വിലക്കയറ്റം നമ്മൾവിചാരിച്ചാകുറയില്ല,പോക്കറ്റ് കാലിയാക്കാതെ നമുക്ക് നോക്കാം, Easy Lunch within 2Hours

Поделиться
HTML-код
  • Опубликовано: 29 сен 2024
  • My Dear ones...
    Welcome to SAMANWAYAM
    #2മണിക്കൂർകൊണ്ട്കിടിലൻഊണ്
    #BudgetLunchIdeas
    #AffordableEats
    #LunchOnABudget
    #naturalingredients
    #BudgetFriendlyLunch
    #HealthyAndAffordable
    #LunchtimeSavings
    #CookingWithNature
    #DeliciousAndFrugal
    Easy lunch recipes
    #Reducehomebudget
    #Budget-friendlymeals
    - Natural ingredients
    - Surroundings
    - Affordable lunch ideas
    - Healthy lunches
    - Nourishing meals
    - Cost-effective recipes
    - Seasonal produce
    - Foraging
    - Wild edibles
    - Plant-based proteins
    - DIY condiments
    - Homemade dressings
    - Meal prep
    - Leftovers
    - Budget-friendly ingredients
    - Delicious lunches
    - Wallet-friendly meals
    eat well for less
    Budget-Friendly Lunch Ideas:
    Description: Discover simple and delicious lunch recipes using natural ingredients found in your surroundings, helping you reduce your home budget without compromising on taste or nutrition. Explore our ideas for budget-friendly lunches that will keep your wallet happy and your taste buds satisfied!
    Introduction:
    Are you looking for ways to make your lunchtime meals both cost-effective and healthy? Look no further! In this video, we'll show you how to create easy and delicious lunches using natural ingredients that can be found right in your surroundings. By incorporating the bounties of nature, you can significantly reduce your home budget while still enjoying flavorful, nourishing meals. Join us as we unveil a collection of budget-friendly lunch ideas that are sure to please both your wallet and your palate.
    Make the most of what nature provides during each season. Discover how to utilize fresh fruits, vegetables, and herbs that are abundant in your area. By choosing seasonal ingredients, you not only save money but also enjoy peak flavor and nutrition. We'll share some creative ways to incorporate seasonal produce into your lunchtime meals, ensuring a budget-friendly and vibrant dining experience.
    Elevate your lunchtime nutrition while keeping costs down by exploring plant-based protein sources. We'll introduce you to a variety of legumes, grains, and nuts that are not only affordable but also packed with essential nutrients. Learn how to incorporate these protein powerhouses into your lunch recipes, creating satisfying and healthy meals that won't break the bank.
    Conclusion:
    Eating well doesn't have to be expensive, especially when you harness the power of nature's ingredients. By incorporating local, seasonal produce, exploring wild edibles, embracing plant-based proteins, making your own condiments, and practicing efficient meal prep, you can easily reduce your home budget without compromising on taste or nutrition. Get ready to savor budget-friendly lunches that are a delight for your wallet and your taste buds. Let's start cooking and enjoy the benefits of delicious, natural ingredients from our surroundings!
    If you are watching this channel for the first time, Kinldy subscibre and enable bell 🔔button to get all the videos which we upload.
    നിങ്ങൾ ആദ്യമായിട്ട് ആണ് ഈ ചാനൽ കാണുന്നതെങ്കിൽ മടിക്കാതെ സബ്സ്ക്രൈബ് ചെയ്യാനും, ബെൽ ബട്ടൺ ഇനേബിൾ ചെയ്യാനും മറക്കരുത്..
    സസ്നേഹം,
    അന്നമ്മ
    QUERIES SOLVED:
    food challenge
    food
    street food
    food shorts
    classic mini food
    food vlogs
    chinese food
    village food channel
    5 minute crafts food
    best ever food review show
    asmr food
    eating food
    food eating
    food asmr
    street food india
    china food
    food recipes
    indian street food
    spicy food
    your food lab
    guess the food
    spicy food challenge
    mini food
    food eating challenge
    street food kerala
    kerala food
    kerala street food
    kerala food channel
    kerala food recipes
    kerala food blog
    food kerala
    kerala food shorts
    kerala food vloggers
    easter special food kerala style
    indian food vlogs
    food vlogs india
    food vlogs malayalam
    street food vlogs
    village cooking channel
    cooking
    cooking videos
    miniature cooking
    village cooking
    mini cooking
    cooking recipes
    cooking challenge
    cooking channel

