ചേട്ടാ 2 വർഷം ഞാൻ വണ്ടി ഓടിച്ചു തന്നെ പഠിച്ചതാണ് കൊറോണ വന്നു 3 വർഷം വണ്ടി ഓടിച്ചില്ല. ഇപ്പോൾ വണ്ടി ശരിക്കും ഓടിക്കാൻ പറ്റുന്നില്ല. വണ്ടിയിൽ ഇരിക്കുമ്പോൾ ചരിഞ്ഞ് ആണ് ഇരിക്കുന്നത്. നേരെ ഇരിക്കാൻ ശ്രമിച്ചിട്ടും പറ്റുന്നില്ല.
ലൈസൻസ്സ് എടുത്തിട്ട് 2 വർഷം ആയി പ്രാവശ്യം വീണതിൽപ്പിന്നെ വണ്ടി എടുത്തിട്ടില്ല. ഇറക്കം ഇറങ്ങുവാൻ പേടിയാണ് 'സാറിൻ്റെ ക്ലാസ് കാണുമ്പോൾ വണ്ടി എടുക്കണം എന്ന് തോന്നുന്നുണ്ട്.
ഞാൻ നാനാഴിട്ട് വണ്ടി ഓടിക്കും പക്ഷേ ഏന്നിക്ക് ലയ്സസ് കിട്ടിയില്ല ഒരു പ്രാവശ്യം പെട്ടി പൊഴി ഇനി അടുത്ത ട്ടൊസ്റ്റ് ഇരുവത്തി ഏഴാതിയ്യതി ആണ് ഏനിക്ക് പോഴിയാവുന്നു
വണ്ടി സ്റ്റാർട്ട് ചെയ്യുന്ന സമയത്ത് key ഓണാക്കി accelatorilum ബ്രേക് കും സ്വിച്ച് ഒരുമിച്ചു press ചെയ്യണോ. ഒന്ന് reply തരണേ. ഞാൻ കുറെ പേരോട് ചോദിച്ചു ആരും പറയുന്നില്ല.
ഞാൻ 8ദിവസമായി വണ്ടി പഠിക്കാൻ പോകുന്നു ഇതുവരെയും കാല് എടുത്തുവെച്ചു പോകാൻകഴിയുന്നില്ല. ഒരുവട്ടം എടുത്തു വച്ചു പോയാൽ പിന്നെ വളയ്ക്കാൻ ബുദ്ധിമുട്ടാണ്. Speed കുറയ്ക്കുമ്പോളേക്കും വണ്ടി ചരിഞ്ഞു പോകും handil തിരിയ്കുമ്പോളേക്കും handil ന് vaight കൂടും അതെന്താണ് എന്ന് പറഞ്ഞു തരുമോ സാർ
ഞാൻ യമഹ റേ..9 വർഷം നല്ല സ്പീഡിൽ ഓടിച്ചിരുന്നു.. വണ്ടി മാറി ഫാസിനോ എടുത്തു... ഒരുവർഷമായി... പേടി കൊണ്ട് വയ്യ... എന്താണ് എന്നറിഞ്ഞുട വലിയ വളവൊക്കെ കാണുമ്പോഴേ പേടിച് നിർത്തുകയാണ്... എങ്ങനെ ഇത് മാറ്റാൻ പറ്റും.. Please റിപ്ലൈ 🙏🙏🙏
@@jodriving77 വീഡിയോ ഞാൻ കണ്ടിരുന്നു സാർ, എന്നാലും പേടി മാറുന്നില്ല, എന്ന് enthayalum ഞാൻ ട്രൈ ചെയ്യും, വീഡിയോ കണ്ടപ്പോൾ കുറച്ചു ധൈര്യമായി. എന്നാലും ഒരു പേടിയുണ്ട് 😔
വളരെ നന്നായി മാഷ് പറഞ്ഞു തന്നിരിക്കുന്നത്. Very good class👍
നല്ല വിവരണം🙏🌹🌹🌹
നല്ല ക്ലാസ് സാർ. സാറിന്റെ ഓരോ ക്ലാസും കണ്ടു കഴിഞ്ഞാൽ ഞങ്ങൾക്ക് വണ്ടി എടുക്കാനുള്ള എല്ലാ പേടിയും മാറും. Thanku സാർ
ലൈസൻസ് എടുത്തിട്ടും എന്നെ പോലെ ഈൗ വീഡിയോ കാണുന്നവർ ഉണ്ടോ
Njn und😂
പിന്നേ എത്രയോ perund
Njanum
ഞാനും
Njn😂
നല്ല വിവരണം ഇത്ര വിർത്തിക്ക് ഇത് വരെ ആരും പറഞ്ഞിട്ടില്ല
നല്ല class
Good class...helpful guidelines...!❤👍🏼
Tnq, support my channel
First padikunnavarku valarea Nalla Reethyil pedi kudathe padikaanulla claas valarea Erea ishttapettu Thanks God bless you sir so much
Tnq, support my channel
Sir njan ee video kandathinu sesham vand ippol cheriya roadil oodikkan thidagi now I am very happy 😀 thank you sir 🙏
ഞാൻ scooty പഠിക്കാൻ പോക്കുവാ ഈ video use ആകുമെന്ന് വിശ്വസിക്കുന്നു എനിക്ക് height കുറവാണ്....
