സത്യം പറഞ്ഞാൽ അന്നമ്മോ 🙏🙏🙏ഹിന്ദിക്കാരെ അടുത്തുപോലും അടിപ്പിക്കില്ല ചിലർ എന്നാൽ അവന് വാരി കൊടുത്തപ്പോൾ കണ്ണ് നിറഞ്ഞു സന്തോഷം കൊണ്ട്. അന്നമ്മ മറ്റൊരു ജന്മം തന്നെ
അയ്യോ ചേച്ചി എനിക്ക് ഇന്ന് ഈ വീഡിയോ കണ്ടിട്ട് സന്തോഷവും സങ്കടവും ഒരുമിച്ചുവന്നു 🥺🥰അവനെ മോനെപോലെ ഇല്ലേൽ ഒരു കുടപ്പിറപ്പിനെപോലെ കാണുന്ന മനസ്സ് ഭക്ഷണം വായിലോട്ട് കൊടുത്തപ്പോൾ ആ കൈകൊണ്ടു തന്നെ ചേച്ചിയും കഴിച്ചപ്പോൾ എന്തെന്നില്ലാത്ത സന്തോഷം . എന്റെയും കുടുബത്തിന്റെയും അന്യാഷണം പറയണേ ഒരുപാടൊരുപാട് സ്നേഹം മാത്രം . 🥰😘
Hi നിങ്ങളുടെ വീഡിയോ കാണുമ്പോൾ എനിക്ക് അസൂയ തോന്നാറുണ്ടോ. അത്രയും ❤ ആണ് പിന്നെ നിങ്ങളുടെ ചിരി ഒരു positive feel തരും. എന്നും നിലനിൽക്കട്ടെ aa ചിരിയും മനസ്സുനിറയെ സന്തോഷവും എന്ന് ആശംസിക്കുന്നു
Annamma koche ennathe foodinekkalum enikkishtm aa snehathodeyulla aa oru urula undallo love u annammaa kannu niranjupoyi endey,, annamma avandey vaayil vechukoduthappol aa monu enthoram happy aayennu mukham kandalariym,, ennum nallathuvaratte
നിറഞ്ഞ സ്നേഹം.. dear. നമ്മുടെ ചാനലിൽ ഇടക്ക് ഒന്ന് കയറി നോക്കണേ.. കാണാത്ത videos കണ്ട് നോക്കണം ട്ടോ.. ഇഷ്ടായാ subscribe ചെയ്ത് കൂടെ ഉണ്ടാവില്ലേ? അന്നമ്മ
ഞാൻ കാസറഗോഡ് ആണ് ചേച്ചി എനിക്ക് ഹിന്ദി ഒരുപാടിഷ്ടം ആണ്.. ഞാൻ പഠിച്ചത് main ഹിന്ദി ആണ്... B.Ed. also.. ചേച്ചിയുടെ ശബ്ദം നല്ല രസം കേൾക്കാൻ.. ഇഷ്ടമായി ഒരുപാട് ചേച്ചിയുടെ വീഡിയോ ❤❤❤❤❤
പൊന്നുമോളെ... നന്ദി..dear. നമ്മുടെ ചാനലിൽ ഇടക്ക് ഒന്ന് കയറി നോക്കണേ.. കാണാത്ത videos കണ്ട് നോക്കണം ട്ടോ.. ഇഷ്ടായാ subscribe ചെയ്ത് കൂടെ ഉണ്ടാവില്ലേ? അന്നമ്മ
Chechi yude ഹിന്ദി കേട്ട് ഒരുപാട് ചിരിച്ചു.egg curry& ഫുൽകി 👌👌👌👌👌 ഇന്നി recepie കാണിക്കുമ്പോൾ കുറച്ചൂടെ detailayi പറയണേ ട്രൈ ചെയ്തിട്ട് പറയാം. ഇത് പോലെ യുള്ള recipies ഇന്നിയും വേണം കൂടെ ചേച്ചിയുടെ ഹിന്ദിയും. ❤❤❤❤❤❤
അന്നമ്മേച്ചി കാന്താരി ഇല്ലാതെ പിന്നെഎന്ത് കറിയാ അല്ലേ☺️God bless u both🙌🥰 അന്നമ്മേച്ചിടെ ഹിന്ദി കേട്ടപ്പോ എനിക്ക് എന്നെത്തന്നെ ormavarynnu🤣1year UP യിൽ ആയിരുന്നപ്പോൾ നന്നായി പറയുമായിരുന്നു ഇപ്പൊ ഇങ്ങനെയൊക്കെയാ 🤣🤣🤣🤣....
