ഗോകുലം ഗോപാലന്റെ അവിശ്വസനീയ ജീവിത കഥ | Interview with Gokulam Gopalan - Part 1

Поделиться
HTML-код
  • Опубликовано: 18 май 2021
  • കടല വിൽപ്പന.. ലോട്ടറി കച്ചവടം..
    ഗോകുലം ഗോപാലന്റെ ജീവിതം
    Interview with Gokulam Gopalan - Part 1
    #gokulamgopalan #gokulamhospital #gokulamchits #vellappallynatesan #sndp

Комментарии • 648

  • @madhavsadashiv9691
    @madhavsadashiv9691 3 года назад +133

    Gokul സാർനെ guest ആയി ഈ പ്രോഗ്രാം ചെയ്തത് തികച്ചും കലക്കി.. അത് സ്കറിയ ചേട്ടനായാലും ഗോകുലം സാർ ന് ആയാലും കാണുന്ന ജനങ്ങൾക്ക് ആയാലും.. സൂപ്പർ

    • @ramadasank4394
      @ramadasank4394 3 года назад

      ചിരിക്കാതെ കാണേണ്ടത്.
      മറക്കാതെ കാണേണ്ടത്.

  • @raveendranpillaik9126
    @raveendranpillaik9126 3 года назад +296

    നല്ല ഇന്റർവ്യു. ഗോകുലം ഗോപാലൻ ഇത്രയും എളിമയുള്ള ആളാണെന്നും അറിയില്ലായിരുന്നു. അദ്ദേഹത്തിനു നല്ലതൂ വരട്ടെ.

    • @sinivarghese2328
      @sinivarghese2328 3 года назад +4

      Exactly 👍🙏

    • @abdurahmanabdurahman549
      @abdurahmanabdurahman549 3 года назад

      @@sinivarghese2328 ĺĺ

    • @prijipraveen8270
      @prijipraveen8270 3 года назад +5

      Oru elimayum illaa. Nerittu kanumbol namukku manasilakum.njan nerittu kandu samsarichittundu .

    • @sinivarghese2328
      @sinivarghese2328 3 года назад +1

      @@prijipraveen8270 ano appol purame kanunathil don't believe anything 👍

    • @prijipraveen8270
      @prijipraveen8270 3 года назад +2

      @@sinivarghese2328 yes , ithupole mattullavarodu" pucham " ulla oru manushyan vere illaa

  • @apaaracollections8624
    @apaaracollections8624 3 года назад +188

    ഗോപാലേട്ടാ... ഒരു പാട് പേർക്ക് പ്രചോദനവും സഹായവുമാകുന്ന മഹദ് വ്യക്തിത്വം. ആശംസകൾ. ഷീല

  • @issacabraham7046
    @issacabraham7046 3 года назад +24

    ഇങ്ങനെ ഉള്ളവരെ ആണ് ശരിക്കും നമിക്കേണ്ടത്
    അഭിനന്ദനങ്ങൾ ഷാജൻ

  • @asokankg5460
    @asokankg5460 3 года назад +94

    വളരെ നല്ല ഇന്റർവ്യൂ, പഠിക്കാൻ ഉള്ളത് ധാരാളം.

  • @manojkumarp477
    @manojkumarp477 3 года назад +70

    ഗോപാലേട്ടൻ എത്ര വലിയ ബിസിനസുകാരനാണെങ്കിലും ജനകീയനും സാധാരണക്കാരനെ മനസിലാക്കുന്ന ആളുമാണ്.

  • @akhilarjun5277
    @akhilarjun5277 3 года назад +65

    വെള്ള നടേശാനു പകരം sndp യുടെ അധ്യക്ഷൻ ആകേണ്ട ആൾ ഗോകുലം ഗോപാലൻ ♥️♥️

  • @SureshBabu-ke2id
    @SureshBabu-ke2id 3 года назад +43

    വളരെ രസകരമായി കാണാൻ കഴിഞ്ഞു. രണ്ട് പേരും നാടകം ഇല്ലാതെ സംസാരിച്ചു. ഗോപാലൻ സാറിൻ്റെ സംസാരം വളരെ ലളിതം

  • @anithasabu2957
    @anithasabu2957 3 года назад +207

    My boss 🙏🙏🙏 Gokulam chit& finance ൽ work ചെയ്യുന്ന ആളാണ് ഞാൻ. എന്റെ വീട്ടിൽ വന്നിട്ടുണ്ട്.❤️❤️❤️🙏🙏🙏🙏

  • @gokulgokul6064
    @gokulgokul6064 3 года назад +109

    ഗോകുലം ഗോപാലന് സാറിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിൽ അഭിമാനിക്കുന്നു. 🙏🙏🙏

    • @basheerktk3036
      @basheerktk3036 Год назад

      പ്പ bpb

    • @akhilkrishnan6143
      @akhilkrishnan6143 11 месяцев назад

      അവിടെ ചിട്ടി ചേർന്നതിൽ ഞാനും അഭിമാനിക്കുന്നു

    • @user-qn1mc4kw1u
      @user-qn1mc4kw1u 5 месяцев назад

      എത്ര റിട്ടയേർഡ് സ്റ്റാഫിന്റെ ഇൻസെന്റീവ് ഇയാളും മകനും കൊടുക്കാതെ കളിപ്പിക്കുന്നു! ഒരുത്തൻ ചത്തിട്ടും പഠിച്ചില്ലേ....

  • @arunn.s6800
    @arunn.s6800 3 года назад +262

    പ്രായംകൊണ്ടും സമ്പത്തുകൊണ്ടും അനുഭവംകൊണ്ടും എല്ലാം ഷാജൻ ചേട്ടനേക്കാൾ എത്രയോമുകളിലുള്ള ആൾ എന്നിട്ടും ഷാജൻ ചേട്ടനെ സർ എന്നുവിളിക്കുന്നു അദ്ദേഹം നല്ലൊരു വ്യക്തിയാണ്

    • @chandanasasidharan6519
      @chandanasasidharan6519 3 года назад +11

      Great. Superman. Can give s new dimension to SNDP. Get rid of the present crooked men controlling the great organization. Let GOD ALMIGHTY BLESS him to achieve this sacred duty.