Комментарии • 154

  • @thahira_3375
    @thahira_3375 Год назад +4

    Wow...... 👍🥰
    ആ നൊസ്റ്റാൾജിക് ഫീലിലേക്ക് എത്തിച്ചു നമ്മളെ....
    നിങ്ങളെ വീഡിയോസ് എല്ലാം കാണാറുണ്ട്......
    എല്ലാം കാണുമ്പോ കുട്ടിക്കാലം ഓർമ്മവരും..... അതൊരു രസം തന്നെയാ.....
    ഇനി അങ്ങനെ ഒരു കാലത്തേക്ക് തിരിച്ചുപോവാൻ സാധിക്കില്ലല്ലോ 😔
    Anyway keep going..... 👍😊

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      നമ്മൾ വിചാരിച്ചാ എല്ലാം നടക്കും.

    • @thahira_3375
      @thahira_3375 Год назад +3

      Great ചേച്ചി...... 🥰
      ഞാൻ ഇന്നലെയാണ് behindwoods ഇൽ ചേച്ചിയുടെ interview കണ്ടത്..... ജീവിത അനുഭവങ്ങൾ കേട്ടപ്പോൾ സങ്കടോം സന്തോഷോം ഒക്കെ തോന്നി...... ഇത്രയും പ്രതിസന്ധികളുടെ നടുവിൽനിന്ന് ചേച്ചി ഇവിടം വരേ എത്തിയെങ്കിൽ !!!!!!👍🥰
      ശെരിയാണ് വിചാരിച്ചാൽ എല്ലാം നടക്കും എന്ന ഒരു തോന്നൽ നമ്മുടെ മനസ്സിലും വന്നു.....
      You really deserve it.......proud of you chechi ...... Keep going......... 👍
      കൂടെയുണ്ട് നമ്മൾ🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +2

      ഈ സ്നേഹം കരുതൽ തിരുത്തൽ ഒക്കെയാണ് ഇന്നെൻ്റെ Live feel ...
      അതൊരു ഭാഗ്യമായി കാണുന്നു.. നല്ല വാക്കുകൾക്ക് നന്ദി..
      നമ്മൾ നമ്മളായി ജീവിക്കുക ..അത്ര മാത്രം..

    • @thahira_3375
      @thahira_3375 Год назад +2

      😍💜

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      @thahira_3375 നന്ദി

  • @AdEmS67638
    @AdEmS67638 Год назад +5

    ചേച്ചി ഞാൻ ചേച്ചിടെ josh talk കണ്ടു
    ഒത്തിരി വിഷമം തോന്നി ചേച്ചി അനുഭവിച്ചു വന്ന വഴികളെ പറ്റി കേട്ടപ്പോൾ 😥😥
    ഓരോ അമ്മമാരും എന്തൊക്കെ യാതനകൾ സഹിക്കുന്നു😢എനിക്ക് എന്റെ അമ്മേ ഓർമ വന്നു
    അത് കണ്ട ഉടനെ അമ്മ വിളിച്ചു ചോദിച്ചു അമ്മക്കിപ്പോ എന്താ കഴിക്കാൻ വേണ്ടതെന്ന് അമ്മക്ക് ബിരിയാണി, പൊറോട്ട കഴിക്കണംന്ന് പറഞ്ഞു അപ്പൊ തന്നെ swiggi order ചയ്തു കൊടുത്തു

  • @mithyamithyajithu1747
    @mithyamithyajithu1747 Год назад +1

    Ithaanu perfect oonu.... Nammude veettil ulla pole thanne..... Ella karikalum mikkavaarum veetil vekkunnathanu ennalum annamachi vachu kazhikkunnathu kaanumbo pinneyum enthinennu illatha oru kothi.... nalethekku vekkenda karikal kandu pidichu thannathinu othiri thanks..... 😂😂❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      ഇനി ഓണം വരെ ഇതൊക്കെ തന്നെ പണി

  • @rajitheshthekkedath6096
    @rajitheshthekkedath6096 Год назад +7

    നല്ല പ്രകൃതി സുന്ദരമായ സ്ഥലം 🥰🥰🥰🥰

  • @vygakarthik2637
    @vygakarthik2637 Год назад +2

    എന്തൊരു വലിയ വായയാണ് ചേച്ചിക്ക് ... ❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      തുന്നി വച്ചാലോ?

