ഇതാണ് മക്കളേ എന്റെ യഥാർത്ഥ ജോലി കണ്ടുനോക്കു | My Original Work and New Home making |

Поделиться
HTML-код
  • Опубликовано: 28 сен 2024
  • New Home Main Slab Concrete

Комментарии • 1,2 тыс.

  • @rubingeorge98
    @rubingeorge98 2 года назад +3207

    രതീഷ് ബ്രോ എന്തിനും ഏതിനും കട്ടക്ക് കൂടെ ഉള്ളതു കാണുമ്പോ സന്തോഷം ❤️

  • @ashik7510
    @ashik7510 2 года назад +3867

    പണി ഏതും ആയിക്കോട്ടെ... കട്ടക്ക് കൂടെ നിക്കുന്ന രതീഷ്‌ ❤

  • @shanifca1143
    @shanifca1143 2 года назад +243

    എന്തിനും എന്ത് പണിക്കും ഉണ്ടാവുന്ന രതീഷേട്ടൻ ആണ് എന്റെ hero😎😎

  • @latheefp1159
    @latheefp1159 2 года назад +806

    ഈ വീട്പണി കഴിഞ്ഞാൽ നിങ്ങളുടെ കൂടെ കട്ടക്ക് നിൽക്കുന്ന രതീഷിനും ഒരു ചെറിയ വീട് വെച്ച് കൊടുക്കണം എന്ന് ആഗ്രഹിക്കുന്നു 👍

  • @peace4043
    @peace4043 2 года назад +18

    സഹോദര ബന്ധങ്ങൾ പോലും ഇല്ലാതാവുന്ന ഈ കാലത്തു നിങ്ങളുടെ ഈ സൗഹൃദ ബന്ധം എന്നും നിലനിൽക്കട്ടെ... ഫിറോസ്ക്ക and രതീഷേട്ടൻ ഇഷ്ട്ടം ❤️❤️🤩

  • @aziazeez5803
    @aziazeez5803 2 года назад +109

    പണി ഏതും ആയികൊള്ളട്ടെ രതീഷ് കൂടെ ഉണ്ട് ❤
    നിങ്ങടെ ഈ ബന്ധം ഒരുപാട് കാലം നിലനിൽക്കട്ടെ. രതീഷ് അണ്ണനെ കൂടെ ചേർത്ത് നിർത്തണേ👍🏻

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 года назад +52

    അതെ വീട് എല്ലാവരുടെയും സ്വപ്നമാണ്😍❤️

  • @abhinesh5931
    @abhinesh5931 2 года назад +258

    ഇക്കാടെ നാട്ടുകാരൻ ആവണമെന്ന് സ്വപ്നം കണ്ട് നടക്കുന്നവരവും കേരളത്തിലെ 99% ആളുകളും..... 🥺❤️

  • @peepee2763
    @peepee2763 2 года назад +68

    ഇത് കഴിഞ്ഞിട്ട് വേണം, രതീഷിനും ഒരു വീട് ..

  • @muhammadfaisalmalayilplus6641
    @muhammadfaisalmalayilplus6641 2 года назад +16

    നിഷ്കളങ്കമായ ഒരു മനസ്സും എല്ലാ ജോലിയും ചെയ്യാനുള്ള ആത്മ ധൈര്യവും എന്തിനും ഏതിനും കട്ടക്ക് ഒപ്പം ഉണ്ടാകുന്ന ചങ്ക് ബ്രോ രതീഷും ഉണ്ടങ്കിൽ എന്തിന് നിങ്ങൾ ഭയക്കണം, പറയാൻ വാക്കുകൾ ഇല്ല സധൈര്യം മുന്നോട്ടു പോകുക 🚶🚶
    NB- ഏവർക്കും EID MUBARACK 🕋

