ഞാൻ ഓടിക്കാത്ത ആളാണ് കൂട്ടി ഓടിച്ചു പഠിക്കുന്നുണ്ട് പക്ഷേ കാല് മേലെ വെക്കാൻ പറ്റുന്നില്ല അതുപോലെ വണ്ടി ഒരു സൈഡ് ചരിഞ്ഞു പോകുന്നു ഇത് എങ്ങനെ ശരിയാവും പ്ലീസ് സിസ്റ്റർ നല്ലൊരു മറുപടി
Two wheeler odikkanulla athiyaya aagraham ullathu kondanu vidio nokkiyath pakshe chechi karyathilekk varan kure time edukkunnu...athonnu shredhikkoo....sambavam manasilakunnund ....pakshe kure samsarikkunnathu kond oru oru oru entha paraya....athu....chechik manasilayennu thonnunnu...enthayalum ee tric upayoghichu ithu oadikkan shremikkum.... thank you 🥰
എനിയ്ക്കത്തികം height ഇല്ല.. കാൽ,. മുന്നോട്ടിരുന്നാൽ കുറച്ചെത്തും. Complete നിലത്തു കാൽ ഏതാത്തതുകൊണ്ട് ഒരു പേടിയാ. Break പിടിച്ചു നിർത്തുമ്പോൾ വീഴുമോ എന്ന്..
ചേച്ചി ഡ്രൈവിംഗ് പഠിപ്പിക്കുന്നുണ്ടോ എവിടെയാണ് സ്ഥലം എനിക്ക് ഡ്രൈവിംഗ് പഠിക്കാൻ താല്പര്യമുണ്ട് ഞാൻ വലിയ ആയിട്ടില്ല എനിക്ക് കാൽ എത്തുമോ ഒരു സംശയം ചെറുതായി കാൽ എത്തുന്നുണ്ട്
🔥🔥🔥സ്കൂട്ടർ ഓടിക്കാൻ പഠിക്കുന്നവർ "TVS WEGO OR TVS JUPITER " പരമാവധി ഉപയോഗിക്കാൻ ശ്രമിക്കുക കാരണം മറ്റേതു സ്കൂട്ടറിനേക്കാളും Safe ഉം Body Balancing ഉം Breaking ഉം തരുവാൻ ഈ രണ്ടു വാഹനങ്ങൾക്കും കഴിയും tip : ആദ്യം സൈക്കിൾ ഓടിക്കാൻ പഠിച്ചാൽ സ്കൂട്ടർ പഠനം കുറച്ചുകൂടെ Simple ആയിരിക്കും ഏതു റോഡു സാഹചര്യവും അനുകൂലമായിരിക്കും (20 വർഷത്തെ 2 wheeler riding ൽ നിന്നുള്ള എന്റെ അനുഭവം)
ചേച്ചി ഞാൻ പഠിക്കാൻ പോകുവാ എനിക്ക് നീളം കുറവാ ഇപ്പോ 4 ക്ലാസ്സ് ആയി. കാല് മുകളിൽ വെയ്ക്കണം എന്നുണ്ട് ഇടയ്ക്കു പറ്റും പക്ഷെ രണ്ട് കാലും മുകളിൽ വെയിക്കാൻ പറ്റുന്നില്ല
Chechii njaan oru three days aayitt padikkaan thudangeettt .... Oru kaalu maatram pokii vach povan pattunnullu.... Sycle balance illlaaa... But othiti aagraham undd padikkaan aayittt .... Please give me a tips
ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് ആദ്യമായി സ്കൂട്ടി ഓടിക്കാൻ ധൈര്യം കിട്ടിയത്
Thank u❤
ഞാൻ വണ്ടി ഓടിക്കും പക്ഷെ ഇതുവരെ town ഇൽ ഓടിച്ചില്ല ആദ്യം ആയി town.. ഇൽ ഓടിക്കുമ്പോൾ എങ്ങനെ aaaaan.. എന്തൊക്കെ ശ്രദിക്കണം എത്ര സ്പീഡ് ലാണ് പോകേണ്ടത്
Accelerator kodukkunnadh kaanikamo,kanan pattanilla
ചേച്ചി 🙋♀️നല്ല അവതരണം ✌️✌️
ഞാൻ ഈ വീഡിയോ കണ്ടു ഓടിക്കാൻ പഠിച്ചു 👍👍
Nannayittu paranju kodukkund moluu iniyum Nalla nalla arivukal Paranju tharika 👌👌👌❤️
ഞാൻ പഠിക്കുന്നുണ്ട് നിങ്ങളുടെ വീഡിയോ എനിക്ക് വലിയ ഉപകാരമായിരുന്നു. Thks
Hi ....Ente Valare naalathe aagrahamaanu.pakshe vandi odichu thudangumbozhe tension aakunnu. Accelerator kodukumbol speed koodipokunnu.
