24.K Gold Water | സ്വർണ്ണം കലക്കിയ വെള്ളം കുടിച്ചപ്പോൾ | World Expensive Water Drinking

Поделиться
HTML-код
  • Опубликовано: 2 окт 2024
  • World Expensive 24 K Gold Water

Комментарии • 7 тыс.

  • @RatheeshrmenonOfficial
    @RatheeshrmenonOfficial 3 года назад +14991

    ആ Malaki വെള്ളം കുടിച്ചിട്ട് എയർപോർട്ടിൽ ചെന്നാൽ നാളെ 24 ന്യൂസിൽ വാർത്ത " വയറ്റിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച "ഫുഡ് വ്ലോഗർ" കസ്റ്റംസ് പിടിയിലായി.

  • @SharathJoy
    @SharathJoy 3 года назад +8021

    *വെള്ളത്തിന് ഒക്കെ ഇപ്പോ എന്താ വില😂*

  • @abhinavabhi951
    @abhinavabhi951 3 года назад +1743

    നാളെ Firoz ഇക്കാനേം Ratheesh ഏട്ടനേം ആരും കൊണ്ട് പണയം വെക്കാതിരുന്നാൽ മതിയാരുന്നു........ 😜😜

  • @karthikeyana.s8996
    @karthikeyana.s8996 9 месяцев назад +28

    2024 il കാണുന്നവർ ഉണ്ടോ 😅😅

  • @princedavidqatarblog6343
    @princedavidqatarblog6343 3 года назад +869

    ഇന്റർനാഷണൽ വെള്ളം കുടിച്ചിട്ട് ചളിപ്പ് ഉണ്ടന്ന് ഫിറോസ് ബായി 😂😂😂🤣😜

  • @muhammadshafeekm6628
    @muhammadshafeekm6628 3 года назад +1468

    കാശുള്ളവൻ വിലകൂടിയ വെള്ളം കുടിച്ചാലും കാശില്ലാത്തവൻ കിണറ്റിലെ വെള്ളം കുടിച്ചാലും മൂത്രം ആയിട്ടേ പുറത്ത് പോകൂ

  • @qabrm5367
    @qabrm5367 3 года назад +229

    ദാഹിച്ച് നിക്കുമ്പോ കുടിച്ചാൽ പച്ച വെള്ളത്തിനും നല്ല രുചിയാണ്

  • @ranjithramachandran3468
    @ranjithramachandran3468 3 года назад +180

    കയ്യിൽ കാശുള്ളവർ സ്വർണം കലക്കും.. കാശില്ലാത്തവർ rasna കലക്കും 😫

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 года назад +1716

    🙏❤❤❤✌️ഇക്കാ ഇഷ്ടം

    • @INS_CIDOX
      @INS_CIDOX 3 года назад +7

      Ennik oru 1.29 akki tharamo 🙏🥺🥰

    • @rawmist
      @rawmist 3 года назад +4

      Vishnu machane😍🥰

    • @rawmist
      @rawmist 3 года назад +4

      @@subaidha9013 അതിന് എന്താ മലയാളത്തിൽ ആദ്യം അല്ലേ (NB: അസൂയക്ക് മരുന്ന് ഇല്ല 🤭)

    • @jacobknr5423
      @jacobknr5423 3 года назад +2

      Vishnnu chetta njn ivideyum vannu😂
      Oormayumdo ee mugam

    • @am7ooispel
      @am7ooispel 3 года назад +1

      സുഹൃത്തേ ഞാൻ യൂടൂബ്💯 തുടങ്ങിയിട്ട് 3 മാസം 💞ആകുന്നു 🤗 ഇത് വരെ സപ്പോർട്ട്🌞🍂 ചെയ്ത എല്ലാവർക്കും ഒരായിരം നന്ദി 😻...

  • @mrtogz450
    @mrtogz450 3 года назад +608

    വൈകുന്നേരം കളി കഴിഞ്ഞ് വന്നു കുടിക്കുന്ന പച്ച വെള്ളത്തിന്ന് ഒരു പ്രെത്യക രുചിയ 🥰

  • @PINKZY400
    @PINKZY400 3 года назад +322

    ഞാൻ thumb nail കണ്ടപ്പോ വിചാരിച്ചത് vodka ആണെന്നാണ് പിന്നെ വിചാരിച്ചു സ്വർണം ഇടിച്ചു ചതച്ചു വെള്ളത്തിൽ ഇട്ടതാണെന്ന് 😁

    • @aftech5883
      @aftech5883 3 года назад +2

      ഇങ്ങനെ വിചാരിക്കല്ലേ 😂

    • @adithyanj6411
      @adithyanj6411 3 года назад +1

      🤣🤣🤣🤣

    • @muhsinamuhsinasameer5536
      @muhsinamuhsinasameer5536 3 года назад +2

      Njnum

    • @PINKZY400
      @PINKZY400 3 года назад +2

      @@aftech5883 വിചാരിച്ചു പോയില്ലേ bro ഇപ്പൊ എനിക്ക് മനസിലായല്ലോ 😂

    • @PINKZY400
      @PINKZY400 3 года назад

      @@adithyanj6411 😂

  • @arjunrk7405
    @arjunrk7405 3 года назад +1491

    കിണറ്റിലെ വെള്ളത്തിന് ഫാൻസ്‌ ഉണ്ടോ 😂

    • @naas1025
      @naas1025 3 года назад +9

      Athinte thattu thaanu thanne ayirikum matulla vellangal, ijjathi 👌

    • @sijosjohn7881
      @sijosjohn7881 3 года назад +17

      കിണറ്റിലെ വെള്ളത്തിന്റെ തണുപ്പ് എന്റെ മോനെ 😍❤️

    • @vtsheaven013
      @vtsheaven013 3 года назад +2

      💪പിന്നല്ലാതെ.