Language is to communicate.. ന്നാലും ഹിന്ദിയെ ഇത്ര അങ്ങട് അപമാനിക്കണമായിരുന്നോ? Just kidding.. ഒന്നും കാണിച്ചുകൂട്ടാതെ ആത്മാർത്ഥമായി അറിയാവുന്ന രീതിയിൽ പറയാൻ ശ്രമിക്കുന്നു, അത് എല്ലാവർക്കും മനസ്സിലാകുന്നു.. ആർക്കും പരീക്ഷിക്കാവുന്ന recipe.. ഇഷ്ടപ്പെടുന്ന അവതരണം. പയ്യനും ✌️
സത്യം പറഞ്ഞാൽ അന്നമ്മോ 🙏🙏🙏ഹിന്ദിക്കാരെ അടുത്തുപോലും അടിപ്പിക്കില്ല ചിലർ എന്നാൽ അവന് വാരി കൊടുത്തപ്പോൾ കണ്ണ് നിറഞ്ഞു സന്തോഷം കൊണ്ട്. അന്നമ്മ മറ്റൊരു ജന്മം തന്നെ
എടാ ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാൾ പാടാ.. ഹിന്ദി, മല്ലു എന്നൊന്നും. ഇല്ല ..നമ്മൾ നന്മ ചെയ്യുക, സ്നേഹിക്കക എന്നതാ കാര്യം..
@@SAMANWAYAMofficial കറക്റ്റ്
ഈ കരുതലിന്റെ കരുത്തിൽ ❤ നൻമ നിറയട്ടെ
Love you
അയ്യോ ചേച്ചി എനിക്ക് ഇന്ന് ഈ വീഡിയോ കണ്ടിട്ട് സന്തോഷവും സങ്കടവും ഒരുമിച്ചുവന്നു 🥺🥰അവനെ മോനെപോലെ ഇല്ലേൽ ഒരു കുടപ്പിറപ്പിനെപോലെ കാണുന്ന മനസ്സ് ഭക്ഷണം വായിലോട്ട് കൊടുത്തപ്പോൾ ആ കൈകൊണ്ടു തന്നെ ചേച്ചിയും കഴിച്ചപ്പോൾ എന്തെന്നില്ലാത്ത സന്തോഷം . എന്റെയും കുടുബത്തിന്റെയും അന്യാഷണം പറയണേ ഒരുപാടൊരുപാട് സ്നേഹം മാത്രം . 🥰😘
ഉറപ്പായും dearഒത്തിരി സന്തോഷം dear .. subscribe ചെയ്ത്
കൂടെ ഉണ്ടാവണേ.. കാണാത്ത videos കാണണേ.
അന്നമ്മ 💖
ഞാനും ഇങ്ങനെയാ 😘❤️🙏
അന്നമ്മ ഒരു മാജിക് ആണുട്ടോ ♥️. Really inspiration 🥰
ഒത്തിരി സന്തോഷം dear .. subscribe ചെയ്ത്
കൂടെ ഉണ്ടാവണേ.. ഇതി ൽ നിർത്താതെ പുതിയ കാണാത്ത videos കാണണേ.
അന്നമ്മ 💖
അടിപൊളി വറുത്ത മുട്ട കറിയും ഇടിവെട്ട് ഐറ്റവും 😘😘😘😘😘😘😘😘😘😘😘
ഞാൻ ഇന്ന് ഉണ്ടാക്കിട്ടോ അടിപൊളി ആയിരുന്നു 🎉
Hi
നിങ്ങളുടെ വീഡിയോ കാണുമ്പോൾ എനിക്ക് അസൂയ തോന്നാറുണ്ടോ.
