മക്കൾ ഉണ്ടാക്കി തന്ന ചക്കയും ചിക്കനും, നാടൻ കോഴിക്കറി, Village Chicken Curry, Nadan Chicken Curry

Поделиться
HTML-код
  • Опубликовано: 26 май 2023
  • My Dear ones...
    Welcome to SAMANWAYAM
    Hello Dear Viewers,
    നാടൻകോഴിക്കറി
    #ചക്കപുഴുക്ക്
    #nadanchickenrecipe
    #jackfruitrecipe
    #samanwayam
    #nadankozhicurry
    #chickencurrymalayalam
    #chickencurryrecipe
    #chickencurrywithoutcoconut
    #നാടൻചിക്കൻകറി
    #villagechickencurry
    #chickencurrykeralastyle
    #villagecooking
    #HowToMakeAuthenticChickenCurry
    #thaninadan
    #nadanpacham
    If you are watching this channel for the first time, Kinldy subscibre and enable bell 🔔button to get all the videos which we upload.
    Nadan chicken with skin curry without coconut,ചക്കയും ചിക്കനും ,നാടൻ കോഴിക്കറി, Village Chicken Curry, Nadan Chicken Curry
    ,.................................
    1.Chicken 1.5 kg
    Clean with turmeric,salt, viniger
    2.Garlic 18 ( whole pod)
    Ginger 1 big piece
    Onion 4
    Shallots 40
    Green chillies 7 nos
    Tomato - 3
    Coconut - 1/2
    3. Whole Chilli kashmiri - 30 ( or chillipowder - 4 Tbsp)
    Whole Coriander 3 tbsp ( coriader Powder - 1 Tbsp)
    Whole Pepper 3 tbsp( Pepper powder - 2 Tbs p)
    Fennel - 1 Tbsp(Powder - 1/2 Tbsp)
    Cardamom 5 nos
    Cinnamon 2 nos
    Cloves 5 nos
    Jathi pathri 1 small pieces
    Nutmeg 1/4 small
    Dry roast and grind
    Turmeric 1/2 tsp
    4.
    Uruli
    3 tbsp coconut oil
    curry leaves
    Ginger garlic crushed
    onion, shallots sort till brown colour
    Then add all grinded powders
    Turmeric powder 1/4 tsp
    1 tsp garam masala
    Sort then add chicken and water (hot)
    cover and cook
    seasoning
    ...….............
    shallots, whole chilly , garlic and curry leaves
    Jackfruit puzhukku, chakka puzhukku
    ...,...............................
    Jackfruit - 1/2
    Turmeric 1 tsp
    Salt
    💦 Water
    Boil well
    Masala -
    Coconut 🥥 1 whole
    Jeerakam / cumin 1 tsp
    Shallots 8
    Garlic 8
    Curry leaves
    Green chillies -5
    Crushed
    Queries Solved:
    how to cook jackfruit
    chakka puzhukku recipe
    jackfruit steamed with spices
    How to make Chakka Puzhukku recipe
    jackfruit
    Chakka Puzhukku
    Malayalam
    Chakka Puzhukku recipes
    Chakka Puzhukku recipes Kerala style
    Chakka Puzhukku recipes in Malayalam
    nadan Chakka Puzhukku
    how to make Chakka Puzhukku
    Chakka Puzhukku
    nadan food
    traditional food
    Chakka kuzhachathu
    traditional Chakka Puzhukku
    Chakka pazham
    easy Chakka Puzhukku recipe
    jackfruit processing
    jackfruit steamed with spices
    pacha Chakka curry
    jackfruit Puzhukku recipe
    നാടൻ ചിക്കൻകറി
    Chicken curry
    Chicken curry recipe in malayalam
    Chicken curry nadan