    • @shibinthankachen4660
      @shibinthankachen4660 3 года назад +1

      Yes

    • @bestfootballshorts3745
      @bestfootballshorts3745 3 года назад +1

      Pinnala

  • @adwaithkrishna1773
    @adwaithkrishna1773 3 года назад +1079

    ചില സമയമങ്ങളിൽ വാട്ടർ athorittiyude പഞ്ചായത്തു പൈപ്പിൽ നിന്നും കിട്ടും സ്വർണ്ണ വെള്ളം, ഞങ്ങൾക്ക് സ്വർണ്ണം അലർജി ആയോണ്ട് ഞങ്ങൾ അത് അരിച്ചാണ് കുടിക്കാറ് 😄😄😄

  • @sreerajblend3877
    @sreerajblend3877 3 года назад +133

    രതിഷിന്റെ വെള്ളം കുടി കണ്ടാൽ അറിയാം അവൻ നല്ല അടിക്കാരൻ ആണ്

  • @BLINDGAMING1
    @BLINDGAMING1 3 года назад +285

    ഫിറോസ് ഇക്ക : കുട്ടികൾക്ക് ടേസ്റ്റ് ചെയ്യാൻ ബാക്കി വക്കാം
    അവസാനം
    ലെ കുട്ടികൾ : ശ്യെട കൊറേ പ്രതീക്ഷിച്ചു 😂

  • @beksonpb4909
    @beksonpb4909 3 года назад +338

    ചേട്ടാ ആ വയ്യാത്ത കുട്ടിയെ പറ്റാവുന്ന രീതിയിൽ സഹായിക്കാമോ 🙏🙏🙏🙏

    • @interiorfactory9881
      @interiorfactory9881 3 года назад +6

      Closed😇

    • @snehasanthosh3346
      @snehasanthosh3346 3 года назад +10

      @@interiorfactory9881 yes...... 18cr eduthu.... Malayali pwli alee 😎

    • @Ks.omana7712
      @Ks.omana7712 3 года назад +8

      Eni keralathil ether pole 2and pillarum koodi nd

    • @ramzanrazif8766
      @ramzanrazif8766 3 года назад +6

      @@Ks.omana7712 2 പേർ അല്ല 112 ഏറെ കുട്ടികളുണ്ട്
      അത് എട്ടു പേർ മാത്രമേ ആരു രോഗത്തിൽനിന്നും മോചനം നേടിയിട്ടുള്ളൂ ഇനിയും ബാക്കിയുണ്ട്

    • @sreejayasree9330
      @sreejayasree9330 3 года назад +2

      @@interiorfactory9881 ഇമ്രാൻ മോനുണ്ട് ചേട്ടാ

  • @techliar
    @techliar 3 года назад +94

    അടുത്ത ജന്മത്തിൽ എങ്കിലും രതീഷ് ആകാൻ സാധിക്കണെ😅 .... #techliar.

    • @musiccafe3782
      @musiccafe3782 3 года назад +2

      Channel 200sub akan sahayikkumo gys plz

    • @techliar
      @techliar 3 года назад

      @@musiccafe3782 enikk aane athrem polum illa bro. eggott support cheyyane

  • @Upbeatmediabygautham25
    @Upbeatmediabygautham25 3 года назад +180

    പാവങ്ങൾക്ക് കേണറ്റില്ലേ വെള്ളം ഉയിർ 🔥❤😍

  • @lsvlog9809
    @lsvlog9809 3 года назад +431

    സ്വർണ വെള്ളം ആദ്യമായിട്ട് കേൾക്കുന്ന എത്രപേരുണ്ട്

    • @pesboy6554
      @pesboy6554 3 года назад +2

      🙄

    • @Vishnu.v1
      @Vishnu.v1 3 года назад +1

      മലക്കി വാട്ടർ 😂😂

    • @saneshpalayad
      @saneshpalayad 3 года назад

      Bacardi gold വോഡ്ക്ക ഉണ്ട് 🤣🤣

    • @chefuad181
      @chefuad181 3 года назад +1

      വെള്ളം / സ്വർണം എന്താണ് എന്ന് നിനക്കറീലെ😀.

    • @chefuad181
      @chefuad181 3 года назад +3

      നീ ആദ്യായിട്ടാണോ കേൾക്കുന്നത്. നീ പൊട്ടനാണ് എന്ന് വെച്ച് എല്ലാവരും പൊട്ടന്മാരല്ല 😂😂🤗

  • @prem_vadakkandiaries
    @prem_vadakkandiaries 3 года назад +203

    പൊന്മുട്ടയിടുന്ന താറാവിനു ശേഷം ഇതാ ഞങ്ങൾ അവതരിപ്പിക്കുന്നു...
    പൊൻമൂത്രമൊഴിക്കുന്ന ഫിറോസ്!!!!!😎

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 года назад +863

    *പാലക്കാടിൻ്റെ കോച്ച് ഗ്രാമത്തിൽ നിന്ന് ഇത്രെയും ഉയരത്തിൽ എത്തിയിടുണ്ടെങ്കിൽ കുറെ കഠിനമായി കഷ്ടപെട്ടിട്ട് തന്നെ ആണ്* ...💥🤗🖤

    • @Kuttapan791
      @Kuttapan791 3 года назад +2

      💯

    • @messiedits4154
      @messiedits4154 3 года назад +1

      🔥

    • @mallupesgoat
      @mallupesgoat 3 года назад +3

      550ആവാൻ സഹായിക്കുമോ🙏💖❤️

    • @Lavanya___Ammuszz
      @Lavanya___Ammuszz 3 года назад +4

      pkd💥💥💥

    • @Rayanxolo333
      @Rayanxolo333 3 года назад +1

      180 ആവാൻ സഹായിക്കുമോ
      Plz ♥️♥️♥️♥️♥️♥️

  • @muhsin_0790
    @muhsin_0790 3 года назад +383

    *Evian* വെള്ളം സ്വിട്സർലാന്റിലെ മഞ്ഞു മലയിൽ നിന്ന് എടുത്ത ഐസ് ആണ് എന്നാണ് ആ Bottle ന്റെ മുകളിൽ എഴുതിയിരിക്കുന്നത്

