ഇന്നത്തെ എൻ്റെ കൈയ്യുടെ അവസ്ഥ കാണണ്ടേ? കൈ ഇഞ്ച പരുവമായിട്ട് ഇന്ന് 28 ദിവസമായി.ഇനിയും ഒരു മാസം കൂടെ rest ഉണ്ട്- പക്ഷെ ഇന്നലെ ഒന്ന് അടുക്കളയിൽ കയറേണ്ടി വന്നു.ലക്ഷദ്വീപിൽ നിന്ന് എൻ്റെ ചങ്കുകൾ എത്തി. ആദ്യമായി എൻ്റെ കുടുംബത്തെ കൂടെ ഉൾപ്പെടുത്തി ഒരു പാചക വാചക വീഡിയോ .. മുഴുവൻ കാണാൻ മറക്കണ്ടാട്ടാ.. കൈയുടെ ആരോഗ്യത്തിൻ്റെ എല്ലാ വിവരങ്ങളും ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട്ട്ടോ.. അപ്പൊ വണക്കം ഉങ്കളുടെ സ്വന്തം അന്നമ്മ
Good morning 🌄🙏 Praise the god jesus 🙏 Blessings elder sister Health happiness ❤❤❤❤❤❤🙏 Love you ❤❤❤ by younger Sister kollam Kerala 👩👧25.05.2023 4.33am
ചേച്ചീ എനിക്ക് ഓവറിയൻ സിസ്ററ് ആണ്. സർജറി പേടിയാണ്. പക്ഷെ ചേച്ചിയുടെ 10 വട്ടം ഒക്കെ ഉള്ള ഡെലിവറി സ്റ്റോറി കേട്ടപ്പോ ഒരു ധൈര്യം. Cure well soon... I love you. ♥️
അന്നമോ ഇപ്പോ എങ്ങനെ ഉണ്ട്. വേദന ഓക്കേ കുറവുണ്ടോ. പെട്ടന്ന് തന്നെ എല്ലാം ഓക്കേ ആകുട്ടോ. ഞാൻ എന്നും പ്രാർത്ഥിക്കുമ്പോ പ്രാർത്ഥിക്കാറുണ്ട് ❤love you annamo
അന്നമ്മോ..........ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടായിരുന്നു......but ഇപ്പോൾ കണ്ടപ്പോൾ സമാദാനം ആയി. careful.... sugar കുറയ്ക്കണേ..കൈ കണ്ടപ്പോൾ സങ്കടം തോന്നി..നേരിട്ട് വന്നു നോക്കാൻ പറ്റുന്നില്ലല്ലോ എന്നും തോന്നി....സന്തോഷ മായി ഇരിക്കുക.ദൈവം കൂടെ ഉണ്ട്
അന്നമ്മോ കുറച്ചു ദിവസമേ ആയിട്ടുള്ളു വിഡിയോ കണ്ടു തുടങ്ങിയിട്ട്.. എല്ലാ ടെൻഷനും മറന്നു സന്തോഷിയ്ക്കുവായിരുന്നു ഓരോ വിഡിയോസ് കാണുമ്പോളും .. കുറച്ചു വിഷമവും ആയി.. അത് പോട്ടെ.. എന്തായാലും സുന്ദരി കുട്ടി ആയിട്ട് തിരിച്ചു വന്നല്ലോ അത് മതി.. പ്രാർത്ഥനയിൽ എപ്പോളും കൂടെ ഉണ്ട് 😍❤
ചേച്ചി......... ചേച്ചി ഡബിൾ സ്ട്രോങ്ങ് എന്നു അല്ല അതിനു അപ്പുറം എന്തേലും ഉണ്ടെങ്കിൽ അത് പറയണം എഴുനേൽക്കണം. നിൽക്കണം എന്ന ചേച്ചി യുടെ മനസ്സിന്റെ aa ധൈര്യം ആണ് ഇന്നു നമ്മുടെ ഒക്കെ മുന്നിൽ നിൽക്കുന്ന അന്നമ്മ അന്ന + ❤ അമ്മ ❤ നമിക്കുന്നു ഈ ആത്മ dhariyathinu മുന്നിൽ 🙏🙏 എത്ര ശെരി ആണ് അല്ലെ നമ്മുടെ ഒക്കെ ജീവിതത്തിൽ എന്തൊക്കെ വലിയ അപകടങ്ങൾ സംഭവിച്ചാലും നമുക്ക് മനസ്സ് ഉണ്ടയൽ തിരിച്ചു എത്രയും പെട്ടെന്ന് തിരിച്ചു വരണം എന്നു തോന്നിയാൽ തീർച്ചയായും നമ്മൾ എത്രയും പെട്ടെന്ന് തിരിച്ചു വരും അതിന്റെ ഏറ്റവും വലിയ തെളിവ് ചേച്ചി ആണ് 🥰🥰 love u
അന്നമ്മയുടെ അപകട വിവരം അറിഞ്ഞ് വല്ലാതെ വിഷമമായി. ഇപ്പൊ അന്നമ്മ ഉഷാറായപ്പോ സന്തോഷം😀. കൈ കണ്ടിട്ട് സഹിക്കണില്ല . കൈ സുഖപ്പെടും വരെ സൂക്ഷിക്കണേ, ഭക്ഷണം (പ്രത്യേകിച്ച് മധുരം) ദയവായി കുറയ്ക്കു . ആ മക്കളെ ഓർത്തെങ്കിലും Plssssss ഞങ്ങടെ അന്നമ്മക്കൊച്ചല്ലേ .....
