ഇമ്പീച്ചിതാത്തയുടെ നല്ല തനിനാടൻ മട്ടൻകറിയും കൈപ്പത്തിരിയും😋 |MUTTON CURRY RECIPE |KAIPATHIRI RECIPE

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Hello Dear Viewers,
    Welcome to the new episode of SAMANWAYAM
    #വറുത്തരച്ചനാടൻമട്ടൻകറി
    #കൈപ്പത്തിരി
    #MUTTONvarutharachathurecipemalayalam
    #kaipathiriANDmuttoncurryrecipemalayalam
    #samanwayam
    #varutharanadanmuttoncurryrecipe
    #easynadanmuttoncurrymalayalam
    #keralamuttoncurryrecipeinmalayalam
    #perfectmuttonencurrymalayalam
    #kaipathirirecipemalayalam
    #muttoncurryrecipeinmalayalamwithsubtitles
    #muttoncurrykeralastylevideomalayalm
    #tengaarachamuttoncurry
    #HowToMakeAuthenticmuttonCurrymalayalam
    #outdoorcookingvideomalayalam
    Queries solved :
    Mutton curry
    Village special
    breakfast
    Mutton stew recipe in malayalam
    Mutton curry Village special
    breakfast recipe
    Mutton curry recipe in malayalam
    Mutton curry kerala style
    Mutton stew samanwayam
    Mutton stew malayalam recipe
    Mutton stew meat recipe
    Mutton stew curry malayalam
    Mutton stew curry easy
    mutton curry
    mutton kuruma recipe
    easy mutton curry recipe malayalam
    mutton curry with coconut recipe malayalam
    mutton curry with kaipathiri recipe malayalam
    nadan mutton curry recipe
    eluppathiloru mutton curry undakkam
    easy mutton curry recipe malayalam
    mutton curry indian style
    mutton curry indian style maalyalam
    mutton curry recipe tasty
    mutton
    curry recipe
    food fusion mutton curry recipe malayalam
    mutton curry thani nadan
    Thenga aracha Mutton Curry
    Thenga aracha Mutton gravy
    Thenga aracha Mutton curry gravy recipe
    Thenga aracha Mutton kulambu
    Thenga aracha Mutton kuzhambu recipe
    Thenga aracha Mutton Malayalam
    Thenga aracha Mutton Malayalam recipe
    How to make Thenga aracha Mutton curry
    Thenga aracha Mutton recipe
    Thenga aracha Mutton curry recipe
    Thenga aracha Mutton curry with kaipathiri
    Thenga aracha Mutton curry masala
    Varutharacha Mutton Curry
    Varutharacha Mutton gravy
    Varutharacha Mutton curry gravy
    Varutharacha Mutton Malayalam
    Varutharacha Mutton Malayalam recipe
    How to make Varutharacha Mutton curry
    Varutharacha Mutton recipe
    Varutharacha Mutton curry recipe
    Varutharacha Mutton with kaipathiri
    Varutharacha Mutton curry with kaipathiri
    Varutharacha Mutton and kaipathiri
    Varutharacha Mutton curry masala
    ASMR video
    eating challenge
    eating
    Varutharacha mutton with kaipathiri
    special pathiri malayalam
    spicy mutton curry
    spicy mutton
    spicy mutton gravy
    മട്ടൻകറി വിഭവങ്ങള്
    എളുപ്പത്തിലൊരു മട്ടൻകറിയും കൈപ്പത്തിരിയും
    കൈപ്പത്തിരി
    easy mutton curry
    easy NADAN vibhavangal
    samanwayam
    kaipathiri
    mutton curry
    varutharacha mutton curry
    nadan vibhavangal samanwayam
    mutton curry indian style
    mutton curry indian style malayalam
    mutton curry recipe
    tasty mutton curry recipe
    food fusion mutton curry recipe malayalam
    mutton curry varutharacha recipes malayalam
    varutharacha special
    varutharacha vibhavangal
    varutharacha curry malayalam
    varutharacha special
    aadu in malayalam
    varutharacha curry malayalam
    varutharacha nadan aadu curry
    varutharacha special recipes in malayalam
    varutharacha recipes
    varutharacha vibhavangal recipe in malayalam
    varutharacha aadu
    varutharacha aadu recipe
    nadan aadu recipes
    nadan aadu preparation
    nadan aadu recipes
    nadan aadu curry
    nadan aadu
    Thani nadan Mutton Curry
    Thani nadan Mutton gravy
    Thani nadan Mutton curry gravy
    Thani nadan Mutton fry
    Thani nadan Mutton kulambu
    Thani nadan Mutton kuzhambu
    Thani nadan Mutton Malayalam
    Thani nadan Mutton Malayalam recipe
    How to make Thani nadan Mutton curry
    Thani nadan Mutton recipe
    Thani nadan Mutton curry recipe
    Thani nadan Mutton fry recipe
    Thani nadan Mutton with kaipathiri
    Thani nadan Mutton curry with kaipathiri
    Thani nadan Mutton with kaipathiri
    Thani nadan Mutton curry with kaipathiri
    Thani nadan Mutton and kaipathiri
    Thani nadan Mutton and kaipathiri
    Thani nadan Mutton
    kaipathiri
    Thani nadan Mutton curry masala
    how to make kaipathiri
    mutton street food
    Thani nadan Mutton street food
    kaipathiri
    puzhukku
    how to make kaipathiri in nadan style
    kaipathiriyum muttonum
    ASMR video eating
    challenge eating
    thani nadan mutton with kaipathiri
    kaipathiri
    malayalam spicy mutton curry
    spicy mutton
    spicy mutton gravy
    മട്ടൻകറിയും
    Connect me on social media
    -----------------------------------------------------------
    1. Facebook : / samanwayamanna
    2. Instagram : / usha.mathew.56
    3. RUclips: / samanwayamofficial
    4. Vlog Channel : / therealannaoffcial
    5. Josh : share.myjosh.i...
    6. Tiktok : / samanwayam_usha
    7.For Enquiries & collaboration: samanwayamusha@gmail.com

Комментарии • 476

  • @SAMANWAYAMofficial
    @SAMANWAYAMofficial  Год назад +103

    ഇമ്പീച്ചിതാത്തയുടെ നല്ല തനിനാടൻ മട്ടൻകറിയും കൈപ്പത്തിരിയും😋 ക്യാമറയുടെ മുന്നിൽ നിന്ന് പറയാൻ , പാചകം ചെയ്യാൻ ഒന്നും ഇമ്പീച്ചി താത്തക്ക് അറിയില്ല . പക്ഷെ നല്ല വെടിപ്പായി അറിയുന്ന ഉണ്ട്. ഏറ്റവും സ്നേഹത്തോടെ രുചിയോടെ വെച്ച് വിളമ്പാനും ,അത്രമേൽ നിഷ്കളങ്കമായി പെരുമാറാനും. കുന്നംകുളം അടുത്ത് വട്ടംപാടം എന്ന ഗ്രാമത്തിൽ നിന്നും മനസ് നിറഞ്ഞു ഒരു എപ്പിസോഡ് . മുഴുവൻ കാണാനും ഷെയർ ചെയ്യാനും മറക്കണ്ട. ഒത്തിരി സ്നേഹത്തോടെ നിങ്ങളുടെ അന്നമ്മ

    • @asharafvakkayil8722
      @asharafvakkayil8722 Год назад +1

      അന്നമ്മയുടെ വീട് എവിടെയാണ് കല്ലിങ്ങൽ വട്ടം പാടം അടുത്തു ഒരു കല്ലിങ്ങൽ ഉണ്ട് അവിടെയാണോ

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +2

      അല്ല പാലക്കാട് ആണ് ..