    • @fathimariyas3807
      @fathimariyas3807 Год назад +1

      എന്തൊരു ചോദ്യം ആണെടോ ഇത് 😏

  • @bismibismi5189
    @bismibismi5189 Год назад +4

    വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ഒരു സദ്യ കയിച്ച ഫീൽ വന്നു 🥰🥰🥰 കൊതിപ്പിച്ചു 😍🥰...... ചേച്ചി കഴിക്കുന്നത് കണ്ടപ്പോ തന്നെ മനസ്സ് നിറഞ്ഞു 🥰🥰🥰.....
    അന്നത്തെ ഹോസ്പിറ്റലിൽ കിടന്നപ്പോൾ ഉള്ള ആണ് ഫോട്ടോ കണ്ടപ്പോ വളരെ സങ്കടം ആയിരുന്നു പ്രാർത്ഥനയിൽ പറയും പെട്ടന്ന് സുഖപെടുത്തണേ എന്ന് 🤲 but ഇപ്പൊ സന്തോഷം ആയി🥰❤❤....... ഗോഡ് bless യൂ....... ഡെലിവറി ടൈം അടുത്ത് ചേച്ചി പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🥰🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      എൻ്റെ പൊന്നോ ഈ സ്നേഹമൊക്കെയാണ് നമ്മുടെ ബലം.

  • @anoopkrishnan5026
    @anoopkrishnan5026 Год назад +5

    ചേച്ചി ഹിന്ദിക്കാർ എന്ന് പറയേണ്ട നോർത്ത് ഇന്ത്യ

  • @abhilashshankar4642
    @abhilashshankar4642 Год назад +2

    എന്തായാലും.. സന്തോഷം തരുന്ന.. നിമിഷങ്ങൾ സമ്മാനിച്ചതിൽ.. നന്ദി... Verygood.. Vedio...🎉🎉🎉🎉❤

  • @Aisha-jannah-kb9yd
    @Aisha-jannah-kb9yd Год назад +2

    അന്നേച്ചി ചേച്ചിനെ കണ്ടോണ്ട് ഇരിക്കാൻ തോന്നും.. ❤❤❤
    ഒരുവിധം റെസിപി ഒക്കെ പരീക്ഷിച്ചു ചേച്ചീടെ.. ഇതൊന്നു ട്രൈ ചെയ്യണം ..

  • @SreelekhaSreelekha-qk8jp
    @SreelekhaSreelekha-qk8jp Год назад +4

    നല്ല സ്ഥലം. 👌എല്ലാം വീട്ടിൽ ഉണ്ടാകാറുണ്ട് 🥰

  • @shemeenarasheed1397
    @shemeenarasheed1397 Год назад +3

    ഇന്നെന്തായാലും പൊളിച്ചു 🥰 ഞങ്ങൾ ഓമക്കായ പച്ച മുളക് ഇട്ടിട്ടാ ഉണ്ടാക്കുവാ ഇതൊന്നു ഉണ്ടാക്കി നോക്കണം കണ്ടപ്പോൾ കഴിക്കാൻ തോന്നി, സൂപ്പർ ❤

  • @sumisiddique9997
    @sumisiddique9997 Год назад +1

    Chechinte curry orikkalenkilum kayikkan vallathe kothy aavanundu. Chechinte samsaravum chuttumulla kaychakalum athinidayiludeyulla nadan koottanum muttayum onakkameenumokke thanathaya shailyilekku koottu kondu pokunnu.......😊

  • @NaseemaSidra-ll2yu
    @NaseemaSidra-ll2yu 6 месяцев назад +1

    എന്റെ അന്നമ്മോ നിങ്ങൾ ഒരു വെറൈറ്റി വൈബ് ആണ്......

    • @SAMANWAYAMofficial
      @SAMANWAYAMofficial  6 месяцев назад

      ഒത്തിരി സന്തോഷം അതിലേറെ സ്നേഹം .subscribe ചെയ്ത്
      കൂടെ ഉണ്ടാകില്ലേ?
      അന്നമ്മ 💖

  • @aneeratp3382
    @aneeratp3382 Год назад +1

    Delicious lunch...eath brand red rice aanu use cheyyunnath.

