ചട്ടിചോറ് വീട്ടിൽ ഉണ്ടാക്കാം | CHATTI CHOR RECIPE | ചട്ടിച്ചോർ | POTHICHOR | Non- Veg ചട്ടിച്ചോർ

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Hello Dear Viewers,
    Welcome to the new episode of SAMANWAYAM
    This Chattichor is a sensation .. everyone runs across the HOTELS to eat it. A really good chatty rice costs between 180 to 400...this is not possible for everyone..so what is the easy task .. we can make a great chattichor at home.
    The usual home made curries, with a little non veg are added..
    Have a look...
    Will you like it?
    Do you have the link of our pothichoru video : • ഒരു പൊതിച്ചോറ് അപാരത| ...
    Those who haven't seen it should see it...
    #ചട്ടിച്ചോർ
    #ചട്ടിചോറ് വീട്ടിൽഉണ്ടാക്കാം
    #മീൻകറി
    #CHATTICHORRECIPE
    #NADANFISHCURRYRECIPEMALAYALAM
    #Non-Vegചട്ടിച്ചോർ
    #pothichorurecipe
    #POTHICHOR
    #Meencurryinmalayalam
    #keralastylefishcurry
    #mathimeencurryrecipe
    #sardinecurryrecipe
    #pulichammanthiRECIPEMALAYALAM
    #ayalaporichathuRECIPEMALAYALAM
    #CHATTICHORinthrissur
    #thaninadan
    INCREDIENTS OF FISH CURRY
    -----------------
    fish - 1 /2kg
    Fish Tamarind/കുടo പുളി - 2 nos
    Garlic/ വെളുത്തുള്ളി - 8
    Ginger / ഇഞ്ചി -വലിയ കഷ്ണം -1 BIG PIECE
    Shallot/ചെറു ളളി - 8 NOS
    chill powder /മുളക് പൊടി (പിരിയൻ or പാണ്ടിമുളക് ) - 3Tbs
    Turmeric/മഞ്ഞൾ - 1 /2Tsp
    curry leaves, whole chili, fenugreek, Mustard/ കറിവേപ്പില, മുഴുവൻ മുളക്, ഉലുവ, കടുക്
    Coconut oil/ വെളിച്ചെണ്ണ -3 TBS
    Queries Solved:
    QUERIES SOLVED:
    pothichoru recipe in malayalam
    pothichoru recipe
    pothichoru
    pothichoru video
    pothichoru video recipe
    lunchbox video recipe in malayalam
    lunchbox recipe in malayalam
    lunchbox recipe
    lunchbox
    lunchbox video
    lunchbox video recipe
    pothichoru eating
    pothichoru eating video
    pothichoru eating video malayalam
    pothichoru packing
    pothichoru packing video malayalam
    pothichoru malayalam
    pothichoru chammanthi
    pothichoru chammanthi recipe
    pothichoru chammanthi recipe malayalam
    pothichoru curry recipe
    pothichoru engane undakkam
    pothichoru video recipe in malayalam
    nature photography
    nature lovers
    samanwayam
    the real anna
    a day in my life
    kaadu
    an exiting moment in my life
    vlog malayalam
    പൊതിച്ചോറ്
    പൊതിച്ചോറ് ഉണ്ടാക്കുന്ന വിധം
    പൊതിച്ചോറ് പൊതിയുന്നത് എങ്ങെനെ
    പൊതിച്ചോറ് കറികള്
    പൊതിച്ചോറ് ചമ്മന്തി
    പൊതിച്ചോറ് eating
    കേരള പൊതിച്ചോറ് .
    fish cooking outdoor
    chakka recipe
    meen curry
    meen curry in Malayalam
    nadan fish curry recipe malayalam
    samanwayam
    fish recipes
    fish recipes for dinner
    fish recipes indian style
    fish recipe in malayalam
    fish SPECIAL recipe in malayalam
    fish cooking recipes in malayalam
    healthy fish recipe in malayalam
    how to make fish curry in malayalam
    how to make mackerel fish curry in malayalam
    fish masala recipe
    fish masala recipe malayalam
    kerala tourism
    fish fry in banana leaf
    outdoor village cooking malayalam
    meen masala kerala style
    nadan fish masala
    meen masala recipe malayalam
    meen masala curry
    meen masala powder in malayalam
    Nadan food
    traditional food
    ചിട്ടച്ചോർ
    ചട്ടിച്ചോർ
    ചട്ടിച്ചോർ വീട്ടിലുണ്ടാക്കാം
    Non veg ചട്ടിച്ചോർ
    വീട്ടിൽ ചട്ടിച്ചോർ തയ്യാറാക്കാം.
    ചട്ടി ചോറു
    ചട്ടി ചോർ
    Connect me on social media
    -----------------------------------------------------------
    1. Facebook : / samanwayamanna
    2. Instagram : / usha.mathew.56
    3. RUclips: / samanwayamofficial
    4. Vlog Channel : / therealannaoffcial
    5. Josh : share.myjosh.i...
    6. Tiktok : / samanwayam_usha
    7.For Enquiries & collaboration: samanwayamusha@gmail.com

Комментарии • 477

  • @lakshmilachu3958
    @lakshmilachu3958 Год назад +2

    കണ്ടപ്പോൾ വായിൽ വെള്ളം വന്നു 🥰 സൂപ്പർ എന്ത് ഭംഗിയാ കാണാൻ അപ്പോൾ കഴിക്കാൻ എങ്ങനെ ആയിരുക്കും എന്നു പറയണ്ടല്ലോ 🥰🥰🥰🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      ഇതിലും നല്ല ചട്ടി ചോർ വേറെ ചെയ്തിട്ടുണ്ട്

  • @sumavishnu5021
    @sumavishnu5021 Год назад +1

    പോളപ്പൻ്റെ ചാനൽ കണ്ടിട്ട് ആണ് മെമിൻ്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തത്.എൻ്റെ നാട്ടിൽ പാലക്കാട് ആണ് വീട് എന്നറിഞ്ഞപ്പോൾ വളരെ സന്തോഷം.യാതൊരു വിധ ജാഡയോ ഇല്ലാത്ത മെമിൻ്റ് പെരുമാറ്റം വളരെ സന്തോഷം തോന്നി അത് കൊണ്ടാ സബ്സ്ക്രൈബ് ചെയ്തത്.