അത്രയും ❤ ആണ്
പിന്നെ നിങ്ങളുടെ ചിരി ഒരു positive feel തരും.
എന്നും നിലനിൽക്കട്ടെ aa ചിരിയും മനസ്സുനിറയെ സന്തോഷവും എന്ന് ആശംസിക്കുന്നു
dear.
നമ്മുടെ ചാനലിൽ ഇടക്ക് ഒന്ന് കയറി നോക്കണേ.. കാണാത്ത videos കണ്ട് നോക്കണം ട്ടോ.. ഇഷ്ടായാ subscribe ചെയ്ത്
കൂടെ ഉണ്ടാവില്ലേ?
അന്നമ്മ
@@SAMANWAYAMofficial കൂടെയുണ്ടാകും👍👍
Love you
ഒരുപാട് സന്തോഷം.....❤എന്നും ഇങ്ങനെ ചിരിച്ച് കൊണ്ട് മുന്നോട്ട് പോകണം
എനിക്കീ അന്നമ്മാനെ ഭയങ്കര ഇഷ്ടാ.... ഒപ്പം വിശ്വാസവും❤😘😘
അത് ഭാഗ്യമായി കരുതുന്നു.. ആ വിശ്വാസത്തിന് ഭംഗം വരുത്തില്ല.
polichu
ഇതാണ് അന്ന..
Aa oru vaa enikk kittiyirunnengil 🤤🤤🤤🤤🤤inshaallah try cheyyum njaan ❤annamme othiri ishtam💖💖🥳🥳 pwolichutta Wait cheyyum ennum vdo kaanaan vendi annammeee kettippidich chakkkara ummmmmmmmmmmaaaahhhhh😚😚😚😚😚😚🫂🫂
Annamma u r really great person keep it up ❤
Nice video 😊
Food ithraym aswathychu kazhikkunna ale njan adymaytta kanane 🥰
Chechi kothippich kollum.....Nigel ellaverodum kanikunna ee love 💯 🎉❤ auto chechi
സ്നേഹം
പൊളിച്ചു 👍🏻👍🏻👍🏻
നന്ദി
@@SAMANWAYAMofficial ❤
@sandhyasadasivan3042 നന്ദി
Annamma koche ennathe foodinekkalum enikkishtm aa snehathodeyulla aa oru urula undallo love u annammaa kannu niranjupoyi endey,, annamma avandey vaayil vechukoduthappol aa monu enthoram happy aayennu mukham kandalariym,, ennum nallathuvaratte
നിറഞ്ഞ സ്നേഹം..
dear.
നമ്മുടെ ചാനലിൽ ഇടക്ക് ഒന്ന് കയറി നോക്കണേ.. കാണാത്ത videos കണ്ട് നോക്കണം ട്ടോ.. ഇഷ്ടായാ subscribe ചെയ്ത്
കൂടെ ഉണ്ടാവില്ലേ?
അന്നമ്മ
എലാവരെ ഒരുപോലെ കാണാൻ ഉള്ള ഈ മനസ്സിനെ വളെരെ ബഹുമാനം കൊണ്ടും ആദരവ് കൊണ്ടും അഭിമാനം തോന്നുന്നു ചേച്ചി ❤️❤️😘😘😘🙏🏻🙏🏻👍🏻👍🏻👍🏻😊
ഞാൻ കാസറഗോഡ് ആണ് ചേച്ചി എനിക്ക് ഹിന്ദി ഒരുപാടിഷ്ടം ആണ്.. ഞാൻ പഠിച്ചത് main ഹിന്ദി ആണ്... B.Ed. also.. ചേച്ചിയുടെ ശബ്ദം നല്ല രസം കേൾക്കാൻ.. ഇഷ്ടമായി ഒരുപാട് ചേച്ചിയുടെ വീഡിയോ ❤❤❤❤❤
Superb 👍🏻👍🏻👍🏻
Superb recipe dear looks yummy 😋 kanatharikoode ittappol pinne parayan undo 🤗❤️
കാന്താരി വീക്ക്നെസ്
vayil kodukunnth kanan nallla feeling
Muthe polichu ❤
സ്നേഹം സന്തോഷം. നമ്മുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .ഇതി ൽ നിർത്തല്ലട്ടോ...