    nadan Chicken curry recipe in malayalam
    nadan Chicken curry kerala style
    nadan Chicken samanwayam
    nadan Chicken malayalam recipe
    nadan Chicken recipe
    easy chicken curry
    chicken recipe
    easy chicken curry recipe malayalam
    chicken curry without coconut recipe malayalam
    chicken curry with chakka recipe malayalam
    nadan chicken curry recipe
    eluppathiloru chicken curry undakkam
    easy chicken curry recipe malayalam
    chicken curry indian style
    chicken curry indian style
    chicken curry recipe tasty
    chickencurry recipe food fusion
    chicken curry recipe malayalam
    chicken curry
    Thenga arakkatha Chicken Curry
    Thenga arakkatha Chicken gravy
    Thenga arakkatha Chicken curry gravy
    Thenga arakkatha Chicken kulambu
    Chicken kuzhambu
    Thenga arakkatha Chicken Malayalam
    Thenga arakkatha Chicken Malayalam recipe
    How to make Thenga arakkatha Chicken curry
    ASMR video
    eating challenge
    eating chicken with chakka
    spicy chicken curry
    spicy chicken
    spicy chicken gravy
    ചിക്കൻ വിഭവങ്ങള്
    എളുപ്പത്തിലൊരു ചിക്കൻ മലയാളം
    easy chicken curry
    easy NADAN vibhavangal
    samanwayam
    chakka chicken curry
    chicken kuzhabu
    nadan vibhavangal
    chicken curry indian style
    chicken curry indian style
    chicken curry recipe tasty
    chickencurry recipe food fusion
    chicken curry recipe malayalam
    chicken curry
    varutharacha recipes
    varutharacha vibhavangal recipe in malayalam
    varutharacha kozhi
    varutharacha kozhi nadan
    kozhi recipes
    nadan kozhi preparation
    nadan kozhi recipes
    nadan kozhi
    Chettinad Chicken Curry
    Chettinad Chicken gravy
    Chettinad Chicken curry gravy
    Chettinad Chicken fry
    Chettinad Chicken kulambu
    Chettinad Chicken kuzhambu
    Chettinad Chicken Malayalam
    Chettinad Chicken Malayalam recipe
    How to make Chettinad Chicken curry
    Chettinad Chicken with jackfruit
    Chettinad Chicken curry with jackfruit
    Chettinad Chicken with jackfruit
    Chettinad Chicken curry with jackfruit
    Chettinad Chicken and jackfruit
    Chettinad Chicken and jackfruit
    Chettinad Chicken with jackfruit
    Chettinad Chicken curry jackfruit
    jackfruit
    how to make jackfruit
    jackfruit & chicken street food
    Chettinad Chicken street food
    chakka puzhukku
    how to make jackfruit in nadan style
    chakkayum chickenum
    ASMR video
    eating challenge
    eating chettinad chicken with chakka
    jackfruit malayalam
    spicy chicken curry
    spicy chicken
    spicy chicken gravy
    ചിക്കൻ വിഭവങ്ങള്
    jackfruit Puzhukku Malayalam
    jackfruit Puzhukku recipes
    jackfruit Puzhukku recipes Kerala style
    നാടൻ ചക്ക പുഴുക്ക്
    ചക്ക പുഴുക്ക്
    Chakka Puzhukku recipes in Malayalam
    nadan Chakka Puzhukku