    • @ratammakesavan7273
      @ratammakesavan7273 Год назад

      VAKKAYIL Nnb

    • @asharafvakkayil8722
      @asharafvakkayil8722 Год назад +1

      വാക്കയിൽ Nnb എന്താണ് Nnb മനസ്സിലായില്ല

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      എനിക്കും

  • @heenameharin9335
    @heenameharin9335 Год назад +4

    Ummachik dheerkayus nalkatte padachavan 😍😍

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      സ്നേഹം, സന്താഷം.
      തുടർന്നും സപ്പോർട്ടുമായി കൂടെ ഉണ്ടാകണം കേട്ടോ..
      നമ്മുടെ ചാനൽ മറക്കാതെ സബ്സ്റൈബ് ചെയ്യണേ..
      അന്നമ്മ

  • @thahliyathahliya381
    @thahliyathahliya381 Год назад +343

    എന്റെ ഉമ്മയാണ് ഇമ്പിച്ചതാ.... എന്റെ ഉമ്മാടെ വീടാണ് ith❤️❤️

  • @rasakrafi4376
    @rasakrafi4376 Год назад +1

    Pandathe ente tharavattile ithupolathe adukkalayayirunnu adhokke orma vannu bayankara missing chechide attitude pwoliyatto chechi mutheee love you 😚😚👍👍👍

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      Love you..
      dear,
      ഒത്തിരി സന്തോഷം... വീഡിയോ ഇഷ്ടപ്പെട്ടങ്കിൽ നമ്മുടെ ചാനലിൽ ഒന്ന് കയറി നോക്കണേ...ok ആണെങ്കിൽ മ്മടെ ചാനൽ ഒന്ന് സബ്സ്റൈബ് ചെയ്യണേ..
      അന്നമ്മ

  • @saaziyakousar7336
    @saaziyakousar7336 Месяц назад

    The way u enjoy the food and eats tempt me to eat more

  • @nazriyapv2090
    @nazriyapv2090 Год назад +2

    Umane orupad istham ayi😘

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      My dear
      സ്നേഹം, സന്തോഷം. ഈ സപ്പോർട്ടിന് ഒത്തിരി ഒത്തിരി നന്ദി -
      നല്ലൊരു ദിവസം ആശംസിക്കുന്നു ..
      ഇനിയും കൂടെയുണ്ടാകണം കേട്ടോ.. ചാനൽ സബ്സ്റൈബ് ചെയ്യാൻ മറക്കരുതേ.. ബെൽ ബട്ടൺ All ഞെക്കി വെച്ചാൽ ഇടുന്ന videos കൃത്യമായി കിട്ടും..
      സ്നേഹത്തോടെ
      അന്നമ്മ

  • @vmjohn2684
    @vmjohn2684 10 месяцев назад

    Ingredients enthokkeyennu onnu saavadhanam paranjukoode? Jeerakathinu munpu paranja saadhanam entha?

  • @krishnavishnu1031
    @krishnavishnu1031 Год назад +1

    Valiya jeerakam ano

  • @MalluStyleMultiMedia
    @MalluStyleMultiMedia Год назад +2

    😋

  • @nihal3935
    @nihal3935 Год назад +2

    കൊതിച്ചി അന്നമ്മ കലം കാലി ആക്കിയോ

  • @kunjuz143
    @kunjuz143 Год назад +2

    Chechi food aswadhich kazhikunnath kanan endh resa🤤kothi avunnu

  • @MalappuramKitchen
    @MalappuramKitchen Год назад +25

    അള്ളാ🥰ന്റെ പടച്ചോനെഅന്നമ്മോ
    90. 91 കാലഘട്ടത്തിലേക്ക് കൊണ്ടുപോയി നമ്മളെ പെരുത്ത് നന്ദി 🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      സുപ്രഭാതം, സ്നേഹം, സന്തോഷം
      സപ്പോർട്ടുമായി ഇനിയും കൂടെ ഉണ്ടാകണം കേട്ടോ..
      നമ്മുടെ ചാനലിൽ ഒന്ന് കയറി നോക്കണേ... 400 + video ഉണ്ട്.ഇഷ്ടമായാൽ ചാനൽ സബ്സ്റൈബ് ചെയ്യണേ.. ബെൽAll ഞെക്കി വിട്ടാൽ ഒന്നരാടം വീഡിയോ വരുമ്പോൾ കിട്ടുമേ...
      ഒത്തിരി സ്നേഹത്തോടെ
      അന്നമ്മ

    • @anvimahesh
      @anvimahesh Год назад +1

      Hiii ലൈല താത്താ... 😊

  • @binukb1233
    @binukb1233 Год назад +18

    എവിടെപ്പോയാലും അവിടുത്തെ ആളായി മാറുന്നു സൂപ്പർ🥰🥰🙏🙏

  • @shibnasibi1683
    @shibnasibi1683 Год назад +18

    സൂപ്പർ ഒന്നും പറയാനില്ല.. ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് ഒത്തിരി ഇഷ്ട്ടായി 🥰🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      My Dear,
      ഒത്തിരി ഒത്തിരി സ്നേഹത്തോടെ സന്തോഷത്തോടെ സമന്വയത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ചാനലിൽ ഒന്ന് കയറി നോക്കണേ.. ഒത്തിരി വീഡിയോകൾ ഉണ്ട് ട്ടോ.. സപ്പോർട്ട് ചെയ്ത് subscribe ചെയ്യാൻ മറക്കല്ലേ..
      നല്ലൊരു ദിവസം ആശംസിക്കുന്നു ..
      സ്നേഹം
      അന്നമ്മ ..

  • @ratheeshkc3462
    @ratheeshkc3462 Год назад +20

    അന്നമ്മോ വീഡിയോ പൊളിച്ചു ട്ടോ പക്ഷേ ഇതിലെ താരം നമ്മുടെ ഇമ്പിച്ചി താത്ത തന്നെ ട്ടോ ഒരു കളങ്കമില്ലാത്ത പെരുമാറ്റം ഇങ്ങനെയുള്ളവരെ തെരഞ്ഞെടുക്കുന്നതിന് അന്നമ്മക്കൊരു ബിഗ് സല്യൂട്ട്👌👌👌👌👌👌👌

  • @olavumtheeravum6109
    @olavumtheeravum6109 Год назад +5

    ആ അയലക്കറിയുടെ റെസിപ്പി കൂടെ പറയാമായിരുന്നു. കണ്ടപ്പോൾ കൊതിയായി.