    • @paulycm6366
      @paulycm6366 3 года назад +14

      Switzerile oru famous malaya evans

    • @aswino6778
      @aswino6778 3 года назад +5

      😂😂😂😂

    • @antonyakash5567
      @antonyakash5567 3 года назад +29

      virat kohli kudikunnathu evian water aanu

    • @tester2.098
      @tester2.098 3 года назад +3

      @@Gardeningviber2002 No 🙂

    • @mehboobpt9447
      @mehboobpt9447 3 года назад +3

      @@Gardeningviber2002 spam ചെയ്ത് വെറുപ്പിക്കല്ലേ 😬😬😬

  • @syamkumar8859
    @syamkumar8859 3 года назад +583

    മൂത്രം ഒഴിക്കുപോൾ ഒരു അരിപ്പ വെച്ച് പിടിച്ചാൽ സ്വർണ്ണ തരികൾ എടുക്കാം 😁

  • @rahulremanan7317
    @rahulremanan7317 3 года назад +276

    ആ ഊഞ്ഞാൽ ആടുന്ന ക്യാമറ മാനും കൂടി കുറച്ചു വെള്ളം കൊടുക്ക് ..പാവം ക്ഷീണിച്ചു കാണും

  • @chiriyankudukka6181
    @chiriyankudukka6181 3 года назад +161

    സ്വർണ വെള്ളം കുടിച്ച ആൾക്കാരാണ് ഞമ്മള്.സാധാരണ ആൽകാരല്ല..😁😁♥️♥️😅😅😁😁

  • @Ahnas_Ainu_786
    @Ahnas_Ainu_786 3 года назад +244

    സ്വർണ്ണ വെള്ളം കുടിച്ചാൽ മൂത്രത്തിൽ സ്വർണ്ണ കല്ലു വരും 😂🤣

  • @sajithasokan2492
    @sajithasokan2492 3 года назад +371

    പണ്ട് ലൈൻ പൈപ്പിൽ നിന്ന് ഇതേ കളറിൽ വെള്ളം വരുമായിരുന്നു 🙂...

    • @Showtimeframes
      @Showtimeframes 3 года назад +4

      കറക്റ്റ് ✌️

    • @meee2023
      @meee2023 3 года назад +4

      ഇപ്പൊ വരില്ലേ

    • @fameena5812
      @fameena5812 3 года назад +5

      Ath.. theettamann... Malare..

    • @hussainameer5709
      @hussainameer5709 3 года назад +5

      @@fameena5812 ശോ അങ്ങനെ പറയല്ലേ....😅😂

    • @FALCO-1M
      @FALCO-1M 3 года назад +1

      ruclips.net/video/ET6w5Ki043Q/видео.html

  • @Ajmal_Basheer
    @Ajmal_Basheer 3 года назад +85

    ഒറ്റ നോട്ടത്തിൽ malaki യെ vodka എന്ന് വിചാരിച്ചവരുണ്ടോ 😝😝🤣🤣

  • @ارشداحمد-ت1خ
    @ارشداحمد-ت1خ 3 года назад +207

    ആ ക്യാമറ പിടിക്കുന്ന ചെങ്ങായിക്ക് കുറച്ച് സ്വർണ്ണ വെള്ളം കൊടുക്കാമായിരുന്നു....

  • @shahilatoz2497
    @shahilatoz2497 3 года назад +139

    *സ്വർണ വെള്ളം പോയിട്ട് പത്തു രൂപയുടെ ഫ്രൂട്ടി കുടിക്കാൻ റിസ്ക് എടുക്കുന്ന ഞാൻ 💖😁*

  • @tandjbeats
    @tandjbeats 3 года назад +368

    Before:കുട്ടികൾ ആരെങ്കിലും കുടിച് taste നോക്കട്ടെ 😍 8:40 ,After: കുട്ടികൾക്കു വേറെ വാങ്ങി കൊടുക്കാ 9:56 😂😂😂

  • @anandsunil2662
    @anandsunil2662 3 года назад +3

    Camera man ara enn ariyunnavar ondo

  • @mujthabasharafi5310
    @mujthabasharafi5310 3 года назад +360

    ഇനി ടോയ്ലറ്റിൽ പോവണ്ട ഫിറോസ്കാ... 900 രൂപയുടെ വെള്ളം ആണ് കുടിച്ചത് 😃

    • @sajinbsk7204
      @sajinbsk7204 3 года назад +3

      😂😂

    • @ziyad7997
      @ziyad7997 3 года назад +2

      😂

    • @akpnxpulse
      @akpnxpulse 3 года назад +8

      കൊല്ലത് എവിടാ

    • @amazonaffiliate3806
      @amazonaffiliate3806 3 года назад

      Evian Water വാങ്ങാൻ ഉള്ള ലിങ്ക് 👇
      amzn.to/3yc9MDB
      amzn.to/3AiqOC8
      amzn.to/3ybfgyp
      amzn.to/3h9N7Cs
      amzn.to/2To4xSw

    • @sanukri4702
      @sanukri4702 3 года назад +6

      കക്കൂസ് ടാങ്ക് ക്ലീൻ ചെയ്യാൻ വരുന്നവരോട് പറയണം.....
      (ബാക്കി പൂരിപ്പിയ്ക്കുക)

  • @anish4936
    @anish4936 3 года назад +267

    രതീഷ് അണ്ണൻ നമ്മളെ പോലെ ഒറ്റവലി ആണല്ലോ 😂

    • @Sanju-mo6in
      @Sanju-mo6in 3 года назад +7

      Ninga Koreakkarum ottavali de annanmar arinno

    • @covid19kicks61
      @covid19kicks61 3 года назад +1

      Annan uyirr .. 😂😂😂😂

    • @Comigoz_2.0
      @Comigoz_2.0 3 года назад +3

      കിമ്മണ്ണാ... മലയാളം ഒക്കെ പഠിച്ചോ...😂😂

    • @anish4936
      @anish4936 3 года назад +2

      @@Sanju-mo6in പിന്നല്ലാ ഡെയ്‌ലി ഓരോ ജവാൻ അടിച്ചില്ലെ ഒരു ഇത് കിട്ടില്ല

    • @千卂卂卄
      @千卂卂卄 3 года назад +1

      kim jong un ന്റെ പേര് വച്ച് മലയാളം പറയുന്ന കണ്ണപ്പി 🍼

  • @Paul_wkr
    @Paul_wkr 3 года назад +112

    നാളെ രാവിലെ toilet ഇൽ സ്വർണം കണി കാണാ....😂

    • @basilissac6735
      @basilissac6735 3 года назад +1

      @@Gardeningviber2002 ella

    • @Paul_wkr
      @Paul_wkr 3 года назад

      @@fr5205 എങ്ങനെ bro?

