Trading വഴി സ്ഥിര വരുമാനം ഉണ്ടാക്കാൻ കഴിയുമോ? | Beginners Trading Guide

Поделиться
HTML-код
  • Опубликовано: 4 фев 2023
  • Whether you're considering a career change or simply curious about the world of trading, this video is a must-watch. Mr.Nikhil talks about how to get into the world of trading and when is the right time to shift into trading, in this video.
    Website - www.talkswithmoney.com
    Take an appointment : talkswithmoney.com/
    What’s app : bit.ly/2NrlGEw
    Call : +91 95673 37788
    Email ID : nikhil@talkswithmoney.com / moneytalkswithnikhil@gmail.com
    You tube : / @moneytalkswithnikhil
    You tube ( English) : / @talkswithmoney2283
    Face book : www. moneytalkswithnikhil/
    Instagram : / moneytalkswithnikhil
    Instagram (English): pCBxa3Q_hC...
    Twitter : TalksWithMoney?s=09
    LinkedIn : / nikhil-gopalakrishnan-...
    Telegram : t.me/moneytalkswithnikhil (Malayalam)
    : t.me/talkswthmoney (English)

Комментарии • 493

  • @fulla4023
    @fulla4023 Год назад +301

    താങ്കളെ പോലെ സത്യസന്തമായി പറയുന്ന വളരെ കുറച്ച് പേർ മാത്രമേ ഉള്ളു.. ദൈവം ആയുരാരോഗ്യം നൽകട്ടെ ❤

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Год назад +13

      🙏

    • @subashpoozhikunnath9088
      @subashpoozhikunnath9088 Год назад +26

      ഷെയർ മാർക്കറ്റ് യൂട്യൂബർ മാർ വിലയിരുത്തുന്നത് അന്തന്മാർ ആനയെ കണ്ടത് പോലെയാണ്. ചിലർ പറയും option buying ആണ് സൂപ്പർ ചിലർ പറയും option selling ആണ് നല്ലത്. ചിലർക്ക് ലോങ്ങ്‌ term ചിലർക്ക് swing ചിലർക്ക് intraday.. സത്യത്തിൽ പണി അറിയുന്നവർ മിണ്ടാതെ ഇരുന്നു cash ഉണ്ടാക്കും അല്ലാത്തവർ യൂട്യൂബിലും ഓൺലൈനിലും ക്ലാസ്സ്‌ എടുത്തും cash undakkum

    • @vasantkumar5898
      @vasantkumar5898 Год назад

      @@subashpoozhikunnath9088 aano..☺️

    • @jitheeshkumarg7282
      @jitheeshkumarg7282 Год назад

      Sir, better return kittunna mutual fund ethanu?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Год назад

      @@jitheeshkumarg7282 please mail to nikhil@talkswithmoney.com

  • @anilmathew6181
    @anilmathew6181 9 месяцев назад +104

    ആവേശം കൊള്ളിച്ച് ട്രെഡിങ്ങിലേക്ക് സാധാരണക്കാരെ ചാടിക്കുന്ന ചില പ്രമുഖരെക്കാൾ സത്യസന്ധമായി, ശാന്തമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന താങ്കൾക്ക് നന്ദി ❤

    • @shajisankar6755
      @shajisankar6755 5 месяцев назад

      Compount effect interstil angine invest cheyyam annu onnu vishadikarikkamo

  • @coralcube4783
    @coralcube4783 Год назад +91

    ഞാൻ 20 19 ൽ ട്രേഡിങ്ങ് തുടങ്ങിയ ആൾ ആണ്. ഇത് പഠിക്കാൻ വേണ്ടി ദിവസവും മണിക്കൂറുകൾ ചിലവാക്കി. ചില ട്രേഡുകൾ ലാഭം തന്നു. എന്നാൽ അത്രയും ട്രേഡുകൾ നഷ്ടം തന്നു. മൊത്തം ഗുണിച്ചു ഹരിച്ചു കൂട്ടി കിഴിച്ചു നോക്കുമ്പോൾ നഷ്ടം ഇല്ല . എന്നാൽ ബാങ്ക് പലിശ പോലും ലാഭം കിട്ടിയില്ല. ഇതിനു വേണ്ടി ചില വിട്ട സമയം നഷ്ടം. പിന്നെ ആകെ ഒരു ആശ്വാസം ട്രേഡിങ്ങ് എന്ന ഒരു കല പഠിച്ചു എന്ന് മാത്രം.
    ഇതുവരെ ട്രേഡിങ്ങ് തുടങ്ങാത്തതിൽ കുണ്ഠിതർ ആയിരിക്കുന്ന സഹോദരങ്ങൾക്ക് ഒരു ഉപദേശം തരാം.... സത്യത്തിൽ നിങ്ങൾക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല...

