'എല്ലാം എന്‍റെ തിരക്കഥ,' ഫിറോസ് ചുട്ടിപ്പാറയുടെ ആദ്യ പ്രതികരണം... | Firoz Chuttipara

Поделиться
HTML-код
  • Опубликовано: 15 ноя 2021
  • Firoz Chuttippara First Reaction | Firoz Chuttippara | Peacock | Village Food Channel | #FirozChuttippara #Peacock #VillageFoodChannel
    #firozchuttiparacontroversy #kerala | Traditional Peacock Curry Recipe | Cooking In a Dubai
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Video
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 3 тыс.

  • @musthafap1632
    @musthafap1632 2 года назад +174

    ഫിറോസ് ഭായ് നിങ്ങളുടെ ഏറ്റവും വലിയ വിജയം നിങ്ങൾ ആ ഓർപ്പനേജ് -ലെ മനുഷ്യർക്ക് കൊടുക്കുന്ന അന്നമാണ് , അവരുടെ പ്രാർഥനയാണ്

  • @abhijithsachu8130
    @abhijithsachu8130 2 года назад +2301

    ഇക്കാനെ പിടിച്ചു കളിവേണ്ട എത്രയോ പാവങ്ങളുടെ വയറും മനസും നിറക്കുന്ന ഒരു പാവം മനുഷ്യനാണ് ഫിറോസ് ഇക്ക 🥺💞💞

    • @human593
      @human593 2 года назад +28

      Yes...avarude parthana eppozhum pullikkund

    • @player8664
      @player8664 2 года назад +23

      Nallath cheyune arum sredhikunila

    • @_moto_shifter_46__
      @_moto_shifter_46__ 2 года назад +6

      🤍

    • @nandhulalnandhu5654
      @nandhulalnandhu5654 2 года назад +6

      അതെ അത് വേണ്ട.

    • @shahidharafeek7604
      @shahidharafeek7604 2 года назад +43

      അന്നം മുടക്കികൾ എന്ന് കേട്ടിട്ടുണ്ടോ അതാണ് ചാണകങ്ങൾ

  • @naseefsha458
    @naseefsha458 2 года назад +472

    ആരാരും ഇല്ലാത്തവർക്ക് ഒരുനേരത്തെ ഭക്ഷണം നൽകുന്ന അഹകാരം ഇല്ലാത്ത പാവം മനുഷ്യൻ ഫിറോസ് ഇക്ക ഇഷ്ടം 🤩❤️❤️❤️❤️

    • @PRINCE-hi5uu
      @PRINCE-hi5uu 2 года назад +4

      പ്രായപൂർത്തി ആകാത്ത പെണ്ണുങ്ങളെ കളിച്ച് ഉൾപ്പെടെ നൂറോളം പെണ്ണുങ്ങളുമായി അവിഹിതബന്ധം നടത്തിയ പ്രാചീനകാലത്തെ പീഡനക്കേസ് പ്രതി - വട്ട് നബി

    • @sinanpetslover5529
      @sinanpetslover5529 2 года назад +4

      @@PRINCE-hi5uu polayadi mone

    • @naseefsha458
      @naseefsha458 2 года назад +4

      @@PRINCE-hi5uu നീ poda നായിന്റെ മകനെ

    • @jasuvlog9720
      @jasuvlog9720 2 года назад

      @@PRINCE-hi5uu നിനക്കക്കെ ആ പ്രവാചകൻന്റെ പേര് പോലും പറയാൻ അർഹത illa

    • @kunhimohamederayassan621
      @kunhimohamederayassan621 2 года назад

      @@sinanpetslover5529 പറഞ്ഞത് ഒരു യാഥാർഥ്യമാണെങ്കിലും അത് തുറന്ന് പറയുന്നത് സംഘികൾക്ക് മാത്രം ചേർന്നതാണ്. പാവം PRINCE ന് ബുദ്ധിയും വിവേകവും ഇല്ലാത്തത് അദ്ദേഹത്തിൻ്റെ കുറ്റം കൊണ്ടല്ല എന്ന് മനസ്സിലാക്കിയാൽ ശകാരിക്കാൻ തോന്നുകയില്ല.

  • @rashidok2986
    @rashidok2986 2 года назад +110

    പാവപ്പെട്ടവർക്ക് ഒരു നേരത്തെ അന്നം കൊടുക്കുന്ന നമ്മുടെ ഫിറോസ് ka ആരും കുറ്റം പറയരുത്🙏🙏

    • @navaseu6065
      @navaseu6065 2 года назад

      Munafiiku

    • @rashidok2986
      @rashidok2986 2 года назад

      @@navaseu6065 ninte vappa anoo 🖕

    • @navaseu6065
      @navaseu6065 2 года назад

      @@rashidok2986 eda.ule...naye. ..avan.. patttiichu,,...munaffikkee ...

  • @shyamprakash4394
    @shyamprakash4394 2 года назад +1305

    ഈ മനുഷ്യൻ എത്രെയോ പേർക്ക് അന്നം കൊടുത്തു സഹായിച്ചിരിക്കുന്നു.... അതൊന്നും ഓർക്കാൻ നല്ല മലയാളിക്ക് സാധിക്കില്ലേ?..... നന്മയുള്ള ലോകം 🙏🏻

    • @babuitdo
      @babuitdo 2 года назад +11

      സത്യം.

    • @rojapkrojapk9860
      @rojapkrojapk9860 2 года назад +8

      Sathyam

    • @amaldevnd253
      @amaldevnd253 2 года назад +6

      സത്യം

    • @user-cd4uj5wf5r
      @user-cd4uj5wf5r 2 года назад +7

      കാശുകൊടുത്തു ആഹാരം കൊടുത്തു എന്ന് പറയുന്നത് കൊണ്ട് തെറ്റ് തെറ്റ് അല്ലാതാകുന്നില്ല, പാകിസ്ഥാനിൽ നിന്നും ഒരുപാട് സഹായങ്ങൾ ഇന്ത്യയിൽ എത്തുന്നുണ്ട് അത് ഒരുപാട് ഭാവങ്ങൾ കൈപ്പറ്റുന്നുണ്ട് അത് അംഗീകരിക്കാൻ പറ്റുമോ?

    • @seeryalkillarharikrishnank6248
      @seeryalkillarharikrishnank6248 2 года назад +1

      അതെ

  • @user-ir6br6jb2j
    @user-ir6br6jb2j 2 года назад +1642

    ഫിറോസ് മുമ്പും കൊക്കക്കോള കൊണ്ട് മീൻ പിടിക്കുന്ന വീഡിയോയിൽ ഇങ്ങിനെ ട്വിസ്റ്റ് നൽകിയിട്ടുണ്ട്

  • @viswanathanachari7639
    @viswanathanachari7639 2 года назад +93

    ഫിറോസ് നല്ല മനുഷ്യൻ ആണ് എത്രയോ പേർക്കു അന്നം കൊടുക്കുന്നു അത് ആരും കാണില്ലല്ലൊ

  • @edmedia5543
    @edmedia5543 2 года назад +28

    എത്രയോ പാവപ്പെട്ടവരുടെ വയറും മനസും നിറച്ച ആളാണ് ഫിറോസ് ഇക്ക
    💓💓💓

  • @rasheedkottedath4899
    @rasheedkottedath4899 2 года назад +1002

    ഫിറോസിനെ ആദ്യമായി ഇന്റർവ്യൂ ചെയ്ത മീഡിയ വൺ ചാനലിന് അഭിനന്ദനങ്ങൾ

    • @peaceonhumanpeace2235
      @peaceonhumanpeace2235 2 года назад +5

      youtube terms and conditions ഒന്നും ഈ ചോദിയ് കർത്താവിനു അറിയില്ല , ഫിറോസിനെ വിറപ്പിക്കാൻ ശ്രമിച്ചവൻ വിയർത്തു , വരുമാനം അറിയണം ,