All the bst👍🏻
Padichirunno
അ
നന്നായി manasilavunnundu
നിർത്തിയും aduthum നിർത്തിയും aduthumulla ടിപ്സ് correct aanu ketto
Very good class
Tnq, support my channel,
👌👌 Excellent class.
നല്ല ക്ലാസ്സ് 🙏👍👍
Tnq
Thank you sir good class
Kaal ethatha prblm und..pinne vandinte weight thangunilla entha cheya...full kaliyaakal anu hus veettn okke
നല്ല ക്ലാസ്സ് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി..
Tnq
എത്ര നല്ല ക്ലാസ്സ് 🙏👍👍
Tnq
Enikk ningade വീഡിയോസ് valare upagaramayi🥰🥰🔥🔥
Tnq, support my channel
Excellent 👍👌
ചേട്ടാ 2 വർഷം ഞാൻ വണ്ടി ഓടിച്ചു തന്നെ പഠിച്ചതാണ് കൊറോണ വന്നു 3 വർഷം വണ്ടി ഓടിച്ചില്ല. ഇപ്പോൾ വണ്ടി ശരിക്കും ഓടിക്കാൻ പറ്റുന്നില്ല. വണ്ടിയിൽ ഇരിക്കുമ്പോൾ ചരിഞ്ഞ് ആണ് ഇരിക്കുന്നത്. നേരെ ഇരിക്കാൻ ശ്രമിച്ചിട്ടും പറ്റുന്നില്ല.
റോഡിൽ ഇറങ്ങി പ്രാക്ടീസ് ഒഴിവാക്കുക
Useful vediyo 🙏🙏
Tnq, support my channel
Very nice class 👍🏻🌹🌹
Spper👌gd👍🏻
👍🏼
Verry Good class👍
Tnq, support my channel
Good class 👍👍
Very nice class
Tnq
Vandi odichittt 8 varshamaayi..... Ippo vandi edukkkan pedi..... E video kandappo valllathoru santhosham
K, Tnq, support my channel
ലൈസൻസ്സ് എടുത്തിട്ട് 2 വർഷം ആയി പ്രാവശ്യം വീണതിൽപ്പിന്നെ വണ്ടി എടുത്തിട്ടില്ല. ഇറക്കം ഇറങ്ങുവാൻ പേടിയാണ് 'സാറിൻ്റെ ക്ലാസ് കാണുമ്പോൾ വണ്ടി എടുക്കണം എന്ന് തോന്നുന്നുണ്ട്.
Very helpful class🌹
Tnq, support my channel
Supper class mashe 🙏
Tnq,
😊
👍🏻
Thnku sir🎉
❤
വളരെ നന്നായി പറഞ്ഞു തന്നതിന് നന്ദി
Tnq
Good
ഞാൻ നാനാഴിട്ട് വണ്ടി ഓടിക്കും പക്ഷേ ഏന്നിക്ക് ലയ്സസ് കിട്ടിയില്ല ഒരു പ്രാവശ്യം പെട്ടി പൊഴി ഇനി അടുത്ത ട്ടൊസ്റ്റ് ഇരുവത്തി ഏഴാതിയ്യതി ആണ് ഏനിക്ക് പോഴിയാവുന്നു
Good class bro.
