ഒട്ടകത്തിനെ ചുടാനായി ഷാർജയിലേക്ക് | Yummy Camal Recipe

Поделиться
HTML-код

Комментарии • 2,8 тыс.

  • @arya_ashokan
    @arya_ashokan 2 года назад +6194

    'മയിൽ'എന്ന സസ്പെൻസ് ത്രില്ലറിന് ശേഷം ഫിറോസ് ഇക്ക അവതരിപ്പിക്കുന്ന അടുത്ത നാടകം 'ഒട്ടകം ഒരു ദേശീയ പക്ഷി' ആണ് 😂

  • @newmalayalammovies123
    @newmalayalammovies123 2 года назад +2935

    ഒട്ടകത്തെ തൊട്ടു കളിക്കരുത്.. അത് ഞങ്ങളുടെ ദേശീയ പക്ഷിയാണ്... 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄

    • @FALCANOP
      @FALCANOP 2 года назад +10

      😂

    • @babujio3855
      @babujio3855 2 года назад +6

      😄😁😆😅😅😃😀😀😆😅😅😂😂😂😆😁😁😃😃😀😀😀🙃🙃🙃🙃🙃🙃🙃

    • @MFJ_Talks
      @MFJ_Talks 2 года назад +142

      ഒട്ടകത്തെ ഉപദ്രവിക്കരുത് അഥവ ഒട്ടകത്തെ ആരേലും ഉപദ്രവിച്ചാൽ അൽ പത്തലു അവനെ പത്തലൂരി അടിക്കന്ന മെന്നാണ് സഹാറ മരുഭൂമിയിലെ നിയമം 😂

    • @FALCANOP
      @FALCANOP 2 года назад +6

      @@MFJ_Talks 😂

    • @sushamavk9690
      @sushamavk9690 2 года назад +28

      കേട്ടിട്ടില്ലേ ഒട്ടകപ്പക്ഷി 😄😄

  • @MrandMrs_PSC
    @MrandMrs_PSC 2 года назад +407

    ആന, മയിൽ, ഒട്ടകം..

  • @saidalishereef
    @saidalishereef 2 года назад +211

    ഒട്ടകത്തിന് ഹൃദയം നിറഞ്ഞ ആദരാജ്ഞലികൾ 😂😂

  • @karthikpkd4472
    @karthikpkd4472 2 года назад +2312

    രതീഷിനെ കൊണ്ട് പോയത് നന്നായി വീഡിയോയിൽ രതീഷ് ഉണ്ടെങ്കിൽ അടിപൊളി ആകും രതീഷും കാണട്ടെ ഷാർജ ❤️❤️❤️❤️😍😍😍😍

    • @SANJAY-nn9ew
      @SANJAY-nn9ew 2 года назад +4

      😍😍

    • @3009352f
      @3009352f 2 года назад +4

      😍😍🥰

    • @renjiabhiss5715
      @renjiabhiss5715 2 года назад +4

      👈5.4k ആവൻ ഒന്ന് എല്ലാരും സാഹയിക്കുമോ plz കൂട്ടുക്കാരെ 🙏Full keyboard🎹 videos ആണ്🙏......