    • @rasheedkottedath4899
      @rasheedkottedath4899 2 года назад +5

      @@peaceonhumanpeace2235 ചോദ്യകർത്താവ് ചില്ലറകാരനല്ല മിടുക്കനാണ് യുട്യൂബ് വരുമാനം അറിയാനുള്ള ആളുകളുടെ ആഗ്രഹമാണ് ചോദ്യകർത്താവ് ചോദിച്ചത് അയാൾക്ക് ആ നിയമം അറിയാഞ്ഞിട്ടാവില്ല ചോദിച്ചില്ലെങ്കിൽ എന്നെപോലെയുള്ളവർ എന്താ വരുമാനം ചോദിക്കാത്തത് എന്ന് വിചാരിക്കും ഇവിടെ യുട്യൂബ് വരുമാനത്തിന്റെ ഉത്തരം ഫിറോസിനെ കൊണ്ട് തന്നെ പറയിപ്പിച്ചു എന്നേയുള്ളു ഇവിടെയാണ്‌ ചോദ്യകർത്താവിന്റെ മിടുക്ക്

    • @sameerp4950
      @sameerp4950 2 года назад +1

      @@rasheedkottedath4899 Yes,അതാണ് correct👍👍👍💯💯

  • @pcjvlogs3179
    @pcjvlogs3179 2 года назад +2002

    നല്ല വൃത്തിയായിട്ട് പാചകം ചെയ്യുന്ന യൂട്യൂബർ ആണ് ഫിറോസ് 😍😍😍

    • @emil8239
      @emil8239 2 года назад +13

      നന്നായി തുപ്പി ശുദ്ധി വരുത്തും 😍

    • @5hahul11
      @5hahul11 2 года назад +6

      Poda vanam

    • @abhinavachu7653
      @abhinavachu7653 2 года назад +22

      @@emil8239 ith nth myr

    • @thakkuduvava1_
      @thakkuduvava1_ 2 года назад +17

      @@emil8239 poda myre

    • @shajudheens2992
      @shajudheens2992 2 года назад +8

      ഇയാൾ ഭക്ഷണം പാചകം ചെയ്യുന്നത് പല എഡിറ്റിംഗും നടത്തിയിട്ടാണ് ഇയാളുടെ ഭക്ഷണം നല്ലതാണെന്ന് പറയാൻ കുറേപേരെയും സംഘടിപ്പിച്ചിട്ടുണ്ട് ഒരു എഡിറ്റിംഗും , ക്യാമറയും ഇല്ലാതെ ഭക്ഷണം പാചകം ചെയ്ത് വിജയിക്കുവാനാണ് പ്രയാസം

  • @rijojoseph2006
    @rijojoseph2006 2 года назад +631

    ഹിന്ദിലും തമിഴിലും ഉള്ള വീഡിയോസ് കണ്ടിട് ആണ് മലയാളത്തിൽ തുടങ്ങിയത് എന്നു തുറന്നു പറയാൻ ഉള്ള മനസ്സ്... 👌

    • @SurajInd89
      @SurajInd89 2 года назад +17

      Ath aarkka ariyathath? Tamil village cooking okke international levelil famous aayirunnu..

    • @tseyepirate6232
      @tseyepirate6232 2 года назад +11

      @@SurajInd89 enik arillarunallo international level aarunene 😀

    • @sunitharaj651
      @sunitharaj651 2 года назад

      😐 thettu cheyathu no excuse
      But he is nice man

    • @rijojoseph2006
      @rijojoseph2006 2 года назад +16

      @@SurajInd89 ellavarkum ariyam but copy adich kittiya idea anennu arum sammathichu thararilla

    • @babuitdo
      @babuitdo 2 года назад +9

      @@sunitharaj651 എന്ത് തെറ്റ്? കഴിക്കണ്ടോർക്ക് കഴിക്കാം കിട്ടാത്തവർ കഴിക്കണ്ട . അവശ്യ വസ്തു ഒന്നുമല്ലല്ലോ അത്. പട്ടിയെയും പൂച്ചയേയും പുഴുവിനെയും ആനയെയും ഇവിടെ തിന്നുന്നവരുണ്ട്. പിന്നെയാ ആസ്ത്രേലിയയിൽ നിന്ന് ഇറക്കുമതി ചെയ്ത പണം കൊടുത്ത് വാങ്ങിയ ഒരു മയില് . ഭക്ഷണ കാര്യത്തിൽ താങ്കൾക്ക് ആവശ്യമുള്ളത് താങ്കൾക്ക് കഴിക്കാം അയാൾക്കും മറ്റുള്ളവർക്കും ആവശ്യമുള്ളത് അവരും കഴിക്കും അതിൽ രണ്ടാമൻ ഇടപെടേണ്ട കാര്യമില്ല. ഇന്ത്യയിൽ ആണെങ്കിൽ ഇന്ത്യയിൽ അനുവദിച്ചത് കഴിക്കാം വിദേശത്താണെങ്കിൽ അവിടെ അനുവദിച്ചതും കഴിക്കാം. ലോകത്തുള്ള എല്ലാ മയിലും ഇന്ത്യയുടെ ദേശീയപക്ഷിയല്ലല്ലോ മയിലാണ്ടികളേ .....

  • @kamarudheen4455
    @kamarudheen4455 2 года назад +201

    നല്ല അവതരണം അഭിലാഷേട്ടാ,, മാസ്സ് മറുപടി ഫിറോസ്ക്കാ 🥰🤣

  • @nabeelk5060
    @nabeelk5060 2 года назад +3529

    ഇയാൾ വേറെ യൂട്യൂബർ പോലെയല്ല ഭക്ഷണം ഉണ്ടാക്കി കുറെ പാവങ്ങൾക്ക് കൊടുക്കുന്നു

  • @trendingreels1028
    @trendingreels1028 2 года назад +826

    ഇത്രയും sub ഉണ്ടായിട്ടും അഹങ്കാരത്തോടെ ഒരു വാക്ക് പോലും പറയുന്നില്ല അതാണ് ഇക്ക 😍😍😍

    • @salmanulfarisfaris8916
      @salmanulfarisfaris8916 2 года назад +7

      💯

    • @abhiabhinavaugustin6638
      @abhiabhinavaugustin6638 2 года назад +4

      True

    • @human593
      @human593 2 года назад +3

      Yes

    • @SaiSreeKanandhaSwamikal
      @SaiSreeKanandhaSwamikal 2 года назад +5

      ഒരു നേരത്തേ പറി! മയിലിനെ ആണോ നായിൻറെ മക്കൾ... തൊട്ടു കളികുന്നെ! 🤬🤬🤬🤬🤬🖕🏽🖕🏽🖕🏽🖕🏽🖕🏽🖕🏽

    • @shimnasudheeshp8278
      @shimnasudheeshp8278 2 года назад +4

      അല്ലെങ്കിലും ഇക്കാനെപോലെ ഒരു തനി മലയാളി മയിലിനെയൊക്കെ കറി വയ്ക്കയുമോ, അത് പറ്റിക്കനാണെന്നു ഇക്കയുടെ vedio സ്ഥിരമായി കാണുന്നവർക്ക് ഊഹിക്കാവുന്നതല്ലേയുള്ളു 🥰🤪

  • @vijilvijay6054
    @vijilvijay6054 2 года назад +378

    Haters ഇല്ലാത്ത ഒരു യൂട്യൂബർ ആണ് ഫിറോസ് ഇക്ക...... കുറെ അനാഥാലയങ്ങളിൽ ഭക്ഷണം കൊടുക്കുന്നുണ്ട്....

