Handle Balance New trick/Scooty handle balance tutorial malayalam/ഹാൻഡിൽ ബാലൻസ് ഇനി വളരെ എളുപ്പത്തിൽ

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 157

  • @amiscafe8600
    @amiscafe8600 9 месяцев назад +2

    Thanks for video 😊.pin cheyyo

  • @aneesashameer-kz3qi
    @aneesashameer-kz3qi 9 месяцев назад +17

    നമ്മൾ എന്താണോ ആഗ്രഹിക്കുന്നത് അതെല്ലാം നിങ്ങളുടെ വീഡിയോയിൽ ഉണ്ട്. താങ്ക്സ് ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ കുടുംബത്തെ 😍😍😍😍

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад +1

      ഒരു പാട് സ്നേഹത്തോടെ 🥰😍

  • @MolyMalukannan
    @MolyMalukannan 9 месяцев назад +11

    ഈ വിഡിയോയിൽ ഒരുപാട് സംശയത്തിനുള്ള മറുപടി കിട്ടി.... 🥰🥰🥰... Thanks.....

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад

      വീഡിയോ ഇഷ്ടമായെന്ന് അറിയുന്നത് ഞങ്ങൾക്ക് വളരെ സന്തോഷം🥰

  • @DhanishaDhanisha-q3m
    @DhanishaDhanisha-q3m 7 месяцев назад +4

    നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ വണ്ടിഒറ്റക്ക് ഓടിക്കാൻ തുടങ്ങിയത്.ഒരു പാട് നന്ദി യുണ്ട്.

  • @jubinabasheer
    @jubinabasheer 9 месяцев назад +1

    എല്ലാ കൂട്ടുകാർക്കും നിങ്ങൾ ചെയ്യുന്ന വീഡിയോ ഉപകാരപ്പെടുന്നുണ്ട് എന്ന് കേൾക്കുമ്പോ തന്നെ ഒരുപാട് സന്തോഷം എനിക്ക് പേടി മാറിയത് നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം മാത്രമാണ് Thanks dear's 🥰🥰🥰💖💖💖💖

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад +1

      നീ ഞങ്ങടെ മുത്തല്ലേ 💪💪👍🏻👍🏻

    • @vidyatv8824
      @vidyatv8824 9 месяцев назад

      േ​@@simpletipsunni7911

  • @VanajaM-k4z
    @VanajaM-k4z Месяц назад +1

    നിങ്ങളുടെ വീടിയോ ഉപകാര പ്രയമാണ്❤❤

  • @muralimurali5404
    @muralimurali5404 9 месяцев назад +6

    എന്റെ വീട്ടിൽ നിന്നും മെയിൻ റോഡിലേക്ക് ഇറങ്ങാൻ കയറ്റവും വളവും ഇർക്കവും ആണ്, നിങ്ങളുടെ വീഡിയോ കണ്ടു ഒറ്റയ്ക്കു എടുത്ത്, ഇപ്പോൾ മെയിൻ റോഡിൽ വണ്ടി ഓടിച്ചു, 👍

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад +1

      അടിപൊളി 🔥🔥🔥
      ആദ്യം ചെറിയ ബുദ്ധിമുട്ട് തോന്നും ബുദ്ധിമുട്ടുള്ള കാര്യങ്ങൾ വീണ്ടും വീണ്ടും ചെയ്താൽ. അതുപോലെ ഈസിയുള്ള ഒരു കാര്യം വേറൊന്നും ഉണ്ടാവില്ല

  • @ZubaidaP-v2k
    @ZubaidaP-v2k 9 месяцев назад +2

    എങ്ങോട്ടാണോ നോക്കുന്നത് അങ്ങോട്ടാണ് നാം ശ്രദ്ധിക്കേണ്ടത് ആ വാക്കുകൾ ഒരു പാട് ഉപകാരം നൽകി.
    ഞാനും ഉണ്ണിയും ഒരേ അവസ്ഥയാ റോട്ടിലെ സംശയങ്ങൾ.❤❤❤❤
    Thanks രണ്ടു പേർക്കും

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад +1

      എന്തു സംശയമുണ്ടെങ്കിലും ചോദിച്ചാൽ മതി പറഞ്ഞുതരാം അതും വിശദമായി തന്നെ. ഞങ്ങളുടെ വീഡിയോ ഇഷ്ടപ്പെടുന്നു എന്നറിയുന്നതിൽ വളരെ സന്തോഷമുണ്ട്👍🏻

  • @UpMahamood0467
    @UpMahamood0467 9 месяцев назад

    Orupadu useful video ane thankyou ❤

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад

      വീഡിയോ ഇഷ്ടമായി എന്നറിയുന്നതിൽ വളരെ സന്തോഷം

  • @mayooghamayuti729
    @mayooghamayuti729 9 месяцев назад

    Ningade video ellam kanarund.super🙏

  • @MurshidaCholakkan
    @MurshidaCholakkan 5 месяцев назад

    ഒരുപാട് നന്ദി ഉണ്ട് tto🥰🥰🥰

    • @simpletipsunni7911
      @simpletipsunni7911  5 месяцев назад

      ഒരുപാട് സ്നേഹം🥰🥰🥰🥰🥰

  • @Fathima-v1n
    @Fathima-v1n 6 дней назад

    Ningalude veed evida vidio okke valare upakara pradam aan🥰

  • @preethim3370
    @preethim3370 9 месяцев назад +1

    Thanks for helpful videos.. Accelerator lock online vangan kittumo..Engane search cheyyanam? Link share cheyyamo please

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад +1

      പ്രോഡക്റ്റിന്റെ ലിങ്ക് ഷെയർ ചെയ്യാത്തത് നമ്മൾ അത് ഉപയോഗിച്ച് അല്ല വീഡിയോ ചെയ്തതും അത് ഉപയോഗിച്ചല്ല വണ്ടി ഓടിച്ചു പഠിച്ചതും. ഓൺലൈനിൽ accelerator control for scooty എന്ന് ടൈപ്പ് ചെയ്താൽ പ്രൊഡക്ട് അതിൽ കാണിക്കും. 500 മുതൽ അതിനു മുകളിലോട്ടാണ് വില വരുന്നത്. ഞങ്ങൾ ഏതെങ്കിലും ഒരു പ്രോഡക്റ്റ് നിങ്ങൾക്ക് സജസ്റ്റ് ചെയ്താൽ. അത് നമ്മള് ഉപയോഗിച്ച് ഫലം കണ്ടതിനുശേഷം മാത്രമേ നിങ്ങൾക്ക് പറഞ്ഞു തരാവുള്ളൂ. ഏതെങ്കിലും ഒരു പ്രോഡക്റ്റ് നിങ്ങൾക്ക് കാണിച്ചു തന്നു അത് കൊള്ളില്ലെങ്കിൽ ഞങ്ങൾ നിങ്ങളോട് ചെയ്യുന്ന ഒരു വലിയ തെറ്റ് ആയിരിക്കും അത്.