    • @krishnakrishnakumar2587
      @krishnakrishnakumar2587 Год назад +5

      ലാസ്റ്റ് എഴുതിയത് ന്യായം.. 😁

    • @nithin4719
      @nithin4719 Год назад

      Ee trading oru kala alla. Arrivannu.. Kooduthal arriyanulla aa tend athanu trading.. Padichu veruthe invest cheythitu karyamila

    • @SR-zy2by
      @SR-zy2by Год назад

      ​@@nithin4719 bro trade ചെയ്യുന്നുണ്ടോ

    • @naseerdxb3889
      @naseerdxb3889 9 месяцев назад

      Trading cheyyunadenegene ennu paranju therumo

    • @j-world1509
      @j-world1509 8 месяцев назад

      Play with passive amount. Like lottrrery

  • @Journeytodreamsandbeyond9542
    @Journeytodreamsandbeyond9542 Год назад +79

    സാധാരണക്കാരന് മനസ്സിലാകുന്ന തരത്തിൽ കാര്യങ്ങൾ പറയുന്നു എന്നതാണ് ഇദ്ദേഹത്തിൻ്റെ പ്രത്യേകത. സൗണ്ട് ഇഫക്ടും അനിമേഷനും ഒന്നും ആവശ്യം ഇല്ല എന്ന് ഇദ്ദേഹം തെളിയിച്ചു
    താങ്കൾ പറഞ്ഞ പല കാര്യങ്ങളും ഞാൻ ചെയ്തു തുടങ്ങി. ലോൺ ഓരോന്നായി ക്ലോസ് ചെയ്യാൻ തുടങ്ങി.monthly ബജറ്റ് പ്ലാൻ ചെയ്ത അമൗണ്ട് മാറ്റി വെച്ചു. Mutual ഫണ്ട് സ്റ്റാർട്ട് ചെയ്തു. Emergency ഫണ്ട് ഉണ്ടാക്കാൻ വേണ്ട ശ്രമങ്ങൾ തുടങ്ങി. Thank you sir..

  • @aneesasiraj1729
    @aneesasiraj1729 8 месяцев назад +13

    എല്ലാവർക്കും ട്രൈഡറാകണം...ആർക്കും ഇൻവെസ്റ്ററാകാൻ താൽപര്യമില്ല...പെട്ടെന്ന് പണക്കാരനാകണം എന്ന ചിന്താഗതി തന്നെ മാറ്റണം ...മറ്റുള്ളവരെ ഡിപന്റ്‌ ചെയ്യതെ സ്വന്തമായി അനലൈസ്‌ ചെയ്ത്‌ സ്റ്റോക്കുകൾ കണ്ടെത്താൻ കഴിയണം..സ്വയം പടിച്ച്‌ ചെയ്തിട്ട്‌ 10 രൂപ മത്രം കിട്ടിയുള്ളുവെങ്കിലും അതിന്റെ സുഖം വേറെ തന്നെയാണു

  • @shinuad5548
    @shinuad5548 Год назад +12

    വളരെയധികം
    ഉപകാരപ്രദമായ വാക്കുകൾ
    തന്ന
    ✨✨സാറിന് ✨✨ നന്ദി

  • @KunjiKunja-vb9bx
    @KunjiKunja-vb9bx 10 месяцев назад +3

    ശെരിക്കും ഇത് നല്ല ഒരു കാരിയം ആണ് പറഞ്ഞു തന്നത്,❤️❤️🙏

  • @jayachandranv2154
    @jayachandranv2154 11 месяцев назад +7

    വളരെ സത്യസന്ധമായ മറുപടിയാണ് സാർ പറഞ്ഞത് അതോടൊപ്പം താങ്കളുടെ ഒരു അപേക്ഷയാണ് നമ്മൾ ഷെയർ സെലക്ട് ചെയ്യുമ്പോൾ ഏതെല്ലാം കാര്യങ്ങളാണ് കൃത്യമായ ശ്രദ്ധിക്കേണ്ടത് 100% അങ്ങനെയുള്ള ഒരു ഷെയർ നമ്മൾ വാങ്ങി ഇട്ടാൽ ലോങ്ങ് ടൈമിലോട്ട് നഷ്ടം വരരുത് ആ കാര്യം കൂടി ഒന്ന് വിശദമാക്കണം