@@SAMANWAYAMofficial Plz don't be foolish .. Take care yourself .. ദൈവം തരുന്നത് സ്വീകരിക്കണം പക്ഷെ ബുദ്ധികേട് കൊണ്ട് ഒന്നും വരുത്തരുത് ..plzzzzz .. അന്നെ വിളിക്കാതെ ഇരിക്കുന്നത് പോലും അന്റെ ആ നോവ് കേക്കാൻ പറ്റാഞ്ഞിട്ടാ ..
@SAMANWAYAMofficial കിട്ടും പക്ഷേ അങ്ങനെചില വാക്കിയാൽ വീട്ടിൽ അയക്കാൻ ഒന്നും ഉണ്ടാകില്ല. 32000 കിട്ടും മാസം 12. ലക്ഷം കൊച്ചി സഹകരണ ബാങ്കിൽ കടം ഉണ്ട് വീടും വെച്ചു മകളെയും കെട്ടിച്ചു . മാസം 21000 വെച്ച് ബാങ്കിലടക്കണം' പന്നം പറയണത് അല്ലാട്ടോ ഭർത്താവിനെ സ്ഥിരം ജോലിയില്ല . ഒരു മോനുണ്ട് അതിനും വർക്കില്ല. അപ്പോപ്പിന്നെ നമ്മുടെ ഈ പൈസയിലല്ലേ എല്ലാവരും കാതോർത്തിരിക്കുന്നത്. അതുകൊണ്ട് ഒന്നും ചെലവാക്കാറില്ല ഇവര് ഇവിടുന്ന് തരുന്ന പരിപ്പ് ഉരുളക്കിഴങ്ങ് തക്കാളി പച്ചക്കറിയെല്ലാം തരും ഇവിടത്തെ ചിക്കനും ബീഫും എനിക്ക് അലർജിയാ .😭 നാട്ടിൽ രണ്ടുമാസത്തേക്ക് ലീവിന് പോയി തിരിച്ചു വന്നതാ ഇപ്പോ മൂന്നാമത്തെ വർഷമായി ഇനി 10 ലക്ഷം കൂടി ബാങ്കിൽ ഉണ്ട് വീട്ടി തീർക്കാൻ അതുവരെ ഇവിടെ നിൽക്കണം മറ്റ് സാധനങ്ങളൊക്കെ വാങ്ങിത്തരും പുറത്തു പോയാൽ വണ്ടിക്കാശും കൂടുതലാണ് പള്ളിയിൽ മൂന്നുമാസം കൂടുമ്പോൾ പോകും 🫰🏻🫰🏻💞💞💞
സന്തോഷം ആയി കണ്ടതിൽ 😍🥰🤲 മുറിവ് കണ്ടപ്പോ സങ്കടം ആയി but ഇതിന്മേൽ കഴിഞ്ഞില്ലേ അല്ലാഹ് കാത്തു 🤲🤲 but റസ്റ്റ് എടുക്കാൻ പറഞ്ഞിട്ട് 🤷♀️🤷♀️🤬🤬.... ഞങ്ങൾ വെയിറ്റ് ചെയ്യാം റസ്റ്റ് എടുക്കു 🙄🙄.... വായിൽ വെള്ളം വന്നു ഇങ്ങനെ കൊതിപ്പിക്കല്ലേ ഹന്നമ്മ chechi 🥰🥰🥰😜😍😍
My dear ഒത്തിരി സ്നേഹം, ഒരു പാട് നന്ദി, അതിലേറെ സന്തോഷം, നമ്മുടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ.. Shorts മാത്രം കണ്ട് നിർത്തല്ലേട്ടോ ruclips.net/p/PLFUsLHRqBJaszHKzaP1mZs_R52UrNxbRt അന്നമ്മ
My god 🙏 enteum condition same ayirunnu 5years back , 3 months physiotherapy cheyithu ok ayi , theernilla Kai sari syapol kal muttu chirartta frature, same operation ,therapy, my God Now Iam ok Anndmmoo ethum oru kaalam ,ellxm sariyakum👍👍👍👍🥰🥰🥰🥰
Get well soon chechi amma.praying for speedy recovery.chechi yude hand kanditt oru vedana ayi.vegam sugam ayitt vaa chechi amma.kappa biriyani kanditt oru raksha illa.enik chechi ammayude food kazhikunath kanan aa isttam.
Get well soon anna amma❤. I am sure you will overcome this also. Thiyil kurutha annama veyilathu vadumo. You are such a big inspiration to many including me. I am a very independent lady, but still I admire you for your attitude. You are a real singa pennu. I am praying for your fast recovery.
Amazing way of living life to the fullest. It's worth watching and learning from you, Annamma. Great motivator. I am happy that you are teaching how to live our momentous life.