    • @manojaharidas2982
      @manojaharidas2982 3 года назад +8

      എളിമയാണ് വിജയം ആശംസകൾ ഗോപാലേട്ട സാജൻ സാറിനും

    • @kairali2758
      @kairali2758 3 года назад +2

      സത്യം 🙏🙏🙏🙏

    • @devanv8270
      @devanv8270 3 года назад +1

      But Sajan gogulathinei sir ennuvilikkunnilla.ithil real sir dr gogulam Anu. Sajan kariyachanta vivarakedu ithil ninnu manasilakkam

    • @sreekumarannairtp1833
      @sreekumarannairtp1833 3 года назад +4

      @@devanv8270,
      രണ്ടാളും നല്ലയാളുകൾ. അതേസമയംരണ്ടാളുടേയും വ്യക്തിത്വവിശേഷങ്ങൾ വ്യത്യസ്തങ്ങൾ. അംഗീകരിച്ചുകള.
      പിന്നെ "സാർ" വിളിയെപ്പറ്റി. മലബാറിൽ അത് അരോചകം, അവിടെ "നിങ്ങൾ" വിളി ബഹുമാന്യം.

  • @sureshkumart.s774
    @sureshkumart.s774 3 года назад +94

    വെള്ളാപ്പള്ളിയുടെ എതിരാളിയായി ഇദ്ദേഹത്തെ കണ്ടിരുന്നു.എന്നാൽ വെള്ളാപ്പള്ളിയുടെ എത്രയോ മുകളിലാണ് ഇദ്ദേഹം.നമിക്കുന്നു.

    • @mothangarameshan4300
      @mothangarameshan4300 3 года назад +4

      കള്ളും വെള്ളവും വിറ്റ് പണമുണ്ടാക്കിയ പള്ളി.

    • @harishanmn6876
      @harishanmn6876 3 года назад

      Sir, please started low budget bank

    • @akhilvarghese5636
      @akhilvarghese5636 3 года назад

      Vellapalik e puliyude aduth irikan ulla yogitha

  • @jishnus1548
    @jishnus1548 3 года назад +265

    വെള്ളപ്പള്ളിയെക്കൾ ഏസ്.എൻ.ഡി.പിയെ നയിക്കൻ യോഗ്യൻ ഗോകുലം ഗോപാലൻ ആണ്.🤗🤗🤗🤗🤗🤗🤗🤗🤗

    • @Kimfunfq5ol
      @Kimfunfq5ol 3 года назад +2

      Mandrake related aanu 🙄🙄

    • @jishnus1548
      @jishnus1548 3 года назад +4

      കൈയിട്ട് വാരൽ കുറയുമല്ലൊ

    • @Gurudeth
      @Gurudeth 3 года назад +10

      ഈഴവരെ ഒട്ടു പട്ടിയും തിരുഞ്ഞു നോക്കാതെ കിടന്ന സമയത്ത് SNDP യെ ഈ നില എത്തിച്ചത് വെള്ളാപ്പള്ളി ആണ് അത് ആര് മറക്കരുത്❤️❤️❤️

    • @user-nw7ly5dm2y
      @user-nw7ly5dm2y 3 года назад +9

      @@Gurudeth എന്നാണ് sndp യെ ഒരു പട്ടിയും തിരിഞ്ഞു നോക്കാതിരിന്നത്..ഇത് ഭഗവാൻ ഗുരുദേവന്റെ പിന്തുണയോടെ ആശാനും പല്പുവും സ്ഥാപിച്ച സംഘടനയാണ്..ഈഴവരും തിയ്യരും മാത്രം അല്ല അവശത അനുഭവിക്കുന്ന സകല മനുഷ്യർക്കും വേണ്ടിയാണ് sndp സ്ഥാപിച്ചത്..പക്ഷെ അത് ഈഴവരിലേക്ക് മാത്രം ഒതുക്കപ്പെട്ട പോയി..

    • @sivajithsivakami1459
      @sivajithsivakami1459 3 года назад +3

      സത്യം

  • @ahan007
    @ahan007 3 года назад +44

    അറിവ്+വിനയം+വിശ്വാസം+എളിമ + പക്വത= ഗോപാലേട്ടൻ❤️

  • @sukumarankv807
    @sukumarankv807 3 года назад +56

    ഷാജൻ ജി ശ്രീ ഗോകുലം മനുഷ്യത്ത്വമുള്ള മലബാർ (വടകര) ക്കാരൻ നൻമ വിജയത്തിൽ എത്തുന്നു

  • @abdulrasheed-bo4me
    @abdulrasheed-bo4me 3 года назад +57

    ദുബായിൽ ഇദ്ദേഹത്തിൻ്റെ സൂപ്പർമാർക്കറ്റിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട് വളരെ എളിമയുള്ള മനുഷ്യൻ ആണ് ഈ ഇൻ്റർവ്യൂ യിലും എത്ര വിനയത്തോടെയാണ് അദ്ദേഹം സംസാരിക്കുന്നെത്,

    • @traveldiaryvlog2477
      @traveldiaryvlog2477 3 года назад

      Etha aa supermarket....

    • @winsandfailsmallu7218
      @winsandfailsmallu7218 3 года назад

      Gokulam Madina ano bro....

    • @abdulrasheed-bo4me
      @abdulrasheed-bo4me 3 года назад

      @@winsandfailsmallu7218 അതെ. A LQ00 SE.

    • @abdulrasheed-bo4me
      @abdulrasheed-bo4me 3 года назад

      @@traveldiaryvlog2477 Gogulam MADEENA. Alq00se.