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      നമസ്ക്കാരം dear,
      സമന്വയത്തിൽ അന്നമ്മയുടെ കൂടെ ഉണ്ടാകില്ലേ?
      നമ്മുടെ ഈ പേജ് ഒന്ന് സബ്സ്റൈബ് ചെയ്യണം കേട്ടോ.. നിർദ്ദേശങ്ങൾ തരണംട്ടോ..
      സ്നേഹം മാത്രം
      അന്നമ്മ

    • @olavumtheeravum6109
      @olavumtheeravum6109 Год назад +1

      തീർച്ചയായും. ഞാൻ ഫേസ് ബുക്കിലും കാണാറുണ്ട്.

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      നിറഞ്ഞ സ്നേഹം

  • @gafoorgafoor7186
    @gafoorgafoor7186 Год назад +23

    പഴയ ആ നല്ല കാലഘട്ടത്തെ ഓർമിപ്പിക്കുന്ന ഒരു അടിപൊളി വീഡിയോ

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      സുപ്രഭാതം, സ്നേഹം, സന്തോഷം
      സപ്പോർട്ടുമായി ഇനിയും കൂടെ ഉണ്ടാകണം കേട്ടോ..
      നമ്മുടെ ചാനലിൽ ഒന്ന് കയറി നോക്കണേ... 400 + video ഉണ്ട്.ഇഷ്ടമായാൽ ചാനൽ സബ്സ്റൈബ് ചെയ്യണേ.. ബെൽAll ഞെക്കി വിട്ടാൽ ഒന്നരാടം വീഡിയോ വരുമ്പോൾ കിട്ടുമേ...
      ഒത്തിരി സ്നേഹത്തോടെ
      അന്നമ്മ

  • @balkeeska4770
    @balkeeska4770 Год назад +1

    കൈ പത്തിരി ഞാനുണ്ടാക്കാറുണ്ട് ഇപ്പോഴും..... തേങ്ങാപ്പാലും..... എന്റെ ഉമ്മ ഉണ്ടാക്കുന്നത് കണ്ടു പഠിച്ചതാണ്

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      എനിക്കറിയില്ല ഇപ്പഴും

  • @sajithaki5764
    @sajithaki5764 Год назад +10

    തനി നാടൻ ഉമ്മച്ചി ക്കുട്ടി imbichiththaaa.... സൂപ്പർ അവതരണം... 👍👍👍njangalude iththaade naatukaariyaane....

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +2

      നല്ല നാടും നാട്ടുകാരും ..

  • @Binumol.P369
    @Binumol.P369 Год назад +2

    ചേരുവകൾ ഒന്ന് എഴുതിയാൽ വളരെ ഉപകാരം

  • @asharafvakkayil8722
    @asharafvakkayil8722 Год назад +7

    ഇമ്പിച്ചി താത്ത ഇത്ര നന്നായി കാമറയെ അഭിമുഖീകരിക്കുമെന്ന് പ്രതീക്ഷിച്ചില്ല . അടിപൊളി ആയി കൈ പത്തിരി പരത്തുമ്പോൾ കറക്ട് വട്ടം കിട്ടണം അത് ശ്രദ്ധിക്കക്കണമായിരുന്നു . ആ വിടിന്റ തൊട്ടടുത്തു തന്നെ അറിയുന്നവർ ഉണ്ടല്ലോ

    • @kadheejakubara9191
      @kadheejakubara9191 Год назад +2

      ഈ വീട്ടിൽ പത്തിരി പരത്താൻ അറിയുന്ന ആൾ അന്ന് വീട്ടിൽ ഇല്ലായിരുന്നു. അടുത്തുള്ള വീട്ടിലെ ramlatha അവരുടെ വീട്ടിൽ നല്ല തിരക്കിൽ ആയിരുന്നു

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      so what ?best പത്തിരിയായിരുന്നല്ലോ?

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      ഒരു വീട്ടിലെ ആളുകളെ ഉൾപ്പെടുത്തുകയാണ് ചെയ്ത് .. പക്ഷെ അവിടെ വീട്ടിലെ ആളുകൾ ഉണ്ടായിരുന്നു

    • @asharafvakkayil8722
      @asharafvakkayil8722 Год назад +1

      ഞങ്ങൾക്ക് brakefast ആഴ്ചയിൽ നില് ദിവസവും കൈ പത്തിരി തന്നെയാണ്

    • @asharafvakkayil8722
      @asharafvakkayil8722 Год назад +1

      Annamma യുടെ WhatsApp നമ്പർ തരാമോ

  • @Noor____5649
    @Noor____5649 Год назад +4

    Ende annamee achaar video kand varuna vaziya..pregnent ayavarokky kanund nde annameee🤤🤤🤤kothippikalle😢

  • @jamsheenasalam5115
    @jamsheenasalam5115 Год назад +3

    ഞാൻ ആദ്യം ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്. ഒത്തിരി ഇഷ്ട്ടായി. സബ്സ്ക്രൈബ് ചെയ്തു ട്ടോ. ഒട്ടും ജാഡ ഇല്ല 🥰🥰🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      വീഡിയോ ഇഷ്ടമായോ dear ?
      നമ്മുടെ ചാനൽ സപ്പോർട്ട് ചെയ്യാൻ മറക്കരുത് കേട്ടോ.. ചാനലിൽ ഒന്ന് കയറി നോക്കൂ...
      ഒത്തിരി സ്നേഹത്തോടെ
      അന്നമ്മ ..

  • @ramakrishnanp4682
    @ramakrishnanp4682 Год назад +8

    ആ കളറിലുള്ള മട്ടൻ കറി ആണ് എനിക്കും ഇഷ്ടം.... അതിന്റ റെസിപ്പി പറഞ്ഞില്ല

  • @arfunnz9096
    @arfunnz9096 Год назад +3

    പത്തിരി നല്ല പട്ട് പോലെ ഉണ്ടാക്കി എടുക്കുക ന്ന് പറയുന്നത് തന്നെ കുറച്ചു വെല്ലുവിളി എറിയ ഒന്നാണ്..

  • @bhavyalakshmipa4572
    @bhavyalakshmipa4572 Год назад +2

    Njanum kunnamkulaa💓😄😄🌼

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      My dear,
      നല്ലൊരു ദിവസം നേരുന്നു. നല്ല വാക്കുകൾക്കും സപ്പോർട്ടിനും നന്ദി..
      ഇനിയും നിർദ്ദേശങ്ങളുമായി കൂടെയുണ്ടാകണം.. ചാനൽ സബ്സ്റൈബ് ചെയ്യാൻ മറന്ന് പോകലെ ട്ടൊ..
      നിങ്ങളുടെ അന്നമ്മ ഒത്തിരി സ്നേഹത്തോടെ..