  • @vinodbaby2134
    @vinodbaby2134 Год назад +42

    ട്രേഡിങ്ങിനെക്കുറിച്ച് കണ്ടതിൽവെച്ച് ഏറ്റവും സത്യസന്ധമായ, സാധാരണക്കാരന് ഗുണകരവുമായ speech. Thanks a lot 🙏

  • @rajuko8263
    @rajuko8263 9 месяцев назад +9

    ഈ അറിവ് പറഞ്ഞു തന്നതിന് സാറിന് ഒരുപാട് നന്ദി, God Bless you

  • @TheSarathc
    @TheSarathc Месяц назад

    വളരെ നന്നായി ലളിതമായി കാര്യങ്ങൾ അവതരിപ്പിച്ചു.

  • @dramirhussainsb986
    @dramirhussainsb986 Месяц назад

    വളരെ നല്ല അവതരണം and ഉപദേശം. Thanku Sir.

  • @rajans630
    @rajans630 Год назад +1

    I have come across yougsters who wants to make quick money by doing trading.Sir, your video will be an eye opener for them and this a clear message.I rate the video as excellent.May God Bless you.

  • @c.mnazar6347
    @c.mnazar6347 5 месяцев назад +7

    യാഥാർഥ്യങ്ങൾ അതു പോലെ തന്നെ പറയുന്നു.നന്ദി!

  • @ajasazeez100
    @ajasazeez100 9 месяцев назад +24

    Trading തുടങ്ങിയാലോ എന്ന് പലവട്ടം വിചാരിക്കുമ്പോഴും താങ്കളുടെ വീഡിയോസ് കാണുമ്പോൾ റിയാലിറ്റി മനസിലാകും.. അതുകൊണ്ട് sip ചെയ്തു സമാധാനത്തോടെ പോകുന്നു 😊😊

    • @MN-ew6tv
      @MN-ew6tv 4 месяца назад +1

      Sip engane cheyyam??

    • @Godofficialkeralam
      @Godofficialkeralam Месяц назад

      Which sip?

    • @aparnavv8422
      @aparnavv8422 21 день назад

    • @ajasazeez100
      @ajasazeez100 20 дней назад

      Sip നിങ്ങൾക്കു സിമ്പിൾ ആയി ചെയ്യാം... Sbi hdfc കാനറാ പോലെയുള്ള ബാങ്കുകളെ സമീപിക്കാം.. അല്ലെങ്കിൽ upstox grow പോലെയുള്ള aaps വഴി ചെയ്യാം.. തുടക്കകാരാണെങ്കിൽ നമ്മുടെ nationalised ബാങ്കുകളെ approach ചെയ്താൽ മതി... Sbi കാനറാ sip കൾ നല്ലതാണ് dont be❤️late

  • @Afnantvava08
    @Afnantvava08 Год назад +3

    Tanks for good information

  • @jaseertsy6986
    @jaseertsy6986 6 месяцев назад

    Thanks For Real Advice ❤

  • @ismailt6980
    @ismailt6980 Год назад +2

    Thank you so much sir, 🙏

  • @arunkp6197
    @arunkp6197 7 месяцев назад +2

    Great "Nikhil Bro" literally big brother. I am jst thinking of starting investment somewhere as SIP, and try to understand Mutual funds.

  • @riyaskv5436
    @riyaskv5436 Год назад +1

    Great....sincere words

  • @krishnakumars3251
    @krishnakumars3251 8 месяцев назад

    valuable advice 👍👍Thanks

  • @raginiraghu3295
    @raginiraghu3295 7 месяцев назад

    Thanku sir for sincere advice

  • @noormohammedtp5032
    @noormohammedtp5032 Год назад

    Very informative ❤

  • @rizwank.starofcochin2734
    @rizwank.starofcochin2734 5 месяцев назад

    Thank you for good information

  • @abdulvahab7226
    @abdulvahab7226 5 месяцев назад

    I highly Appreciate your genuineness 👍

  • @anoopkovil9381
    @anoopkovil9381 Год назад +1

    Good massage 🤝🤝🤝

  • @amarhassan
    @amarhassan Год назад +17

    Excellent Guidance Sir, You are one of best financial advisors in Kerala. Keep it up and all the very best ❤

  • @sijusymon6999
    @sijusymon6999 Год назад

    Great message

  • @addevassy3292
    @addevassy3292 5 месяцев назад +1

    Correct advice

  • @spicesasia9376
    @spicesasia9376 Год назад

    Thanks sir for information

  • @jesvandpanikottil4361
    @jesvandpanikottil4361 9 месяцев назад +2

    Nice presentation..