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      dearസുമക്കുട്ടീ.. ഉഷ ചേച്ചി എന്നോ അന്നമ്മ എന്നാ വിളിക്കാമോ?
      അത്രയുമേ ഉള്ളൂ ഞാൻ.. നിങ്ങടെ ഒക്കെ കൂട്ടുകാരി അല്ലങ്കിൽ ചേച്ചി... അമ്മ ....
      അത് തന്നെ ഭാഗ്യം..

  • @sumisiddique9997
    @sumisiddique9997 Год назад +16

    Sarikkum annama chechide videos kanumpol Oru positive vibes aaa. Chechyde eating Oru rakshayumilla. Nmmlokke ngnelum vaari thinnu backy joli nokkunna thirakkilavum. Pakshe chechi sarikkum food aswadichu thinnunne kanumpol kothy thonni pokum. Pinne manushyante manassu polirikum avante karyangal. Santhosham anenkil manassum angne arikkum. Dukam anenkilo shokam aarikkum.

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +4

      ചങ്കേ, ഇതെൻ്റെ പണിയല്ലേ .കൊതിപ്പിച്ച് കൊതിപ്പിച്ച് നിങ്ങളെ കൊണ്ട് പാചകം ചെയ്യിക്കുക.. എന്നാലല്ലേ ഞാനൊരു food creator ആയി മാറുകയുള്ളു.. ദേ കട്ടക്ക് സപ്പോർട്ട് ചെയ്ത് സബ്സ്റൈബ് ചെയ്യാനും കൂടെ നിൽക്കാനും share ചെയ്യാനും മറക്കണ്ട..
      നിങ്ങടെ സ്വന്തം അന്നമ്മ ...

  • @Emilbaby9647
    @Emilbaby9647 Год назад +7

    ഭക്ഷണം അത് ആസ്വദിച്ച് തന്നെ കഴിക്കണം
    🌸വാചകവും പാചകവും ഒരു രക്ഷയുമില്ല
    ….. 💞

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      My dear
      സ്നേഹം, സന്തോഷം. ഈ സപ്പോർട്ടിന് ഒത്തിരി ഒത്തിരി നന്ദി -
      നല്ലൊരു ദിവസം ആശംസിക്കുന്നു ..
      ഇനിയും കൂടെയുണ്ടാകണം കേട്ടോ.. ചാനൽ സബ്സ്റൈബ് ചെയ്യാൻ മറക്കരുതേ.. ബെൽ ബട്ടൺ All ഞെക്കി വെച്ചാൽ ഇടുന്ന videos കൃത്യമായി കിട്ടും..
      സ്നേഹത്തോടെ
      അന്നമ്മ

  • @aparnaanil4745
    @aparnaanil4745 Год назад +11

    Such a person with very good personality much love 😍

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +2

      My dear ..
      ഈ സപ്പോർട്ടിന് ഒത്തിരി നന്ദി.. സ്നേഹം..
      തുടർന്നും കൂടെ നിന്ന് നിർദ്ദേശങ്ങൾ തരണേ.
      subscribe ചെയ്യാൻ മറന്ന് പോകണ്ടാട്ടോ..
      Stay safe
      God bless you.
      Love..
      അന്നമ്മ

  • @Dahi_27493
    @Dahi_27493 Год назад +10

    That happiness in your eyes👀 when you said Chattichoru ❤😍after soo many days I'm watching Samanwayam video today Aunty🙂

  • @HACKERKUTTAPPAN
    @HACKERKUTTAPPAN Год назад +2

    അന്നമ്മോ ഒരു രക്ഷേം ഇല്ലാട്ടോ 🔥🔥
    ചട്ടിച്ചോർ കണ്ടിട്ട് സഹിക്കണില്ല 😋

  • @renjinisadha7610
    @renjinisadha7610 Год назад +1

    അരകല്ലിൽ ചോറ് ഇളക്കി കഴിക്കുന്നത്‌..... 🥰🥰🥰🥰. എന്റെ കുട്ടിക്കാലം ഓർമവന്നു ചേച്ചിയേ..... 🥰🥰🥰...

  • @richad6242
    @richad6242 Год назад +1

    ഓരോ വിഡിയോസും കണ്ട് വരുന്നോയൊള്ളു എല്ലാം ഒന്നിനൊന്നു മെച്ചം വായിൽ വെള്ളം വന്നിട്ട് 😋👍🏻

  • @syamababu4493
    @syamababu4493 Год назад +2

    കുഞ്ഞന്നമ്മ ചേച്ചി ചട്ടിച്ചോർ സൂപ്പർ. അതുപോലെ സാരിയും സൂപ്പർ

  • @shemeenarasheed1397
    @shemeenarasheed1397 Год назад +2

    അന്നമ്മോ ആ മീൻകറിയുടെ കളർ ഒരു രക്ഷയുമില്ല അടിപൊളി.

  • @faseela-yf7dt
    @faseela-yf7dt Год назад +2

    Hi ചേച്ചി സൂപ്പർ ആണുട്ടോ വീഡിയോ മുഴുവൻ പൊളി 🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      Dear, നന്ദി ,സ്നേഹം, സന്തോഷം. സപ്പോർട്ടുമായി കൂടെ ഉണ്ടാകണേ ...നമ്മുടെ ചാനൽ subscribe ചെയ്യണേ
      അന്നമ്മ.

  • @lakshmivlogger8713
    @lakshmivlogger8713 Год назад +1

    Chattichoru kaanunnadhilum annammede kazhikyale kaanunnadha enikke othiri ishtam...

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      ഞാനിങ്ങനെ തടിച്ച് വരുവാണേ..

