സത്യം വലിയ വലിയ.... അഭിനെ താക്കൾ...... ഇവരെ ഒകെ പോലെ ഇനി മലയാളത്തിൽ ആരും ഉണ്ടാവില്ല എത്ര ശ്രമിച്ചാലും.... Miss ചെയ്‌യുന്നു 😭........... ക്യാമറ ഉണ്ട് എന്ന് പോലും തോന്നില്ല..... അത്ര ആക്ട്.. 🙏❤️
സ്ത്രീധനത്തിൻ്റെയും ഗാർഹിക പീഡനത്തിൻ്റെയും, സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യം തകർക്കുകയും പോലുള്ള പ്രശ്നങ്ങൾ കേരളത്തിൽ നടക്കുന്ന ഈ സമയത്ത് തന്നെ കറക്റ്റ് ആയിട്ട് ഈ വീഡിയോ സജഷൻ തരാൻ എങ്ങനെ യൂട്യൂബേ തനിക്ക് സാധിക്കുന്നു?
I don't like her character. She seems to be a hardcore feminist. Feminism is well and good in proper proportions. She can decide on her hairstyle. However, wife and husband should take joint decisions regarding job, money and children. Or atleast she should marry someone with the same preferences . You can't put the entire financial burden of looking after the house and children on the husband unless previously agreed upon. 🤦🏽♂️🤦🏽♂️ Also, she tried breaking up a perfectly fine marriage of her neighbour which is disgusting. She seems to place her mother and her brother on a pedestal and does not give adequate respect to her husband. Mutual respect is the way to go in a happy marriage
പഴയ മൂവീസ് കാണുന്ന സുഖം... അതും ഫുഡ് കഴിക്കുമ്പോൾ 😄😄
😂😂..I was thinking that I'm the only to feel that way.
Corect
Same
Sathyam 😅
Same😂
ജഗതി ചേട്ടനും കല്പ്പന ചേച്ചിയും സൂപ്പർ അടിപൊളി കോമ്പിനേഷൻ..... ഇപ്പോഴത്തെ മലയാളം മൂവീസ് യിൽ ഒക്കെ ഇത്രയും നല്ല കോമഡി ഒരിക്കലും ഇല്ല
Yes
ആകെ ഉള്ളത് പെണ്ണ് പിടുത്തം കഞ്ചാവ് കള്ള് വർഷങ്ങൾ ആയി ഒരു സിനിമ കണ്ടിട്ട് കാണാൻ പറ്റിയ പടം അല്ല പടം ഇല്ല
അകാലത്തിൽ മണ്മറഞ്ഞു പോയ കല്പന ചേച്ചി എന്നും ഓർമയിൽ
😢😢🙏🙏❤️❤️❤️
ഇപ്പോഴത്തെ പടവും കോലാഹലവും ഒക്കെ കണ്ടു വട്ടു പിടിക്കുമ്പോ...ഇടക്ക് ഇതൊക്കെ വന്നു ഒന്നൂടി kaanum... അപ്പൊ മനസ്സൊക്കെ ഒന്ന് thanukkum... 😍😍
ശരിക്കും 😍🙏🙏🙏
അതന്നെ
സത്യം വലിയ വലിയ.... അഭിനെ താക്കൾ...... ഇവരെ ഒകെ പോലെ ഇനി മലയാളത്തിൽ ആരും ഉണ്ടാവില്ല എത്ര ശ്രമിച്ചാലും.... Miss ചെയ്‌യുന്നു 😭........... ക്യാമറ ഉണ്ട് എന്ന് പോലും തോന്നില്ല..... അത്ര ആക്ട്.. 🙏❤️
@@sunilap6192 aaal away
Athe
Innathe കാലത്തു ആയിരുന്നെകിൽ സംവിധായകൻ air ഇൽ കേറേണ്ട സീൻ ആണ്
അതെ...നിങ്ങളെ പോലെ പുരോഗമന സദാചാരകർ ഉണ്ടല്ലോ 😂
@@philipsvipin1696 it’s not that they are forward thinking, it’s that people like you are in the dark ages.
@@user-yk5lv8iw8x
The problem is that Progressive has been hijacked by pseudo left wing feminista and pavadas...
അന്ന് അവർക്ക് പറ്റിയ തെറ്റ്ണ് നി😂
@@philipsvipin1696 kollam nalla vivaram ahanallooo ❓😂😂 niyokke ee vivarum vach ithrem kaalam jeevichadh thanne bagyam 🐍
Kalpana chechi- Jagathi chettan apara combo🔥🔥🔥🔥😂
ഇന്നത്തെ സിനിമകളിൽ ഇത്പോലെ ചിരിച്ചു രസികക്കാൻ എന്തുണ്ട് .രസംസരസം ഇവരെല്ലാം ഒരുമിക്കാൻഇനിആവില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ.....