    • @balanayole20192
      @balanayole20192 Год назад

      സാജൻ സർ
      പഴമക്കാർ പറയാറില്ലേ നിറകുടം തുളുമ്പില്ല എന്ന്
      അതുതന്നെയാണ് ആ ::::::::::മഹാൻ

  • @meeramenon5517
    @meeramenon5517 3 года назад +47

    എന്തു രസമാണ് അദ്ദേഹത്തിന്റെ കഥകൾ കേൾക്കാൻ!എത്രയോ പേർക്ക് പ്രയോജനപ്പെടും!വലയത്തിൽ പെടരുത്!എത്ര വലിയ ഉപദേശം!

  • @sumap4621
    @sumap4621 3 года назад +56

    അദ്ദേഹം പറഞ്ഞതിൽ വലിയൊരു കാര്യ० Top level ആളുകൾ സ്തുതിപാഠകരേ ഒഴിവാക്കി ആൾക്കാരുമായി നേരിട്ട് ഇടപഴകുന്ന സ്ഥാപനങ്ങൾ നന്നായി നിലനിന്ന് പോകുന്നത് കണ്ടിട്ടുണ്ട്. 🙏

    • @sudhakarandon7092
      @sudhakarandon7092 3 года назад +3

      Najnum oru 9 masam gokulam familyil undarunnu. 2 thavana sir official vilichu neeittu karyangal chodichu.

  • @RamaChandran-rz7ll
    @RamaChandran-rz7ll 3 года назад +14

    ഹൃതൃമായ പരിപാടി വല്ലാതെ തെറ്റിദ്ധാരണ യുണ്ടായിരുനന വൃക്തിയായിരുനനു സാജൻ സാറിന് നന്ദി

  • @arjunr798
    @arjunr798 Год назад +22

    ഞാൻ പഠിച്ചിരുന്ന school ൻ്റെയും , എൻ്റെ അമ്മ ജോലി ചെയ്യുന്ന ആശുപത്രിയുടെയും chairman. ഞാൻ കണ്ട ഏറ്റവും നല്ല , വിനയമുള്ള മനുഷ്യരിൽ ഒരാൾ Proud to be a gokulite 😊✨

  • @sanadhan-dharma
    @sanadhan-dharma 3 года назад +59

    നന്നായി വളർന്ന് പടർന്നു പന്തലിക്കട്ടെ .എല്ലാ സംരംഭങ്ങളും ....
    ആശംസകൾ

  • @zepto16915
    @zepto16915 3 года назад +52

    നല്ലൊരു മനുഷ്യൻ 😍

  • @sudheendranv1181
    @sudheendranv1181 3 года назад +12

    നമസ്തെ
    എനിക്ക് ആദ്യ ശമ്പളം തന്ന മഹത് വ്യക്തിയാണ്.ശ്രീ ഗോകുലം ഗോപാലൻ .Madras ലെ ഗോകുലത്തിൻ്റെ ആദ്യ ബ്രാജ് ആയ മൈലാപ്പൂരിൽ ആയിരുന്നു ഞാൻ ആദ്യം വർക്ക് ചെയ്തത്. മറക്കാൻ പറ്റാത്ത വ്യക്തിയാണ് അദ്ദേഹം . Medica Reprasentive ആകാനായി Madrassil പോയ അദ്ദേഹം ഇവിടെ വരെ എത്തി. എൻ്റെ ജീവിതവും ഇതുപോലെ തന്നെ .ഒരു വ്യത്യാസം ആദ്യം ഞാൻ ഗോകുലത്തിൽ വർക്ക് ചെയ്യുകയും പിന്നീട് Medical Rep ആയി തീർന്ന ആളാണ് ഞാൻ. 4 കൊല്ലം ഗോകുലത്തിൽ വർക്ക് ചെയ്തിരുന്നു. 94 മുതൽ 97 വരെ .അദ്ദേഹം ഇനിയും ഉയരങ്ങളിൽ എത്തിചേരട്ടെ.

  • @viswakumarchakrapani1420
    @viswakumarchakrapani1420 3 года назад +22

    ഞാൻ കണ്ടിട്ടുള്ള പറയുന്ന കാര്യങ്ങൾ പ്രവർത്തിയിൽ ചെയ്തു കാണിക്കുന്ന ഗുരുഭക്തനായ മനുഷ്യസ്നേഹി. ഒപ്പം ജോലി ചെയ്യുന്നവരോടും സമൂഹത്തോടും പ്രതിബദ്ധതയും സ്നേഹവും നന്മയുള്ളതും മറ്റാരിലും കാണാത്ത വ്യക്തിത്തത്തിന്റെ ഏക ഉടമയാണ് സ്നേഹ നിധിയായ ഞങ്ങളുടെ പ്രിയപ്പെട്ട ചെയർമാൻ സാർ. പതിനായിരങ്ങൾക്ക് നേരിട്ടും പരോക്ഷമായി ഒരു ലക്ഷത്തിലധികം പേരും യാഥോരു പരിഭവും കൂടാതെ ജോലി ചെയ്തുവരുന്നു. കമ്പനിയെയും ചെയർമനെയും സ്നേഹിച്ചു ലോകം മുഴുവൻ അറിയപ്പോയെടുന്ന ഗോകുലം കുടുബം എന്ന വലിയ ഒരു വ്യവസായത്തിൽ ഒപ്പം നിൽക്കാനും പ്രവർത്തിക്കാനും കഴിഞ്ഞതിൽ ഞങ്ങൾ ഓരോരുത്തരും അഭിമാനിക്കുന്നു. വ്യവസായികളിൽ പകരക്കാരില്ലാത്ത സ്നേഹനിധി ഞങ്ങളുടെ ചെയർമാൻ മാത്രം.അദ്ദേഹത്തിന്റെയും കുടുമ്പത്തിന്റെയും നന്മയ്ക്കും ഐശ്വര്യത്തിനും ഉയർച്ചയ്ക്കും വേണ്ടി ഞങ്ങൾ ഓരോരുത്തരും ദിവസേന പ്രാർത്ഥിക്കാറുണ്ട്. മറ്റുള്ളവർ ഒരു പാഠ പുസ്തകം പോലെ കണ്ടു പഠന വിഷയമാക്കേണ്ട ജീവിത ശൈലി.🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @prs3341
    @prs3341 3 года назад +124

    ആകാംക്ഷ കൊണ്ട് ,സാജൻ സക്കറിയ ഇത്രയേറെ മനസ്സറിഞ്ഞു ചിരിച്ചു സന്തോഷിച്ച ഒരു ഇൻറർവ്യൂ ഇതിനു മുമ്പ് കണ്ടിട്ടില്ല .