Комментарии • 279

  • @ManiK-qv7gk
    @ManiK-qv7gk Год назад +82

    കഴിക്കുന്ന സ്റ്റൈൽ കണ്ടാൽ ആരായാലും ഉണ്ടാക്കി കഴിക്കും. കൊതിപ്പിച്ചു കളഞ്ഞു. ❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад +1

      Hello Dear സ്നേഹം, സുപ്രഭാതം..video ഇഷ്ടമായോ? എങ്കിൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ.
      തിരുത്തലുകളുമായി കൂടെ ഉണ്ടാകില്ലേ?
      അന്നമ്മ

  • @kebeerkebeer2536
    @kebeerkebeer2536 3 месяца назад +3

    അമ്മയുടെ സൗന്ദര്യം മോനും കിട്ടിയിട്ടുണ്ട് അമ്മയെപ്പോലെ സുന്ദരനാണ് മോനും അമ്മയെപ്പോലെ മോൻ ❤❤❤🌹🙏❤️👍

  • @remyaaneesh3236
    @remyaaneesh3236 Год назад +23

    അന്നമ്മ ഇന്ന് കൂടുതൽ സുന്ദരി ആയിട്ടുണ്ട്‌ 💕എല്ലാരും ഫുഡ്‌ കാണിക്കുമ്പോഴാ കൊതി ആകുന്നതു. പക്ഷെ അന്നമ്മ പറയുമ്പഴേ വായിൽ വെള്ളം നിറയും 😋😋 സൂപ്പർ റെസിപ്പി

  • @JibinJibin-np8dt
    @JibinJibin-np8dt 8 месяцев назад +1

    കോഴിയുടെ തോൽ ഭാഗത്തിനല്ലേ ഏറ്റവും ടേസ്റ്റ് എനിക്ക് ഭയങ്കര ഇഷ്ടമാണ്👌👌👌👌

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA Год назад +9

    ചക്കര ഉമ്മ കിട്ടി❤

  • @suryamr6779
    @suryamr6779 Год назад +4

    ചക്കയും ചിക്കനും പൊളി ടെസ്റ്റ്‌ ആ

  • @gibijoy6212
    @gibijoy6212 Год назад +1

    Tasty combo chakka&chicken

  • @rashidamol911
    @rashidamol911 Год назад +2

    ഞാൻ ഇപ്പോൾ എപ്പോ ഫോണ് എടുത്താലും അന്നമ്മ പുതിയ വിഡിയോ ഇട്ടിട്ടുണ്ടോന്ന് ഫസ്റ്റ് നോക്കുന്നത് ❤

  • @jemsheedalijemsheed7269
    @jemsheedalijemsheed7269 Год назад +1

    കഞ്ഞി സൂപ്പർ 🤤🤤🤤🤤

  • @rajilasherin7654
    @rajilasherin7654 Год назад +1

    ചക്ക കൂട്ടാൻ, മീൻ മുളക് ഇട്ടു കറി 👌👌👌👌👌

  • @sreejadileep8315
    @sreejadileep8315 Год назад

    Annamma chedathiye polichu 🌹🌹🌹

  • @rabiathahani700
    @rabiathahani700 Год назад +2

    ഒത്തിരി സന്തോഷം ❤

  • @haseenashihabhaseena8958
    @haseenashihabhaseena8958 Год назад

    Annammachi kothipichu❤👍

  • @seemagireeshkumar9331
    @seemagireeshkumar9331 Год назад

    Annakoche veendum ninte chiri kandathil santhosham..aswasam...othiriri ishtam..manasu niranja prardhanakal...ee samayavum kadannu pokum.Ithum ithinappuravum chadikkadannavalani annakutty😎😗❤

  • @VrindaVinitha
    @VrindaVinitha Год назад +35

    അന്നമ്മേടെ ചിരി കാണാൻ തന്നെ ഒരു പ്രേത്യേക ഭംഗി ആണ് 😘😘💕💕

  • @sumisiddique9997
    @sumisiddique9997 Год назад +1

    Chechi kuttyde smile ennum eppoyum ingane niranju nilkkatte.......

  • @ancyaby9865
    @ancyaby9865 Год назад +12

    സന്തോഷം ആയി അന്നമ്മോ 🥰🥰❤️.. ഇങ്ങടെ കൊച്ചുങ്ങൾ നമ്മളെ പേടിപ്പിക്കാൻ ഇട്ട ഫോട്ടോയിലെ കിടപ്പ് കണ്ടു ഒന്ന് വേദനിച്ചെങ്കിലും നമ്മുക്ക് അറിയാല്ലോ 🥰🥰അന്നമ്മക്ക് ഇതൊക്കെ വെറും നിസ്സാരം ❤❤.. നല്ല മനസ്സുള്ളവർക്ക് നന്മ മാത്രം വരട്ടെ ❤❤. God bless you dear anna+അമ്മ ❤❤അന്നമ്മോ 🥰❤️❤️❤️❤️❤️.. Get well soon🥰❤️❤️
    -ആൻസി എബി -