    • @meee2023
      @meee2023 3 года назад +2

      😍😂

  • @mukeshmuku7794
    @mukeshmuku7794 3 года назад +58

    ഞാൻ രണ്ടാളെയും രണ്ട് മാസത്തേക്ക് ബാങ്കിൽ വച്ചോട്ടെ 😂

  • @Catler_777
    @Catler_777 3 года назад +130

    ആ സ്വർണം അരിച്ചെടുത്തു.. അടിച്ചു പരത്തി വിൽക്കാൻ ആഗ്രെഹിക്കുന്നവരുണ്ടോ.... 🤣🤣

  • @shabeerali3332
    @shabeerali3332 3 года назад +279

    ലെ ഫിറോസ്ക:എന്താടാ വെള്ളത്തിനൊരു തരിപ്പ് , ലെ രതീഷ് : അത് പിന്നെ Amazon ഉം bevQ ആപ്പും അടുത്തടുതായപ്പോ

  • @kuttoose1069
    @kuttoose1069 3 года назад +261

    ഇനി ഇക്കക്ക് അഭിമാനത്തോടെ പറയാം തനിക്ക് കിഡ്നിയിൽ stone ഉണ്ടെന്നും അതും സ്വർണ്ണത്തിന്റെത്ത്

  • @anshadakk2429
    @anshadakk2429 3 года назад +114

    Goold വാട്ടർ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ബ്രാൻഡ് മദ്യം ആണെന്ന്

  • @mishalmichu7376
    @mishalmichu7376 3 года назад +165

    വെള്ളത്തിന്റെ വരെ taste നോക്കുന്ന ഫിറോസ് ikka ഫാൻസ്‌ ലൈക്‌ അടി..😂😂👇👇

    • @ssfamilyworld6905
      @ssfamilyworld6905 3 года назад

      💪💪💪

    • @Nivedh_Appu
      @Nivedh_Appu 3 года назад

      ഉമ്മ്മ്മ്

    • @streeky777
      @streeky777 3 года назад

      Subscribe ചെയ്യൂ സന്തോഷിക്കൂ 😜

    • @aswaninu1919
      @aswaninu1919 3 года назад

      @@Nivedh_Appu 08⁷8⁸ùýťê

    • @minnalytshorts4039
      @minnalytshorts4039 3 года назад

      @꧁ P̳e̳r̳f̳e̳c̳t̳ O̳k̳a̳y̳ ꧂ 👍

  • @lilith12320
    @lilith12320 3 года назад +96

    അന്ന് റൊണാൾഡോ കോകോ കോളക്ക് പകരം ഈ വെള്ളം മാറ്റി വെച്ചിരുന്നെങ്കിലൊ...😌📍

  • @DJJISHNUCMK
    @DJJISHNUCMK 3 года назад +604

    *എന്തായാലും ചേട്ടനും ചേട്ടന്റെ കണ്ടുപിടിത്തവും അത് പൊളിയാ♥️♥️*

    • @mallupesgoat
      @mallupesgoat 3 года назад +6

      550ആവാൻ സഹായിക്കുമോ🙏💖❤️😘

    • @renjiabhiss5715
      @renjiabhiss5715 3 года назад

      Plz സപ്പോർട്ട്

    • @adarshgaming3794
      @adarshgaming3794 3 года назад

      @Vishnu sankar m what

    • @Theforgottentitan
      @Theforgottentitan 3 года назад +2

      ആ സ്വർണം മൊത്തം അടിഞ്ഞു കൂടി ഇക്കാക് മൂത്ര കല്ലിന്റെ അസുഗം വരണ്ട. വന്നാലും ആ കല്ല് എടുത്ത് വിറ്റാൽ നല്ല കാശ് കിട്ടും😃

    • @streeky777
      @streeky777 3 года назад

      Subscribe ചെയ്യൂ സന്തോഷിക്കൂ 😜

  • @mobiletricks9901
    @mobiletricks9901 3 года назад +154

    ആ വെള്ളം ഇപ്പൊ കുടിക്കണ്ടായിരുന്നു ഒരു 10 year ന് ശേഷം ചിലപ്പോ ലക്ഷങ്ങൾ വില വെറുമായിരുന്നു 😂😂😂

    • @_Ansab_
      @_Ansab_ 3 года назад +3

      Athum sheriyaa

    • @lov3714
      @lov3714 3 года назад +3

      Ok bie 😂

    • @dhanushworld995
      @dhanushworld995 3 года назад +1

      വെറുമായിരുന്നു അല്ല വരുമായിരുന്നു എന്നാണ്

    • @Elizabethjoseph7018-y8g
      @Elizabethjoseph7018-y8g 2 года назад

      👍😂

  • @bin-muhammad-g4m
    @bin-muhammad-g4m 3 года назад +7

    ഈ വെള്ളത്തിനേക്കാൾ ഗുണങ്ങൾ ഉള്ള വെള്ളം ഉണ്ട് ( zam zam )

