ആദിവാസിഊരായ കാരാളംകോട്ടയിൽ കളിമണ്ണ്പൊതിഞ്ഞ് ചുട്ടെടുത്തവിഭവം| Tribal Cooking,tribal village cooking

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 162

  • @Priyababyvlogs
    @Priyababyvlogs 9 месяцев назад +80

    അന്നമ്മ ചെന്നപ്പോ അവിടം സ്വര്‍ഗമായി .. എല്ലാരേം ഇതുപോലെ ചേര്‍ത്തു പിടിച്ചു നിര്‍ത്താന്‍ എല്ലാര്‍ക്കും കഴിയില്ല ❤❤❤❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад +20

      നമ്മളെല്ലാവരും ഈ മണ്ണിൻ്റെ മക്കൾ .. മുകളിലേക്ക് വലിക്കുന്ന ശ്വാസം വിടാൻ പറ്റിയില്ലങ്കിൽ വെറും ശവം .
      ശരിയല്ലേ? ജീവൻ പോയാൽ പിന്നെ എല്ലാം മണ്ണിലേക്ക് തന്നെ ..സമ്പത്തും സ്ഥാനമാനങ്ങളും കൊണ്ട് പോകില്ല.പക്ഷെ നമ്മൾ മറ്റുള്ളവർക്ക് കൊടുക്കുന്ന സ്നേഹവും സഹായവും നമ്മളില്ലാതായാലും നിലനിർക്കും...
      കണ്ണുമടച്ച് സ്നേഹിക്കുക .. തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ തന്നെ.

    • @Priyababyvlogs
      @Priyababyvlogs 9 месяцев назад +3

      @@SAMANWAYAMofficial സത്യം മാത്രം

    • @prajithkarakkunnel5482
      @prajithkarakkunnel5482 9 месяцев назад

      ​@@SAMANWAYAMofficialഅതേ ഇപ്പൊ ഉള്ള സാഹചര്യം വച്ചു നോക്കിയാൽ ആര് എവിടെ എപ്പോ എന്ന് പറയുമ്പോഴേക്കും കാറ്റ് പോകും. ആകെ 60-70 വർഷം ജീവിക്കും ഇപ്പൊ അങ്ങനെ പോലും പറയാൻ പറ്റില്ലല്ലോ. ആ സമയം കൊണ്ട് എല്ലാം കണ്ടും കേട്ടും അറിഞ്ഞും ജീവിക്കാൻ നോക്കുക.

    • @superskings3170
      @superskings3170 8 месяцев назад +1

      ❤😢

    • @krupavarghese8444
      @krupavarghese8444 8 месяцев назад +1

      ❤❤❤❤❤

  • @AryaRudha
    @AryaRudha 8 месяцев назад +16

    So proud of u അന്നമ്മ ❤ കഴിക്കുന്നത് കഴിക്കുന്ന കണ്ടിട്ട് വായിൽ വെള്ളം...... എല്ലാവരെയും ചേർത്തു പിടിക്കാനുള്ള മനസ്സ്❤❤❤❤

  • @AchuAbhi-i1q
    @AchuAbhi-i1q 9 месяцев назад +27

    ഏത് നരഗവും അന്നമ്മയുടെ സ്നേഹം കൊണ്ടും നല്ല പെരു മാറ്റം കൊണ്ടും സ്വർഗ്ഗമാക്കും അതാണ് നമ്മുടെ അന്നമ്മ ഒത്തിരി സ്നേഹത്തോടെ by Aswathy Abhilash❤❤❤❤❤❤❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад +1

      ചക്കര ഉമ്മ.. കണ്ണ് നിറയുന്നു.