    • @meerakrishnan5256
      @meerakrishnan5256 2 года назад +2

      Read my comments

    • @clementsamson2951
      @clementsamson2951 2 года назад

      @@meerakrishnan5256 ruclips.net/video/VWs6tTjZPok/видео.html

  • @ajvedahameda3
    @ajvedahameda3 2 года назад +1195

    അടുത്തത് ആനയെ ചുടാനായിട്ട് ആഫ്രിക്കയിലോട്ടു... ആന, മയിൽ, ഒട്ടകം.. ആഹാ 👌🏻

  • @srijila0002
    @srijila0002 2 года назад +32

    ഫിറോസ്ക്ക :നീ ഒട്ടകത്തിനെ കണ്ടിക്ക രതീഷേ
    രതീഷേട്ടൻ : ആ സിനിമേല് 😂🤗

  • @MP-yb9uk
    @MP-yb9uk 2 года назад +25

    നിയുക്ത ഒട്ടകത്തിന് ആദരാഞ്ജലികൾ....😂
    അൽ അന്ന മിൻഹാവഹ അൽ ഒട്ടഹ

  • @jirozero3970
    @jirozero3970 2 года назад +651

    രതീഷ് അണ്ണൻ ഇല്ലാതെ നമ്മുക്ക് എന്ത് ആഘോഷം..❤️🤗

  • @fayiskm6825
    @fayiskm6825 2 года назад +1939

    "ഒട്ടകത്തെ തൊട്ട് കളിക്കരുത്... ഒട്ടകം ഞങ്ങളുടെ ദേശീയ പക്ഷിയാണ്... കേട്ടിട്ടില്ലേ 'ഒട്ടക'പക്ഷി".... അറബിയിലൊരു ചൊല്ലുണ്ട്..അൽ ഇന്നമൽ ആലഹ അൽ ഒട്ടഹ....All Kerala മണവാളൻ fans association

  • @voice597
    @voice597 2 года назад +43

    Mm.. അവസാനം ബീഫ് കറി ഉണ്ടാക്കിട്ട് ഒട്ടകം പാവം ആണെന്ന് പറയാനല്ലേ 😂😂

  • @nisanalimohd232
    @nisanalimohd232 2 года назад +15

    നമുക്ക് കോഴി മേടിക്കാൻ ടൗണിൽ പോകാം എന്ന് പറയുന്ന പോലെ നമുക്ക് ഒട്ടകം പൊരിക്കാൻ ദുബായിലേക്ക് പോകാം എന്ന് പറഞ്ഞു ദുബൈലേക്ക് പോകുന്ന ഫിറോസ്ക & ടീം(രതീഷ് ഏട്ടൻ )

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 2 года назад +667

    💥💥ഇക്കാ പൊളി 💥💥

  • @htrdhyani401
    @htrdhyani401 2 года назад +776

    'മയിൽ' എന്ന അതിമനോഹരമായ നാടകത്തിനുശേഷം ഫിറോസ് ഇക്ക അവതരിപ്പിക്കുന്നു
    'ഒട്ടകം'

    • @Rasal_007
      @Rasal_007 2 года назад +5

      Sathyan moone😁

    • @amalt9146
      @amalt9146 2 года назад +2

      😂😂😂

    • @nanbansvlog7532
      @nanbansvlog7532 2 года назад

      ruclips.net/video/OCdmSO6MD5Y/видео.html

    • @donstergaming3878
      @donstergaming3878 2 года назад

      Anik 1 sub tharo

    • @akvlogs12124
      @akvlogs12124 2 года назад +1

      250 ആവാൻ സഹായിക്കുമോ പ്ലീസ്

  • @jeenajaison6669
    @jeenajaison6669 2 года назад +27

    വിമാന യാത്ര എന്റെ ഒരു സ്വപ്നം ആണ് അതു ഏറെ കുറെ നിങ്ങൾ സാധിച്ചു തന്നു ❤️❤️❤️❤️❤️thanks firozikka❤️❤️❤️❤️

  • @akaxhhhhhhh10
    @akaxhhhhhhh10 2 года назад +2

    വീഡിയോ കാണുമ്പോൾ ഞാൻ ശെരിക്കും വിമാനത്തിൽ എന്നാ പോലെ തോന്നിയ ആരൊക്കെ ഉണ്ട് എന്നെപോലെ

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 2 года назад +310

    സന്തോഷം രതീഷും നിങ്ങൾ രണ്ടു പേരും ഒന്നിച്ചു പോകുന്നതിൽ സന്തോഷം.. പോയി അടിച്ചു പൊളിച്ചു വാ.. മച്ചാൻ മാര്.. Happy journey.. 🎉🎊🕊️🕊️