  • @atheist.kerala
    @atheist.kerala Год назад

    super advice 👍👍👍❤️❤️

  • @unnikrishnan1993
    @unnikrishnan1993 11 месяцев назад

    Very good guidance

  • @SunilKumar-si3tl
    @SunilKumar-si3tl 5 месяцев назад

    Very good information dear sir ❤❤

  • @vishnuvilas4176
    @vishnuvilas4176 5 месяцев назад

    Very useful topic 👍🏻✌️

  • @j4dsymphonymusicsshortfilm835
    @j4dsymphonymusicsshortfilm835 Год назад

    Great 👍

  • @aryanlipi4099
    @aryanlipi4099 Год назад +3

    Thank you for your valuable advice sir! was about to jump in to trading😬

  • @marvakv5670
    @marvakv5670 5 месяцев назад +1

    നല്ല വിവരണം

  • @rajuchellayan7401
    @rajuchellayan7401 Год назад

    Real talks..... 👍

  • @bssatya
    @bssatya 2 месяца назад

    Great ADVICE😊.

  • @rejurmenon6808
    @rejurmenon6808 Год назад +7

    വളരെ നല്ല ഒരു video ❤

  • @prasanthcv8620
    @prasanthcv8620 Год назад +5

    Nalla companyil long termil investment cheyyuga...
    Bajaj finance
    Tata power
    Tata steel etc.......

  • @mansoor9594
    @mansoor9594 5 месяцев назад

    You well said reality❤

  • @eldhovarghese7465
    @eldhovarghese7465 Год назад

    Very interesting talk

  • @deepak6921
    @deepak6921 Месяц назад

    സർ ന്റെ വീഡിയോസ് ഒരുപാട് സഹായിക്കുന്നുണ്ട് ഫിനാൻഷ്യൽ ആയി അച്ചടക്കവും എങ്ങനെ ക്യാഷ് കൈകാര്യം ചെയ്യണം എന്നൊക്കെ, താങ്ക് യു സർ 🥰🥰🥰

  • @Share_Mathematics
    @Share_Mathematics 5 месяцев назад +15

    ട്രേഡിങ് പഠിക്കാൻ ആഗ്രഹമുള്ള എല്ലാവരോടും എനിക്ക് പറയാനുള്ളത് നമ്മൾ കഴിയാവുന്നത്ര എല്ലാ വീഡിയോസുകളും കാണണം എല്ലാ strategyum പഠിക്കണം .അപ്പോൾ നമുക്ക് വർക്ക് ഔട്ട് ആവുന്ന ഒരു മെത്തേഡ് കിട്ടും .പിന്നെ നമുക്ക് സിമ്പിൾ ആയി ക്യാഷ് ഉണ്ടാക്കാം .ഞാനിപ്പോൾ നല്ല രീതിയിൽ ക്യാഷ് ഉണ്ടാക്കുന്നുണ്ട് .ദിവസവും 3000 -4000 സിമ്പിൾ ആയി കിട്ടുന്നുണ്ട് Thanks to all stock market videos and content creators 🤗🤗 .

    • @santhoshps8927
      @santhoshps8927 5 месяцев назад

      Etra amount invest cheythittanu bro

    • @munavarali8264
      @munavarali8264 4 месяца назад

      Show your p&l

    • @logicthinker6999
      @logicthinker6999 4 месяца назад

      ബ്രോ ഏതിൽ ആണ് ഇൻവെസ്റ്റ്‌ ചെയ്തത്

    • @manuvelpigares3456
      @manuvelpigares3456 3 месяца назад

      How much capital is needed for intrday, according to you brother

    • @Jeesglee
      @Jeesglee 2 месяца назад +1

      To make that amount are you compromising ur sleep and time more than the healthy limit?? Pls reply

  • @bluemycompany
    @bluemycompany Год назад

    To some extent Algo Trading will help to make consistent profit.

  • @Mubashirp28
    @Mubashirp28 Год назад

    This video is very helpful
    Thank u💔

  • @nfl9851
    @nfl9851 Год назад +6

    True words🙏 Thank you so much sir.

