50 ലക്ഷം മുടക്കി ഇന്തോനേഷ്യയിൽ ഒരു വീട് വാങ്ങിച്ചു | My New Home tour

Поделиться
HTML-код
  • Опубликовано: 16 июл 2022
  • My New Home tour
  • ХоббиХобби

Комментарии • 2,5 тыс.

  • @arafaztricks1083
    @arafaztricks1083 2 года назад +13270

    രതീഷിനെ കൊണ്ടുപോകാത്തത്തിൽ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു 😁 രതീഷ് ആർമി സൗദി ഘടകം

  • @akashnk9246
    @akashnk9246 2 года назад +1751

    രതീഷിനെ കൊണ്ടു പോവാത്തതിൽ പ്രതിഷേദം അറിയിക്കുന്നു എന്ന് രതീഷ് ഫാൻസ്‌ കേരള ഘടകം

    • @varebts2551
      @varebts2551 2 года назад +12

      രതീഷ് രതീഷ് എന്ന് അലമുറ ഇടുന്നവരോട്...
      ക്യാമറമാൻ അടക്കം ആവുമ്പോൾ മൊത്തം മൂന്ന് പേർ ആവും അത് എത്ര ചിലവ് ആനെന്ന് നിങ്ങൾക്ക് മനസിലാവില്ല..രതീഷിനെ ദുബായ്ലൊക്കെ ഫിറോസിക്ക കൊണ്ടുപോയിട്ടുണ്ടല്ലോ..അതൊന്നും നിങ്ങൾ കണ്ടില്ലേ? എല്ലാത്തിലും കുറ്റം കാണാതെ അവസ്ഥ കൂടി നോക്കുക..ഫിറോസ് ഇക്കയും നല്ലോണം കഷ്ട്ടപ്പെട്ടാണ് കുക്കിങ് ചെയ്യുന്നേ..രതീഷ് ചേട്ടൻ ചെയ്യുന്ന ജോലിക്ക് ശമ്പളവും കൊടുക്കുന്നുണ്ട് അല്ലാതെ ചുമ്മാതെയല്ല..പലരുടെയും കമന്റ് കാണുമ്പോൾ ഫിറോസ് വെറും ദുഷ്ടൻ ആണെന്ന മട്ടാണല്ലോ

    • @planetofdreems3931
      @planetofdreems3931 2 года назад +1

      അങ്ങനെ തന്നെ, സിന്ദാബാദ്

    • @s2techtalk832
      @s2techtalk832 2 года назад

      340 avan sahayikumo plz😌😪❤️

    • @shahanashihab351
      @shahanashihab351 2 года назад

      @@s2techtalk832 330aavan sahayikkamoo thirichum sahayikkam

  • @jithinjithu7652
    @jithinjithu7652 2 года назад +416

    ശക്തമായ പ്രതിഷേധം രേഖ പെടുത്തുന്നു...... 💪💪 രധീഷേട്ടനെ ഒഴിവാക്കിയതിൽ RADEESH ARMY 🔥

  • @Explainer_Nihal
    @Explainer_Nihal 2 года назад +51

    രതീഷ് കൂടി വേണമായിരുന്നു 🥰

  • @user-fy4gl3hw1v
    @user-fy4gl3hw1v 2 года назад +3418

    രതീഷ് ഇല്ലാത്ത വീഡിയോ കാണാൻ ഒരു രസം ഇല്ല..
    ഒരക്ഷരം മിണ്ടാതെ ഇത്രയും ഫാൻസിനെ നേടിയ രതീഷ് ആണ് ഞങ്ങളുടെ ഹീറോ 🔥

    • @ajeshf5513
      @ajeshf5513 2 года назад +2

      😂😂

    • @varebts2551
      @varebts2551 2 года назад +40

      രതീഷ് രതീഷ് എന്ന് അലമുറ ഇടുന്നവരോട്...
      ക്യാമറമാൻ അടക്കം ആവുമ്പോൾ മൊത്തം മൂന്ന് പേർ ആവും അത് എത്ര ചിലവ് ആനെന്ന് നിങ്ങൾക്ക് മനസിലാവില്ല..രതീഷിനെ ദുബായ്ലൊക്കെ ഫിറോസിക്ക കൊണ്ടുപോയിട്ടുണ്ടല്ലോ..അതൊന്നും നിങ്ങൾ കണ്ടില്ലേ? എല്ലാത്തിലും കുറ്റം കാണാതെ അവസ്ഥ കൂടി നോക്കുക..ഫിറോസ് ഇക്കയും നല്ലോണം കഷ്ട്ടപ്പെട്ടാണ് കുക്കിങ് ചെയ്യുന്നേ..രതീഷ് ചേട്ടൻ ചെയ്യുന്ന ജോലിക്ക് ശമ്പളവും കൊടുക്കുന്നുണ്ട് അല്ലാതെ ചുമ്മാതെയല്ല..പലരുടെയും കമന്റ് കാണുമ്പോൾ ഫിറോസ് വെറും ദുഷ്ടൻ ആണെന്ന മട്ടാണല്ലോ🙄🙄കൊള്ളാം

    • @VISHNU-gs3wk
      @VISHNU-gs3wk 2 года назад +2

      @@varebts2551 🙂

    • @user-oi1vt2cw8e
      @user-oi1vt2cw8e 2 года назад

      😁😁

    • @user-fy4gl3hw1v
      @user-fy4gl3hw1v 2 года назад +1

      @@varebts2551 നിങ്ങൾ അതിനു പട്ടിയെപ്പോലെ കുരയ്ക്കേണ്ട ആവശ്യം ഇല്ല 😂..