    • @easyrecipes3329
      @easyrecipes3329 2 года назад +2

      ruclips.net/video/9lH4HBFz0Qs/видео.html
      500 akaan sahayikumo

    • @rajeshps6877
      @rajeshps6877 2 года назад +1

      അവർ 3പേരുണ്ട് ബിബിൻ

  • @nithinmanoj3982
    @nithinmanoj3982 2 года назад +48

    എനിക്കും ഫിറോസ് ഇക്കായ കാണാൻ ഭാഗ്യം ഉണ്ടായി ഞാനും ആ ഫ്ലൈറ്റിൽ ഉണ്ടായിരുന്നു

  • @akberkhan7111
    @akberkhan7111 2 года назад

    മുകളിൽ നിന്ന് നോക്കിയാൽ ഹാ എന്ത് സുന്ദരം താഴെ ഇറങ്ങിയാല്ലോ ഹാ സുന്ദരമായ വർഗീതയു'വെട്ടും കുത്തും ബലാസംഗങ്ങളും

  • @lifeispsccoaching3477
    @lifeispsccoaching3477 2 года назад +49

    Good video 👍👍👍

  • @jirozero3970
    @jirozero3970 2 года назад +542

    ഒട്ടകം അത് പൊളിച്ചു 🥰🥰 ഇക്കാ
    അടിപൊളി 🤗🤗 🔥🔥

  • @mu_ha_mm_ad_fi_na_s4601
    @mu_ha_mm_ad_fi_na_s4601 2 года назад +144

    വിവാദങ്ങൾക്കായി ഫിറോസ്ക്കായുടെ ജീവിതം ഇനിയും ബാക്കി 🤩

    • @nanbansvlog7532
      @nanbansvlog7532 2 года назад

      ruclips.net/video/OCdmSO6MD5Y/видео.html

    • @mr_niyazzz
      @mr_niyazzz 2 года назад +6

      Onnu poda

    • @rasheedpang12
      @rasheedpang12 2 года назад +1

      ഒട്ടകത്തിന്റെ പേരിലോ 🤪

  • @alfin5262
    @alfin5262 2 года назад +4

    രതീഷ് അണ്ണന് fans ഉണ്ടോ

  • @mkytnandhuzz856
    @mkytnandhuzz856 2 года назад +2

    രതീഷും പോയോ 👌🥳

  • @albatrose7486
    @albatrose7486 2 года назад +95

    അടുത്ത വിവാദവും അടുത്ത prankum 🤣🤣🤣🤣🤣

  • @shamseercx7942
    @shamseercx7942 2 года назад +60

    ഇത് കാണുന്ന സെലിം കുമാർ: ഒട്ടകത്തെ തൊട്ടു കളിക്കരുത് അത് ഞങ്ങളുടെ ദേശീയപക്ഷിയാണ് 😆

  • @nivinvcnivin963
    @nivinvcnivin963 2 года назад

    വിമാനത്തിനകത്തുള്ള video കാണുമ്പോൾ സഞ്ചാരം ഓർമ്മ വന്നു

  • @devlald8441
    @devlald8441 2 года назад +14

    രതീഷ് ഇല്ലാതെ എന്ത് ആഘോഷം ✌🏻🥰❤️

  • @shabnashebeer2540
    @shabnashebeer2540 2 года назад +142

    Last dialogue..... " ഇങ്ങൾ എന്തൊങ്കിലൊക്കെ ചെയ്യ് 😄😄😄"
    ഞങ്ങൾ ഇത് കഴിക്കട്ടെ 😄😄

  • @user-cq1yu6ee4i
    @user-cq1yu6ee4i 2 года назад +99

    വിവാതങ്ങൾക്കും പരാമർഷങ്ങൾക്കും വിട രതീഷ് ഷാർജയിൽ 😍😍😍😍😘😘😘😘

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/xa9LWuxYxog/видео.html

  • @bijuvk9874
    @bijuvk9874 2 года назад +10

    firoskka : guys inn ഒട്ടക Kari
    ലെ മണവാളൻ: ohh no ഒട്ടകം ഞങ്ങളുടെ ദേശീയ പക്ഷി ann കേട്ടിട്ടില്ലേ ഒട്ടക പക്ഷി

