MY HOME TOUR | ഇതാണ് മക്കളേ എന്റെ വീട് | Firoz Chuttipara House

Поделиться
HTML-код

Комментарии • 5 тыс.

  • @himalayan1665
    @himalayan1665 2 года назад +18589

    എന്തൊരു മനുശ്യനാണ് ഇദ്ദേഹം,സ്വന്തമായി കൊട്ടാരം കെട്ടാൻ ഉള്ള ആസ്ഥി ഉണ്ട്,എന്നിട്ടും നാട്ടിലെ പണിക്കാരെ കൊണ്ട് പണി എടുപ്പിക്കാനുളള മനസ്സ് ഉണ്ടല്ലോ ♥️♥️💕

    • @mohdshamil5652
      @mohdshamil5652 2 года назад +450

      @adam yes bro അങ്ങേർക്കു youtube ൽ നിന്ന് നല്ല വരുമാനം കിട്ടുന്നുണ്ട്

    • @Shortburstzz
      @Shortburstzz 2 года назад +149

      Ithupolathe home tour zeba's varieties nn paranja chanalil kaanaam chirichupokum

    • @afsalna4235
      @afsalna4235 2 года назад +126

      @adam nalla oru valiya veed vakkaaan ulla cash und

    • @afsalna4235
      @afsalna4235 2 года назад +64

      @adam kottaram kettan ulla cash undavum chealpol🚶😂

    • @evilspec2458
      @evilspec2458 2 года назад +88

      @@afsalna4235 monthly 10+ lakh kittunnund youtubinn

  • @BTECHYOFFICIAL
    @BTECHYOFFICIAL 2 года назад +4731

    എല്ലാം ആഗ്രഹം പോലെ സാധിക്കട്ടേ...🙌💕

    • @bushra9717
      @bushra9717 2 года назад +11

      സ്ഥലം വാങ്ങിയതാണോ

    • @jeshan_ct
      @jeshan_ct 2 года назад +11

      Ayalvasiyuda baghiyam

    • @jeshan_ct
      @jeshan_ct 2 года назад +5

      @@bushra9717 Uppa koduthadhavum

    • @prasobh55
      @prasobh55 2 года назад +6

      Planning 💞💞💞💞

    • @nrcsathan8331
      @nrcsathan8331 2 года назад +6

      Hi

  • @SamsaaramTV
    @SamsaaramTV 2 года назад +1535

    വീട് എല്ലാവരുടെയും സ്വപ്നമാണ്... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏👍👍

    • @hadifaisal4203
      @hadifaisal4203 2 года назад +11

      ആമീന്‍

    • @f8dha
      @f8dha 2 года назад

      @FOOTBALL CORNER ella🥰

    • @mallukingop
      @mallukingop 2 года назад +2

      Ameen🥰

    • @styrisnevil4648
      @styrisnevil4648 2 года назад +1

      🥰

    • @Shafeeq129
      @Shafeeq129 2 года назад

      അതെ അതിനൊരു സമയമുണ്ട് അത് എത്താതെ അത് നടക്കില്ല പണമുണ്ടെങ്കിൽ പോലും 🌹🌹

  • @mabasith5396
    @mabasith5396 2 года назад +810

    സ്വന്തം വീട് ഈ നിലയിലായിട്ടും....മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന...ഫിറോസ് ഇക്കയാണ്....നമ്മുടെ താരം🔥🔥🔥🔥🔥

    • @vishnutsoman
      @vishnutsoman 2 года назад +6

      മറ്റുള്ളവർക്ക് വേണ്ടി ആര് ജീവിക്കുന്നു എന്നാ

    • @mabasith5396
      @mabasith5396 2 года назад +2

      @@vishnutsoman ഫിറോസ് ഇക്ക

    • @santaboss3727
      @santaboss3727 2 года назад

      @@vishnutsoman ശശിയായി

    • @ThatGuy-my5ou
      @ThatGuy-my5ou 2 года назад +1

      @@vishnutsoman edo thaan Firozikka mattullavarkk foodum kaaryangalum kodukkunna videos kaanalillee?

    • @twinkerbell6643
      @twinkerbell6643 2 года назад +2

      ഇയാളുടെ കൂടെനിക്കുന്ന കുറെ പേർക്ക് ഫുഡും പൈസയും കൊടുക്കുന്നില്ലേ... മിക്കപ്പോഴും orphanage നു ഫുഡും കൊടുക്കും..

  • @kmmedia3554
    @kmmedia3554 2 года назад +1508

    "5Million+Subscribers ൻ്റെ കൈബലമുണ്ടെങ്കിലും ജാഡയുടെ ഉടയാടകളില്ലാതെ ജീവിക്കുന്ന യുട്യൂബറായ നല്ല മനുഷ്യൻ"✨

  • @rajeshrnair8673
    @rajeshrnair8673 2 года назад +1054

    സ്വന്തം കുറവുകൾ... തുറന്നു കാണിക്കുന്നവൻ... ഉയരങ്ങൾ താണ്ടും.....
    നന്മകൾ നേരുന്നു ഫിറോഷ് ഭായ്. ❤❤❤❤❤🙏

    • @shamseershamsu5913
      @shamseershamsu5913 2 года назад +2

      💯

    • @jayakumari3
      @jayakumari3 2 года назад +1

      Kodikal unde pulliku

    • @santaboss3727
      @santaboss3727 2 года назад +1

      @@jayakumari3 Omg.....കോടികളോ

    • @cheppupommy6567
      @cheppupommy6567 2 года назад +1

      Firozkka 🔥 Ikkade wife mkkls okke evde ya????