    • @manojaharidas2982
      @manojaharidas2982 3 года назад +2

      ശരിയണ് സാജൻ സാറ് ഹാപിയാണ് ഗോപാലേട്ടനുമായുള്ള ഇൻറ വ്യവിൽ

  • @adv.premamenon2415
    @adv.premamenon2415 3 года назад +9

    മാതൃകാപരമായ ജീവിതം, വിനയാന്വിതനായി സാമൂഹിക പ്രതിബദ്ധതയോടെ.... ലോകോപകാരപ്രദം....നന്ദി ഗോപാലേട്ടാ....

  • @pravinp6956
    @pravinp6956 3 года назад +44

    ഈ ഇന്റർവ്യൂ ജനങ്ങളിലേക്ക് എത്തിച്ച മറുനാടന് നന്ദി, നമസ്കാരം.

  • @moosamoosa3702
    @moosamoosa3702 3 года назад +16

    വന്ന വഴി അഭിമാനപൂരവ്വം പറയുന്ന അങ്ങേക്ക് ആയിരം അഭിനന്ദനങ്ങൾ കാണിച്ചു തന്ന സാജൻ സാറിനും നന്ദി

  • @saravanan23able
    @saravanan23able 3 года назад +36

    സാജനെ സാറേ എന്നു വിളിക്കുന്നു.... ഞാൻ ഇദ്ദേഹത്തെ മഹാൻ എന്നു വിളിച്ചോട്ടേ.....എന്തൊരു എളിമ.....

  • @ANILKUMAR-nx9wk
    @ANILKUMAR-nx9wk 3 года назад +9

    ഒരു സിനിമ കണ്ടു തീർന്നത് പോലുണ്ട്. ഗോപാലൻ സാർ അടിപൊളി

  • @sreekanthsreenivasanofficial
    @sreekanthsreenivasanofficial 3 года назад +6

    Thank you.... ഷാജൻ ഇങ്ങനെ ഉള്ള ആളുകളെ ഇനിയും കൊണ്ടുവരണം... Simple man

  • @sureshms1187
    @sureshms1187 3 года назад +7

    ഗോപലേട്ടാ നമസ്കാരം 🙏ഇത്രയും എളിമയുള്ള താങ്കൾ ഒരു വലിയ നല്ല മനസ്സിന്റെ ഉടമയാണ്.... നമിക്കുന്നു സർ 🙏🙏🙏🙏 ഇനിയും വൻ പ്രസക്തികളിൽ എത്തും സാറ്., ഇപ്പോഴുള്ളത്തിന്റെ 4 ഇരട്ടി ആസ്തിയും പണവും താങ്കൾക് ഉണ്ടാവട്ടെയെന്നു ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏

    • @balaramannair5920
      @balaramannair5920 3 года назад +1

      ചെറുപക്കാർക്ക് ഇദ്ദേഹത്തിൽ നിന്നും ജീവിതാനുഭവങ്ങധാരാളം പഠിക്കാനുണ്ട്.

  • @y.santhosha.p3004
    @y.santhosha.p3004 3 года назад +22

    ഇത്തരം ഇന്റർവ്യൂകൾ നല്ലതാണ്

  • @trchannel-bytrivandrumrepo6980
    @trchannel-bytrivandrumrepo6980 3 года назад +6

    കണ്ട് തുടങ്ങും മുൻപ് ഒരു ലൈക് വെച്ചിട്ടുണ്ട്

  • @valsalavijayan6900
    @valsalavijayan6900 3 года назад +44

    അദ്ദേഹത്തെ നേരിട്ട് കാണാൻ പറ്റിയിരുന്നെങ്കിൽ 👍നല്ല മനസിന്റെ ഉടമ നന്മയ്യുള്ള വ്യക്തി 👍👃👃👃🌹🌹🌹🌹❤❤❤❤

    • @anithasabu2957
      @anithasabu2957 3 года назад +7

      MY boss ❤️❤️👍👍 എന്റെ വീട്ടിൽ വന്നിട്ടുണ്ട്

  • @krishnasanilkumsr399
    @krishnasanilkumsr399 3 года назад +27

    ശ്രീമാൻ ഗോപാലൻ സർ, നമ്മുടെ S.N.D.P യുടെ നേതൃസ്ഥാനത്ത് അങ്ങ് വരണം, ഈഴവ സമൂഹത്തേ രക്ഷിക്കണം. ഇത് ഒരു അഭ്യർത്ഥന ആണ് 🙏ശ്രീ നാരായണ ഗുരുദേവൻ അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏🙏.

  • @winit1186
    @winit1186 3 года назад +29

    സഫാരി ചാനലിൽ ചരിത്രം എന്നിലൂടെ പ്രോഗ്രാമിൽ ഗോപാലേട്ടൻ വരണം.....

  • @SReddy-zm5pt
    @SReddy-zm5pt 3 года назад +11

    എത്രയോ പേർക് ജോലി കൊടുത്ത ആളാണ് ശ്രീ ഗോകുലം ഗോപാലൻ sir,
    എല്ലാം നന്മകളും sir നെ ഉണ്ടാവും,

  • @manojkp3591
    @manojkp3591 3 года назад +15

    എത്രയോ ബിസിനസ് സ്ഥാപന ഉടമ സമ്പന്നൻ എന്നിരുന്നാലും വളരെ എളിമയോടെ ഉള്ള സ്വഭാവ സവിസേഷത. സത്യസന്ധനായ സ്നേഹ സമ്പന്നനായ എളിമയാർന്ന ബിസിനസ് മാൻ താങ്കളുടെ ഈ മനസ്സാണ് താങ്കളെ ഈ നിലയിൽ വലിയവനായത്. അഭിനന്ദനങ്ങൾ.