സ്ത്രീധനത്തിൻ്റെയും ഗാർഹിക പീഡനത്തിൻ്റെയും, സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യം തകർക്കുകയും പോലുള്ള പ്രശ്നങ്ങൾ കേരളത്തിൽ നടക്കുന്ന ഈ സമയത്ത് തന്നെ കറക്റ്റ് ആയിട്ട് ഈ വീഡിയോ സജഷൻ തരാൻ എങ്ങനെ യൂട്യൂബേ തനിക്ക് സാധിക്കുന്നു?
കല്പന ചേച്ചി. ജഗതി ചേട്ടൻ. അടിപൊളി
ജഗതി+ കല്പന നല്ല കോമ്പിനേഷൻ.
Yess
അതുപോലെ
ഇന്നസെന്റ് &KPSC ലളിത ❤️പൊളി കോമ്പിനേഷൻ ever😊
ജഗതി +ബിന്ദു പണിക്കർ നല്ല കോമ്പോ ആണ് ❤❤
😊
Kalpana's character is a feminist. More power to her. ❤️
A woman can decide how much hair she needs, whether to get pregnant or not etc.
😂 who made the movie meant the opposite.
Woke 😂
which movie
In this day and age, This character would have been championed so much
അയ്യേ ഇതെന്തു പറി 😂😂😂
മുടിഞ്ഞവളെ ....മുടികളഞ്ഞവളെ 🤣🤣🤣🤣
😀
കഴുത്തിൽ പൂടയില്ലാത്ത കോഴികളെ ഞാൻ വണ്ടിയിൽ കേറ്റാറില്ല, ഹ.. - 'ഹ .... ഹ.... (ചിരി)
Film name entha
Porutham
എന്തൊരു കോമഡി യാ 🤪🤪🤪🤪ചിരിച്ചു ഒരു വഴിക്കായി
ഇതു പോലെ പണ്ടത്തെ സിനമയിലെ പോല നർമ്മ രംഗങ്ങൾ ഇന്നത്തെ പുതിയ സിനിമയിൽ ഇല്ല. പകരം ഇന്നത്തെ മറിമായം എന്ന TV പരമ്പരയിൽ ഉണ്ട്
ജഗതി ചേട്ടനും കല്പന ചേച്ചിയും സൂപ്പർ..... 🤣🤣🤣 മുടി യില്ലാത്തവളെ മുടിഞ്ഞവളെ🤣🤣🤣🤣🤣
Ivaru oru super combination aanu😂😂
Km
Cinima ariyathavarkkai.. movie name.. is porutham
22/7/20
Thank you. ഞാൻ കമെന്റിൽ തപ്പി നടക്കുക ആയിരുന്നു.
താങ്ക്സ്
കൽ പ്പന. ചേച്ചി. ജഗതി. ചേട്ടൻ. കോമഡി
Mudim poyi, jolim poyi, kuttim poyi, jeevithom poyi, ipo ente fluteum poyi.. 😂😂😂
Oooh kalpana chechi 😀😀😀
സൂപ്പർ. ജോഡി. 😍❤❤👌🏻
💙💙💙💙💙
👍👍👍👍👍
Pullikari parnjath sathyam aatoo. Anungakk palathum paryam mudi sradhikkunnathinte kashtapad pennungalkke ariyu.. Njanum ipo pullikkariyepole mudi vettiyekkuva😅
Movie's name?
@@lekssri4612 porutham
ഇതൊക്കെയാണ് സിനിമ 😄😄😄😄
Thonnumbol nirthan ithentha sarkarte anukulyam Anno. 😀😀😀😀😀😀😀😀
E corona timil e. Padam kanune manasinoru aswasama
Kalpana jegathy combo ennum nallathayirunnu
പൊരുത്തം.... നല്ലൊരു movie ആണ്
Movie name parayamo
Movie name entha
അമ്മയാണെ സതൃം
ജഗതി + കല്പന = ജഗൽപന ❤❤
Kalpana de character 🔥🔥🔥🔥🔥
I love her character in this movie ! ❤
Movie name
@@sira6144 porutham
I don't like her character. She seems to be a hardcore feminist. Feminism is well and good in proper proportions. She can decide on her hairstyle. However, wife and husband should take joint decisions regarding job, money and children. Or atleast she should marry someone with the same preferences . You can't put the entire financial burden of looking after the house and children on the husband unless previously agreed upon. 🤦🏽♂️🤦🏽♂️ Also, she tried breaking up a perfectly fine marriage of her neighbour which is disgusting. She seems to place her mother and her brother on a pedestal and does not give adequate respect to her husband. Mutual respect is the way to go in a happy marriage
TV യിൽ ഇത് പോലെയുള്ള ഒരു സിനിമയും ഇടില്ല
Aa🙁🙁
എന്തൊരു വിറ്റ് ആണോ. ചിരിച്ചു ചിരിച്ചു മരിച്ചു
1:56 വലേയ്,🤣😂
അമ്പിളി ചേട്ടൻ❤️കല്പന ചേച്ചി
കോംബോ👌👌👌👌👌
best compinasion
Avide thuppaanulla sthalamilla.. Enikku thuppan ithreyum sthalam mathi..
