bigginers എങ്ങനെ scooter പഠിക്കാം| ഇത് പോലെ പഠിച്ചാൽ പെട്ടെന്ന് balance ആകും|shee'svloggy

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 133

  • @javish__jr
    @javish__jr 2 года назад +28

    Ithaa ലൈസൻസ് എടുത്തിട്ട് 4:വർഷ ആയി ബട്ട്‌ ഇന്നലെ നിങ്ങലെ വിഡിയോ കണ്ടു ഞാൻ ആക്റ്റീവ്വ തൊട്ട് നോക്കാത്ത ഞാൻ ഒറ്റയ്ക്കു വണ്ടി എടുത്തു ♥️🤲🏻🤲🏻👍🏻🥰

  • @a.r.worldfromaleena4565
    @a.r.worldfromaleena4565 Год назад +19

    ഞാൻ ഇതുവരെ കാൽ പൊക്കി വെക്കാൻ പറ്റിയില്ല ഒരു പേടി 😀

  • @reshmiraj3777
    @reshmiraj3777 Год назад +1

    ടൂവീലർ ഫോർ വീലർ ലൈസൻസ് എടുത്തിട്ട് കുറേ വർഷമായിരുന്നു. വണ്ടി ഓടിക്കുന്നു ഉണ്ടായിരുന്നില്ല. യാദൃശ്ചികമായാണ് താങ്കളുടെ ഒരു വീഡിയോ കണ്ടത്. അതിൽ പറയുന്ന ഒരു പോയിന്റ് കാരണമാണ് ഇന്ന് ഞാൻ ഡ്യൂട്ടിക്ക് പോകുമ്പോൾ വണ്ടി കൊണ്ടുപോകുന്നത് കൊണ്ടുപോകുന്നത്. ക്ലോക്ക് വൈസിൽ ആക്സിലേറ്റർ കൊടുക്കുമ്പോൾ വണ്ടിയുടെ സ്പീഡ് കൂടുകയും ആന്റി ക്ലോക്ക് വൈസിൽ സ്പീഡ് കുറയുകയും ചെയ്യുന്നു എന്നുള്ളത് . താങ്ക്യൂ ഡിയർ 😍

  • @rajanaraji9892
    @rajanaraji9892 Год назад +10

    ഞാൻ weight കുറഞ്ഞ scooty യിൽ ആണ് പഠിക്കുന്നത്...... പഠിക്കണം നല്ല ആഗ്രഹം ഉണ്ട് പേടി കാരണം പറ്റുന്നില്ല..... ബാലൻസ് കിട്ടുന്നില്ല

    • @kunjus..
      @kunjus.. 11 месяцев назад +1

      Weight, height kuranja scooty ethanu

  • @naseerasalim2805
    @naseerasalim2805 2 года назад +4

    അടുത്ത വീഡിയോ പെട്ടെന്ന് ചെയ്യോ?? Pls

  • @jayasankarjayan9256
    @jayasankarjayan9256 2 года назад +11

    നമ്മൾ പഠിക്കുന്ന അനുഭവം 👌👌

  • @minipradeep1808
    @minipradeep1808 2 года назад +7

    ഇതാണ് പഠിപ്പിക്കൽ 👌👍👏✌️

  • @shamcthaj2566
    @shamcthaj2566 2 года назад +1

    Ningal thanna confidentil njanum roadilott edukkan padichu...alhamdulillah

  • @maneesharafi8724
    @maneesharafi8724 2 года назад +9

    Thathada video kandu njn padichu thathada motivation karanam njn ennale muthal main roadil eragi njn happy anu

  • @DeepthiDeepu-bg7rn
    @DeepthiDeepu-bg7rn 2 месяца назад +7

    ഇത്താ എനിക്ക് സൈക്കിൾ ബാലൻസ് ഇല്ല ഉയരം കുറവാണ് ഇപ്പോൾ പഠിക്കാൻ പോയിട്ട് കുറേ ദിവസങ്ങളായി ഹാൻഡിൽ ബാലൻസ് ചെയ്യാൻ പറ്റുന്നില്ല കാലെടുത്തുവെക്കാനും പേടിയാണ്