  • @sujiths7106
    @sujiths7106 2 года назад +1019

    രതീഷിനെ കൊണ്ടുവരതത്തിൽ ശക്തമായ പ്രേധിഷേദിക്കുന്നു
    🔥🔥
    എന്ന് ഗുജറാത്ത്‌ ഘടകം

  • @veraityfud1283
    @veraityfud1283 2 года назад +100

    ഒരു മുളക്കതിലൂടെ ഫാൻസിനെ നേടിയ രതീഷ് ഏട്ടൻ 🥳

  • @-cisco--
    @-cisco-- 2 года назад +136

    രതീഷേട്ടനെ എത്രയും പെട്ടന്ന് നാട്ടിൽ നിന്ന് flight കേറ്റുക.. നമ്മൾ fans പ്രധിഷേദിക്കുന്നു............. 💯

  • @carl_nr
    @carl_nr 2 года назад +2278

    രതീഷ് ഇല്ലാത്തതുകൊണ്ട് ഞങ്ങൾ പ്രതിഷേധിക്കുന്നു രതീഷ് ഫാൻസ് കം ഹിയർ💥😍

    • @ac.abdulrasheed3199
      @ac.abdulrasheed3199 2 года назад +1

      മൈലു പോലെയാവുമോ? പാമ്പിൻ ചില്ലി . പടച്ചോനറിയാം.

    • @mhfilmimagines4666
      @mhfilmimagines4666 2 года назад

      രതീഷ് 🥰 രതീഷ് 🥰

    • @vineethperumkulam8240
      @vineethperumkulam8240 2 года назад +1

      പുള്ളിയെ ഒളിപ്പിച്ചേക്കുവാ 😌

    • @carl_nr
      @carl_nr 2 года назад +1

      150 aavan sahayikkumo pls pls

    • @s2techtalk832
      @s2techtalk832 2 года назад

      340 avan sahayikumo plz😌😪🥰

  • @muhammedsadique3403
    @muhammedsadique3403 2 года назад +2578

    രതീഷ് ഏട്ടൻ എന്ന് പറഞ്ഞപ്പോൾ
    നമ്മുടെ സ്വന്തം രതീഷ് ചേട്ടനെ ഓർമ വന്നു😭❤️

  • @rajeshkuttan2474
    @rajeshkuttan2474 2 года назад +25

    രതീഷിനെ കൊണ്ട് പോകാത്തത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു..രതീഷ് ഫാൻസ്‌ മസ്കറ്റ് ഘടകം💪💪 ഞാൻ ഒറ്റയ്ക്ക് 💪💪

  • @luckysoul9609
    @luckysoul9609 2 года назад +44

    ഫിറോസ്ക :അടുത്ത കണ്ടന്റ് രതീഷേട്ടൻ ഇന്ധോനഷ്യ കൊണ്ടുവരുന്നതാവട്ടെ....... രതീഷ് ഏട്ടൻ സർപ്രൈസ് കൊടുക്കകു ... 💕

  • @rahoof8355
    @rahoof8355 2 года назад +271

    രതീഷ് പകരം രതീഷ് തന്നെ കൊണ്ടു വരുക കോഴികോട് ഘടഗം ഫാൻസ്‌ 💥💥

  • @sarathchandran7570
    @sarathchandran7570 2 года назад +113

    എല്ലാത്തിലും ഒപ്പം ഉണ്ടായ രതീഷ് bro യെ ഈ യാത്രയിൽ ഒഴിവാക്കിയതിൽ അതീവ ദു:ഖം രേഖപ്പെടുത്തുന്നു🥺🥺
    ratheesh Army Kuwait ഘടകം

  • @user-wr8wl5tn9q
    @user-wr8wl5tn9q 2 года назад +39

    രതീഷ് ഏട്ടൻ ഫാൻസ്‌ പാലക്കാട്‌ നെമ്മാറ ഘടകം 🙏🙏

  • @malludubb
    @malludubb 2 года назад +6

    കാസുകാരൻ രതിഷ് അണ്ണനെ മറന്നു 😭😭😭😭

  • @movieslover8859
    @movieslover8859 2 года назад +2133

    എന്തു പരുപാടി അന്നെലും കൂടെ കൊടിയും പിടിച്ച് നിന്നുട്ടുള്ള ആൾ ആണ് നമ്മടെ രതീഷ് ഏട്ടൻ .... വെറും പൈസയിടെയും , ചിലവിന്റെയു പേര് പറഞ്ഞു അദ്ദേഹത്തിനേ കൂടെ കൂട്ടത്തിരുന്നത് വളരേ മോശം ആയ്യി പോയി....
    ഞങ്ങൾ രണ്ടു പേരെയും ഒരു പോലെയാണ് കണ്ടിട്ടുള്ളത് ...
    WE LOVE RATHEESH ETTAN AND BOTH OF US💞🔥