  • @monoosisha6563
    @monoosisha6563 Год назад +2

    Yummy 😋

  • @shahirashihab3318
    @shahirashihab3318 Год назад

    Video kandappo thanne njngade vayaru niranju chechii😍

  • @creativecooks715
    @creativecooks715 Год назад +1

    Adipoli ,kazhikunnath kanumbo thanne manss happy aayi .ennum praathikkarunde annamake vendi.pettenn thanney ellam sukhamavatte

  • @noufalmuhammed7185
    @noufalmuhammed7185 Год назад

    Annamma kothippichu😋

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA Год назад +1

    ❤ സച്ചു😍😍😍

  • @bismibismi5189
    @bismibismi5189 Год назад +1

    കൊതിപ്പിച്ചു കളഞ്ഞല്ലോ അന്നമ്മേ chechi 🥰🥰🥰🥰.... കൈ ഒക്കെ ആയില്ലേ ......

  • @aneettawilson159
    @aneettawilson159 Год назад

    Chechi adipoli 👍👌👌🥰

  • @sunilsunny6258
    @sunilsunny6258 Год назад +6

    Happy to see kids
    Mon is bigger than your hubby ☺️

  • @lilvenus4570
    @lilvenus4570 Год назад +1

    Annamoo..masala podikkunnathum podichittt arakkummathum thammil difference undo😊

  • @roshanswaraj-7741
    @roshanswaraj-7741 Год назад +9

    ചേച്ചിയെ ഒരുപാട് ഇഷ്ടം ആണ് 😍😍 ഒരുപാട് ബഹുമാനം 🙏🏻🙏🏻

  • @reshmiabhireshmiabhi9664
    @reshmiabhireshmiabhi9664 Год назад +1

    Pollichu chachiii 😋👍😘

  • @ayshababu4500
    @ayshababu4500 Год назад

    Annammo...enna pattiye kayyinmel......chakka njan kazhikkilla ennalum thinnunnathu kandal kothivarum❤❤❤❤❤

  • @Cookingbeginsherevlog
    @Cookingbeginsherevlog 9 месяцев назад

    Ayyayo kothivarunnundeee😋😋😋😋🤫

  • @trivianmgirl7783
    @trivianmgirl7783 Год назад +2

    9:25 enta ponne kothi varunu 😋😋💗

  • @saphire7693
    @saphire7693 Год назад

    Etra manushyarde snehavum idapedalum aanu ningalku..nannayirikkatte

  • @gagudoos
    @gagudoos Год назад

    👍🏻enikkum ishttam

  • @palakkadanvadakkinispecial5388

    അന്നമോ ഇവിടെ ഇന്നു ഏട്ടൻ നാടൻ കോഴി കൊണ്ടുവരാം പറഞ്ഞിട്ടുണ്ട് ഞാനും ഇതുപോലെ ഒന്നു try ചെയിതിട്ടു പറയാ ട്ടോ 👍🏻👍🏻👍🏻❤❤❤😋😋😋😋😋

  • @aamiraaamiyaaami2622
    @aamiraaamiyaaami2622 Год назад

    Eth kandapol enik vishakuneeeee

  • @bintajins7006
    @bintajins7006 Год назад

    Adipoli chachi
    ❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @shamna9175
    @shamna9175 6 месяцев назад

    ചേച്ചി സൂപ്പർ കൊതിയാവുന്നു ❤️❤️

  • @princygeorge5629
    @princygeorge5629 Год назад +1

    New subscriber aanne... Daivam chothikkum Annamenodu..😊

  • @shibanaj5489
    @shibanaj5489 Год назад

    Annammachiye......murivokke karinjo...chiken kazhikamo....sookshikane..take care.❤