അന്നമ്മേ വളരെ സന്തോഷം ഇങ്ങനെ എങ്കിലും 28 ദിവസം കൊണ്ട് മാറ്റും വന്നതിൽ. റസ്റ്റ് എടുത്തുള്ള വീഡിയോ പിടിത്തം മതി. ഞങ്ങൾ ഇവിടെതന്നെ ഉണ്ടാവും കട്ട സപ്പോർട് ആയി. ഫുഡ് അടി ആരോഗ്യം ശ്രദ്ധിക്കണം അതിനു ശേഷം മാത്രം സുഖം പ്രാപിച്ചതിനുശേഷം നമുക്ക് പൊളിക്കാം..
Annammo I can feel the pain u r having sister. I have only one toe on my left leg this happened cause of lack blood circulation to my left leg. Four toes were amputated. I shall pray for you to get well soon
ഇന്നത്തെ എൻ്റെ കൈയ്യുടെ അവസ്ഥ കാണണ്ടേ?
കൈ ഇഞ്ച പരുവമായിട്ട് ഇന്ന് 28 ദിവസമായി.ഇനിയും ഒരു മാസം കൂടെ rest ഉണ്ട്- പക്ഷെ ഇന്നലെ ഒന്ന് അടുക്കളയിൽ കയറേണ്ടി വന്നു.ലക്ഷദ്വീപിൽ നിന്ന് എൻ്റെ ചങ്കുകൾ എത്തി. ആദ്യമായി എൻ്റെ കുടുംബത്തെ കൂടെ ഉൾപ്പെടുത്തി ഒരു പാചക വാചക വീഡിയോ ..
മുഴുവൻ കാണാൻ മറക്കണ്ടാട്ടാ.. കൈയുടെ ആരോഗ്യത്തിൻ്റെ എല്ലാ വിവരങ്ങളും ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട്ട്ടോ..
അപ്പൊ വണക്കം
ഉങ്കളുടെ സ്വന്തം
അന്നമ്മ
Good morning 🌄🙏 Praise the god jesus 🙏
Blessings elder sister Health happiness ❤❤❤❤❤❤🙏 Love you ❤❤❤ by younger Sister kollam Kerala 👩👧25.05.2023 4.33am
Enthu patitha chechiku
അന്നമ്മോ സുഖായി വരുന്നു എന്നറിഞ്ഞതിൽ സന്തോഷം. പ്രാർത്ഥനയിൽ എന്നും ഉണ്ടെട്ടോ
Ayyo etheppo sambavichu.Sukham prapikkatte pettennu
നന്ദി ഗിരിജ
ഞങ്ങളുടെ പഴയ അന്നമ്മയെ ഒരുപാട് miss ചെയ്തു ഈ വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷം പെട്ടെന്ന് പഴയ ആരോഗ്യത്തോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നുണ്ട് 💕💕💕
അന്നമ്മ യെ ഇത്ര സന്തോഷത്തോടെ കണ്ടതിൽ ഒരുപാട് സന്തോഷം😍❤️കൈ കണ്ടപ്പോൾ ഒരുപാട് സങ്കടായി എത്രയും പെട്ടന്ന് മാറും പ്രാർത്ഥനയുണ്ട്❤️❤️
സങ്കടപ്പെടാനേ പാടില്ല.
ഒട്ടും സ്കിപ് ചെയ്യാതെ കാണുന്ന ഒരേ ഒരു വീഡിയോ ചേച്ചിയുടേത് മാത്രം 🥰എത്രയും പെട്ടന്ന് പഴയ പോലെ ആവട്ടെ 🤲കണ്ടിട്ട് കൊതിയാവുന്നു കപ്പ ബിരിയാണി 🥰🥰🥰🥰
Kai kandappol sankadamayallo dear, enkilum Annamma happy anallo ennu orthapol santhoshamayi, ellam sheriyavumtto.
Chechide, വീഡിയോ ആദ്യായിട്ടാണ് കാണുന്നത് സൂപ്പർ വീഡിയോ കയ്യിനു എന്താ പറ്റിയെ
ഒരു അപകടം
Hello dear, നമ്മുടെ കൊച്ച് ചാനലിലേക്ക് സ്വാഗതം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകില്ലേ? subscribe ചെയ്യാൻ മറക്കല്ലേട്ടോ...
അന്നമ്മ
അന്നമ്മേ.... സഹിക്കുന്നില്ല കുട്ടി.... 🙏🏻🙏🏻... ഫുഡ് control ചെയ്യണം ട്ടോ... അന്നമ്മയെ ഞങ്ങൾ ആർക്കും വിട്ട് കൊടുക്കില്ല... 🥰🥰🥰🥰 ഒത്തിരി ഇഷ്ടം... 💞💞💞💞💞
ചേച്ചീ എനിക്ക് ഓവറിയൻ സിസ്ററ് ആണ്. സർജറി പേടിയാണ്. പക്ഷെ ചേച്ചിയുടെ 10 വട്ടം ഒക്കെ ഉള്ള ഡെലിവറി സ്റ്റോറി കേട്ടപ്പോ ഒരു ധൈര്യം. Cure well soon... I love you. ♥️
God bless you❤❤❤
ആരോഗ്യം നല്ല ചികിൽസയും ഉറപ്പ് വരുത്തണേ
ജീവിതം അല്ലേ, അതിൽ സന്തോഷം, സങ്കടം എല്ലാം ഉണ്ടാവും ചേച്ചി... ധൈര്യമായിട്ട് നേരിടൂ, എല്ലാം ശരിയാവുന്നേ ❣️❣️❣️
നിങളൊക്കെ ഉണ്ടല്ലോ
ചേച്ചി തിന്നുന്നത് കണ്ടാൽത്തന്നെ വയറും മനസും നിറയും... love you...