    • @hsr4733
      @hsr4733 2 года назад +2

      @@cheppupommy6567 pullide original veettil

  • @saheerjashah9844
    @saheerjashah9844 2 года назад +204

    വീട് 🏡എന്ന് കേട്ടപ്പോൾ ഒരു വീട് വെക്കാൻ കിനാവ് കണ്ടു നടക്കുന്ന എല്ലാവരെയും പോലെ ഞാനും ഇവിടെ ഓടി വന്നു... 😍👍🤲എല്ലാം പടച്ച റബ്ബ് വേഗം നടത്തി തരട്ടെ 🤲🤲🤲🤲

  • @mubashiraameer1665
    @mubashiraameer1665 2 года назад +192

    സ്വന്തമായി ഒരു വീട് അതിൽ മനഃസമാദാനത്തോടുള്ള ജീവിധം ഇതാണ് നമ്മളിൽ പലരുടെയും ആഗ്രഹം

  • @renjithunni5759
    @renjithunni5759 2 года назад +2298

    ഒത്തിരി മനുഷ്യർക്ക്.. ഒരുനേരത്തെ ഭക്ഷണം നൽകുന്ന നിങ്ങളെ ദൈവം ഒരിക്കലും കൈവിടില്ല.. Firozikka.. ❤🥰... എല്ലാം ആഗ്രഹം പോലെ നടത്തിയെടുക്കാൻ സാധിക്കട്ടെ

    • @sj8011
      @sj8011 2 года назад +28

      വിശക്കുന്നവന് ഭക്ഷണം കൊടുക്കുന്നവൻ തന്നെ ആണ് ദൈവം ❤

    • @ashidanasreen6224
      @ashidanasreen6224 2 года назад +5

      @@sj8011 ❤️👍

    • @adinansayed1723
      @adinansayed1723 2 года назад +2

      ❤️❤️❤️

    • @vinodpattar9651
      @vinodpattar9651 2 года назад +2

      Ikka ur mob no.pls

    • @VALI-------VITTAVAL
      @VALI-------VITTAVAL 2 года назад +2

      Yes

  • @rashisvlog292
    @rashisvlog292 2 года назад +798

    മതത്തിന്റെ പേരിൽ, ഭക്ഷണത്തിന്റെ പേരിൽ പരസ്പരം വാള് എടുക്കുന്നവർ കാണണം ഇവരുടെ സ്നേഹം ലക്ഷ്മണൻ❣️രതീഷ്❣️ഫിറോസ്ക്ക❣️

    • @jeshan_ct
      @jeshan_ct 2 года назад +1

      💕⚡💕

    • @ramkrishnan9111
      @ramkrishnan9111 2 года назад +4

      🧡

    • @ratheeshraj6163
      @ratheeshraj6163 2 года назад +25

      ഞങ്ങൾ palakkattukaar അങ്ങിനെ ആണു ബ്രോ

    • @NADAN__FOOD___VLOG
      @NADAN__FOOD___VLOG 2 года назад +31

      ഞങ്ങൾ മലപ്പുറത്ത് ക്കാരും അങ്ങനെ ആണ് ബ്രോ

    • @meghakp3888
      @meghakp3888 2 года назад +1

      💯💯💯💯💯💯

  • @Avani.Ram._
    @Avani.Ram._ 2 года назад +55

    ചെറിയ വീട്ടിലെ ചെറിയ മനുഷ്യന് വലിയ ഹൃദയമുണ്ട് 💯

  • @kashikathuvibes3604
    @kashikathuvibes3604 2 года назад +360

    എന്റെ വലിയൊരു സ്വപ്നം ആണ് സ്വന്തമായൊരു വീട്, എന്നെങ്കിലും നടക്കുമായിരിക്കും, ഇക്കാക് പെട്ടന്ന് തന്നെ വീട് പണി പൂർത്തി ആക്കാൻ സാധിക്കട്ടെ 😍

  • @rafeenamujeeb6041
    @rafeenamujeeb6041 2 года назад +677

    ഞാൻ വിചാരിച്ചിരുന്നത് ഇക്കാടെ വീടൊക്കെ വലിയ ഒരു വീടാവും എല്ലാ സുഖസൗകര്യങ്ങളും ഉള്ള വലിയ ഒരു വീട്, ഇക്ക വീണ്ടും അത്ഭുതപ്പെടുത്തി
    ഫാമിലിയെ ഒന്ന് കാണാൻ നല്ല ആഗ്രഹം ഉണ്ട്

    • @Sree_nj
      @Sree_nj 2 года назад +3

      ഇത് ഫിറോസിന്റെ വീട് അല്ല, അതിരിക്കട്ടെ നിനക്ക് എത്ര fake ഐഡി ഉണ്ട് 😜

    • @rafeenamujeeb6041
      @rafeenamujeeb6041 2 года назад +3

      @@Sree_nj what you mean...?

    • @user-gn7lx4ql2e
      @user-gn7lx4ql2e 2 года назад +7

      @@Sree_nj podu malareee ULUPP undo ninakkk

    • @freepalestine7953
      @freepalestine7953 2 года назад +1

      @@rafeenamujeeb6041 I love you

    • @mohammadsafwan....4138
      @mohammadsafwan....4138 2 года назад +8

      @@Sree_nj ഇദ് ഫിറോസ്കയുടെ വീടാണ് 1m സെലിബ്രേഷൻ നോക്കു

  • @shameemkvml
    @shameemkvml 2 года назад +2608

    കുറ്റി അടി അടിപൊളി ആയിട്ടുണ്ട് 👌🏻
    ഉമ്മയിൽ തുടങ്ങി നാട്ട് കാര് വരെ
    ജാദിയൊ മതമൊ ഒന്നും ഇല്ല 👍👍
    എല്ലാവരും ഒന്നിച് 🥰
    മാഷാ അള്ളാഹ് വീട് പണി പെട്ടന്ന് തന്നെ കഴിയട്ടെ 🤲🏻

    • @jishnuwarrier7626
      @jishnuwarrier7626 2 года назад +6

      ❤️

    • @user-ob3bq7jf9d
      @user-ob3bq7jf9d 2 года назад +5

    • @AbdulJabbar-nc3ll
      @AbdulJabbar-nc3ll 2 года назад +4

      Ameen

    • @Movieclub-uk6mi
      @Movieclub-uk6mi 2 года назад +14

      യൂസഫലിയുടെ. വ്യാവസായിക മേഖലയിൽ ഇസ്ലാം മാത്രമല്ലല്ലോ ജോലി ചെയ്യുന്നത് 🤣 പുരിഞ്ചിതാ 😆😆

    • @shylajaj5286
      @shylajaj5286 2 года назад +4

      അതാണ്‌ യഥാർത്ഥ മനുഷ്യൻ. വീടുപണി എത്രയും ഭംഗിയായി നടക്കാൻ പ്രാർത്ഥിയ്ക്കുന്നു 🙏🤗🤲

  • @donsha125
    @donsha125 2 года назад +277

    ഉമ്മാനെ കൊണ്ട് കുറ്റി അടിപ്പിച്ചു വീടിന്റെ പണി തുടങ്ങിയ താങ്കളുടെ കൂടെ ഭഗവാന്റെ അനുഗ്രഹം കൂടെ ഉണ്ടാകും എപ്പോഴും 😍😍😍എത്രയും പെട്ടെന്ന് വീട് പൂർത്തിയായി കാണാൻ ആഗ്രഹിക്കുന്നു....