  • @shajeercholayil1108
    @shajeercholayil1108 Год назад +11

    എന്തോ പഴയ ഓർമ്മകളിലേക്ക് പോയി ഇമ്പിച്ചിത്താതനെയും കൈ പത്തിരിയും... എന്റെ ഉമ്മാന്റെ ഉമ്മയും ഇങ്ങനെ ഉണ്ടാക്കി തരൽ ഉണ്ടായിരുന്നു അതൊക്കെ ഒരു കാലം ആ വീടും കണ്ടപ്പോ 🥰🥰🥰👍🏻👍🏻👍🏻

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      Hey dear
      ഒത്തിരി നന്ദി സ്നേഹം.. നല്ല വാക്കുകൾക്ക് ..ഇതു പോലെയുള്ള പ്രോത്സാഹന്നങ്ങളാണ് എന്നെ മുന്നോട്ട് നയിക്കുന്നത് ..
      സeപ്പാർട്ടുമായി കൂടെയുണ്ടാകില്ലേ?
      സബ്സ്റൈബ് ചെയ്യണേ.. ഒത്തിരി സ്നേഹത്തോടെ..
      അന്നമ്മ ..

  • @jugaljomy4500
    @jugaljomy4500 Год назад +3

    Annammoo sound kuravanno?enthayalum ethu parayana kidu kidukachi.

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      കുറവുണ്ടോ?

    • @jugaljomy4500
      @jugaljomy4500 Год назад +3

      Kuravannu ente phoneite problemanno ariyille other videos enekee feel cheythatilla sound kuravavu

  • @aryasujith7234
    @aryasujith7234 Год назад +2

    Chettathiiii njn orupaddd enjoy cheynnn video poli♥️♥️♥️🥰🥰🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      My dear,
      നല്ല വാക്കുകൾക്കും സപ്പോർട്ടിനും നന്ദി..
      ഇനിയും നിർദ്ദേശങ്ങളുമായി കൂടെയുണ്ടാകണം.. page സബ്സ്റൈബ് ചെയ്യാൻ മറന്ന് പോകലെ ട്ടൊ..
      നിങ്ങളുടെ അന്നമ്മ ഒത്തിരി സ്നേഹത്തോടെ..
      shorts മാത്രം കണ്ട് നിർത്തല്ലേ...

  • @jasminibrahim7331
    @jasminibrahim7331 Год назад +2

    Chechide presentation super aahn ...iniyum Kore nalla videos cheyyan akatte🙌

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      നന്ദി dear, സ്നേഹം,
      സമന്വയത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.. കൂടെ ഉണ്ടാകണം കേട്ടോ.. ചാനലിൽ ഒന്ന് കയറി നോക്കൂ.. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തരണേ.. സബ് ചെയ്ത്bell ആൾ on ആക്കാൻ മറക്കരുതേ..
      അന്നമ്മ

  • @shaikhamuhammed2887
    @shaikhamuhammed2887 Год назад +1

    നിങൾ രണ്ടു ഒരേ പ്രായക്കാർ ആണോ ???
    അവർ make-up ഇല്ലാതെയും നിങൾ make-up ഇട്ടിട്ടും അത്രയല്ലെ വെത്യാസം ഉള്ളൂ 😀😀😀

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      എനിക്ക് 43 ആയി.. ഉമ്മച്ചിക്ക് 60 +
      കണ്ണ് Test ചെയ്യൂ മുത്തപ്പാ

  • @rightviews519
    @rightviews519 Год назад +1

    കപ്ലങ്ങയുടെ (പപ്പായ )രുചി അതിലിറങ്ങില്ലേ... അപ്പൊ യഥാർത്ഥ ടേസ്റ്റ് നഷ്ടപ്പെടില്ലേ...

  • @jasminemuneesh6098
    @jasminemuneesh6098 Год назад +2

    അടിപൊളി..... ആ ഉമ്മ ഉണ്ടാക്കിയ കറി 🥰🥰🥰🥰🥰🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      Dear, നന്ദി ,സ്നേഹം, സന്തോഷം. സപ്പോർട്ടുമായി കൂടെ ഉണ്ടാകണേ .. ഒരു പാട് വിഷയങ്ങളുമായി 500+ videos ഉണ്ട് ചനലിൽ.നമ്മുടെ ചാനൽ subscribe ചെയ്യണേ
      അന്നമ്മ.

  • @basheerpalakkal5576
    @basheerpalakkal5576 Год назад +3

    എന്റെ നാട് ആണ് ചാവക്കാട്

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      dear,
      ഒത്തിരി സന്തോഷം... വീഡിയോ ഇഷ്ടപ്പെട്ടങ്കിൽ നമ്മുടെ ചാനലിൽ ഒന്ന് കയറി നോക്കണേ...ok ആണെങ്കിൽ മ്മടെ ചാനൽ ഒന്ന് സബ്സ്റൈബ് ചെയ്യണേ..
      അന്നമ്മ?

  • @lovelyworld1868
    @lovelyworld1868 Год назад +2

    എനിക്കി എന്റെ വീട് മിസ്സ്‌ ചെയ്യുന്നു 😥😥

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      സുപ്രഭാതം, സ്നേഹം, സന്തോഷം
      സപ്പോർട്ടുമായി ഇനിയും കൂടെ ഉണ്ടാകണം കേട്ടോ..
      shorts മാത്രം കെണ്ട് നിർത്തല്ലേ..
      നമ്മുടെ ചാനലിൽ ഒന്ന് കയറി നോക്കണേ... 400 + video ഉണ്ട്.ഇഷ്ടമായാൽ ചാനൽ സബ്സ്റൈബ് ചെയ്യണേ.. ബെൽAll ഞെക്കി വിട്ടാൽ ഒന്നരാടം വീഡിയോ വരുമ്പോൾ കിട്ടുമേ...
      ഒത്തിരി സ്നേഹത്തോടെ
      അന്നമ്മ

  • @sharitha3196
    @sharitha3196 Год назад +7

    വ്യത്യസ്ഥത ...... അതാണ് അന്നമ്മ 🥰🥰🥰🥰

  • @muhsinaninu5457
    @muhsinaninu5457 Год назад +2

    എന്റെ ഉമ്മൻടെ ഉമ്മ മറ്റമ്മ എന്നാണ് ഞങ്ങൾ പേരകിടങ്ങൾ വിളിച്ചിരുന്നത്. പണ്ട് പെരുന്നാൾ നു വിരുന്ന് പോകുമ്പോൾ മറ്റമ്മ തേങ്ങാച്ചോറും ബീഫ് കറിയും. കുഞ്ഞിപ്പിടി പായസവും ഉണ്ടാകും. സത്യം പറയാലോ പുള്ളിക്കാരി ബീഫ്‌ല് തക്കാളിയോ വലിയ ഉള്ളിയോ ഇടാതെ കൊച്ചുള്ളി വെച്ചു ബീഫ് ചെറുതാക്കി ഒരു കറി ഉണ്ടാകും. അതിന്റെ ഗുട്ടൻസ് ഇതുവരെ പിടികിട്ടീട്ടില്ല. അത്രയ്ക്ക് രുചിയാണ്. വാഴയിലയിൽ ആ കറിക്കൂട്ടി നിലത്തു ഞങ്ങൾ 7 പേരകുട്യോൾ കഴിക്കും. ഇപ്പോൾ മറ്റമ്മ പോയിട്ട് 3കൊല്ലം ആയി ഇന്ന് ആ കരീടെ ഗുട്ടൻഡ് ഇക്ക് അറിയാം. ഫുൾ സ്നേഹം ആയിരുന്നു