  • @vincy970
    @vincy970 5 месяцев назад

    Orupad thankssss❤❤❤

  • @sairusnest
    @sairusnest 7 месяцев назад +3

    Njanum ipol vandi odikkan pokunu . Break pidikumbol hadle n kooduthal balam kodukkunnu . Atha enik main problem

    • @simpletipsunni7911
      @simpletipsunni7911  6 месяцев назад

      അതെ ഹാൻഡിൽ ബലം കൂടുതൽ കൊടുക്കുമ്പോൾ നമുക്ക് വണ്ടി മറിഞ്ഞു വീഴാൻ പോകുന്ന പോലെയും ഹാൻഡിൽ വെട്ടി വെട്ടിയും പോകുന്നതുപോലെയും തോന്നാറുണ്ട്... കൈ കൊടുക്കുന്നത് ലൂസ് ആക്കി കൊടുതാൽ ഒരു പ്രശ്നവുമില്ലാതെ വണ്ടി ഓടിക്കാൻ സാധിക്കും അത് കുറെനാൾ പ്രാക്ടീസ് ചെയ്ത് കഴിയുമ്പോൾ ഒക്കെയാവും

  • @manjum1670
    @manjum1670 Месяц назад

    Useful video thanks❤

  • @liyanakp-gh8nt
    @liyanakp-gh8nt 3 месяца назад

    ചേച്ചി സൂപ്പർ 🎉

  • @vaigaremya7045
    @vaigaremya7045 6 месяцев назад +1

    Thanks unni ❤

  • @Ameena-d7s
    @Ameena-d7s 9 месяцев назад

    Thanks usefull videos ❤❤

  • @sajithasajitha8935
    @sajithasajitha8935 9 месяцев назад +1

    Hus very help full

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад

      Thank you very much🥰🥰❤️❤️😍😍🎊

  • @FareedhaUsman-rr3nq
    @FareedhaUsman-rr3nq 9 месяцев назад +1

    Humb il engne scooty break pidich poavaa ennathine kurich oru vedio cheyyooo?

  • @RadhikaLR-m3m
    @RadhikaLR-m3m 2 месяца назад

    Pediyulla enikku ningalude vakkukal nalla dairyam thannu thanks

    • @simpletipsunni7911
      @simpletipsunni7911  2 месяца назад

      വീഡിയോ ഒരുപാട് ഉപകാരമായി എന്ന് അറിയുന്നത് സന്തോഷം🥰🥰🥰

  • @UpMahamood0467
    @UpMahamood0467 9 месяцев назад +1

    Cutter ethiyal break pidikano ???

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад

      വണ്ടി വളരെ വേഗത്തിലാണ് അത് കുറയ്ക്കുന്നതിന് വേണ്ടി ബ്രേക്ക് ഉപയോഗിക്കാം...

  • @syamarenju1260
    @syamarenju1260 10 дней назад

    Njan vandi oodichu padichu thudangiyitte ullu driving schoolil kure clasil poyittum oru prayojanavum undayilla sathyam paranja vandide front breakum back breackum ethannu polum ariyillatha avastha cycle balancum illarunnu vandi oodikkanam ennulla vaasi kond cc itt oru vandi eduthu randu maasam shedil kidannu ath help cheyyan aarumillathond ipo pathiye odichu twonilokke povarayi ennalum orupaadu samsayangalayirunnu kureyokke ningade vedio kaanumbo maarunnund enkilum break apply cheyyunnathum valavilull kayattavum irakkavum ipozhum pedi aanu. Ningade vedios kaanumbo oru confidence kittunnund ningale neritt contact cheyyan enthelum margam undo?

    • @simpletipsunni7911
      @simpletipsunni7911  9 дней назад

      ഇത് ഞങ്ങളുടെ ഇൻസ്റ്റഗ്രാം ഐഡി ആണ്. ഇതിൽ കൂടി കോൺടാക്ട് നമ്പർ ഷെയർ ചെയ്യാം. സംസാരിക്കുകയും ചെയ്യാം
      instagram.com/simple_tips_unni/profilecard/?igsh=MW1iMTVmc3lienZraA==

  • @sreenishakt3014
    @sreenishakt3014 7 месяцев назад

    Hi.. Thanks for hiving support❤️❤️njaan licencw eduthitt 10 varshamaayi.. Aa time l practice cheyyumbol veenu.. Pinne edukkan pediyaayirunnu.. Ningalde video yiloode yaanu 10 years nu shesham confidence vannath.. Ippol main road loode orale pirakil vech odikkam ennayittund.. But thaniye odikkan pedi maareettilla.. Ekadesham ready aayi ennu enikk thanne ariyaam.. Ennalum full confidence kittunnilla.. Athaalochich vishamam aanu.. Enikk pattumo ennokke thonnum.. Entha cheyka..