ചേച്ചിയുടെ ക്ലാസ്സ് കണ്ടിട്ടാണ് ടെസ്റ്റിന് പോയത്. ടെസ്റ്റ് പാസ്സായി good message...
ഇത് എവിടെയാ സ്ഥലം.... പഠിക്കാൻ പറ്റിയ റോഡ്
Accelerator use cheyyunnadh parayamo
Hai chechi njyaan chechiude veedio kandirunnu othiri helpful aayirunnu.first day cycle balance polumillathe one hour kond njyan schooty odichu.thank u ♥️♥️♥️
സൂപ്പർ ചേച്ചി najn പഠിക്കാൻ തീരുമാനിച്ചു, e vidiyo എനിക്കു സബോട്ട് untt
ഞാൻ ഓടിക്കാത്ത ആളാണ് കൂട്ടി ഓടിച്ചു പഠിക്കുന്നുണ്ട് പക്ഷേ കാല് മേലെ വെക്കാൻ പറ്റുന്നില്ല അതുപോലെ വണ്ടി ഒരു സൈഡ് ചരിഞ്ഞു പോകുന്നു ഇത് എങ്ങനെ ശരിയാവും പ്ലീസ് സിസ്റ്റർ നല്ലൊരു മറുപടി
Valare Nalla Vedio 🙏
blockil pedumbol breakum acihiter kodukkunna tips onnu parjjutheroo
എനിക്കും പഠിക്കണം 🙏
ഞാനും പഠിക്കാൻ തുടങ്ങ അപ്പൊ ഞാൻ ആദ്യം കാണുന്ന video ചേച്ചിടെ ആണ്
ohh tq
Two wheeler odikkanulla athiyaya aagraham ullathu kondanu vidio nokkiyath pakshe chechi karyathilekk varan kure time edukkunnu...athonnu shredhikkoo....sambavam manasilakunnund ....pakshe kure samsarikkunnathu kond oru oru oru entha paraya....athu....chechik manasilayennu thonnunnu...enthayalum ee tric upayoghichu ithu oadikkan shremikkum.... thank you 🥰
Nammude vtl vndi ella ank cycle balnce ella bt ank odikn padikn agrhind apo engnya padika
ഞാൻ മോളുടെ വിഡിയോ കണ്ട് വണ്ടി ബാലൻസ് ചെയ്ത പഠിച്ചു ഒത്തിരി തന്ദി
Nannayi eniyum ethineppatti vdeo cheyyuka
Good information
നല്ല ഒരു സ്കൂട്ടി സജഷൻ ചെയ്യാമോ?