  • @jessinaph7313
    @jessinaph7313 Год назад +1

    എന്റെ അന്നമ്മോ എല്ലാം പറഞ്ഞ് കഴിഞ്ഞ് വായ തൊറന്ന് ഒന്ന് ചിരിച്ചാ പിന്നെ എന്തിനാടോ സദ്യവട്ടം❤❤❤❤❤

  • @mdsfashionworld674
    @mdsfashionworld674 9 месяцев назад

    Veg കൊണ്ട് റെസിപ്പി ഇനിയും വേണം വൃതം 48 ദിവസം ഉണ്ട് അപ്പോൾ എന്തൊക്കെ ഉണ്ടാകും എന്ന് കൺഫ്യൂഷൻ ഉണ്ട്

  • @sandhyasadasivan3042
    @sandhyasadasivan3042 11 месяцев назад +1

    നമ്മുടെ വീടിന് ചുറ്റും നമുക്ക് കഴിക്കാൻ പറ്റുന്ന സാധനങ്ങൾ ഉണ്ട്.. I mean papaya, മുരിങ്ങഇല അങ്ങനെ തുടങ്ങി...മഴ നനയുന്നത് ഇഷ്ടം ആണ് ചേച്ചി... പ്രകൃതിയുമായി ഇണങ്ങി ചേരാനാണ് എനിക്കിഷ്ടം...

  • @saliniajith9065
    @saliniajith9065 Год назад +1

    ഈ ഊണ് എനിക്ക് ഒത്തിരി ഇഷ്ട്ടായി സൂപ്പർ 👌👌👌👌👍👍👍

  • @ramachandrankn8408
    @ramachandrankn8408 2 месяца назад

    Annammo aahaaram Aaswadichu .kazhikkunnathu kaanumpol kothy aakunnu

  • @Indusujithindusujith
    @Indusujithindusujith 8 месяцев назад

    ഉണക്ക മീൻ പറമ്പിൽ നിന്ന് എടുത്തേ ആണോ 🤔

  • @kalladayoramvlogs4524
    @kalladayoramvlogs4524 Год назад +1

    വാഴകൂമ്പ് കഴുകരുത് അതിന്റെ കറക്കാന് ഗുണം

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      പലരും പറഞ്ഞു.നന്ദി..
      dear.
      നമ്മുടെ ചാനലിൽ ഇടക്ക് ഒന്ന് കയറി നോക്കണേ.. കാണാത്ത videos കണ്ട് നോക്കണം ട്ടോ.. ഇഷ്ടായാ subscribe ചെയ്ത്
      കൂടെ ഉണ്ടാവില്ലേ?
      അന്നമ്മ

  • @sabirashaji4411
    @sabirashaji4411 Год назад +1

    കറികൾ കാണാൻ നല്ല ഭംഗി ഉണ്ട്. ടേസ്റ്റ് പാത്തു ന്റെ മുഖം കണ്ടാൽ അറിയാം

  • @sunithageorge1557
    @sunithageorge1557 7 месяцев назад

    Wow Superb adipoliyanu lunch 👌so yummy 😋😍
    ❤❤❤❤

  • @roopesh.k1542
    @roopesh.k1542 Год назад

    Chechiyude kids name, avar enthu cheyunnu... Hus wrk enthaa...video s ellam super anutooo😊

  • @harisharisvt196
    @harisharisvt196 Год назад +1

    നാടൻ അന്നമ്മയും 🌹🌹നാടൻ ഊണും 🤣🤣

  • @Kl19Ansaa
    @Kl19Ansaa Год назад +2

    ശരിക്കും നാടൻ തന്നെ 👍👍👍👍👍❤️❤️❤️❤️❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ ...
      നമ്മുടെ ചാനൽ subscribe ചെയ്യണേ..
      അന്നമ്മ

  • @amirjancv8608
    @amirjancv8608 Год назад

    ഇതെവിടെയാണ് ഈ സ്ഥലം അന്നമ്മക്കുട്ടി???