Tnq
Tvs without gear vandiyin nja driving padichu bt vere oru active enik odikan pattumo athoru pedi alla tension und
Rply thayoo
നല്ല ക്ലാസ്സ്👍👍
Tnq, support my channel
Class 👍.. Driving padkan pokunnund... But balamce epolum sariyakunnila... Entha cheya.. Sir
Verigood
വളവിൽ നിന്നു ബ്രേക്ക് പിടിച്ചിട്ടാണോ എടുക്കേണ്ടത്
Nice brooo
Tnq,
Thank you chetta
👍🏻
Start cheyumbol ulla sound kelkkumbol ullil oru bhayama.athu enthucheyithal maarumennu.😔
Channelil vudeo chaithittund
4 വർഷമായി വണ്ടി ഓടിക്കുന്നു.. ഇപ്പഴും പേടി മാറിയിട്ടില്ല...
Video ചെയ്തിട്ടുണ്ട് ഒന്ന് നോക്കൂ
Njan padikkukaya randu kalum vaykkan pattunnilla pediya😢 veezhan pokum sir
Super clas
Tnq, support my channel
👍👍👍
Support my channel
എനിക്കും പേടിയാണ് വണ്ടി ഓടിക്കാൻ ലൈസൻസ് ഉണ്ട് മറ്റു വണ്ടി കാണുമ്പോൾ
Gd class
Tnq
Thankuu
👍🏻
👍
👍🏻
വണ്ടി സ്റ്റാർട്ട് ചെയ്യുന്ന സമയത്ത് key ഓണാക്കി accelatorilum ബ്രേക് കും സ്വിച്ച് ഒരുമിച്ചു press ചെയ്യണോ. ഒന്ന് reply തരണേ. ഞാൻ കുറെ പേരോട് ചോദിച്ചു ആരും പറയുന്നില്ല.
Backile break pidichu start cheyuka
@@sooryakv3516 back ബ്രേക്കും സ്വിച്ചിലും മാത്രം press ചെയ്താൽ മതിയോ
Just key on akki left brake pidichu kondu quick start button amarthuka. Appol vandi start akum. Veronnum cheyyenda.
@@matthewsabraham8046 thankyou
Vandi padicho
Thank you maashe 🙏 😍
Tnq, support my channel
Njanund
Oadikkn ariyam.pediyan..roadil edukkn... opposite side vandikal😢
👌
Vandi odikkum pakshe chila samayam balance thettunnu
Athu, handilil athikam balam pres cheyathe odichal seriyakum
@@jodriving77 thanku
Excellent information for biginers
Tnq, support my channel
എനിക്ക് ബ്രേക്കും ആസിലേറ്റരിം അറിയാം.. പക്ഷെ പേടി ആണ് 🥹 ഓടിക്കാൻ നല്ല ഇഷ്ടവുമാണ്.. പക്ഷെ പേടി കാരണം ധൈര്യക്കുറവ്.. ഒന്ന് help ചെയ്യു
Place
Same
Nett illatha karanam sewsthamai oru veedio polum kanan kazhilla nalla prayojanamulla vediohalan God bless you 🙋♀️
Tnq, support my channel
Vandi oodichu 2vattam veenu ippo pediyaayi vandyil irikkan😢
നല്ല ക്ലാസ്സ് എനിക്ക് ഒന്നു വീട്ടിൽ വന്നു പഠിപ്പിക്കുമോ sir please 🙏
Thanks
K, support my channel
വണ്ടി പഠിക്കണം.