    • @jayeshp8900
      @jayeshp8900 2 года назад +15

      ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ ആരെങ്കിലും ചെയ്താൽ അവരെ ഒരു പേര് വിളിക്കും,

    • @gamingsinan2529
      @gamingsinan2529 2 года назад +24

      @@jayeshp8900 enikku thoonnunnathu cookinginte samaythu ratheeshinte oru mass entri pratheekshikkunnundu🙂

    • @anijaabraham7810
      @anijaabraham7810 2 года назад +10

      @@gamingsinan2529 സത്യം... ഞാനും പ്രതീക്ഷിക്കുന്നു... 😊🧐

    • @smilyboy6136
      @smilyboy6136 2 года назад +7

      @@gamingsinan2529 enthinu ah paavathine kondu adima pani cheyyikkana

    • @jayeshp8900
      @jayeshp8900 2 года назад +7

      @@anijaabraham7810 ഇത്രെയും കേട്ടിട്ട് ഒരു മാസ്സ് entry നടത്തിയിട്ട് എന്ത് കാര്യം, അപ്പോ ജനങ്ങൾ പറയും പ്രതിഷേധം ഫലം കണ്ട് എന്ന്

  • @hayahtradingenterprises7080
    @hayahtradingenterprises7080 2 года назад +315

    നമ്മള് നാളേം കാണേണ്ടേ...
    ഇങ്ങനെയുനും ചെയ്യരുത് .....ഉള്ളില് സങ്കടമുണ്ടട്ടോ....പ്രതിക്ഷേധപ്രകടനം സിന്ദാബാദ് ........രതീഷ് ഏട്ടൻ കി.....ജയ്‌ 😢

  • @yuvrajpk6112
    @yuvrajpk6112 2 года назад +71

    രതീഷിനെ കൊണ്ടുപോവാത്തത് പല ബുദ്ധിമുട്ടുകൊണ്ടാണെന്നറിയാം but ഞങ്ങൾ അതിനോട് യോജിക്കില്ല ഫിറോസ്ക്ക.... രതീഷ് ഉയിർ 🤩🤩🤩

  • @ahmedrashin5521
    @ahmedrashin5521 2 года назад +11

    രതീഷ് ഏട്ടൻ ഇല്ലാത്തതിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നു രതീഷ് ഏട്ടൻ ഫാൻസ്‌ പാലക്കാട്‌ ഘടകം 🔥

  • @bipinbabychan7939
    @bipinbabychan7939 2 года назад +684

    രതീഷ് ഫാൻസ്‌ ഖത്തർ ഘടകം പ്രതിഷേതസൂചകം ആയി ബിരിയാണിച്ചെമ്പിനു ചുറ്റും മാർച്ച്‌ നടത്തുന്നതാണ്... "We miss you Ratheesh❤"

  • @sirindas1999.
    @sirindas1999. 2 года назад +36

    രതീഷിനെ കൊണ്ടുപോകാത്തത്തിൽ പ്രേതിഷേധിക്കുക. "രതീഷ് ഫാൻസ്‌ പാലക്കാട്‌ യൂണിറ്റ്

  • @renjith8415
    @renjith8415 2 года назад +17

    രതീഷ് ഏട്ടൻ കൂടെ ഉണ്ടെങ്കിൽ ഹാപ്പി ആയേനെ....😇😇

  • @manuppamanu9863
    @manuppamanu9863 2 года назад +18

    രതീഷിനെ എത്രയും പെട്ടന്ന് കൊണ്ടുപോയില്ലെങ്കിൽ കേരളം അല്ലെങ്കി വേണ്ടാ ഇൻഡോനേഷ്യ കത്തും 🔥 മാനുപ്പ 7B 💪🏻

  • @rbkcreations5828
    @rbkcreations5828 2 года назад +521

    ആദ്യം ആ രതീഷേ എന്ന വിളി കേട്ടപ്പോൾ ഒന്ന് സന്തോഷിച്ചു. രതീഷ് വേറെ ആൾ ആണെന്ന് കണ്ടപ്പോൾ മൂഡ് ഫുൾ പോയി 😔😔. രതീഷ് ഇല്ലാതെ എന്ത് VFC 😏😏😏.

  • @vishnuraju2129
    @vishnuraju2129 2 года назад +410

    രതീഷ് ചേട്ടൻ ഇല്ലാത്ത വ്ലോഗ് നമ്മൾ ബഹിഷ്കരിക്കുക 😁😁

  • @saneeshsani6802
    @saneeshsani6802 2 года назад +49

    രതീഷ് അണ്ണൻ കീജയ് 🔥അണ്ണൻ ഫാൻസ്‌ മലപ്പുറം ഘടകം ❤

  • @aswanthkannur2535
    @aswanthkannur2535 2 года назад +9

    രതീഷ് അണ്ണൻ ഫാൻസ്‌ കണ്ണൂർ യൂണിറ്റ് ❤️❤️പ്രതിഷേധം രേഖപ്പെടുത്തുന്നു 💥
    പ്രതിഷേധം പ്രതിഷേധം