  • @sheenasadan9897
    @sheenasadan9897 2 года назад +2

    Ithante video kandittu njanum vandi kazhinja divasam ettanillathe main roadil vandiyeduthu. Ente pedi orupaadu maari. ithante motivation aanu karanam . Orupaadu thanksttoo❤️❤️

  • @Rohini-hw6lc
    @Rohini-hw6lc Год назад

    First break, second break, akslator ellam sredhikkanam vandiyum ootikkanam

  • @fathimaaysha3446
    @fathimaaysha3446 2 года назад +5

    Super😍scooty driving well😍😍

  • @sabnavp5703
    @sabnavp5703 2 года назад +4

    Driving scl poyi 1 week ayi padikkunnu 2 kalum eduth vekkumbol vandi marinjubpokanu

    • @afeefaafee5320
      @afeefaafee5320 2 года назад

      എനിക്കും ഇതെന്നെ പ്രശ്നം..5 ക്ലാസ്സിന് പോയി

    • @muhammadmihraj3896
      @muhammadmihraj3896 2 года назад

      Enikum same prashnam

  • @aromal7
    @aromal7 9 месяцев назад

    Super❤️🥰🥰👍

  • @richusworld6381
    @richusworld6381 Год назад +2

    എനിക്കും ഇത് പോലെ മാത്രമേ കാൽ എത്തുന്നില്ലും പഠിക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷെ ആരും പഠിപ്പിക്കാനില്ല 😰

  • @sibimol3456
    @sibimol3456 7 месяцев назад +1

    എനിക്ക് സൈക്കിൾ ബാലൻസ് ഇല്ല കാലെടുത്തുവെക്കാൻ പറ്റുന്നില്ല

  • @maimoonav7929
    @maimoonav7929 Год назад

    Thatha spr🥰🥰🥰👍

  • @lalupd2790
    @lalupd2790 2 года назад +4

    കയ്യിൽ ഊരിട്ട് ബ്രേക്ക്‌ വെക്കാൻ അല്ല പറഞ്ഞെ 😂... എനിക്കും ആഗ്രഹം ഉണ്ട് സ്കൂട്ടി ഓടിക്കാൻ... ബാലൻസ് ഇല്ലാരുന്നു... ഈ വീഡിയോ കണ്ടപ്പോൾ എനിക്കും പറ്റും എന്നൊരു തോന്നൽ... ഹസ്ബൻഡ് കുറെ ദിവസം പഠിപ്പിച്ചു... സ്കൂട്ടി കയ്യിൽ കിട്ടിയാൽ ഉടനെ പഠിച്ചോണം അതാണ് പുള്ളിടെ പോളിസി... വഴക്ക് കേട്ട് മടുത്തു... പിന്നെ അതിനോട് മടുപ്പായി... ഇപ്പൊ ഒന്ന് ഡ്രൈ ചെയ്താൽ കൊള്ളാം എന്ന് ഉണ്ട്

    • @sheesvloggybysheejasameer
      @sheesvloggybysheejasameer  2 года назад +1

      Dont worry ningal padichu thudangikolooo.sheri aayikollum,ente sthidhiyum edokke thanneyaayirunnu.pinne padichedukkanam enna vashi aayi

    • @Adnaaaannnnhhh
      @Adnaaaannnnhhh 2 года назад

      Ninak padipikan kayyilla edilum nallaveedio ishtempoleyund

    • @minnoos9981
      @minnoos9981 6 месяцев назад

      Same

  • @fathimafaiha8725
    @fathimafaiha8725 2 года назад +1

    Endu nalla video Anu.👌👌

  • @muhammadshamveelramlafahmi4399
    @muhammadshamveelramlafahmi4399 Год назад +6

    സപ്പോർട്ട് ചെയ്യാൻ ആളുണ്ടെങ്കിൽ ആർക്കും പെട്ടെന്ന് പഠിക്കാം 👍👍👍qq

  • @sabirasabirarafeeq2897
    @sabirasabirarafeeq2897 Год назад +2

    നിങ്ങളുടെ വീട് എവിടെയാണ് എനിക്കൊന്നു പഠിപ്പിച്ചു തരാമോ അതിന്റെ റേറ്റ് എത്ര തരാം എനിക്ക് ഇങ്ങനെ വിശദമായി പറഞ്ഞു പഠിപ്പിച്ചു തരാൻ ഒരാൾ ഇല്ലാഞ്ഞിട്ടാണ് നിങ്ങൾ എനിക്ക് പഠിപ്പിച്ചു തരുമോ പഠിപ്പിച്ചുതന്നാൽ വളരെ ഉപകാരമായിരുന്നു ഡ്രൈവിംഗ് സ്കൂളിൽ പോയാൽ ബൈക്കി ലാ ആണ് പഠിപ്പിക്കുന്നത് അതുകൊണ്ട് ഒരു ബുദ്ധിമുട്ടായി തോന്നുന്നു