ചക്കര ഉമ്മ
Annamma kurachude sundari aayittundu. Ippol restl anallo athondavum. Annamma is comeback.......
അന്നമോ ഇപ്പോ എങ്ങനെ ഉണ്ട്. വേദന ഓക്കേ കുറവുണ്ടോ. പെട്ടന്ന് തന്നെ എല്ലാം ഓക്കേ ആകുട്ടോ. ഞാൻ എന്നും പ്രാർത്ഥിക്കുമ്പോ പ്രാർത്ഥിക്കാറുണ്ട് ❤love you annamo
Love you dear
അന്നമ്മോ..........ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടായിരുന്നു......but ഇപ്പോൾ കണ്ടപ്പോൾ സമാദാനം ആയി. careful.... sugar കുറയ്ക്കണേ..കൈ കണ്ടപ്പോൾ സങ്കടം തോന്നി..നേരിട്ട് വന്നു നോക്കാൻ പറ്റുന്നില്ലല്ലോ എന്നും തോന്നി....സന്തോഷ മായി ഇരിക്കുക.ദൈവം കൂടെ ഉണ്ട്
എന്റെ പൊന്നു ചേച്ചി കണ്ടിട്ടു കൊതിയാകുന്നു 🙏🙏🙏awsm വീഡിയോ..
അന്നമ്മോ കുറച്ചു ദിവസമേ ആയിട്ടുള്ളു വിഡിയോ കണ്ടു തുടങ്ങിയിട്ട്.. എല്ലാ ടെൻഷനും മറന്നു സന്തോഷിയ്ക്കുവായിരുന്നു ഓരോ വിഡിയോസ് കാണുമ്പോളും .. കുറച്ചു വിഷമവും ആയി.. അത് പോട്ടെ.. എന്തായാലും സുന്ദരി കുട്ടി ആയിട്ട് തിരിച്ചു വന്നല്ലോ അത് മതി.. പ്രാർത്ഥനയിൽ എപ്പോളും കൂടെ ഉണ്ട് 😍❤
Shareeram nokkande adukkalel kayari nne njaan arinjaa avide vanne ennode thall kittueyyy .pettenn ellam sukhaavate ennite namuke usharaakkam ttoo .love you annamey 🥰😘😘😘😘😘😘
ചേച്ചി......... ചേച്ചി ഡബിൾ സ്ട്രോങ്ങ് എന്നു അല്ല അതിനു അപ്പുറം എന്തേലും ഉണ്ടെങ്കിൽ അത് പറയണം എഴുനേൽക്കണം. നിൽക്കണം എന്ന ചേച്ചി യുടെ മനസ്സിന്റെ aa ധൈര്യം ആണ് ഇന്നു നമ്മുടെ ഒക്കെ മുന്നിൽ നിൽക്കുന്ന അന്നമ്മ അന്ന + ❤ അമ്മ ❤ നമിക്കുന്നു ഈ ആത്മ dhariyathinu മുന്നിൽ 🙏🙏 എത്ര ശെരി ആണ് അല്ലെ നമ്മുടെ ഒക്കെ ജീവിതത്തിൽ എന്തൊക്കെ വലിയ അപകടങ്ങൾ സംഭവിച്ചാലും നമുക്ക് മനസ്സ് ഉണ്ടയൽ തിരിച്ചു എത്രയും പെട്ടെന്ന് തിരിച്ചു വരണം എന്നു തോന്നിയാൽ തീർച്ചയായും നമ്മൾ എത്രയും പെട്ടെന്ന് തിരിച്ചു വരും അതിന്റെ ഏറ്റവും വലിയ തെളിവ് ചേച്ചി ആണ് 🥰🥰 love u
സൂക്ഷിച്ചു നടക്കണേ 😢സങ്കടം ആയി കൈ കണ്ടപ്പോൾ, എന്നാലും എന്റെ അന്നമ്മേ 😮🥰🥰
ഇനി ഒരു മാസം കൂടെ Rest
@@SAMANWAYAMofficial റസ്റ്റ് എടുക്കുക 🥰🥰
ഈ വിഡിയോ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി എത്രയും വേഗം പഴയ പോലെ ആക്റ്റിവായി വിഡിയോ ചെയ്യാൻ പറ്റട്ടെ❤❤❤
അതാണ് ആഗ്രഹം
@@SAMANWAYAMofficial മുറിവ് നന്നായി സൂക്ഷിക്കുക എല്ലാം മാറാൻ പ്രാർത്ഥിക്കുന്നു ഞങ്ങൾക്ക് അതല്ലേ ചെയ്യാൻ പറ്റു
അന്നമ്മയുടെ അപകട വിവരം അറിഞ്ഞ് വല്ലാതെ വിഷമമായി. ഇപ്പൊ അന്നമ്മ ഉഷാറായപ്പോ സന്തോഷം😀. കൈ കണ്ടിട്ട് സഹിക്കണില്ല . കൈ സുഖപ്പെടും വരെ സൂക്ഷിക്കണേ, ഭക്ഷണം (പ്രത്യേകിച്ച് മധുരം) ദയവായി കുറയ്ക്കു . ആ മക്കളെ ഓർത്തെങ്കിലും Plssssss ഞങ്ങടെ അന്നമ്മക്കൊച്ചല്ലേ .....