    • @simpletipsunni7911
      @simpletipsunni7911  7 месяцев назад

      പുറകിൽ ആളെ വെച്ച് ഓടിക്കാൻ കഴിയുന്ന ഒരാൾക്ക് ഉറപ്പായിട്ടും തന്നെ ഓടിക്കാനുള്ള കഴിവ് ഉണ്ട്...ഒരുപാട് ലോങ്ങ് അല്ലെങ്കിലും തനിയെ വണ്ടിയെടുത്ത് കുറച്ചു ദൂരം എങ്കിലും ഒന്ന് ഓടിച്ച് രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ എല്ലാം ഓക്കെയാവും. പുറകിൽ ആളെ വെച്ച് ഓടിക്കുന്ന അത്രയും ബുദ്ധിമുട്ട് നമ്മൾ ഓടിക്കുമ്പോൾ ഉണ്ടാവില്ല...ധൈര്യമായി വണ്ടി ഓടിച്ചു ഞങ്ങളൊക്കെ കൂടെയില്ലേ 🥰👍👍

    • @sreenishakt3014
      @sreenishakt3014 7 месяцев назад

      ​@@simpletipsunni7911Thank you unni.. Thank you very much ❤️❤️

  • @nimithakk547
    @nimithakk547 Месяц назад

    Odikkumbol handle vettunnu enthanu karanam. Vandiyudeude kuzhappamano?

    • @simpletipsunni7911
      @simpletipsunni7911  Месяц назад

      ഹാൻഡിൽ ബാലൻസ് ഇല്ലെങ്കിൽ ഇതുപോലെ ഹാൻഡിൽ വെട്ടി പോകാനുള്ള സാധ്യതയുണ്ട്.
      വാഹനത്തിന്റെ ടയർ മോശമാണെങ്കിൽ ഇങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ട്
      അതുപോലെതന്നെ വാഹനത്തിന് മുന്പിലെ ഷോക്ക് അബ്സോർബർ ഹാൻഡിലിന്റെ കോൺ ഇവയ്ക്കൊക്കെ പ്രശ്നമുണ്ടെങ്കിലും ഇങ്ങനെ സംഭവിക്കാം. 👍🏻

  • @ashashinu5717
    @ashashinu5717 Месяц назад +1

    നിങ്ങൾ വണ്ടി തിരിച്ചത് പോലെ എനിക്ക് പറ്റുന്നില്ല, ഞാൻ വണ്ടി പഠിച്ചിട്ടു ഇപ്പോൾ ഓടിച്ചു തുടങ്ങിയതേയുള്ളു ദൂരോട്ടു ഓടിച്ചുപോകുവാൻ പേടിയാണ് അടുത്ത റോഡിലൊക്കെ ഓടിക്കും പക്ഷെ വണ്ടി തിരിക്കണമെങ്കിൽ ആരെയെങ്കിലും വിളിക്കും തിരിച്ചു വച്ചു തരാൻ, എന്നെകൊണ്ട് പറ്റുന്നില്ല, ഒരു പേടി

    • @simpletipsunni7911
      @simpletipsunni7911  Месяц назад +1

      അതിൽ ഒട്ടും വിഷമം വിചാരിക്കേണ്ട തുടക്കത്തിൽ എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാണ്. വണ്ടിയും റോഡുമായും ഒരു വിധം പരിചയമായി കഴിയുമ്പോൾ സുഖമായി റോഡിലിട്ടും എവിടെവച്ചും തിരിച്ചെടുക്കാൻ കഴിയും. അതിന് പ്രധാനമായും റോഡിൽ ഓടിച്ച് എക്സ്പീരിയൻസ് ആവുക എന്നതാണ് 👍🏻👍🏻👍🏻👍🏻
      സ്ഥിരമായി ഓടിക്കുകയാണെങ്കിൽ ഒരു മാസം കൊണ്ട് നല്ല എക്സ്പീരിയൻസ് ആകും. രണ്ടുദിവസം ഓടിച്ചതിനു ശേഷം പിന്നെ ഓടിക്കാതെ ഇരിക്കരുത് തുടർച്ചയായി എല്ലാ ദിവസവും ഓടിക്കണം

    • @BeemaBeema-w7z
      @BeemaBeema-w7z Месяц назад

      എനിക്കും ഇത് തന്നെ പ്രശ്നം.... വണ്ടി തിരിച്ചു എടുക്കൻ ഭയങ്കര പാട..... ഒരുപാട് സമയം പിടിക്കും.. അല്ലെങ്കിൽ ചിലപ്പോൾ ശെരി ആവില്ല.... റോഡിൽ ഇറങ്ങാൻ പേടി ഉണ്ട്

  • @MajidasidheekMajidadidheek
    @MajidasidheekMajidadidheek 9 месяцев назад

    Chechi ningal ann enik prejodanam lenerce ezhuthi pass ayi ini 8athil oru urapilla 😂 njan padich verunathe ullu roadil irakan hus sammadikillarunu lenerce ezhuthitum pulli valiya suport cheyunilla athyavashyam oodikan pattum theera ariyilla ennalla enitum😢 pine ningalude oro vakkukalum valare upakaraman❤

    • @MajidasidheekMajidadidheek
      @MajidasidheekMajidadidheek 9 месяцев назад +2

      Njan agrahikuna mental suport ningal tharunu❤

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад +2

      ചേട്ടന് സപ്പോർട്ട് കുറവില്ല എന്ന് വിചാരിക്കേണ്ട. ചേട്ടൻ നിങ്ങളോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണ് റോഡിൽ ഇറക്കണ്ട എന്ന് പറയുന്നത്.
      ഗ്രൗണ്ടിൽ നന്നായി പ്രാക്ടീസ് ചെയ്യുക എട്ട് എടുക്കാൻ. നന്നായി പ്രാക്ടീസ് ചെയ്തതിനുശേഷം ടെസ്റ്റിന് പൊയ്ക്കോളൂ. ഞങ്ങൾ ഉണ്ട് കൂടെ 💪💪💪

  • @jayarajanthanxverynicejaya5481
    @jayarajanthanxverynicejaya5481 3 месяца назад

    Good mesege

  • @poojaa_98
    @poojaa_98 9 месяцев назад

    Chechi, vandi nirthumbol randu breakum pidikano

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад

      Urappayitum 2 break um pidikkanam yenkil mathre vandi nirthan pattu🥰

  • @vasanthyramachandran2439
    @vasanthyramachandran2439 19 дней назад +1

    ഉണ്ണീയൂടേയും ഏട്ടന്റേയും വീഡിയോ കണ്ട് 60 വയസ്സ് ആയ ഞാൻ കാൽ കയറ്റി വെച്ച് വണ്ടി ഓടിക്കാൻ തുടങ്ങി.കുറേ വീഡിയോകൾ കണ്ടു.വീട്ടുമുററത്ത്ഇട്ട്ഒരാഴ്ചകൊണ്ട് കാൽ കയറ്റി വെച്ച് ഓടിച്ചു.റോഡിലൂടെയുംഓടിച്ചു തുടങ്ങി.പക്ഷേ ഗ്രൗണ്ടിൽ ഇടത്ത് വശം റൗണ്ട് എടുക്കും.വലത്തോട്ട്എടുക്കുമ്പോൾവണ്ടി ചരിയുന്നു.എന്താവും കാരണം? മോൻറെ വാക്കുകൾ പോസിറ്റീവ് എനർജി നൽകുന്നു.വളരെയയധികം നന്ദിയും സ്നേഹവും അറിയിക്കുന്നു.God bless you dears.