  • @rayan._342
    @rayan._342 2 года назад +137

    രതീഷ് ഏട്ടനെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു ❤️✨️🤝.
    ഇക്ക എന്തുകൊണ്ട് രതീഷ് ഏട്ടനെ കൊണ്ടുപോയില്ല!? 😤🙁

  • @nandhunandhu8047
    @nandhunandhu8047 2 года назад +62

    ''അല്ലെടാ..രതീഷെ".... അത് കേൾക്കാൻ വേറെ നേക്കാണ് missing😢😢

  • @ohhmyGod-gt5hx
    @ohhmyGod-gt5hx 2 года назад +2

    രതീഷിനെ ഇത്രയും ഫൈമസ് ആക്കിയ ഉബൈദ് അണ്ണനെ ഇ അവസരത്തിൽ ഓർക്കുന്നു....🙏

  • @sjsfcmedia8791
    @sjsfcmedia8791 2 года назад +15

    പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒന്നും ഇല്ലാത്ത അന്തരീക്ഷം 😻😻♥️♥️♥️അത്‌ സ്വർഗം ആണ് ഇക്ക 💯♥️

  • @babusurendran4382
    @babusurendran4382 2 года назад +390

    രതീഷ് ഫാൻസ് ഇടുക്കി ഘടകത്തിൻ്റെ നേതൃത്വത്തിൽ ബിരിയാണിക്ക് മുമ്പിൽ പ്രതിക്ഷേധ ധർണ്ണ:
    രതീഷ് ഉയിർ😍😍😍😍

  • @croo733
    @croo733 2 года назад +54

    രത്ീഷ് ഇല്ലാതെ നിങ്ങൽ എന്ത് ചെയ്തിട്ടും പൂർണ മാവില്ല. waiting for രതീഷ്

  • @KIDUMACHANSPremjithjithu
    @KIDUMACHANSPremjithjithu 2 года назад +6

    ഇത് കണ്ട് ഫുള്ള് ആകുന്നതിനു മുൻപ് രതീഷ് നമ്മടെ പാലക്കാടൻ രതീഷിന്റെ എൻട്രി ആഗ്രഹിക്കുന്നു..... ❤❤

  • @sreejithskumar45
    @sreejithskumar45 2 года назад +2

    രതീഷ് ഏട്ടൻ്റെ കൂട്ടായ്മ എത്രത്തോളം ശക്തം ആണെന്ന് ഈ comment section പറയും....🔥❤️‍🔥

  • @user-o6x7y8
    @user-o6x7y8 2 года назад +47

    രതീഷ് ഓൾ കേരള ഫാൻസ് അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു😎😎👻

  • @mithun2758
    @mithun2758 2 года назад +68

    രതീഷിനെ കൊണ്ടു പോകാത്തത് വളരെ മോശമായിപ്പോയി 🥺🥺

  • @ashislearning5723
    @ashislearning5723 2 года назад +7

    രതീഷ് ഇല്ലാത്ത ഫിറോസ് ഇക്കാടെ ഈ വീഡിയോ കാണാൻ എന്തൊരു ബോർ ആണ്.... നിങ്ങൾ രണ്ട് പേരെയും ഒരുപോലെ ഇഷ്ടപെടുന്നു ഞങ്ങൾ പ്രേക്ഷകർ

  • @YATRAvloges
    @YATRAvloges 2 года назад +9

    രതീഷ് ഏട്ടൻ ഫാൻസ് മലപ്പുറം🔥🔥♥️രതീഷ് ഏട്ടൻ കീ ജയ്

  • @sagarmenon3620
    @sagarmenon3620 2 года назад +759

    Cash ഉണ്ടായിട്ടും, രതീഷിനെ കൊണ്ട് പോവാത്ത ആാാ മനസ്സ് ✌️💯

    • @unkown__x
      @unkown__x 2 года назад +1

      🥲

    • @abhiii..
      @abhiii.. 2 года назад +5

      🙄

    • @user-yg5nf6ry7t
      @user-yg5nf6ry7t 2 года назад +5

      🤣🤣🤣🤣

    • @shifas4410
      @shifas4410 2 года назад +3

      😂😂😂😂😂😂😂😂😂😂umbi

    • @techfacts424
      @techfacts424 2 года назад +17

      Endelum karnamundagum
      Verude valavalaan parayalle

  • @lovenest6154
    @lovenest6154 2 года назад +502

    രതീഷിനെ കൊണ്ട് പോകാത്തതിൽ ശക്തമായ ദേഷ്യവും സങ്കടവും ഉണ്ട്😏😡😡.പാവം രതീഷ് 😔.

    • @feelingwow5541
      @feelingwow5541 2 года назад +4

      Dothar fan aahno

    • @lovenest6154
      @lovenest6154 2 года назад +4

      @@feelingwow5541 ഞാൻ ആരുടെയും fan അല്ല. പക്ഷെ എനിക്ക് എല്ലാവരോടും സ്നേഹം മാത്രം 🥰.

    • @feelingwow5541
      @feelingwow5541 2 года назад +9

      @@lovenest6154 thanik thanna karyam noki jeevichaporee... 🥵ororo colanical...