  • @user-vy5dt1jn1o
    @user-vy5dt1jn1o 2 года назад +1

    ' ഇത് കാണുന്ന കോഴി ഇത്തവണയെങ്കിലും ഒന്ന് രക്ഷപെട്ടാൽ മതിയായിരുന്ന്... പുല്ല് '

  • @instagvi4245
    @instagvi4245 2 года назад +115

    കേരളത്തിന്റെ പച്ചപ്പും ഭംഗിയും ലോകാവസാനം വരെ നിലനിൽക്കട്ടെ..

  • @jirozero3970
    @jirozero3970 2 года назад +82

    ഷാർജയിലെ ഭക്ഷണം ഒന്നുവേറെ തന്നെ 😘😘👍

  • @sreehari7281
    @sreehari7281 2 года назад +2

    രതീഷ്‌ ഏട്ടൻ 😍🔥ഫിറോസിക..... COMBO🔥🔥😍😍🔥👍🔥

  • @princedavidqatarblog6343
    @princedavidqatarblog6343 2 года назад +3

    ചിറക് ആടുന്നു 😂😂😂ഇത്തവണ രതീഷിനെ കുട്ടി ഇന്ന് പൊളിക്കും 😃😃🥰

  • @Dileepdilu2255
    @Dileepdilu2255 2 года назад +319

    രതീഷും കൂടി ആയാൽ പൊളിക്കും 💐💐❣️🤙😻😻💖👌😎🎉🎊

    • @rishik3xhh._
      @rishik3xhh._ 2 года назад +2

      12 vayassulla njan oru shortfilm cheythittund onnu kaanamo,...

    • @Dileepdilu2255
      @Dileepdilu2255 2 года назад +1

      @@rishik3xhh._ 👍❤️

    • @donstergaming3878
      @donstergaming3878 2 года назад

      Anik 1 sub tharo

    • @AnistosWorld20
      @AnistosWorld20 2 года назад

      @@donstergaming3878 എന്നെ കൂട്ടാക്കിട്ട് ലാസ്റ്റ് വീഡിയോക്ക് cmt ഇട് ഞാൻ വരും

    • @easyrecipes3329
      @easyrecipes3329 2 года назад +1

      ruclips.net/video/xa9LWuxYxog/видео.html

  • @remeldypopz386
    @remeldypopz386 2 года назад +79

    രതീഷ് ഏട്ടന്റെ ഡ്രസ്സ് കോഡ് പൊള്ളി 🔥❤🔥

  • @1234abcd-q1x
    @1234abcd-q1x 2 года назад +3

    രതീഷ് ബ്രോ വളരെ ഹാപ്പിയാണെന്ന് കണ്ടാൽ അറിയാം 👍

  • @bijeshbhaskarbijeshbhaskar3524
    @bijeshbhaskarbijeshbhaskar3524 2 года назад

    Ikkante Right Handaaa Ratheesh... 🤩

  • @vivekvivek1980
    @vivekvivek1980 2 года назад +225

    പാവപെട്ടവർക്ക് ഭക്ഷണം നൽകുന്ന ആ നല്ല മനസാണ് ഈ ചാനലിന്റെ വിജയം. firoz ikka❤️😍സത്യമല്ലേ? 🥰

  • @anilchandran9739
    @anilchandran9739 2 года назад +124

    ഇക്കയുടെ അടുത്ത ഹിറ്റ് ചാർട്ട്
    "ഒട്ടകം ചുട്ടത്" 🐪
    ഫിറോസ്ക്ക രതീഷ് കോംബോ.💖👌.