  • @satheeshc.v8202
    @satheeshc.v8202 3 года назад +21

    ഇദ്ദേഹം SNDP യുടെ അദ്ധ്യക്ഷ സ്ഥാനത്തിൽ എത്തിയിരുന്നു എങ്കിൽ എന്ന് ആശിക്കുന്നു. ഈ അഭിമുഖം പ്രസിദ്ധീകരിച്ചതിൽ അഭിനന്ദനങ്ങൾ

    • @rajivenkannamam
      @rajivenkannamam 5 месяцев назад

      😢🎉sndp പ്രസിഡന്റ്‌ ആയാൽ എല്ലാം ജാതിക്കാർ കും അംഗത്വം കൊടുത്തു കഴിവ് കണിക്കോ

  • @rameshana5895
    @rameshana5895 3 года назад +2

    ഗോപാലേട്ടനുമായുള്ള ഇൻ്റർവ്യു ഗംഭിരമായി .ഒരുപാട് നല്ല കാര്യങ്ങളം ഗോപാലേട്ടൻ്റെ ബിസ്സിനസ്സിലേക്കുള്ള ചുവടുവയ്പ്പും കേട്ടപ്പോൾ അതിശയമായിപ്പോയി. നന്നായി വളരെ നന്നായി.

  • @andrewsmathew3901
    @andrewsmathew3901 3 года назад +100

    മലയാളിയുടെ സ്വപ്നത്തിന് ചിറക് മുളച്ച മഹാ നഗരങ്ങളിൽ ഒന്നാണ്
    ചെന്നൈ .
    അവിടെ വളർന്ന് വലുതായ മനുഷ്യനാണ്
    ഗോഗുലം ഗോപാലൻ ..

    • @rajmohangopinathan1
      @rajmohangopinathan1 3 года назад +5

      അങ്ങയുടെ ആരോഗ്യവും മറ്റ് പ്രവർത്തനത്തിനും എല്ലായ്പ്പോഴും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 10 месяцев назад +6

    എത്രയോ കുടുംബങ്ങൾക്ക് അന്നമേകുന്ന ജന്മം🎉

  • @happygirl7922
    @happygirl7922 3 года назад +53

    24 ഉം ആയി മറുനാടൻ ഉടക്കി നില്ക്കുമ്പോഴും ആ സ്റ്റുഡിയോയിൽ വന്ന് interview തരാൻ കാണിച്ച മഹാ മനസ്സ് സമ്മതിക്കണം. മറുനാടൻ പ്രേക്ഷകർ ഒരിക്കലും മറക്കാനിടയില്ലാത്ത interview

    • @gokulgokul6064
      @gokulgokul6064 3 года назад +6

      അദ്ദേഹത്തിന്റെ വിജയത്തിന് പിന്നെലെ രഹസ്യവും അത് തന്നെയാണ്... നമ്മൾ ആരും പ്രതീക്ഷിക്കാത്തത് ചെയ്യും

    • @tonymathew5402
      @tonymathew5402 3 года назад +1

      Shajan നെ കയറി സാറേ എന്നു വിളിക്കുന്നു.അതുകേട്ട് ഷാജൻ air ൽ ആയല്ലോ

    • @augustineantony2001
      @augustineantony2001 3 года назад

      @@gokulgokul6064 thaana nilathe neerodu. Cheers to Mr. GG

    • @padminipk3292
      @padminipk3292 2 года назад +1

      ശ്രീകണ്ഠൻ നായരുമായി ഒരു ഇൻറർവ്യൂ വേണം.

  • @sajithav7707
    @sajithav7707 2 года назад +2

    തൊട്ടതെല്ലാം പൊന്നാക്കുന്ന ഗോപാലേട്ടൻ.അദ്ദേഹത്തിന് ദീർഘാ യുസ്സും ആയുരാരോഗ്യസൗഖ്യവും ദൈവം നൽകട്ടെ 🙏

  • @gireeshk8109
    @gireeshk8109 3 года назад +39

    ഗോകുലത്തിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട് ( ചെന്നൈയിൽ )
    1990 മുതൽ 94 വരെ

    • @georgerojan2706
      @georgerojan2706 3 года назад

      താങ്കൾക്ക് ഈ മുതലാളിയെ പറ്റി എന്ത് ആണ് അഭിപ്രായം

    • @shynilvg
      @shynilvg 3 года назад +5

      @@georgerojan2706 ഞാൻ ചെയ്തിട്ട് 75000 രൂപ സാലറി തരാൻ ഉണ്ട്. ഗോപാലനെ കണ്ടു 2 തവണ പറഞ്ഞിട്ടും ഒന്നും തന്നില്ല.3 മാസത്തെ സാലറി. ഗോകുലംടെക്സ്റ്റ്‌ ബുക്ക്‌ പബ്ലിക്കേഷനിൽ.ഈ കാണുന്ന ഗോപാലനെ ഒന്നും അല്ല ഞാൻ അവിടെ കണ്ടത്.4,5 വർഷം കഴിഞ്ഞു

    • @rejikumbazha
      @rejikumbazha 3 года назад

      @@shynilvg 😂😂😂😂

    • @thrissurkaran563
      @thrissurkaran563 2 года назад

      He expelled 45 able teachers from his pazhuvil school near triprayar in trichur dist ,without any reason. There is a lady Principal in that school. He cannot escape from the clutches of that lady.