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      എൻ്റ ദൈവമേ.. എത്ര ഹൃദയംഹാരിയായ കമൻ്റ്... ഒത്തിരി സ്നേഹം

    • @muhsinaninu5457
      @muhsinaninu5457 Год назад +1

      @@SAMANWAYAMofficial ❣️❣️

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      Love you mole

  • @muralivaishnavi3276
    @muralivaishnavi3276 Год назад +1

    WOW SUPERB CHECHI SAMANWAYAM. CHECHI ADIPOI CHECHI THANKS FOR YOUR COOKING TIPS VIDEO VERA LAVAL WELL DONE USEFUL VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI KEEP IT UP CHECHI SAMANWAYAM.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      dearഅപ്പൊ എങ്ങനാ കാര്യങ്ങൾ?അന്നമ്മയുടെ കൂടെ സമന്വയത്തിൻ്റെ വണ്ടീലോട്ട് കേറുകയല്ലേ? ടിക്കറ്റ് എടുത്ത് കാശ് പോലും കളയണ്ട. subscribe ബട്ടൻ ഒന്ന് ഞെക്കിയേച്ചാ മതി.. പാട്ടും ,കഥയും, പാചകവുo, വരയും, യാത്രകളുമൊക്കെയായി നമ്മുടെ വണ്ടി മുന്നോട്ട് പോകും.
      ഒത്തിരി സ്നേഹത്തോടെ
      നിങ്ങളുടെ
      അന്നമ്മ .

  • @ridhariswan9614
    @ridhariswan9614 Год назад +21

    ഞങ്ങളുടെ അമ്മായിയാണ് ഇബിച്ച അമ്മായി💝🤩

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +2

      അസലാമു അലൈക്കും..
      ചങ്കേ, ഇതെൻ്റെ പണിയല്ലേ .കൊതിപ്പിച്ച് കൊതിപ്പിച്ച് നിങ്ങളെ കൊണ്ട് പാചകം ചെയ്യിക്കുക.. എന്നാലല്ലേ ഞാനൊരു food creator ആയി മാറുകയുള്ളു.. ദേ കട്ടക്ക് സപ്പോർട്ട് ചെയ്ത് സബ്സ്റൈബ് ചെയ്യാനും കൂടെ നിൽക്കാനും share ചെയ്യാനും മറക്കണ്ട..
      നിങ്ങടെ സ്വന്തം അന്നമ്മ ..

    • @azeemn2015
      @azeemn2015 Год назад

      Enikku cooking aky tharo food

    • @najmakvkd3916
      @najmakvkd3916 Год назад +1

      ​@@SAMANWAYAMofficial

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 Год назад

    Mutton എനിക്ക് ഇഷ്ടം ഇല്ല അത് കൊണ്ട് ഞാൻ 2 plate മാത്രേ തിന്നൊള്ളു 😊

  • @AngelDoesArt
    @AngelDoesArt Год назад +1

    Wow superb dear thaatha Adipoly love and hugs from here. Superb yummy 😋 kothippichathinu thank you 🤪😘🤗❤️🙏🏼

  • @fayidanowrin6736
    @fayidanowrin6736 Год назад +1

    ഞങ്ങളുടെ വീട്ടിലേക് വന്നാൽ നല്ല അടിപൊളി ഭക്ഷണം തരാം...
    @ malappuram

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      വരാല്ലോ.. ഭക്ഷണമല്ല വിഷയം കിടിലൻ പഴയ റെസിപ്പികൾ വേണം. പറഞ്ഞ് തരാൻ ആള് വേണം ..

  • @hudhanancy4137
    @hudhanancy4137 Год назад +2

    Annamma chettathiyeee,,, aaa അയല കറി കണ്ടപ്പോൾ ഉള്ള വിളി ഉണ്ടല്ലോ,,, ശരിക്കും അള്ളാ,,,,,, കേക്കുംട്ടോ ഒത്തിരി പേരുടെ കൈ പുണ്യം ഇനിയും ഇനിയും ആശ്വദിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ എന്റെ കൂട്ടുകാരി ചേട്ടത്തിയെ 🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      മാഷാ അള്ളാ...
      My dear ,സ്നേഹം സന്തോഷം.
      സപ്പോർട്ടുമായി കൂടെ ഉണ്ടാകണേ .. ചാനലിൽ ഒന്ന് കയറി നോക്കണം കേട്ടോ..
      സബ്സ്റൈ ബു ചെയ്യാൻ മറക്കല്ലേ..
      സ്നേഹത്തോടെ
      അന്നമ്മ

    • @hudhanancy4137
      @hudhanancy4137 Год назад +1

      @@SAMANWAYAMofficial urappu👍

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      സ്നേഹം

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      thank you

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      Love You dear

  • @fathimashihabpathoos7690
    @fathimashihabpathoos7690 Год назад +2

    വരുന്നേ ഒന്ന് അറിഞ്ഞിരുന്നേൽ ഒന്ന് കാണാൻ പറ്റിയേനെ

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      ഇനി പുതിയ സ്ഥലത്ത് പോകുമ്പോൾ കമ്യൂണിറ്റി Post ഇടാം.

  • @ajinahenna6857
    @ajinahenna6857 Год назад +1

    ഞാൻ വീഡിയോസ് കണ്ടു തുടങ്ങന്നതെ ഉള്ള് എല്ലാം കൊണ്ടും എനിക്ക് ഇഷ്ടം ആയി .കാരണം അവരെ കൂട അവരിൽ ഒരാളായ് എല്ലാം കൂട നിന്നു ചെയ്യുകയും അസ്വതിച്ചു കഴിക്കുകയും ചെയ്യുന്നത് കാണുമ്പോൾ മനസ്സും വയറും നിറഞ്ഞു love you so much 👌👌👌👌😍😍

  • @adamahraz2004
    @adamahraz2004 Год назад +1

    Njangade cheruppathil Umma eppazhum undaKkunna onnan kypathirim chammandim,IPO ummak vayyathirikken👌

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      dear,
      ഒത്തിരി സന്തോഷം... വീഡിയോ ഇഷ്ടപ്പെട്ടങ്കിൽ നമ്മുടെ ചാനലിൽ ഒന്ന് കയറി നോക്കണേ...ok ആണെങ്കിൽ മ്മടെ ചാനൽ ഒന്ന് സബ്സ്റൈബ് ചെയ്യണേ..
      അന്നമ്മ