  • @Nopaper_
    @Nopaper_ 2 года назад +2

    ഓട്ടകം ഞങ്ങളുടെ ദേശിയ മൃഗം ആണ് അതിനെ തൊട്ടു കളിക്കരുത് 🤣🤣

  • @im_a_traveler_85
    @im_a_traveler_85 2 года назад

    അത് കലക്കി ഇനി മരുഭൂമിയിൽ പോയിട്ടും അല്ലേ രതീഷേ എന്ന് വിളികേൾക്കാമെല്ലോ.... ഒന്നും മിണ്ടാതെ ഒരുപാട് ഫാൻസ് ഉള്ള കേരളത്തിലെ ഒരേ ഒരു കലാകാരൻ രതീഷ്... ഫിറോസ് ഇക്കയുടെ വലംകൈ.....

  • @maneshmohanan8293
    @maneshmohanan8293 2 года назад +51

    Firoz Ekka adipoli Ratheeshum kaanatte Dubai
    😍😍
    Waiting for next episode 😍

  • @ashkartechyfans7143
    @ashkartechyfans7143 2 года назад +189

    ഷാർജയിലെ ഭക്ഷണം ഒന്നുവേറെ തന്നെ 😘😘😘👍👍

  • @muhammadaadhil5411
    @muhammadaadhil5411 2 года назад +1

    Rathish ettanhe vidhaan padilaaa ikka😍.. kudhe pidichonam❤️ loves from kasaragod❤️

  • @shamnadparayil7202
    @shamnadparayil7202 2 года назад +6

    രതീഷേട്ടൻ ലുക്കായിട്ടുണ്ട് ❣️

  • @sk-kp5wf
    @sk-kp5wf 2 года назад +89

    ഒട്ടകത്തെ തൊട്ട് പോകരുത് ഒട്ടകം ഞങ്ങളുടെ ദേശീയ പക്ഷി ആണ്... കേട്ടിട്ടില്ലേ ഒട്ടകപക്ഷി... 🔥

  • @_You_vs_You
    @_You_vs_You 2 года назад +46

    ഫിറോസ് ഇക്കയും രതീഷേട്ടനും 🤩🤩🥰ആഹാ.. പൊളി

  • @Name_is_KD
    @Name_is_KD 2 года назад +8

    ഇതിൽ ടിസ്റ്റ് പ്രതീക്ഷിക്കുന്നവർ ഉണ്ടോ 😂😂😂😛

  • @abinshaabhi5988
    @abinshaabhi5988 2 года назад +1

    Evda poyalum pavangalk koduth santhoshikkunna firoz ikkkakum ratheesh chettanum uyir❤❤❤

  • @richiecreations7020
    @richiecreations7020 2 года назад +82

    ഫിറോസ് ഇക്ക ഇപ്പോ കുക്കിങ്ങിനെക്കാൾ കൂടുതൽ കോമഡിക്ക് പ്രാധാന്യം കൊടുക്കുന്നുണ്ട്😂🤩

  • @DANY.2k
    @DANY.2k 2 года назад +34

    ഒട്ടകം എന്ന് കേൾക്കുമ്പോൾ മണവാളനെ ഓർമ്മ വരുന്നവർ
    😎😎

  • @yousuframees7842
    @yousuframees7842 2 года назад +1

    Favorite youtuber 😍

  • @shaheelsha8867
    @shaheelsha8867 2 года назад

    Ratheeesshhhhh 🔥 😍ipo clr ayi

  • @rajeshkwt8579
    @rajeshkwt8579 2 года назад +64

    ഫിറോസ് ഇക്കായും 🐫🐫കോം പിന്നെ രതീഷും പൊളിച്ചു

    • @AnistosWorld20
      @AnistosWorld20 2 года назад +1

      1 സബ് തരുമോ 🙏

    • @year-old363
      @year-old363 2 года назад

      @@AnistosWorld20 ഞാൻ ചെയ്തു ഇനി നീ തരോ

  • @dericabraham8981
    @dericabraham8981 2 года назад +45

    " മയിൽ" എന്ന് suspense thriller ന് ശേഷം ഫിറോസ് ഇക്കയും സംഘവും അവതരിപ്പിക്കുന്ന പുതിയ thriller" ഒട്ടകം" 🔥🔥, climax നമ്മൂക്ക കാത്തിരുന്നു കാണാം guys 😉😌😌