മധുരം തരുന്നില്ല .. എന്നാലും വല്ലാതെ കൊതിയാകുമ്പോ കുറച്ച് കട്ട് തിന്നു.. ഇനി ചെയ്യില്ല.
@@SAMANWAYAMofficial ഇനി ചെയ്താൽ നല്ല അടി തരും ട്ടോ . അത്രയ്ക്ക് വിഷമിച്ചു ഞങ്ങളൊക്കെ
ഇല്ലാന്നേ
@@SAMANWAYAMofficial Good. നല്ല കുട്ടി👍👍
Ur positive attittude,,realy u r a role model,,orupadu sneham
Love you.. and thank you
എന്റെ അന്നമ്മോ സാരല്ലെടാ ചക്കരെ... എല്ലാം ശരിയാവും ഇന്ഷാ അല്ലാഹ് ❤❤❤കണ്ടിട്ട് സങ്കടം വന്നെടോ 😭😭😭
Annamma fd kazhikkum poley enikkum athu poley kazhikkuvaan thonnunnu. Nalla fd prepration aanu tto. Kp it up annamma❤
അടിപൊളി വീട്ടമ്മ ....
ഇങ്ങനെയാണ് ഒരു വീട്ടിലെ വീട്ടമ്മയുടെ ദേഹണ്ണം ......😊👌🏻
വീട്ടിലെ എല്ലാ വീട്ടമ്മമാരും ഇങ്ങനെ തന്നെ ആയിരിക്കും...ല്ലെ....😊😊😊
dear.
നമ്മുടെ ചാനലിൽ ഇടക്ക് ഒന്ന് കയറി നോക്കണേ.. കാണാത്ത videos കണ്ട് നോക്കണം ട്ടോ.. ഇഷ്ടായാ subscribe ചെയ്ത്
കൂടെ ഉണ്ടാവില്ലേ?
അന്നമ്മ
Othiri santhoshayi chechi veendum chiricha mughathode kaanan kazhinjathil ❤ ellam pettenn ok aayi pazhayathilum athigam energy ulla annamma aayi varaan vendi kaathirikkunnu.
ഉറപ്പായും മോളെ
Chechiyude valadh kayyin pattanjadh nannayi idhupole bakshanam vaari kayikkan patillallo e kayikkal kaanan oru prethyeka rasan enthayalum padachon kathu.
Aunty ningal oru sadharana manushar kandu padikkanda oru iron lady annu. Ellam pedannu sheri ayee pazhae polae puthan kidukachi videos kannan waiting annae ❤️❤️❤️
Annammo kaiyude shape vyathyasavum neela vyathyasavum kurach nal kazhiyumbo seriyayi varum.... 👍👍👍👍👍👍
insha Allah
പെട്ടന്ന് എന്റെ അനിയത്തി വാവക്ക് സുഖം ആവട്ടെ കൈ കണ്ടിട്ട് ഒത്തിരി വിഷമം ആയി കപ്പ ബിരിയാണി 👌👌👏കണ്ടിട്ട് കൊതിയാവുന്നു.
എല്ലാം ശരിയാകട്ടെ
ഒരു കൈകൊണ്ടും easy ആയി ചെയ്യുന്നു സൗഹൃദത്തിന്റെ പുണ്യം... Get well soon💞💞💞
ഒത്തിരി സന്തോഷം dear ..
കൂടെ ഉണ്ടാവാണെ. പുതിയ കാണാത്ത videos കാണണേ.
അന്നമ്മ 💖
ചേച്ചി ഉഷാർ വരുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤️❤️😍😍😍😘😘😘
നിറഞ്ഞ സന്തോഷം
പഴയ അന്നമ്മ തിരിച്ചുവന്നല്ലോ ഒത്തിരി സന്തോഷം ♥️♥️♥️♥️
സ്നേഹം
Ellam ok akum chechi pathiya 3 month kond kai madakanum thirikanum akke pattum chechi vitle erikumbo pathiye chyth nokkanam kurch vedhana indkum nkilum chyanam nkile ok aku ethra day ayi epo pathye kai akke madakanam vedhana sahikan pattana pole
Vegam sugamayi arogyavathi ayitt thirichuvaran prarthikkunnu
Annammo, happy to see you dear, engane edelu eneet adukkalayil kayariyaal koyappom onnum illa,sukshikknm nnu matram, vedana kuranju thudangi kkanum nnu ariyam, vegam midukkathi aavatte,
അന്റെ മുന്നിൽ പലപ്പോഴും വാക്ക് മുട്ടി പോയിട്ടുണ്ട് ..ഇപ്പോഴും 😪😪😪
l have no words to say ...