    • @AchuAbhi-i1q
      @AchuAbhi-i1q 9 месяцев назад +1

      @@SAMANWAYAMofficial കണ്ണ് നിറയണ്ട ചിരിച്ച് എന്നും ചില്ല് ആകണം🥰🥰

  • @ruchiyerumpachakam5739
    @ruchiyerumpachakam5739 8 месяцев назад +30

    ചേച്ചി ഒരുമ്മ. കാരണം ആദിവാസി എന്ന് കേൾക്കുമ്പോൾ അടുത്ത് പോലും പോകാൻ മടിക്കുന്ന ആളുകൾ ആണുള്ളത്. But ചേച്ചിടെ വീഡിയോ കണ്ടപ്പോൾ മനസ് നിറഞ്ഞു. ഞാനും ഇങ്ങനെ ഉള്ളവരെ ചേർത്ത് പിടിക്കാൻ ആഗ്രഹം ഉള്ള ആളാണ്. എല്ലാരും മനുഷ്യൻ ആണ് എന്ന് ഈ വീഡിയോ കാണുന്ന വർഗീയ വാദികൾ അറിയട്ടെ ❤️❤️

  • @NizToMeetYou
    @NizToMeetYou 9 месяцев назад +11

    നല്ല ഒരു life ഉള്ള വീഡിയോ.. സ്ഥലം, ആളുകൾ, പ്രകൃതി, പാചകം, വാചകം, വീഡിയോ, മ്യൂസിക്, എഡിറ്റിംഗ് എല്ലാം കൊള്ളാം

  • @karunnyar6947
    @karunnyar6947 8 месяцев назад +7

    പ്രകൃതിയുടെ രുചി 🌹നല്ല വൃത്തിയുണ്ട് 🙏🏽♥️

  • @SindhuJames-ec1pd
    @SindhuJames-ec1pd 9 месяцев назад +29

    ന്റെ അന്നക്കുട്ടി.... ഇപ്പൊ കണ്ടാൽ കെട്ടിപിടിച്ചു ഒരുമ്മ തരാൻ തോന്നുന്നു 🙏🙏🙏എല്ലാരേം ഇങ്ങനെ ചേർത്ത് നിർത്തുന്ന ആ സ്നേഹം സമ്മതിച്ചു.. ദൈവം അനുഗ്രഹിക്കട്ടെ.

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад +7

      എല്ലാം ഭൂമിയുടെ മക്കൾ അല്ലേ പൊന്നോ

    • @SindhuJames-ec1pd
      @SindhuJames-ec1pd 9 месяцев назад +4

      @@SAMANWAYAMofficial yess അത് തിരിച്ചറിയുമ്പോൾ ആണ് നമ്മൾ യഥാർത്ഥ മനുഷ്യൻ ആകുന്നതും ദൈവം നമ്മുടെ ഉള്ളിൽ വസിക്കുന്നതും

  • @ajithaSreenish
    @ajithaSreenish 9 месяцев назад +20

    Chechi athirappilly vayo ഞങ്ങളും ആദിവാസികളാണ് 😍

  • @SusheelaSusheelaov
    @SusheelaSusheelaov 9 месяцев назад +10

    അ ന്ന മോ കാ ന്താ രി മതി യാ യോ. കാ ന്താ രി കു ട്ടി 👍🏾👍🏾👍🏾❤️

  • @easahajiraeasa5683
    @easahajiraeasa5683 9 месяцев назад +6

    എന്റെ വായിൽ വെള്ളം വന്നു 😍😋

  • @wayanadinlandviews
    @wayanadinlandviews 9 месяцев назад +12

    ഇപ്പഴാണ് ശരിക്കും സമന്വയിച്ചത്😂❤❤❤❤❤ അടിപൊളി കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ 😊❤❤❤❤❤❤ മുറുക്കി ചുവപ്പിച്ച ചിരി
    മ്മടെ (ബാസന്തി) അവരുടെ കൂടെയുള്ള ആളായി ശരിക്കും😂😂❤