  • @aniraja3640
    @aniraja3640 3 года назад +7

    ഗോകുലം ഗോപാലൻ സാറിന് ഒരു ബിഗ് സല്യൂട്ട്

  • @bennyscaria1875
    @bennyscaria1875 3 года назад +33

    നന്മയുള്ള മനുഷ്യൻ 🙏🙏🙏👍

  • @babeeshchathoth6539
    @babeeshchathoth6539 3 года назад +29

    ഗോകുലം കുറിയിൽ കുറച്ചു ക്യാഷ് കിട്ടാൻ ഉണ്ടായിരുന്നു ഇനി അത് വേണ്ട 💪💪💪ആർക് എങ്കിലും കിട്ടും എന്ന് തോന്നുന്നു വലിയ മനസ് ന്റെ ഉടമ

  • @ushakumaris9747
    @ushakumaris9747 3 года назад +1

    നല്ല ഇന്റർവ്യൂ നല്ല ഒരു പ്രചോദനം താങ്കൾ ഒരു മാതൃകയാകട്ടേ ഓരോ കേരളീയനും. അങ്ങയെ ബഹുമാറിക്കുന്നു. സാജൻ സാറിന്റെ എല്ലാാപ്രോഗ്രാമും നന്നാകുന്നുണ്ട്. വളരെ ഏറെകാര്യങ്ങൾ മറ സ്സിലായി. അറിനന്ദനം സർ

  • @arunkumar-sf1kh
    @arunkumar-sf1kh 3 года назад +3

    നല്ല വ്യക്തി. നല്ല ഇന്റർവ്യൂ. നല്ല മനുഷ്യൻ. ആളുടെകുടെ വർക്ക്‌ ചെയ്യാൻ തോന്നും.

  • @raw7997
    @raw7997 3 года назад +43

    നല്ലൊരു മനുഷ്യൻ..

  • @digalchrist8170
    @digalchrist8170 3 года назад +4

    🌹👌👏👍😘🇮🇳 ഗോകുലം സാർ ഇത്രയ്ക്ക് നല്ലൊരു മനുഷ്യൻ ആയിരുന്നോ ഇദ്ദേഹത്തെ എല്ലാം വർഷങ്ങൾക്ക് മുന്നേ തന്നെ ജനങ്ങൾക്ക് തുറന്നു കാണിച്ചു കൊടുക്കണം ആയിരുന്നു 🌹🌹🌹🌹🌹

  • @abnmep5509
    @abnmep5509 3 года назад +3

    വിമർശനാല്മക പരിപാടികളുടെ കൂടെ ഇത് പോലെ പോസറ്റീവ് ആയ കാര്യങ്ങളും കൊണ്ടുവരുന്നത് വളരെ നല്ലതാണ് ...

  • @jdmbrrejin.j2697
    @jdmbrrejin.j2697 3 года назад +4

    അഭിമാനകരമായ ഒരു അഭിമുഖ സംഭാഷണം.

  • @vegitablehunting2069
    @vegitablehunting2069 3 года назад +4

    നൻമയുളള മനുഷൃൻ എത്ര സൗമൃതയോടെയുളള സംസാരം സൂപ്പർ മാൻ

  • @girijaraghavan3910
    @girijaraghavan3910 3 года назад +21

    അദ്ദേഹത്തെ അറിയാം.
    G. വീഡിയോ 👍.

  • @user-nw7ly5dm2y
    @user-nw7ly5dm2y 3 года назад +12

    ഞാൻ ഗോകുലം പാർക്ക് കൊച്ചിയിൽ ജോലി ചെയ്തിട്ടുണ്ട്.. അവിടെ വച്ചാണ് സിനിമ നടന്മാരെ എല്ലാവരെയും കണ്ടത്.. താങ്ക്സ് സാർ

    • @namashivaya4760
      @namashivaya4760 3 года назад

      Njanum avide work cheythittundu yathoru jadayum illatha manushyan

  • @rejisd8811
    @rejisd8811 3 года назад +25

    Wow.. Gukulam sir, Marunadan Malayalee,s super man. I know Delhi malayalee's favourite person 🙏

  • @rbtilellc1809
    @rbtilellc1809 3 года назад +10

    A man with principal, motivation and dedication. May God bless him and his business.

  • @jayakrishnannair5425
    @jayakrishnannair5425 3 года назад +73

    കഷ്ടപ്പെട്ടാൽ രക്ഷപ്പെടും ...

    • @vanaja924
      @vanaja924 3 года назад

      പ്ഴ്പ് 66tfdv

    • @sudheerbabu6523
      @sudheerbabu6523 3 года назад +2

      Very sincere business man

    • @sudheerbabu6523
      @sudheerbabu6523 3 года назад

      @@vanaja924 what u mean pazpp

    • @user-th6ff1mb6z
      @user-th6ff1mb6z 3 года назад

      എനിക്ക് കഷ്ട്ടപ്പെടാൻ വയ്യ

    • @rajanviswanathan1085
      @rajanviswanathan1085 3 года назад +1

      @@user-th6ff1mb6z അപ്പോൾ നീ പിച്ചക്കാരൻ ആവും കഠിന അധ്വാനം ചെയ്യെടാ ബ്രോ

  • @ambikay8721
    @ambikay8721 Год назад +5

    പച്ചയായ മനുഷ്യസ്നേഹി🙏🙏🙏🙏സല്യൂട്ട് sir 🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @sanjaybabamp2186
    @sanjaybabamp2186 3 года назад +9

    ലാളിത്യവും സത്യസന്തതയും മുഖമുദ്രയാക്കിയ റിയൽ ബിസ്സിനെസ്സ്മാൻ 👍👏

  • @jinan39
    @jinan39 3 года назад +1

    എന്തൊരു നല്ല മനുഷ്യനാണ് ഇദ്ദേഹം.... ഷാജൻ സർ വളരെ ആസ്വദിച്ച് ഇന്റർവ്യൂ ചെയ്തു..
    ഒരു ജാഡയും ഇല്ലാത്ത മനുഷ്യൻ
    ഇദ്ദേഹത്തിന് ആയുരാരോഗ്യവും ആയുസ്സും കൊടുക്കണേ.... 🙏🙏🙏🙏