Maestro
Valichuneettunnu
വലിച്ചു നീട്ടാതെ കാര്യത്തിലേക്ക് കടക്കുമോ
Valichuneettalle _______
Correct
ശരിയാണ്
Sheriyan ith samsaram mathreyullu
Ningal paranjth correct anu
ഞാൻ വീഡിയോ കാണാൻ വന്നതാണ് ഇതുവരെ പഠിക്കാൻ സാധിച്ചില്ല ഒരു ധൈര്യം ഇല്ലായ്മ
എനിക്കും
എനിക്കും ഒരുപാട് തവണ ശ്രമിച്ചു പറ്റണില്ല പൊതുവെ ഹൈട് കുറവാണു
എനിക്കും
Handle balance cheyyan pattunilla enthanu margam
എനിക്ക് scooter പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്
Chechi weight olla vandiyil padikanam ennundu but kaalu ethunnilla 😔
Best class
Driving padipikununu undo
Enik cycle balance ella mam,so enik scooter balance cheyyan pattanilla
Haai.. Enik cycle balance illa. Ennaalum njan 2,3 day kond scooty kaal keti vech odikaan padichu.. Ippo groundil round chuti padikunnu. Tharakedillathe kaalu kuthathe odikum. Pakshe chila samayath petenn balance poovum. Athyavashyam hight ullathond kaal kuthum. Ithu vare veenittilla😂. Pediyaa... Charalil aayathond.... Ippazhu idakk handle pettenn vettippoovinnu. Appo break pidikum.. Chila samayathaanel oru kuzhapavumillathe kure neram odikum. Ingane handle vettunnathendaa.... Ath kurachangu oodichaal sheriyaavumo. Atho valla tippumundo???
സൂപ്പർ
Indicater ne kurichu parajhu tharane
ചേച്ചി കട്ടറിൽ പോകാൻ ബുധിമുട്ട് ആണ് അതൊന്നും പറഞ്ഞു തരുമോ
ഞാൻ ആക്റ്റീവ യിൽ ആ പഠിച്ചതു ഇപ്പൊ വെയിറ്റ് അറിയുന്നില്ല
Chachii driving school poya ethra days kondu padikkum
Kaleduthu vayukumbhol chariyunnu vandi
Njan.pass.ayi.ketto
എനിക്ക് പഠിക്കാൻ ഇഷ്ടമാ. എനിക്ക് ഫയം ഉണ്ട്. നിങ്ങൾ ഇടുന്ന യല്ല വീഡിയോ ഉം സൂപ്പർ 👌👌👌👌💕💕💕💕💕🌹
👍
ഫയം അല്ലടോ ഭയം..
എനിക്കുമുണ്ട് 😅
എനിക്ക് സൈക്കിൾ ബാലൻസ് ഒരു തരി പോലുമില്ല. ഞാൻ സ്കൂട്ടർ ഓടിക്കാൻ നോക്കീട്ടുണ്ട് പക്ഷെ എപ്പോഴും വീഴ്ചയാണ് ഫലം
no prbm
ചേച്ചി നന്നായി വീഡിയോ ചെയ്തു 💕💕💕💕💕💕
Adyam uruttuka pinne keriyirunn uruttuka shesham start cheyth melle
Move cheyyikyuka
Enik pattunila
Valichu neettalle checheeeeeeee
വെയിറ്റ് ഉള്ള വണ്ടിയിൽ, പഠിക്കുംന്നത് ആ നല്ലത്...
Chechii വലിച്ചു neettal ഒന്ന് kuraykkaneyy
Chechi enik balance kitunnund but handle thirikan pediyanu....eg muthathinnu roadilek edkan
practice kuravukondaanu
Mam enikk pedi vandi odikkan pattunnilla
ചാച്ചയ്ന്റായ വീട് എവിടേ
Enik cycle balance illa nigalude kure vidio kanumbo oru dyryam kitti 6 day aayi njan padikkan povunnu inn kaal pokki odichu 😍😍
Hi enganeyundeda easy aano enikum padikan aaanu reply plz
Aa sramichal kazhiyum insha allh
Nigale vido poliya amnayum molum driving mole padipikkunnatha vido ille car ath kand chirichu chirich 😆😆
Tq
എനിക്ക് height കുറവാണ് madam. എനിക്ക് 4'9 ഉള്ളു
TVS fascino vandi nallada
ചെരിപ്പ് പഴയത് പുതിയത് വേഗം കാര്യത്തിലേയ്ക്ക് കടന്നൂടെ.😮
Chechi Yamaha Rey wait Ulla vandiano Attila njan padichath 2 divasam kondu
സത്യം ആ 😔😔😔😔
സൂപ്പറായിട്ടുണ്ട് സ്വാഗതം
സൂപ്പറായിട്ടുണ്ട് സാധ്യം
നന്നായി മനസിലാക്കാൻ പറ്റുന്ന വീഡിയോ
🤭aano
Please upload tutorial of bullet kick start and revving
നല്ല വീഡിയോ... But ഇടയ്ക്ക് സംസാരിക്കുന്ന ആളോട് മിണ്ടാതിരിക്കാൻ പറയണേ....