    • @vysakhvasu8342
      @vysakhvasu8342 2 года назад +2

      വെറുതെ കൊടുക്കുന്നതാണോ ഭക്ഷണം. നിങ്ങൾ കണ്ണടച്ച് ഇരുട്ടക്കരുത്.

    • @vishnu5482
      @vishnu5482 2 года назад +24

      @@vysakhvasu8342 Oralk oru 10rupa koduth sahayikkatha bro nne polle ullorkk allellum Alkar nallath cheyunnath pidikkilalo😼

    • @vysakhvasu8342
      @vysakhvasu8342 2 года назад +1

      @@vishnu5482 njn pathu roopa kodukunath ningal ariyenda avisyamilla. Ath ariyikkanum agrahamilla. Oru dialogue indu panchanghni movie yil സഹതാപം കാട്ടി ഹൃദയ വിശാലത ഉണ്ടെന്ന് കാണിക്കാൻ താഴെ ദാരിദ്ര്യം കാണണ്ടേ. വർഷങ്ങളായി nammada emanmaru rajyam barikunathu ingane thanne aanu. Enikippo angane kanich ardem anukampa venda. Athu kanunnathum puchamaaanu

    • @SurajInd89
      @SurajInd89 2 года назад

      Ee sambhavathodukoodi firosinte thani niram kure perenkilum manassilakki.. Olichu vachirunna sudappi identity purathuvannu

    • @vishnuvi266
      @vishnuvi266 2 года назад

      @@vysakhvasu8342 pinna avarennu pysa vangittano Inger kodukkunne

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +61

    അദ്ദേഹം മയിൽ കറി വെക്കുന്നത് കാണാൻ നോക്കിയിരുന്നിട്ട് അയാളെ തെറി പറയാൻ നോക്കിയിരുന്ന എല്ലാവനും മൂഞ്ചി 😂😂😂
    Firoz ഇക്ക അങ്ങനെ ചെയ്യില്ല എന്ന് ഉറപ്പ് ഉണ്ടായിരുന്നു.....🔥

  • @bineesh.p.v2075
    @bineesh.p.v2075 2 года назад +1224

    പടം 100 കോടി ക്ലബ്ബിൽ........ ഇക്ക ഇങ്ങള് പൊളിയാണ്.... ദൃശ്യത്തെ വെല്ലുന്ന ക്ലൈമാക്സ്‌ 💞💞❤❤❤❤💞💞💞

  • @MediaGenie
    @MediaGenie 2 года назад +349

    മൂപ്പര് ചളിയിൽനിന്ന് മീനെ പിടച്ചത് കണ്ടവർക്ക് ഇതൊന്നും ഒര് prank അല്ലാ
    Firozkka ishttam 😍😊

    • @Hadisheriff
      @Hadisheriff 2 года назад

      ആ video ippol kanunnillallo

    • @mercesletifer6625
      @mercesletifer6625 2 года назад +1

      Moopar DEERine kari vachille ithum athre ollu.. Ippo nee aa videoyude comment box poyi nikk disabled aan😆😆kari vakkan poyi pedich thoori

    • @vinuvijay7691
      @vinuvijay7691 2 года назад

      @@Hadisheriff w

    • @fahimafaah8285
      @fahimafaah8285 2 года назад

      അതെ😂

    • @daleenalawrence7575
      @daleenalawrence7575 2 года назад

      Sathyayiitumnm 😅

  • @abdulabu7086
    @abdulabu7086 2 года назад +70

    പാചകം പഠിപ്പിച്ചു ആ ഉണ്ടാക്കുന്ന ഭക്ഷണം പാവങ്ങൾക്ക് വിതരണം ചെയ്യുന്ന ഫിറോസ് നല്ല മനസ്സിൻ്റെ ഉടമയാണ്

  • @yuvayathrika6582
    @yuvayathrika6582 2 года назад +22

    ഫിറോസ് ചുറ്റിപ്പാറ എന്നും ഞങ്ങളുടെ ഹീറോ ആണ്, കാരണം ഒരു നേരത്തെ അന്നം കൊടുത്ത് ഒരുപാട് പേരുടെ ഹൃദയം നിറച്ചത് ഫിറോസ്ക്ക ആണ്, ഫിറോസ്ക്ക ഇഷ്ടം 😍😍😍❤

  • @Suniltk0522
    @Suniltk0522 2 года назад +345

    ഫിറോസിനെ അറിയാത്തവർ ആണ് വിവാദം ഉണ്ടാക്കിയത് 😍

    • @issu6197
      @issu6197 2 года назад +21

      അല്ല ചേട്ടാ.. അദ്ദേഹത്തിന്റെ പേര് നോക്കിയിട്ടാണ് വിവാദം ഉണ്ടാക്കുന്നത്

  • @babuchandranav9264
    @babuchandranav9264 2 года назад +85

    ഫിറോസ് ❤🥰🥰എത്രയോ പേർക് ഒരു നേരത്തെ ആഹാരം കൊടുക്കുന്ന നല്ല മനസുള്ള ഒരു മനുഷ്യസ്‌നേഹി 👍

  • @akschannel9539
    @akschannel9539 2 года назад +13

    Content ഉണ്ടാക്കുന്നതിൽ king തന്നെ ആണ് ഫിറോസിക്ക 💯❤️❤️👍👍

  • @ArunArun-li6yx
    @ArunArun-li6yx 2 года назад +8

    നല്ല പാചകം , നല്ല വാചകം , നല്ല ശബ്ദം . നല്ല പെരുമാറ്റം . ഫിറോസ് നിങ്ങളെ ആരും ഇഷ്ടപ്പെട്ടുപോകും .

  • @vigneshkrishna1068
    @vigneshkrishna1068 2 года назад +278

    പാചകം എന്ന കലയോട് ബഹുമാനമുള്ള ഏക യൂട്യൂബർ
    ഫിറോസ് ഇക്ക(ചുട്ടിപ്പാറ) 😍😍😍😍🥰🥰🥰😍🥰😍

  • @ismailkp4379
    @ismailkp4379 2 года назад +1309

    ഇപ്പോൾ മനസിലായില്ലേ നാട്ടിൽ കലാപങ്ങൾ നടക്കുന്നത് എങ്ങനെയാണെന്ന്.

    • @zeus1890
      @zeus1890 2 года назад +11

      💯

    • @anitharani3679
      @anitharani3679 2 года назад +59

      പേടിച്ചു അതാണ് സത്യം

    • @ismailkp4379
      @ismailkp4379 2 года назад +231

      @@anitharani3679
      എന്തിന് പേടിക്കണം സുഹൃത്തേ. ഇന്ത്യയിൽ തന്നെ നമ്മുടെ ദേശീയ പുഷ്പ്പമായ താമരയെ ഇടിച്ചു പിഴിഞ്ഞ് പല ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു. അവർക്ക് ഒന്നും ഇല്ലാത്ത പേടി എന്തിനാണ് ദുബായിൽ ഉള്ള പ്രവൃത്തിക്ക് ഫിറോസ്‌ പേടിക്കുന്നത്. അപ്പോൾ താമരയെ ഇന്ത്യയിൽ തന്നെ എന്തും ചെയ്യാമെന്നാണോ.

