Это видео недоступно.
Сожалеем об этом.

How To Drive Scooter Malayalam | Part 2 | Driving tips Malayalam | Balance Handle Easily.

Поделиться
HTML-код
  • Опубликовано: 15 фев 2021
  • Hello Friends
    If You like the video kindely Subcribe to My Channel and Don't Forget To Press The Bell icon.
    _______________________________________________
    For any promotion contact
    edutech0612@gmail.com
    ___________________________________________
    Follow Me On Instagram: invitescon...
    My website:
    skynight-bibin.github.io/Mall...
    Follow My Facebook Page: 100589791834...
    Music Creditzwww.bensound.com
    #malluvlogger#drivingtips#drivingtutorial#drivingtips

Комментарии • 414

  • @Wheels_on_the_road_by_Paul
    @Wheels_on_the_road_by_Paul  3 года назад +21

    Scooter driving tips all parts: ruclips.net/p/PLsE8km5vnPPZIeWPgRD1ZwMDwDHSyzsci

  • @nazeeb.n4187
    @nazeeb.n4187 3 года назад +307

    എന്റെ ഒരു പ്രോബ്ലം ആണ് ഇത് ഹാൻറ്റിലിൽ ബലം കൊടുക്കുന്നത് ഇനി എന്താ യാലും ഞാൻ ഹാൻഡിൽ ബലം ഒരു പാട് കൊടുക്കാതെ ഓടിക്കാൻ ശ്രമിക്കും നല്ല വീഡിയോ എല്ലാം നന്നായി പറഞ്ഞു തരുന്നുണ്ട്

  • @mubimubi7792
    @mubimubi7792 2 года назад +23

    കണ്ടതിൽ വെച്ചു ഏറ്റവും നല്ല വിഡിയോ, താങ്ക്സ് bro... ഞാൻ ippo വണ്ടി padichondirikkunnu.

  • @ayyappanc7913
    @ayyappanc7913 2 года назад +59

    ഞാൻ ഹാൻഡൽ ബലം കൊടുക്കാറുണ്ട് ഇപ്പോൾ എനിക്ക് മനസ്സിലായി എന്റെ തെറ്റ് നിങ്ങൾക്ക് വളരെ നന്ദി 🙏

  • @abhinavabhinav5910
    @abhinavabhinav5910 2 года назад +12

    ..njan oru beginner aanu...ithu thanne aanu ente preshnavum..
    ...valare Nandi🙏

  • @shameenameenoos6475
    @shameenameenoos6475 2 года назад +19

    ഞാൻ ലൈസൻസ് എടുത്തു... എന്നാലും ഇതിൽ പറഞ്ഞ ഓരോ കാര്യങ്ങളും എനിക്ക് ഒരുപാട് ഉപകാരമായി.... അറിയാത്തവർക്ക് എല്ലാം വിശദമായി പറഞ്ഞു തരുന്നതിനു താങ്ക്സ്

  • @deepasaju5154
    @deepasaju5154 Год назад +11

    Same problem thanks for explaining these things 🙏🏻

  • @harshasunil.c5911
    @harshasunil.c5911 Год назад +3

    Tnq, വീഡിയോ അടിപൊളിയാണ്. ഇന്നലെ കൂടെ അനിയന്റെ കൂടെ പോയതാ kore വഴക്ക് കേട്ട്. ഇനി ഇയ്യ് വണ്ടി പഠിക്കാൻ ഒരുപാട് കാലം ആവും ന്നു. എനിക്ക് ഒരു road ll നിന്ന് മറ്റൊരു road ലോട്ട് പോവുമ്പ്പോ ഹാൻഡ്‌ലെ nalla ജെർക്കിങ്. Njn അതിലോട്ടു full force kodukkaneyond ആവും. ഇനി ഇന്ന് തൊട്ട് ഇതുപോലെ ചെയ്യ്തു nokkanam

  • @meeramanish24
    @meeramanish24 2 года назад +7

    Nice video.. Helpful.... Ur place is also very beautiful 👍🏻

  • @marinaalex1038
    @marinaalex1038 2 года назад +9

    Very useful video for beginners.. Thankyou so much.

  • @myworldmyfamily5983
    @myworldmyfamily5983 3 года назад +22

    എന്റെ പ്രധാന പ്രശ്നം ഇതാണ്.ഇനി ഒന്നു ശരിയാക്കണം. Thankyou so much.