    • @FAZILNTB
      @FAZILNTB 8 месяцев назад

      10year sip chayan nigal parayunad pole chayan 10 aa vakthi jeevichirkum enuladil endanu urap

  • @dr.arunjacob8265
    @dr.arunjacob8265 9 месяцев назад +1

    No one has told these points.great advises

  • @anishthomas403
    @anishthomas403 5 месяцев назад +1

    Good advice sir, thank you...

  • @sreedharanpv5576
    @sreedharanpv5576 8 месяцев назад

    Thankyou sir 👍

  • @edavalathrk2161
    @edavalathrk2161 Год назад

    Thks sir

  • @vimaleshm3005
    @vimaleshm3005 Год назад +1

    Thanks sir

  • @rishikeshmenon2380
    @rishikeshmenon2380 Год назад

    very good.

  • @manuprasadvlogs9280
    @manuprasadvlogs9280 Год назад +1

    Sir You are a genuine broker . Very thankz full video. God bless u

  • @alentmathew
    @alentmathew Год назад

    Very true

  • @rajeshcv2887
    @rajeshcv2887 Месяц назад

    Thank you, sir🙏

  • @jafaralimampatta3994
    @jafaralimampatta3994 2 месяца назад

    Sir oru sambhavam thanne 😍😍

  • @TZB2011
    @TZB2011 Год назад +11

    As usual your advice is genuine and practical. Investing only a part of our capital and trying to learn bit by bit is the best strategy. Don't be hasty or greedy.
    Trading demands a lot of learning and preparation before taking it as a career. It's a double-edged sword. Don't do it with timely emotions. Need to be patient and wise. Don't be a firefly of the hype and half-truth created by so-called trading vloggers. Spend adequate time and pure intelligence before investing your money in trading.
    Thanks again, Nikhil for your yet another valuable piece of advice.

  • @freethinker3323
    @freethinker3323 Год назад

    Very Informative....Thank you

  • @ibnumoideen
    @ibnumoideen Год назад

    Absolutely

  • @sureshkumarrp4095
    @sureshkumarrp4095 Год назад

    Sir you are great

  • @akhilpanmana7988
    @akhilpanmana7988 Год назад +7

    BMW ന്റെ പരസ്യം കാണിക്കണം എങ്കിൽ നിങ്ങൾ ആളൊരു പുലി aanu🎉👍👍

  • @aadilmohammed.s8b856
    @aadilmohammed.s8b856 Год назад

    Great.

  • @jacobzachariah9756
    @jacobzachariah9756 Год назад

    Sane advice !

  • @aravind7386
    @aravind7386 Год назад

    Thankyou so much sir really helpful

  • @c-club3660
    @c-club3660 9 месяцев назад +1

    My mentor 🥰

  • @pranava4717
    @pranava4717 Год назад +6

    Money management and emotional control is the key. You need to minimise the stoploss and get maximum target as much as possible. Need a strategy for that. Need to back test for years to finalise it. And use single stock for backtest to keep your money untill learn the strategy. And it need real Patience. Incase of business 90 percentage business fail within 10 years. Doesnt mean a person cant succeed it. It is risky. But if you want to achieve big you have to take risk but calculated risk only. If you want to play safe and need a retired life after 60. Have a job and mutual fund👍. And all experts saying you cannot make money by buying options. So stay away from option buying

  • @rajeeshreju5437
    @rajeeshreju5437 Год назад +2

    Sir, you are great advice the beginners 👍

  • @nithingural
    @nithingural Год назад +4

    Good message❤

  • @junaidnunups6797
    @junaidnunups6797 Год назад +1

    Forex trading or currency trading oru detailed vedio cheyyamo

  • @INDIANVLOG866
    @INDIANVLOG866 3 месяца назад

    Good knowledge

  • @VinuVinu12345
    @VinuVinu12345 4 месяца назад

    Hi sir ee Stock il invest cheythittu buy and sell cheyyathe Kure year vekkunnathinum trading ennano paraunnath.....