Be safe ..Take rest ..
ഇത്ര ദൂരെ നിന്ന് ഇവർ വന്നപ്പോ അടങ്ങി ഇരിക്കാൻ തോന്നിയില്ല .. ഇന്ന് നല്ല നീരും വേദനയും .. എന്നാലും സന്തോഷം..
@@SAMANWAYAMofficial
Plz don't be foolish ..
Take care yourself ..
ദൈവം തരുന്നത് സ്വീകരിക്കണം
പക്ഷെ ബുദ്ധികേട് കൊണ്ട് ഒന്നും വരുത്തരുത് ..plzzzzz ..
അന്നെ വിളിക്കാതെ ഇരിക്കുന്നത് പോലും അന്റെ ആ നോവ് കേക്കാൻ പറ്റാഞ്ഞിട്ടാ ..
❤❤❤❤❤❤😋💐 ഇങ്ങനെ കൊതിപ്പിക്കല്ലേ ഞങ്ങൾപ്രവാസികൾ😢😢
ഇപ്പൊ ഇതൊക്കെ അവിടെയും കിട്ടില്ലേ?
@SAMANWAYAMofficial കിട്ടും പക്ഷേ അങ്ങനെചില വാക്കിയാൽ വീട്ടിൽ അയക്കാൻ ഒന്നും ഉണ്ടാകില്ല. 32000 കിട്ടും മാസം 12. ലക്ഷം കൊച്ചി സഹകരണ ബാങ്കിൽ കടം ഉണ്ട് വീടും വെച്ചു മകളെയും കെട്ടിച്ചു . മാസം 21000 വെച്ച് ബാങ്കിലടക്കണം' പന്നം പറയണത് അല്ലാട്ടോ ഭർത്താവിനെ സ്ഥിരം ജോലിയില്ല . ഒരു മോനുണ്ട് അതിനും വർക്കില്ല. അപ്പോപ്പിന്നെ നമ്മുടെ ഈ പൈസയിലല്ലേ എല്ലാവരും കാതോർത്തിരിക്കുന്നത്. അതുകൊണ്ട് ഒന്നും ചെലവാക്കാറില്ല ഇവര് ഇവിടുന്ന് തരുന്ന പരിപ്പ് ഉരുളക്കിഴങ്ങ് തക്കാളി പച്ചക്കറിയെല്ലാം തരും ഇവിടത്തെ ചിക്കനും ബീഫും എനിക്ക് അലർജിയാ .😭 നാട്ടിൽ രണ്ടുമാസത്തേക്ക് ലീവിന് പോയി തിരിച്ചു വന്നതാ ഇപ്പോ മൂന്നാമത്തെ വർഷമായി ഇനി 10 ലക്ഷം കൂടി ബാങ്കിൽ ഉണ്ട് വീട്ടി തീർക്കാൻ അതുവരെ ഇവിടെ നിൽക്കണം മറ്റ് സാധനങ്ങളൊക്കെ വാങ്ങിത്തരും പുറത്തു പോയാൽ വണ്ടിക്കാശും കൂടുതലാണ് പള്ളിയിൽ മൂന്നുമാസം കൂടുമ്പോൾ പോകും 🫰🏻🫰🏻💞💞💞
Ipol nalla kurav undallo Anname odan thana pazya aa full usharode varam 😍😍 god bless you 💚
സ്നേഹം
അന്നകുട്ടി നിന്നെ അങ്ങനെ ഒന്നും കിടത്താൻ ആർക്കും ആവില്ല 😘പ്രാർത്ഥന ഒപ്പം എല്ലാ അനുഗ്രഹങ്ങളും 🙏🙏🙏
നിങ്ങളുടെ ഒക്കെ സ്നേഹം കൂടെ ഉണ്ടല്ലോ
Annamo, ningale kandapo sathyam paranja santhosham kondu karanju poyi. Oru padu ishtamane ningale. Get well soon and bounce back. Lots of love to u❤
കരഞ്ഞാ ഇടി. ചിരിക്കുന്നതല്ലേ നല്ലത്
Vegam sugam aavatte ente prarthanayil epozum indakum enik othiri ishttaaa🥰
സന്തോഷം ആയി കണ്ടതിൽ 😍🥰🤲 മുറിവ് കണ്ടപ്പോ സങ്കടം ആയി but ഇതിന്മേൽ കഴിഞ്ഞില്ലേ അല്ലാഹ് കാത്തു 🤲🤲
but റസ്റ്റ് എടുക്കാൻ പറഞ്ഞിട്ട് 🤷♀️🤷♀️🤬🤬.... ഞങ്ങൾ വെയിറ്റ് ചെയ്യാം റസ്റ്റ് എടുക്കു 🙄🙄....
വായിൽ വെള്ളം വന്നു ഇങ്ങനെ കൊതിപ്പിക്കല്ലേ ഹന്നമ്മ chechi 🥰🥰🥰😜😍😍
പൊന്നേ അവർ ഇത്ര ദൂരേന്ന് വന്നത് അല്ലേ?
എൻ്റെ കൈ കൊണ്ട് എന്ന തെങ്കിലും കൊടുക്കണ്ടേ?