  • @sahlafaiz8257
    @sahlafaiz8257 2 года назад +3

    Gud vedio👍🏻👍🏻👍🏻i motivated frm this vedio

  • @SUDHANYAJIJO
    @SUDHANYAJIJO 2 года назад +5

    Thanku ബ്രോ... Useful വീഡിയോ 👌

  • @salinisaseendran7175
    @salinisaseendran7175 2 года назад +12

    Licence edthitt 7 yr aai... Nxt wk new vehicle edkuva... It's vry helpful 4 me... Tx

  • @suchithrashibi2202
    @suchithrashibi2202 Год назад +11

    Hi... Good teaching bro... Expect more classes.... Accelerator control cheyanum pedi maatanum ulla video cheyyane... Thank you...

  • @ramyasreejith599
    @ramyasreejith599 2 года назад +4

    നല്ല വീഡിയോ.... Very useful
    എല്ലാം വിശദമായി പറയുന്നു

  • @graicejohn3684
    @graicejohn3684 2 года назад +9

    കൊള്ളാം നല്ല വീഡിയോ ❤❤👌

  • @aseenaanas9197
    @aseenaanas9197 Год назад +5

    നല്ല പോലെ മനസ്സിൽ ആവുന്ന രീതിയിൽ പറയുന്നത് 👍

  • @prasannakumargopalan8708
    @prasannakumargopalan8708 3 года назад +25

    കൊള്ളാം. ആരും പറയാത്ത കാര്യം. നന്ദി

  • @amalrajamalraj1594
    @amalrajamalraj1594 2 года назад +1

    Bro innalae njan ee vedeo kandhu inn bro paranja tip upayokhichu handleil balam kurach pidichu handle balace kittunund ippo tnx bro⚡️

  • @shaharunisa6103
    @shaharunisa6103 Год назад +7

    I am still struggling for handle balance becoz I do not have the cycle balance. I watched ur video before starting to learn the scooter bt yes still iam struggling u r a good teacher hope I could get a better balance

  • @rubeeshome9629
    @rubeeshome9629 2 года назад +52

    ഈ പറഞ്ഞ എല്ലാ പ്രശ്നങ്ങളും എനിക്ക് ഉണ്ടായിരുന്നു... ഇപ്പൊ എല്ലാം മനസ്സിലാക്കാൻ പറ്റി .... ഒരുപാട് thanks😊

  • @vineethan3497
    @vineethan3497 5 месяцев назад +1

    Very very well communicated 🤠, thank you. Everyone who is learning should watch this video 👍👍

  • @simiaji9348
    @simiaji9348 2 года назад +1

    Super .nannayi manassilakki thannu.
    Ente problem ithu thanne.manassilakki thannathinu orupaadu thanks

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 8 месяцев назад +4

    വളരെ നല്ല ക്ലാസ്സ് 👍👍

  • @shamnasahad
    @shamnasahad 2 месяца назад +2

    Thank you for this video. Entethum same problem aanu😢

  • @shahalagafoor1751
    @shahalagafoor1751 2 года назад +3

    പരീക്ഷിച്ചു നോക്കട്ടെ ബ്രോ

  • @asmaas0798
    @asmaas0798 2 года назад +41

    എല്ലാം മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു തന്നു നല്ല അവതരണം താങ്ക്യൂ

  • @anamika.sanamika.s3476
    @anamika.sanamika.s3476 2 года назад +1

    Hai ....super 😍😍😍❤️❤️❤️

  • @gopikamm548
    @gopikamm548 2 года назад +3

    Nalla vdo..Nalla supper road Anu kto...odichu padikkan paatiya road..ithetha sthalam....