  • @ramseejagafoor8789
    @ramseejagafoor8789 Год назад +1

    Ooh ee veedokke kanumbol cheruppa kalathe ormagal oodi varunnu..ann koottukudumbam..enth easayirunnu..bahalavum kaliyum chiriyum..onnum vetti piidkkanam enn arkkum thonnatha oru kaalam❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      നമസ്ക്കാരം dear,
      സമന്വയത്തിൽ അന്നമ്മയുടെ കൂടെ ഉണ്ടാകില്ലേ?
      നമ്മുടെ ഈ പേജ് ഒന്ന് സബ്സ്റൈബ് ചെയ്യണം കേട്ടോ.. നിർദ്ദേശങ്ങൾ തരണംട്ടോ..
      സ്നേഹം മാത്രം
      അന്നമ്മ

  • @Priya-t3n4p
    @Priya-t3n4p 7 месяцев назад

    തനി നാടൻ മട്ടൺ കറിയും കൈ പത്തിരിയും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @shahi..jamshi7225
    @shahi..jamshi7225 Год назад +9

    ഉഷാറായി കഴിക്കാൻ കൊതിയാവുന്നു👍👍👍👍👍

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      My dear
      സ്നേഹം, സന്തോഷം. ഈ സപ്പോർട്ടിന് ഒത്തിരി ഒത്തിരി നന്ദി -
      നല്ലൊരു ദിവസം ആശംസിക്കുന്നു ..
      ഇനിയും കൂടെയുണ്ടാകണം കേട്ടോ.. ചാനൽ സബ്സ്റൈബ് ചെയ്യാൻ മറക്കരുതേ.. ബെൽ ബട്ടൺ All ഞെക്കി വെച്ചാൽ ഇടുന്ന videos കൃത്യമായി കിട്ടും..
      സ്നേഹത്തോടെ
      അന്നമ്മ

  • @nazarpanazar5377
    @nazarpanazar5377 Год назад +1

    അന്നമ്മോ നിങ്ങള് ആള് പൊളിയാണ്. നിങ്ങളുടെ തീറ്റ കാണാൻ നല്ല രസമാണ്... ഷെമീറ നാസർ👍💕

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      My dear ..
      ഈ സപ്പോർട്ടിന് ഒത്തിരി നന്ദി.. സ്നേഹം..
      തുടർന്നും കൂടെ നിന്ന് നിർദ്ദേശങ്ങൾ തരണേ.
      subscribe ചെയ്യാൻ മറന്ന് പോകണ്ടാട്ടോ..
      Stay safe
      God bless you.
      Love..
      അന്നമ്മ

  • @thara5919
    @thara5919 Год назад +1

    ചേച്ചി എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാണ് എന്ന എനർജിയ ചേച്ചിക്ക് ചേച്ചിയുടെ വീഡിയോ കണ്ടിരിക്കാൻ എന്ത് രസമാണ് love you❤❤

  • @rafeenaharshad4371
    @rafeenaharshad4371 Год назад +28

    മടുപ്പിക്കാത്ത prgrm അടിപൊളി അവതരണം ❤👍👍

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +4

      സന്തോഷം സ്നേഹം, കൂടെ ഉണ്ടാകണേ ..

  • @monoosisha6563
    @monoosisha6563 Год назад +6

    Annammo oru sambavamanalloo👏👏

  • @shajidavood7120
    @shajidavood7120 Год назад +1

    Sahodharie ee kettakalathu kanda super vlog veedio,69 vayassai,rtd teacher,

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      വീഡിയോ ഇഷ്ടമായോ dear ?
      നമ്മുടെ ചാനൽ സബ്സ്റൈബ് ചെയ്യാൻ മറക്കരുത് കേട്ടോ.. ചാനലിൽ ഒന്ന് കയറി നോക്കൂ...
      ഒത്തിരി സ്നേഹത്തോടെ
      അന്നമ്മ ..

  • @sujithpr9860
    @sujithpr9860 Год назад +1

    Avide pooyal mattan kariyum aripattarriyum kittumaillo 💖💖💔❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      dearഅപ്പൊ എങ്ങനാ കാര്യങ്ങൾ?അന്നമ്മയുടെ കൂടെ സമന്വയത്തിൻ്റെ വണ്ടീലോട്ട് കേറുകയല്ലേ? ടിക്കറ്റ് എടുത്ത് കാശ് പോലും കളയണ്ട. subscribe ബട്ടൻ ഒന്ന് ഞെക്കിയേച്ചാ മതി.. പാട്ടും ,കഥയും, പാചകവുo, വരയും, യാത്രകളുമൊക്കെയായി നമ്മുടെ വണ്ടി മുന്നോട്ട് പോകും.
      ഒത്തിരി സ്നേഹത്തോടെ
      നിങ്ങളുടെ
      അന്നമ്മ .

  • @noushadkareem9653
    @noushadkareem9653 Год назад

    Annamo ettathi 👍🙋💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯🙋

  • @shamsinarishad8293
    @shamsinarishad8293 Год назад +1

    ഈ ഇത്ത nte ഫ്രണ്ടിന്റെ ummayaanu..ummayude nishkalaggatha😍😍

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      Hello dear ,നമ്മുടെ ചാനലിൽ ഒക്കെ ഒന്ന് കയറി നോക്കൂന്നേ... എന്തായാലും നിരാശപ്പെടുത്താതെ നോക്കിക്കോളാം.കൂടെയുണ്ടാവില്ലേ?.
      സബ്സ്റൈബ് ചെയ്യാൻ മറക്കല്ലേ...
      നല്ലൊരു ദിവസം ആശംസിക്കുന്നു...
      സുപ്രഭാതം..
      അന്നമ്മ ..,

    • @kadheejakubara9191
      @kadheejakubara9191 Год назад

      ആരാണ് എനിക്കു മനസ്സിലായില്ല

  • @navaset6551
    @navaset6551 Год назад +1

    Adipolii iganathe okke vedio cheythudeee👍👍🤍

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      My dear,
      നല്ല വാക്കുകൾക്കും സപ്പോർട്ടിനും നന്ദി..
      ഇനിയും നിർദ്ദേശങ്ങളുമായി കൂടെയുണ്ടാകണം.. page സബ്സ്റൈബ് ചെയ്യാൻ മറന്ന് പോകലെ ട്ടൊ..
      നിങ്ങളുടെ അന്നമ്മ ഒത്തിരി സ്നേഹത്തോടെ..

  • @hibahasihibahasi6544
    @hibahasihibahasi6544 Год назад +1

    organic henna veno arkengilum

  • @nusrathmanu7096
    @nusrathmanu7096 Год назад +1

    Avadarikaye orupadishtaayi

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      നന്ദി dear, സ്നേഹം,
      സമന്വയത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.. കൂടെ ഉണ്ടാകണം കേട്ടോ.. ചാനലിൽ ഒന്ന് കയറി നോക്കൂ.. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തരണേ.. സബ് ചെയ്ത്bell ആൾ on ആക്കാൻ മറക്കരുതേ..
      അന്നമ്മ

  • @amarzayank.a843
    @amarzayank.a843 Год назад +5

    അടിപൊളി 👍👍

  • @anvikasworld9428
    @anvikasworld9428 Год назад +3

    Mutton curry polichu ta.. 🥰 churidar kollam

  • @rasikan1247
    @rasikan1247 Год назад +2

    സൗണ്ടില്ലെങ്കിൽ പിന്നെ കാര്യമില്ല

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      താങ്കല്ലാതെ ആരും ഈ പ്രശ്നം പറഞ്ഞില്ല

    • @minnuashik8417
      @minnuashik8417 Год назад +1

      Sound kurava be☺️

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      ശ്രദ്ധിച്ചിട്ടുണ്ട്dear
      ഇതിന് ശേഷം ഒന്നിലും ആ പ്രശ്നം വന്നിട്ടില്ല.