  • @user-tl2vc5pw3t
    @user-tl2vc5pw3t Год назад +7

    ആ ചിരി കണ്ടപ്പോൾ സന്തോഷ ആയി❤

  • @sabithashihab195
    @sabithashihab195 Год назад +3

    Annakuttiiii❤❤❤ padachavan kaathurakshikkatte muthe❤❤❤ameen

  • @rainbowmoonmedia1845
    @rainbowmoonmedia1845 Год назад +1

    Annamo super

  • @Chembakam214
    @Chembakam214 Год назад +2

    ചേച്ചി എപ്പോഴും കഴിക്കുന്നേ കാണുമ്പോ തന്നെ ഉണ്ടാക്കി തിന്നാൻ തോന്നും 🥰🥰എല്ലാം നല്ല ക്ലിയർ ആയി പറഞ് തരും 😘

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      My dear,
      നമ്മുടെ ചാനലിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. ഇനിയും കൂടെ ഉണ്ടാകണേ ..
      അന്നമ്മ

  • @parvathymenonjayasree2983
    @parvathymenonjayasree2983 Год назад +2

    കൊതിപ്പിക്കല്ലേ ചേച്ചി 😄

  • @learnwithme105
    @learnwithme105 Год назад

    Super ❤👌❤👌

  • @neethutomy1514
    @neethutomy1514 Год назад

    Rest alle .. health care cheyyuttooo..diet nokkam allekil rest kazhiyumbo adutha pani varum..ente anubhavathil ninn paranjath aanutto...vdo super ❤

  • @remlaththayyil2583
    @remlaththayyil2583 Год назад

    Annammoooo enganeyund vavu?kothipichu kollutto.

  • @pksuma4668
    @pksuma4668 9 месяцев назад

    Ellam adipoli. I prefer the vegetarian kanjiyum chakkapuzhukkum. Pinne, vayaru swanthamanu, marakkenda.

  • @vishnusworldhealthandwealt9620

    Ippo santhoshayi. Makkalemkoodi kandalppol eratti santhosha 🥰🥰🥰🥰. Chakkem kozheem koodi 😜😜😜😜. Kothi illa. 😁😁😁😁

  • @rasna.c110
    @rasna.c110 Год назад

    Super ❤❤

  • @aravindd8684
    @aravindd8684 Год назад

    A subscriber from TVDRM 🥰

  • @Helenofsparta
    @Helenofsparta Год назад +4

    ❤❤❤❤❤

  • @priyashiju4512
    @priyashiju4512 Год назад

    Annammo kothippichu kolluvaano.

  • @deepavenugopal2749
    @deepavenugopal2749 Год назад

    Annamme kaanan kothiya ❤

  • @jincegeorge1987
    @jincegeorge1987 4 месяца назад

    Enta Madhava … kothi varunu. Ivida uk oru kuthavum illa. Miss my mom

  • @sreekumariks9820
    @sreekumariks9820 Год назад

    Annammooo, ❤ njan last video yol paranju right hand use cheyithalum left hand pain undakum , be careful experience ullonda paraunnath 👍🙏🙏🙏🙏🙏

  • @aswathybabu6133
    @aswathybabu6133 Год назад

    Chechi presentation nannayitund 👍

  • @aravindd8684
    @aravindd8684 Год назад

    Annammo sneham kondu parayuvane sathyathil annammede kai kazhinja videoyil kandu pedichupoi ee channelum videoyum kanichu janangale santhoshippikkanda 🙏adyam nannayi rest cheyth kaiyokke ok akkuu 👍ennittu vidoes thudaruu ennalalle familiyum makkalum happy akuu snehathode 🥰....