  • @saranya7816
    @saranya7816 2 года назад +2

    Thanks your valuable information

  • @anju8497
    @anju8497 Год назад +1

    Very useful video, Thanku so much

  • @junaidjunaid4851
    @junaidjunaid4851 2 года назад +2

    വളരെ വളരെ നന്ദി 🙏

  • @shimlashimi9132
    @shimlashimi9132 2 года назад +2

    Helpful video bro 👍

  • @shamnashamnarafi4351
    @shamnashamnarafi4351 2 года назад +2

    Nalla information..vry good

  • @jinshaansar3218
    @jinshaansar3218 2 года назад +1

    Subscribed ..super👍

  • @keerthic6925
    @keerthic6925 3 года назад +68

    You're a good rider and a good teacher

  • @nidajazmin5557
    @nidajazmin5557 2 года назад +2

    Well explained ✨

  • @ranjeeshmranju8939
    @ranjeeshmranju8939 2 года назад +2

    Nalla topic... Nalla avatharanam

  • @ashasudhis8850
    @ashasudhis8850 2 года назад +2

    Helpful video👏

  • @bijuvijayandubai
    @bijuvijayandubai 2 года назад +4

    Well explained bro ❤️

  • @haseenap9493
    @haseenap9493 Год назад +1

    Enikk orupad use full ayi

  • @Mr_be4n_
    @Mr_be4n_ 2 года назад +1

    Mwone Machane💗✨🕊️

  • @diya7571
    @diya7571 2 года назад +27

    ഡ്രൈവിംഗ് പഠിക്കാൻ വേണ്ടി ഈ വീഡിയോ നോക്കുന്ന ഞാൻ 😭😭😭
    ഭയങ്കര ടെൻഷൻ ഉണ്ട് 😔എവിടെ ചെന്ന് അവസാനിക്കോ എന്തോ പടച്ചോനെ കാക്കണേ 🤲

  • @amalrajamalraj1594
    @amalrajamalraj1594 2 года назад +3

    Subscribed🤩

  • @Sameera-el1br
    @Sameera-el1br 8 месяцев назад +2

    ഇത് തന്നെയാണ് എന്റെയും പ്രശ്നം

  • @ethenworld2939
    @ethenworld2939 2 года назад +4

    Good study class. 👌👌👌👍❤🌹

  • @user-tf9zg8uz5s
    @user-tf9zg8uz5s 2 года назад +1

    Palarum palathum parnjittundekilum correct paranjathu thankalanu thank ypu

  • @veenavlogs4600
    @veenavlogs4600 2 года назад +11

    Handle il balam kodukanda ennu vicharichalum ariyathe left side il balam koodi povum. what shoul i do?

  • @manikandanpk1309
    @manikandanpk1309 3 года назад +2

    Good useful video. Thanks bro.

  • @geethadevi7589
    @geethadevi7589 6 месяцев назад +1

    Nalla teaching 👍

  • @shaikfathimarizwana837
    @shaikfathimarizwana837 2 года назад +11

    Such a useful video.Thankyou so so much ❤️ Mattanaal Ntay license test aan . Prarthiknm😇😁

  • @m_r__villain_
    @m_r__villain_ 2 года назад +8

    ❤🔥 pwoli 🔥🔥

  • @alijafaralijafar8859
    @alijafaralijafar8859 2 года назад +1

    Good broo....hight kuravulla varke use aakan pattiya scooter model parayo

  • @sajuss6316
    @sajuss6316 2 года назад +1

    Good vdo nalla manasilakunu

  • @devilhunter1874
    @devilhunter1874 3 года назад +1

    Pwoliii brooo

  • @achu3974
    @achu3974 2 года назад +4

    Ee petrolum kalanj ithrem time spend chyith scooter ottikunath nanyii paranj thanathinu tnq bro

  • @timetotime8687
    @timetotime8687 3 года назад +7

    Vandi start cheyith kaalu vech thozhanj pokum..bt..kaalu pokki vekkumpozhekm vandi mariyunnu...athinoru sloution paranju tharumo bro....aagraham und .bt padikan patunila

  • @vishnupriya3286
    @vishnupriya3286 3 года назад +19

    Nalla place😍.

  • @L1J6484
    @L1J6484 2 года назад +4

    Oru bagathek Cherinju poyi balance kittaatha orotta Karanam kond padikkal niruthiya aalanu njan..nale driving schoolil povanu padikkan..athinu mump ente ee big mistake manassilaakki thannathinu thanks....