വേദനിച്ചാലും അവരുടെ സന്തോഷത്തെക്കാൾ വലുത് എന്തുണ്ട്?
@@SAMANWAYAMofficial 😭😭 👍👍 ന്നാലും ഇൻഫെഗ്ഷൻ വരും എന്ന് പേടി ഉള്ളത് കൊണ്ട പറഞ്ഞെ 🙏
ഇനി ഇവിടെ നിന്നു അങ്ങോട്ട് റസ്റ്റ് എടുക്കു 💯💯💯
ഇന്നിപ്പൊ നല്ല നീരും വേദനയും .. സാരമില്ല
@@SAMANWAYAMofficial സാരമില്ല വേഗം എല്ലാം അല്ലാഹ് സുഖപ്പെടുത്തി തരട്ടെ 🥰🥰🥰🥰🥰🤲🤲🤲🤲🤲🤲
Annammaye kandappo santhosham athilappuram sangadavum ayi.ellam pettennu maari varatte prarthana eppazhum undavum.deepil povan permit sheriyayityi tiket kitiyilla .tention adichirikkumbazha ee vedio kanunnathu❤
സന്തോഷമായി ഇരിക്കൂ മുത്തേ
@@SAMANWAYAMofficial santhosham ellam poi permit may 30 kazhium.ini next year veccation 😢
Anna chechide vdos okke ishtanu..ee madhuram kazhikane angu venda vekku pls..will powernte usthadhalle..madhurathinte munne enthina muttu madakane..athu vendatto..
My dear ഒത്തിരി സ്നേഹം, ഒരു പാട് നന്ദി, അതിലേറെ സന്തോഷം, നമ്മുടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
Shorts മാത്രം കണ്ട് നിർത്തല്ലേട്ടോ
ruclips.net/p/PLFUsLHRqBJaszHKzaP1mZs_R52UrNxbRt
അന്നമ്മ
Annamooo...kai kandappo ariyaate kannu niranju poyi...
Vegam ellam ok aakatte❤😘😘😘
❤️❤️❤️
Heal aavumpo aayurvedam cheyyu..left hand strong hand aakki thirchu vidum..
നിറഞ്ഞ സ്നേഹം
Annammo വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയിട്ടോ. എത്രയും വേഗം sugamavatte എന്ന് പ്രാർത്ഥിക്കുന്നു😍😍😍
Love you
My god 🙏 enteum condition same ayirunnu 5years back , 3 months physiotherapy cheyithu ok ayi , theernilla Kai sari syapol kal muttu chirartta frature, same operation ,therapy, my God Now Iam ok
Anndmmoo ethum oru kaalam ,ellxm sariyakum👍👍👍👍🥰🥰🥰🥰
എന്നെ പേടിപ്പിക്കല്ലേ ..
@@SAMANWAYAMofficial 🥰🥰🥰🥰😀😀😀😀😀 be safe 👍👍👍👍 right hand use cheyithalum left hand pain varum ,
Hi chachi njan puthiya subrato chachi supera ellaum super kayi vagaum maratte godbles uuu
Love you dear - നന്ദി -
Chechiii....kodhiyaavunnu❤
Kandappol orupad santhosham 🥰
Othiri santhosham chechiye ejna kanan pattiyathil so happy 😍🥰pazya nammude Anna Chechiii
Love you dear
Chechi egane acedant pattiyathu.
Community post undu
Get well soon chechi amma.praying for speedy recovery.chechi yude hand kanditt oru vedana ayi.vegam sugam ayitt vaa chechi amma.kappa biriyani kanditt oru raksha illa.enik chechi ammayude food kazhikunath kanan aa isttam.
Chechi.... Kothippikkalle❤❤othiri ishttam annammaye❤❤
നിറഞ്ഞ സ്നേഹം
Annammaye orupad ishttamane❤
അന്ന കുട്ടി കുറച്ച് ഭേദമായല്ലൊ അല്ലെ ... കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. Thank God... എങ്കിലും റെസ്റ്റ് എടുക്കൂ Ok
ഒരു മാസം കൂടെ Rest ഉണ്ട്
എന്ത് പറ്റി എന്ന് കണ്ടില്ല എന്ത് സംഭവിച്ചു അന്നമ്മ
Supper perfomence keep going
നിറഞ്ഞ സ്നേഹം
@@SAMANWAYAMofficial ☺
Annammakku vegam sukamakkum
Njagalude prathana ennum koode indu
Don't worry💕
ചേച്ചിയുടെ കൈ കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി.😢😢
ഇടി മേടിക്കും
അന്നമ്മോ nall💕മുറിവ് ആണല്ലോ. കിടിലൻ കപ്പ ബിരിയാണി. ഒരീസം ഞാനും വരുന്നുണ്ട്. എനിക്കും വേണം ഇത് പോലെ കപ്പ ബിരിയാണി 😊
ഉറപ്പായും.
Get well soon annamma chechy.God bless u abundantly because u r genuine. Love u.
Thank you so much 🙂
കൈ പെട്ടെന്ന് ശെരിയാകാൻ പ്രാർത്ഥിക്കുന്നു 🙏🙏god bless
നിറഞ്ഞ സ്നേഹം
Polichiuuu🤩🤩👏👏❤️❤️
നിറഞ്ഞ സ്നേഹം
Annammo kothi varunnu😂
LOOKS LIKE VERY TASTY. KEEP ON GO.