  • @annmaryantonyvllld0969
    @annmaryantonyvllld0969 Год назад +2

    Super👍👍👍
    Pinne sugarinu suggest cheytha tip onnu koodi explain cheyyamo mukkutti samoolam

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      മൊത്തമായ് അരച്ച് കഴിക്കുക

  • @chemmuraza2335
    @chemmuraza2335 Год назад

    😢 എന്നാലും ഇങ്ങനെ കൊതിപ്പിക്കരുതായിരുന്നു 🥺

  • @izafathima34
    @izafathima34 Год назад

    Love u dear
    Idendupattiyada kayyil

  • @suneerahussain1575
    @suneerahussain1575 Год назад +2

    😋😋😋❤

  • @soujasworld
    @soujasworld 8 месяцев назад +2

    ചേച്ചി കഴിക്കുന്നത് കാണാൻ
    ഒരുപാട് ഇഷ്ടം ❤️❤️

  • @janakiunni7565
    @janakiunni7565 Год назад

    അന്നമ്മ 😊 ❤

  • @MansoorAli-sn8zj
    @MansoorAli-sn8zj Год назад +3

    Amma❤❤❤❤❤

  • @vijimolajesh941
    @vijimolajesh941 Год назад +2

    Manassu niranju annechi,chechiye Happy ayi kandappol 🥰😍❤️😍🥰. 🙏🙏

  • @sreejeshsree266
    @sreejeshsree266 Год назад

    Enthupaty dear Anna kayik plaster itt

  • @sobithek9986
    @sobithek9986 Год назад

    Super

  • @khanahkhadeeja4918
    @khanahkhadeeja4918 Год назад

    Annammeeee love you dear. Oru rakshlyatha video

  • @kunjumolsajna5922
    @kunjumolsajna5922 Год назад +10

    സൂപ്പർ പൊളിച്ചു അന്നമ്മേ കൊതിപ്പിച്ചു കളഞ്ഞു കൊന്നു

  • @muhsinasinu849
    @muhsinasinu849 Год назад

    ❤😋😋😋

  • @anjana01010
    @anjana01010 Год назад

    Kaikku endu pati?

  • @ushams7670
    @ushams7670 Год назад

    Kanjiyude rice eathanu

  • @manjurajendran9179
    @manjurajendran9179 Год назад +2

    തൊലി കളയാതെ തിന്നുന്നത് എൻ്റെ ❤❤ favourite ❤❤🎉🎉🎉

  • @mumthasshyjal4822
    @mumthasshyjal4822 Год назад

    Adipoli 🥰🥰👍 chechiyea othiri ishtam❤

  • @chadX999
    @chadX999 11 месяцев назад +4

    കൊതി വരുന്നു സൂപ്പർ❤️❤️❤️❤️❤️❤️

  • @craftncreations5093
    @craftncreations5093 6 месяцев назад +1

    അന്നമ്മ ചേട്ടത്തി വീഡിയോ സൂപ്പർ എല്ലാവീഡിയോയും kanarund

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 Год назад +1

    അത് ശരിയാണ്, അന്നമ്മക്കൊച്ച് നന്നായി കൊതിപ്പിച്ചു. മോന് ഉണ്ടാക്കിക്കൊടുക്കാൻ സാധിച്ചില്ല എന്ന വിഷമം വേണ്ട, അവന്റെ അടുത്ത വെക്കേഷനിലും ആവാലോ . കൈ സൂക്ഷിക്കണേ . ദയവായി കുറച്ചു ദിവസം അടങ്ങിയിരിക്ക്🙏

  • @beautifullotus9428
    @beautifullotus9428 Год назад

    അയ്യോ എന്റെ വായിൽ നിന്ന് വെള്ളം ഫോണിൽ വീണേ ഹോ 😋👍

  • @mohammedhanan3556
    @mohammedhanan3556 Год назад

    😍😍😍

  • @shemeenarasheed1397
    @shemeenarasheed1397 Год назад +3

    അന്നമ്മ പഴയത്പോലെ ആസ്വദിച്ചു വീഡിയോ ചെയ്തു, അടിപൊളി waiting ആയിരുന്നു പഴയ അന്നമ്മാനെ കാണാൻ. അന്നമ്മോ കഴിച്ചു സഹായിച്ചാൽ മതി