  • @salmakv8468
    @salmakv8468 Год назад +1

    Good information👍

  • @anitha3227
    @anitha3227 2 года назад +21

    സ്കൂട്ടി സ്പീഡ് കുറയ്ക്കുമ്പോൾ ബാലൻസ് പോകുന്നു എന്തുകൊണ്ടാണെന്ന്. പറയാമോ

  • @mrudhulamilton2888
    @mrudhulamilton2888 2 года назад +2

    Thank you so much bro😍

  • @ruksanathvk7087
    @ruksanathvk7087 2 года назад +8

    Best road for practice⚡👍

  • @Wheels_on_the_road_by_Paul
    @Wheels_on_the_road_by_Paul  3 года назад +4

    How to drive a scooter PART 1
    ruclips.net/video/TlujYLOvKp4/видео.html
    Part 3:
    ruclips.net/video/YPomJ0_kmRA/видео.html

  • @farishafarisha8001
    @farishafarisha8001 4 месяца назад

    Thanks bro.usefull video

  • @bijubs5178
    @bijubs5178 2 года назад +37

    സൂപ്പർ സ്ഥലം ഡ്രൈവിങ് സൂപ്പർ ആയിട്ടുണ്ട് 👍👍👍👍

    • @irfan_ap_
      @irfan_ap_ 2 года назад

      Place adipoliya🙌

  • @okbro5844
    @okbro5844 Год назад +2

    20vayas bro vandi odikan arriyilla eni padikkanam eyy video kandappo esstayi eni driving padikanam😍😘

  • @thezairasfamily1025
    @thezairasfamily1025 2 года назад +2

    ഹായ് നല്ല വഴി 😍.

  • @jijishanavaneeth9116
    @jijishanavaneeth9116 2 года назад +2

    Very useful video

  • @sujasuja7336
    @sujasuja7336 2 года назад +1

    Superb👌👌👌

  • @veenavipeesh143
    @veenavipeesh143 2 года назад +1

    Very helpful video

  • @fantasticcreation5832
    @fantasticcreation5832 3 года назад +4

    ഇഷ്ട്ടപെട്ടു

  • @jobikgjobikg9058
    @jobikgjobikg9058 2 года назад +2

    Thanks bro 👍👍

  • @aaryajyothi1124
    @aaryajyothi1124 2 года назад +1

    Sir accelator one give but how that automatically slow when hand take

  • @noonusvlog4210
    @noonusvlog4210 Год назад +1

    താങ്ക്സ് bro💞

  • @vishnutkclt
    @vishnutkclt 2 года назад +1

    Well said my main problem

  • @sukanyababu619
    @sukanyababu619 2 года назад +1

    Adipoli ayitund vdo very useful

  • @ramseenahameed3948
    @ramseenahameed3948 2 года назад +2

    Thank u bro..

  • @preejap7931
    @preejap7931 3 года назад +15

    വളരെ നല്ല വീഡിയോ.... സ്ക്കൂട്ടർ ഓടിക്കാൻ ഇപ്പോൾ തുടങ്ങീട്ട് 20 ദിവസമായി.5 വർഷം മുമ്പ് ലൈസൻസ് എടുത്തിട്ട് അതൊരു M80 ആയിരുന്നു.പിന്നെ ഒരു വണ്ടിയും തൊട്ടില്ല. ഇപ്പോൾ ഒരു ആക്റ്റീവ 125 വാങ്ങി... കൈയ്യിൽ കിട്ടിയപ്പോൾ വലിയ ഭാരം.... കാലു കയറ്റി വച്ചിട്ട് സകല ബലം ഹാൻഡിലിൽ കൊടുക്കും... കൈയ്യൊക്കെ ചുമന്ന് ഒരു പരുവമാവും... ഇത് കണ്ടപ്പോൾ കൊതിയാവുന്നു.... പിന്നെ ഹാൻഡിൽ ബാലൻസ് ആവാൻ വേണ്ടി ഓടിക്കുമ്പോൾ എല്ലാം ഹാഫ് ബ്രേക്ക് കൊടുത്തു. അത് തെറ്റാന്നറിയാം.എങ്കിലും അപ്പോൾ ഒരു 'കോൺഫിഡൻസ് കിട്ടും... കുറേ കഴിയുമ്പോൾ ശരിയാവുo അല്ലേ... റോഡിൽ ഇറങ്ങി.. പേടി തോന്നി... പിന്നെ പോയില്ല. ബലം കൊടുക്കാതിരുന്നാൽ വീഴുമോന്ന് പേടി... ഹമ്പ്.. 'കട്ടിങ്ങ് അത് കൂടി കാണിക്കണെ

    • @Wheels_on_the_road_by_Paul
      @Wheels_on_the_road_by_Paul  3 года назад +2

      Handel force kodukae same balance il aneki vandi balance nilkum. Eth side lek ano terikande aa side lot force handel kudutl kodutha aa side lot terium.
      Kurach nal pritice ayi kazubol elam sheri avum.keep trying .and thankyou for your valuable commnet