Good super
Tnq
ലൈസൻസ് edukkanam sar anugrahikkittoo🤗
Sure👍🏻, tust date ennanu
10000ethrum rupa chillavay enkilum pedimariyilla
Evideya place
Padikkunnund but kalu veykkan patanillaaa 🥲🥲
Practice chaithal mathi k akum
Ee sthalam evide aanu
Ekm
Place evideya
Njan padikkunnundh
ഞാൻ 8ദിവസമായി വണ്ടി പഠിക്കാൻ പോകുന്നു ഇതുവരെയും കാല് എടുത്തുവെച്ചു പോകാൻകഴിയുന്നില്ല. ഒരുവട്ടം എടുത്തു വച്ചു പോയാൽ പിന്നെ വളയ്ക്കാൻ ബുദ്ധിമുട്ടാണ്. Speed കുറയ്ക്കുമ്പോളേക്കും വണ്ടി ചരിഞ്ഞു പോകും handil തിരിയ്കുമ്പോളേക്കും handil ന് vaight കൂടും അതെന്താണ് എന്ന് പറഞ്ഞു തരുമോ സാർ
അത് ഹാൻഡിൽ ബാലൻസും, ആക്സിറലേറ്റർ കൺട്രോൾ ഇല്ലാത്തതുകൊണ്ടാണ്.
Ippo shari ayo
Sir no. onnu tarumo…njn learners ezhutiyit nikkua.two wheeler nte karyatil kurach doubt und.enik 3 kuttikal anu.eppozhum phone use cheyyan pattarilla.ata no. Chodichat
Ningalude place
@@jodriving77 Kollam
Enik neelam Kuravanu.balance ayitilla sir.daily poi padikkan makkal ullat karanam padanu.appo second hand vandi eduth padikkam ennu vicharichu.kurach health issues okke und enik.valavu tirikkanokke padanu.atond 8 edukkan pattunilla.cycle balance illa sir.8 edukkan padikkunnatinum balance kittunnatinum ethu vandi anu edukkan nallatennu ariyana sirnte no chodichad….ente health issue parayumbo atinu patiya vandi sir nu recommend cheyyan sadichalo ennu karuti….
SUPER class i like chetta
Tnq, support my channel
Road test engane readyakkam ennu paranju tharumo
1 year munp chaitha.ruclips.net/video/6JoSAXo7O64/видео.html
നല്ല ക്ലാസ്സ് ആരുന്നു മനസിലാക്കാൻ പറ്റി
Tnq support my channel
ലൈസൻസ് ഉണ്ട് പേടി കാരണം റോഡിൽ വണ്ടി ഇറക്കുന്നില്ല എന്നെ ഒന്ന് ഡ്രൈവിംഗ് ശരിയായി തെരുവോ ആദ്യമായി ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്
7ദിവസം കഴിഞ്ഞു..
ഒരു കാൽ വച്ചു പഠിച്ചു....
രണ്ടു കാൽ വെക്കുമ്പോൾ വിഴുന്നു.....
Sir pokkam kuranjavark egane pettanne vandi odikan padikunne pls reply
ruclips.net/video/F3rNc3Ec-3Q/видео.html
Kurach kayattamulla kundum kuzhiyum ulla vayiyiloode engne scooti oodikkaam enn parnj therumo sir??
Sure, support my channel
Ok👍👍👍
സൂപ്പർ ക്ലാസ്സ് ഞാൻ ഇന്ന് പോയി പക്ഷേ പേടി ആണ്
K, practice ellam set akum
ഞാൻ യമഹ റേ..9 വർഷം നല്ല സ്പീഡിൽ ഓടിച്ചിരുന്നു.. വണ്ടി മാറി ഫാസിനോ എടുത്തു... ഒരുവർഷമായി... പേടി കൊണ്ട് വയ്യ... എന്താണ് എന്നറിഞ്ഞുട വലിയ വളവൊക്കെ കാണുമ്പോഴേ പേടിച് നിർത്തുകയാണ്... എങ്ങനെ ഇത് മാറ്റാൻ പറ്റും.. Please റിപ്ലൈ 🙏🙏🙏
Kurach onnu nirthiyum eduthum onnu practice cheyyu, no problm
@@jodriving77 thank you
ടേൺ കാല് കുത്താതാതെ എങ്ങനെയാന്ന് ക്ലാസ്സെടുക്കണേ
Video onnukudi full kandu manasilakku
ബാലൻസ് റെഡിയാവാൻ വീഡിയോ തരോ
Sir test pass aayi ethra days kazhiume driving license kittan aayitt?