  • @JishasYummyWorld
    @JishasYummyWorld Год назад +4

    Annammo polichu ❣️❣️❣️vayyil kappalodi 🤤🤤🤤

  • @monoosisha6563
    @monoosisha6563 Год назад +1

    Kazhichittu kothippikkan annammaye kazhinje alallooo🥰🥰

  • @vichanavijayan5229
    @vichanavijayan5229 Год назад +1

    Annama chechi adipoli... Njan nale thanne ithu try cheyyum...❤ Orupad ishtam anu chechiye ....

  • @safnamariyam595
    @safnamariyam595 Год назад +7

    അന്നമ്മ പൊളിച്ചു ചട്ടി ചോറ് ഒരുപാട് ഇഷ്ട്ടമായി. കൊതിയാകുവായ കണ്ടിട്ട് 😋😋😋😋

  • @fathimasuhaila4140
    @fathimasuhaila4140 Год назад +2

    അന്നമ്മേ.... ഇങ്ങനെ ഒക്കെ പറ്റോ.. ഇക്ക് നോമ്പ് ആണെയ് 🤤🤤🤤🤤

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      എന്താ പറ്റാതെ .. നോമ്പ് കഴിഞ്ഞ് പിടിക്ക് മുത്തേ

  • @parvathymenonjayasree2983
    @parvathymenonjayasree2983 8 месяцев назад +1

    കൊതി പിക്കല്ലേ ചേച്ചി കുട്ടി

  • @ANU-ws7fw
    @ANU-ws7fw Год назад +12

    ചേച്ചിയുടെ എല്ലാ videos um super ആണ്... ❤️❤️❤️മറ്റൊരാൾ മനസ്‌ നിറഞ്ഞു കഴിക്കുന്നത് കാണുന്നത് തന്നെ വലിയ സന്തോഷം ആണ്.. 👌🏻❤️🥰

  • @athiraanandhu8949
    @athiraanandhu8949 Год назад +1

    അയ്യോ എന്റെ അമ്മേ കൊതിവന്നിട് വയ്യാ ഞാൻ നാളെ തന്നെ ഉണ്ടാകും 😋😋😋😋

  • @sreelakshmi6862
    @sreelakshmi6862 Год назад +2

    Entammmoooooo chattiyil swargam😍😍😍❤️❤️❤️

  • @renjuamayannoor
    @renjuamayannoor 11 месяцев назад +1

    Annammo kothi kittum kto. ❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  11 месяцев назад

      അതാണലോ മുത്തേ നമ്മുടെ പണി

  • @AmmuAmmu-eq2vo
    @AmmuAmmu-eq2vo 11 месяцев назад

    Kothi vitte oru paruvamaayi ente annammoooo😋😋😋

  • @sunithageorge1557
    @sunithageorge1557 7 месяцев назад

    Athandu pinnayum kothippikkan ethiyallo nammudae Annamma. Adipoli Superb 👌👌💖❤❤❤❤

  • @akshayavijayan4723
    @akshayavijayan4723 Год назад +1

    Annamma sherikkum njagale kodhipichu❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      സുപ്രഭാതം dear,
      ഒത്തിരി സന്തോഷം... നമ്മുടെ ചാനലിൽ ഒന്ന് കയറി നോക്കണേ...വീഡിയോ ഇഷ്ടപ്പെട്ടങ്കിൽ മ്മടെ ചാനൽ ഒന്ന് സബ്സ്റൈബ് ചെയ്യണേ.. ഇത് മാത്രം കണ്ട് നിർത്തരുതേ..
      അന്നമ്മ

  • @mazhathulli2663
    @mazhathulli2663 Год назад

    അന്നമ്മേ അടി വേണോ, ഇങ്ങനെ കൊതിപ്പിക്കല്ലേ 😘😘

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      മാണ്ട .. subscribe ചെയ്താ മതി.

    • @mazhathulli2663
      @mazhathulli2663 Год назад

      @@SAMANWAYAMofficial എപ്പഴേ ചെയ്തിട്ടുണ്ട് 💞, ഏത് തിരക്കിലും റിപ്ലെ തരാൻ മടി കാണിക്കാത്ത എന്റെ പൊന്നിനെ അങ്ങനെ ഒഴിവാക്കാൻ പറ്റോ 🥰🥰.

  • @Chechiscooking246
    @Chechiscooking246 Год назад +1

    കണ്ടിട്ട് തന്നെ kothivarunnu

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      Hai dear,
      അസലാമു അലൈക്കും
      ഒത്തിരി സ്നേഹം നന്ദി.
      ഇനിയും കൂടെ ഉണ്ടാകണം കേട്ടോ..
      നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ...
      അന്നമ്മ

  • @vasanthivk5994
    @vasanthivk5994 Год назад +1

    ചട്ടി ചോറ് വളരെ നന്നായിട്ടുണ്ട് . അതു കഴിക്കാൻ വെള്ളത്തിലേക്ക് കാലിട്ടിരിക്കുന്നതും ഭക്ഷണം കഴിക്കുമ്പോൾ ഡ്രസ്സ് നനയിച്ചതും എനിക്കിഷ്ടായില്ല , ഒരു നല്ല ഭക്ഷണത്തിന്റെ ഐശ്വര്യം നഷ്ടപ്പെടുത്തിയോ എന്നൊരു തോന്നലുണ്ടായി. 🙏

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      ഒരിക്കലും ഇല്ല dear .. ഭക്ഷണത്തെ ബഹുമാനിച്ച് കഴിക്കുക എന്നത് ശീലമാണ്.സാഹചര്യം നോക്കണ്ട.. കടലിൽ ഇരുന്നും കാട്ടിൽ ഇരുന്നും കള്ള് ഷാപ്പിൽ ഇരുന്നും കഴിക്കാം. ണ്ട്. ഞാനൊരു food vlogger ആണ്.

  • @sethulekshmi7074
    @sethulekshmi7074 Год назад +1

    Sherikkum kothi vannu kazhikkan...😆

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      Hey dear,
      പുതുവൽസര ആശംസകൾ
      ചാനലിൽ വന്നതിന്
      സ്നേഹം ,സന്തോഷം.
      വീഡിയോ ഇഷ്ടമായോ? നമ്മുടെ ചാനൽ സബ്സ്റൈബ് ചെയ്യണേ..
      അന്നമ്മ ..
      ഇതിൽ ൽ മാത്രം നിർത്തരുത് കേട്ടോ..