  • @rabiyaeyyalath5133
    @rabiyaeyyalath5133 10 месяцев назад

    Njan oru divasam kondu kutachu padichinu ppadichinu nirthan neara madilod edichu annu peadichu poyi

  • @sheejaps7422
    @sheejaps7422 2 года назад +2

    Enik agraham unde pediya ithaaayepole orale padipikan kittiyirunnel

    • @sheesvloggybysheejasameer
      @sheesvloggybysheejasameer  2 года назад +1

      പഠിക്കാൻ തുടങ്ങിയാൽ പേടിയെല്ലാം മാറും

  • @waitingmydreams4818
    @waitingmydreams4818 2 года назад +2

    എനിക്ക് ഭയങ്കര ഇഷ്ടാ. ഒരു മടിയും ഇല്ലാ പഠിക്കാൻ. ആദ്യ ഭാഗം കണ്ടപ്പോൾ ഞാൻ പഠിക്കാൻ പോയ ഓർമ 😍പഠിക്കാൻ പോയിട്ട് അവിടുത്തെ വണ്ടി ഈസി ആയി എടുത്ത് ലൈസൻസ് ആക്കി 4 വര്ഷമായി. ബട്ട്‌ ഇവിടെ വന്ന് നോക്കുമ്പോൾ എടുക്കാൻ ബാലൻസ് കിട്ടുന്നില്ല അതിന്റെ വെയിറ്റ് തങ്ങുന്നില്ല . ഇപ്പോൾ huss വന്നിട്ടുണ്ട്.വണ്ടി വാങ്ങാൻ ഉള്ള തയാറെടുപ്പില തയാറെടുപ്പില. എങ്ങനെ ഓട്ടും എല്ലാരുടേം മുന്നിൽ നാണക്കേട് ആവുമോ എന്നുള്ള ചിന്തയിൽ ഇരിക്കുമ്പോള ഇത്തയുടെ വീഡിയോ കണ്ടത്. എനി ഉറപ്പ് ഞാൻ എടുക്കും. താങ്ക്സ് dear🥰🥰🥰

    • @sheesvloggybysheejasameer
      @sheesvloggybysheejasameer  2 года назад

      All the best👍

    • @reshmiraj3777
      @reshmiraj3777 Год назад

      പ്ലസ് ടു കഴിഞ്ഞപ്പോൾ ലൈസൻസ് എടുത്തതാണ്. പക്ഷേ വണ്ടി ഓടിക്കുന്നുണ്ടായിരുന്നില്ല. താങ്കളുടെ ഒരു ടൂവീലർ വീഡിയോ യാദൃശ്ചികമായി കാണാൻ ഇടയുണ്ടായി. അതിൽ പറയുന്ന ഒരു പോയിന്റ് കാരണമാണ് ഞാൻ ഇന്ന് സ്കൂട്ടി ഓടിച്ച് ഡ്യൂട്ടിക്ക് പോകുന്നത്. ക്ലോക്ക് വൈസിൽ ആക്സിലറേറ്റർ കൊടുക്കുമ്പോൾ സ്പീഡ് ആന്റി ക്ലോക്ക് വൈസിൽ സ്പീഡ് കുറയുന്നു. ആ പോയിന്റ് എനിക്ക് കിട്ടിയിട്ടുണ്ടായിരുന്നില്ല താങ്കളുടെ വീഡിയോ കാണുന്നതുവരെ. താങ്ക്യൂ ഡിയർ 😍

    • @waitingmydreams4818
      @waitingmydreams4818 Год назад

      @@sheesvloggybysheejasameer എടുത്തു ഒരു വർഷമായി സുഗമായി എടുക്കുന്നു. ഒരു പ്രോബ്ലെവും ഇല്ലാ.ഹൈവേ 2hr ലോങ്ങ്‌ വരെ എടുക്കും ഞാൻ നന്നായി മെലിഞ്ഞിട്ട. അത് കൊണ്ട് കുറച്ച് തടി കൂടിയവരെ ബാക്കിൽ എടുക്കൽ ബുദ്ധിമുട്ടുണ്ട്.അതും കൂടെ ഒന്ന് ശരിയാവണം.