Eniku orupadu ishtamayi ❤❤❤
Super chechi
ഒത്തിരി സ്നേഹം
Polii🥰🥰
dear സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ ...
നമ്മുടെ ചാനൽ subscribe ചെയ്യണേ..
അന്നമ്മ .
Chechi...podikal onnum mooppikkathe vellathil ano idunne? Apol pacha chuva varille?
Nice, adipoli. ❤❤
നന്ദി
അന്ന മേ എനിക്ക് ആ മോന്റെ പാട്ട് ഒത്തിരി ഇഷ്ട്ടമായി
Chechi packet powders use cheyarille? Pakaram vangi podikarano cheyyane?
Annamooo superrrrrrrrr
Super 👌 👍 ❤❤❤
നന്ദി..
Chechi poliyaa🥰🥰
ഇഷ്ട്ടായി അന്നമ്മേ. ഒത്തിരി 😍🥰🥰😘💕💕♥️❤️🙏
Ippo biharile ethiyooo annamma vere level enne manasilayooo
annamachisuper♥️♥️♥️♥️♥️♥️♥️bhaiii bhi❤❤❤❤❤janum undakki to.....❤❤❤❤❤❤
എപ്പടി?
Kurachu ayii njn videos kanditu.. Rest ayathukond after break kanda video pwolichu Ajay special.. 😍😍♥️♥️🙏🏻🙏🏻
എന്ത് പറ്റി?
@@SAMANWAYAMofficial oru kutti angel vannu.. Delivery arunu chechi 💖💖👧🏻👧🏻
ചക്കര ഉമ്മ വാവക്ക്
Anname njan subscribe cheythutto
Ith onn indaki nokanm
Super ചേച്ചി പൊളിച്ചു❤❤❤
Phulki aur anda curry dekh ke mujhe bhi i achha laga. Usse zyada aapka pyar bhi, jo aajkal kum dikhai dethe hai . Nice🎉
ഞാൻ പോട്ടെ. പിന്നെ വരാം.
Nammal malayalikal Hindi padichalle pattu👍
@pksuma4668 yes
@pksuma4668 പക്ഷെ ഞാനവരെ മലയാളം പഠിപ്പിച്ചു.
@@SAMANWAYAMofficial😂❤
bangalinte bagyam nallla food kyikkkalo
❤❤❤❤❤❤❤❤ Bihar bhayyya or chechi❤❤❤❤❤❤❤❤❤❤❤
ഒത്തിരി സന്തോഷം അതിലേറെ സ്നേഹം .subscribe ചെയ്ത്
കൂടെ ഉണ്ടാകില്ലേ?
അന്നമ്മ 💖
Annammo bagalikuttan
Yummy😍
Idharan.chechiyude jolikaranano
Annamma chechiiiiiiiii❤
Annamme sugam aano pazya power oke vannalo santhosham aayi 😍 devam epolum chechida koode thana und keto ❤
Love you..
Nnte ponne ingalu oru mudhala ❤❤
My dear ..
നമ്മുടെ ചാനലിലേക്ക് സ്നേഹത്തോടെ സ്വാഗതം.ചാനലിൽ ഒന്ന് കയറി നോക്കണേ..
ഇഷ്ടമായാൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ...
അന്നമ്മ
അഭിനയാം ഒട്ടുമ് തോനുന്നില്ല … full natural.. ചുമ്മാ ചെയ്യാൻവേണ്ടി ചെയ്യല്ലേ അമ്മച്ചി
തനിക്കുള്ള അസുഖം ചികിൽസിച്ചാ മാറില്ല മോനെ.
ചേച്ചി ആദ്യമായിട്ട് ആണ് ഞാൻ കമന്റ് ഇടുന്നത് ചേച്ചി സൂപ്പർ ആണ്. ഒട്ടും മുഷിയുന്നില്ല
നിറഞ്ഞ സ്നേഹം dear
Hiii chechi I'm sofi from Andaman and Nicobar chechi adipoli annu super.