    • @uzumaki4699
      @uzumaki4699 2 года назад

      @@feelingwow5541 dey thanik thante kaaryam noki jeevicha pore nee nthina avante kaaryam nokunne🥵

    • @muhammedav7564
      @muhammedav7564 2 года назад

      Kondu pokathathu potte . Annu last aah video thanne aake veruppichannu poyittillathu👎👎

  • @arun-lw8bb
    @arun-lw8bb 2 года назад +2

    😌രതീഷ് നെ കൊണ്ടുവരാത്തതിൽ പ്രതിഷേധസൂചകമായി ലൈക്ക് അടിക്കാതെ വീഡിയോ കണ്ടു പ്രതിഷേധം രേഖപെടുത്തുന്നു 🥺😌
    #bringbackratheesh #bringbackratheesh

  • @rashi0072
    @rashi0072 2 года назад +5

    രതീഷണ്ണനെ വരുത്തും വരെ പ്രതിഷേധം തുടരും 💪💪💪

  • @1234abcd-q1x
    @1234abcd-q1x 2 года назад +55

    മെയിൻ പരിപാടിക്ക് വിമാനം കേറി രതീഷേട്ടൻ എത്തും ✨️

  • @prajithajibin3027
    @prajithajibin3027 2 года назад +649

    M 4 tec പ്രവീൺ, ജിയോ മച്ചാനും ഒരുമിച്ച് ആണ് ട്രിപ്പ്‌ പോയത്. കേരളം വിട്ടപ്പോൾ അവർ പിരിഞ്ഞില്ല. പക്ഷെ എന്നും കൂടെ ഉണ്ടായിരുന്ന രതിഷിനെ ഫിറോസ്ക്ക ട്രിപ്പ്‌ പോയപ്പോൾ നൈസായി ഉപേക്ഷിച്ചു 😢😢രതിഷിനെ കൊണ്ട് പോയാൽ ട്രിപ്പ്‌ ഒന്ന് കൂടി സൂപ്പർ ആയേനെ രതീഷ് ഫാൻസ്‌

    • @malayali8517
      @malayali8517 2 года назад +2

      Sathyam

    • @ryzekm84
      @ryzekm84 2 года назад +23

      പ്രവീൺ ആണ് ക്യാമറ man. രതീഷ് ക്യാമറമാൻ അല്ലല്ലോ 🙄😄

    • @user-wd5rm3pw3f
      @user-wd5rm3pw3f 2 года назад +10

      Ippo firoz ikka koode camera manum und 3 perokke poyal expense koodum ath maathrm alla ippo firoz ikkade veed paniyokke nadakkuvaan ath kondokkeyaayirikkm retheesh ettne kond pokaathirunnath bro ratheesh ettane uae yil kond poyathonnm kndille?

    • @Satheeshkumar-ir2kh
      @Satheeshkumar-ir2kh 2 года назад +4

      Moopparude veedupani nadakkuva othukondu Panikkaran ratheesh Nat til venam

    • @dileepv6347
      @dileepv6347 2 года назад +4

      Paisa kuravanennu anu pulli paranjathu. Kure expense akumennu.

  • @manuppamanu9863
    @manuppamanu9863 2 года назад +7

    രതീഷിനെ കൊണ്ടുപോകാനുള്ള ഫണ്ടിലേക്ക് കട്ട ഇടാനും ഞങ്ങള് തയ്യാർ.. ഫിറോസിക്ക ബാൻസ് ജിദ്ദ ഘടകം 😎💪🏻

  • @jasubasheer4814
    @jasubasheer4814 2 года назад +3

    രതീഷ് ഏട്ടനെ കൊണ്ടുപോകാത്തത്തിൽ ശക്തമായി എതിർക്കുന്നു ഏട്ടൻ ഫാൻസ്‌ തൃശൂർ ഘടകം😌

  • @x_abhinav_17_ft_17
    @x_abhinav_17_ft_17 2 года назад +402

    ഒന്നും മനസ്സിലായില്ലെങ്കിലും ചിരിച്ച് കൊണ്ട് നിക്കുന്ന Indonesian ചേട്ടൻ ഉയിർ....😂😂😂

  • @fishinghooke2562
    @fishinghooke2562 2 года назад +89

    രതീഷ് ഫാൻസ്‌ ഇവിടെ ആരെങ്കിലും ഇണ്ടോ 😍😍

  • @ulfadhulfu9157
    @ulfadhulfu9157 2 года назад +2

    രതീഷ് ഇല്ലാത്തത് കൊണ്ട് ഞങ്ങൾ വീഡിയോ ഭാഹിഷ്കരിക്കുന്നു 🌝💥💥

  • @sukeshak99
    @sukeshak99 2 года назад +3

    ലക്ഷകണക്കിന് രൂപ യൂട്യൂബിൽ നിന്ന് കിട്ടുന്നു.... ഒരുമിച്ച് നിൽക്കുന്ന സുഹൃത്തിനെ കുറച്ചു പൈസ യുടെ പേരിൽ ഒഴുവാക്കിയ ടീംസ്... (യാസീൻ & firosikka)😰😰😰വന്ന വഴി മറക്കരുത്.... ആരും ഒന്നും കൊണ്ട് പോവില്ല 👍👍