കാല് മേലെ എത്തുമ്പോൾ ഹെഡ് ആടുന്നുണ്ട് അതെന്തുകൊണ്ടാണ് മേടം
😳 endaaa?
Chelakkathe pidi
മനസ്സുവെച്ചാൽ സ്കൂട്ടർ അല്ല കണ്ടെയ്നർ വരെ ഓടിക്കാം
Chettoooo🙏
നേരാ ഓടിക്കാൻ പറ്റി, but വളക്കാൻ പറ്റുന്നില്ല, വളക്കാൻ ശ്രമി ക്കുപോൾ വീഴും
മോളേ സ്ക്രിപ്റ്റ് എഴുതി തയ്യാറാക്കി പറയാൻ മടിക്കണ്ട .. പറയുന്നതിൽ content കൂടും... flow മാത്രം പോരല്ലോ.... All the best
Supper study
എനിയ്ക്കത്തികം height ഇല്ല.. കാൽ,. മുന്നോട്ടിരുന്നാൽ കുറച്ചെത്തും. Complete നിലത്തു കാൽ ഏതാത്തതുകൊണ്ട് ഒരു പേടിയാ. Break പിടിച്ചു നിർത്തുമ്പോൾ വീഴുമോ എന്ന്..
ഹൈ ഹീൽ ചെരുപ്പ് ഇട്ടാൽ മതി 😜
ഡബിൾ വെക്കാൻ കഴിയുന്നില്ല. സ്വന്തമായി ഓടിക്കും.പക്ഷെ പുറകിൽ വലിയ ആളുകളെ കയറ്റാൻ പറ്റുന്നില്ല. ബാലൻസ് കിട്ടുന്നില്ല.
@@renjith4309 😬pinneeee
ചേച്ചി ഡ്രൈവിംഗ് പഠിപ്പിക്കുന്നുണ്ടോ എവിടെയാണ് സ്ഥലം എനിക്ക് ഡ്രൈവിംഗ് പഠിക്കാൻ താല്പര്യമുണ്ട് ഞാൻ വലിയ ആയിട്ടില്ല എനിക്ക് കാൽ എത്തുമോ ഒരു സംശയം ചെറുതായി കാൽ എത്തുന്നുണ്ട്
Valaykumpol sheriyavunnillaa
groundil practice cheyyu
Hello chechi oru dowt chodhichoote nammal
Schoolil poyi padikkaano nalladh adho nammalaayit padikkaano nalladh
Kurach pedi ullavarkk
വലിച്ചു നീട്ടാതെ കാര്യത്തിലേക്ക് പോകാം
Thanks too super video👍👍
ചേച്ചി... ബാലൻസ് കിട്ടുന്നില്ല. രണ്ട് കാലും എടുത്തു വെക്കാൻ പറ്റുന്നില്ല. ഒരാഴ്ച ആയി പഠിക്കുന്നത്.
Same njnum
Chechi please reply
Nanum
Yaaa
Ready aayo
Suuper👌
Njan medathinte veediokal kandathinu sesham vandi eduthu purathu pokarundu. ennalum pedy mariyittillato
നോക്കട്ടെ
@@hareeshsankar4396 sharif
Nku vandidea weight nku thangan Ptnla...