അമ്മയെ ഇഷ്ട്ടം
👍🏼😋😋👌🏻👌🏻👌🏻
dear സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ ...
നമ്മുടെ ചാനൽ subscribe ചെയ്യണേ..
അന്നമ്മ .
ഉറപ്പായും 👍🏼
Super chechiii 🤤 🥰
സ്നേഹം
Annammeee❤🥰😍🤩
എന്തോ
Chachi njanum varety❤❤❤
പണി ചെയ്യാനാ
Egana anaellum Pani edukanum enik ishta
@soumyaajith3195 ആയിക്കോട്ടെ.
Nalla greenery farm chachudey avidethey atomsphier njanum palakkad thanney Ane pakshey oru agraham chachiedy stalathu poley onnu kannan
@soumyaajith3195 ഒരിക്കൽ നടക്കും.
Super vlog. U r very sweet
💕💕💕
dear സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ ...
നമ്മുടെ ചാനൽ subscribe ചെയ്യണേ..
അന്നമ്മ .
Chechi. digri elle hindhil ennal maranno
Enginer ആ_ അതിലെവിടെ ഹിന്ദി ?
Hidhi ellayo. ? 5 muthal 10th vare Hidhi elle chechi
Annamede koode koodiyit avar malayalam padichit ile. Eniyum avarde food cheyanne
അവരെ മലയാളം പഠിപ്പിച്ചു.അതാ നല്ലത്
Agana north indain ethi enik oru vaya VENAM CHACHI
വെറുതെ ഒന്നും ഒന്നും തന്നെ കിട്ടില്ല മുത്തേ.
❤❤❤
Phulki & Fried Egg curry oppam Annammayude Hindi parachilum koodi aayappol adipoli ❤
Super video
@bindum29 നമ്മുടെ ചെക്കൻ പൊളിച്ചു.
നന്ദി പൊന്നേ
👌👌👌👌👌😋😋😋😋
സ്നേഹം
കൈക്കി എന്താ പറ്റിയത്
എനിക്ക് കാന്താരി ആണല്ലോ വേണ്ടത് 🤣🤣
എന്നതാ ഇത് ന്റെ അന്നാമ്മോ 😂❤🔥
സുമ്മാ വാ കണ്ണേ?
Instagramil video kandndittu ethu kanan odi Vanna anne pole arelum undo ❤️
പൊന്നുമോളെ... നന്ദി..dear.
നമ്മുടെ ചാനലിൽ ഇടക്ക് ഒന്ന് കയറി നോക്കണേ.. കാണാത്ത videos കണ്ട് നോക്കണം ട്ടോ.. ഇഷ്ടായാ subscribe ചെയ്ത്
കൂടെ ഉണ്ടാവില്ലേ?
അന്നമ്മ
Chechy ethra snehathodeyanu samsarikkunath love you dear
Eeee annamma kayikku paniundakkum.paranjal kelkilla .
Annammoooo❤🤗
ഇരുമു ???
അതെന്താ
Super👍
dear സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ ...
നമ്മുടെ ചാനൽ subscribe ചെയ്യണേ..
അന്നമ്മ .
Chechi yude ഹിന്ദി കേട്ട് ഒരുപാട് ചിരിച്ചു.egg curry& ഫുൽകി 👌👌👌👌👌 ഇന്നി recepie കാണിക്കുമ്പോൾ കുറച്ചൂടെ detailayi പറയണേ ട്രൈ ചെയ്തിട്ട് പറയാം. ഇത് പോലെ യുള്ള recipies ഇന്നിയും വേണം കൂടെ ചേച്ചിയുടെ ഹിന്ദിയും. ❤❤❤❤❤❤
മോളെ description box ൽ എഴുതിയിട്ടുണ്ട്
Super
dear സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ ...
നമ്മുടെ ചാനൽ subscribe ചെയ്യണേ..
അന്നമ്മ .