  • @world6709
    @world6709 Год назад +5

    എവിടെ ഇപ്പോ കുടപ്പൻ, പിണ്ടി ഇത് വിട്ടൊരു കളിയില്ലാ 😂

    • @LMSHappy-pp2on
      @LMSHappy-pp2on Год назад +1

      ഇതേത് ഭാഷ 🙄🙄🙄.. കുടപ്പനോ.. പിണ്ടിയോ എന്താത്

    • @world6709
      @world6709 Год назад +1

      @@LMSHappy-pp2on നിങ്ങൾക്ക് മാത്രം അല്ല ഭാഷ ഉള്ളത് അങ്ങനെ കേൾക്കാത്തത് ഭാഷയുടെ കുഴപ്പവും അല്ല.

    • @LMSHappy-pp2on
      @LMSHappy-pp2on Год назад +1

      @@world6709 കുഴപ്പം ന്ന് ആരേലും പറഞ്ഞോ?? ഇത് കേൾക്കാത്തത് കൊണ്ട് മനസിലായില്ല.. മനസിലാകാത്തത് കൊണ്ട് ചോദിച്ചു. നിങ്ങള് പറഞ്ഞ വാക്യം ഒന്ന് നോക്കു. എവിടെ ഇപ്പൊ കുടപ്പൻ.. എന്താ meaning?? സംസാര ഭാഷ എല്ലാർക്കും പിടുത്തം കിട്ടീന്ന് വരില്ല. പ്രത്യേകിച്ച് മറ്റൊരു നാട്ടിൽ ഉള്ളവർക്ക്. എവിടേം കേട്ടിട്ടില്ലാത്തതു ചോദിച്ചു.അത് ചോദിച്ചത് കൊലക്കുറ്റാണ് ന്ന് അറിഞ്ഞില്ല 🤭🤭🤭കഷ്ട്ടം.

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      കുടപ്പൻ എന്ന് പറഞ്ഞാൽ വാഴയുടെ ക്യലയുടെ അറ്റത്തെ മണി പോലത്തെ സാധനം. പരാഗണം നടക്കുന്നത് അതിലൂടെ ..കറി വെക്കാൻ നല്ല ഗുണം. പിണ്ടി എന്ന് പറഞ്ഞാൽ വാഴയിടെstem ൻ്റെ അകത്തെ തണ്ട്. അതും കറിവെക്കാൻ best

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      വഴക്ക് കൂടണ്ട 2 പേരും

  • @SindhuJames-ec1pd
    @SindhuJames-ec1pd Год назад

    പാവം ക്യാമറമാന്റെ വയറു വിശന്നു കത്തി എരിയുന്നുണ്ടാവും

  • @sandhyadevisandhyadevi4710
    @sandhyadevisandhyadevi4710 Год назад

    ചേച്ചിയുടെ നമ്പർ തരുമോ

  • @ManjuManju-ms9ul
    @ManjuManju-ms9ul Год назад

    Enikku ishttamulla food undakkiya geethechik ❤❤❤.annaamo. enteduthu eppozhum ithil ethengilum onnu eppozhum undavum suppar aanu orupaad ishttamayi❤❤❤

  • @snehamaryc8983
    @snehamaryc8983 Год назад

    Annamma nammudae shakthiman anu. Annamma thirichu verum full recover ayi. Ennittu otta vettinu ellam viytham. Karthavu ithrayum akkillae. Get well soon.

  • @dr.jibyjosek6209
    @dr.jibyjosek6209 7 месяцев назад

    Don't make noise while eating.
    It is very bad habit

  • @sandhyadevisandhyadevi4710
    @sandhyadevisandhyadevi4710 Год назад

    ചേച്ചി നമ്പർ തരുമോ പ്ലീസ്

  • @praseethahari8848
    @praseethahari8848 Год назад +1

    Aa ചോറിന്റെ അരി ഏതാണെന്നു പറയാമോ അന്നമ്മേ ❤❤❤❤❤

  • @sivadasanpillai6885
    @sivadasanpillai6885 Год назад +1

    mouthwatering naan receipes.