  • @khureshiabraam6547
    @khureshiabraam6547 2 года назад +14

    ശരിക്കും ഒരു സാധാരണ മനുഷ്യൻ 👏👏👏👏👏👏👏👏👏👏👏👍

  • @rennyavvarghese8971
    @rennyavvarghese8971 2 года назад +4

    രതീഷിന്റെ വീടും ഫാമിലിയെയും പരിചയപ്പെടുത്തി കൊണ്ട് ഒരു വീഡിയോ ചെയ്യണം പ്ലീസ് ഫിറോസിക്കായുടെ ഫാമിലിയുടെയും

  • @musafir7953
    @musafir7953 2 года назад +6

    ഫിറോസ് കാക്കു രതീഷ് അണ്ണനും ഈ വീഡിയോ കാണുക എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ ഈദ് മുബാറക്🤲🤲💚💚💚🇧🇭

  • @Kutteespappapa
    @Kutteespappapa 2 года назад +46

    എല്ലാവർക്കും എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും.. ബലിപെരുന്നാൾ ആശംസകൾ ❤️💕❤️

  • @abhilashabhi76
    @abhilashabhi76 2 года назад +7

    ഫിറോസ്‌ക്ക എത്രയും പെട്ടെന്ന് വീടുപണി പൂർത്തിയാകട്ടെ. ഹാപ്പി പെരുന്നാൾ ആശംസകൾ.

  • @akhilwang3478
    @akhilwang3478 2 года назад +4

    ടോപ്പിൽ നികുമ്പോൾ ബാക്ക് വ്യൂ കാണാൻ പൊളി വേറെ ലെവൽ 👏❤️🌹പൊളി

  • @reghuvarier9851
    @reghuvarier9851 2 года назад +8

    മെയിൻ പില്ലർ പോലെ ഉറ്റ ചങ്ങാതി രതീഷ് ബ്രോ ❤

  • @thabsheermundambra2223
    @thabsheermundambra2223 2 года назад +19

    അങ്ങനെ വീട് പാചകം ചെയ്യുന്ന വിധവും ആയി 😄

  • @jishnutechandvlogs2657
    @jishnutechandvlogs2657 2 года назад +6

    വെറുതെ അല്ല കുഴിമന്തിയും അങ്ങനെ കുണ്ട് കുഴിച്ചും തേപ്പും cooking ചെയ്യുമ്പോൾ ഇത്ര perfection

  • @nikhilraj6784
    @nikhilraj6784 2 года назад +11

    ഇതാണ് മക്കളെ യഥാർത്ഥ മനുഷ്യൻ ❤️😌

  • @harisbeach9067
    @harisbeach9067 2 года назад +57

    ഫിറോസിക്ക ഇത്രയും ഫെയിംമസ് ആയിട്ടും പഴയ ജോലിയെ മറന്നില്ലല്ലോ.!👍💛

  • @SBTALKSMALAYALAM
    @SBTALKSMALAYALAM 2 года назад +10

    *എല്ലാം ഐശ്വര്യമായി പൂർത്തിയാവട്ടെ* ❤❤

  • @TheKingshaik
    @TheKingshaik 2 года назад +9

    ഈദ് മുബാറക്.ഫിറോസ്ക്ക...എല്ലാം നന്നായി വരട്ടെ എന്ന് ആശംസിക്കുന്നു ❤❤

  • @aruns8918
    @aruns8918 2 года назад +7

    രതീഷ് ഫാൻസ്‌ ഉണ്ടോ

  • @yadhukrishnankh7215
    @yadhukrishnankh7215 2 года назад +1

    അല്ലെ രതിഷേ.......
    ആ ചോദ്യം 🔥
    Firoz ഇക്ക right hand രതീഷ് bro

  • @VillageEvent
    @VillageEvent 2 года назад +4

    Beautiful video with beautiful people

  • @vigneshpalakkadan3056
    @vigneshpalakkadan3056 2 года назад +1

    രതീഷ് ഏട്ടനും ഇത് പോലെ നല്ല ഒരു വീട് കേറ്റികൊടുക്കണ്ടേ ഫിറോസ് ഇക്ക

  • @latheefqatar1469
    @latheefqatar1469 2 года назад

    എത്രയു വേഗം വീടിന്റെ ജോലി പൂർത്തീകരിക്കട്ടെ എന്റെയും എന്റെ കുടുംബത്തെയും ഈദ് മുബാറക്ക് ഫിറോസ് അസ്സലാമു അലൈക്കും