  • @jeffyfrancis1878
    @jeffyfrancis1878 Год назад +2

    Chattichoru super. 👍🙌🙌👌👌😍😍❤

  • @AthiramolPS
    @AthiramolPS Год назад +4

    You are something like magic, Lots of love from the UK❤️.

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      My dear
      സ്നേഹം, സന്തോഷം. ഈ സപ്പോർട്ടിന് ഒത്തിരി ഒത്തിരി നന്ദി -
      നല്ലൊരു ദിവസം ആശംസിക്കുന്നു ..
      ഇനിയും കൂടെയുണ്ടാകണം കേട്ടോ.. ചാനൽ സബ്സ്റൈബ് ചെയ്യാൻ മറക്കരുതേ.. ബെൽ ബട്ടൺ All ഞെക്കി വെച്ചാൽ ഇടുന്ന videos കൃത്യമായി കിട്ടും..
      സ്നേഹത്തോടെ
      അന്നമ്മ

  • @philominaphilomina4244
    @philominaphilomina4244 Год назад +1

    Ammayeee❤️❤️❤️😘😘😘orupad eshtam😄🥰🥰

  • @aryasujith7234
    @aryasujith7234 Год назад +2

    Chettathiiiiii chattichorr adipoliiiii♥️♥️♥️

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      നിറഞ്ഞ സ്നേഹം.. dear ,
      ചാനലിൽ ഒക്കെ ഒന്ന് സമയം പോലെ കയറി നോക്കണേ... സബ്സ്റൈബ് ചെയ്യാൻ മറന്ന് പോയിട്ടില്ലാല്ലോ...
      സ്നേഹത്തോടെ
      അന്നമ്മ

  • @sreejeshsree266
    @sreejeshsree266 Год назад +1

    annama hotel chattichor kollila Njn kazhich ith adipoli dum biriyani venemegi thalassery vannoli

  • @thasleenaramshad8310
    @thasleenaramshad8310 Год назад +1

    Kothippikkalle chechi🥰

  • @CopaMocha6232
    @CopaMocha6232 Год назад +2

    Mesmerising video

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      My dear ..
      ഈ സപ്പോർട്ടിന് ഒത്തിരി നന്ദി.. സ്നേഹം..
      തുടർന്നും കൂടെ നിന്ന് നിർദ്ദേശങ്ങൾ തരണേ.
      subscribe ചെയ്യാൻ മറന്ന് പോകണ്ടാട്ടോ..
      Stay safe
      God bless you.
      Love..
      അന്നമ്മ

  • @rajithamadhu7927
    @rajithamadhu7927 Год назад +4

    Really mouth watering dear

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      My dear ..
      ഈ സപ്പോർട്ടിന് ഒത്തിരി നന്ദി.. സ്നേഹം..
      തുടർന്നും കൂടെ നിന്ന് നിർദ്ദേശങ്ങൾ തരണേ.
      subscribe ചെയ്യാൻ മറന്ന് പോകണ്ടാട്ടോ..
      Stay safe
      God bless you.
      Love..
      അന്നമ്മ

  • @manjushavava6456
    @manjushavava6456 Месяц назад +1

    നാടൻ പെണ്ണും നാട്ടുപ്രമാണിയും 👍😄

    • @SAMANWAYAMofficial
      @SAMANWAYAMofficial  Месяц назад

      ഒത്തിരി സന്തോഷം dear .. subscribe ചെയ്ത്
      കൂടെ ഉണ്ടാവണേ.. പുതിയ കാണാത്ത videos കാണണേ.
      അന്നമ്മ 💖

    • @manjushavava6456
      @manjushavava6456 Месяц назад

      @@SAMANWAYAMofficial ഫോൺ nor തരണേ വിളിക്കാൻ 👍

  • @anilasreekumar5523
    @anilasreekumar5523 Год назад +1

    കൊതിപ്പിച്ചു അന്നമ്മ

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      സുപ്രഭാതം, സ്നേഹം
      സപ്പോർട്ടുമായി ഇനിയും കൂടെ ഉണ്ടാവില്ലേ ഇനിയും? ചാനലിൽ ഒന്ന് കയറി നോക്കണേ... ഇഷ്ടപ്പെട്ടാൽ ഒന്ന് സബ്സ്റൈബ് ചെയ്യണേ...
      അന്നമ്മ

  • @meenujayakumar6734
    @meenujayakumar6734 Год назад +1

    Onum parayanila... Aa fish fry n chammanthi anu athinte highlight..... Polichu annammasssss🥰🥰🥰🥰....

  • @sindhu106
    @sindhu106 Год назад +1

    അന്നമ്മോ ആ പുളി കടിച്ചു പറിച്ചപ്പോൾ നമ്മുടെ പല്ല് കോച്ചിപ്പോയി. ചട്ടിച്ചോർ ഉഗ്രനായിട്ടുണ്ട്. കഴിച്ചത് അടുക്കള വരാന്തയിൽ ഇരുന്നായിരുന്നെങ്കിൽ ഒന്നും കൂടി സുഖിച്ചേനെ. ഇത് കാലിൽ തണുപ്പടിക്കുന്നത് പോലെ 😊

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      അടുക്കള വരാന്ത ഇല്ല dear .. മോഡുലാർ കിച്ചനാണ്.

    • @sindhu106
      @sindhu106 Год назад +1

      @@SAMANWAYAMofficial ok dear

  • @rasheenathesleem4560
    @rasheenathesleem4560 Год назад +1

    ചട്ടിച്ചോർ കഴിക്കുമ്പോൾ വാഴ ഇല വെച്ചാൽ ചട്ടിയിൽ കഴിക്കുന്ന ടേസ്റ്റ് കിട്ടുമോ...

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      അതിലും രുചിയാണ് .. കാരണം ചട്ടി ഒരു feel ആണ് .. രുചിയല്ല..