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ ...
      നമ്മുടെ ചാനൽ subscribe ചെയ്യണേ..
      അന്നമ്മ

  • @indiras4059
    @indiras4059 Год назад

    Ennathe items Ellam super,aa manthalum,muttayum onnu Matti bakki ullath Elam enikku thannolu

  • @Shibisidhi
    @Shibisidhi Год назад +1

    Super dear❤️❤️

  • @aswathsdiary6347
    @aswathsdiary6347 Год назад +3

    ചേച്ചി വീട്ടിൽ ഏതു അരിയാണ് വാങ്ങുന്നത് നല്ല ചുവപ്പ് കളർ ഒന്ന് പറയുന്നേ കറികൾ എന്തൊരു രുചി ✨️🥰

  • @akbara5657
    @akbara5657 Год назад

    Annammooo🥰🥰🥰 innathe athazham annamma undakkiyat🥰😁😁

  • @sarithashaju7206
    @sarithashaju7206 Год назад +1

    അന്നമ്മേ കയ്യിനു എന്ത് പറ്റി

  • @sarithashaju7206
    @sarithashaju7206 Год назад +1

    അന്നമ്മേ കയ്യിനു എന്ത് പറ്റി

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      4 ആയി ഒടിഞ്ഞു. 2 മാസമായി നമ്മുടെ ചാനലിൽ കയറാറില്ലല്ലേ?

  • @rashidamol911
    @rashidamol911 Год назад

    കറികൾ എല്ലാം ഇഷ്ട്ടപ്പെട്ടു
    കളിയും ഞങ്ങളും ചെയ്യാറുണ്ടായിരുന്നു ഒഴുകിപോകുന്ന വെള്ളത്തിൽ എന്തേലും എടുത്തിടും എന്നിട്ട് അതിനൊപ്പം ഓടും അത് ഒരു കാലം അന്നമ്മ❤❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад +1

      ഞാനൊന്നും വിട്ട് കളഞ്ഞിട്ടില്ല

  • @indiras4059
    @indiras4059 Год назад

    Muringa Ela curry and Kappa curry mathram mathi 😋😋

  • @shamnarafeeque2697
    @shamnarafeeque2697 Год назад

    അടിപൊളി വീഡിയോ 🥰🥰🥰❤️❤️

  • @SajithaPp-py7yg
    @SajithaPp-py7yg 9 месяцев назад

    അന്നമ്മോ അടിപൊളി ❤️👍🥰

  • @rainbowmoonmedia1845
    @rainbowmoonmedia1845 Год назад +1

    ❤❤

  • @nimishaabhilash4531
    @nimishaabhilash4531 Год назад +1

    ❤❤❤❤❤❤❤❤❤❤

  • @sakeermoopan4374
    @sakeermoopan4374 Год назад

    Chechi kazhikkunad kandappol vayil kappalodan vellam vannuuu

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      dear.
      നമ്മുടെ ചാനലിൽ ഇടക്ക് ഒന്ന് കയറി നോക്കണേ.. കാണാത്ത videos കണ്ട് നോക്കണം ട്ടോ.. ഇഷ്ടായാ subscribe ചെയ്ത്
      കൂടെ ഉണ്ടാവില്ലേ?
      അന്നമ്മ

  • @molcysaji5945
    @molcysaji5945 Год назад +1

    ❤️❤️❤️❤️❤️❤️

  • @sijumittu4445
    @sijumittu4445 Год назад +1

    Spr chechiii🎉

  • @sandhyadevisandhyadevi4710
    @sandhyadevisandhyadevi4710 Год назад

    പ്ലീസ്

  • @emerald.m1061
    @emerald.m1061 Год назад +2

    ഗാന്ധാരി ഇല്ലാത്ത ഒരു കാര്യവുമില്ല 😂

  • @jeffyfrancis1878
    @jeffyfrancis1878 Год назад

    Receipe ellam superanutto. 👍❤

  • @selgasebastian4580
    @selgasebastian4580 Год назад

    ചേച്ചി കുറേ കാലമായി ഞാൻ comment ഇട്ടിട്ട്... Instagram il msg അയച്ചിരുന്നു .. ഒരു പാട് പ്രശനങ്ങൾ .... ചേച്ചിയുടെ Josh talks കണ്ടു ശേഷമാണ് ഞാൻ എന്റെ ജീവിതത്തിൽ തിരിച്ചു വന്നത്. ചേച്ചിയെ വിളിക്കാൻ ഇരുന്നതാ ......