  • @muzammilmuzammil7368
    @muzammilmuzammil7368 2 года назад +1

    നല്ല ആഗ്രഹം ഉണ്ട്

  • @rekhar2679
    @rekhar2679 Год назад

    Etha helmate vechal hair fall indavumlle so any tip

  • @usharavi381
    @usharavi381 Год назад

    നല്ല class👍👍

  • @C.RONO717
    @C.RONO717 2 года назад

    Karuvanthiruthykariyanalle good video adyamayitta kanunnath

  • @Rubeena-c6t
    @Rubeena-c6t Год назад +1

    നിങ്ങൾ എവിടെയാണ്

  • @svp3792
    @svp3792 Год назад

    പഠിക്കുന്ന സ്റ്റുഡൻസിന് ആക്സിലേറ്ററിന്റെ പ്രാധാന്യം ശരിക്കും പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം ഇല്ലങ്കിൽ അപകടമുണ്ടാവും

  • @SareenaKm-t5d
    @SareenaKm-t5d 6 месяцев назад

    ബ്രൈക്ക് എന്തിനാണ്. എപ്പോ ആണ് അത് ഉപയോഗിക്കേണ്ടത്.? അങ്ങനെ ഉള്ളത് എല്ലാം ഒന്ന് പറഞ്ഞ് തരണേ ഒന്നും അറിയില്ല

  • @reenureena130
    @reenureena130 2 года назад +6

    Biginersinu nalla helpanu madathinte video......

  • @mumthasshaju
    @mumthasshaju Год назад

    ഇത്ത enik പഠിക്കണമെന്ന് und പേടി

  • @jincegregorios4902
    @jincegregorios4902 2 года назад

    chy pls iniyum video cheyanam,njanum ithrem ayi ini footrest foot using venam pls

  • @shizusworld6289
    @shizusworld6289 2 года назад

    Nigal yevidy anu sthalam

  • @h.farooq6155
    @h.farooq6155 2 года назад

    Njanum ithu vare aayittund

  • @josephcharvvil
    @josephcharvvil 11 дней назад

    നല്ല ക്ലാസ്സ്‌ എവിടെ യാണ് ഈ ക്ലാസ ഒന്ന് പറയാമോ
    അന്നമ്മ ജോസഫ്. കൊന്നി

  • @jas-creations
    @jas-creations 2 года назад +6

    ഇത്താ ഞാൻ പഠിക്കാൻ പോവുന്നുണ്ട്. But എനിക്ക് സ്കൂട്ടി എടുക്കാൻ കഴിയുന്നില്ല. ഭയങ്കര വെയിറ്റ് ആണ്.ഡ്രൈവിംഗ് സ്കൂളിൽ 8 ഇടല് തുടങ്ങി.വീട്ടിൽന്നു വണ്ടി ബാലൻസ് കിട്ടുന്നില്ല

    • @sheesvloggybysheejasameer
      @sheesvloggybysheejasameer  2 года назад +1

      സ്കുട്ടി weight ഇല്ലാത്ത വണ്ടിയാണല്ലോ? എന്റെ മകൾ തീരെ weght ഇല്ലാത്ത ആളാണ് അവർ mastro ൽ ആണ് practice ചെയ്യുന്നത്. Mastro അത്യാവശ്യം weight ഉള്ള വണ്ടിയാണ്.