    • @she4852
      @she4852 18 дней назад

      വലത്തോട്ട്

    • @simpletipsunni7911
      @simpletipsunni7911  14 дней назад

      വളരെ വിശദമായ മറുപടി കമന്റ് കാണുമ്പോൾ സത്യത്തിൽ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോവുകയാണ്. 🥰🥰🥰
      വലത്തോട്ട് തിരിയുമ്പോൾ ചൊരിയുന്നതാണ് പ്രശ്നമെങ്കിൽ വാഹനത്തെ അധികം വളക്കാതെ മുട്ടു കൊണ്ട് അല്പം ബാലൻസ് ചെയ്യാൻ ശ്രമിക്കൂ.
      എങ്ങനെ എന്ന് വെച്ചാൽ വാഹനത്തിൽ ഇരിക്കുമ്പോൾ രണ്ട് മുട്ടും വിടർത്തി പിടിക്കുക അപ്പോൾ വാഹനത്തിന് നമ്മൾ വിചാരിക്കുന്നതിലും കൂടുതൽ ബാലൻസ് ലഭിക്കും. ഏതു ഭാഗത്തേക്കാണോ നമ്മൾ തിരിയേണ്ടത് ആ ആ ഭാഗത്തെ മുട്ട് അല്പം ചരിച്ചു പിടിച്ചാൽ വാഹനം ചെറുതായി തിരിയുന്നതും ബാലൻസ് ലഭിക്കുന്നതും ആയി മനസ്സിലാകും ഗ്രൗണ്ടിൽ അതൊന്നു പരിശീലിച്ചു നോക്കൂ.

    • @simpletipsunni7911
      @simpletipsunni7911  14 дней назад

      വലത്തോട്ടും ഇടത്തോട്ടും ഇതേ മാർഗം തന്നെ നോക്കിയാൽ മതി

    • @vasanthyramachandran2439
      @vasanthyramachandran2439 2 дня назад

      Thank you dears

  • @njanumningalum-ki7og
    @njanumningalum-ki7og 9 месяцев назад

    ഗ്രൗണ്ടിൽ കാൽ കയറ്റി വെച്ച് വണ്ടി ഓടിക്കാൻ പഠിച്ചു പക്ഷേ റോഡിൽ ഓട്ടുമ്പോൾ കാൽ കയറ്റി വെക്കാൻ പറ്റുന്നില്ല ഭയങ്കര വെട്ടിക്കലും ആണ്

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад +1

      പേടി ഉണ്ടോ റോഡിൽ ഓടിക്കാൻ.🤪🤩
      അതാണ് ചിലപ്പോഓടിക്കുമ്പോൾ ബുദ്ധിമുട്ടായി തോന്നുന്നത്. ഏതായാലും ഗ്രൗണ്ടിൽ ചെയ്തത് പോലെ തന്നെ കാല് തൂക്കിയിട്ട് തന്നെ ഓടിച്ചു നോക്കൂ. അതിനുശേഷം കാലെടുത്തു വച്ചാൽ മതി

    • @MuhammadRazi950
      @MuhammadRazi950 5 месяцев назад

      ഓട്ടി ഓട്ടി പ്രാക്ടീസ് ചെയ്യുക.

  • @jayarajanthanxverynicejaya5481
    @jayarajanthanxverynicejaya5481 3 месяца назад

    Good

  • @renianiyankunju4482
    @renianiyankunju4482 9 месяцев назад

    Supper

  • @muhammedshazah3222
    @muhammedshazah3222 9 месяцев назад

    Thanks

  • @adharshvr6862
    @adharshvr6862 9 месяцев назад +1

    പൊക്കം കുറഞ്ഞവർക് ഏതു വണ്ടി ആണ് നല്ലത് എന്ന് പറഞ്ഞു തരാമോ

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад +1

      Tvs Scooty Pep+ നല്ല വെയ്റ്റ് കുറഞ്ഞ ഒരു നല്ല ചോയ്സ് ആണ്.
      Chetak,ola, tvs ഒക്കെ ഇലക്ട്രിക് സ്കൂട്ടർ പൊക്കം കുറഞ്ഞവർക്ക് നല്ലതാണ്.

    • @sujas8123
      @sujas8123 9 месяцев назад +1

      ​@@simpletipsunni7911എനിയ്ക് പൊക്കം കുറവാണ് എനിയ്ക് ഡിയോ ആണ് ഉള്ളത്

  • @funandlearnwithkintergarte3844
    @funandlearnwithkintergarte3844 9 месяцев назад

    Unniiiiii🥰🥰🥰🥰

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад

      ഹായ് ഞാൻ കാത്തിരിക്കുക ആയിരുന്നു കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് 🥰🤩

  • @jaseenaa8579
    @jaseenaa8579 5 месяцев назад

    Lenars license kittiyavar Main rodilvandi odikamoo njan odichu padikunnundu

    • @simpletipsunni7911
      @simpletipsunni7911  4 месяца назад

      മെയിൻ റോഡിൽ ഓടിച്ച് പഠിക്കുന്നതിൽ കുഴപ്പമില്ല. പക്ഷേ രേഖകൾ കൃത്യമായ വാഹനവും അതിൽ " L " ഉം ഒപ്പം ലൈസൻസ് ഉള്ള ഒരാളും കൂടി ഉണ്ടാവണം എന്ന് മാത്രം.