  • @mariyam7067
    @mariyam7067 2 года назад +27

    പച്ചയായ, അഹങ്കാരം ഒട്ടുമില്ലാത്ത ഒരു മനുഷ്യൻ, അതാണ് ഫിറോസ്ക്ക 😍👍

  • @user-su9nm7sw4i
    @user-su9nm7sw4i 2 года назад +3644

    എത്രയും പെട്ടെന്ന് പുതിയ വീട്ടിലേക്ക് താമസം മാറാൻ കഴിയട്ടെ... 🙌💖

  • @NiyasTechy
    @NiyasTechy 2 года назад +3384

    ഫിറോസ് ഇക്കാക്ക് എത്രയും പെട്ടന്ന് നല്ലൊരു വീട് പണിതു കിട്ടട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 💞💞😍😍

  • @f4fsix842
    @f4fsix842 2 года назад +20

    ഒരു RUclipsr എങ്ങനെ ആവണം
    അത് നിങ്ങൾ കാണിച്ചുതന്നു firoz ikka❤

  • @dejeje5014
    @dejeje5014 2 года назад +45

    May God bless you to build a magnificent new house. I liked your positive sprit ... Though its pain to live in the old house , your positive attitude made it into a happy situation ... House is for us to live , not a show piece for others ... I have seen many houses keeping their hall very clean and rooms as they should be while someone living in it ... But you have kept it as natural as possible ... You are doing Gods work by feeding the poor and definitely God will bless you to build this house ... Keep updating us as you make progress. May prayers and best wishes are with you. Amen

  • @muhsinaameer7262
    @muhsinaameer7262 2 года назад +803

    ഒരു തരി പോലും മുഖത്തും മനസ്സിലും അഹങ്കാരമില്ലാത്ത ശുദ്ധമായ മനുഷ്യൻ ☺️☺️
    നല്ലൊരു വീട് പണിയാനും
    ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ👍👍

  • @akhil1194
    @akhil1194 2 года назад +224

    മുകളിൽ മഴ പെയ്‌താൽ അകത്തു വെള്ളം വരും 🤣🤣 അത് തമാശ ആയി പറഞ്ഞത് ആണെങ്കിലും അതിന്റ ബുദ്ധിമുട്ട് അറിഞ്ഞവർക്ക് സ്വന്തം ആയി നല്ല ഒരു വീട് unadvumbo kittunna feel 👌👌👌 all the best ikka

    • @abdullaabdullah4969
      @abdullaabdullah4969 2 года назад +4

      എൻ്റെ വീടും ഇങ്ങനെ
      ആയിരുന്നു
      സ്കൂൾ കഴിഞ്ഞു
      12 വർഷം ആയി
      ജോലി ചെയ്യുന്നെ ഇപ്പൊ എൻ്റെ വീടിൻ്റെ പണി കഴിഞ്ഞ് 4 മാസം ആയി

    • @abhiramt5386
      @abhiramt5386 2 года назад +1

      @@abdullaabdullah4969 ❤️

    • @abdullaabdullah4969
      @abdullaabdullah4969 2 года назад +2

      @@abhiramt5386 ❤️

  • @MidhunvSankar
    @MidhunvSankar 2 года назад +117

    All the best for your new home :)

  • @sjsj1319
    @sjsj1319 2 года назад +16

    നല്ല ഹൃദയ ശുദ്ധിയുള്ള മനുഷ്യൻ ഫിറോസ്കാ ❤🤟👍

  • @shyambalan1117
    @shyambalan1117 2 года назад +143

    എന്തൊരു മനുഷ്യൻ ആണെടോ താൻ...ഓരോ വട്ടവും ഇഷ്ടം കൂടി വരുന്നു എന്നതാണ് സത്യം...😍

  • @jogesh2511
    @jogesh2511 2 года назад +266

    ഒരു അഹങ്കാരവും ഇല്ലാത്ത ഞങ്ങളുടെ മുത്ത് firozka ⚡️

  • @rageshmon5306
    @rageshmon5306 2 года назад +21

    ലക്ഷ്മണനേം രതീഷിനേയും ഒരുമിച്ച് കാണാൻ സാധിച്ചതിൽ സന്തോഷം

  • @shabeerpkpulikkalakath8391
    @shabeerpkpulikkalakath8391 2 года назад +39

    ഒരു അഹങ്കാരവും ഇല്ലാത്ത വ്യക്തിത്വം 😍😍😍nice firosikkaa

  • @hashiappu...9926
    @hashiappu...9926 2 года назад +86

    ഇത്രയും കാശയുണ്ടായിട് അ വീട്ടിൽ ഇതുവരെ താമസിക്കാനുള്ള ഒരു മനസ് 👌ഫിറോസ് ഇക്കാന്റെ ഭാര്യയും മക്കളെയും സമ്മതിക്കണം...

  • @sumayyaanwar4855
    @sumayyaanwar4855 2 года назад +26

    മറ്റുള്ള RUclipsr's എല്ലാം home tour ചെയ്യുമ്പോൾ അതുവരെ വൃത്തികേടായി കിടക്കുന്ന വീടൊക്കെ വീഡിയോക്ക് വേണ്ടി വൃത്തിയാക്കി കാണിക്കും അതിൽ നിന്നെല്ലാം വ്യത്യസ്തനായി പച്ചയായ ജീവിതം എന്തെന്ന് കാണിച്ച ഫിറോസിക്ക super 👍

  • @anu2ashi
    @anu2ashi 2 года назад +14

    Firozkka.. നിങ്ങൾ എന്നും എല്ലാവർക്കും ഒരു വല്ല്യ Example ആണ്.. May God Bless u nd ur entire family... എല്ലാ വിധ ആശംസകളും നേരുന്നു for ur upcoming Sweet Home..🥰
    Much Love..😍 take care...