    • @nanbansvlog7532
      @nanbansvlog7532 2 года назад

      ruclips.net/video/OCdmSO6MD5Y/видео.html

  • @rebel1403
    @rebel1403 2 года назад

    Ratheesh ettan ket chup edukkunna scene😆👌

  • @ummukulusumma8368
    @ummukulusumma8368 2 года назад

    പടച്ചോൻ ഉയരങ്ങളിൽ എത്തിക്കട്ടെ ഫിറോസ് നെ

  • @mr.thenga__
    @mr.thenga__ 2 года назад +20

    ഇതും അന്നത്തെ പോലെ prank ആവും....!!🤣🤣🤣🤣

  • @jirozero3970
    @jirozero3970 2 года назад +51

    ഷാർജ അന്നും ഇന്നും ഒരു വികാരം തന്നെ 😌🔥🔥

  • @magicmalu6122
    @magicmalu6122 2 года назад

    വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ വളരെ മനോഹരമായി കാണിച്ച് തന്നു. Dubai ഒത്തിരി miss ചെയ്യുന്നു..

  • @subipsry589
    @subipsry589 2 года назад +1

    നല്ല വ്യത്യസ്തമായ ഷാർജ അല്ലെ രതീഷേ...😊

  • @sabuzzzop4985
    @sabuzzzop4985 2 года назад +7

    കൃമി കടിക്കുന്നവർ അപ്പുറത്തേക്ക് മാറി ഇരി 😂

  • @mahroofm9873
    @mahroofm9873 2 года назад +14

    ഇക്ക ആയത് കൊണ്ട് വേഗം ഷാർജയിൽ എത്തി... മറ്റു vlogar മാർ ആണേൽ airport ലേക്ക് പോവുന്ന കാറിൽ നിന്ന് 2 വീഡിയോ... airportil നിന്ന് 2 വീഡിയോ... വിമാനത്തിൽ നിന്ന് വീഡിയോ... ..😁

  • @noushadt945
    @noushadt945 2 года назад +1

    ഇക്ക ഇങ്ങള് പോളിയാണ്

  • @hamzaktkl610
    @hamzaktkl610 2 года назад

    Nalla manasinte udamma preshakar paranjath anusarichu eniyum nalla video pretheeshikunnu

  • @lifeandentertainmentzone2854
    @lifeandentertainmentzone2854 2 года назад +8

    മച്ചാന്റെ ഒറ്റ വീഡിയോ കണ്ട് സ്ഥിരം പ്രേക്ഷകരായ മാറിയവർ ഇവിടെയുണ്ടോ..

  • @Ramxu_Official
    @Ramxu_Official 2 года назад +98

    മയിൽ ന് പിന്നാലെ നമ്മുടെ
    ഫിറോസ് ക്ക ഒട്ടകത്തെ ചുട്ടടിക്കുമെന്ന് തോന്നുന്നു
    ഒട്ടകത്തിന്റെ പേരിൽ ഇനി ഒരു കേസ് വരാതെരിക്കട്ടെ
    മയിലിന്റെ പിന്നാലെയുള്ള
    ഫിറോസ്ക്കാന്റെ മോഹം ഒട്ടകത്തിന് പിന്നാലെ ആയി 🔥🔥

    • @shamseercx7942
      @shamseercx7942 2 года назад

      🐫

    • @rafirafirafirafi4873
      @rafirafirafirafi4873 2 года назад +1

      അങ്ങിനെ വരാൻ വയിയില്ല

    • @gigiphilip2106
      @gigiphilip2106 2 года назад

      @@rafirafirafirafi4873????????

