harik1199 День назад

      Yes

    • @muhammedthaha4041
      @muhammedthaha4041 День назад

      സത്യം

  • @aiswaryats9466
    @aiswaryats9466 9 месяцев назад +38

    Paru ammayi 😂😂😂

  • @praveenkumar-oy3vx
    @praveenkumar-oy3vx 3 месяца назад +4

    ഫിലോമിന ❤️❤️❤️ഹോ.... എത്ര കണ്ടാലും മതിവരില്ല ഇ സീനുകൾ

  • @majeed2113
    @majeed2113 8 месяцев назад +75

    Ithilulla ammamarokke poyille 😢😢😢ഫിലോമിനാമമ ലളിതാമമ മീനാമമ സുകുമാരിയമമ😢😢

  • @timetravel099
    @timetravel099 9 месяцев назад +45

    Thalla bahalam undakkathe ponam😂😂😂

  • @sarithcs4939
    @sarithcs4939 7 месяцев назад +25

    സുകുമാരിയമ്മ, kpac ലളിതാമ, മീന അമ്മ ഇവരോട് സിനിമയിൽ ഡയലോഗ് അടിച്ചു കട്ടക്ക് പിടിച്ചു നിൽക്കാൻ ഒരേയൊരു ഫിലോമിന അമ്മ.

  • @thefanofhighflyers5173
    @thefanofhighflyers5173 2 месяца назад +4

    8:40
    പകരം വെക്കാനില്ലാത്ത 4 പ്രതിഭകൾ ഒറ്റ ഫ്രെയ്മിൽ...❤❤❤❤

  • @sreeneshpv123sree9
    @sreeneshpv123sree9 9 месяцев назад +45

    ഓ.മീൻകൂട്ടി ചോറു തിന്നണം.എനിക്കും.😅😢

    • @cyriljacob4839
      @cyriljacob4839 7 месяцев назад +3

      Enichum😢😂

    • @JO_es4
      @JO_es4 4 месяца назад +1

      sreneshetta enikkum😪🤧

  • @BinduAjay-o8p
    @BinduAjay-o8p 9 месяцев назад +9

    എല്ലാവരും. സൂപ്പർ

  • @sujithpgs
    @sujithpgs 8 месяцев назад +16

    ഫിലോമിന super, innu aanu ee film erangunnathu enkil aaru chyyum ee role ഇത്ര ഭംഗി ആയിട്ട്😢

  • @kl02pramodvlog28
    @kl02pramodvlog28 9 месяцев назад +11

    സൂപ്പർ മൂവി 😍😍😍😍😍

  • @sreeneshpv123sree9
    @sreeneshpv123sree9 9 месяцев назад +28

    എനിക്കും വേണം അങ്ങനെ ഒരു അമ്മയെ.എന്തു രസമായിരിക്കും.😊

  • @BabuGopal-hr1wy
    @BabuGopal-hr1wy 7 месяцев назад +24

    Philomina screen il vannal sakshal Urvashi Acting polum sradikilla Philomina amma ever green super actress

    • @Godofdaytrades
      @Godofdaytrades 7 месяцев назад +5

      Right......1 microsecond never bore acting of philomina

    • @Malayalikada
      @Malayalikada 6 месяцев назад

      ​@@Godofdaytradesday trade vallathum thadayunnundo

  • @nm23-z3s
    @nm23-z3s 2 месяца назад +4

    ഫിലോമിന & ഒടുവിൽ ഉണ്ണികൃഷ്ണൻ.. ഇജ്ജാതി നാച്ചുറൽ കോമഡി 😂😂

  • @amjidmkamji7533
    @amjidmkamji7533 8 месяцев назад +12

    ഡയലോഗ് ഫിലോമിനാ ❤❤❤

  • @Ashivlogzz
    @Ashivlogzz Месяц назад +3

    ഇതൊക്കെയാണ് സിനിമ.. ഇതൊക്കെയാണ് അഭിനയം..