  • @raslaismail955
    @raslaismail955 Год назад +2

    Nice👍 njan jenich valarnna naadanu😍

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      അസലാമു അലൈക്കുo dear ..
      സുഖമല്ലേ?
      എങ്ങനെ നമ്മുടെ videoഇഷ്ടമായോ? സമയം ഉള്ളപ്പോ നമ്മുടെ ചാനലിൽ ഒന്ന് കയറി നോക്കണേ..
      ഇഷ്ടമായാ ഈ പേജ് ഒന്ന് ഫോളോ ചെയ്യാൻ മറക്കണ്ടാ ട്ടോ..
      ഒത്തിരി സ്നേഹത്തോടെ
      അന്നമ്മ ..

  • @abdulrahoof8323
    @abdulrahoof8323 Год назад +1

    എനിക്കും തരോ അന്നു 😘

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      ഒത്തിരി സന്തോഷം dear ..
      കൂടെ ഉണ്ടാവാണെ. പുതിയ കാണാത്ത videos കാണണേ.
      അന്നമ്മ 💖

  • @pathusmuthus1152
    @pathusmuthus1152 Год назад +1

    ഇങ്ങോട്ട് വാ പോത്ത് കാല് വരട്ടിയത് ഉണ്ടാക്കി തരാം. നല്ല ഓട്ടു പത്തിലും

  • @cmrafeea6359
    @cmrafeea6359 Год назад +2

    Nice...ഇമ്പിച്ചിതാത്ത ഇഷ്ടം....

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      dear ..
      സുഖമല്ലേ?
      എങ്ങനെ നമ്മുടെ videoഇഷ്ടമായോ? സമയം ഉള്ളപ്പോ നമ്മുടെ ചാനലിൽ ഒന്ന് കയറി നോക്കണേ..
      ഇഷ്ടമായാ ഈ പേജ് ഒന്ന് ഫോളോ ചെയ്യാൻ മറക്കണ്ടാ ട്ടോ..
      ഒത്തിരി സ്നേഹത്തോടെ
      അന്നമ്മ ..

  • @foodiesss...8605
    @foodiesss...8605 Год назад +1

    Ellla cmnts num reply kodkunna u tuber👍👍

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      അതെൻ്റെ കടമയും സന്തോഷവും ആണ്..

  • @sajeevanvallathuparambil5003
    @sajeevanvallathuparambil5003 Год назад

    അന്നമ്മ നീ ഭയങ്കര സംഭവമാണ്😂

  • @abduljabbarek4658
    @abduljabbarek4658 Год назад +1

    Alla mole naghlude nattil athiyo we kypunniam naghal arinnilalo😅❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      Hello dear ,നമ്മുടെ ചാനലിൽ ഒക്കെ ഒന്ന് കയറി നോക്കൂന്നേ... എന്തായാലും നിരാശപ്പെടുത്താതെ നോക്കിക്കോളാം.കൂടെയുണ്ടാവില്ലേ?.
      സബ്സ്റൈബ് ചെയ്യാൻ മറക്കല്ലേ...
      നല്ലൊരു ദിവസം ആശംസിക്കുന്നു...
      സുപ്രഭാതം..
      അന്നമ്മ ..,

  • @darveshbabu709
    @darveshbabu709 Год назад +1

    Njn first time aan kandath subscribe cheyithu

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      ഒത്തിരി സ്നേഹം.. ചാനലിൽ ഒന്ന് കയറി നോക്കൂ..

  • @gowthamia.g6148
    @gowthamia.g6148 Год назад +1

    ചുരിദാർ കൊള്ളാലോ, എവിടുന്നാ

  • @PriyaJoby-bz4sg
    @PriyaJoby-bz4sg 2 месяца назад

    Antsy veedum kkm anu🥰🥰👌

  • @aneeshanisha8964
    @aneeshanisha8964 Год назад

    Ente chechiiiii vaayil vellam vannadu
    Aylakarry kayikunnadu kandapolannu

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      നന്ദി സ്നേഹം സന്തോഷം
      നമ്മുടെ ചാനൽ Subscribe ചെയ്യാൻ മറന്നിട്ടില്ലാല്ലോ അല്ലേ?
      അന്നമ്മ

  • @singeraswathisv4268
    @singeraswathisv4268 Год назад +1

    Imbichii thatha 😍pinne chechiyum poli 🥰

  • @sefiyaaboobacker9997
    @sefiyaaboobacker9997 Год назад +3

    Suuupper👌👌👌

  • @anaspathu565
    @anaspathu565 Год назад +1

    Ente ammayi aan... Uppuppade pengal✨️🥰😍

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      സപ്പോർട്ടുമായി കൂടെ കാണില്ലേ?

  • @saidashukoor9246
    @saidashukoor9246 Год назад +1

    Aa ayilakari moodivachilla 😀

  • @liyasworld3653
    @liyasworld3653 Год назад +2

    plz watch this video 😢😂

  • @rahilabeevi5088
    @rahilabeevi5088 Год назад +1

    Tha theki vallathum kodukane

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      ഉറപ്പായും..
      dear,
      ഒത്തിരി സന്തോഷം... വീഡിയോ ഇഷ്ടപ്പെട്ടങ്കിൽ നമ്മുടെ ചാനലിൽ ഒന്ന് കയറി നോക്കണേ...ok ആണെങ്കിൽ മ്മടെ ചാനൽ ഒന്ന് സബ്സ്റൈബ് ചെയ്യണേ..
      അന്നമ്മ

  • @rafeequevk2878
    @rafeequevk2878 Год назад +2

    എല്ലാടേം varuo

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      നല്ല പാചകം, നല്ല സ്ഥലങ്ങൾ ഒക്കെയാണെങ്കിൽ വരും.

    • @rafeequevk2878
      @rafeequevk2878 Год назад

      ന്നാ വരൂ നാദാപുരം ആണ് നമ്മുടെ നാട്

  • @rishnuunni713
    @rishnuunni713 Год назад +4

    Super annamme

  • @muneer-sn5hn
    @muneer-sn5hn Год назад +1

    Hai chechii

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      Yes മോളെ..
      ഒത്തിരി സ്നേഹം, സന്തോഷം, കൂടെ ഉണ്ടാകണം കേട്ടോ.
      നിർദ്ദേശങ്ങൾ തരണേ.. ഈ പേജ് subscribe ചെയ്യാൻ മറക്കല്ലേ
      അന്നമ്മ

  • @darveshbabu709
    @darveshbabu709 Год назад +1

    Ponnani varo varities of food kazhikaam

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      വരുന്നുണ്ട്..
      My dear ..
      ഈ സപ്പോർട്ടിന് ഒത്തിരി നന്ദി.. സ്നേഹം..
      തുടർന്നും കൂടെ നിന്ന് നിർദ്ദേശങ്ങൾ തരണേ.
      സബ്സ്റൈബ് ചെയ്യാൻ മറന്ന് പോകണ്ടാട്ടോ..
      Stay safe
      God bless you.
      wish you a great day.