  • @sindhu6985
    @sindhu6985 9 месяцев назад +3

    അന്നമ്മോ ഈ കാന്താരിയുടെ വിത്ത് അന്നമ്മ കൊണ്ടുപോയി ഉണ്ടാക്കൂ 🥰🥰🥰🥰🥰അടിപൊളി

  • @samitasajeevan2659
    @samitasajeevan2659 8 месяцев назад +5

    അന്നമ്മ അല്ലടോ താൻ പൊന്നമ്മയാണ്. Love you❤️❤️❤️❤️

  • @deeparamdas1948
    @deeparamdas1948 9 месяцев назад +2

    E oru video kandappol anu madathine estamayathu...njan subscribe first time cheythu.Njan first time anu oralkku subscribe cheyyunnathu.Ethu pole enium pratheeshikkunnu videos ❤

  • @reenarinu633
    @reenarinu633 8 месяцев назад

    ഇത് കാണുന്ന ഞാൻ ഒരു ട്രബൽ ആണ് ഒരു പാട് സന്തോഷം തോന്നുന്നു ❤❤❤❤

  • @shiiii4272
    @shiiii4272 8 месяцев назад +2

    ഇനിയും ഇങ്ങനത്തെ video ആയി വരണേ 😘😘😘
    Lov u ❤❤

  • @vtube8208
    @vtube8208 9 месяцев назад +2

    super dear enjoyed fully👌👌👌👍❤️❤️🥰🎉🎉🎉get well soon🌹

  • @techentertainment5638
    @techentertainment5638 8 месяцев назад +1

    First time watching this lady vedio. unfortunately i miss your previous vedio.nice to see you dear here.

  • @thankamanikrishnan9077
    @thankamanikrishnan9077 7 месяцев назад

    Sooper.avathrika

  • @JinsmjVlogs
    @JinsmjVlogs 9 месяцев назад +8

    എരിവും ആ ചൂട് ചായയും combo❤️❤️kidu അതെന്റെയും ഫേവറേറ്റ് ❤️.

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад +3

      എൻ്റെയും തിരികെ വരുമ്പോൾ റിൻസി ചേച്ചിയുടെ കൈപുണ്യംMiss ആയി.. ഏതാണ്ട് പകുതി ചത്ത പോലെയാണ് എത്തിയത്

    • @Priyababyvlogs
      @Priyababyvlogs 9 месяцев назад +3

      അതൊരു ഫീൽ ആണ്‌... ഹോ! 💕💕💕💖

    • @JinsmjVlogs
      @JinsmjVlogs 9 месяцев назад

      @@SAMANWAYAMofficial paraju😥

    • @JinsmjVlogs
      @JinsmjVlogs 9 месяцев назад

      @@Priyababyvlogs yes❤️

    • @prajithkarakkunnel5482
      @prajithkarakkunnel5482 9 месяцев назад +1

      എന്ത് വൃത്തി ആണ്. ആ വീടും പരിസരവും. ഏതോ വിശേഷ ചടങ്ങ് നടക്കുന്ന ഒരു സ്ഥലം പോലെ

  • @sindhusharma4536
    @sindhusharma4536 9 месяцев назад +3

    അന്നമ്മോ... U r Great ❤️❤️❤️❤️❤️

  • @hariathira8984
    @hariathira8984 9 месяцев назад +2

    സൂപ്പർ video chechii 😍😍

  • @tharacm876
    @tharacm876 9 месяцев назад +7

    ഞാൻ കുറെ നാളായിട്ട് വിചാരിക്കുന്നതാണ് ആദിവാസി ഊര് കളിൽ പോകണം അവരുടെ കൂടെയിരുന്നു അവരുടെ രീതിയിൽ ഉള്ള ഭക്ഷണം കഴിക്കണം എന്നൊക്കെ പക്ഷേ കൊണ്ടുപോകാൻ ആളില്ല അതു കൊണ്ട് എല്ലാ ആഗ്രഹങ്ങളും കുഴിച്ചു മൂടി ന്ന് പറയാല്ലോ നിങ്ങൾ ഇങ്ങനെ ഇരുന്നു കഴിക്കുന്ന കാണുമ്പോൾ ഒരു സന്തോഷം ഉണ്ട്ട്ടോ ☺️