  • @firdousalam744
    @firdousalam744 3 года назад +22

    വെള്ളം ആരിച്ചു സ്വർണം എടുത്ത് വിറ്റാൽ പൈസ കിട്ടോ firozikka

  • @justinvlogs453
    @justinvlogs453 3 года назад +172

    വെള്ളം മേടിച്ചപ്പോൾ free കിട്ടിയ താലി മാല 😂

  • @vishnuka-m7m
    @vishnuka-m7m 9 месяцев назад +2

    പരിഷ്ക്കാരം 😂😂😂ഇനി ഭക്ഷണത്തിൽ എല്ലാം സ്വർണ്ണം ഇണ്ടെങ്കിൽ അതും വാങ്ങി കഴിക്കും കുറച്ചു കഴിഞ്ഞാൽ ഡൈമണ്ട് റസ്ക്ക് വരും 😂😂😂😂

  • @vlogbuzzbymidhunappoos8732
    @vlogbuzzbymidhunappoos8732 3 года назад +76

    വെള്ളം കുടിച്ചു ട്രെൻഡിങ്ങിൽ കേറി ഫിറോസ്ക 💪😂

  • @naattukitchen-7353
    @naattukitchen-7353 3 года назад +119

    ആദ്യമായിട്ടാണ് വെള്ളത്തിൻ്റെ രുചി നോക്കുന്നത് കണുന്നെ...😀😀😀

  • @shakeeb14
    @shakeeb14 3 года назад +100

    അടുത്ത tending 1 വീഡിയോ വന്നിട്ടുണ്ട് എന്ന് പറഞ്ഞേക്ക് 💖💖💖💖

    • @musiccafe3782
      @musiccafe3782 3 года назад +1

      Channel 200sub akan sahayikkumo gys plz

    • @INS_CIDOX
      @INS_CIDOX 3 года назад +1

      Ennik oru 1.29 akki tharamo 🙏🥺🥰

    • @zainpescorner3872
      @zainpescorner3872 3 года назад

      @@musiccafe3782 kk

    • @craftyagriworld957
      @craftyagriworld957 3 года назад

      എന്നെ 1k ആവാൻ എല്ലാരും സഹായിക്കുമോ പ്ലീസ്😊😊😊😇😇

  • @fishingfreaks9353
    @fishingfreaks9353 3 года назад +61

    ഇതൊക്കെ കണ്ടിട്ട് പോയി കഞ്ഞി വെള്ളം കുടിച്ച് ലേ ഞാൻ🥶😅

  • @AB-ts4lr
    @AB-ts4lr 3 года назад +37

    പച്ച വെള്ളത്തിന്റെ ടേസ്റ്റ് നോക്കുന്ന മനുഷ്യൻ 🤣🤣🤣ഇജ്ജാതി

  • @aswanthasok5787
    @aswanthasok5787 3 года назад +153

    ഇക്ക സ്വർണ്ണ വെള്ളം കുടിച്ച ശേഷം, ഇനി കുറച്ച് അഹങ്കാരം ആവാം😂😎

  • @thakkali_official
    @thakkali_official 3 года назад +40

    ഇത് കുടിക്കുന്നവർ സ്വർണ്ണം തൊണ്ടയിൽ കുടുങ്ങി ചാകാതെ നോക്കുക 😂😂 ...

  • @abhishek-10k68
    @abhishek-10k68 3 года назад +113

    ഇവിടുള്ള comment's എല്ലാം എന്നാ like aada ഉവ്വേ 😇കണ്ടിട്ട് കണ്ണ് തള്ളി

  • @internet5382
    @internet5382 3 года назад +158

    സ്വർണ വെള്ളം കുടിച്ച ആദ്യ മലയാളി യൂട്യൂബർ ഞമ്മളെ ഫിറോസ്ക്ക and രതിഷേട്ടൻ

    • @fuskyoutopic
      @fuskyoutopic 3 года назад +5

      അല്ല man trivin foodie und broi

    • @internet5382
      @internet5382 3 года назад +6

      @@fuskyoutopic ആണോ ബ്രോ എനിക്കറിയില്ലായിരുന്നു

    • @internet5382
      @internet5382 3 года назад +2

      @@newa4154 പിന്നെന്താ കാണാലോ 😊

    • @Sanju-mo6in
      @Sanju-mo6in 3 года назад +1

      @@newa4154 ila

    • @se__jackpot
      @se__jackpot 3 года назад

      @@Sanju-mo6in WHY MAN

  • @jacobbscreekadamsshelter7938
    @jacobbscreekadamsshelter7938 3 года назад +129