  • @lidhinr2178
    @lidhinr2178 2 года назад +4

    രതീഷ് ijjathi മനുഷ്യൻ 🤗

  • @nithinbsnithin2393
    @nithinbsnithin2393 2 года назад +1

    ഇക്കയും രതീഷ് ഏട്ടനും നിങ്ങളെക്കുറിച്ച് പറയാൻ വാക്കുകളില്ല മണ്ണക്കട്ടയും കരിയിലയും പോല പരസ്പ്പര സ്നേഹ സഹായമാണ് നിങ്ങൾ❤❤❤❤

  • @ajeeshkumar4207
    @ajeeshkumar4207 2 года назад +3

    ഇക്കാ എന്ത് പറ്റി ഭയങ്കര ക്ഷീണം ആണല്ലോ വണ്ണം കുറച്ചതാണോ ആരോഗ്യം സൂക്ഷിക്കണം കെട്ടോ ഒരു ഫുൾ ചെക്ക് അപ്പ് നടത്തണം Be healthy 💚❤️💚❤️💚❤️💚❤️

    • @sabusworld9095
      @sabusworld9095 2 года назад

      എനിക്കും തോന്നി

  • @mrt8800
    @mrt8800 2 года назад +1

    എന്നും വ്യത്യസ്തമായ സംഭവങ്ങൾ മാത്രം വ്ലോഗ്‌ ചെയ്യുന്ന ഫിറോസിക്കാ..♥️

  • @manuprasad0077
    @manuprasad0077 2 года назад +1

    slump checking method kurach koode set aakanund miss renuka mam... anyway nammude naattilum ithokke vannathil santhosham....

  • @jk24hrs
    @jk24hrs 2 года назад +5

    വന്ന വഴി മറക്കാത്ത മനുഷ്യൻ..❤️❤️❤️❤️❤️

  • @MAGICALJOURNEY
    @MAGICALJOURNEY 2 года назад +2

    എല്ലാവിധ ആശംസകളും നേരുന്നു.
    പാലുകാച്ചൽ ചടങ്ങിന് വിളിക്കില്ലേ 🤗🤗🤗🤗🤗

  • @aneesh___ks
    @aneesh___ks 2 года назад +4

    ഏതു പണിക്കും അതിൻ്റെ ആയാ അന്തസ് ഉണ്ട്🥰💥💥💥

  • @vishnusoman1433
    @vishnusoman1433 2 года назад +1

    നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ... അഹ് ചങ്ക് കൂട്ടുകാരനും... 🥰