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад +2

      ഈ എഴുതിയത് പോലെ ഒത്തിരി പേർ പറയാറുണ്ട്. അവരുടെ പല ആഗ്രഹങ്ങളും എന്നിലൂടെ ....
      dear.
      നമ്മുടെ ചാനലിൽ ഇടക്ക് ഒന്ന് കയറി നോക്കണേ.. കാണാത്ത videos കണ്ട് നോക്കണംട്ടോ.. ഇഷ്ടായാ subscribe ചെയ്ത്
      കൂടെ ഉണ്ടാവില്ലേ?
      അന്നമ്മ

  • @nibinvnibinv7343
    @nibinvnibinv7343 9 месяцев назад +2

    Alla pinne pullaru kaliyano super Anna chechi. Eniyum ethu pole super videos edanam❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад +1

      ഉറപ്പായും.
      dear.
      നമ്മുടെ ചാനലിൽ ഇടക്ക് ഒന്ന് കയറി നോക്കണേ.. കാണാത്ത videos കണ്ട് നോക്കണംട്ടോ.. ഇഷ്ടായാ subscribe ചെയ്ത്
      കൂടെ ഉണ്ടാവില്ലേ?
      അന്നമ്മ

    • @nibinvnibinv7343
      @nibinvnibinv7343 9 месяцев назад +1

      Theerchayayum kude undavum chechi👍❤️

  • @AjithaAjitha-l1q
    @AjithaAjitha-l1q 8 месяцев назад

    നല്ല വിഡിയോ 👍👍👍

  • @niharika1498
    @niharika1498 8 месяцев назад +1

    Annammo❤ kidukki
    You are such an amazing person

  • @drsamuelrajpaul
    @drsamuelrajpaul 7 месяцев назад +1

    Beautiful Kids Excellent

  • @AnishKumar-nc6qd
    @AnishKumar-nc6qd 8 месяцев назад

    Njan aadyamayanu ningalude video kanunnath...but you are great....

  • @sreerenjinimuraleedharan4895
    @sreerenjinimuraleedharan4895 8 месяцев назад

    ഒത്തിരി ഇഷ്ട

  • @rasheenashakeer6104
    @rasheenashakeer6104 8 месяцев назад +3

    Aduthu irunnavar ah kochupolum jyettippoyi 😢nammal vijaarichapolayalla naatilulloru dhaaridhryathil aanennu😂oru nimisham chindhichu,aver expression polichu🤣👏🏻🤯kochu:ithenthu theeta ithevidunnu verunnu,aver polum jyettippoyi😂ah kochinte nilpu kaananamaayirunnu😂ingane vettivizhungiyittu vannam onnumillallo😂😂

  • @maloottymalu778
    @maloottymalu778 8 месяцев назад

    Love u annamma avarodoppam irunnu kazhikkunnu kandapo orupad sneham

  • @smilepositive7527
    @smilepositive7527 8 месяцев назад

    ഇങ്ങനെ ഉള്ള വിഡീയോ ഇനിയും ചെയ്യണം chechi🥰

  • @Surabhisatheesh7234
    @Surabhisatheesh7234 8 месяцев назад +1

    Sooooooper checheee...... 😘😘😘😘

    • @SAMANWAYAMofficial
      @SAMANWAYAMofficial  8 месяцев назад

      ഒത്തിരി സന്തോഷം അതിലേറെ സ്നേഹം .subscribe ചെയ്ത്
      കൂടെ ഉണ്ടാകില്ലേ?
      അന്നമ്മ 💖

  • @jegapoga7619
    @jegapoga7619 8 месяцев назад +1

    Annamma fan❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  8 месяцев назад

      ഒത്തിരി സന്തോഷം അതിലേറെ സ്നേഹം .subscribe ചെയ്ത്
      കൂടെ ഉണ്ടാകില്ലേ?
      അന്നമ്മ 💖