    ഏതോ മലഇടുക്കിൽ കെട്ടി കിടന്ന വെള്ളമാണ് അതാണ് ഒരു ചളിപ്പ് taste 😂😂😂

  • @Cristianonithu
    @Cristianonithu 3 года назад +401

    250 രൂപേന്റെ വെള്ളം കുടിച്ചിട്ട് ചളിപ്പാണ്ണെന്ന് പറഞ്ഞ ഫിറോസ്കാന്റെ ആ മനസ്സ് 😂😂😂

  • @khansharukh2882
    @khansharukh2882 3 года назад +218

    കേരളത്തിലേക്ക് ഗോൾഡ് വാട്ടർ ഒഴുകുന്നു ഫിറോസ് ഇക്കാ അറസ്റ്റിൽ 😂😂😂

  • @arshmobiles8825
    @arshmobiles8825 3 года назад +212

    കുപ്പി കണ്ടിട്ട് മറ്റവൻ ആണെന്ന് കരുതി വന്നവർ ഉണ്ടോ .......😀

  • @ra_mi3375
    @ra_mi3375 3 года назад +269

    ആമസോൺ കാടുകളിൽ നിന്ന് എടുത്ത വെള്ളം... 😅ഇത് ന്താ രധീഷേ ചളിപ്പ് ആണല്ലോ 😁😁🤣🤣

    • @N_STEVE_GAMING.
      @N_STEVE_GAMING. 3 года назад +1

      🤣🤣

    • @renjithngm
      @renjithngm 3 года назад +24

      അനകോണ്ട അപ്പിയിട്ട വെള്ളം ആണ് 😂🤣
      അതാ ഒരു ചളിപ്പ് രുചി 😜😜

  • @malluteams2887
    @malluteams2887 3 года назад +139

    എന്തു പരീക്ഷണം നടത്തുമ്പോഴും രതീഷ് ഉണ്ടാകും അതാണ് ഫിറോസിക്കന്റെ power...❤️❤️

    • @streeky777
      @streeky777 3 года назад +1

      Subscribe ചെയ്യൂ സന്തോഷിക്കൂ 😜

    • @musiccafe3782
      @musiccafe3782 3 года назад +1

      Channel 200sub aakan sahayikkumoooo gys plz

    • @adwaith5547
      @adwaith5547 3 года назад +2

      അതാരാ അങ്ങേരുടെ frnd ആണോ assistant ആണോ 😇🤔

    • @sayanthsayu7647
      @sayanthsayu7647 3 года назад +2

      Nanbans 😂

    • @nish73
      @nish73 3 года назад

      Aah pandu mr laxmanan aayirunnu😂

  • @zakariyarullen335
    @zakariyarullen335 3 года назад +18

    സത്യത്തിൽ ഉള്ളത് ഉള്ള പ്പോലെ ഞമ്മൾക്കു മുന്നിൽ അവതരിപ്പിക്കുന്ന ഫിറോസ്ക്ക 💕👍. അറിയില്ലെങ്കിൽ അറിയില്ല എന്നു തുറന്ന് പറയും 💕

  • @s7editing578
    @s7editing578 3 года назад +116

    കിണറ്റിലെ വെള്ളം മാത്രം കുടിച്ചു ഹാപ്പിയായി ജീവിക്കുന്ന ഞാൻ!!😎💥💥

  • @dibudasvlogs
    @dibudasvlogs 3 года назад +726

    ഇക്ക power 🔥 ❤️

    • @vishnups3981
      @vishnups3981 3 года назад +4

      Ikka uyir bakkyokke thyr

    • @farihasvlog2819
      @farihasvlog2819 3 года назад

      ഒരുപാട് പ്രതീക്ഷ ഉള്ളതുകൊണ്ടാണ് ചാനൽ തുടങ്ങിയത് പക്ഷെ ആരും സപ്പോർട്ട് ചെയ്യുന്നില്ല എന്റെ കുട്ടി ചാനൽ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😓😓😥😭

    • @FALCO-1M
      @FALCO-1M 3 года назад

      ruclips.net/video/ET6w5Ki043Q/видео.html

    • @muhammedeshan1538
      @muhammedeshan1538 3 года назад

      ,Ivan eetha kannapi😂

    • @rskabhiramyt9786
      @rskabhiramyt9786 3 года назад

      @@vishnups3981 nee myr😂

  • @reyas750
    @reyas750 3 года назад +125

    എത്ര വലിയ വില ഉള്ള വെള്ളം കുടിച്ചാലും 😀ഷൂ ഷൂ പോകുന്നത് എല്ലാവർക്കും ഒരുപോലെയാ പോകുന്നത് 😀😀😀😀

  • @mrincognitoo1813
    @mrincognitoo1813 3 года назад +18

    ആമസോൺ കാടുകളിൽ നിന്നും കിട്ടുന്ന വെള്ളം ആമസോൺ ഇൽ നിന്ന് തന്നെ വാക്കിയ ഇക്ക ഒരു കില്ലാടി തന്നെ 🙃😌

  • @jksallinone301
    @jksallinone301 3 года назад +68

    വെള്ളം കുപ്പി താലി മാല അണിഞ്ഞ് സുന്ദരി ആയി ഇക്കയുടെ വീട്ടിലെ ഷെൽഫിൽ😂😂😂

  • @devu_armyblink7571
    @devu_armyblink7571 3 года назад +54

    ഇനി ഇപ്പോ മൂത്രത്തിൽ കല്ല് മാറി മൂത്രത്തിൽ ഗോൾഡ് വരും😂💸

    • @siyansss
      @siyansss 3 года назад

      Gold edible ആണ് bro 😅😅😅🤣🤣🤣

  • @febinff9345
    @febinff9345 3 года назад +172

    വളരെ സാവധാനം കുടിക്കാൻ രധീഷേട്ടനോട് പറഞ്ഞിട്ട് ആള് വേഗം കുടിച്ചതീർക്കും അതാണ് ഫിറോസ് ക്കാ 😂😂😂❤

  • @riyasa1235
    @riyasa1235 3 года назад +13

    11:05ആ സ്വർണത്തിന്റെ ആ ഇത് പല്ലിന്റെ ഇടയിൽ ഉണ്ടെന്നു 😂😂
    ഫിറോസ് ഇക്കാടെ ഒരു കാര്യം 😂

  • @AnilKumar-sl5rk
    @AnilKumar-sl5rk 3 года назад +399

    Evian water ആൽപ്സ് പർവത നിരകളിൽ നിന്നാണ് എടുക്കുന്നത് made in france ആണ്

    • @anandsunil6205
      @anandsunil6205 3 года назад +9

      Pravasi annale

    • @SurajInd89
      @SurajInd89 3 года назад +4

      From Evian, France. I visited there in 2015 during a trip to Lausanne, Switzerland.