  • @Malayalikada
    @Malayalikada 6 месяцев назад +6

    All legends....Sukumari .... You Go man 😂

  • @ponnuskk243
    @ponnuskk243 9 месяцев назад +12

    സുകുമാരി അമ്മ❤🙏🏻

  • @RajKumar-ds5hw
    @RajKumar-ds5hw 8 месяцев назад +9

    Very powerful actress, Philomena is always great

  • @sreeneshpv123sree9
    @sreeneshpv123sree9 9 месяцев назад +27

    വരൂ ജിജി

    • @jamy-i8r
      @jamy-i8r 8 месяцев назад +4

      Common jiji😂😂😂😂

  • @Aarsha-cv9lh
    @Aarsha-cv9lh 3 месяца назад +5

    Come on gigi. I will see to this. You go man😂😂😂

  • @ADARSHSB-v9j
    @ADARSHSB-v9j Месяц назад +1

    You go man 😂😂😂Last

  • @Sarahere2025
    @Sarahere2025 2 месяца назад +3

    Philomina 8.42 parayunn dialogue 8:24 Sukumariye nokkiyal kanam 😂😂😂

  • @ukm1301
    @ukm1301 5 дней назад

    😂😂😂😂😂 gheegheeghee philomina chechi ⭐️👍⭐️

  • @Mirshadcherkalam
    @Mirshadcherkalam 8 месяцев назад +10

    Filomina chechi😂😂😂😂😂😂

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 9 месяцев назад +6

    ❤❤❤❤❤❤❤

  • @s2gamer199
    @s2gamer199 6 месяцев назад +6

    Old movie is Gold movie 😊😊😊😊😊😊😊😊😊

  • @professorx134
    @professorx134 5 месяцев назад +9

    6:40 😂😂

  • @baijunair1720
    @baijunair1720 9 месяцев назад +26

    Ivar onnum abhinayikuka aayirunnilla....jeevikkuka aayirunnu. ..
    Ippol ellam fake n scripted feel

  • @vineethvp9666
    @vineethvp9666 9 дней назад +1

    4:37 കുട്ടി ഐശ്വര്യയായിട്ട് ഒരു ₹50 ഇങ്ങു എടുത്തെ അമ്മായിക് മുറുക്കാൻ വാങ്ങാന 😂😅

    • @Shinojkk-p5f
      @Shinojkk-p5f 2 дня назад

      ഈ സിനിമ ഇറങ്ങിയ 1990 ൽ 50 രൂപക്ക് 3 ദിവസം പൊട്ടി ക്കാൻ ഉളള പടക്കം കിട്ടും, 5/6 ലിറ്റർ petrol കിട്ടും.

    • @vineethvp9666
      @vineethvp9666 2 дня назад +1

      @Shinojkk-p5f ഞാൻ കളിയാക്കി പറഞ്ഞതല്ല. സിനിമ ഇറങ്ങിയപ്പോൾ ഞാൻ ജനിച്ചിടുകുടിയില്ല.
      എങ്കിലും എപ്പോളും₹50ടെ മഹത്തുവം എനിക് നയ്യാനായ് അറിയാം 💪🙏🫂

  • @aishwaryabsabu8687
    @aishwaryabsabu8687 7 месяцев назад +4

    U go man😂😂

  • @DineshRajan-s7q
    @DineshRajan-s7q Месяц назад +2

    ഫിലോമിന നഷ്ടം നികത്താൻ ആരും ഇല്ല

  • @vineethvp9666
    @vineethvp9666 9 дней назад

    2:19 എനിക് ഇഷ്ട😋. 🤣😂

  • @vineethvp9666
    @vineethvp9666 9 дней назад +1

    ഫിലോമിന അമ്മ
    What a thug life😅🤣

  • @krishnadasp3164
    @krishnadasp3164 Месяц назад +2

    ഫിലോമിനക്കു പകരം വെക്കാൻ ആരും ഉണ്ടാവില്ല.

  • @ananthuraveendran370
    @ananthuraveendran370 Месяц назад +1

    ഇതിന്റെ ഇടയിൽ മീനാമ്മയുടെ ചിരി നിർത്താൻ കഷ്ടപ്പെടുന്നത് കണ്ടോ ആരേലും 😂😂പാവം

  • @ramachandranramachandran3019
    @ramachandranramachandran3019 9 месяцев назад +5

    ❤️❤️❤️

  • @amalkp4934
    @amalkp4934 15 дней назад +1

    ഫിലോമിന ചേച്ചി ♥️♥️♥️😂

  • @sureshbabusekharan7093
    @sureshbabusekharan7093 5 месяцев назад +7

    6 45 Meena 's laughter when Philomena abuses Sukumari 😅

  • @MirshadCk
    @MirshadCk 2 месяца назад +3

    പാറു അമ്മായി 😂😂😂

  • @AyanNihal-p4d
    @AyanNihal-p4d 23 дня назад +2

    പ്പാ അലവലാതി 😂😂😂😂

  • @learningenglishgrammarisea730
    @learningenglishgrammarisea730 8 месяцев назад +4