🥰🥰🥰
അന്നമ്മേച്ചി കാന്താരി ഇല്ലാതെ പിന്നെഎന്ത് കറിയാ അല്ലേ☺️God bless u both🙌🥰 അന്നമ്മേച്ചിടെ ഹിന്ദി കേട്ടപ്പോ എനിക്ക് എന്നെത്തന്നെ ormavarynnu🤣1year UP യിൽ ആയിരുന്നപ്പോൾ നന്നായി പറയുമായിരുന്നു ഇപ്പൊ ഇങ്ങനെയൊക്കെയാ 🤣🤣🤣🤣....
Love you
@@SAMANWAYAMofficialmee tooo Annammechiye😘❤️😍
❤❤❤🥰❤👌👍👍
നന്ദി
Enganeya onn kaanan patuka🥹❤️
നമ്മുടെ ബുക്ക് വാങ്ങിയവരെ കാണാൻ ശ്രമിക്കുന്നുണ്ട്..
Which book....how to buy
തീർന്ന് പോയി..
ഹലോ സുഖം ആണോ എന്റെ ചേച്ചി🥰അമ്മ ❤കുട്ടിക്ക്
അതേ കണ്ണാ
Language is to communicate.. ന്നാലും ഹിന്ദിയെ ഇത്ര അങ്ങട് അപമാനിക്കണമായിരുന്നോ?
Just kidding.. ഒന്നും കാണിച്ചുകൂട്ടാതെ ആത്മാർത്ഥമായി അറിയാവുന്ന രീതിയിൽ പറയാൻ ശ്രമിക്കുന്നു, അത് എല്ലാവർക്കും മനസ്സിലാകുന്നു..
ആർക്കും പരീക്ഷിക്കാവുന്ന recipe.. ഇഷ്ടപ്പെടുന്ന അവതരണം. പയ്യനും ✌️
എനിക്ക് ഹിന്ദി ഒട്ടും അറിയില്ല eടാ.10 ൽ നിർത്തിയതല്ലേ
ക്ഷമീര്.
പിന്നെ ഇവരൊക്കെ നമ്മുടെ പിള്ളേരല്ലേ? എനിക്കിങ്ങനെ ആകാനേ അറിയൂ
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട???
ആരെയാdear നമുക്ക് വിശ്വസിക്കാൻ സാധിക്കുക?
കൈ ശരിയായോ.വെള്ളം കോരിയാൽ കൈ വേദന ഉണ്ടാവില്ലെ
ശരിയായില്ല. ആ കൈ support ചെയ്തേ ഉള്ളൂ.കോരിയില്ല.
അന്നമ്മോ എന്തൊക്കെ പൊടി ചേർത്ത് എന്ന് പറഞ്ഞില്ല.... എനിക്ക് ഒന്നും മനസ്സിലായില്ല...😢😢😢
description box നോക്കാമോ
Hahaha 18 minutes munb ayacha nammalku reply Ella ,oru min munmbu ayachavanu like …try to overcome negative reply …seems strong or weak or week 😂😂
എനിക്ക് എല്ലാരും ഒരുപോലെയാണ്. ഞാൻ സമയം കിട്ടുനതിന് അനുസരിച്ചേ മറുപടി കൊടുക്കൂ..
ഇങ്ങനെ തിന്നട് ശരീരത്തെ കാണുന്നില്ല അല്ലെ
Enikkum potta hindiye ariyu. 🤣🤣
ആഹാ
Acha nahi hey 😂
മാണ്ട
സുഖ എല്ലാ.അവൻ പറയുന്നത് ശുക്ക ആകയാ എന്നാണ്.ഇങ്ങിനെ പറഞ്ഞാൽ അവൻ ഉന്ദേശി കുന്നത്. കറി യിലെ വെള്ളം വലിഞ്ഞു വരുമ്പോൾ മുട്ട ഇടാ എന്നാണ്
അത് പൊളിച്ചു.
❤❤❤
ഒത്തിരി സന്തോഷം അതിലേറെ സ്നേഹം .Subscribe ചെയ്ത്
കൂടെ ഉണ്ടാകില്ലേ?
അന്നമ്മ 💖
🥰
Annammmmoooooooo super