    • @ismailkp4379
      @ismailkp4379 2 года назад +124

      @@anitharani3679
      ദേശീയ പുഷ്പ്പത്തിന് ഒരു നിയമം, ദേശീയ മൃഗത്തിന് ഒരു നിയമം, ദേശീയ വൃക്ഷത്തിന് ഒരു നിയമം അങ്ങനെയാണോ ഇന്ത്യയിൽ

    • @zenmajid777
      @zenmajid777 2 года назад +77

      @@anitharani3679 aaru shashikalayo😁😁

  • @harithameenakshi8439
    @harithameenakshi8439 2 года назад +4

    ഒരാളുടെ കുറ്റം തന്നെ നോക്കി നിൽക്കാതെ നല്ലത് ശ്രദ്ധിക്കു
    He is a great human being 🔥🔥🔥🔥

  • @NIYAS_KOLLAM
    @NIYAS_KOLLAM 2 года назад +20

    ആ അവസാന വാക്ക്🔥
    അതൊക്കെ കാണാൻ ഇവിടെ ആളുകൾ ഉണ്ടാകുകയും ചെയ്യും ♥️

  • @naseer0099
    @naseer0099 2 года назад +104

    മരക്കാർ വിവാദമാക്കിയ ആന്റണിയും, മയിൽ വിവാദമാക്കിയ ഫിറോസും ഒരൊന്നൊന്നര കച്ചവടക്കാരനാണ്.

  • @reelstation636
    @reelstation636 2 года назад +894

    ഒരു നേരത്തെ അന്നം മറ്റുള്ളവന് ഉണ്ടാക്കി കൊടുക്കുന്നവനെ ആരും തള്ളി പറയരുത് 🙏🏻

    • @blackvande5389
      @blackvande5389 2 года назад +4

      Sathyam

    • @vilasinikk1099
      @vilasinikk1099 2 года назад +7

      തീർച്ചയായും

    • @ashique_nk
      @ashique_nk 2 года назад +4

      🙏

    • @sidharths5437
      @sidharths5437 2 года назад

      💯💯

    • @SaiSreeKanandhaSwamikal
      @SaiSreeKanandhaSwamikal 2 года назад +1

      ഒരു നേരത്തേ പറി! മയിലിനെ ആണോ നായിൻറെ മക്കൾ... തൊട്ടു കളികുന്നെ! 🤬🤬🤬🤬🤬🖕🏽🖕🏽🖕🏽🖕🏽🖕🏽🖕🏽

  • @satheeshbabu8935
    @satheeshbabu8935 2 года назад +3

    ധാരാളം പേർക്ക് അന്നമൂട്ടുന്ന ഫിറോസ് മറ്റുള്ള U Tubers ൽ നിന്നും വ്യത്യസ്ഥനാണ്. ഉപകാരപ്രദമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @Muhmd568
    @Muhmd568 2 года назад +7

    അന്നം കൊടുക്കുന്നവന്റെ കൂടെ ദെയ്‌വം എപ്പോളും ഉണ്ടാകും.. FIROZKKAA നല്ല മനസ്സിന്റെ ഉടമ💯

  • @Nirm4l__
    @Nirm4l__ 2 года назад +707

    ഞാനും ഒരു ദേശീയ പക്ഷി ആയിരുന്നു എങ്കിൽ എന്ന് ആ കോഴി വിചാരിച്ചു കാണും😿

    • @MALLUTOX-YT
      @MALLUTOX-YT 2 года назад +5

      🚶‍♂️

    • @abhijith6488
      @abhijith6488 2 года назад +21

      Broii France nte ദേശീയ പക്ഷി യാണ് 🙂കോഴി 🙏

    • @myexpration1630
      @myexpration1630 2 года назад +12

      മിനിമം ഒരു പന്‍ചായത്ത് പക്ഷിയെന്‍കിലും.....

    • @sheffizine5661
      @sheffizine5661 2 года назад +8

      @@abhijith6488 അത് നാട൯ പൂവ൯ കോഴിയാണ് ബ്രോയില൪ ചിക്ക൯ അല്ല😝

    • @Nikhil-yc1wy
      @Nikhil-yc1wy 2 года назад

      😂

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 2 года назад +382

    ഇക്ക നമ്മുടെ മദർ തെരേസ ആണ് . നമ്മൾ ആരെങ്കിലും ഫുഡ് ഉണ്ടാക്കി ഇതേ പോലെ എത്രപേർക്ക് കൊടുക്കും ആ പാവത്തിനെ വെറുത വിടണം .

    • @myentertainmentz8661
      @myentertainmentz8661 2 года назад +1

      Ente ponnedava

    • @abdulmajeedk452
      @abdulmajeedk452 2 года назад +3

      പറഞ്ഞു പറഞ്ഞു മയിലിനെ കറി വെപ്പിച്ചു ജയിൽ വാസം വാങ്ങി കൊടുക്കാൻ ഉള്ള mediaone ന്റെ ശ്രമം ഫിറോസ് പൊളിച്ചടുക്കി..

    • @leomessi-jf1hz
      @leomessi-jf1hz 2 года назад

  • @nisardevalanisar6753
    @nisardevalanisar6753 2 года назад +24

    അഭിലാഷ്.... പക്വതയുടെ പര്യായം 😍

  • @sunilcheramangalam8057
    @sunilcheramangalam8057 2 года назад +9

    പ്രശ്ങ്ങളെ രമ്യമായി പരിഹരിച്ച ഫിറോസ്സികയ്ക്കെ ബിഗ് സല്യൂട്

  • @ahdshafik
    @ahdshafik 2 года назад +515

    ഇഷ്ടപ്പെട്ട news person.. ഇഷ്ടപ്പെട്ട youtuber.. രണ്ടുപേരേം ഒരുമിച്ച് കാണുന്നത് തന്നെ കുളിര്..😍😍 btw.. ദുബായ്ന്ന് വരുമ്പോ ബാംഗ്ലൂർ വഴി രതീഷിനെയും കൂട്ടി ഇങ്ങോട്ട് വന്നാ മതി ഫിറോസിക്കാ..😁😍

    • @sajeerkamaleshwaram4704
      @sajeerkamaleshwaram4704 2 года назад +1

      🤩🤩🤩🤩❤

    • @MohammedAli-uy3od
      @MohammedAli-uy3od 2 года назад +1

      പടക്കം വാണം റോക്കറ്റ് മെഴുക് തിരി അങ്ങനെ കുറെ കാശ് ദുർവ്യയം ചെയ്യുന്നുണ്ട്. ഇത് ശരിയാണോ?. എനിക്ക് സ്പല്ലിങ്ങ് മിസ്റ്റയ്ക്ക് കാണുന്നു. അല്ലെ :

    • @ahdshafik
      @ahdshafik 2 года назад +14

      @@MohammedAli-uy3od ഇല്ല ബ്രോ.. സിനിമകൾക്കൊക്കെ വേണ്ടി പൈസ ഇറക്കി വലിയ വലിയ ബോംബ് സ്ഫോടനങ്ങൾ വരെ ണ്ടാക്കുന്നു.. പണം ഇറക്കി പണം ഉണ്ടാക്കുന്നു.. ഇങ്ങേര് അത് കൊണ്ട് ഒരു നേരത്തെ പാവങ്ങൾക്കുള്ള അന്നതിന് വക വരെ ഉണ്ടാക്കിക്കൊടുക്കുന്നു.. ആ സ്പിരിറ്റിൽ മാത്രം എടുത്താൽ മതി..😊😊

    • @aron174
      @aron174 2 года назад +1

      @@ahdshafik ATHROLLU

  • @sksani9357
    @sksani9357 2 года назад +815

    രാജ്യ സ്നേഹം ഒലിച്ചിറങ്ങിയ ആൾക്കാരൊക്കെ എവിടെ.....