    • @noushadaleema.5501
      @noushadaleema.5501 2 года назад +1

      അതിന്റെ പേരിൽ ഒരിക്കലും കേസ് വരില്ല ഇന്നലെ കൂടെ ഒട്ടകം ബിരിയാണി കഴിച്ചേ ഒള്ളു 😂😂🤣

    • @shehinaansari7418
      @shehinaansari7418 2 года назад

      ANsari,m

  • @ShizZvlogs
    @ShizZvlogs 2 года назад +1

    Ottaggam katham😂💥

  • @subishasarathbabusarathbab3534
    @subishasarathbabusarathbab3534 2 года назад +1

    Ikkante koode ratheeshettanum kudi vannappo bayagara santhoshayi

  • @RashidalivavaEntertainments
    @RashidalivavaEntertainments 2 года назад +24

    😅😅

    • @Catboo540
      @Catboo540 2 года назад

      Bro😭 plzz

    • @Catboo540
      @Catboo540 2 года назад

      Plzzz bro 🙏🙏🙏😭

  • @jiyad1234
    @jiyad1234 2 года назад +69

    ഇത്ര മനോഹരമായ ഒട്ടകത്തിനെ ആരെങ്കിലും 😂😂😂

  • @rjshaboss720
    @rjshaboss720 2 года назад

    മയിൽ എന്ന സൈക്കോ മൂവിക്ക് ശേഷം അതെ സങ്കികളെ പൊട്ടി ചിരിപ്പിക്കാൻ ഒട്ടക തൃലിങ് move 💪💪💪💪

  • @MuhammadFaisal-ne9ek
    @MuhammadFaisal-ne9ek 2 года назад +1

    എവിടെ ചെന്നാലും സഹായിക്കിന്ന താ മനസുണ്ടല്ലോ 😘

  • @user-ej2vh8gi9k
    @user-ej2vh8gi9k 2 года назад +4

    *ഇതൊക്കെ കാണുന്ന ആഫ്രിക്കയിലെ ആനകൾ:- കണ്ടം വഴി ഓടിക്കോ....🏃🏻‍♂️🏃🏻‍♂️🏃🏻‍♂️*

  • @Linsonmathews
    @Linsonmathews 2 года назад +26

    വീണ്ടും ഇക്ക 😍
    ഈ പ്രാവശ്യം ഒട്ടകം 😍😍😍

  • @shibuvarghese5376
    @shibuvarghese5376 2 года назад

    സൂപ്പർ അടിപൊളിയാ കൊള്ളാം

  • @nvn33t16
    @nvn33t16 2 года назад

    Uff ningalde oru range😍😍... Ta ta ta taaa... (Kgf bgm)

  • @sarathtanur1431
    @sarathtanur1431 2 года назад +40

    എനി ഫിറോസിക്ക രതീഷിനോട് അറേബ്യൻ ഫുഡ്‌ കഴിച്ചിട്ടുണ്ടോന്ന് ചോദികൂല 😂😂😂 കടൽ കടന്ന് രതീഷ്‌ അണ്ണൻ ദുഫായിലേക്ക് 🔥