  • @niranjanaunni1111
    @niranjanaunni1111 Год назад +1

    Whre s this place

  • @aneettawilson159
    @aneettawilson159 Год назад +1

    Polichu 🥰🥰

  • @malavikaaji2050
    @malavikaaji2050 Год назад +1

    Nalla anappu undallo

  • @bijinarayanan4323
    @bijinarayanan4323 Год назад +1

    Thanks annammu.,. 🙏🏻🙏🏻🙏🏻

  • @FasiKabeer
    @FasiKabeer Год назад

    Chechide veedu thrissurano .🌹

  • @kunjumolsajna5922
    @kunjumolsajna5922 Год назад +1

    ❤️❤️❤️❤️👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹

  • @ShabeenaHaris-r5f
    @ShabeenaHaris-r5f 4 месяца назад

    👍🏻👍🏻👍🏻

  • @radhamani1064
    @radhamani1064 Год назад

    കൈക്ക് എന്ത് പറ്റി

  • @jibisalikumar7757
    @jibisalikumar7757 Год назад +1

    Allam nallathayi❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      സ്നേഹം
      നമ്മുടെ ചാനലിലേക്ക് സ്വാഗതം.
      നിർദ്ദേശങ്ങളുമായി കൂടെ വേണട്ടോ..ഫോളോ ചെയ്യാൻ മറക്കണ്ടാ
      അന്നമ്മ

  • @Santhoshkumar-rh7mn
    @Santhoshkumar-rh7mn Год назад +1

    Umaaaa

  • @HafsathmuneerHafsathmune-fs1yd
    @HafsathmuneerHafsathmune-fs1yd 4 месяца назад

    ❤❤❤

  • @meeraraju3210
    @meeraraju3210 Год назад

    Super annamo😊😊😊

  • @s.bindubindu4566
    @s.bindubindu4566 Год назад

    Super chakkare ❤

  • @_soumya_3942
    @_soumya_3942 Год назад +1

    Annammoiii.....

  • @KrishnakumaiHariprasad
    @KrishnakumaiHariprasad Год назад

    Super annamo❤,

  • @anilkumarmanian2203
    @anilkumarmanian2203 Год назад

    സൂപ്പർ സൂപ്പർ

  • @bintajins7006
    @bintajins7006 Год назад +1

    ❤️❤️🥰🥰

  • @Ashnarajan385
    @Ashnarajan385 Год назад +1

    Kolalkkiyallo 👍👍❤❤

  • @beenasreekumar8403
    @beenasreekumar8403 Год назад +1

    ❤❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      സ്നേഹം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ ...
      നമ്മുടെ ചാനൽ subscribe ചെയ്യണേ..
      അന്നമ്മ

  • @zainasaina2849
    @zainasaina2849 Год назад

    Annammo nadan curykal healthy and simple

  • @sharitha3196
    @sharitha3196 Год назад

    ഒരു രക്ഷയുമില്ല

  • @saleemvk3894
    @saleemvk3894 Год назад

    👌👌👌👌👌👌👌🙏🙏🙏🙏🌹🌹🌹❤️

  • @jessyv8351
    @jessyv8351 Год назад

    അന്നമ്മോ.. സുഖമാണോ 😘😘

  • @nishad6406
    @nishad6406 Год назад

    Super 👍👍👍😋😋

  • @anjali-nh9uk
    @anjali-nh9uk Год назад

    Anna chechi super

  • @m2vloge147
    @m2vloge147 Год назад

    Nalla rasamund kanan

  • @LijiLiji-d1z
    @LijiLiji-d1z Год назад

    👍👍♥️♥️

  • @meeraraju3210
    @meeraraju3210 Год назад

    😊😊😊

  • @umaibanthahir9470
    @umaibanthahir9470 Год назад +1

    പിന്നേം ഈ പഹയത്തി കൊതിപ്പിക്കാൻ വന്നല്ലോ 😃

    • @SAMANWAYAMofficial
      @SAMANWAYAMofficial  Год назад

      സത്യായിട്ടും ഞാൻ നിരപരാധി അല്ലാ

  • @sunilsunny6258
    @sunilsunny6258 Год назад

    Great job 👏

  • @printothomas7988
    @printothomas7988 Год назад

    Annammo contact cheyan number ayachu tharummo please

  • @janakiunni7565
    @janakiunni7565 Год назад

    Annamooo❤

  • @nandana.b7337
    @nandana.b7337 Год назад

    Chechiyude video's I'll allam oru postive vibe anne ❤Nice video chechi 💞

  • @jeffyfrancis1878
    @jeffyfrancis1878 Год назад

    Hand sugamavunnavare adangi irunnude.