  • @thahirak7600
    @thahirak7600 9 месяцев назад

    Nammam nokkunnadthe vandi poku ennath onnu clear aakki therane

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад

      വണ്ടി ഓടിക്കുമ്പോൾ നമ്മുടെ ശ്രദ്ധ ഏത് ഭാഗത്തേക്കാണോ ഉള്ളത് ആ ഭാഗത്തേക്ക് നമ്മുടെ വണ്ടി തിരിഞ്ഞു പോകാൻ സാധ്യത വളരെ കൂടുതലാണ് എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഹാൻഡിൽ ബാലൻസ് ആയി വരുന്ന സമയത്ത് മറ്റെവിടേക്കെങ്കിലും ശ്രദ്ധിച്ചുകൊണ്ട് വണ്ടിയോടിക്കുമ്പോൾ വണ്ടി വേറെ ഭാഗത്തേക്ക് തിരിഞ്ഞു പോകുന്നതായി അനുഭവപ്പെടുന്നില്ല അതാണ് ഇതിന് കാരണം

    • @thahirak7600
      @thahirak7600 9 месяцев назад

      Tnx

    • @thahirak7600
      @thahirak7600 9 месяцев назад

      Ninghale class okke nan kaanarund. Samshayam chodhikkunnathinokke pettennu thanne marupadi therum. Very very tnx

    • @thahirak7600
      @thahirak7600 9 месяцев назад

      Nan parayarund. Nokkunnidathekka vandi pokku ennu. Left um rightum okke vandi odikkumpol enikku anghane thonneettund. Nan ellarodum parayumpol enne kaliyakkum😅

  • @sanahh-mn5cd
    @sanahh-mn5cd 9 месяцев назад

    👍👍

  • @nazar2757
    @nazar2757 9 месяцев назад

    Helmet eatha chechide... Evidenna vangiye

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад

      സ്കൂട്ടി വാങ്ങിയപ്പോൾ അതിന്റെ കൂടെ കിട്ടിയതാണ്

  • @krishnenduradha6056
    @krishnenduradha6056 9 месяцев назад

    Activa ayath kond weight thonund vandik athukaranam odikan pediyanu

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад +1

      നമ്മുടെ വീഡിയോയിൽ പലപ്പോഴും ഞാൻ പറഞ്ഞിട്ടുള്ള കാര്യം തന്നെയാണ്. വെയിറ്റ് ഉള്ള വണ്ടി തന്നെയാണ് എപ്പോഴും നല്ലത്. പഠിക്കുന്ന സമയത്ത് നമുക്ക്വെയിറ്റ് കുറഞ്ഞ വണ്ടികൾ എളുപ്പമായി തോന്നുമെങ്കിലും കുറച്ചു കഴിയുമ്പോൾ നമുക്ക് കുറച്ചു ബുദ്ധിമുട്ടുകൾ അത് കഴിയുമ്പോൾ നേരിടേണ്ടി വരും. വെയിറ്റ് ഉള്ളത് എപ്പോഴും വണ്ടിക്ക് നല്ലതാണ് റോഡിൽ നിന്നും പാളിപ്പോകില്ല.

  • @minimolmsms3472
    @minimolmsms3472 9 месяцев назад

    ❤❤❤❤👍👍👍👍

  • @butterfly2229
    @butterfly2229 9 месяцев назад

    Bakkil orale iruthi start cheyd Vedio edukumo

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад

      ആളെ പുറകിൽ ഇരുത്തി എങ്ങനെ ഈസിയായി ഓടിക്കാം എന്നൊരു വീഡിയോ നമ്മൾ മുമ്പ് ചെയ്തിട്ടുണ്ടായിരുന്നു. വളരെ വിശദമായി തന്നെയാണ് അതിൽ എല്ലാ കാര്യങ്ങളും നമ്മൾ പറയുന്നത്. അതൊന്നു കണ്ടു നോക്കി അതിനുശേഷം എന്തെങ്കിലും സംശയങ്ങൾ തോന്നുന്നുണ്ടെങ്കിൽ എന്താണ് സംശയം എന്നത് വ
      കമന്റിൽ ചോദിക്കുക ഞങ്ങൾ വളരെ വിശദമായി തന്നെ അത് ക്ലിയർ ആക്കി തരാം

  • @mercymercyjoseph8151
    @mercymercyjoseph8151 5 месяцев назад

    ഞാൻ 8 വർഷമായി ലൈസൻസ് എടുത്തിട്ട് വണ്ടിയുമുണ്ട് പക്ഷെ ഓടിക്കാൻ പേടിയാണ്

    • @simpletipsunni7911
      @simpletipsunni7911  4 месяца назад

      പേടിച്ചതുകൊണ്ട് നമുക്ക് പ്രത്യേകിച്ചൊന്നും നേടാൻ കഴിയില്ല പേടിച്ചാൽ നമുക്കറിയാവുന്ന പല കാര്യങ്ങളും ഒരിക്കലും ചെയ്യാനും കഴിയില്ല. അപ്പോൾ പിന്നെ നമുക്ക് പേടിക്കാതിരുന്ന കൂടെ. എന്തിനെക്കുറിച്ചോർത്താണ് പേടി.

  • @liyanakp-gh8nt
    @liyanakp-gh8nt 3 месяца назад +1

    ഇറക്കം ഇറങ്ങുമ്പോ ഒരു പേടി അതിന് എന്താ ഒരു വഴി

    • @simpletipsunni7911
      @simpletipsunni7911  3 месяца назад +1

      ഇറക്കം ഇറങ്ങുമ്പോൾ കഴിയുന്നത്ര സാവധാനത്തിൽ പോവുക ഒപ്പം കാൽ കുത്തി ഇറങ്ങിപ്പോവുക. അതിന് രണ്ട് ബ്രേക്കും പിടിച്ച് കാൽ രണ്ടും കുത്തിക്കുത്തി അൽപ്പാൽപ്പമായി ബ്രേക്ക് ലൂസ് ചെയ്ത് ഇറങ്ങിപ്പോകുക. ബ്രേക്ക് പിടിച്ചിരിക്കുന്നത് കൊണ്ട് തന്നെ ഒരു കാരണവശാലും വണ്ടി ഇറങ്ങിപ്പോകില്ല എന്ന് ധൈര്യമായിരിക്കാം. ഒപ്പം കാൽ കുത്തിയിരിക്കുന്നത് കൊണ്ട് സൈഡിലേക്ക് ചരിഞ്ഞു പോകില്ല. ഇത് കുറച്ചു പ്രാവശ്യം ആയിക്കഴിയുമ്പോൾ തന്നെ നാം അറിയാതെ എന്നെ പേടി കുറയും..