  • @sabarinath3984
    @sabarinath3984 3 года назад +20

    Such a noble and humble man

  • @lethaprasad7505
    @lethaprasad7505 3 года назад +12

    അറിഞ്ഞ നാൾ മുതൽ അങ്ങേ അറ്റം ബഹുമാനിക്കുന്നു 🌹🌹🌹🙏🙏🙏🌹🌹🌹

  • @sajeevkumars9820
    @sajeevkumars9820 3 года назад +5

    Sir big salute ഇനിയും ഉയരങ്ങളിൽ eathan അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏

  • @PrakashPrakash-kn3fq
    @PrakashPrakash-kn3fq 3 года назад +3

    ശ്രീ ഗോകുലം ഗോപാലകൃഷ്ണൻ സ്വ പ്രയത്നം കൊണ്ടും സത്യസന്ധത കൊണ്ടും ഉയർന്നുവന്ന സാത്വികനായ ധനികൻ ജനങ്ങളുടെ നന്മ മാത്രം മനസിലാക്കി ബിസ്സിനസ്സ് ചെയ്യുന്ന മനുഷ്യൻ. താൻ ആർജിച്ച ധനം ദുരിതം അനുഭവിക്കുന്ന സാധാരണക്കാർക്ക് അത്താണിയായി ഇന്നും പ്രവർത്തിക്കുന്നു. ഗുരുദേവ തത്വങ്ങൾ മുറുകിപ്പിടിച്ച് മുന്നേറുന്ന മഹാ മനുഷ്യൻ ഉയർച്ചയുടെ പടവുകൾ ഒന്നായി കയറട്ടെ

  • @nadishkhanlive3030
    @nadishkhanlive3030 3 года назад +3

    പല വെട്ടം അടുത്ത് കണ്ടിട്ടുണ്ട്...സൗമ്യം... ദീപ്തം..❤️

  • @raveendranathkaladarpanam3273
    @raveendranathkaladarpanam3273 3 года назад +2

    ചെറിയ രീതിയിൽ തുടങ്ങി വലുതായവർ ധാരാളമുണ്ട്. കപ്പലണ്ടി കച്ചവടം ചെയ്തു, ലോട്ടറി വിട്ടുനടന്നു എന്നെല്ലാം തുറന്നു പറയാൻ കാണിച്ച മനസ്സ്, അത് അസാധാരണമാണ്. തന്റെ ജീവചരിത്രത്തിൽ മഹാത്മാജി തനിക്കു പറ്റിയിട്ടുള്ള തെറ്റുകൾ വിവരിക്കുന്നുണ്ട്. അത് ഗാന്ധിജിയുടെ മഹത്വം വർധിപ്പിച്ചതെഉള്ളു.
    ഇവിടെ ശ്രീ ഗോപാലേട്ടൻ ചില തുറന്നു പറച്ചിലിലൂടെ,
    എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഗോകുലം ഗോപാലൻ വളർന്ന് വളർന്ന് സങ്കൽപ്പിച്ചതിൽ നിന്നുമൊക്കെ ഏറെ ഉയരത്തിൽ ആണ് എന്നചിന്ത ഉളവാക്കുന്നു. ശ്രീ ഗോകുലം ഗോപാലേട്ടന് നന്ദി, നമസ്കാരം, അനുമോദനങ്ങൾ.
    കെ എൻ. രവീന്ദ്രനാഥ്, മാനേജിങ് ട്രസ്‌റ്റീ,
    ഗാന്ധി സ്മൃതി മന്ദിരം, വൈക്കം.

  • @dssrgvlog7073
    @dssrgvlog7073 3 года назад +19

    ഗോകുലം ഗോപാൽ ജിക്ക് ഒരു എളിയ ഗുരുദേവ ഭക്തന്റെ പ്രണാമം.🙏🏻🙏🏻🙏🏻 മോഹൻ ദാസ് പൂവൻ ചിറ🙏🏻🙏🏻🙏🏻 വെള്ളപ്പള്ളിയുമായി സമര സപ്പെട്ടു പോകണമെന്നാണ് ഞങ്ങൾ ആഗ്രഹി ക്കുന്നത്.🙏🏻 ഗുരു ധർമ്മം വിജയിക്കട്ടെ .🙏🏻🙏🏻🙏🏻

  • @vssreedharanvayalil9820
    @vssreedharanvayalil9820 3 года назад +4

    എത്ര എളിമ. സത്യസന്ദമായി തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്, ദീര്ഗായുസ് നേരുന്നു.

  • @anilmadhavan5006
    @anilmadhavan5006 Год назад +4

    ഇദ്ദേഹത്തിൻറെ ഏത് ബ്രാഞ്ചിൽ പോയാലും മാനേജർമാർക്ക് ഇദ്ദേഹത്തെ പുകഴ്ത്താൻ 100 നാവാണ് ഒരു കുടുംബാംഗത്തെ പോലെയാണ് സ്റ്റാഫിനെ ഇദ്ദേഹം ട്രീറ്റ് ചെയ്യുന്നത്💚💚💚

  • @satheesanvaikom9347
    @satheesanvaikom9347 3 года назад +4

    Simplicity....... ഇതു എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ

  • @lotusproductions1416
    @lotusproductions1416 3 года назад +4

    ദൈവമേ... ഈ മനുഷ്യനൊക്കെ ഇത്ര ലാളിത്യമുള്ള ആളായിരുന്നോ... കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ....

  • @mekhalajoseph9241
    @mekhalajoseph9241 2 года назад +3

    അഭിനന്ദനങൾ സാർ. നല്ല വ്യക്തിത്വം 🥰

  • @haricadd
    @haricadd 3 года назад +10

    നന്മയ്യുള്ള വ്യക്തി......ആശംസകൾ

  • @ramachandranmd9439
    @ramachandranmd9439 10 месяцев назад

    ബിസിനസ് സംരംഭകർക്കും സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്കും നല്ലരീതിയിൽ പുരോഗമിക്കണം എന്നാഗ്രഹിക്കുന്നവർക്കും ഏറ്റവും നല്ല പാഠ പുസ്തകമാണ് അങ്ങയുടെ ബിസിനസ്‌രീതിയും അങ്ങയുടെ ജീവിതവും. 🙏പരിചയപെടുത്തിയ സാജൻ സാറിനും ബിഗ്സല്യൂട്ട്.