  • @ShahinSha-te5kz
    @ShahinSha-te5kz 2 года назад +3

    ഇത്രയും ലളിതമായ ഒരു മനുഷ്യൻ RUclipsൽ വേറെയില്ല

  • @kokkachi
    @kokkachi 2 года назад +345

    masha allhah ellam nannyi varatte😍

  • @Savad_shorts
    @Savad_shorts 2 года назад +26

    മറ്റുള്ള യൂട്യൂബ്ഴ്സിൽ വ്യത്യസ്തനാക്കുന്നത് ഈ സ്വഭാവവും സംസാരവും ആണ് 😍

  • @VALI-------VITTAVAL
    @VALI-------VITTAVAL 2 года назад +7

    *നല്ല മനുഷ്യന്റെ ഉടമയാണ് FEROZKKA 💙*

  • @rahifp
    @rahifp 2 года назад +1

    Masha Allah.... 😍
    Oru manushyante etavum valiya swapnamaanu oru veedu....
    Firoska ellaam nalla reethiyil poorthiyavatte.... we are with you....

  • @shahinsahed1731
    @shahinsahed1731 2 года назад +490

    എന്തൊരു ഒത്തൊരുമയാണ് 🥰🥰 ജാതിയില്ല മതമില്ല ... മനുഷ്യൻ മാത്രം ♥️

    • @realentity9142
      @realentity9142 2 года назад +18

      Ith eduth parayunath thane keralathinte gathikedan
      Ith normal ahne suhruthe
      Perilm.mund udukunathilm viliyilm elam matham kond verthriv undaki vachirikunathane weird ahne
      Pine ith eduth paraymbol entho weirdnss thonunu

    • @19.ramsanapp33
      @19.ramsanapp33 2 года назад +8

      കുറ്റിയടിക്കാൻ സ്വന്തം ഉമ്മാനെ തിരഞ്ഞെടുത്തതിൽ വളരെ സന്തോഷം ഫിറോസ് ബായി ആ വീട് പെട്ടന്ന് ഉയരും ഉയരട്ടെ.... ഇങ്ങിനെയാണ് നാം ഒരോരുത്തരും ചെയ്യേണ്ടത് അവിടെ ഏറ്റവും ആദ്യത്തെ സ്ഥാനം ഉമ്മക്കാണ്.good

    • @shahinsahed1731
      @shahinsahed1731 2 года назад +6

      @@realentity9142 എന്ത്‌ ചെയ്യാനാ bro .. ഇങ്ങനെ എടുത്തു പറയുന്നത് ഒരു ഗതികേടായി വന്നതിൽ 🤷🏻‍♀️ but അതാണിപ്പോഴത്തെ reality .

    • @hitchhackvlogs
      @hitchhackvlogs 2 года назад

      BTS നെ റോസ്റ്റ് ചെയ്തത് കാണാൻ താല്പര്യം ഉള്ളവർ വാ 🙏🙏🙏🙏🙏🙏🙏n

    • @santaboss3727
      @santaboss3727 2 года назад +2

      മനുഷ്യൻ മാത്രം അല്ല ആട്,കോയി,മുയൽ,ഒട്ടഗം,മാൻ എന്തിന് മയില് വെരെ ഉണ്ട്

  • @abhimanyuo.m9036
    @abhimanyuo.m9036 2 года назад +116

    ഇത്രേം സിമ്പിൾ ആയി ജീവിക്കുന്ന വേറെ യൂട്യൂബ്ഴ്സിനെ കാണാൻ കഴിയില്ല ✨️

    • @arthargamer
      @arthargamer 2 года назад +2

      495 avan സഹായിക്കാമോ🥺🥺🥺

    • @fahmidakp1258
      @fahmidakp1258 2 года назад +3

      Athum ethreyum subscribe ulla RUclipsr

    • @kp.jalalimpb7294
      @kp.jalalimpb7294 2 года назад

      @@fahmidakp1258 ya

  • @TheZULUMON
    @TheZULUMON 2 года назад +3

    ഫിറോസ് ഇക്കാ...
    ഇങ്ങള് നമ്മുടെ മുത്ത് ആണ്..
    ദൈവം നിങ്ങളുടെ കൂടെ ഉണ്ട് കാരണം അത്ര നല്ല മനസ്സ് ആണ്..
    പുതിയ വീട് പെട്ടെന്ന് ആവാൻ സാധിക്കട്ടെ...
    നിങ്ങളെ കാണുമ്പോൾ ഒരു സെലിബ്രിറ്റി ഫീൽ ഇല്ല..നമ്മുടെ വീട്ടിൽ ഉള്ള ഒരു ഇക്കാ അല്ലെങ്കിൽ ചേട്ടൻ..
    ഒരു പാട് ജീവിത അനുഭവം അതാണ് നിങ്ങളെ ഒരു പച്ച മനുഷ്യൻ ആക്കി തീർത്തത്...
    എല്ലാ ബർകതും ആഫിയതും പടച്ചോൻ നിങ്ങൾക്ക് ഇഹ ലോകത്തും പരലോകത്തും നൽകട്ടെ...
    നന്മ മാത്രമേ ഉണ്ടാകൂ...
    With love ♥️ from Qatar 🇶🇦
    Sarath from Vadakara

  • @albinjose3188
    @albinjose3188 2 года назад +3

    എല്ലാം നന്നായി നടക്കട്ടെ ഇക്കാ അൽഹംദുലില്ലാഹ് ❤

  • @palakkattukaran
    @palakkattukaran 2 года назад +361

    ലക്ഷ്മണനേം, രതീഷിനേം കൊണ്ട് കുറ്റി അടിക്കാൻ കാണിച്ച മനസ്സ് ഇക്കാന്റെ വിജയത്തിൽ വലിയ ഒരു പങ്ക് അവർക്കുണ്ടെന്നഇക്കാക്ക് അറിയാം 🥰🥰

    • @arthargamer
      @arthargamer 2 года назад +2

      495 avan സഹായിക്കാമോ🥺🥺🥺

    • @ntn9380
      @ntn9380 2 года назад +1

      @@arthargamer 😭😭 pinnenthina mutheaaaa.. chetan ulle

  • @karthikasvenu882
    @karthikasvenu882 2 года назад +292

    ഇത്രയും സബ്സ്ക്രൈബ്ർസ് ഉണ്ടായിട്ടും ഒരു അഹങ്കാരവും ഇല്ലാത്ത പച്ച മനുഷ്യൻ 👏👏👏

    • @UNKNOWN-jh6wr
      @UNKNOWN-jh6wr 2 года назад +6

      കുറെ subscribers ഉണ്ടെങ്കിൽ അഹങ്കാരം വേണം എന്നുണ്ടോ??