    • @neena9827
      @neena9827 2 года назад +7

      🤣🤣🤣

    • @goutham4381
      @goutham4381 2 года назад +3

      Mayiline konnal ninga udeshicha alkar venda

    • @jeshan_ct
      @jeshan_ct 2 года назад

      @@goutham4381 endh

    • @goutham4381
      @goutham4381 2 года назад +1

      @@jeshan_ct mayiline konnal sk sani enna all udeshicha allkar venda sadha alukal mathi but chilark preshnam undavilla

    • @jeshan_ct
      @jeshan_ct 2 года назад +5

      @@goutham4381 manasilayilla ne boombang inta vedio poi Kan mayil curry

  • @puttumpattumpandikkad3818
    @puttumpattumpandikkad3818 2 года назад +49

    അനാഥർക്കും അഗതികൾക്കും ഭക്ഷണം കൊടുക്കുന്ന ഒരു നല്ല മനസ്സിന്റെ ഉടമയാണ് ഇക്ക❤️❤️

  • @hareeshdk9196
    @hareeshdk9196 2 года назад +7

    സത്യം എന്തെന്ന് പബ്ലികിനെ അറിയിച്ചതിന് ചാനലിന് നന്ദി🙏

  • @anillambo1972
    @anillambo1972 2 года назад +19

    വിവാദങ്ങൾ ഉണ്ടാക്കിയത് ഫിറോസിനെ അറിയാത്തവർ അല്ലെങ്കിൽ ഫിറോസിന്റെ വീഡിയോ സ്ഥിരമായി കാണാത്തവർ ആയിരിക്കും. ഫിറോസ് ചുട്ടിപ്പാറ വേറെ ലെവൽ

    • @jannuscreations3850
      @jannuscreations3850 2 года назад +1

      ഇഷ്യൂ ഉണ്ടാക്കാൻ വേണ്ടി മാത്രം നടക്കുന്നവർ

  • @faisalsali3427
    @faisalsali3427 2 года назад +65

    അവതാരകനും പൊളി ഫിറോസ് ഇക്കാ അതിലും പൊളി.. 2 പേരയും ഭയങ്കര ഇഷ്ട്ടം ആണ് ഒടുക്കത്തെ attitude ആണ്

  • @adarshayyappan3531
    @adarshayyappan3531 2 года назад +60

    ജിത്തു ജോസഫ് sir ന് ഒരു വെല്ലുവിളി ആകും... 💥

  • @PRAVEENEDATHADAN
    @PRAVEENEDATHADAN 2 года назад +44

    കഥ തിരക്കഥ സംഭാഷണം സംവിധാനം ഫിറോസ് ചുറ്റിപ്പാറ. എന്തായാലും പടം 100 കോടി ക്ളബ്ബിൽ എത്തി. വമ്പൻ ഹിറ്റ്.

  • @dhiyamittoosworld8862
    @dhiyamittoosworld8862 2 года назад +26

    മാറി മാറി പാചക പരീക്ഷണം നടത്തി സ്വന്തം വയറു നിറക്കുന്നതല്ലാതെ.. വെറും പാവങ്ങൾക്ക്....അനാഥർ ക്.,. അത് വിളമ്പി കൊടുക്കുന്ന എത്ര പേരുണ്ട്..... ഞങ്ങടെ ഫിറോസിക്ക മാസ്സ്... ആരെന്തു പറഞ്ഞലും ഞങൾ ഉണ്ടാകും supportinu.....

    • @jasminijad9946
      @jasminijad9946 2 года назад

      Sathym

    • @dhiyamittoosworld8862
      @dhiyamittoosworld8862 2 года назад +1

      @@jasminijad9946 അതെ.. അക്ഷരം തെറ്റാതെ വിളിക്കാം മനുഷ്യൻ എന്ന്

  • @deletedcomment8701
    @deletedcomment8701 2 года назад +304

    ഭീകരൻ കൊടും ഭീകരൻ ഫിറോസ്ഭായ് നായകൻ 😍😍🔥🔥🔥

  • @mohammedalthaf5427
    @mohammedalthaf5427 2 года назад +45

    നോർമൽലി വീഡിയോ ചെയ്താലും 1M റീച് കിട്ടുന്നു എന്ന് പറയുന്ന ഫിറോസിക്ക.... 😆🔥🔥🔥

  • @jancyraji8200
    @jancyraji8200 2 года назад +17

    സത്യം അറിഞ്ഞതിൽ സന്തോഷം🙏🏻🙏🏻🌹❤

    • @jaseeltechy842
      @jaseeltechy842 2 года назад

      Appo aathyam vishosichilla alle kashttam

  • @ecshameer
    @ecshameer 2 года назад +157

    ഫിറോസ്ക്ക ഇപ്പോൾ കേരളത്തിലെ ദേശീയ പുരുഷനായി മാറിയിരിക്കുന്നു✌️✌️✌️✌️

    • @biker9374
      @biker9374 2 года назад +5

      അതെയതെ.... പേടിച്ച് മുള്ളിയെന്ന് അങ്ങ് സമ്മധിക്കാനും വയ്യ അദ്ദേഹത്തിന് 😂

    • @swetha4844
      @swetha4844 2 года назад +2

      കേരളത്തിൽ ദേശീയ പുരുഷനോ?.. കേരളം എന്ന രാജ്യം ആയത്?

    • @sreerag6007
      @sreerag6007 2 года назад +1

      𝙎𝙪𝙙𝙪 𝙞𝙩𝙝 𝙩𝙝𝙖𝙡𝙡𝙞 𝙩𝙝𝙖𝙡𝙡𝙞 𝙫𝙞𝙙𝙖𝙡𝙖 🤤🤣🤣🤣🤣🤣🤣

    • @human593
      @human593 2 года назад +1

      @@biker9374 അയല ദേശീയ മത്സ്യം അല്ലെ...ന്നിട്ട് അതിനെ വെട്ടി വിഴുങ്ങി തിന്നുമ്പോ ആരും സങ്കടപ്പെടുന്നില്ല...പാവം അയല

    • @pakkaran494
      @pakkaran494 2 года назад +1

      @@swetha4844 10 varsham kondu avanmarudea rashtram aakum annu oruthan paranjitond

  • @afsumedia9878
    @afsumedia9878 2 года назад +72

    ഫിറോസ് ഇക്ക ഫാൻസ്‌ നീലം മുക്കിക്കൊ 😍🤘🔥🤩

  • @diljo77
    @diljo77 2 года назад +58

    ഫിറോസ് ഒരു നന്മയുള്ള മനുഷ്യനാണ്.🙏

  • @ebinjohn5110
    @ebinjohn5110 2 года назад +25

    Froz ikka പൊളി ആണ് 😍. വളരെ സിമ്പിൾ ആയ മനുഷ്യൻ ❤️

  • @mirfasworldvlog
    @mirfasworldvlog 2 года назад +110

    ശശികലയെ ശശിയാകിയ ഫിറോസ് ഇക്കയാണ് ഹീറോ🔥🔥

    • @sudeeshvarghese9932
      @sudeeshvarghese9932 2 года назад +6

      ശശി കല ചാർത്തിയ ദീപ വലയം.... ഉം... തന.......... തന... ന ന....