    • @jas-creations
      @jas-creations 2 года назад

      @@sheesvloggybysheejasameer ഞാൻ activa യിലാണ് try ചെയ്ത്. ഞാൻ നല്ല weight ണ്ട്. പിന്നെ അടുത്ത വീഡിയോ എന്നാ ഉണ്ടാവാ

  • @dewdropsrichus2369
    @dewdropsrichus2369 2 года назад

    അടുത്ത വീഡിയോ പെട്ടെന്ന് viduoo

  • @noufalkottarathil2888
    @noufalkottarathil2888 2 года назад +1

    Nice teaching

  • @ranarana6588
    @ranarana6588 2 года назад +3

    ഇങ്ങനെ എത്ര ദിവസം പ്രാക്ടീസ് ചെയ്യണം

  • @richusworld6381
    @richusworld6381 Год назад

    ഏറ്റവും ഹൈറ്റ് കുറഞ്ഞ വണ്ടി ഏതാണ്

  • @shamseeraali1829
    @shamseeraali1829 2 года назад

    Super itha

  • @abdhulkareemtp3401
    @abdhulkareemtp3401 2 года назад

    Enniit ee penkuti vandipadicho?

  • @beejarani9063
    @beejarani9063 2 года назад

    Cycle balance ellathavarkum etha pola chayan pattumo

  • @ratheeeshanila7344
    @ratheeeshanila7344 2 года назад

    Itha njanum padikkunnund. But vandi aadunnund athentha plz rply

  • @neethashaji6114
    @neethashaji6114 2 года назад

    Tatha zhan driving padikan pokundu pazkshe cycle balance illa
    Veetil vechu odikan accelrator speed kurchu ore rithiyil nirthak enthu cheyyum

  • @kannananu4200
    @kannananu4200 2 года назад

    👏👏👏👏

  • @zabashkitchen9029
    @zabashkitchen9029 2 года назад +1

    👍

  • @AbdulSalam-tu1zl
    @AbdulSalam-tu1zl 2 года назад

    Good

  • @vidyavidyajaggu5281
    @vidyavidyajaggu5281 2 года назад +1

    👌

  • @appisiddi8653
    @appisiddi8653 2 года назад

    Ipo ee kuti complete padicho

    • @sheesvloggybysheejasameer
      @sheesvloggybysheejasameer  2 года назад

      Balance aayi,nghan last uplord cheida vedio nokoo.practice cheyyan samayam kittiyittilla

  • @fazlafazla1049
    @fazlafazla1049 2 года назад +1

    Itha, katt roadinte sidil kayattunnadum, irakkunnadum kaanikkane

  • @mohammedriham254
    @mohammedriham254 2 года назад

    Valarey.istapetta.veedio.ahairunnu.karanam.last.time.mol.scooty.ilninnu.venapol.yendey.ummayum.sahodariyum.mol.pettanu.sqooty.kayarula..annu.parayugayahirunnu.pakshey.nan.appooya.paranhu.aval.oru.masatindullil.veendum.kayarum.masha.allah.middikki.kutti..nigaluduy.family.kanubol.nagaluduy.kudumbatil.aharo.ahanennu.thonnunu.our.family.totaly.like.your.family.shobavam.super..makkalodulla.perumattam.super.studentnodum.super.we.like.mangalore..

  • @shahidashafi2618
    @shahidashafi2618 2 года назад

    എന്നെ പോലെ പന്നിൽ നിന്ന് തള്ളാതെ പോകാത്ത വണ്ടി 😃

  • @fazlafazla1049
    @fazlafazla1049 2 года назад +1

    ഹൈവേയിൽ റോഡ് ക്രോസ്സ് ചെയ്യാൻ നേരം ഇൻഡിക്കേറ്റർ ഇട്ടു നിർത്തുമ്പോൾ റോഡിന്റെ വരെടെ എവിടെ നിർത്തണം, ക്രോസ്സ് ചെയ്യുമ്പോൾ ഹാൻഡ്‌ലിൽ ഫുൾ ഒ ടിക്കണോ????? എത്രത്തോളം ഒ ടിക്കണം? പ്ലീസ്‌ 🙏rply🙏🙏🙏🙏❤❤❤❤

    • @sheesvloggybysheejasameer
      @sheesvloggybysheejasameer  2 года назад

      Vara ennu udheshichad zeebraline aano?crose cheyyumbol oro roadinte veedhi anusarichaanu handle odikkanam

    • @shafeeks3429
      @shafeeks3429 2 года назад

      ആദ്യം വണ്ടി ഉരുട്ടി പഠിക്കുക..