  • @ksk_mp3
    @ksk_mp3 2 года назад +4

    ഇക്ക ക്ഷീണിച്ച ല്ലോ 💛

  • @hasnahasna3641
    @hasnahasna3641 2 года назад +1

    Masha Allah
    Randuperudeyum snehavum kootkettum ithupole undakatte🤩😍

  • @sujeendrakumarks52
    @sujeendrakumarks52 2 года назад +1

    കാര്യം കാണാൻ രതീഷ്. സുഖിക്കാൻ ഒറ്റക്. കൊള്ളാം. കാക്ക. 😃😃😃

  • @SANJU-hd5xb
    @SANJU-hd5xb 2 года назад +3

    Variety video
    😇Firoz ikka:Ini cement kabab
    Firoz ikka uyir⚡️

  • @MuhammedSheheen
    @MuhammedSheheen 2 года назад +1

    Vegam veed pani kezhiyan allah sahayikatte ameen👐

  • @musthafacp3188
    @musthafacp3188 2 года назад +1

    Bathruminte താഴത്തുന്നത് important ആണ് അത്‌ എന്തായാലും ചെയ്യണം ഗുഡ് വർക്

  • @_.kasi._781
    @_.kasi._781 2 года назад +8

    പണി പുരോഗമിക്കട്ടെ.....🙌🏻🥰👍

  • @swaminathaniyer8177
    @swaminathaniyer8177 2 года назад +1

    FIROZ & RATHEESH like SACHIN-GANGULY

  • @jcutsenjoy5838
    @jcutsenjoy5838 2 года назад +1

    ഫിറോസ്ക് ആരോഗ്യം വല്ലാതെ പോയല്ലോ

  • @AthulVlogs1998
    @AthulVlogs1998 2 года назад

    നിങ്ങളെ പോലെ ഒരു മനുഷ്യൻ കേരളത്തിൽ ഇല്ല..... നിങ്ങൾ nyc ആണ് 👌👌👌🥳❤️

  • @asifs4139
    @asifs4139 2 года назад

    അല്ലെ രതീഷേ
    അതാണ് ഫിറോസ്‌ക്കാന്റെ highlight♥️♥️

  • @abduljaleel9011
    @abduljaleel9011 2 года назад

    Ratheesh aaanu firoskaaa ningalude baagyam barkathu avanum oru veedu vekkaan sahaayikku jai.hind

  • @Vincentgmz7903
    @Vincentgmz7903 2 года назад +1

    അവസാനം ഫിറോസ് ഇഷ്ടിക എറിഞ്ഞു പിടിക്കുന്നതിലുണ്ട് അങ്ങേരുടെ skill... മുമ്പ് ഞാൻ ഇതായിരുന്നു ചെയ്തിരുന്നതെന്ന് പറയാൻ ഒരു മടിയുമില്ല 😊

  • @kurafimedia
    @kurafimedia 8 месяцев назад

    നിന്റെ ധർമ്മം അല്ലാഹു സ്വീകരിച്ചു

  • @NasriLifeTube1
    @NasriLifeTube1 2 года назад +1

    സകല കലാ വല്ലഭൻ

  • @7seacobra572
    @7seacobra572 2 года назад +3

    Stiram prahsakr ivida hajar ittollu ❤❤️❤️

  • @nidhinac9041
    @nidhinac9041 2 года назад +1

    രതീഷേ...എന്ന വിളി കേൾക്കാൻ ഇഷ്ടപ്പെടുന്നവർ like അടിക്ക് 👍😍

  • @ragnar3854
    @ragnar3854 2 года назад +2

    Video ഏതുമാകട്ടെ രതീഷേ എന്ന വിളി മുഖ്യം...!!🤌🏻🔥

  • @naseehnasi261
    @naseehnasi261 2 года назад +3

    *✨️عيد مبــــــــــــــــــــارك*🤝🏻 🌙❣️

  • @sulfinoorashibi6852
    @sulfinoorashibi6852 2 года назад +1

    എല്ലാം സഹോദരൻങ്ങൾക്കും എന്റെ ബലിപെരുന്നാൾ ആശംസകൾ ❤🌹🥰😊

  • @abhinav6737
    @abhinav6737 2 года назад +5

    The king is back 🔥💥

    • @vishnuomanakuttan2255
      @vishnuomanakuttan2255 2 года назад

      Roof slab കോൺക്രീറ്റിനു പെട്രോൾ or ഡീസൽ വൈബ്രേറ്ററെ ഉപയോഗിക്കാവൂ

  • @club-cb6cp
    @club-cb6cp 2 года назад +1

    Firos ഇക്ക നമ്മൾ മലയാളികളക് എന്നു ഒരു ആവേശം ആണ് ❤️❤️💥

  • @sajumuralee166
    @sajumuralee166 2 года назад +1

    Ikka ratheeshine orikkalum kyvidaruthe 😙😙😙

  • @maasvideos6164
    @maasvideos6164 2 года назад

    സിമന്റ് അൾട്ര ടെക്ക് ആണെൽ പൊളിക്കും !