Kalpana love❤❤❤❤
Best jody
Ennalum chechi aa hair super
3:30 അജാനബാഹു 😂😂
മനസറിഞ് ചിരിക്കാൻ പഴയ മുവിതന്നെ 💖💖💖💖
Kalpana chechy miss uuu😔😔
ഇതൊക്കെ അണ് കോമഡി.
90's always the best..miss 90's soooo much 💞💞💞💞❤️
Vasantha Kokila 💚💚💚💚
Ee kalathum kalpanayude character is a feminist 👌
മുടിഞ്ഞ വാളേ മുടി കളഞ്ഞ വാളേ 😂😂😂😂
Komedi nadimarkkum pattumenn theliyichavaril sundarikutty
Avan puzhuth puzhuth puzhuth 😂😂😂😂 evide thupparuth
Policha muthy
Ippozharunnel director rude kaaryam gopi aayene🤣😂
Please tell the movie name🙏🙏
Porutham
ആജാനുബാഹു...😁
കല്പന അന്നേ modern
തോന്നുമ്പോ നിർത്താൻ ഇതെന്താ സർക്കാർ ആനുകൂല്യമോ 😂😂😂😂
കല്പന chechi😔😔😔
Eth etha movie ?
Porutham
രാവിലെ ഒരു ഗ്ലാസ് ചാരായം തന്നൂടെ 😂
ഇയാളെന്ത് വെളുത്ത ആദിവാസിയോ 🤣
Pishaaaradi 😂😂😂
2:04.... Palkulangara chempakasherry
Ithu ethaa Movi
Etha padam
😂😂😂😂mudiyillatha mottachi😁😄😂
Paaachakam ....Sudhaa karan 😆😆😆😆pick up ijaaaan urapp tharaaaam ......sanjeev kumaar 😂😂😂😂
Frst part film name paranju tharamo?
Mudinavale mudikalanavale😅😅😅😅
Tension free comedy 😅😅
വല 😁😁
vava vav
Super
Spr
Enta ponno ithokkaya film powliiii
S... I like this
Movie name
Porutham
രാവിലെ ഒരുഗ്ലാസ് ചാരായം തന്നുകൂടെ???? 😄
Movie name is Porutham ..
Which movie?
Porutham
2nd part Arjunan pillayum anju makkalum
എത്രയോ മണ്മറഞ്ഞ കലാകാരന്മാരെയും ഓർത്തു പോകുന്നു
Porutham movie.
Beauty parlour പേര് urvashi 😊
Ith etha movie
Beauty parlour nte name sredhicho
Urvasi ennalle..
Etha movie
@grassnap
Movie name പൊരുത്തം
Ivar brother sister aano
Kalpana chechi paranje correct ha ha
Endu parajun
"മണ്ടയ്ക്കകത്ത് ഭഗവതി" എന്നാണോ 😅
Ith eatha movie?....
Ith eatha movie 😊
പൊരുത്തം
Idhedh movie
Porutham
Prasavikkatha mottacheeee...ninne njan divorce cheythirikkunnu🤣🤣🤣🤣🤣🤣
അത് അത്ര നല്ല ഡയലോഗ് അല്ല
@@nanduu7063 s
@@nanduu7063 ശോ.... കഷ്ടായിപോയി
6.19 mottachi 😂 😂
"ഇപ്പൊ മുടിയും പോയി ജോലിയും പോയി"
"ദേ കുട്ടിയും പോയി"
"അയ്യോ എന്‍റെ ജീവിതവും പോയി"
"ദേ ഫ്ലൂട്ടും പോയി"
ജഗതി ചേട്ടൻ 🤣🤣🤣🤣🤣
Etha aa movie?
@@catiet1735 പൊരുത്തം
😂😂😂😍❤👌🏻
😆😆🤑🤑🤑🤑
👍👍👍👍
Valllleyyyyy
Unni thaaaaan 😂😂😂
Movie de name 🤔
Movie name plzzz
Porutham
Frst movie etha
ഇത് ഏതു സിനിമയാ
Porutham
പൊരുത്തം മൂവി