Vandi oodikkumbo idakk handle valanju pokum 😢
Nice ayit use cheyyuka handil
സാർ എന്റെ അമ്മയ്ക്ക് വേണ്ടിയിട്ട് ആണ് പത്താം ക്ലാസ് പാസായെങ്കിൽ മാത്രമേ ഡ്രൈവിംഗ് ലൈസൻസ് കിട്ടുവോള്ളോ
No, problm
Sathyam mashe ഞാനും 3 divasam kond padichu🥰🥰🥰🥰
K,Tnq. നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ മറ്റുള്ളവരിലേക്ക് ഒന്നു ഷെയർ ചെയ്തു കൊടുക്കുകയാണെങ്കിൽ അവർക്കും ചിലപ്പോൾ ഉപകാരപ്പെട്ടേക്കാം 🙏
നാല് ദിവസമായി വണ്ടി മേടിച്ചിട്ട്, പേടി കാരണം തൊടാൻ പറ്റുന്നില്ല 😔😔😔
Video sredichayirunno
@@jodriving77 വീഡിയോ ഞാൻ കണ്ടിരുന്നു സാർ, എന്നാലും പേടി മാറുന്നില്ല, എന്ന് enthayalum ഞാൻ ട്രൈ ചെയ്യും, വീഡിയോ കണ്ടപ്പോൾ കുറച്ചു ധൈര്യമായി. എന്നാലും ഒരു പേടിയുണ്ട് 😔
🙏👍👍
Good class. Phone no mention❤
Training venam
👍🏻sure
Enik odukathe pediya🥺nayine pedicha scooty vangiye. But ipozhum pedichit 50 roopa koduth autonu pokunu🥺
Athe, no tension, practice
Sir തുടക്കക്കാർക്കു വേണ്ടി കാർ ഓടിക്കുന്ന viedo cheyyumo.. Enik ഗിയർ position ariyunnila enthenkilum tips undo
അതിന്റ വീഡിയോ ചെയ്തിട്ടുണ്ട്, ഒന്ന് കണ്ടേക്കുമോ
വണ്ടിയുണ്ട് 13 വർഷമായി ലൈസൻസ് കിട്ടിയിട്ട് പേടി കാരണം ഓടിക്കില്ല 😊
Video ചെയ്തിട്ടുണ്ട് ഒന്ന് കാണു എല്ലാം ഒക്കെ ആകും
നാല് വർഷമായി ലൈസൻസ് എടുത്തിട്ട് , പേടി കാരണം വണ്ടി ഒടിക്കുന്നില്ല
ഞാനും ഇങ്ങനെ തന്നെ!🥰
@@shafeelakalathil5671 😄ഞാനും
Same 14 വർഷമായി 😄😄
ചേട്ടാ വണ്ടി പഠിച്ചു ലൈസൻസ് കിട്ടി ഓട്ടിക്കുമ്പോൾ സ്പീഡ് കുറയ്ക്കുമ്പോൾ കാൽ നിലത്തു കുത്തും
സ്റ്റാർട്ടിഗിൽ നിർത്തി കുറച്ചു നേരം ആക്സിറാലേറ്റർ പ്രാക്ടീസ് ചെയ്താൽ മതിയാകും.
Licence innale kity scooty ith vare eduthitlla
Vegam eduthu thudangikko
Vandi und pediyan edukkan
Practice, practice
Enik vandi oottikan ariayam... But road il Irakkan oru കൈ അറപ്പ് 😟
Video chaithittund, onnubkanu ellam set akum
ഞാൻ ഉം വണ്ടി വാങ്ങി ഇപ്പോൾ ബാലൻസ് പഠിക്കുന്നത് ഉള്ളു 😢😢😢
K, gd👍🏻
🤣കെട്ടി മറിഞ്ഞു വീണു... 😁ചമ്മി naari😂.... വീഡിയോ കാണുന്ന ഞാൻ 😬
😂😂
2.നാ ളാ ഇ. 1കാൽ വെ ക്കു ന്നു ട്. മ റ്റെ കാൽ വെ ച്ചാൽ വി ണ്
പഠിക്കുന്നുണ്ട്.. ഹൈറ്റ് കുറവായതുകൊണ്ട് വലിയ ബുദ്ധിമുട്ട് ആണ് 😔
No problm, practice nirthathe chaithal 3,4 days kond risult undakum, rply tharika
Same problem but njan 4 daysl padichu