    • @Akhil1997.
      @Akhil1997. 2 года назад

    • @rinunafi2987
      @rinunafi2987 2 года назад +1

      @@UNKNOWN-jh6wr 🤣🤣🤣🤣🤣

    • @UNKNOWN-jh6wr
      @UNKNOWN-jh6wr 2 года назад +1

      @pathuz fathu😍 ഇല്ലാന്ന് ഞാൻ പറഞ്ഞില്ലല്ലോ
      ഒന്നൂടെ ഒരു കണ്ണട വച്ച് വായിച്ചുനോക്ക്

    • @hitchhackvlogs
      @hitchhackvlogs 2 года назад

      BTS നെ റോസ്റ്റ് ചെയ്തത് കാണാൻ താല്പര്യം ഉള്ളവർ വാ 🙏🙏🙏🙏🙏🙏🙏nb

  • @kl17auto62
    @kl17auto62 2 года назад +7

    എത്രയും പെട്ടന്ന് വീട് പണി കഴിയട്ടെ 💥💥💗💗

  • @minnal_dude
    @minnal_dude 2 года назад +6

    അങ്ങനെ മ്പളെ ഫിറോസ് ഇക്കയുടെ വീട് കാണാൻ പറ്റിയ നമ്മളാണ് ശെരിക്കും ഭാഗ്യവാന്മാർ...!!⚡️😍❤🤩

  • @loveallintheworld
    @loveallintheworld 2 года назад +171

    ഇന്ന് കോടികളുടെ വീട് വെയ്ക്കാൻ കഴിയുമെങ്കിലും എത്ര എളിമയോടെയാണ് ഫിറോസ് ഇക്ക ജീവിക്കുന്നത് ❤
    ഇക്കാ നിങ്ങൾ ഒരു സംഭവം ആണ് ❤

  • @hello.mayavi
    @hello.mayavi 2 года назад +1274

    എന്നും വായിലെ വെള്ളം വറ്റിക്കുന്ന Firoz ഇക്ക ഇന്ന് ദേ Home Tour ഉം ആയി വന്നിരിക്കുന്നു...!!
    എന്തായാലും കൊള്ളാം..!!😌❤️‍🔥💙

  • @MEENUSVILLAGECOOKING
    @MEENUSVILLAGECOOKING 2 года назад +1

    People are waiting for your interesting video, there are impressed with your videos and they are following you, also everyone is happy with your videos, thanks very much for posting like this video's, ones again thanks very much for your all videos, super 🙏🙏🙏

  • @drvijayalakshmi1
    @drvijayalakshmi1 2 года назад +2

    All the Best for the entire team🙏🙏

  • @Sali_bintaze
    @Sali_bintaze 2 года назад +23

    വേണേൽ ഇക്കാക്ക് കൊട്ടാരം തന്നെ ഉണ്ടാക്കാമായിരുന്നു..പക്ഷെ അതിനേക്കാൾ മൂല്യം മനുഷ്യസ്നേഹത്തിനാണ് ആ മനുഷ്യൻ കൊടുത്തത് ❤❤

  • @nancyjacob1584
    @nancyjacob1584 2 года назад +712

    സന്തോഷം 🤗, വീടിന്റെ പണി കാണിക്കണം,കാണുന്നതുതന്നെ ഒരു സന്തോഷമാണ്.ദൈവം എല്ലാ അനുഗ്രഹങ്ങളും, നന്മകളും നൽകട്ടെ,തടസംകൂടെതെ പണികൾ പൂർത്തിയാക്കാൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @muhammadsinan6183
    @muhammadsinan6183 2 года назад +2

    പേടിക്കേണ്ട ഞാൻ ഉണ്ട് ഫിറോസ്ക്കാടെ കൂടെ ഞാൻ എപ്പോഴും നിങ്ങൾക്ക് വേണ്ടി പ്രാർത്തിക്കും നിങ്ങളുടെ വീട് മനോ ഹാരമായി വെക്കണം കേട്ടോ 🥰🥰😍😍😇❤

  • @laibyvarghese3296
    @laibyvarghese3296 2 года назад

    All the very best.. as mentioned by you, would like (love)to see the step by step development of your home..GOD bless

  • @trendingone1886
    @trendingone1886 2 года назад +284

    ഇത്രേം പൈസ യു ട്യൂബിൽ നിന്ന് കിട്ടിയിട്ടും, വളരെ എളിമയോടെ ജീവിക്കുന്ന ഫിറോസിക്ക ആണ് ഇന്നത്തെ ഹീറോ 😄❤️

    • @smartmediaworldmalayalam8252
      @smartmediaworldmalayalam8252 2 года назад +6

      Naalathe hero appo aara

    • @trendingone1886
      @trendingone1886 2 года назад +8

      @@smartmediaworldmalayalam8252 ആരേലും വീഡിയോ ഇടട്ടെ 🤪👊

    • @arthargamer
      @arthargamer 2 года назад +1

      495 avan സഹായിക്കാമോ🥺🥺🥺

    • @ABHINAV_36
      @ABHINAV_36 2 года назад +2

      @@arthargamer illa

    • @sinan7823
      @sinan7823 2 года назад +1

      @@trendingone1886 oru pad cash hostalil kodkum ikka

  • @social_critic
    @social_critic 2 года назад +539

    യുവ ആർകിടെക്ടിന് ഇതൊരു നല്ല തുടക്കം ആകട്ടെ... ഫിറോസ്കയുടെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം പോലെ ഷഫീഖിന് സൈറ്റുകൾ കിട്ടട്ടെ ❤️