  • @Dileepdilu2255
    @Dileepdilu2255 2 года назад +74

    അടുത്തത് ഒട്ടകം ഇത് പൊളിക്കും firoz ekka💛💖💚🔥⚡

    • @nanbansvlog7532
      @nanbansvlog7532 2 года назад

      Ples സബ്സ്ക്രൈബ്

    • @nanbansvlog7532
      @nanbansvlog7532 2 года назад

      Ples സബ്സ്ക്രൈബ്

    • @Dileepdilu2255
      @Dileepdilu2255 2 года назад

      @@nanbansvlog7532 👍❤️

    • @Dileepdilu2255
      @Dileepdilu2255 2 года назад

      @@nanbansvlog7532 💞💞👍

    • @Dileepdilu2255
      @Dileepdilu2255 2 года назад +1

      @@factbyabhishek ഒക്കെ♥️♥️💜💜💜👍😍😍😍

  • @shikthanmadathil3055
    @shikthanmadathil3055 2 года назад +5

    രതീഷ് ഭായിടെ സന്തോഷം ❤❤❤

  • @ansalash1295
    @ansalash1295 2 года назад

    Ras al khaima vayo......😍😍🇦🇪

  • @sa.bith_
    @sa.bith_ 2 года назад +46

    ഷാർജ അന്നും ഇന്നും ഒരു വികാരം തന്നെ 😌❤️

    • @ibru-editz
      @ibru-editz 2 года назад +1

      350 subscribers aavan support cheyyo 😍

    • @amos-bd1zh
      @amos-bd1zh 2 года назад +1

      Shake alle 😂

  • @jirozero3970
    @jirozero3970 2 года назад +4

    ഇയ്യാൾ ഒരു രക്ഷയുമില്ല. മയിലിനെ വിട്ട്
    ഇപ്പൊ ഒട്ടകം🤣
    ഇക്ക പൊളി💝🤣

    • @rishik3xhh._
      @rishik3xhh._ 2 года назад

      12 vayassulla njan oru shortfilm cheythittund onnu kaanamo.....

  • @rameezrameez9127
    @rameezrameez9127 2 года назад

    ഇതിലും TWIST പ്രതീക്ഷിക്കുന്നു.....🤣🤣🤣💥😍💖

  • @muhammedsuhailarikkulam6543
    @muhammedsuhailarikkulam6543 2 года назад +1

    Kittiyaal kanaam new dailog👍🏻❤❤

  • @mohammedashraf1616
    @mohammedashraf1616 2 года назад +5

    രദീഷിന് phant supper 👍🏼👍🏼👍🏼⚡️💥

  • @SNV.PADOOR
    @SNV.PADOOR 2 года назад +38

    ഇതറിഞ്ഞ ഷാർജയിലെ ഒട്ടകം 🐪... ഓടിക്കോ🏃🏻‍♂️ 🐪

    • @reenasanthosh7560
      @reenasanthosh7560 2 года назад +1

      odichittu pidikkum firoz ikka. 😂😂😂😂

  • @junu8x410
    @junu8x410 2 года назад +1

    അപ്പൊ ഇനി ഷാർജെയിലെത്തിയിട്ട് കാണാം lle രതീഷേ

  • @Ecotube77
    @Ecotube77 2 года назад

    Dubayil varay poyi pavangalkku food kodukkunna firoz ikka pewer ✨😀

  • @lifeandentertainmentzone2854
    @lifeandentertainmentzone2854 2 года назад +17

    ഓരോ ദിവസവും വെറൈറ്റി വീഡിയോയും ആയി വരുന്ന firos ikka ആണ് എന്റെ hero

    • @A1PetTalks
      @A1PetTalks 2 года назад +1

      @Asku the legend 60 avan sakayikumo

  • @sameemasameema4794
    @sameemasameema4794 2 года назад +16

    അത് പൊളിച്ചു ഒട്ടകം ചൂടൻ ഷാർജയിലേക്ക് 😂😂👍

  • @muhammedshibili8002
    @muhammedshibili8002 2 года назад

    ഫിറോസിക്ക രാധീഷ് കൊമ്പോ വേറെ ലെവൽ ആണ് (ഇഷ്‌ടങ്ങൾ.❣️)

  • @nagarajnagu1300
    @nagarajnagu1300 2 года назад

    Super sir.god.video..I'm.. karantak..by..your. fan..sir

  • @jirozero3970
    @jirozero3970 2 года назад +8

    എൻ്റെ പൊന്നോ....ഫിറോസ് ഇക്കാ ചിരിപ്പിച്ച് കൊല്ലും 🤣🤣നല്ല രസം സംസാരം കേൾക്കാൻ❤️ഫിറോസ് ഇക്കാ ഉയിർ❤️❤️

  • @unknown-ew6zp
    @unknown-ew6zp 2 года назад +17

    അണ്ണൻ്റെ പുതിയ ഐറ്റം ഒട്ടകം എന്തായാലും പുതിയ virel സദനതിൽനന് ഉള്ള ഒരു വകുപ്പ് ആയി🤣😅

  • @silnasilna5621
    @silnasilna5621 2 года назад +1

    കലക്കി സൂപ്പർ

  • @dass55436
    @dass55436 2 года назад

    nice video as good as travelling.