  • @amruthaskitchen9611
    @amruthaskitchen9611 8 месяцев назад

    ഇതൊക്കെ ഇങ്ങനെ തിന്നില്ലേ പിന്നെ എന്ത് ജീവിതം അല്ലേ അന്നൂ... കുഴച്ച് ഉരുട്ടി തന്നെ തിന്നോളൂ... ഒരുരുള എനിക്കും എന്നേലും എനിക്കും കയ്യിന്ന് വാങ്ങണം. Mmmmaaa 🥰🥰🥰🥰

  • @Suthii-ng9ol
    @Suthii-ng9ol 8 месяцев назад

    ഞാൻ ചാവക്കുപോഴുള്ള.... സൗണ്ട്.... Sanni😂 ചേച്ചിയെ. ഓർമ വന്നു...

  • @SmilewithSmii77
    @SmilewithSmii77 8 месяцев назад

    Super 👏👏

  • @ajisaji4110
    @ajisaji4110 9 месяцев назад +2

    Super Delicious

  • @shyjamt165
    @shyjamt165 9 месяцев назад +1

    Annamma. Oru paadu ishtam. ❤ Rply tharanm kto ...sthiram viewr aanu ngan.

  • @BijumonRaju-cc9kn
    @BijumonRaju-cc9kn 8 месяцев назад

    Super super

  • @jeffyfrancis1878
    @jeffyfrancis1878 9 месяцев назад

    Annama poliyanu. Lots of love dear. 😍😍❤❤

  • @barshadasan7970
    @barshadasan7970 8 месяцев назад

    ഈ അന്നമ്മ സൂപ്പർ ആണല്ലോ?❤

  • @jidheeshpb9386
    @jidheeshpb9386 7 месяцев назад +1

    👌👌💖💙

    • @SAMANWAYAMofficial
      @SAMANWAYAMofficial  7 месяцев назад

      Hey dear,
      video ഇഷ്ടമായോ?
      ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ
      സ്നേഹപൂർവ്വം
      അന്നമ്മ

  • @selmanassar8820
    @selmanassar8820 9 месяцев назад +2

    Super

  • @JenifferJenifferjeni-gs7ul
    @JenifferJenifferjeni-gs7ul 9 месяцев назад

    Aunty eee vedio anthoo anik valland eshttapettuuuu ❤❤❤❤

  • @bijuvettiyar9282
    @bijuvettiyar9282 8 месяцев назад

    ഒരുപാട് ഇഷ്ട്ടം ആയി ചാനൽ ഞാനും കൂടുന്നു ഇന്ന് മുതൽ അന്നമ്മ ചേച്ചിടെ കൂടെ 🥰🥰🥰🥰🥰🥰🥰🥰❤️

  • @athenac7435
    @athenac7435 8 месяцев назад

    Super chechii ♥️🥰
    Nice video ♥️

  • @devnaajithjisha.m7272
    @devnaajithjisha.m7272 9 месяцев назад +3

    Super Chechi ❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад

      dear.
      നമ്മുടെ ചാനലിൽ ഇടക്ക് ഒന്ന് കയറി നോക്കണേ.. കാണാത്ത videos കണ്ട് നോക്കണംട്ടോ.. ഇഷ്ടായാ subscribe ചെയ്ത്
      കൂടെ ഉണ്ടാവില്ലേ?
      അന്നമ്മ

  • @indumathu6704
    @indumathu6704 9 месяцев назад

    സൂപ്പർ 🥰👌🏻

  • @sherinthomas5311
    @sherinthomas5311 9 месяцев назад +2

    Chechi
    Super.... ❤️❤️🥰🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад

      dear.
      നമ്മുടെ ചാനലിൽ ഇടക്ക് ഒന്ന് കയറി നോക്കണേ.. കാണാത്ത videos കണ്ട് നോക്കണംട്ടോ.. ഇഷ്ടായാ subscribe ചെയ്ത്
      കൂടെ ഉണ്ടാവില്ലേ?
      അന്നമ്മ

  • @kalaprakash459
    @kalaprakash459 8 месяцев назад

    Chechiye pole chechi mathre ulu griet you chechii,God bless you

  • @manjukrishna5373
    @manjukrishna5373 9 месяцев назад +9

    Annamo ithupolathe vlogs eniyum venm🥰❤️

  • @sandhyasuresh46
    @sandhyasuresh46 8 месяцев назад

    ❤❤❤ Super❤❤❤❤

  • @Ammuwayanad-u2e
    @Ammuwayanad-u2e 8 месяцев назад

    Wayanattill ith evideya chechi place .