  • @grselvan
    @grselvan 2 года назад +3

    ലെ ഫിറോസ് ഇക്ക : രതീഷേ തട്ടിലൊക്കെ നന്നായി മസാല തേച്ചു പിടിപ്പിക്കൂ
    ലെ രതീഷ് : ഫിറോസ് ഇക്ക വിഷയത്തിൽ നിന്നും മാറി പോകുന്നു..

  • @sanal5253
    @sanal5253 2 года назад +1

    Ratheesh ettanum oru veedu veyikkanam

  • @aacharyagranthajyothishala4834

    പണി ഏതായാലും ആത്മാർത്ഥതയോടെ മനുഷ്യത്വപരമായി ചെയ്യുക അഭിനന്ദനങ്ങൾ ♥️♥️♥️🌹

  • @muhammedsalim1105
    @muhammedsalim1105 2 года назад

    അവസാനം entry സുധാകരൻ പൊളി.

  • @nasrudheen5004
    @nasrudheen5004 2 года назад +1

    ഇതൊക്കെ കയിഞ്ഞിട്ട് ഒരു ഒന്നൊന്നര കുടിൽക്കൽ (House warming) ഉണ്ട് .അത് പൊളിക്കും

  • @nazar.methanam2556
    @nazar.methanam2556 2 года назад +5

    താങ്കളെപോലെതന്നെ നല്ലമനസ്സുള്ളയാളാണ് രതീഷും ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ

  • @babeeshkt8099
    @babeeshkt8099 2 года назад

    തട്ട് പൊളിക്കുന്നത് കൂടി എടുക്കാൻ മറക്കല്ലേ ഇക്ക വീടുപണി മായി ബന്ധപ്പെട്ട ആളുകൾക്ക് ഉപകാരപ്പെടും അടുത്ത വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു 🙏

  • @manitham996
    @manitham996 2 года назад +1

    Manu bro mass 🔥🔥🔥🔥

  • @vasum.c.3059
    @vasum.c.3059 2 года назад

    വീടെന്ന സ്വപ്നം പൂവണിയട്ടെ. ബക്രീദ് ആശംസകൾ 🕌.

  • @hhhhh994
    @hhhhh994 2 года назад +3

    ഫിറോസ് ഇക്ക നന്നായി ക്ഷീണിചല്ലോ 🥺

  • @texastexas2613
    @texastexas2613 2 года назад

    രതീഷിനിരിക്കട്ടെ ഒരു കുതിരപ്പവൻ 🎇💥

  • @johnmathew8627
    @johnmathew8627 2 года назад

    Athanu ikka oru ith.....proffessional style

  • @mosemose202
    @mosemose202 2 года назад

    Contractor ഫിറോസ് എന്റെ നാട്ടുകാരനാ👍🏻😃

  • @remya5692
    @remya5692 2 года назад +6

    പുതിയ വീടിന്റെ പണി വേഗം നടക്കട്ടെ🎉🎉🎉

  • @shibin8644
    @shibin8644 2 года назад

    ഫിറോസിക്കാ.. രതീഷേട്ടാ..
    عيد مبــــــــــــــــــــارك🥰🥰

  • @vkravikumar2628
    @vkravikumar2628 2 года назад +2

    They made concrete without proper design mix most of aggregate are not coted with cement paste even after adding little water it is segregation started, only complementary they have used slum con other wise it very bad concrete

  • @rifufi2119
    @rifufi2119 2 года назад +2

    രതീഷ് അണ്ണൻ ഉയിർ ❤️❤️

  • @hakeemakhakeem4922
    @hakeemakhakeem4922 Год назад

    മുകളിൽ കയറിയുള്ള ജോലികൾക്ക് ട്രാക്ഷൂട്ട് പാന്റ്സാ ബെസ്റ്റ് 👍

  • @VisakhVsvisakh
    @VisakhVsvisakh 2 года назад

    Ille reeeshe.. Aaa viliya ഇക്ക....