  • @nishasreelal2883
    @nishasreelal2883 9 месяцев назад

    Road test fail three time 8adhiyam kitti epol maduthu egane ullavark vendi video chyamoo😢

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад +2

      റോഡിൽ കൃത്യമായി കാര്യങ്ങൾ ചെയ്യാൻ കഴിയാതെ വരുമ്പോഴാണ് നമ്മൾ ഫെയിലാകുന്നത്. അങ്ങനെ കുറെ ആൾക്കാർ ഉണ്ട് അത് ഒഴിവാക്കാൻ വേണ്ടിയുള്ള ടിപ്സുകൾ അടങ്ങിയ ഒരു വീഡിയോ എല്ലാ കൂട്ടുകാർക്കും വേണ്ടി ചെയ്യാം

  • @UpMahamood0467
    @UpMahamood0467 9 месяцев назад

    Enta veetil ninnu nera main road ane scooty irakendath

  • @UnniUn
    @UnniUn 7 месяцев назад

    ചേച്ചി ഞാൻ സബ്സ്ക്രൈബ് ചെയ്തു എൻറെ പേര് ഉണ്ണി

    • @simpletipsunni7911
      @simpletipsunni7911  7 месяцев назад

      ഹായ് ഉണ്ണി സുഖമാണോ 🥰😍

  • @mykitchen1996
    @mykitchen1996 19 дней назад

    ഉണ്ണി ഇപ്പൊ എത്ര spdl ആണ് ഏട്ടനെ എടുത്ത് ഒട്ടിയത്... പിന്നെ പുറകിൽ ആളെ ഇരുത്തുമ്പോൾ നമുക്ക് spd കുറക്കേണ്ട അവസ്ഥ വരില്ലേ അപ്പൊ blns കിട്ടാതെ aavumo

    • @simpletipsunni7911
      @simpletipsunni7911  14 дней назад

      അങ്ങനെ ബാലൻസ് കിട്ടാതെ വരില്ല. പുറകിൽ ഇരിക്കുന്ന ആളിനോട് നമുക്ക് കംഫർട്ടബിൾ ആയി രീതിയിൽ ഇരിക്കാൻ പറയുക. അപ്പോൾ പുറകിൽ ആൾ ഇരിക്കുന്നതായി പോലും നമുക്ക് ഫീൽ ചെയ്യില്ല. ഏട്ടനെ വെച്ച് ഓടിച്ചപ്പോൾ 30..40 വരെയൊക്കെ പോയി👍🏻

  • @safiyasafiya3222
    @safiyasafiya3222 9 месяцев назад

    വണ്ടി പോകുമ്പോൾ ആക്സിലേറ്റർ കൂട്ടുകയും കുറക്കുകയും ചെയ്യണ🙏🙏🙏

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад

      നമുക്ക് എതിരെ വണ്ടി വരുമ്പോൾ ആക്സിലറേറ്റർ മാക്സിമം കുറയ്ക്കുന്നത് തന്നെയാണ് നല്ലത്. തുടക്കക്കാരനൊന്നും നിലയിൽ ഏതെങ്കിലും രീതിയിൽ കൺട്രോൾ നഷ്ടപ്പെട്ടാൽ ആക്സിലേറ്റർ ഒന്നൂടെ കൂടിപ്പോകാനും അപകടത്തിനും കാരണമാകുന്നു

  • @_theangel_
    @_theangel_ 3 месяца назад

  • @dhanyavinayakumarkumar6671
    @dhanyavinayakumarkumar6671 9 месяцев назад +16

    നിങ്ങളുടെ വീഡിയോസ് നന്നാകുന്നുണ്ട്. എനിക്ക് 8എടുക്കാൻ ട്രയലിനു ചെല്ലുമ്പോൾ കിട്ടും പക്ഷെ ടെസ്റ്റ്‌ സമയത്ത് കിട്ടുന്നില്ല. രണ്ടു തവണ പോയി കിട്ടിയില്ല.

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад +2

      പലർക്കും ഇതേ പ്രശ്നം തന്നെയാണ് ഉണ്ടാകുന്നത്. പ്രധാന കാരണം പേടി തന്നെയാണ്. പേടി മനസ്സിൽ ഉണ്ടായ തന്നെ നമുക്കറിയാവുന്ന പല കാര്യങ്ങളും നമുക്ക് ചെയ്യാൻ കഴിയില്ല.

    • @dhanyavinayakumarkumar6671
      @dhanyavinayakumarkumar6671 9 месяцев назад

      എനിക്ക് ഇന്നലെ ടെസ്റ്റായിരുന്നു പാസ്സായി. നിങ്ങളുടെ വീഡിയോ കണ്ടതുകൊണ്ട് ടെസ്റ്റിന് സഹായകരമായി. Thank you

  • @BTS-xi9sj
    @BTS-xi9sj 7 месяцев назад

    Njanum hus nod parayunnakaryama hornum adikkanam valavum thiriyanam ellamkude enikku pattula😂

  • @anjanam2822
    @anjanam2822 2 месяца назад

    Enik liscence kitit 1 year ayi..ennalum roadil edukan pediyanu..oru pravasyam roadil eduth oru cheriya roadil valav undanu..athile eduthapo ethire vanna oru car ne muttan poyi..apo break pidich nirthiyond accident undayilla...ennalum aa pedi karanam pine eduthilla..enik valavil vandi thirikumbo ipazhum pediyund..athinu enthelum tips undo? Pine oru kayattathil ulla junctionil ethumbo enganeyu odikande enn paranju tharumo? Athanu veroru doubt...pls rply...ningade videos orupad useful aanu...