    • @LifeofAli-bz9co
      @LifeofAli-bz9co 2 года назад +1

      @@sudeeshvarghese9932 😝

    • @roshnichandran
      @roshnichandran 2 года назад +1

      @@sudeeshvarghese9932 😆🤭🤭

    • @sharusharu5912
      @sharusharu5912 2 года назад +1

      @@sudeeshvarghese9932 🤣🤣🤣

  • @NiyasTechy
    @NiyasTechy 2 года назад +324

    ഫിറോസിക്ക ഒന്നും കാണാണ്ടേ ഒരു തീരുമാനവും എടുക്കില്ല.. പക്കാ പാവം നാട്ടിൻപുരത്തുകാരനായ മനുഷ്യനും എല്ലാവരുടെയും ഇഷ്ടപ്പെട്ട RUclipsrum ആണ് അദ്ദേഹം. സസി ആയത് എടുത്തുചാടി കുരച്ചുചാടിയ ഒരുകൂട്ടം സങ്കികളാണ് 🤗💞🤩😂

    • @althafponnani7301
      @althafponnani7301 2 года назад

      🤣🤣✌️

    • @faujitraveller4886
      @faujitraveller4886 2 года назад

      Right.... 👍🏼👍🏼

    • @sumeshvelayudhan1631
      @sumeshvelayudhan1631 2 года назад +2

      Njangal sudappikalkku angu sugichu ketto..

    • @jaseeljctcs1537
      @jaseeljctcs1537 2 года назад +7

      @@sumeshvelayudhan1631 🤣🤣🤣🤣🤣🤣 sanki

    • @dhanyeshdkk1591
      @dhanyeshdkk1591 2 года назад +2

      പണി പാളിയപ്പോൾ, പ്ലേറ്റ് മാറ്റിയതാണ് മുത്തേ

  • @vahabvahu2078
    @vahabvahu2078 2 года назад +2

    ഫിറോസ് ഇക്കയുടെ വീഡിയോ കണ്ടിട്ട് ആരും ഒന്നും പറയില്ല മനുഷ്യനെ തിരിച്ചറിയാത്ത സംഘികൾക്ക് പേരു കൊണ്ടാണ് തീരുമാനിക്കുന്നത് അവൻ എന്താണെന്ന് മത ജാതി വർണ്ണ കഥകൾക്കപ്പുറം ഇദ്ദേഹം സാമൂഹിക മനുഷ്യസ്നേഹിയാണ്

  • @ajayajo4134
    @ajayajo4134 2 года назад +27

    ഒരു മയിലിന് കൊടുക്കുന്ന പ്രാധാന്യം ഇവിടുള്ള പാവപ്പെട്ടവർക്കും പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങൾക്കും കൊടുത്തിരുനേൽ🙂

  • @vinodcv3411
    @vinodcv3411 2 года назад +297

    കൊക്കോകോള മീൻപിടുത്തം പോലെ അല്ലെ 😀😀

  • @m4m4Lmao7
    @m4m4Lmao7 2 года назад +31

    ഫിറോസ് ഇക്കാ നിങ്ങൾ കോഴിക്കറി ആണെന്ന് പറഞ്ഞു താറാവ് കറി വെച്ചാലും ഞാൻ പറയും അത് കോഴിക്കറി ആണെന്ന്
    I believe you
    _Ratheeeeeeeesh_

  • @ncmphotography
    @ncmphotography 2 года назад +4

    Good interview❤️❤️👍
    എന്തൊക്കെ ആയാലും കുറെ ആളുകൾക്ക് ഭക്ഷണം കൊടുക്കുന്നത് അല്ലെ ❤️❤️

  • @sureshvp2630
    @sureshvp2630 2 года назад +63

    എന്നാലും ഇക്കയാണ് എന്റെ fav.. Bloger
    പാവങ്ങളുടെ സുൽത്താന് എല്ലാ സപ്പോർട്ടും ഉണ്ടാകും

  • @Kilikkoodu1060
    @Kilikkoodu1060 2 года назад +223

    ഫിറോസിക്ക ഒരു നല്ല മനുഷ്യൻ ആണെന്ന് അദ്ദേഹത്തിന്റെ ഓരോ വീഡിയോസ് കാണുമ്പോൾ മനസിലാകും❤️എന്തായാലും ഇതോട് കൂടി പുള്ളി കുറേകൂടി വൈറൽ ആയി.. 🔥🔥🔥❤️

    • @shakkirshakkir2782
      @shakkirshakkir2782 2 года назад +1

      സത്യം....

    • @MalluMalayalam
      @MalluMalayalam 2 года назад +5

      ആദ്യം രാജ്യസ്നേഹം പറയുകയും ഇപ്പോൾ മൂഞ്ചിയ നിന്നെ കാണാൻ നല്ല രസം, നിനക്ക് എത്ര ഫെയ്ക്ക് ഐഡി ഉണ്ട്

    • @shakkirshakkir2782
      @shakkirshakkir2782 2 года назад

      @@jery-vlogs എന്താ സംഭവം...?

    • @Shin_ox2
      @Shin_ox2 2 года назад

      @@MalluMalayalam 😋

    • @mazinmazi1127
      @mazinmazi1127 2 года назад

      Mmm

  • @kuteezcafecafe3620
    @kuteezcafecafe3620 2 года назад +28

    വെറും ഒരു പാജകക്കാരന്റെ ബുദ്ധി അല്ല ഇയാൾക്ക് 😃

  • @mithumurali2147
    @mithumurali2147 2 года назад +14

    ശശികളയെ ശശി ആക്കിയ ഇക്ക ആണ് എന്റെ ഹീറോ......

  • @DSL20224
    @DSL20224 2 года назад +5

    ഒരു പാചക RUclipsr മാത്രമല്ല ഫിറോസ് ചുട്ടിപ്പാറ ഒരു മനുഷ്യ സ്നേഹി yum അതുപോലെ തന്നെ അശരണർക്ക് ആശ്വാസവും ആണ്. ഫിറോസിൻ്റെ ഭക്ഷണത്തിൻ്റെ അവസാനം കൃഷ്ണാ വാ കഴിക്കാം എന്ന് വിളിക്കുന്ന ആ വിളിയിൽ എല്ലാം ഉണ്ട്

  • @reelstation636
    @reelstation636 2 года назад +112

    Firoz നല്ല മനുഷ്യനാണ്. പാവങ്ങൾക്ക് ഒരുനേരത്തെ ഭക്ഷണം തന്റെ കൈയാൽ ഉണ്ടാക്കി പോകുന്നവൻ ❤️
    സ്നേഹം മാത്രം ഫിറോസ് ഇക്കയോട്

  • @RaeesC
    @RaeesC 2 года назад +59

    എത്ര നിഷ്ക്കളങ്കമായിട്ട് ആണ് ഇക്ക സംസാരിക്കുന്നത്
    Love u ikkaaaa
    Firoskaa uyir❤️❤️❤️❤️

  • @lathikaravindran9303
    @lathikaravindran9303 2 года назад +6

    എല്ലാവരും കൂടി ആ പാവത്തിനെ ഒരു ഭീകരനാക്കരുത്, ഒത്തിരി സാധുക്കൾക്ക് അന്ന ദാദാവാണ് ഫിറോസ് ചുട്ടിപ്പാറ.