  • @spanillasworld
    @spanillasworld 2 года назад +1

    God bless you and your family with a beautiful home🤩😇

  • @HaseenaTalks
    @HaseenaTalks 2 года назад

    Mashaallah mabrook....agrahalellam sadhikkatte,🤲🤲🤲

  • @ratheeshraveendran536
    @ratheeshraveendran536 2 года назад +74

    ഫിറോസ്ക്ക പുരോഗമന ചിന്താഗതിയുള്ള മനുഷ്യൻ. നേടിയെടുത്ത വരുമാനങ്ങൾ സ്വന്തം നാട്ടിലെ സാധാരണകാരയാ തൊഴിലാളികക്ക് നൽകി മാതൃകയാക്കി. ഇദ്ദേഹത്തിന്റെ പല പാചകങ്ങളിൽ നിന്നും ലഭിച്ച പ്രേരണ എന്നെ ചെറിയൊരു പാചകക്കാരനാക്കി. ജാടയില്ലാത്ത മനുഷ്യൻ.❤❤❤❤

    • @abhijithabhinav9098
      @abhijithabhinav9098 2 года назад +1

      Yes🤗

    • @Jhnjffrjnrdhn
      @Jhnjffrjnrdhn 2 года назад

      അതെ ശാസ്ത്രീയമായ രീതി മാത്രമേ പിന്തുടരൂ എന്ന് പറഞ്ഞതിൽ എല്ലാം ഉണ്ട്. പുറത്തുനിന്നുള്ളവരെ വേണ്ടാന്ന് വച്ചത് ആരെയാണെന്ന് ഊഹിക്കാലോ.... ഓരൊ മണ്ടത്തരങ്ങൾ പറഞ്ഞു അവിടെ ഇന്നതുണ്ട് അത് പാടില്ല... ആ സ്ഥാനം ശരിയല്ല എന്നൊക്ക മണ്ടത്തരം പറയുന്നവർ

  • @prasannauthaman7764
    @prasannauthaman7764 2 года назад +312

    ഏതൊരാളുടെയും ഒരു വലിയ സ്വപ്നമാണ് നാട്ടിൽ സ്വന്തയായൊരു വീട്... എത്രയും പെട്ടെന്ന് വീടുപണി പൂർത്തിയാകട്ടെ 👍👍

    • @Shhhhhhhhhhdl
      @Shhhhhhhhhhdl 2 года назад +1

      Supper

    • @cryptovlogger9142
      @cryptovlogger9142 2 года назад +1

      Aah pashtt😂😂😂 പുള്ളിക്ക് കുറഞ്ഞത് മാസം 6-10 ലക്ഷത്തിന്റെ ഇടയിൽ വരുമാനമുണ്ട്.

  • @mubashirthattaruthodi9398
    @mubashirthattaruthodi9398 2 года назад +9

    രതീഷ്ന്റെ വീട് കാണിക്കണം

  • @pamithp1393
    @pamithp1393 2 года назад +2

    All the best for your new home:)
    🙏🙏👍👍

  • @spix000
    @spix000 2 года назад +311

    *കരളു* *പങ്കിടാൻ* *വയ്യ* *എന്റെ* *പ്രണയമേ* *പകുതിയും* *കൊണ്ടുപോയി* *ee* *MACHAN* ....!!!!💞😌😌😌😌💜

  • @lekshmicreations1570
    @lekshmicreations1570 2 года назад +663

    എത്രയും പെട്ടന്ന് പുതിയ ഒരു വീട് ഉണ്ടാവട്ടെ എന്ന് ആശംസക്കുന്നു നല്ല സൗഹൃദങ്ങൾ എന്നും ഒരു എനർജി തന്നെയാണ് 👌🥰❣️

    • @rajanikv7231
      @rajanikv7231 2 года назад +4

      ഒരു വീട് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @lekshmicreations1570
      @lekshmicreations1570 2 года назад +1

      @@rajanikv7231 അതെ 🙏🥰

    • @sheenajoseph8753
      @sheenajoseph8753 2 года назад

      God bless you 👍

    • @lekshmicreations1570
      @lekshmicreations1570 2 года назад

      @@sheenajoseph8753 🙏🥰

    • @hitchhackvlogs
      @hitchhackvlogs 2 года назад +1

      BTS നെ റോസ്റ്റ് ചെയ്തത് കാണാൻ താല്പര്യം ഉള്ളവർ വാ 🙏🙏🙏🙏🙏🙏🙏b

  • @naslak3420
    @naslak3420 2 года назад +1

    Maaaashah allaaah Ikka enth nalla manassaaanu padachone anugrahikatte ☺️☺️☺️☺️☺️
    Palarum swandham karyam kazhinjit mattullavark ullath nokunna ee Kalath ningal cheyyunnath vallyoru karyam thanneyaanu 😊😊😊😊😊😊

  • @muhammedshereef1
    @muhammedshereef1 2 года назад +1

    Kurach kaasundayapo ahangaravum koodi mattullore pattich jeevikkunnavanekkal ishtam ee pacha aaya manushyane aanu. Ahangaram illatha manushyan. Full support Firoz ka. Daivathinte anugraham indavatte

  • @subi4280
    @subi4280 2 года назад +253

    ഇപ്പോഴത്തെ സ്ഥിതി നോക്കണ്ട ഒരു 25 കൊല്ലം മുന്നേ ഈ വീട് കണ്ട് പലരും കൊതിച്ചിട്ടുണ്ടായേക്കും. വീടിന്റെ വലുപ്പതിനേക്കാൾ അതിൽ കിടന്നുറങ്ങുന്നവരുടെ സമാധാനംഅല്ലെ മുക്യം. ഇക്കാക്ക് അതുണ്ടാവാൻ പ്രാർത്ഥിക്കുന്നു.. ❤

  • @streeky777
    @streeky777 2 года назад +25

    ഒട്ടും ജാഡ ഇല്ലാത്ത യൂട്യൂബർ ഇൽ ഒരാള് അത് ഫിറോസ് ഇക്ക തന്നെയാണ്...❤️

  • @RSMalayaliwithAbhirupszz
    @RSMalayaliwithAbhirupszz 2 года назад +2

    വീട്...അത് എപ്പോഴും ഇല്ലാത്തവന്റെ സ്വപനമാണ്.സ്വപനം യഥാർഥ്യമാകുമ്പോൾ എന്തെന്നില്ലാത്ത ഒരു ആത്മധൈര്യം വരും.🤞🤞ചോർന്നു ഒലിക്കാത്ത നല്ലൊരു വീട് പെട്ടെന്ന് ഉണ്ടാകട്ടെ 👍♥️

  • @purushuvadakkeveedu9661
    @purushuvadakkeveedu9661 2 года назад

    എല്ലാം മംഗളമായി തീരട്ടെ 🙏❤️ആശംസകൾ...