  • @noushadmk7068
    @noushadmk7068 Год назад +1

    Nice luck very smart girl and twisty food. Allaah...voice i like very nice

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      dearഅപ്പൊ എങ്ങനാ കാര്യങ്ങൾ?അന്നമ്മയുടെ കൂടെ സമന്വയത്തിൻ്റെ വണ്ടീലോട്ട് കേറുകയല്ലേ? ടിക്കറ്റ് എടുത്ത് കാശ് പോലും കളയണ്ട. subscribe ബട്ടൻ ഒന്ന് ഞെക്കിയേച്ചാ മതി.. പാട്ടും ,കഥയും, പാചകവുo, വരയും, യാത്രകളുമൊക്കെയായി നമ്മുടെ വണ്ടി മുന്നോട്ട് പോകും.
      ഒത്തിരി സ്നേഹത്തോടെ
      നിങ്ങളുടെ
      അന്നമ്മ .

  • @geethamurali397
    @geethamurali397 Год назад +2

    Kidu...polichu

  • @simsaryt1185
    @simsaryt1185 Год назад +1

    Njaghalude aduth 🤩🥰🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      My Dear,
      ഒത്തിരി ഒത്തിരി സ്നേഹത്തോടെ സന്തോഷത്തോടെ സമന്വയത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ചാനലിൽ ഒന്ന് കയറി നോക്കണേ.. ഒത്തിരി വീഡിയോകൾ ഉണ്ട് ട്ടോ.. സപ്പോർട്ട് ചെയ്ത് subscribe ചെയ്യാൻ മറക്കല്ലേ..
      നല്ലൊരു ദിവസം ആശംസിക്കുന്നു ..
      സ്നേഹം
      അന്നമ്മ ..

  • @shafeekt6946
    @shafeekt6946 Год назад +2

    അടിപൊളി 👌👌👌

  • @aaliyaali8684
    @aaliyaali8684 Год назад +1

    എന്റെ വീട്ടിൽ വരോ

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      വരാല്ലോ --
      My dear,
      നല്ലൊരു ദിവസം നേരുന്നു. നല്ല വാക്കുകൾക്കും സപ്പോർട്ടിനും നന്ദി..
      ഇനിയും നിർദ്ദേശങ്ങളുമായി കൂടെയുണ്ടാകണം.. ചാനൽ സബ്സ്റൈബ് ചെയ്യാൻ മറന്ന് പോകലെ ട്ടൊ..
      നിങ്ങളുടെ അന്നമ്മ ഒത്തിരി സ്നേഹത്തോടെ..

  • @rasikan1247
    @rasikan1247 Год назад +1

    ഹലോ സൗണ്ട് തീരെ ഇല്ല

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      നമ്മുടെ വീടാ സൗകര്യമോ അല്ല.. മറ്റൊരു സ്ഥലമാണ് .. പരിമിതികൾ ഉണ്ടായിരുന്നു.

  • @ramlathabdullatheef6025
    @ramlathabdullatheef6025 Год назад +2

    Soopar ❤️🌹🌹🌹🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      dear,
      ഒത്തിരി സന്തോഷം... വീഡിയോ ഇഷ്ടപ്പെട്ടങ്കിൽ നമ്മുടെ ചാനലിൽ ഒന്ന് കയറി നോക്കണേ...ok ആണെങ്കിൽ മ്മടെ ചാനൽ ഒന്ന് സബ്സ്റൈബ് ചെയ്യണേ..
      അന്നമ്മ

  • @msvlogs8479
    @msvlogs8479 Год назад +1

    Adipoli try aakanam

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      സുപ്രഭാതം, സ്നേഹം, സന്തോഷം
      സപ്പോർട്ടുമായി ഇനിയും കൂടെ ഉണ്ടാകണം കേട്ടോ..
      നമ്മുടെ ചാനലിൽ ഒന്ന് കയറി നോക്കണേ... 400 + video ഉണ്ട്.ഇഷ്ടമായാൽ ചാനൽ സബ്സ്റൈബ് ചെയ്യണേ.. ബെൽAll ഞെക്കി വിട്ടാൽ ഒന്നരാടം വീഡിയോ വരുമ്പോൾ കിട്ടുമേ...
      ഒത്തിരി സ്നേഹത്തോടെ
      അന്നമ്മ

  • @jameelaskitchen3324
    @jameelaskitchen3324 Год назад +3

    Super

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      dear,
      ഒത്തിരി സന്തോഷം... വീഡിയോ ഇഷ്ടപ്പെട്ടങ്കിൽ നമ്മുടെ ചാനലിൽ ഒന്ന് കയറി നോക്കണേ...ok ആണെങ്കിൽ മ്മടെ ചാനൽ ഒന്ന് സബ്സ്റൈബ് ചെയ്യണേ..
      അന്നമ്മ

  • @kn7606
    @kn7606 Год назад +1

    ആ കറി മൂടിവെക്ക് 😄

  • @Indian-xk8pe
    @Indian-xk8pe Год назад +1

    അന്നമ്മ 🥳🎉🎊റോക്‌സ്

  • @anishajabbar911
    @anishajabbar911 Год назад +2

    ഹലോ

  • @aswinvadithyanvadharshv7872
    @aswinvadithyanvadharshv7872 Год назад +3

    Adipoli.🥰🥰

  • @nishithah19
    @nishithah19 Год назад +3

    ❤❤

  • @hamseenashihab4713
    @hamseenashihab4713 Год назад +1

    Ninghal superaa👍

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      ചങ്കേ, ഇതെൻ്റെ പണിയല്ലേ .കൊതിപ്പിച്ച് കൊതിപ്പിച്ച് നിങ്ങളെ കൊണ്ട് പാചകം ചെയ്യിക്കുക.. എന്നാലല്ലേ ഞാനൊരു food creator ആയി മാറുകയുള്ളു.. ദേ കട്ടക്ക് സപ്പോർട്ട് ചെയ്ത് സബ്സ്റൈബ് ചെയ്യാനും കൂടെ നിൽക്കാനും share ചെയ്യാനും മറക്കണ്ട..
      നിങ്ങടെ സ്വന്തം അന്നമ്മ ..

  • @abdusalam5900
    @abdusalam5900 Год назад +1

    Chechi nalla avatharanam

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      dear,
      ഒത്തിരി സന്തോഷം... വീഡിയോ ഇഷ്ടപ്പെട്ടങ്കിൽ നമ്മുടെ ചാനലിൽ ഒന്ന് കയറി നോക്കണേ...ok ആണെങ്കിൽ മ്മടെ ചാനൽ ഒന്ന് സബ്സ്റൈബ് ചെയ്യണേ..
      അന്നമ്മ