  • @ARSHID654.
    @ARSHID654. 2 года назад +23

    ഹമ്പട കേമാ സണ്ണികുട്ടാ.. ആളെ വേണ്ട അത്ര പരിജയം ഇല്ല തോന്നുന്നു . രാവണന തനി രാവണൻ 10തലഴ ഇവന് ഫിറോസ് ഇഷ്ടം ❤️❤️

  • @feminafebin2681
    @feminafebin2681 2 года назад +45

    നൗഷാദ് ഇക്കാക്ക് ടൂർസ് ട്രാവെൽസ് ഇജ്ജാതി പ്രൊമോഷൻ പവർ 🔥🔥🔥😂😂

    • @mkdobs
      @mkdobs 2 года назад +1

      Njanum shradichu

  • @jinsvj2387
    @jinsvj2387 2 года назад +152

    അടിപൊളി.. കൃത്യമായ സംസാരം വ്യക്തമായ പ്ലാനുകൾ

  • @letsclickwithme
    @letsclickwithme 2 года назад +20

    ഇതൊക്കെയാണ് യഥാർത്ഥ കണ്ടന്റ് ക്രീയേറ്റർ 😆😆
    അല്ലാതെ എന്തോ കാട്ടിക്കൂട്ടൽ അല്ല...😁

  • @sayedrafi7242
    @sayedrafi7242 2 года назад +6

    പച്ചയായ ഒരു മനുഷ്യൻ... വിജയം നേരുന്നു 🌹🌹

  • @thoughtsandmemories5873
    @thoughtsandmemories5873 2 года назад +15

    മുമ്പും mud ഫിഷിങ് ചെയ്തു എല്ലാരേം prank ആക്കിയ ആൾ ആണ് ikka😍😍

  • @abdulraheemmp8906
    @abdulraheemmp8906 2 года назад +83

    അഭിലാഷ് ചേട്ടനിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 👏👏👏

  • @rifamedia5149
    @rifamedia5149 2 года назад

    നല്ലൊരു വ്യക്തിയാണ് ഫിറോസ്ഇക്കാ 🥰 ഭക്ഷണം വെറുതെ വേസ്റ്റ് ആക്കി കളയുന്ന ഒരുപാട് പേരുണ്ട് സമൂഹത്തിൽ. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി. ആരും കഴിക്കാൻ ആഗ്രഹിക്കുന്ന നല്ല ഫുഡ് എത്ര വില കൊടുത്തു പാവങ്ങളുടെ വയറും മനസ്സും നിറയ്ക്കുന്ന വ്യക്തിയാണ് ഫിറോസ് ഇക്ക. 😍🌹👍 ഈ നല്ല മനസ്സിന് ഒരുപാട് അഭിനന്ദനങ്ങൾ🌹🌹🌹❤🤝💞 ഇനിയും ഇതുപോലുള്ള പ്രവർത്തികൾ ചെയ്യാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ🤲🤲🤲🤲

  • @ramees3305
    @ramees3305 2 года назад +81

    അപ്പോൾ മാലാനയിൽ കഞ്ചാവ് നിയമ വിരുദ്ധമല്ല അതും ഇന്ത്യയിൽ ബിജെപി ഭരിക്കുന്ന ഹിമാചൽ പ്രാദേശിൽ 😂😂😂😂

  • @abdulkhadermovlavi6230
    @abdulkhadermovlavi6230 2 года назад +167

    'കണ്ണാടി' ഗോപകുമാർ,
    അഭിലാഷ്,
    'പഴയ' വീണ........
    അങ്ങനെ ഒത്തിരി ഒത്തിരി
    നല്ല മാധ്യമ പ്രവർത്തകർ
    മലയാളത്തിന്
    അഭിമാനം.....
    ബഹുമാനം........

    • @peaceonhumanpeace2235
      @peaceonhumanpeace2235 2 года назад

      എന്തൊക്കെ ചോദ്യങ്ങൾ

    • @subusudu2192
      @subusudu2192 2 года назад

      നെകിൽ ഗോൾ അടിക്കലെ

    • @shuaib6616
      @shuaib6616 2 года назад +1

      പഴയ വീണ 🖕🖕

    • @sreeragssu
      @sreeragssu 2 года назад +3

      വീണ അന്നും നിഷ്പക്ഷത ഇല്ലാത്ത ജേർണലിസ്റ്റ് ആണ് ഒരു ജേർണലിസ്റ്റ് അങ്ങനെ ആവരുത്

    • @sivakrishnan9939
      @sivakrishnan9939 2 года назад

      @@sreeragssu ഇപ്പോഴത്തെ ആരോഗ്യ മന്ത്രി ആണോ

  • @shanu4001
    @shanu4001 2 года назад +38

    ഫിറോസ്‌ യൂട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ഒരുപാട് പേർക് സഹായം നല്കുന്നുന്നുണ്ട്

  • @lailasworld5148
    @lailasworld5148 2 года назад +3

    ഫിറോസ് ഞങ്ങളുടെ യൂട്യൂബർ നേതാവ്👍👍

  • @sfi6979
    @sfi6979 2 года назад +1

    Ikka powli aanu....ennalumm.... Oru kayyy nokmm enn karuthi thanneya video ittea ...panii paaliyappo ikka bujikkk kalichuuu lleee ...powliii muthw

  • @akshaythillenkery9771
    @akshaythillenkery9771 2 года назад +48

    ഇത് ശരിക്കും തിരക്കഥയാണെന്ന് വിശ്വസിക്കാൻ പാടാണ്. കാരണം ഫിറോസിക്ക ഒരിക്കലും റീച്ചിന് വേണ്ടി ഇത്തരം പ്രവർത്തികൾ ചെയ്യില്ല. പുള്ളിക്ക് ഒരു അമളി പറ്റി എന്നാണ് എന്റെ ഒരു ഇത്. ഫിറോസിക്ക ശരിക്കും നല്ലൊരു വ്യക്തിയാണ് ആരൊക്കെയോ പിന്നിൽ നിന്ന് സമ്മർദം ചെലുത്തുന്നുണ്ട്.

    • @anoopranoop8198
      @anoopranoop8198 2 года назад +4

      പുള്ളി മാൻ കറി വച്ചപ്പോൾ അത് വാങ്ങിക്കുന്നത് കാണിച്ചിട്ടുണ്ട്

    • @socialbeing6886
      @socialbeing6886 2 года назад +2

      Enikum thonni.. pressure indavum

    • @akshaythillenkery9771
      @akshaythillenkery9771 2 года назад

      @Jowhar P ithinte first 2 videos ittathu vloging channel àanu

    • @BR-vu8wx
      @BR-vu8wx 2 года назад

      വേറെയും ടിസ്റ്റ് വീഡിയോ ഉണ്ടല്ലോ ചാനലിൽ കയറി നോക്ക്, കൊക്കകോള കൊണ്ട് മീൻ പിടിക്കുന്നത് കണ്ട് നോക്ക്

    • @akshaythillenkery9771
      @akshaythillenkery9771 2 года назад

      @@BR-vu8wx കയറി നോക്കണ്ട ആവശ്യം ഇല്ല കാരണം സ്ഥിരം പ്രേഷകനാണ് notification വന്ന ഉടനെ video കാണാറും ഉണ്ട് അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അവതരണ ശൈലി അറിയാവുന്നതുമാണ് പക്ഷെ ഇത് അതുപോലല്ല .20 k മയിൽ വാങ്ങി പാലസിൽ കൊടുക്കാൻ ഫിറോസിക്ക മണ്ടനല്ല ആ പൈസ ഉണ്ടെങ്കിൽ നാട്ടിൽ പാവങ്ങളെ സഹായിക്കാനെ നോക്കുള്ളു. ഇത് തീർത്ഥും പ്രേരണാപരമാണ്.
      പുള്ളിയെ പുള്ളിയുടെ വഴിക്ക് വിട്ടേക്ക്

  • @Travelhub135
    @Travelhub135 2 года назад +34

    അങ്ങിനെ ഒന്നും അറിയാതെ കുറേ subscribe നെ യും viewers നെ യും ഉണ്ടാക്കി കൊടുത്ത രാജ്യസ്നേഹികൾ ക്ക് സ്നേഹപൂർവ്വം നന്ദി എന്ന് ഫിറോസ്ക്ക💥😍😍😍😍😍😍😍

  • @criminal4354
    @criminal4354 2 года назад +3

    Abhilash and firoZ 🤩🤩🤩🤩

  • @liyakathali8744
    @liyakathali8744 2 года назад +1

    മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ....