  • @minnal_dude
    @minnal_dude 3 года назад +334

    ഫിറോസ്ക ഉറങ്ങുമ്പോൾ സൂക്ഷിക്കണം വല്ല കള്ളനും അടിച്ചോണ്ടു പോവാതെ നോക്കണം 😂

    • @sahal4142
      @sahal4142 3 года назад +6

      Comedyaarnna
      Mone eeethaaa sanam

    • @_nafi_5684
      @_nafi_5684 3 года назад +5

      @@sahal4142 poli sanam aanenn nee paranjittu venello ariyaan. Onnu podey

    • @sahal4142
      @sahal4142 3 года назад

      @@_nafi_5684 eda kezhanga ith ente opinion aan 😶😶

    • @dukesiryt3875
      @dukesiryt3875 3 года назад

      🤣🤣🤣

    • @dukesiryt3875
      @dukesiryt3875 3 года назад

      @@sahal4142 ❓️

  • @abhijithhere1
    @abhijithhere1 3 года назад +44

    രതീഷേട്ടൻ കുറച്ചുംകുടി ഉഷാറായിട്ടുണ്ട്🔥♥️

  • @shahidali-xr5ep
    @shahidali-xr5ep 3 года назад +3

    24 k gold water kudichitt fit aayarnno

  • @blackx6137
    @blackx6137 3 года назад +199

    ഇനി മുതൽ ഫിറോസ് ഇക്കയും, രതീഷ് ഉം പത്തരമാറ്റ് തങ്കം...❤

  • @nbzleoxxx3259
    @nbzleoxxx3259 3 года назад +325

    എന്തൊക്ക പറഞ്ഞാലും പഞ്ചായത്ത്‌ പൈപ്പിന്റെ വെള്ളത്തിനു ഒരു പ്രത്യേക രുചി ആണ്

  • @craft._bin
    @craft._bin 3 года назад +509

    🙄ഇത് കണ്ട് കൊതിയായി ഞാനും അടുക്കളയിൽ പോയി ഒരു ഗ്ലാസ് വെള്ളം ആസ്വദിച്ച് കുടിച്ചു😌😌...

    • @arjunff656
      @arjunff656 3 года назад +12

      Nee oru killedi thenne😌

    • @craft._bin
      @craft._bin 3 года назад +1

      @@arjunff656 🙄😁

    • @afnaafiiii5882
      @afnaafiiii5882 3 года назад +2

      Haa😁😁

    • @craft._bin
      @craft._bin 3 года назад +2

      @@afnaafiiii5882 🙋🏻‍♀️

    • @vinojpj3491
      @vinojpj3491 3 года назад +2

      Ahaaa nalla chali 😂😂😂 fresh aanu bhai sab...

  • @yadukrishnanr
    @yadukrishnanr 3 года назад +20

    മലാക്കി വാട്ടർ ൽ സ്വർണ്ണം തന്നെ ആണോ എന്ന് ഒന്നു പരിശോധിക്കാണെ..

    • @unni490
      @unni490 3 года назад

      മലാക്കിയാ പ്രശ്നമാ😀

  • @kingsman045
    @kingsman045 3 года назад +28

    90 കളിൽ വെള്ളം കുപ്പിയിൽ ആക്കി വിൽക്കാൻ പോകുന്നുവെന്ന് കേട്ടപ്പോൾ ചിരിച്ചവരാണ് നമ്മളിൽ പലരും
    😁😁😁

  • @sumithks7658
    @sumithks7658 3 года назад +21

    നമുക്ക് നമ്മുടെ കിണറ്റിലെ വെള്ളം മതിയേ 🙄😯🙏

  • @Ghuraba-j4j
    @Ghuraba-j4j 3 года назад +60

    ലോകത്ത്‌ ഏറ്റവും നല്ല വെള്ളം സംസം
    അഭിപ്രായ വത്യാസം ഇല്ലാത്തവർ അടി ലൈക്

    • @sreekanthazhakathu
      @sreekanthazhakathu 3 года назад +1

      എന്താണ് പ്രത്യേകത?!

    • @Ghuraba-j4j
      @Ghuraba-j4j 3 года назад +2

      @@sreekanthazhakathu
      നിങ്ങൾ എന്ത് കാര്യം ആഗ്രഹിച്ചു സംസംസംകുടിക്കുന്നോ അത് നടക്കും

    • @rinshad4k3
      @rinshad4k3 3 года назад +4

      @@sreekanthazhakathu കുറെ കൊല്ലങ്ങളായി ദിവസവും ലക്ഷകിണക്കിന് ലിറ്റർ വെള്ളം therunna കിണർ ആണ് സംസം കിണർ .googleil nokkiyal kooduthal ariyam

  • @lintonjoseph8259
    @lintonjoseph8259 3 года назад +18

    ഇതിലും വില കൂടിയ വെള്ളം ചില ശെനിയാഴ്ച ദിവസങ്ങളിൽ ഞങ്ങൾ കുടിക്കാറുണ്ട് 😂😂

  • @mdsinan00786
    @mdsinan00786 3 года назад +53

    സംസം (zamzam)വെള്ളം കുടിച്ചവർ ഉണ്ടോ അതിന്റെ ടേസ്റ്റ് അത് വേറെ തന്നെ ആണ്❤️❤️😍

    • @jasminijad9946
      @jasminijad9946 3 года назад +5

      Sathyam...aa taste oru vellathinum kittilla njn haramil ninn orupad kudichu

    • @sreevalsan86
      @sreevalsan86 3 года назад +3

      അത് എവിടെ കിട്ടും...? ഞാൻ ഇ സംസം വാട്ടർ കേട്ടിട്ടുണ്ട്.. വിശദമായി പറയുമോ?

    • @SHAD.O
      @SHAD.O 3 года назад +5

      @@sreevalsan86 Holy water (zamzam water) it’s made in Saudi Arabia
      Saudiyil friends undengil paranjaal kittum
      Allengil ethengilum muslimsinodu chodichaal madhi avarude veettil enthayaalum undaavum

    • @sreevalsan86
      @sreevalsan86 3 года назад

      @@SHAD.O thank u bro.. 👍

  • @anas_orginal
    @anas_orginal 3 года назад +26

    ഇന്ത്യയിൽ തന്നെ പലതരത്തിൽ കണ്ടന്റ് creat ചെയ്യുന്ന ഏക വ്യക്തി.. ഫിറോസ്‌ക്ക ഉഷാർ 👍