  • @amal-shabu_-7.
    @amal-shabu_-7. 2 года назад +115

    We all miss you രതീഷ് അണ്ണാ...😢😢

  • @Ponnu730
    @Ponnu730 2 года назад +86

    എത്ര കഷ്ട പാടുള്ള പണിക്കും കൂടെ നിക്കുന്ന രതീഷേട്ടനെ കൊണ്ട് വരാതിരുന്നത് വളരെ മോശം ആയി പോയി ഇക്ക.. 😭😭😭

  • @Ozlerbgmi
    @Ozlerbgmi 2 года назад +2

    രതീഷിനെ കൊണ്ടുപോകാത്തതിനാൽ പ്രധിഷേതം രേഖപെടുത്തുന്നു....
    #അള്ളിമ്മൂല brothers🔥

  • @ramyak1448
    @ramyak1448 2 года назад +24

    ബാക്ക് ഗ്രൗണ്ട് സൂപ്പർ..... Atmosphere അടിപൊളി... ഫുഡ്‌ അടിപൊളി... സൂപ്പർ വീട്... എല്ലാം അടിപൊളി...50 ലക്ഷം രൂപ..... എല്ലാം കിടുക്കി ഫിറോസ് ഇക്കാ.... ആ വീട്ടിലെ അടുക്കള കണ്ടിട്ട് ചിരി നിർത്താൻ കഴിയുന്നില്ല.... 50 ലക്ഷം രൂപ.... മക്കാസി... Sama.. Sama...

  • @jalhuspb2417
    @jalhuspb2417 2 года назад +25

    ഞാൻ കരുതി അവസാന നിമിഷമെങ്കിലും ratheeshannane സർപ്രൈസ് കൊടുത്ത് കൂടെ കൂട്ടുമെന്ന്😭😔😢😪

  • @pradeepchandran255
    @pradeepchandran255 2 года назад +73

    Ratheesh maas എൻട്രി പ്രതീക്ഷിക്കുന്നു.....
    Kottayam ജില്ലാ Kanjirappally ഫാൻസ്

  • @budesetiawati4483
    @budesetiawati4483 2 года назад +75

    @Village Food Channel, Hi there iam Indonesian viewer from Jakarta..
    I have watched your video previously, its surprised me that u r in Tomohon..
    Well hope u have chance to add subtitle in English to convinient Indonesian viewers ..
    Best of luck...

  • @VICKYMPD1
    @VICKYMPD1 2 года назад +2

    രതീഷ് ഏട്ടൻ നിലമ്പൂർ ഫാൻസ്🥺🥺

  • @abhijith.sundar4974
    @abhijith.sundar4974 2 года назад +25

    ഫിറോസ് ഇക്ക രതീഷ് ഏട്ടനെ കൊണ്ടുപോകാൻ പൈസ ഇല്ല എന്ന് പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾ തന്നേനെ....രതീഷ് ഫാൻസ് തൃശൂർ ഘടകം

  • @FACTSBYSHAHIN
    @FACTSBYSHAHIN 2 года назад +137

    കരള് പങ്കിടാൻ വയ്യെന്റെ പ്രണയമേ പകുതിയും കൊണ്ടുപോയി രതീഷ് അണ്ണൻ ❣️

  • @Your_Public_figure
    @Your_Public_figure 2 года назад +19

    *ഇക്കാ അടിപൊളി 😍❤️ ഷു 👟 പൊളി ആയിട്ടുണ്ടട്ടോ ❤️🥳*

  • @ROWDYSir-kn9dd
    @ROWDYSir-kn9dd 2 года назад +9

    രതീഷ് അണ്ണൻ ഉയിർ ❤️❤️❤️❤️❤️❤️

  • @sbz3290
    @sbz3290 2 года назад +184

    Ratheesh Army, The jappan component is strongly protesting against not taking Ratheesh.

  • @sharon8094
    @sharon8094 2 года назад +404

    50 ലക്ഷം മുടക്കി വിട് വാങ്ങാം രതിഷേട്ടനെ കൊണ്ടുവരാൻ പറ്റില്ല അല്ലെ 😂😂😂😂😂😂😂

    • @Ajay8590m
      @Ajay8590m 2 года назад +1

      Firoz oru naari aane enne ippam manassilaayi 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

    • @dondavis2206
      @dondavis2206 2 года назад +12

      Ath point atto 100%

    • @Imran-ek5jz
      @Imran-ek5jz 2 года назад +26

      Bro indonesia le 50lakh aan paranje
      Indonesian 50lakh = 25000 indian rupees only!!

    • @muhammedav7564
      @muhammedav7564 2 года назад +1

      Cost kooduthal anello😑

    • @abhijithayodyanp7130
      @abhijithayodyanp7130 2 года назад

      Correct

  • @abduuu644
    @abduuu644 2 года назад +2

    രതീഷേട്ടനെ കൊണ്ട് പോവാത്തതിൽ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു 🥲. രതീഷേട്ടൻ ഇല്ലാണ്ട് എന്ത് പരിപാടി. രതീഷേട്ടൻ മുത്താണ് 😍

  • @ansuk2815
    @ansuk2815 2 года назад +1

    ഫിറോസിക്കാ....
    ഇങ്ങളെ അവതരണം ആണ് നിങ്ങളെ എന്നും ഞങ്ങൾക് ഇഷ്ടപ്പെട്ട ,most viewed youtuber ആകുന്നത്. ഒരു സാധാരണക്കാരന്റെ സുഹൃത് പോലെ സംസാരിക്കുന്ന ഇക്ക.....