  • @muhammedmushthaque1702
    @muhammedmushthaque1702 2 года назад +62

    ചിലയാളുകൾ ഹലാലും മറ്റും പറഞ്ഞു നാടുകളിൽ പ്രശ്നങ്ങൾ കയറൂരി വിടുമ്പോൾ ഇക്ക നമുക്ക് ഇവിടെ കാണിച്ചു തന്നത് വെറുമൊരു കുറ്റിയടിക്കൽ കർമ്മം മാത്രമല്ല ശരിയായ ഒരു മതസൗഹാർദത്തിന് മറ്റൊരു രൂപം കൂടിയാണ് ഈ ഒരു നല്ല മനസ്സും സൗഹൃദമാണ് ഇക്കയുടെ വിജയം 😍😍😍😍😍😍😍

    • @Jhnjffrjnrdhn
      @Jhnjffrjnrdhn 2 года назад

      പുറത്തുനിന്നുള്ള ആൾക്കാരൊന്നും വേണ്ട, അവരാകുമ്പോൾ അങ്ങനെ വേണ്ട ഇങ്ങനെ വേണ്ട എന്നൊക്കെ ഫിറോസ് പറഞ്ഞത് നിങ്ങളെപ്പോലുള്ളവരെ ആയിരിക്കും ലെ.
      ശാസ്ത്രീയമായ രീതിക്ക് നിലനിൽപ്പുണ്ട്

  • @richu5040
    @richu5040 2 года назад +596

    എജ്ജാതി വെറൈറ്റി ഹോം ടൂർ 😍😍😍😍❤️ ഓട്ടോമാറ്റിക് വീട് ഒരുപാട് ഇഷ്ടായി 😜😜😜 30 വർഷം മുൻപ് ഇങ്ങനത്തെയുള്ള വാർപ്പ് വീട് വച്ച നിങ്ങള് അന്നേ റിച് ആണ് ❤ വമ്പൻ ടീമിനെ നോക്കി കോൺട്രാക്ട് കൊടുക്കാതെ നാട്ടിലെ സാദാരണ പണിക്കാർക്ക് പണി കൊടുത്ത ഇക്ക നിങാളാണ് യഥാർത്ഥ പച്ച മനുഷ്യൻ.. പിന്നെ കുറെ കാലത്തിനു ശേഷം ലക്ഷ്മണനെ കണ്ടു 😍😍😍

    • @pavivlogs6421
      @pavivlogs6421 2 года назад +3

      Mmmmmmmmmmmmmmmmmmmm

    • @easyrecipes3329
      @easyrecipes3329 2 года назад +3

      ruclips.net/video/NIHdDmgowhg/видео.html
      500 akaan sahayikumo

  • @sajnAmeer
    @sajnAmeer 2 года назад +2

    നന്മകൾ നേരുന്നു 👍പാലക്കാടൻ തനിമ 😍😍simple man...
    🥰🥰🥰🥰best wishes ikka

  • @arjunlakshman266
    @arjunlakshman266 2 года назад

    ഇതാണ് ഫിറോസ്‌ക്ക😍❤️✨
    വീടെന്ന സ്വപ്നം എത്രയും പെട്ടന്ന് പൂവണിയട്ടെ 🙏🏼😇✨

  • @streeky777
    @streeky777 2 года назад +740

    അങ്ങനെ ഇത്രയും നാൾ കാത്തിരുന്ന വീഡിയോ എത്തി സുഹൃത്തുക്കളെ.....💕😍🔥

    • @allanimals8021
      @allanimals8021 2 года назад +3

      Mm

    • @easyrecipes3329
      @easyrecipes3329 2 года назад +1

      ruclips.net/video/NIHdDmgowhg/видео.html
      500 akaan sahayikumo

    • @regielizabethjoseph5065
      @regielizabethjoseph5065 2 года назад +1

      All the best to you and your family

    • @santaboss3727
      @santaboss3727 2 года назад

      17:55 ellarum koodi adichu kutti pathalathill ethumo 😂😂
      Ikka polichu

    • @santaboss3727
      @santaboss3727 2 года назад

      19:37 ratheesh pinangi 😂 paavam

  • @raseenashameer9958
    @raseenashameer9958 2 года назад +72

    ഒരുപാട് പേർക്ക് വിശപ്പകറ്റുന്ന നിങ്ങൾക്ക് എല്ലാ വിധ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ എത്രയു പെട്ടന് പുതിയ വീട്ടിൽ താമസിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ

  • @manumohan4173
    @manumohan4173 2 года назад +1

    എല്ലാം നല്ല രീതിയിൽ നടക്കട്ടെ.. ആശംസകൾ ഇക്കാ 😍

  • @RajeshRajesh-qk7on
    @RajeshRajesh-qk7on 2 года назад +1

    Ikkavere ലെവൽ... ഫാമിലി എല്ലാരേം ഉൾപ്പെടുത്തി ഒരു വീഡിയോ പ്രധീക്ഷിക്കുന്നു...

  • @nisha9565
    @nisha9565 2 года назад +139

    ഞങ്ങളും ഇത് പോലെ ഫുൾ ഓട്ടോമാറ്റിക് വീട്ടിലാ താമസിച്ചിരുന്നത്.. ഇപ്പോ സാധരണ പോലെ ഒരു വീടായി😄😄 😍😍

  • @sayyidathjh9568
    @sayyidathjh9568 2 года назад +42

    ഫിറോസ് നിങ്ങൾ ചെയ്ത വിഡിയോയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അൽഹംദുലില്ലാഹ്
    പ്രാർത്ഥന
    സ്നേഹം 🌹

    • @arthargamer
      @arthargamer 2 года назад

      495 avan സഹായിക്കാമോ🥺🥺🥺

  • @ashketchum5359
    @ashketchum5359 2 года назад +1

    Valya youtuber aanenkilum thante pazhaya veed oru naanakkedum illathe thante fansin vendi kaanicha firoz ikkaykk oru nalla manas aan ullath

  • @Napoleons_
    @Napoleons_ 2 года назад +1

    ദൈവം അനുഗ്രഹിക്കട്ടെ ഇക്കേടെ ഈ നിഷ്കളങ്കത മനസ് വേഗം വീട് കേറട്ടെ

  • @judhan93
    @judhan93 2 года назад +27

    ഫിറോസിക്കയേയും രതീഷേട്ടനെയും ഒരുമിച്ചു കാണുമ്പോള്‍ തന്നെ വലിയ സന്തോഷമാണ്.