    • @arkdroid4837
      @arkdroid4837 3 года назад

      Ende channel onnu Keri nookumo issttapetal onnu bell icon press chaiyo

    • @mallupesgoat
      @mallupesgoat 3 года назад

      550ആവാൻ സഹായിക്കുമോ🙏💖❤️

  • @binbabish1762
    @binbabish1762 3 года назад +101

    Gold water കുടിച്ച് രാജ്യം കടക്കുമ്പോൾ airport il veche പിടിക്കുമോ😀😀😎

  • @alenshibu16
    @alenshibu16 3 года назад +11

    ഓരോ ആൾകാർ വെള്ളം കുടിക്കുന്നത് വരെ കാണണം. ലോകം മാറി പോയി 😑

  • @musafirmusafir2717
    @musafirmusafir2717 3 года назад +83

    സ്വർണ്ണ വെള്ളം കുടിച് അതിന്റെ ബോട്ടിൽ വെള്ളം നിറച്ച് വെച്ചാൽ മതി 😂😂😂😂
    പിന്നെ ഒരു കാര്യം പിള്ളേർക്കും കൂടി സ്വർണ്ണ വെള്ളം വാങ്ങിച്ചു കൊടുത്താൽ മതിയായിരുന്നു 🤣🤣🤣🤣🤣🤣🤣🤣

  • @j1tech499
    @j1tech499 3 года назад +32

    ഇതിനെ കാട്ടിലും എത്രയോ വിലയുള്ള വെള്ളം അല്ലേ زم,زم

  • @n4jj
    @n4jj 3 года назад +54

    ആ രതീഷ് ഏട്ടന്റെ സ്ഥാനത്ത് ഞാൻ ആയാൽ മതി ആയിരുന്നു....😌

  • @praveenpiravom
    @praveenpiravom 3 года назад +30

    900 രൂപയ്ക്കു മേടിച്ച വെള്ളം കൊണ്ട് 9 ലക്ഷം ഉണ്ടാക്കുന്ന ഇങ്ങളാണ് bro പൊളി സാനം

  • @libajasim.k7134
    @libajasim.k7134 3 года назад +16

    കള്ളന്മാർ കാണാതെ നടന്നോളി ഉള്ളിൽ സ്വർണ്ണം ഉണ്ടെന്ന് കരുതി പിടിച്ചോണ്ട് പോകും 😂😂😂😅😅😅😅

    • @arkdroid4837
      @arkdroid4837 3 года назад

      Ende channel onnu Keri nookumo issttapetal onnu bell icon press chaiyo ..

    • @libajasim.k7134
      @libajasim.k7134 3 года назад

      @@arkdroid4837 ha

  • @sachinkmurali
    @sachinkmurali 3 года назад +215

    ആമസോൺ കാട്ടിലെ വെള്ളം കുടിച്ചിട്ട് "ചളിപ്പാണെന്ന് " ഫിറോസ് ഇക്ക .. .. 😂😂

    • @blooph7107
      @blooph7107 3 года назад +1

      @Story talks oke

    • @JustinBieberreacts
      @JustinBieberreacts 3 года назад

      Enikku 300 sub aavan sahayikko 😭😭🙏🙏🙏❤️❤️❤️

    • @mashaallhamashaallhamuni9827
      @mashaallhamashaallhamuni9827 3 года назад

      അത് ചളി വെള്ളം ആണെന്ന് 🤣🤣🤣🤣😜

    • @blooph7107
      @blooph7107 3 года назад

      @@JustinBieberreacts cheyyalo

  • @beatsdudeyt
    @beatsdudeyt 3 года назад +96

    ഇനി ഒരു കാലത്ത് വേണമെങ്കിൽ ഗോൾഡ് ബിസ്ക്കറ്റ് ചായയിൽ മുക്കി കഴിക്കുന്നവരെ കാണേണ്ടി വരും.. 🤣

  • @feethal999
    @feethal999 3 года назад +19

    പതിമൂന്ന് രൂപയ്ക്ക് മിനറൽ water കിട്ടില്ല.അത് വെറും പാക്കേജ്ഡ് drinking water. മിനറൽ വാട്ടർ ടാറ്റയുടെ ഒരു ബോട്ടിൽ 60 രൂപയാണ്

  • @DrRahul4044
    @DrRahul4044 3 года назад +26

    Ratheeshine kanditt ikkayude swantham brother ne polund kaanan.
    Satyam allee???

  • @niyarkasnuhman3633
    @niyarkasnuhman3633 3 года назад +23

    ഇതിനെക്കാൾ ശുന്ധവും പരിശുന്ധവും ആയ വെള്ളം ഉണ്ട് അങ്ങ് അകലെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന സൗദിയിലെ മക്കയിൽ zam zam വെള്ളം .
    ശാസ്ത്രം പറയുന്നു ഇതിനെക്കാൾ ശുദ്ധമായ വെള്ളം ഭൂമിയിൽ ഇല്ല എന്ന് .
    ഒരുഭാഡ് നന്ദി ഇത്രയും വില ഉള്ള വെള്ളം പരിജയ പെടുത്തിയതിൽ ❤️🙌

  • @abhijithk6484
    @abhijithk6484 3 года назад +11

    രതീഷ് ഏട്ടൻ ഒറ്റവലിയുടെ ആള് ആണെന്ന് തോനുന്നു 🤣

  • @nithinrajan8601
    @nithinrajan8601 3 года назад +72

    900 രൂപക്ക് ഞാൻ വാങ്ങുന്ന വെള്ളത്തിനു മൊത്തം സ്വർണത്തിന്റെ കളർ ആണ് തലയ്ക്കു കിക്കും ആണ് 🔥

    • @Instarashquee
      @Instarashquee 3 года назад +3

      LOL😂

    • @dinkanrat8151
      @dinkanrat8151 3 года назад +4

      Njanum varatte oru combinikk

    • @nithinrajan8601
      @nithinrajan8601 3 года назад +2

      @@dinkanrat8151 ഭയം അല്ല വേണ്ടത് ജാഗ്രത ആണ്
      #stayhome
      #staysafe

    • @vi__.x._nu.
      @vi__.x._nu. 2 года назад +2

      @@nithinrajan8601 😂