  • @suryadas-l3z
    @suryadas-l3z 2 года назад +2

    Ratheesh power💪

  • @rameezka6129
    @rameezka6129 2 года назад

    Masha allah veedupani vegam poorthiyakan allahu anugrahikkate

  • @jilshadap5823
    @jilshadap5823 2 года назад

    നല്ലത് വരട്ടെ
    ബക്രീദ് ആശംസകൾ

  • @saniamerinsunny6922
    @saniamerinsunny6922 2 года назад

    Rethish num sudhakarettanum irikkatte ente innathe like.

  • @rajeshoj9969
    @rajeshoj9969 2 года назад

    ഞാനും ഈ വർക്കു തന്നെയാണ് മച്ചാനെ സൂപ്പർ 👍

  • @AbidKl10Kl53
    @AbidKl10Kl53 2 года назад +1

    എല്ലാം ഉഷാറാവട്ടെ❤️👍

  • @Foodiez84
    @Foodiez84 2 года назад +1

    Firosikka 💝 ratheeshannan

  • @Helenofsparta
    @Helenofsparta 2 года назад +1

    ❤️❤️❤️❤️❤️❤️❤️❤️

  • @Craftwork-r9b
    @Craftwork-r9b 2 года назад

    ഇങ്ങള് പൊളിയാണ് ബായ്

  • @BijithBSRTB
    @BijithBSRTB 2 года назад +1

    രതീഷ് ബ്രോക്കും ഒരു വീട് വെച്ച് കൊടുക്കണം

  • @binusankar4299
    @binusankar4299 2 года назад

    നല്ല ഇൻഫർമേഷൻ. All the best

  • @mohammedirfan2460
    @mohammedirfan2460 2 года назад

    അതിൽ ഒരു ഫാൾട്ട് വന്നു അർബാൻ ഒരു പലക വച്ചിട്ട് കൊണ്ടോകാൻ പറയൂ എന്നാൽ സുരക്ഷിതമാണ് അത്രയും ലോഡ് തള്ളി തള്ളി വരും മുട്ടിന് ഇളക്കം വരും അപ്പോൾ പലകതാകും

  • @mr_ns__kidd___5265
    @mr_ns__kidd___5265 2 года назад +5

    ഏത് പണിക്കും രതീഷേട്ടൻ കട്ടക്ക് കൂടെ ഉണ്ടാകും

  • @noushaduak4608
    @noushaduak4608 2 года назад

    മെയിൻ വാർപ്പിന് മുൻപ് ഫ്ലോർ കോൺക്രീറ്റ് ചെയ്യണം...... അല്ലെങ്കിൽ മുകളിൽ ലോഡ് ആവുമ്പോൾ താഴെ ഇരിക്കും

  • @nidheeshvd7705
    @nidheeshvd7705 2 года назад +1

    ഫിറോസ് ഇക്ക ക്ഷീണിച്ചു വരുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു

  • @muhamednisam1312
    @muhamednisam1312 2 года назад +1

    Eid Mubarak To All🕋

  • @unnijohn5266
    @unnijohn5266 2 года назад

    Firoz ikka oru nadan kulam (pool) make

  • @amisachin2052
    @amisachin2052 2 года назад

    Kure smbhavangal ayet pinem vannu❤️

  • @Musicworld2k-g9n
    @Musicworld2k-g9n 2 года назад

    കമന്റെ ഫുൾ രതീഷ് ബ്രോ കൊണ്ട് പോയി❤️❤️

  • @jamaludeenpp2889
    @jamaludeenpp2889 2 года назад

    രദീഷ്
    സ്വന്തമായി
    ചാനെൽ
    തുടങ്ങണം