  • @muhammedsufiyank8295
    @muhammedsufiyank8295 2 года назад +59

    രതീഷ് ആർമിയുടെ പ്രധിഷേധം അറിയിക്കുന്നു. 💯💯🔥🔥

  • @deepu7694
    @deepu7694 2 года назад +53

    ലെ ഫിറോസ്... പണം എനിക്കൊരു പ്രശ്നമല്ല.... അങ്ങ് ഇൻഡോനീഷ്യയിൽ ലക്ഷങ്ങൾ കൊണ്ട് അമ്മാനമാടുന്ന ഒരു കോടീശ്വരൻ ആണ് ഞാൻ...

  • @rayan._342
    @rayan._342 2 года назад +2

    രതീഷ് ഏട്ടൻ ഫാൻസ്‌ കേരള 💥
    രതീഷ് ഏട്ടനെ കൊണ്ട് വരൂ
    ❤️❤️❤️❤️❤️❤️❤️❤️❤️❤️
    രതീഷ് ഏട്ടൻ ❤️രതീഷ് ഏട്ടൻ ❤️

  • @najeebnaju3152
    @najeebnaju3152 2 года назад +2

    ഫിറോസ് അടിപൊളി ഇന്തോനേഷ്യ നല്ല രസമുള്ള സ്ഥലമാണ് 🌹🌹🌹🌹👍❤❤

  • @adilriyas
    @adilriyas 2 года назад +102

    നാട്ടിൽ മുണ്ടും ഷർട്ടും ഉടുത്ത് നടന്ന ഫിറോസ്ക അവിടെ എത്തിയപ്പോ ഫ്രീക്കൻ ആയല്ലോ😅

  • @varghesepjparackal5534
    @varghesepjparackal5534 2 года назад +99

    We want Ratheesh 🔥🔥🔥🔥,, രതീഷിനെ കൊണ്ടുപോകാൻ പണമില്ലെങ്കിൽ ഞങ്ങൾ പിരിവിട്ട് തരാം

  • @gafoor9855
    @gafoor9855 2 года назад +2

    മറ്റേ മന്തിനെ, കൊണ്ട് വന്ന സ്ഥിതിക്ക്
    രതീഷിനെയും കൊണ്ട് വരേണ്ടതായിരുന്നു,,, അവൻ ആണ് നിങ്ങളുടെ ജോഡിക്ക് നല്ലത് ഫിറോസ്.....👍👍👍

  • @pranavm4488
    @pranavm4488 2 года назад +4

    Pavam ikka simple man ❤

  • @shacholayil6376
    @shacholayil6376 2 года назад +160

    രതീഷ് നെ കൊണ്ടുപോകാത്തതിൽ തമിഴ്നാട് രതീഷ് ഫാൻസ്‌ അസോസിയേഷൻ ശക്തമായ പ്രതിഷേധവും അമർഷവും രേഖപെടുത്തുന്നു.😡
    രതീഷ് ഏട്ടൻ കീ ജയ് 💪💪💪

  • @ubaid_ummer_
    @ubaid_ummer_ 2 года назад +18

    ഇന്തോനേഷ്യ എന്ന് പറഞ്ഞ ഇടുക്കിയിലെ ഒരു ഗ്രാമത്തിൽ പോയി ആശ്വസിക്കുന്ന ലെ രതീഷേട്ടൻ...

    • @Jagan-lp8gu
      @Jagan-lp8gu 2 года назад +1

      പറ്റിപ്പ് 😂😂😂

  • @unnitomy9109
    @unnitomy9109 2 года назад +4

    കറിക്ക് ഉപ്പിലാത്തതു പോലെ ആയി രതീഷ് ഇല്ലാത്തത് 🙂

  • @rammohanambili
    @rammohanambili 2 года назад +1

    നിങ്ങളെക്കാളും ഫാൻസ്‌ ആണല്ലോ ഇക്കാ രതീഷ് അണ്ണന്,,, 😂

  • @kgf9447
    @kgf9447 2 года назад +118

    രതീഷ് ചേട്ടനെ കൊണ്ടുപോകാത്തത്തിൽ വിഷമം ഉണ്ട്. എന്ന് ഞങ്ങൾ രതീഷ് ആർമി ഫാൻസ്‌ 💜😝

  • @as2editsff627
    @as2editsff627 2 года назад +62

    Justice for ratheesh 💯

  • @NajisVlogNilambur
    @NajisVlogNilambur 2 года назад +1

    രതീഷിനെ കൊണ്ട് പോകാതിരുന്നതിൽ പ്രതിഷേധം അറിയിച്ചു കൊണ്ട് വീഡിയോ മുഴുവനായും കണ്ടവർ ഇവിടെ കമോൺ 😄

  • @sanoopayan5220
    @sanoopayan5220 2 года назад +1

    രതീഷ് ഒരു ചാനൽ സ്വന്തം ആയി തുടങ്ങിയാൽ തീരുന്നതേ ഉള്ളൂ നിങ്ങളുടെ ഒഴിവാക്കൽ,, രതീഷ് ഇഷ്ടം ❤❤