  • @nufsinivb1267
    @nufsinivb1267 2 года назад +52

    ഇതിനു മുമ്പും ഫിറോസ്ക്ക subcribers നെ പ്രാങ്ക് ചെയ്തിട്ടുണ്ട്, കോക്കാകോള use ചെയ്തു മീൻ പിടിക്കാൻന്ന വിഡിയോ, ഇദ്ദേഹത്തിന്റ സ്ഥിരം വ്യൂവേഴ്സ് നു പുതിയ വിഡിയോ യുടെ കാര്യത്തിലും വിശ്വാസ കുറവൊന്നുമില്ല, ഇവർ പ്രാങ്ക് ആദ്യം ആയിട്ടൊന്നുമല്ല ചെയ്യുന്നത്, പേടിച്ചിട്ട് വിഡിയോ മറിച്ചു എന്ന് പറയുന്നവരോട് പറയനുള്ളത് ഇതാണ്.

    • @silu4479
      @silu4479 2 года назад

      Pedichitu thanneyanu video marichathu sangikal vadabeekshani vare muzhaki kudumbathe adakam illathakumnu paranjal aarayalum pedikum pinne thirich indiayileku thanneyalle varandathu muslim aayond sangikal angere veruthe vidilla veruthe prashnam undakandann karuthi video matti

  • @AbdulRauf.
    @AbdulRauf. 2 года назад +583

    *മയിലിൻ വേണ്ടി ജീവൻ കൊടുത്ത കോഴി ആണ് എന്റെ ഹീറോ😿😿*

    • @vibers-hk9wz
      @vibers-hk9wz 2 года назад +5

      😂😂😂

    • @railfankerala
      @railfankerala 2 года назад

      😢😭😭😭 rip🌹🌹

    • @jinjukrishna8365
      @jinjukrishna8365 2 года назад +5

      അല്ലേലും 🐓കൾക്ക് എന്നും 🐓ളോട് തന്നെ ആണ് പ്രിയം 😪

    • @railfankerala
      @railfankerala 2 года назад +2

      @@jinjukrishna8365 🤣

    • @Jishnu_ganesh
      @Jishnu_ganesh 2 года назад

      Punch punch....

  • @ggrr2726
    @ggrr2726 2 года назад +4

    അഭിനന്ദനങ്ങൾ ❤️

  • @shebeerpattambi7336
    @shebeerpattambi7336 2 года назад +17

    എത്രപെട്ടെന്നാണ് വെള്ളപ്പം മറിച്ചിട്ടത് 🤣🤣🤣

  • @nabeelprahmath
    @nabeelprahmath 2 года назад +267

    പാടത്ത് ഒരു തലക്ക് നിന്ന് മീൻ തിരുകിക്കയറ്റി അപ്പുറത്ത്ന്ന് മീൻ പിടിക്ക്ന്ന വീഡിയോ എട്ത്ത മൊതല് ആണ് ഇത്...😂
    ഇതിലപ്പുറോം അട്ത്തദ് പ്രതീക്ഷിക്കാം ചെങ്ങായന്റെ കയ്യിന്ന്😁😹

  • @mubarakpallivalappil9835
    @mubarakpallivalappil9835 2 года назад +10

    ഇങ്ങള് ഒരു പൊല്ലാപ്പില്ലും ചെന്ന് ചാടല്ലിൻ. ഇങ്ങളെ ഇഷ്ട്ടാണ് ഭായ്

  • @raeesva
    @raeesva 2 года назад +8

    ഒരാളെ പോലും വിമർശിക്കാതെ സത്യസന്ധമായി കാര്യങ്ങൾ വിശദീകരിച്ച ഫിറോസ് കാ ആണ് ഉയിര്👌💝

  • @nibudevasia8722
    @nibudevasia8722 2 года назад +2

    ഒരു പാടു പാവങ്ങൾക്കു ആഹാരം കൊടുക്കുന്ന ഒരു പാവം മനുഷ്യനാണ് ഇക്കാ 🥰🥰

  • @anandanandvk6189
    @anandanandvk6189 2 года назад +19

    ഫിറോസ്, നിങ്ങളുടെ തിരക്കഥയിൽ പെട്ടെന്ന് ക്ലൈമാക്സ്‌ കൊണ്ടുവന്നില്ലെങ്കിൽ, വൈറലാവുന്ന രീതി ദുരന്തമായേനെ,, നന്ദി

    • @sweetmaanu
      @sweetmaanu 2 года назад

      കോഴി ഫ്രാൻസിന്റെ ദേശീയ പക്ഷിയാണ് 😔

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 2 года назад +3

    ചാനൽ റേറ്റിംഗ് കൂടാൻ ഫിറോസ് വന്നു ഇറങ്ങി . സൂപ്പർ ഇക്ക നിങ്ങൾ സിനിമയിൽ വരുമോ . കിടുക്കി

  • @kvrshareef
    @kvrshareef 2 года назад +12

    അഭിലാഷിന്റെ ചോദ്യങ്ങളോട് കൃത്യമായി പ്രതികരിച്ചു ....

  • @Butter-files
    @Butter-files 2 года назад

    എത്ര മനോഹരം ആയിട്ടാണ് ഇക്ക സംസാരിക്കുന്നത് ഒരു അഹങ്കാരം പോലും ഇല്ല യുട്യൂബ് കിങ് ആണ് ഇക്ക

  • @jafarak4329
    @jafarak4329 2 года назад +60

    ഫിറോസിക്ക നല്ലപോലെ സംസാരിച്ചു 👍സപ്പോർട്ട്

  • @latheefpp5939
    @latheefpp5939 2 года назад +38

    നിങ്ങൾ രണ്ടുപേരും കൂടി ഈ സംഭവം പറഞ്ഞ് മനസ്സിലാക്കി തന്നതിന് സംശയം തീർത്തു തന്നതിന് രണ്ടുപേർക്കും നന്ദി

  • @habeebamohammedrafeek8686
    @habeebamohammedrafeek8686 2 года назад +5

    എല്ലാരേയും ശശി ആക്കി 😂😂😂😂ഫിറോസ്ക്ക നിങ്ങൾ പൊളി ആണ്

  • @midhunkannur2575
    @midhunkannur2575 2 года назад +20

    ഇയാൾ ഒരു പാവമാണ് ഇയാളെ അസറിയിച്ചു കുറച്ച് പാവങ്ങൾ ഉണ്ട്‌ അവർ ജീവിച്ചു പൊയ്ക്കോട്ടേ