  • @martinnetto9764
    @martinnetto9764 Год назад +1

    ...... 🌹❤ വല്ലാത്തൊരു മനുഷ്യനാണ്...... ഏതൊരു ബിസിനസുകാരനുംഇദ്ദേഹത്തെ മാതൃകയാക്കാവുന്നതാണ് 💓

  • @sathishc1377
    @sathishc1377 3 года назад +12

    നല്ല ഇന്റർവ്യൂ ❤❤❤

  • @sojitp2361
    @sojitp2361 3 года назад +15

    The best interview I have ever seen. Thanks saajan sir

    • @prasannakumar2531
      @prasannakumar2531 3 года назад

      Simplicity of this business giant is a model to Indian Society

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 3 года назад +124

    ഗോകുലം ഗോപലാൻ + മറുനാടൻ ഷാജൻ സ്കറിയ . ഞാൻ ആരാധനയോടെ കാണുന്ന രണ്ട് മനുഷ്യർ .

    • @moosamoosa3702
      @moosamoosa3702 3 года назад +1

      അപ്പോൾ സ്വന്തം പിതാവിനെയോ

  • @charlesmc3588
    @charlesmc3588 3 года назад +10

    Super love you respect you gokulam gopalan sir ❤🙏🏻

  • @kumarkb5417
    @kumarkb5417 3 года назад +17

    Eagerly waiting for the second part

  • @vivin5692
    @vivin5692 3 года назад +3

    വലിയ മനുഷ്യൻ... സാമ്പത്തിന്റെയോ സ്ഥാനത്തിന്റെയോ അഹങ്കാരം ഇല്ലാത്ത സാർ എന്ന് അഭിസംബോധന ചെയ്യുന്ന നല്ല മനുഷ്യൻ. എല്ലാവരും മാതൃക ആക്കേണ്ട വ്യക്തിത്വം

    • @reghudasantr7660
      @reghudasantr7660 3 года назад

      അദ്ദേഹം നന്മയുടെ ഉറവിടംമുള്ള
      ഒരു വലിയ മനസിന്റെ ഉടമതന്നെ.
      നിറകുടം തുളുമ്പുകയില്ല എന്ന
      ആപ്ത വാചകത്തിനു ഉടമ
      തന്നെ. അദ്ദേഹത്തിന് നന്മകൾ
      നേരുന്നു.

  • @chandramohannair5661
    @chandramohannair5661 3 года назад +4

    Full of positivity,real life experience and motivational.Thank you marunadan for bringing this interview

  • @jayakumarpillai2063
    @jayakumarpillai2063 3 года назад +9

    A good human, great, thank you so much

  • @bincybhaskar1285
    @bincybhaskar1285 3 года назад +9

    Great Man with Big Humanity.

  • @RejiAbraham_71
    @RejiAbraham_71 3 года назад +5

    Gopalettan...a true leader and entrepreneur. Very humble and approachable. A real inspiration for many👍

  • @Ceeveesdays
    @Ceeveesdays 3 года назад +8

    ഗോപാൽജി എന്റെ വടകരക്കാരനാണ്. 👍

  • @sudarsan916
    @sudarsan916 3 года назад +1

    അഭിനന്ദനങ്ങൾ സാർ സാർ കാപാലിക്കാരിൽനിന്ന് ശിവഗിരിയെക്കൂടി രെക്ഷപ്പെടുത്തണേ.

  • @rajeswarins2958
    @rajeswarins2958 3 года назад

    ഗോകുലം ഗോപാലൻ ചേട്ടനുമായിട്ടുള്ള ഷാജൻ ചേട്ടന്റെ അഭിമുഖം വളരെ നന്നായിരുന്നു. ഗോപലേട്ടന്റെ സമൂഹത്തോടുള്ള പ്രതിബദ്ധതയും സ്നേഹവും മനസിലാക്കാൻ സാധിച്ചു. ഒരുപാട് കാര്യങ്ങൾ ഈ അഭിമുഖത്തിൽ നിന്നും മനസിലാക്കാൻ സാധിച്ചു. ഷാജന് എന്റെ ബിഗ് സല്യൂട്ട്.

  • @susanbaby2317
    @susanbaby2317 3 года назад +11

    Very truthful down to earth person

  • @jaykumarnair5492
    @jaykumarnair5492 3 года назад +5

    One of the best interactions between two well known persons. My best wishes to both of you.

  • @johndiaz4205
    @johndiaz4205 3 года назад +4

    Excellent interview. Congratulations.

  • @dcac5081
    @dcac5081 3 года назад +3

    Great sir 🌹🙏

  • @sandhyaen2689
    @sandhyaen2689 3 года назад +4

    Very humble mam

  • @chandrankutty5367
    @chandrankutty5367 4 месяца назад

    Sndp യുടെ നേതൃത്വം ഏറ്റെടുത്തു ലോകത്തിലെ എല്ലാ തിയ്യ സമുദായക്കാരെയും ഒന്നൊപ്പിക്കാൻ പോന്ന വ്യക്തത്വം.. അഭിനന്ദനങ്ങൾ....

  • @sinivarghese2328
    @sinivarghese2328 3 года назад +4

    Learn from humanity, politeness and how to respect others .thanku sir ,God bless you always.i like it very much 👍🙏

  • @user-ke2uh2xb2y
    @user-ke2uh2xb2y 3 года назад +1

    മറുനാടൻ ചെയ്ത ഏറ്റവും നല്ല കാര്യം.. ഗോപാലേട്ടനെ അറിയാൻ കഴിഞ്ഞു✅♥️