  • @anjanar4045
    @anjanar4045 Год назад +2

    Super chechi❤️👍

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      My dear ..
      ഈ സപ്പോർട്ടിന് ഒത്തിരി നന്ദി.. സ്നേഹം..
      തുടർന്നും കൂടെ നിന്ന് നിർദ്ദേശങ്ങൾ തരണേ.
      subscribe ചെയ്യാൻ മറന്ന് പോകണ്ടാട്ടോ..
      Stay safe
      God bless you.
      Love..
      അന്നമ്മ

  • @Sunny-bd7rs
    @Sunny-bd7rs 7 месяцев назад

    My sweet annammu ❤❤❤

  • @azeemn2015
    @azeemn2015 Год назад +1

    Chechy kutty poli

  • @soorajkumar8664
    @soorajkumar8664 Год назад

    ചേച്ചി സൂപ്പർ ആണല്ലോ.. അടിപൊളി 😊💞💞👍

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      സുപ്രഭാതം സ്നേഹം
      നമ്മുടെ ചാനലിലേക്ക് സ്വാഗതം.സബ്സ്റൈബ് ചെയ്ത് നിർദ്ദേശങ്ങൾ തരണേ..
      സമയം കിട്ടുമ്പോൾ ചാനലിൽ ഒന്ന് കയറി നോക്കണേ..
      അന്നമ്മ

    • @soorajkumar8664
      @soorajkumar8664 Год назад +1

      @@SAMANWAYAMofficial okk.. Chechi.. 👍👍💞

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      @soorajkumar8664 നന്ദി

  • @shanisrecipestravelcooking
    @shanisrecipestravelcooking Год назад +1

    Chammanthi super

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      My dear ..
      ഈ സപ്പോർട്ടിന് ഒത്തിരി നന്ദി.. സ്നേഹം..
      തുടർന്നും കൂടെ നിന്ന് നിർദ്ദേശങ്ങൾ തരണേ.
      subscribe ചെയ്യാൻ മറന്ന് പോകണ്ടാട്ടോ..
      Stay safe
      God bless you.
      Love..
      അന്നമ്മ

  • @haseenashihabhaseena8958
    @haseenashihabhaseena8958 Год назад +2

    Annammachi polichu👍😍😋

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      My dear ..
      ഈ സപ്പോർട്ടിന് ഒത്തിരി നന്ദി.. സ്നേഹം..
      തുടർന്നും കൂടെ നിന്ന് നിർദ്ദേശങ്ങൾ തരണേ.
      subscribe ചെയ്യാൻ മറന്ന് പോകണ്ടാട്ടോ..
      Stay safe
      God bless you.
      Love..
      അന്നമ്മ

    • @haseenashihabhaseena8958
      @haseenashihabhaseena8958 Год назад +1

      @@SAMANWAYAMofficial Subscribe cheythirikkukkunnu

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      നിറഞ്ഞ സ്നേഹം

  • @tinukbinu
    @tinukbinu Год назад +1

    Waiting for annammakuttyy ❤️❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      My Dear,
      ഒത്തിരി ഒത്തിരി സ്നേഹത്തോടെ സന്തോഷത്തോടെ സമന്വയത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ചാനലിൽ ഒന്ന് കയറി നോക്കണേ.. ഒത്തിരി വീഡിയോകൾ ഉണ്ട് ട്ടോ.. സപ്പോർട്ട് ചെയ്ത് subscribe ചെയ്യാൻ മറക്കല്ലേ..
      നല്ലൊരു ദിവസം ആശംസിക്കുന്നു ..
      സ്നേഹം
      അന്നമ്മ ..

  • @manojpu3072
    @manojpu3072 Год назад +6

    ചട്ടിച്ചോർ പൊളിച്ചു ❤️❤️❤️😍😍😍😍😍

  • @devakipadiyath7933
    @devakipadiyath7933 Год назад +1

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      നിറഞ്ഞ സ്നേഹത്തോടെ ചാനലിലേക്ക് സ്വാഗതം.subscribe ചെയ്ത് കൂടെ ഉണ്ടാകണം ട്ടോ.. സമയം ഉള്ളപ്പോൾ ചാനലിൽ കയറി കണ്ട് നോക്കൂ...
      അന്നമ്മ

  • @Reema-oq2ed
    @Reema-oq2ed Год назад +1

    Superr❤️❤️❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      My dear
      സ്നേഹം, സന്തോഷം. ഈ സപ്പോർട്ടിന് ഒത്തിരി ഒത്തിരി നന്ദി -
      നല്ലൊരു ദിവസം ആശംസിക്കുന്നു ..
      ഇനിയും കൂടെയുണ്ടാകണം കേട്ടോ.. ചാനൽ സബ്സ്റൈബ് ചെയ്യാൻ മറക്കരുതേ.. ബെൽ ബട്ടൺ All ഞെക്കി വെച്ചാൽ ഇടുന്ന videos കൃത്യമായി കിട്ടും..
      സ്നേഹത്തോടെ
      അന്നമ്മ

  • @salomesunny5010
    @salomesunny5010 8 месяцев назад +1

    Oanteanname❤❤🙏

    • @SAMANWAYAMofficial
      @SAMANWAYAMofficial  8 месяцев назад

      Dear,
      ഒത്തിരി നാടൻ വിഭവങ്ങളുമായി ഒന്നരാടം വീഡിയോ ഇടാറുണ്ട് കേട്ടോ. സമയം പോലെ ചാനൽ കണ്ട് നോക്കി ഇഷ്ടമായാൽ subscribe ചെയ്യണേ
      അന്നമ്മ.

  • @lincyjoy6290
    @lincyjoy6290 Год назад +1

    Nostalgia

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      dear ..
      സുഖമല്ലേ?
      എങ്ങനെ നമ്മുടെ videoഇഷ്ടമായോ? സമയം ഉള്ളപ്പോ നമ്മുടെ ചാനലിൽ ഒന്ന് കയറി നോക്കണേ..
      ഇഷ്ടമായാ ഈ പേജ് ഒന്ന് ഫോളോ ചെയ്യാൻ മറക്കണ്ടാ ട്ടോ..
      ഒത്തിരി സ്നേഹത്തോടെ
      അന്നമ്മ ..