    • @simpletipsunni7911
      @simpletipsunni7911  2 месяца назад

      കയറ്റത്തിൽ ഉള്ള ജംഗ്ഷൻ ഓടിക്കുന്നതിനുവേണ്ടി വളവും കയറ്റവും എന്നൊരു വീഡിയോ നമ്മൾ ചെയ്തിട്ടില്ല അതിൽ പറയുന്ന കാര്യങ്ങൾ തന്നെ നമുക്കിവിടെയും ഉപയോഗിക്കാം. പിന്നെ അന്ന് ഉണ്ടാകാൻ സാധ്യത ഉണ്ടായിരുന്ന ആക്സിഡന്റ് നെ കുറിച്ച് ഓർത്താണ് പേടി ഇപ്പോഴും മനസ്സിലുള്ളത്. അങ്ങനെ ഒരു പേടി മനസ്സിൽ ഉള്ളതുകൊണ്ട് തന്നെ നന്നായി വണ്ടി ഓടിക്കാൻ അറിയാമെങ്കിലും മനസ്സിലെ പേടി അതൊന്നും പുറത്തേക്ക് വരാൻ അനുവദിക്കില്ല.
      വളവ് തിരിയുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം സ്പീഡ് കുറവായിരിക്കണം ആക്സിലറേറ്റർ അമിതമായി കൊടുക്കാൻ പാടില്ല ഒപ്പം നമ്മുടെ ശ്രദ്ധ എതിരെ വാഹനംകടന്നു വരാൻ സാധ്യതയുള്ള ഏറ്റവും കോർണറിൽ ആയിരിക്കണം അവിടെയാണെങ്കിൽ ഏറ്റവും ആദ്യം തന്നെ എതിരെ വരുന്ന വാഹനത്തെ നമുക്ക് കാണുവാൻ സാധിക്കും. പിന്നെ ഏതു വളവിലും ഇതിനെ ഒരു വാഹനം വരും എന്ന് 100% മനസ്സിൽ ഉറപ്പിച്ചു തന്നെ പോകുക. അപ്പോൾ എതിരെ വരുന്ന വാഹനത്തെ കണ്ട ഒരു പരിഭ്രമം ഉണ്ടാകില്ല. കമന്റ് ചെയ്താൽ മതി. 👍🏻

    • @anjanam2822
      @anjanam2822 Месяц назад

      ​@@simpletipsunni7911 thank you for your rply..valavil nanayi thirikumbo veezhumo enna pediyanu..pine kayattathile junction varumbo namuk right sideile roadil roadilekanu pokendathenkil enganeyanu rule? Athayath nammal junction de aduth ethumbo nammal ulla roadinte opposite varuna vandiyum nammal pokan udhesikunna right side roadilek( avark left side roadilek) pokan aanenkil enthanu aa time nammal cheyendath? Vandi nirthano? Apo kayattathinn pettenn break pidich nirthumbo nilkumo? Pine enik height kuravanu..apo kayattathinnu nirthumbo kaal sarik ethathe irikumbo enthanu cheyendath?pine ee junctionil ninnu matte roadilek kayarumbo signal kodukande?pine oru dbt nammal kayattathile junction ninn ithe rightilek thiriyumbo aa roadile opposite oru vandi varumbo muttuvan sadyatha undakumo enna pedi...athinum koode rply tharane...

  • @nubailabasheer556
    @nubailabasheer556 9 месяцев назад

    Njan vandi odichu padichu vernna ullu.enik backil aale kayattiyaal bhayankara weight thonnunnu.velladhe kayi vedhanikunnu adhina kurichu onnu paranju tharumo

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад

      നമ്മൾ ഓടിച്ചു പഠിച്ചു തുടങ്ങുന്ന കാലത്ത് എപ്പോഴും ഹാൻഡിൽ വളരെ മുറുകെ പിടിച്ചാണെന്ന് നമ്മൾ വണ്ടി ഓടിക്കുന്നത് അതിനു പ്രധാന കാരണം വണ്ടി കയ്യിൽ നിന്ന് പോകുമോ എന്നൊരു പേടി കൊണ്ടാണ്. അങ്ങനെ ഹാൻഡിൽ മുറുകെപ്പിടിച്ചു ഓടിക്കുമ്പോൾ ഹാൻഡിൽ ഉണ്ടാകുന്ന ഓരോ വൈബ്രേഷനും നമ്മുടെ തോളിൽ എത്തുകയും. തോള് വേദന ശരീര വേദന കൈ കട്ട് കഴപ്പ് ഒക്കെ തോന്നും. പുറകിൽ ആളെ വെക്കുമ്പോൾ നമ്മുടെ വെയിറ്റും വണ്ടിയുടെ വൈറ്റും കൂടാതെ എക്സ്ട്രാ ഒരു വെയിറ്റ് കൂടെ പുറകിൽ കയറുമ്പോൾ ആദ്യമൊക്കെ അതിന്റെതായിട്ടുള്ള ബുദ്ധിമുട്ട് തോന്നും. പുറകിൽ ആളെ വെക്കുമ്പോൾ വെയിറ്റ് തോന്നാത്ത രീതിയിൽ ഇരിക്കാൻ സിമ്പിൾ ടിപ്പുകൾ ഉണ്ട് മുൻപ് ഈ ചാനൽ തന്നെ അങ്ങനെ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അത് ഒന്ന് കണ്ടു നോക്കൂ കണ്ടിട്ട് എന്തെങ്കിലും സംശയങ്ങൾ തോന്നുന്നുണ്ടെങ്കിൽ ഒന്ന് മെസ്സേജ് അയച്ചാൽ മതി ഒന്നുകൂടി വിശദമായി പറഞ്ഞു തരാം

  • @zakariyazakari5686
    @zakariyazakari5686 2 месяца назад

    വല്ല പാടത്തും പറമ്പിലും കിളച്ചു മറിച്ചു നടക്കുന്നവന് എതിരെ വണ്ടി അല്ല വണ്ടിയുടെ വല്യാപ്പ വന്നാൽ എന്തിനാ ഭയക്കുന്നത്

  • @ramseenakv9441
    @ramseenakv9441 5 месяцев назад

    Chettaa irakkathil koode engane povaamennu parayaamoo..

    • @simpletipsunni7911
      @simpletipsunni7911  4 месяца назад

      ഇറക്കവും കയറ്റവും ഇറക്കത്തിലെ വളവും തിരിവും വിശദമായ രണ്ടു വീഡിയോകൾ നമ്മൾ ഈ ചാനൽ തന്നെ ചെയ്തിട്ടുണ്ട് അതൊന്ന് കണ്ടു നോക്കുമോ....