    • @preejap7931
      @preejap7931 3 года назад +1

      @@Wheels_on_the_road_by_Paul thanks🙏🏻

    • @samusics3820
      @samusics3820 3 года назад +2

      ഞാൻ 7 വർഷം മുൻപ് ലൈസൻ എടുത്തതാണ് പക്ഷേ റോഡിൽ ഇറങ്ങാൻ പേടിയായിരുന്നു. ഇപ്പോൾ ഒരു മാസമായി വണ്ടി വാങ്ങിച്ചു ഓടിക്കുന്ന് കുറച്ചു ടെ ശരിയായാൽ ഹൈവേയിൽ പോണം

  • @doc6603
    @doc6603 2 года назад +4

    Thank you so much brother 🔥🔥

  • @neethurajesh161
    @neethurajesh161 2 года назад +3

    Very good Explanation.thankyou bro

  • @sumithasreenivasan2886
    @sumithasreenivasan2886 2 года назад +2

    താങ്ക്സ് bro

  • @ranimadhu5365
    @ranimadhu5365 2 года назад +2

    Thanks bro..

  • @AiswaryaArchana
    @AiswaryaArchana 2 года назад +23

    ഞാൻ ഇന്നലെ ആദ്യമായിട്ടാ വണ്ടി എടുക്കുന്നത്...വീഴാതെ നോക്കാൻ പറ്റുന്നു എന്ന് അല്ലാതെ ബാലൻസ് കിട്ടുന്നില്ല 😁ഇനി ചേട്ടൻ പറഞ്ഞു തന്ന ടിപ്സ് ഓർത്തു ഞാൻ വണ്ടി എടുക്കും എനിക്ക് ഉറപ്പുണ്ട് ബാലൻസ് കിട്ടുമെന്ന്.. Very useful video❤️

  • @muhammedmifraah9160
    @muhammedmifraah9160 2 года назад +6

    വളവു വരുമ്പോൾ നമ്മൾ ഒരു 20 സ്പീഡിൽ aane povunnathingil break pidikkenda avusham undo?

  • @naharifarefin8131
    @naharifarefin8131 Год назад +1

    Bro accilater cable maatiyappo .accilateril padiye thottal madi vandi pettann pokunnu.accilate speed kurakkan vallla maarkom ndo

  • @izzahworld7916
    @izzahworld7916 4 месяца назад +1

    Tnku 👍🏻

  • @sumayyakkandothan816
    @sumayyakkandothan816 Год назад +2

    Helpful video

  • @aseenaanas9197
    @aseenaanas9197 Год назад +1

    താങ്ക്സ് ബ്രോ

  • @megha3559
    @megha3559 3 года назад +3

    Ithaanu ntem problem bt power kodukkanath korakkaan pattunnilla athinenth cheyyum

  • @kaleshksekhar2304
    @kaleshksekhar2304 2 года назад +3

    ഞാൻ ഇന്ന് പഠിക്കാൻ പോയി എനിക്കും ഇതു പ്രശ്നം ആയിരുന്നു

  • @kuttanm3502
    @kuttanm3502 Год назад +1

    Super bro thanks

  • @tencythomas2344
    @tencythomas2344 Год назад +1

    Epol anu ee video kandathu. Eniku ee masam test anu 8 nannayi kittunnundu pashee singnal pattunnilla handil balance kittunnillla.chilapol njan handil belam kodukkunnathu kondavum engane onnu practice cheythu nokkam seriyavumayirikkum alle bro.

  • @prajithafs1733
    @prajithafs1733 Год назад +1

    Useful video

  • @jamshishuhaibjamshi7739
    @jamshishuhaibjamshi7739 3 года назад +8

    Njan 4 thivassayi odikkan padikkunnu balans kittunnilla ee vedieo kandapo enik manassilayi entha preshnam enn😀

  • @rashifathi3411
    @rashifathi3411 2 года назад +1

    Nhn height kuravane eduth pokumbol preshnulla nirthunna tymil oru sidil cheriyunnu idine kurich vedio cheyyumo

  • @ajitharavi2698
    @ajitharavi2698 2 года назад +1

    Usefull vidiokal👍

  • @angels5054
    @angels5054 2 года назад +3

    Useful video 👍👍

  • @nmubi7696
    @nmubi7696 Год назад +4

    Opposite vandi varumbo aake tension avuka aan ath maran entha cheyya