  • @rajasreesadanandan9759
    @rajasreesadanandan9759 9 месяцев назад

    Annammooooo Adipoliya❤️🙏🙏🙏

  • @divyamaria7666
    @divyamaria7666 9 месяцев назад

    Nice vlog🥰👏🏽👏🏽👏🏽

  • @Galaxy-u4l
    @Galaxy-u4l 8 месяцев назад

    Annammo.....i❤u

  • @shafeeqahmad2027
    @shafeeqahmad2027 8 месяцев назад

    എവിടെയോ ലക്ക്ഷമി നഷത്രാ കട്ട്😎

  • @vaheedaabdulnasar4949
    @vaheedaabdulnasar4949 7 месяцев назад +1

    ♥️♥️❤️❤️❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  7 месяцев назад

      ഒത്തിരി സന്തോഷം അതിലേറെ സ്നേഹം .subscribe ചെയ്ത്
      കൂടെ ഉണ്ടാകില്ലേ?
      അന്നമ്മ 💖

  • @Galaxy-u4l
    @Galaxy-u4l 8 месяцев назад

    Annammo❤❤❤❤

  • @SujithaSadasivan-zm4et
    @SujithaSadasivan-zm4et 7 месяцев назад

    ❤❤❤❤❤❤
    Love you chechi...

    • @SAMANWAYAMofficial
      @SAMANWAYAMofficial  7 месяцев назад

      സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ dear.
      നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ.
      അന്നമ്മ

  • @ponnusomanna1347
    @ponnusomanna1347 9 месяцев назад +1

    Annamma your Chanel is very nice but I had mentioned earlier the nice you made while eating is really yaak can't tolerate so I stop the video when you start eating plz do something about it

  • @NeethuvijayNeethuvijay
    @NeethuvijayNeethuvijay 8 месяцев назад

    ❤❤annamma chechi poliya

  • @Nethinehal
    @Nethinehal 8 месяцев назад

    So cute ❤❤

  • @ajisaji4110
    @ajisaji4110 9 месяцев назад +1

    Get well soon

  • @geethakoottala8548
    @geethakoottala8548 8 месяцев назад

    Anna❤❤❤❤

  • @achoos855
    @achoos855 9 месяцев назад +2

    ❤🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад +1

      dear.
      നമ്മുടെ ചാനലിൽ ഇടക്ക് ഒന്ന് കയറി നോക്കണേ.. കാണാത്ത videos കണ്ട് നോക്കണംട്ടോ.. ഇഷ്ടായാ subscribe ചെയ്ത്
      കൂടെ ഉണ്ടാവില്ലേ?
      അന്നമ്മ