  • @Moviehd12364
    @Moviehd12364 2 года назад +17

    കൊട്ടാരം കെട്ടാൻ ഉള്ള പ്രാപ്തി ഉണ്ടെങ്കിലും... നിങ്ങൾ സാധരണ ആളുകളെ പോലെ ജീവിക്കുന്നു. ഇതാണ് ഫിറോസ്‌ക്ക ❤️🔥

  • @ShanlieTV
    @ShanlieTV 2 года назад

    Adipoli avatte ellam.. All the best... 👍👍👍

  • @anhal3548
    @anhal3548 2 года назад +1

    All the bast ikka😍😍

  • @Jcfitness13
    @Jcfitness13 2 года назад +26

    നല്ല വരുമാനം ഉണ്ടായിട്ടും അതെല്ലം പാവപെട്ട ആൾകാരെ സഹായിച് സമ്പന്നമായ ജീവിക്കാതെ കഴിയുന്ന ഫിറോസ്‌ ഇക്ക uyirr.....

  • @ashkartechyfans7143
    @ashkartechyfans7143 2 года назад +371

    ഫിറോസ് ഇക്കാക്ക് എത്രയും പെട്ടെന്ന് ഒരു നല്ല വീട് പണിത് കിട്ടണം എന്ന് പ്രാർത്ഥിക്കുന്നു😘😘😘

  • @jemeeshmadhavan4119
    @jemeeshmadhavan4119 2 года назад

    Best wishes!! You deserve this

  • @nimeshtirur4417
    @nimeshtirur4417 2 года назад +1

    ജാതിയും മതവും ഭക്ഷണവും നോക്കി തമ്മിൽ തല്ലുന്നത് ഫേസ്ബുക്കിൽ മാത്രം...
    നാട്ടിൽ മനുഷ്യർ ഒരമ്മ പെറ്റ മക്കളെപ്പോലെ തന്നെ .. 💪💪💪

  • @sumithks7658
    @sumithks7658 2 года назад +189

    ഇക്കാടെ വീട് കാണാൻ പറ്റിയതിൽ മതിയായ സന്തോഷം ❤😍

  • @mcmovies9046
    @mcmovies9046 2 года назад +307

    ഇക്കാ... വീടുമായി ബന്ധപ്പെട്ട വീഡിയോസ് ഇട്ടോളൂ... കാണാൻ ആഗ്രഹമുണ്ട് 💯❤️

  • @rubhansathiyaraj1800
    @rubhansathiyaraj1800 Год назад

    Hai firoz vazthukal

  • @user-ob9bp6sv4o
    @user-ob9bp6sv4o 2 года назад +1

    Poli super firoz ikka power ❤️🔥❤️🖤🔥🖤

  • @CKEDITZUnlimited
    @CKEDITZUnlimited 2 года назад +1712

    0:55 മോളിൽ വെള്ളം പെയ്താൽ അകത്ത് മഴ വരും😁😂😂

    • @vishnupriyanv8581
      @vishnupriyanv8581 2 года назад +40

      Automatica 😂😂

    • @decruzvlog
      @decruzvlog 2 года назад +3

      😂😂😂😂

    • @vettichira.dimon007
      @vettichira.dimon007 2 года назад +25

      Alexayum paripadikalum und 😀

    • @rajinae
      @rajinae 2 года назад +3

      😂🥸

    • @mandan_subru
      @mandan_subru 2 года назад +14

      ഞാനിതു കമ്മെന്റ് ചെയ്യാൻ വന്നതായിരുന്നു 😁

  • @uxbrand1343
    @uxbrand1343 2 года назад +88

    കലക്കി, ഒരു നല്ല വീട്പണിയുവാൻ ഇക്കയ്ക്ക് കഴിയട്ടെ 👍🙏തികച്ചും വ്യത്യസ്തനായ നന്മയുള്ള എളിമയുള്ള മനുഷ്യൻ, വരുമാനം ഇത്ര ഉണ്ടായിട്ടുണ്ട് പ്രകൃതിയോട് ചേർന്ന വീട് ❣️

    • @arthargamer
      @arthargamer 2 года назад

      495 avan സഹായിക്കാമോ🥺🥺🥺

  • @praveenajithin6428
    @praveenajithin6428 2 года назад

    Great persons are so humble...best example is firozikka... Keep going... God bless you abundantly...

  • @shamsudeenotpshamsudeen8206
    @shamsudeenotpshamsudeen8206 2 года назад

    കൂടുമ്പോൾ കിട്ടുന്ന ഇമ്പം അതാണ് ഈ കുടുംബം ഫിറോസിനെ റെ കുടുംബം അൽഹംദുലില്ല എത്രയും പെട്ടെന്ന് വീടുപണി തീർക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ഇൻഷാ അല്ലാഹ് വീടുപണി ഞങ്ങൾക്ക് കാണിച്ചു തരണം ഇൻഷാ അള്ളാ

  • @Aadhil05
    @Aadhil05 2 года назад +151

    വിദേരാജ്യങ്ങളിലെ ആൾക്കാരെ വെച്ച് കൊട്ടാരം പണിയിക്കാനുള്ള ആസ്തി ഉണ്ടായിട്ടും സൊന്തം നാട്ടിലെ പണിക്കാരെ കൊണ്ടും ,സോന്തമായും പണിയെടുക്കാൻ തീരുമാനിച്ച ആ മനസ്സ് 🥰🥰🥰🤲🤲😍😍😍

  • @josephmathew3191
    @josephmathew3191 2 года назад +72

    ഒട്ടും അഹകാരം ഇല്ലാത്ത മനുഷ്യനാണ് ഫിറോസ് ഇക്ക 😊😊
    വീട് പണി നന്നായി നടക്കട്ടെ എല്ലാവിധ ആശംസകളും

  • @VijayavlogsinDubai
    @VijayavlogsinDubai 2 года назад

    All the best brother for your upcoming future dream house💐💐💐💐

  • @TechAndHobbiesVlog
    @TechAndHobbiesVlog 2 года назад +10

    എത്രയും വേഗം വീടിന്റെ പണി തീരാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