  • @ebyzvlog2299
    @ebyzvlog2299 2 года назад

    പ്രാക്ടീസ് വീഡിയോ പ്രതീക്ഷിക്കുന്നു

  • @ebyzvlog2299
    @ebyzvlog2299 2 года назад +1

    സൂപ്പർ ഇത് ഇത്താനെ മോളാണോ എനിക്കും പഠിക്കാൻ ആഗ്രഹമുണ്ട് പേടിയാണ്

  • @ratheeeshanila7344
    @ratheeeshanila7344 2 года назад +1

    Thank you

  • @ranarana6588
    @ranarana6588 2 года назад +2

    ഇങ്ങനെ എത്ര ദിവസം പ്രാക്ടീസ് ചെയ്യണം ഇത്താ എന്ന് പറഞ്ഞു തരുമോ

  • @sreemolsreemol8425
    @sreemolsreemol8425 2 года назад

    ചേച്ചീ😭 Class കഴിഞ്ഞു പറ്റുന്നില്ല ചേച്ചി😭😭😭

  • @farix9934
    @farix9934 2 года назад

    Enikkum ലൈസൻസ് ഉണ്ട് പക്ഷേ pediya

  • @sreedevianil5459
    @sreedevianil5459 2 года назад +1

    ഞാൻ വീണു ഇപ്പൊ പേടി ആകുന്നു...

    • @sheesvloggybysheejasameer
      @sheesvloggybysheejasameer  2 года назад +1

      Pedi ennu paranju erikkarud continue cheyyoo.ente mol veenirumnu.but pinne aval veendum odikkan thudangi

    • @abdhulkareemtp3401
      @abdhulkareemtp3401 2 года назад

      @@sheesvloggybysheejasameer mol epo vandi oodikkalundo?

  • @zay8847
    @zay8847 2 года назад

    Licence eduthitt 11 varshayi, pand cycle oke odichirunnu, ipo vandi edukan bayangara pedi, ethir vasham vandi varumbol pedi, vandi start cheyd edukumbo balance kitunilla, ithinentha cheyya?

    • @sheesvloggybysheejasameer
      @sheesvloggybysheejasameer  2 года назад +2

      Enik cycle balance elladeya nghan odich padichad,adulla ningal endina pedikkunnad,pedi adyam ozhivaakoo appo vandi edukkumbo balance kittum

  • @SunilKumar-sx3dl
    @SunilKumar-sx3dl 2 года назад

    Hi njan sunil
    Njan car bike
    Licence pogirunnu
    Ennal enikku
    Adya thavana
    Car H road
    Passayi
    Bike 3 thavana
    Fail aayi
    3 math fail
    Ayappol drivingschool
    4 math test date edukkamennu paranju
    300 fee adakkan paranju
    Ennal ente learning.
    Expired aayi
    Appol ath purhukkan
    600 fee aanennu
    Paranju Ennal
    While drivingschool
    Vedeoyil
    Comment cheyyunnath
    150 rupayanennanu
    Ithinekkurich
    Ariyummengil
    Replycheyyamo

  • @sheejasasi3645
    @sheejasasi3645 2 года назад

    😃😃😃😃

  • @rahmanfriend8575
    @rahmanfriend8575 2 года назад

    "തള്ളാതെ അത് പോണൂല്യ "..😅😅

  • @SunilKumar-sx3dl
    @SunilKumar-sx3dl 2 года назад +2

    Hi njan sunil
    Njan car bike
    Licence pogirunnu
    Ennal enikku
    Adya thavana
    Car H road
    Passayi
    Bike 3 thavana
    Fail aayi
    3 math fail
    Ayappol drivingschool
    4 math test date edukkamennu paranju
    300 fee adakkan paranju
    Ennal ente learning.
    Expired aayi
    Appol ath purhukkan
    600 fee aanennu
    Paranju Ennal
    While drivingschool
    Vedeoyil
    Comment cheyyunnath
    150 rupayanennanu
    Ithinekkurich
    Ariyummengil
    Replycheyyamo

    • @sheesvloggybysheejasameer
      @sheesvloggybysheejasameer  2 года назад +2

      Adhine kurich onnum ariyilla bro.nghan ningalude comment pin cheyyam.arengilum ariyunnavar onnu paranju kodukkane pls

    • @SunilKumar-sx3dl
      @SunilKumar-sx3dl 2 года назад

      @@sheesvloggybysheejasameer ok thanks