  • @shyamaretnakumar5868
    @shyamaretnakumar5868 Год назад +1

    ശെരിക്കും പേര് എന്താ Usha or Annamma?

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      USha Mathew
      അന്നമ്മ മാമ്മോദിസ eപര്

  • @samueljacob2839
    @samueljacob2839 Год назад +1

    Adipoli

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      നന്ദി സ്നേഹം. സപ്പോർട്ടുമായി കൂടെ ഉണ്ടാകണം കേട്ടോ.. നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ...
      അന്നമ്മ

  • @jaslaajmal9230
    @jaslaajmal9230 Год назад +1

    Super, oru rakshaumilla🤤🤤

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      My dear ..
      ഈ സപ്പോർട്ടിന് ഒത്തിരി നന്ദി.. സ്നേഹം..
      തുടർന്നും കൂടെ നിന്ന് നിർദ്ദേശങ്ങൾ തരണേ.
      subscribe ചെയ്യാൻ മറന്ന് പോകണ്ടാട്ടോ..
      Stay safe
      God bless you.
      Love..
      അന്നമ്മ

    • @jaslaajmal9230
      @jaslaajmal9230 Год назад +1

      തീർച്ചയായും. ഒരു പാട് ഇഷ്ടമാണ് ....... എല്ലാം ...🥰🥰🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      അസലാമു അലൈക്കും habeebi- നന്ദി..

  • @jayasoorya6790
    @jayasoorya6790 Год назад +3

    ഇറച്ചിയും മീനും ഒരുമിച്ചു കഴിക്കാൻ ഒട്ടും ഇഷ്ടമല്ലാത്ത ഞാൻ

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      എനിക്കും ഇല്ല .. പക്ഷെ content ആണ്.

  • @geethamurali397
    @geethamurali397 Год назад

    Polichu adukki

  • @SuhraYoonus
    @SuhraYoonus 5 месяцев назад +1

    ചേച്ചിയുടെ വീട് എവിടെയാണ്

    • @SAMANWAYAMofficial
      @SAMANWAYAMofficial  5 месяцев назад

      പാലക്കാട്
      ഒത്തിരി സന്തോഷം അതിലേറെ സ്നേഹം .subscribe ചെയ്ത്
      കൂടെ ഉണ്ടാകില്ലേ?
      അന്നമ്മ 💖

  • @beenaissac4258
    @beenaissac4258 4 месяца назад

    ❤❤❤

  • @adith1840
    @adith1840 Год назад +1

    Super 🥰🥰🥰🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      Hey dear,
      സ്നേഹം ,സന്തോഷം.
      വീഡിയോ ഇഷ്ടമായോ? നമ്മുടെ ചാനൽ ഫോളോ ചെയ്യണേ.. ഒത്തിരി വിഷയങ്ങൾ, കിടിലൻ വീഡിയോകൾ ,മാസ് റെസിപ്പികൾ എല്ലാം ഉണ്ട്...
      Happy New year
      അന്നമ്മ ..

  • @krishnapriyatt6149
    @krishnapriyatt6149 Год назад +1

    👌

  • @nishithah19
    @nishithah19 Год назад +1

    🥰🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      Dear,
      ഒത്തിരി നന്ദി.. സ്നേഹം
      ഈ കരുതലിന് ..കൂടെ നിൽക്കുന്നതിന്..
      നിങ്ങളുടെയെല്ലാം തിരുത്തലും സ്നേഹവും ആണ് എന്നെ ഞാൻ ആക്കുന്നത്.
      നിർദ്ദേശങ്ങൾ തരണം ട്ടോ... കൂടെയുണ്ടാകണം..
      ബുദ്ധിമുട്ടില്ല എങ്കിൽ നമ്മുടെ ഈ Page ഒന്ന് സബ്സ്റൈബ് ചെയ്യണേ
      ഒത്തിരി സ്നേഹത്തോടെ
      അന്നമ്മ

  • @Chechiscooking246
    @Chechiscooking246 Год назад +1

    ഇങ്ങോട്ടും ഒന്ന് നോക്കണേ

  • @klgirl2155
    @klgirl2155 Год назад +2

    😋👌

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      My Dear,
      ഒത്തിരി ഒത്തിരി സ്നേഹത്തോടെ സന്തോഷത്തോടെ സമന്വയത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ചാനലിൽ ഒന്ന് കയറി നോക്കണേ.. ഒത്തിരി വീഡിയോകൾ ഉണ്ട് ട്ടോ.. സപ്പോർട്ട് ചെയ്ത് subscribe ചെയ്യാൻ മറക്കല്ലേ..
      നല്ലൊരു ദിവസം ആശംസിക്കുന്നു ..
      സ്നേഹം
      അന്നമ്മ ..

  • @j2yf476
    @j2yf476 Год назад +2

    എനിക്ക് ചട്ടി ചോറ് എപ്പോൾ കണ്ടാലും തിന്നു കഴിഞ്ഞു ടേബിൾ ക്ലീനാക്കിയ വേസ്റ്റ് പാത്രം പോലെയാണ് തോന്നുന്നത് 😔😔😔😔😔😔

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      അത് OK.. പുതിയ രീതിയിൽ ചെയ്തത് ഒന്ന് നോക്കൂ.

  • @rajilasherin7654
    @rajilasherin7654 Год назад

    മലപ്പുറം kari ആണോ,

  • @kochikaripennu
    @kochikaripennu Год назад

    ഹോ കൊതിപ്പിക്കല്ലേ അന്നമ്മോ

  • @saliniajith9065
    @saliniajith9065 Год назад +1

    😋😋😋😋😋😋😋😋😋

  • @shineysunil537
    @shineysunil537 Год назад +1

    👍😁👍

  • @ruhailameharoofpadannakkad8978
    @ruhailameharoofpadannakkad8978 Год назад +1

    😋😋🥰

  • @rinivarghese4707
    @rinivarghese4707 Год назад +1

    🤤🤤🤤🤤🤤

  • @abhilashain6147
    @abhilashain6147 Год назад +1

    ♥️♥️👌👌

  • @jishathomas6960
    @jishathomas6960 Год назад +2

    വറ്റൽ മുളക്

  • @thambithambi5597
    @thambithambi5597 Год назад +1

    Annammo pulielaano thinnunna😂

  • @jubiriya4860
    @jubiriya4860 Год назад +3

    😭😭😩😩😋😋🤤🤤🤤🤤

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      Dear, സന്തോഷം, സ്നേഹം. ഇനിയും സപ്പോർട്ട് ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണ. ഒന്ന് ഈ ചാനൽ സബ്സ്റൈബ് ചെയ്യാൻ മറക്കണ്ടാട്ടാ..
      അന്നമ്മ

  • @rashidfardan
    @rashidfardan Год назад +1

    Kothiyagunnu 😢😢😢 enthoru avasthannu ethu 😢

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      ഉണ്ടാക്കി തിന്നാ ok അല്ലേ?