    • @achoos855
      @achoos855 9 месяцев назад

      Subscribe cheyythind munne

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад +1

      @achoos855 നിറഞ്ഞ സ്നേഹം

  • @Snehabiju1039
    @Snehabiju1039 8 месяцев назад

    അന്നമ്മ ചേടത്തി സുഖാണോ

  • @sapnaaswathi8088
    @sapnaaswathi8088 9 месяцев назад +2

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 9 месяцев назад

    Kachil mandhi 🎉🎉🎉🎉

  • @Manju2024-c1y
    @Manju2024-c1y 9 месяцев назад +1

    Kattukanthariyalla tvm udagolli ennu parayum

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад

      2ളം ഉണ്ട്- എൻ്റെ പൊന്നോ- തീർന്നു ഞാൻ

  • @santhoshram1952
    @santhoshram1952 8 месяцев назад

    എവിടേയോ വരെ അല്ല അവിടം വരെ ആണ് എരിവ് 😂😂😂

  • @ajisaji4110
    @ajisaji4110 9 месяцев назад +2

    Sis...❤

  • @RaheemKozhichena
    @RaheemKozhichena 9 месяцев назад

    👌👌😍😍💪💪

  • @printothomas7988
    @printothomas7988 9 месяцев назад +4

    അന്നമോ മുളക് കുറച്ചു കഴിക്കു മുത്തേ 🥰🥰🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад +1

      ശരിക്കും പണിയായി.. എരിവ്

  • @RamabhadranS-c3h
    @RamabhadranS-c3h 8 месяцев назад

    ❤❤❤

  • @NeethuFalgunan
    @NeethuFalgunan 9 месяцев назад

    👍👍🥰

  • @shihabudheentp1052
    @shihabudheentp1052 9 месяцев назад

    U r so sweet annamma

  • @wayanadinlandviews
    @wayanadinlandviews 9 месяцев назад +3

    ഇതുപോലെ ഒരു മൊതല് ഞണ്ട് ഉണ്ടാക്കാൻ വേണ്ടി ആദിവാസി ഊരിലെത്തി (വയനാട്) എന്നിട്ട്
    അവരെകൊണ്ട് ഞണ്ട് പിടിപ്പിച്ചു പിന്നെ ആദിവാസി കളുടെ രീതിയിൽ ഉണ്ടാക്കിച്ചു ലാസ്റ്റ് അവിടെയുള്ള കുട്ടീകളെകൊണ്ട് തീറ്റിച്ചു ടേസ്റ്റ് പറഞ്ഞു അവര് ഞണ്ട് കഴിക്കാറില്ലത്രേ 😂 ഞാൻ ഇത് കണ്ട അന്നുമുതൽ ആയൂട്യൂബറെ വീഡിയൊ ശ്രദ്ധിക്കും അപ്പോഴതാ ഹോട്ടലായ ഹോട്ടലൊക്കെ കേറിയിറങ്ങി ഞണ്ട് റോസ്റ്റ് ഞണ്ട് മസാല ഒക്കെ അടിച്ചു പൊളിച്ചു തിന്നുന്നു 😂 അറപ്പ് കാരണം അവർ ആദിവാസി സ്ത്രീകൾ ഉണ്ടാക്കിയത് തിന്നില്ല 😅ആവീഡിയോ ഇപ്പോഴും യൂട്യൂബിൽ ഉണ്ട് 😂 അവരാണ് ശ്രീമതി ലക്ഷ്മി നായർ😂 ഇത് കണ്ടപ്പോൾ എഴുന്നേറ്റു നിന്നു കയ്യടിച്ചു പോയി മുത്തേ അന്നമ്മേ 😊❤❤നിങ്ങ കിടുവാണ് നൂറായുസ്സായിരിക്കട്ടേ കുറവുകളിലും താഴ്മയായി ജീവിക്കുന്നതാണ് യഥാർത്ഥ ജീവിതം 😊❤❤ ഉള്ളപ്പോൾ ഉള്ളതുപോലെ ഇല്ലാത്തപ്പോ അതുപോലെ ❤❤❤

    • @exceptionl185
      @exceptionl185 8 месяцев назад

      Avar allelum jaathi veriyathi aann

  • @bijuzion1
    @bijuzion1 9 месяцев назад +2

    അവർക്ക് അന്നമ്മയോട് വല്ലാത്ത അപരിചിതത്വം, പൊതുവേ എല്ലാവരോടും അവർ അങ്ങിനെ തന്നെയായിരിക്കും, അവർക്കറിയില്ലല്ലോ, അവരുടെ മുന്നിലിരിക്കുന്നയാൾക്ക് ആദിവാസി ഊരിൽ മാത്രമല്ല അങ്ങ് ഡെൽഹിയിലും ഉണ്ട് പിടി എന്ന്😂