Driving schoolil ningal padippikunundo.und enkil yevide
Eniky cycle polum chavittan ariyilla pakshe Njan ithonnum nokeettalla
Driving padikyan poyath
Nammal enthinano pokunnath Aa laksyathilayirikyanam full focus
Ethra days edth da nannay padich edukkan
8 days
@@jamzeermuhammad9704 nyn enn frst day anu da..insha allah anikm padiknm
Ellam koodeya
Njn scooty padichu.cycl blnce ellatha drvng schilil poi.experience ariyan call mee😁8129801145
49 ullaverk pattann padikkan pattumo
manassil aagraham undengil pettannu pattum
Samsaram kurach adhikam aanu.
🔥🔥🔥സ്കൂട്ടർ ഓടിക്കാൻ പഠിക്കുന്നവർ "TVS WEGO OR TVS JUPITER " പരമാവധി ഉപയോഗിക്കാൻ ശ്രമിക്കുക കാരണം മറ്റേതു സ്കൂട്ടറിനേക്കാളും Safe ഉം Body Balancing ഉം Breaking ഉം തരുവാൻ ഈ രണ്ടു വാഹനങ്ങൾക്കും കഴിയും
tip : ആദ്യം സൈക്കിൾ ഓടിക്കാൻ പഠിച്ചാൽ സ്കൂട്ടർ പഠനം കുറച്ചുകൂടെ Simple ആയിരിക്കും ഏതു റോഡു സാഹചര്യവും അനുകൂലമായിരിക്കും
(20 വർഷത്തെ 2 wheeler riding ൽ നിന്നുള്ള എന്റെ അനുഭവം)
Kopanu breaking ok pakka honda,suzuki thanne anu
Nice 👍👍
. chechi e same kariyam thane videosil munne ittathale.. ithipo veruthe simple matter valich izhach paranjapole..
Lot of thanks
😢❤
ഞാൻ ട്രൈ ചയ്തു ആസിലേറ്റർ കൂടിപ്പോയി വീണു 😪
നല്ല അടിപൊളി വിവരണം 🥰
Vandi nirthiyal egine thirich edukkum
ചേച്ചി ഞാൻ പഠിക്കാൻ പോകുവാ എനിക്ക് നീളം കുറവാ ഇപ്പോ 4 ക്ലാസ്സ് ആയി. കാല് മുകളിൽ വെയ്ക്കണം എന്നുണ്ട് ഇടയ്ക്കു പറ്റും പക്ഷെ രണ്ട് കാലും മുകളിൽ വെയിക്കാൻ പറ്റുന്നില്ല
Sheriyaagum..
Enganeyaa driving schoolil poyaano
Padiche padinjjo
Chechii njaan oru three days aayitt padikkaan thudangeettt .... Oru kaalu maatram pokii vach povan pattunnullu.... Sycle balance illlaaa... But othiti aagraham undd padikkaan aayittt .... Please give me a tips
Epo padicho
Teechar orikalenu veenttu kondittndo
വീഡിയോ എടുത്ത കുട്ടി നന്നായി സംസാരിക്കുന്നു ....
നല്ല നോളജ് ഉണ്ട് .
അടുത്ത പ്രോഗ്രാം ഒന്ന് ട്രൈ ചെയ്യൂ ...
👌
Valich neettaruth
ഞാൻ വണ്ടി ഓടിക്കും എന്റെ ട്ടേസ്റ്റ് മെയ് 24 തിയ്യതി ആണ് അതിന്ന് വോണ്ട ഒരു വിട്ടിയേ ചെയും മോഏട്ട് ഏടുക്കാൻ കഴിയണം
ok
Kalu vyakkan pattunnilla.
Itha innum better
കാലു എത്താത്തവർ സീറ്റ് എടുത്തു കളഞ്ഞിട്ട് ഒരു തലയണവെച്ചു അഡ്ജസ്റ്റ് ചെയ്യുക
😁😁
😂😂😂
അടിപൊളി ക്ലാസ്സ് .....
Load vaykn ariylla
Chechi paranjathu nera... Njan driving school pokunnund....... Kalu kuthii adhyam Rand moonn round vechu.. Pinne maduthu 😂😂😂😂... Ini kalu vekkaann thonniii...... Agane kalu eduthu vechu munnott poyi🤩🤩🤩🤩🤩