  • @manjusaji9247
    @manjusaji9247 Год назад +8

    ആദ്യമായിട്ടാണ് ഒരാൾ കഴിക്കുന്നത്‌ കണ്ടിട്ട് കൊതി തോനുന്നത്
    🥰🥰🥰🥰❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      നിറഞ്ഞ സ്നേഹം.. dear ,
      ചാനലിൽ ഒക്കെ ഒന്ന് സമയം പോലെ കയറി നോക്കണേ... സബ്സ്റൈബ് ചെയ്യാൻ മറന്ന് പോയിട്ടില്ലാല്ലോ...
      സ്നേഹത്തോടെ
      അന്നമ്മ

  • @zaikosworld708
    @zaikosworld708 11 месяцев назад

    Adipoli

  • @akhilaa3230
    @akhilaa3230 Год назад +1

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      dear
      നമ്മുടെ ചാനൽ ഇഷ്ടമായോ? എങ്കിൽ
      നമ്മുടെ ഈ ചാനൽ subscribe ചെയ്യണേ..
      തിരുത്തലുകളുമായി കൂടെ ഉണ്ടാകണം കേട്ടോ.
      അന്നമ്മ

  • @harishkumar4627
    @harishkumar4627 Год назад +1

    ❤️❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      My dear ..
      ഈ സപ്പോർട്ടിന് ഒത്തിരി നന്ദി.. സ്നേഹം..
      തുടർന്നും കൂടെ നിന്ന് നിർദ്ദേശങ്ങൾ തരണേ.
      subscribe ചെയ്യാൻ മറന്ന് പോകണ്ടാട്ടോ..
      Stay safe
      God bless you.
      Love..
      അന്നമ്മ

  • @suraj-vlog-619
    @suraj-vlog-619 Год назад +1

    😋😋😋😋

  • @pottumthattavum8860
    @pottumthattavum8860 Год назад +49

    പ്രായമെത്ര ആയാലും എല്ലാവരുടെയും ഉള്ളിൽ ഒരു കുട്ടി ഉണ്ട്..🥰പിന്നെ ചട്ടിയിൽ കുഴച്ചു കഴിക്കുന്നത് കണ്ടപ്പോൾ നാവിൽ വെള്ളമൂറി ഡയറ്റിലായോണ്ട് ക്ഷേമിക്കുന്നു ഇല്ലേൽ നാളെ ഉണ്ടാക്കിയേനെ ഞാൻ 😄പ്രകൃതി ഭംഗിയും എടുത്തു കാട്ടി മനസ്സ് നിറച്ചു 🤗🙏

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +7

      dear ..
      സുഖമല്ലേ?
      എങ്ങനെ നമ്മുടെ videoഇഷ്ടമായോ? സമയം ഉള്ളപ്പോ നമ്മുടെ ചാനലിൽ ഒന്ന് കയറി നോക്കണേ..
      ഇഷ്ടമായാ ഈ പേജ് ഒന്ന് ഫോളോ ചെയ്യാൻ മറക്കണ്ടാ ട്ടോ..
      ഒത്തിരി സ്നേഹത്തോടെ
      അന്നമ്മ ...

    • @chemmuraza2335
      @chemmuraza2335 Год назад +4

      ഡയറ്റ് നോക്കണ്ട 😜 നാളെ ഉണ്ടാക്കിയിട്ട് എന്നെയും വിളിച്ചോ 😁

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +2

      Diet video ചാനലിൽ ഉണ്ട് കേട്ടോ

    • @chemmuraza2335
      @chemmuraza2335 Год назад +2

      @@SAMANWAYAMofficial mm💪🏻

    • @umnh2f
      @umnh2f Год назад +2

      മനസ്സ് കൊണ്ട് കുട്ടിയാവാം...

  • @BeenaDas_
    @BeenaDas_ Год назад +1

    I am also interested in cooking
    Watching all videos i expect return

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      Hello dear, നമ്മുടെ കൊച്ച് ചാനലിലേക്ക് സ്വാഗതം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകില്ലേ? subscribe ചെയ്യാൻ മറക്കല്ലേട്ടോ...
      അന്നമ്മ

  • @khayalmariya2607
    @khayalmariya2607 Год назад +1

    ഇവർക് വേറെ പണി ഒന്നുമില്ല... പ്രണയത്തിന് ചേരാത്ത വേഷം കെട്ടി ഇറങ്ങിക്കോളും

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      നീ പോയി പണി നോക്ക് പെണ്ണേ.ഞാൻ സാരിയാഉടുത്തിരിക്കുന്നത്. ബിക്കിനി അല്ല. നീ എൻ്റെ നെഞ്ചത്തോട്ട് കേറാതെ നേരെ പോയി കണ്ണാടി നോക്ക്. നിൻ്റെ Complexൻ്റ കാര്യം തിരിയും

  • @Nishana-cz1sz
    @Nishana-cz1sz Год назад +1

    Njan pregnant an 5Munth kaziyarayi .Korea aayi puli thinnan poothi .kandappo poothiyava❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      Dear
      ഒത്തിരി നാടൻ വിഭവങ്ങളുമായി ഒന്നരാടം വീഡിയോ ഇടാറുണ്ട് കേട്ടോ. സമയം പോലെ ചാനൽ കണ്ട് നോക്കി ഇഷ്ടമായാൽ subscribe ചെയ്യണേ
      അന്നമ്മ