  • @saliniajith9065
    @saliniajith9065 Год назад +1

    👌👌👌👌👌👌👌👌👌👌

  • @mayamolraveendran2987
    @mayamolraveendran2987 Год назад +1

    Annammo super ayittund👏👏👏

  • @sreejasundar2731
    @sreejasundar2731 Год назад

    Annammo super

  • @shamnadshamnad1915
    @shamnadshamnad1915 7 месяцев назад

    കൊതിപ്പിച്ചു കൊല്ലും

  • @fahmida1861
    @fahmida1861 Год назад +3

    ചേച്ചി അമ്മേ... ചേച്ചി അമ്മക്ക് ഇനി കൊറച്ചു ദിവസത്തേക്ക് ഒന്നും ഇത് പോലത്തെ ഒന്നും ഉണ്ടാക്കാലും കഴിക്കലും ഒന്നും പറ്റില്ലെന്ന് കരുതി വിഷമായി...
    പക്ഷേ ഇപ്പോഴത്തെ വീഡിയോസ് ഒക്കെ കണ്ടപ്പോ സന്തോഷായി..
    ചേച്ചി അമ്മ കഴിക്കുന്നത് കാണുമ്പോഴേ ഇവിടെ വയർ നിറയും..
    ഒരു ഇരട്ട പെറ്റ സുഖം 🙈
    എന്നിരുന്നാലും health ഒക്കെ നോക്കി വേണം മുന്നോട്ട് പോകാൻ...
    ഒത്തിരി സ്നേഹത്തോടെ ചേച്ചി അമ്മേടെ........ ❤🙈

  • @sarikasurajsarikasuraj1825
    @sarikasurajsarikasuraj1825 Год назад +3

    കൊതിപ്പിച്ചു കളഞ്ഞു ചേച്ചി വേഗം സുഖം ആകട്ടെ

  • @manjuradhakrishnan9339
    @manjuradhakrishnan9339 Год назад +1

    Try ചെയ്യണം ഈ receipe

  • @printothomas7988
    @printothomas7988 Год назад

    Super annammoo

  • @vibineshbabu5238
    @vibineshbabu5238 Год назад

    Annamede sound poliya kuthipikunna sound ah😊

  • @aadinarien8406
    @aadinarien8406 Год назад

    Annamma super alle

  • @akbara5657
    @akbara5657 Год назад

    Mol nokkuva e amma enthokkeya e parayunnat njan kazhichit kealkkam nn😆😆😜😜
    Annammo🥰🥰❤❤❤🥰🥰🥰🥰
    Kayyokke rediyayit camera man nte ozhivil enne pariganikkane assistant camera man engilum😂😂😜😜😜 ingane kothippichal pinna enthcheyyana, aa parachilila kothivarunnat foodinod vallya talparyamonnumilla😁😁☺
    Annamma happy aayirikkutto🥰 in sha allah veagam usharakum❤❤👍👍

  • @Liji_stanly
    @Liji_stanly Год назад

    Super 👌👌

  • @rajeshunni5567
    @rajeshunni5567 4 месяца назад +1

    സൂപ്പർ 😋

  • @shameervp9768
    @shameervp9768 Год назад

    👌👌👌👌😋😋😋😋😋

  • @user-yt4qi1zd1l
    @user-yt4qi1zd1l Год назад

    Vip❤

  • @deepthirajan
    @deepthirajan Год назад

    ചക്ക പോത്ത് പോലെ വേറെ ഒരാൾ

  • @mybabe8954
    @mybabe8954 Год назад

    Chechik athra makkal an ?

  • @SUDHANYAJIJO
    @SUDHANYAJIJO Год назад +1

    അന്നമ്മോ പൊളിച്ചു...വേഗം കൈ o k ആകട്ടെ... അല്ലേലും അന്നമ്മ full on അല്ലെ... ഒത്തിരി സ്നേഹം.. ഒത്തിരി ബഹുമാനം

  • @ruhailameharoofpadannakkad8978

    ചേച്ചിയുടെ വീട് എവിടെയാണ് .ഞാൻ അങ്ങോട്ട് വരട്ടെ.ഇങ്ങനെ കൊതിപ്പിച്ചാൽ എന്താ ചെയ്യാ 🥰👍