  • @ushachandran3388
    @ushachandran3388 9 месяцев назад +3

    നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്. അതിനുശേഷം റോഡിൽ വണ്ടിയുമായി ഇറങ്ങാൻ തുടങ്ങി. പുറകിൽ ആളെ കയറ്റിയാൽ ബാലൻസ് പോകുന്നു. വളവിൽ സ്പീഡ് കുറക്കുമ്പോൾ ആണ് പോകുന്നത്. എന്താ ചെയ്യണ്ടേ

    • @beenatv3554
      @beenatv3554 9 месяцев назад

      Same problem

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад

      നമ്മൾ ഒറ്റയ്ക്ക് വണ്ടി ഓടിക്കുമ്പോൾ വണ്ടിയുടെ ഏറ്റവും നമ്മുടെ വൈറ്റും മാത്രമേ ഉണ്ടാവുകയുള്ളൂ. അപ്പോൾ വളരെ വേഗം തന്നെ നമുക്ക് സ്പീഡിലേക്ക് നമുക്ക് വണ്ടിയെ എത്തിക്കാൻ കഴിയും.
      നമ്മൾ കൂടാതെ ഒരാൾ കൂടി വണ്ടിയിൽ ഉണ്ടാകുമ്പോൾ ആളിന്റെ ഭാരവും നമ്മുടെയും വണ്ടിയുടെ ഭാരം കൂടി ആകുമ്പോൾ അത്രയും ഭാരവുമായി ആ വേഗത കൈവരിക്കാൻ വണ്ടിക്ക് സാധാരണ ആക്സിലേറ്റർ കൊടുക്കുമ്പോൾ സാധിക്കാതെ വരുന്നു. അതുകൊണ്ടാണ് ബാലൻസ് നഷ്ടപ്പെടുന്നത്.

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад

      മുകളിലെ കമന്റിന് ഞാൻ മറുപടി നൽകിയിട്ടുണ്ട് ഇതിനെക്കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യാം

  • @jossyjossy7866
    @jossyjossy7866 9 месяцев назад

    ഡാ ഉണ്ണിവണ്ടി ഓടിക്കുമ്പോൾ വലത്ത് ബ്രേക്ക് പിടച്ചു നിർത്തുന്നതു കൊണ്ട്കുഴപ്പo ഒണ്ടോ

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад

      വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ വലത്തെ ബ്രേക്ക് ഒരു കാരണവശാലും പിടിക്കരുത്. കാരണം അത് മുന്നിലത്തെ ബ്രേക്ക് ആണ്. പെട്ടെന്ന് മുന്നിലെ ബ്രേക്ക് പിടിച്ചാൽ. അതിലും പെട്ടെന്ന് നമ്മൾ മറിഞ്ഞു വീഴാൻ സാധ്യതയുണ്ട്...

  • @Jamsi-rafi.
    @Jamsi-rafi. 9 месяцев назад

    Nigale vedios kaanaarund.License kitty. Vandi vaagi. Ottakk oodikkan padiyaan.

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад

      ശോ... ഇങ്ങനെ പേടിച്ചിരുന്നാലോ...
      വണ്ടി ഇറക്കി ചെറിയ റോഡ് ഇൽ കൂടെ ഇറക്കി ഓടിക്കുന്നെ.. പേടിച്ചിരുന്നാൽ പിന്നെ ജീവിതകാലം ആ പേടി മാറില്ല കേട്ടോ. ഞങ്ങളൊക്കെ ഇല്ലേ കൂടെ ധൈര്യമായി ഓടിച്ചു തുടങ്ങു

  • @jayarajanthanxverynicejaya5481
    @jayarajanthanxverynicejaya5481 3 месяца назад

    Iam 62 licence edutthu

  • @Ansalna2208
    @Ansalna2208 6 месяцев назад

    Mindl koodi njn oadichu😂

    • @simpletipsunni7911
      @simpletipsunni7911  6 месяцев назад

      അത് റിയൽ ആയി ഓടിക്കു.... 👍🏻

  • @fathimashifa9376
    @fathimashifa9376 9 месяцев назад

    Enik license kitty vandiyum vangi but backil aale iruthi odikkunund ottak povann dhairyamilla edine enda oru solution njn nengalude vedios okke kannarud oru pad edshttamnu

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад +1

      പുറകിൽ ആളെ ഇരുത്തി ബുദ്ധിമുട്ടില്ലാതെ വണ്ടി ഓടിച്ചു പോകാൻ പറ്റുന്നതിനെക്കുറിച്ച് വിശദമായ ഒരു വീഡിയോ ഞങ്ങൾ ഇതിനുമുമ്പ് അപ്‌ലോഡ് ചെയ്തിട്ടുണ്ടായിരുന്നു. ഈ ചാനലിൽ തന്നെയാണ് അതൊന്നു കണ്ടു നോക്കു. വീണ്ടും സംശയം മനസ്സിൽ ഉണ്ടെങ്കിൽ ആ തോന്നുന്ന സംശയം കൃത്യമായി കമന്റ് ആയിട്ട് ഇട്ടാൽ കൃത്യമായ പ്രശ്നം ഞങ്ങൾക്ക് മനസ്സിലാകും.
      നമുക്ക് ഒക്കെ ശരിയാക്കി എടുക്കാം ഞങ്ങളില്ലേ കൂടെ 👍🏻👍🏻💪💪

  • @sobhav9097
    @sobhav9097 9 месяцев назад

    Ond mole appo pediyavum balance povum

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад

      ടെൻഷൻ കൊണ്ട് ആണോ 🙄🫣

  • @sheebaharish6708
    @sheebaharish6708 Месяц назад

    Thank you..nice video

  • @marypoulose2285
    @marypoulose2285 9 месяцев назад

    Thanks

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад

      ഒരുപാട് സന്തോഷം🥰❤️

  • @Midlaj_10
    @Midlaj_10 9 месяцев назад

    👍👍

  • @nadeerarafeekbahrain
    @nadeerarafeekbahrain 7 месяцев назад

    👍🏻👍🏻