  • @ayishamv
    @ayishamv Год назад +1

    കാണാൻ ലക്ഷ്മി നക്ഷത്രയുടെ പോലെയുണ്ട്

  • @sreedishajithin2113
    @sreedishajithin2113 Год назад +3

    എങ്ങനെ സാധിക്കുന്നു ഇതൊക്കെ 🤪ഞങ്ങളെ എല്ലാവരെയും ഇങ്ങനെ കൊതിപ്പിക്കണോ 🥰 ഇതും കണ്ടു വെള്ളം ഇറക്കി ഇരിക്കുന്ന പാവം ഞാൻ 🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      My dear ..
      ഈ സപ്പോർട്ടിന് ഒത്തിരി നന്ദി.. സ്നേഹം..
      തുടർന്നും കൂടെ നിന്ന് നിർദ്ദേശങ്ങൾ തരണേ.
      subscribe ചെയ്യാൻ മറന്ന് പോകണ്ടാട്ടോ..
      Stay safe
      God bless you.
      Love..
      അന്നമ്മ

  • @shafinsminiworld4687
    @shafinsminiworld4687 7 месяцев назад +1

    Puli kadichapol Naavil vellamoori.....

    • @SAMANWAYAMofficial
      @SAMANWAYAMofficial  7 месяцев назад

      നമ്മുടെ ചാനൽ Subscribe ചെയ്തിട്ടുണ്ടോ dear ?ഇല്ലങ്കിൽ മറക്കാതെ ചെയ്യണേ.നിർദ്ദേശങ്ങൾ തന്ന് കൂടെ ഉണ്ടാകണേ ..
      അന്നമ്മ

  • @AngelDoesArt
    @AngelDoesArt Год назад +7

    Kothippichu konnu superb njanum indaki kazhikkum. Looks yummy 😋 ❤

  • @saranyasurendran5689
    @saranyasurendran5689 Год назад +4

    🥰🥰🥰വാക്കുകൾ ഇല്ല ചേച്ചി പറയാൻ അത്രയ്ക്കു ബ്യൂട്ടി ഫുൾ 😊😊😊

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      dearഅപ്പൊ എങ്ങനാ കാര്യങ്ങൾ?അന്നമ്മയുടെ കൂടെ സമന്വയത്തിൻ്റെ വണ്ടീലോട്ട് കേറുകയല്ലേ? ടിക്കറ്റ് എടുത്ത് കാശ് പോലും കളയണ്ട. subscribe ബട്ടൻ ഒന്ന് ഞെക്കിയേച്ചാ മതി.. പാട്ടും ,കഥയും, പാചകവുo, വരയും, യാത്രകളുമൊക്കെയായി നമ്മുടെ വണ്ടി മുന്നോട്ട് പോകും.
      ഒത്തിരി സ്നേഹത്തോടെ
      നിങ്ങളുടെ
      അന്നമ്മ .

    • @saranyasurendran5689
      @saranyasurendran5689 Год назад

      @@SAMANWAYAMofficial തീർച്ചയായും എല്ലാ വീഡിയോയിലും അഭിപ്രായം പറയാൻ ഞാനും കൂടി ഉണ്ടാകും.. 🥰🥰🥰🥰

  • @siyadsiyad7432
    @siyadsiyad7432 Год назад +1

    ഈ ചേച്ചി മനുഷ്യനെ കൊതിപ്പിക്കും

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      നിറഞ്ഞ സ്നേഹം നന്ദി സന്തോഷം.. നമ്മുടെ ചാനൽ subscribe ചെയ്ത് കൂടെ ഉണ്ടാകില്ലേ?

  • @sangeethaarjun
    @sangeethaarjun Год назад +1

    Padasaram use cheyyarundo chachi

  • @jojovlogs2.0
    @jojovlogs2.0 Год назад +1

    Who is camera man chechi beautiful camera work

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      RBRആണ് camera and editing
      dear.
      നമ്മുടെ ചാനലിൽ ഇടക്ക് ഒന്ന് കയറി നോക്കണേ.. കാണാത്ത videos കണ്ട് നോക്കണം ട്ടോ.. ഇഷ്ടായാ subscribe ചെയ്ത്
      കൂടെ ഉണ്ടാവില്ലേ?
      അന്നമ്മ

  • @ammuammu-jv2re
    @ammuammu-jv2re 9 месяцев назад +1

    🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @shijimol3126
    @shijimol3126 Год назад

    ഹായ് ചേച്ചി.. ഈ vdo കണ്ടപ്പോ വായിൽ കൂടി കപ്പൽ ഓടി..... ഞാൻ ipo 4moth pregnent aaanu... ചേച്ചിയുടെ vtl വന്നാൽ എനിക്ക് നല്ല taste ആയിട്ട് നാടൻ ഫുഡ് ഉണ്ടാക്കി തരുമോ 😁😋😋😋😋😋

  • @Deepthideepu413
    @Deepthideepu413 Год назад +1

    Curry matre ullalo

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      Dear, നന്ദി ,സ്നേഹം, സന്തോഷം. സപ്പോർട്ടുമായി കൂടെ ഉണ്ടാകണേ .. ഒരു പാട് വിഷയങ്ങളുമായി 500+ videos ഉണ്ട് ചനലിൽ.നമ്മുടെ ചാനൽ subscribe ചെയ്യണേ
      അന്നമ്മ.

  • @neethuroshni9924
    @neethuroshni9924 Год назад +2

    Njan oru bad command parjjuuu
    I am really Sorry ammma 🥰 eppam enik orupad ishtam aaa ❤️❤️ so much you are beautiful video

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      bad, good എന്നൊന്നും ഇല്ല dear. വീഡിയോ കാണുമ്പോ തോന്നുന്നത് പറയാം. തിരുത്തലുകൾ ഉറപ്പായും ഉണ്ടാകും. എന്നോട് വൈരാഗ്യം ഒന്നും തോന്നിയിട്ടല്ലാല്ലോ...
      Love you Mole