    08:34 to 08:55 🔥🔥🔥🔥😂😂😂😂

  • @dianamoses7835
    @dianamoses7835 3 месяца назад +3

    Urvashi parvathy kpac meena sukumari pheromone legends ellam ulla film

  • @rinza9887
    @rinza9887 Месяц назад +2

    ഫിലോമിന😂😂😂😂

  • @vineethvp9666
    @vineethvp9666 9 дней назад

    3:21അയ്യേ ചാളയ😂🤣

  • @peacelife118
    @peacelife118 6 месяцев назад +6

    Philomina ithpole oral ini undavilla😢

  • @johnsonpg7039
    @johnsonpg7039 7 месяцев назад +21

    സുകുമാരി ചേച്ചിയും
    ഫിലോമിന ചേച്ചിയും
    അപാരം!
    സിനിമായാണെന്ന് തോന്നുന്നില്ല
    ഇവരുടെ അഭിനയത്തിൽ സംവിധായകൻ ഒരു പാട് തൃപ്തനായിട്ടുണ്ടാവും👍👍

  • @Angel__wd
    @Angel__wd 18 дней назад

    അടിപൊളി മൂവി ❤

  • @sumithravinod3071
    @sumithravinod3071 6 месяцев назад +10

    ഐശ്വര്യമായിട്ട് ഒരു 50 രൂപ എടുത്തെ അമ്മായിക്ക് മുറുക്കാന..... 😂

    • @cyriljacob4839
      @cyriljacob4839 2 месяца назад

      Murukkan medikan alle

    • @Shinojkk-p5f
      @Shinojkk-p5f 2 дня назад

      അന്ന് (1990) ൽ 50 രൂപക്ക് 5/6 ലിറ്റർ പെട്രോൾ കിട്ടും. വിഷുവിന് 3 ദിവസം പൊട്ടികകാൻ ഉളള പടക്കം കിട്ടുമായിരുന്നു.

  • @Godofdaytrades
    @Godofdaytrades 7 месяцев назад +5

    I heard from some interview these legends will take ok in first take.....director always confuse to go for second take....speacally philomina