  • @faisalbabuamfaisalbabuam4967
    @faisalbabuamfaisalbabuam4967 18 дней назад

    Good sir,,❤❤thank you so much sir

  • @travelstories532
    @travelstories532 Год назад +2

    Light on darkness ❤

  • @sachinlal-sp
    @sachinlal-sp Год назад

    Salute❤

  • @BENNYBSF25
    @BENNYBSF25 Год назад

    Very good information sir thanks 🙏🙏🙏

  • @TDS500
    @TDS500 7 месяцев назад

    Valuable

  • @bookman-ww3ze
    @bookman-ww3ze Год назад +1

    Learn about trading learn about investing, do it in small with never ending market experiences without it plaese dont make investment in mutual funds blindly ,sir is partially right.but not fully

  • @Shibasvlogs
    @Shibasvlogs Год назад

    👍🥰

  • @10xartstudio65
    @10xartstudio65 8 месяцев назад +1

    2 laksham undakan 10 varsham kalayuka ennit traiding padikuka adipoli....athilum bedham 2 laksham eduthu trading padikuka. .sip athinte koode poykotr athalle nallathu

  • @user-oi8sf3kd6s
    @user-oi8sf3kd6s 8 месяцев назад

    Bank nifty I'll invest cheythatte. Namadea trading Company cbeythe tharanakillo. I mean trading cheyyan help cheyunna companies indallo anghanea anakil risk factor indo. Njan chothichappo minimum oru amount namakke daily parayunnunde. Ethinne onne reply tharanea vegam plz

  • @Georgiepz
    @Georgiepz 10 месяцев назад +1

    Sir.. for writing...what do you use

  • @austria8672
    @austria8672 Год назад

    Sir,Can you explain Auto Trading

  • @user-we8qb8bf9b
    @user-we8qb8bf9b Год назад +14

    Tradingl വന്ന് ക്യാഷ് ഉണ്ടാക്കാൻ റിസ്ക് ആണ് ട്രേഡിംഗ് ചെയ്ത സക്സസ് ആകണമെങ്കിൽ ക്യാഷ് നല്ലോണം വേണം....പിന്നെ money management ചെയ്ത് നല്ലൊരു strategy വെച്ച് ചെയ്താൽ ക്യാഷ് ഉണ്ടാക്കാം....പക്ഷേ ഇതൊക്കെ ചെയ്യണമെങ്കിൽ experience മുഖ്യം....🤒

    • @SR-zy2by
      @SR-zy2by Год назад +3

      Trade ചെയ്താൽ അല്ലെ എക്സ്പീരിയൻസ് കിട്ടു.

  • @shaansworld5416
    @shaansworld5416 Год назад +7

    Sir paranjathu valare correct anu but risk edukkathe onnum nedan pattilla pinne mutual fund il invest cheythu 5years okke wait cheyyam nnu vechal athinulla time illa feature set akkanam kalyanathinu mumbu thanne nalloru profit indakkanam ennu chinthikkunnavara enne pole ulla cheruppakkar

  • @680086
    @680086 Год назад +2

    Good advice

  • @GobanKumar-tt5zq
    @GobanKumar-tt5zq 8 месяцев назад

    ഉപകാരപ്രദമായ സന്ദേശം, നന്ദി 🙏

  • @SaifAli-gk8mo
    @SaifAli-gk8mo Год назад

    Share certificate engane demat formilek convert cheyyam enna oru video cheyyamo

  • @antopc1244
    @antopc1244 Год назад +1

    first work for money,then money will work for u...........P.R SUNDER(OPTION TRADER)

  • @nithin4719
    @nithin4719 Год назад +1

    Eathu mutual fundannelum.. Athinepetiyum padikanam.. Oru mutual fund chernnitu pinneyala trading padikendath. Tradinginte basic polum ariyathe mutual fund invest cheyyaruth

  • @vipinvnair6684
    @vipinvnair6684 9 месяцев назад +1

    Good information

  • @jinsonpp3725
    @jinsonpp3725 8 месяцев назад +1

    Superb presentation

  • @hemajohn9006
    @hemajohn9006 Год назад

    well said sir👌tdg risky field and very careful . SIP Or short term stocks investment better.

  • @twinklestar9169
    @twinklestar9169 6 месяцев назад

    Sir International business permit certificate... Ithu enthanenu paranu therumo amount etra avum edukan

  • @AnjuSaneesh94
    @AnjuSaneesh94 Год назад

    Thank you so much sir njanum start cheyyanulla thayareduppilayirunnnu
    Any venda

  • @HarifcholayilHarifcholayil
    @HarifcholayilHarifcholayil 5 месяцев назад +1

    Absolutely correct
    2years aayi njn trading cheyun with mutual fund investment
    Ende vivarakuravum kshemayillathadukondum Enik mansilayi trading vere levalaanenn
    Mutual fund il prft kittiyad 😂
    Ipo padichu trading enthoke mentality prepared akenamenn 😂

  • @leenajustin5913
    @leenajustin5913 2 месяца назад

    Thank

  • @AfnanLZR
    @AfnanLZR 2 месяца назад

    Good msg❤