സ്നേഹത്തോടെ നമ്മുടെ ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു.വീഡിയോ ഇഷ്ടമായാൽ
ഈ ചാനൽ subscribe ചെയ്യണേ..
അന്നമ്മ
@@SAMANWAYAMofficial Sure
സ്നേഹം
Kai pettennu sugaavatteee🥰🥰othiri ishtanu chechiyee❤️❤️🥰🥰
Love you dear
Get well soon anna amma❤. I am sure you will overcome this also. Thiyil kurutha annama veyilathu vadumo. You are such a big inspiration to many including me. I am a very independent lady, but still I admire you for your attitude. You are a real singa pennu. I am praying for your fast recovery.
Super ❤kothiyavunnu
അയ്യോ എന്തുപറ്റി അന്നമ്മ ചേച്ചി... കൈ കണ്ടിട്ട് സങ്കടം വന്നുലോ
ഒരു അപകടം.
@@SAMANWAYAMofficial ayyoo😪..
Veendum aa chiriyum theettayum kandappol endhu aaswasam ente paathu
Love you
Coconut us chaiuneile?
Muriv vegam maratte ketto❤
Amazing way of living life to the fullest. It's worth watching and learning from you, Annamma. Great motivator. I am happy that you are teaching how to live our momentous life.
Chechi minimum 2years yenkilum hand care cheyane ...2years yenkilum yadukum bone healing aii normal mode varan... get well soon ❤...
സത്യമാണോ?
Pettennu recover aavatte. Njan non kazhikkilla athukandapol santhosham.
ഒത്തിരി സ്നഹം dear
Get well soon Annamma What happened actually
Happy to see you dear and happy to see everyone again vishamam ayi kayyu kandittu Love and hugs from here take care and rest well 🤗❤️🙏🏼
അന്നമ്മേ വളരെ സന്തോഷം ഇങ്ങനെ എങ്കിലും 28 ദിവസം കൊണ്ട് മാറ്റും വന്നതിൽ. റസ്റ്റ് എടുത്തുള്ള വീഡിയോ പിടിത്തം മതി. ഞങ്ങൾ ഇവിടെതന്നെ ഉണ്ടാവും കട്ട സപ്പോർട് ആയി. ഫുഡ് അടി ആരോഗ്യം ശ്രദ്ധിക്കണം അതിനു ശേഷം മാത്രം സുഖം പ്രാപിച്ചതിനുശേഷം നമുക്ക് പൊളിക്കാം..
ഉറപ്പായും dear
Loading to 300k Annamma...😘❤😍👏👏
സമയം എടുക്കും..
Hlo annamma. Handil apakadam aayathaano. Kandittu. Sanghadaayi tto. Njaan kurachu days aayullu annamayude kudey.
My fvrt dish❤️❤️കൈ കണ്ടിട്ട് സങ്കടായി 😢
സാരമില്ല മോളെ
❤❤❤Be happy chechy....God bless uuu
Polichu chechi ♥️♥️ take care and take rest allam share akkum chechi 👍
നിറഞ്ഞ സ്നേഹം
കണ്ടപ്പോൾ ഒരു പാട് സന്തോഷം ആയി❤❤❤
Annammo I can feel the pain u r having sister. I have only one toe on my left leg this happened cause of lack blood circulation to my left leg. Four toes were amputated. I shall pray for you to get well soon
Kurachu divasam kudi onnu kshamikku ende Annakutty
Chechi rest edukku plzzz..karachil vannuu...take care and rest..
ചിരിച്ചാ മതീട്ടോ
കൊതിപ്പിക്കാതെ🤤🤤
ഉമ്മ
Chechi ottiry santosham ellam ok ayite va
അന്നമ്മ കൈ കണ്ടപ്പോ ശെരിക്കും സങ്കടം വന്നു എത്രയും വേഗം സുഖം ആവട്ടെ എന്ത് പറ്റിയതാ
Hai madam പെട്ടെന്ന് സുഖമാവട്ടെ
ആമീൻ
Ipo engane unde vedana kuravile chechi nallonam mareet pore adukkalayil kayaral❤
പൊന്നേ അവർ ഇത്ര ദൂരേന്ന് വന്നത് അല്ലേ?
എൻ്റെ കൈ കൊണ്ട് എന്ന തെങ്കിലും കൊടുക്കണ്ടേ?
വേദനിച്ചാലും അവരുടെ സന്തോഷത്തെക്കാൾ വലുത് എന്തുണ്ട്?
@@SAMANWAYAMofficial m കൈ കാണുമ്പോൾ ഒരു വിഷമം
ശരിയാകും.
Super ❤❤❤❤God bless you🌹🌹🌹🌹
GOD BLESS YOU Annamme.GOD with you
നന്ദി dear
Yeee annamma s bck....very happy to see u....take very mch care n rest...lots of ❤❤❤
Thank you so much 🙂
Chechi thirichu vannalo soo happy
നന്ദിപൂർവ്വം
Plz plz take care chakkara Annammachechy
Adipoli