  • @sheebavnair7015
    @sheebavnair7015 9 месяцев назад +4

    🎉🎉🎉🎉🎉❤❤❤❤

  • @IravanIndran
    @IravanIndran 3 месяца назад +1

    Sukumari chechi❤️💓❤️

  • @KrackJack-d3p
    @KrackJack-d3p 8 месяцев назад +3

    Filomina chechi❤❤

  • @shobyabraham5207
    @shobyabraham5207 26 дней назад +1

    Arude thalla...ninnekanda, ente thallayanennu thonnoolodi...😅😅

  • @DipuNair
    @DipuNair 11 дней назад

    What a legend ❤

  • @MirshadCk
    @MirshadCk 2 месяца назад +2

    കാഞ്ജനെ ചോറാകാൻ വൈകുങ്കി ഇച്ചിരി ചായ ഇങ്ങേടുത്തോ....😂😂😂

  • @vineethvp9666
    @vineethvp9666 9 дней назад

    4:10 മോഹന് ത്തെറ്റ്പറ്റിയില്ല😅😢

  • @anuanagha111
    @anuanagha111 3 месяца назад +1

    അടുക്കളേൽ എന്തൊക്കിണ്ട്‌ട്രീ 😂😂😂

  • @sirajjinu4757
    @sirajjinu4757 6 месяцев назад +2

    I will see to this 😁

    • @sujitho
      @sujitho 6 месяцев назад

      You go man!!!😂😂

  • @vineethvp9666
    @vineethvp9666 9 дней назад

    7:35😂😅

  • @gurjap101
    @gurjap101 3 месяца назад

    "എന്താ നിന്റെ പേര്"...?😒 "ശൈലജ"... മ്മ്....😏..
    ....👏👍🙏

  • @nm23-z3s
    @nm23-z3s 2 месяца назад

    7:50😂😂😂

  • @usharahul55
    @usharahul55 2 месяца назад +1

    എന്തൊരു കോമഡി എന്റെ അമ്മച്ചി

  • @sheebavnair7015
    @sheebavnair7015 2 месяца назад

    🎉🎉🎉

  • @shinojmknr8041
    @shinojmknr8041 7 месяцев назад +5

    Sukumari - jiji We will go
    ITS WRONGGGG..
    SHALL WE GO - RIGHT

    • @sureshbabusekharan7093
      @sureshbabusekharan7093 5 месяцев назад +1

      Informally it's right.. spoken language is different

    • @shinojmknr8041
      @shinojmknr8041 5 месяцев назад +1

      🤭🫣🙄

    • @Shinojkk-p5f
      @Shinojkk-p5f 2 дня назад

      ​@@shinojmknr8041അത് കോമഡിക്ക് വേണ്ടി ആയിരിക്കും

  • @mahadevan1979
    @mahadevan1979 Месяц назад

    ഫിലോമിന അമ്മ കോളനിയിൽ കേറി ഒരു നെരതങ്ങു നരത്തി 🤣🤣

  • @shijujacob4432
    @shijujacob4432 7 месяцев назад +9

    കമോണ് ജിജി 😂😂😂

  • @dancechoreography1m666
    @dancechoreography1m666 6 месяцев назад

    🙏🏻🙏🏻🙏🏻

  • @sreeneshpv123sree9
    @sreeneshpv123sree9 9 месяцев назад +9

    ശ്രീജ(പാർവതി)

    • @divyaParusree
      @divyaParusree 8 месяцев назад +9

      ശ്രീജ യുടെ ശബ്ദം പാർവതി ക്കു അല്ല.. ആ അനിയത്തി റോൾ ചെയ്ത നടിക്കാണ് കൊടുത്തത്

    • @pranavml6243
      @pranavml6243 4 месяца назад

      Aanadhavallli

  • @sheebavnair7015
    @sheebavnair7015 7 месяцев назад +1

    ❤❤❤❤😂😂😂😂❤❤❤

  • @jayakumarbr526
    @jayakumarbr526 4 месяца назад

    ദേവകീ എന്ന ആ വിളി

  • @Craft_vlogs-v8j
    @Craft_vlogs-v8j 7 месяцев назад +1

    Movie name

    • @bichaamina4624
      @bichaamina4624 7 месяцев назад

      തലയണമന്ത്രം

  • @AniJoshyAnu
    @AniJoshyAnu 7 месяцев назад +1

    😂😂

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 4 месяца назад

    ഉർവ്വശി ചേച്ചിക്ക് ശബ്ദം - ഭാഗ്യലക്ഷ്മി ചേച്ചി....

  • @krishnaanoop7178
    @krishnaanoop7178 8 месяцев назад

    😁😁😁

  • @manutdranjuranjith
    @manutdranjuranjith 5 месяцев назад +1

    lady superstar urvashi 🔥🔥

  • @Anishmani-r9d
    @Anishmani-r9d Месяц назад

    2024 ❤😊

  • @Laamiyalaami2014
    @Laamiyalaami2014 6 месяцев назад +6

    അമ്മായിയെ കല്യാണം ക്ഷനിക്കണമെന്ന് നീ എന്താ സുകുമാരനോട് പറയാഞ്ഞേ......
    അയ്യോ ഞൻ പറഞ്ഞു..അപ്പൊ സുകുവേട്ടൻ പറഞ്ഞു... അമ്മായി നമ്മടെ ആരുമല്ല.... അതുകൊണ്ട് ക്ഷനിക്കേണ്ടാന്ന്

  • @asifsuperk6182
    @asifsuperk6182 5 месяцев назад

    ഏതാ പടം

    • @sreemanjeri8112
      @sreemanjeri8112 4 месяца назад

      പ്രായിക്കര പാപ്പാൻ

    • @Sibi-o6s
      @Sibi-o6s 4 месяца назад +1

      തലയണ മന്ത്രം

  • @Antony-c4m
    @Antony-c4m 9 месяцев назад +16

    WWC യിലെ നടിമാരെ ആണോ ഉദേശിച്ചത്‌ 😂

  • @sagarmudavoor8115
    @sagarmudavoor8115 2 месяца назад

    നിനക്ക് ഞാൻ വച്ചിട്ടുണ്ടെടി..... അമ്പടീ..!!!

  • @vipinp7607
    @vipinp7607 Месяц назад

    Ara ee thalla😂

  • @howardmaupassant2749
    @howardmaupassant2749 8 месяцев назад +10

    'You go man'.

  • @ashokan3672
    @ashokan3672 9 месяцев назад +3

    😂😂😂🙆

  • @Mntrikan
    @Mntrikan 8 месяцев назад +11

    നിന്നെ കണ്ടാൽ എന്റെ തള്ള ആണന്നു തോന്നുമല്ലോ 😄😄