  • @parvathygopal1380
    @parvathygopal1380 8 месяцев назад

    ❤❤❤❤❤❤

  • @vishnumukundan1995
    @vishnumukundan1995 8 месяцев назад

    Avarku ariyam 😂 kandhariyude effect 😂

  • @sreeranjinib6176
    @sreeranjinib6176 9 месяцев назад +5

    ❤❤❤❤ അന്നമ്മോ ചുട്ടുതിന്നാൻ എന്തു രസമാണ്, അതും മണ്ണൊക്കൊ പൊതിഞ്ഞ്, എന്തായാലും ആരോഗ്യം ശ്രദ്ധിക്കൂ❤

  • @a.s.m.arelaxing523
    @a.s.m.arelaxing523 8 месяцев назад

    ഭക്ഷണം കളയാതിരിക്കാനാണോ അതോ കൊതിച്ചിയായിട്ടാണോ ❤😅

  • @bettypothen1826
    @bettypothen1826 9 месяцев назад

    🙏🙏🙏🙏♥️

  • @retheeshcku6424
    @retheeshcku6424 8 месяцев назад

    ആ പാവങ്ങൾക്കു വല്ലതും കൊണ്ട് കൊടുത്തോ ?

  • @sudheeshs6754
    @sudheeshs6754 8 месяцев назад

    മുറുക്കാൻ ചവച്ചിട്ട് മുളക് തിന്നാൽ എരിവ് കൂടും

  • @SheebaKumar-hw3gl
    @SheebaKumar-hw3gl 8 месяцев назад

    Chechi u r immpressive....

  • @remyas7922
    @remyas7922 9 месяцев назад

    അന്നമ്മ പൊളി ആണ് ❤

  • @merinbasil7708
    @merinbasil7708 8 месяцев назад

    കാന്താരി മുളകിന്റെ കൂടെ ഉണ്ട മുളകും ഇട്ടു

  • @rajeshk8503
    @rajeshk8503 8 месяцев назад +1

    നിങ്ങൾക്ക് എന്നും fever ആണോ

  • @VarghesevargheseShajivarghese
    @VarghesevargheseShajivarghese 8 месяцев назад +1

    പാവങ്ങളെ വിറ്റു കാശക്കുന്ന വേറൊരു മൈലാഞ്ചി

  • @techentertainment5638
    @techentertainment5638 8 месяцев назад

    First time watching this lady vedio. unfortunately i miss your previous vedio.nice to see you dear here.

  • @ponnusomanna1347
    @ponnusomanna1347 9 месяцев назад +3

    Annamma your Chanel is very nice but I had mentioned earlier the nice you made while eating is really yaak can't tolerate so I stop the video when you start eating plz do something about it

  • @omanaomanapk2113
    @omanaomanapk2113 8 месяцев назад

    ❤❤❤❤❤❤❤❤❤

  • @surendrenc1919
    @surendrenc1919 8 месяцев назад

    ❤️❤️

  • @jumilap9341
    @jumilap9341 9 месяцев назад +1

    ❤❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  9 месяцев назад

      സ്നേഹം

    • @സൗഹാർദ്ധ
      @സൗഹാർദ്ധ 8 месяцев назад +1

      അടിപൊളി 🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  8 месяцев назад

      ഒത്തിരി സന്തോഷം അതിലേറെ സ്നേഹം .subscribe ചെയ്ത്
      കൂടെ ഉണ്ടാകില്ലേ?
      അന്നമ്മ 💖

  • @bindhukrishnan9758
    @bindhukrishnan9758 8 месяцев назад +1

    ❤❤❤❤❤

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA 9 месяцев назад

    ❤❤

  • @ponnusomanna1347
    @ponnusomanna1347 9 месяцев назад +1

    Annamma your Chanel is very nice but I had mentioned earlier the nice you made while eating is really yaak can't tolerate so I stop the video when you start eating plz do something about it