  • @M.S_foodie_world_7158
    @M.S_foodie_world_7158 2 года назад +25

    രതീഷ് എവിടെ പ്രതിഷേധം തുടരുന്നു.
    രതീഷ് 🔥🔥🔥🔥🔥🔥🔥

  • @mrm4001
    @mrm4001 2 года назад +125

    അവിടുത്തെ 50 ലക്ഷം ഇന്ത്യയിലെ 26k റുപ്പീസ്... നാട്ടിലെ 50 lakhs ആണെന്ന് കരുതി രതീഷേട്ടനെ കൂട്ടിയില്ല എന്ന് പറയുന്നു.. അവിടുത്തെ expensive കൊണ്ടായിരിക്കാം കൂടെ കൂട്ടാഞ്ഞത് 😄

  • @mr.cherukkan
    @mr.cherukkan 2 года назад +2

    വന്നവന്ന് ആർക്കും ഫിറോസിക്കയെ വേണ്ട 😅😆രതീഷേട്ടൻ ഫാൻസ്‌ പവർ 💥

  • @amruth5946
    @amruth5946 2 года назад +1

    ആഹാ...അവിടെ ചെന്ന് കോടിശ്വരനായിട്ടും... എന്ത് കൊണ്ട് രതീഷ് ഏട്ടനെ കൊണ്ടുപോയില്ല.... ഇതിന് ഇക്കാ fine അടക്കേണ്ടി വരും.😁😛😅❤❤❤

  • @aswans6386
    @aswans6386 2 года назад +21

    രതീഷ് അണ്ണൻ ഫാൻസ്‌ കൊല്ലം ഘടകം 🥲❤‍🔥

  • @BLVCK000
    @BLVCK000 2 года назад +43

    ഇക്കാ "ഉം" എന്ന് പറയുമ്പോൾ സംഭവം പൊളിച്ചു എന്ന് പറയാൻ രതീഷ് ഏട്ടൻ തന്നെ വേണം രതീഷ് ഏട്ടൻ ഉണ്ട മന്തിക് നന്ദി കാണിക്കുനുണ്ട് 🥲

  • @Esa294
    @Esa294 2 года назад +4

    രതീഷേട്ടൻ fan❤

  • @komban8525
    @komban8525 2 года назад +3

    ഇത്ര പൈസ ഒകെ ചെലവാക്കാൻ പറ്റുന്നുണ്ടെങ്കിൽ അപ്പോൾ ഞങ്ങടെ രതീഷ് ഏട്ടനെ കൂടി കൊണ്ടുവരാമായിരുന്നു 🙂

  • @dinesangopalan681
    @dinesangopalan681 2 года назад +86

    രതീഷ് ഏട്ടൻ 👍👍❤️

  • @stanley8555
    @stanley8555 2 года назад +71

    Yaseen vlogs കാണുന്നവർക്ക് നമ്മുടെ ഇൻഡോണേഷ്യൻ മച്ചാനെ മറക്കാൻ പറ്റോ 💯💯❤❤❤.

  • @shaselavupalam
    @shaselavupalam 2 года назад

    രതീഷ് R മേനോൻ
    ഒരുപാട് അറിവുകൾ സോഷ്യൽമീഡിയ വഴി ജനങ്ങളിലേക്കെത്തിച്ച നല്ലൊരു വ്ലോഗർ ആയിരുന്നു .
    യൂറ്റൂബേഴ്സിന്റെ ആധിക്യത്താൽ അർഹമായ അംഗീകാരം കിട്ടിയില്ല എന്ന് തോന്നിയിട്ടുണ്ട് .അദ്ദേഹത്തെ ഒപ്പം കൂട്ടിയതിനു നന്ദി .

  • @mr_gamer909
    @mr_gamer909 2 года назад +4

    രതീഷ് ഫാൻസ്‌ kerala, kasargod🥺

  • @robbysg40
    @robbysg40 2 года назад +16

    വീട് ഓക്കേ കൊള്ളാം പക്ഷെ രതീഷ്. അണ്ണൻ ഇല്ലാത്തതിന്റ ഒരു കുറവ് ഒണ്ട്

  • @user-cp3ks7nw2h
    @user-cp3ks7nw2h 2 года назад +5

    ഇടക്ക് ഇടക്ക് രതീഷേ എന്നുള്ള ഒരു വിളി മിസ്സിംഗ്‌....

  • @alidxb5116
    @alidxb5116 2 года назад +1

    രതീസിനെ എത്രയും പെട്ടന്ന് അവിടെ എത്തിക്കണം 🙏

  • @monishmonuzz
    @monishmonuzz 2 года назад +2

    അവിടെ ഭയങ്കര expensene ആണ് എന്ന് പറഞ്ഞു രതീഷിനെ കൊണ്ടുവരാത്തത് ഭയങ്കര മോശം ആയി പോയി 😂ദേ video ill തന്നെ അവിടെ money value കുറവ് ആണ് എന്നു പറയുന്നു ഒന്നും മനസിലാവണില്ല 😂😂😂 all kerala rathish fans association 😂❤