ആക്സിലേറ്റർകൂടുന്നു എന്നപേടി ഇനി വേണ്ട💃|ഇങ്ങനെ ചെയ്യു ആക്സിലേറ്റർ കൂടില്ല|shee'svloggybysheejasameer

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 216

  • @sisiramdreamzz1111
    @sisiramdreamzz1111 Год назад +7

    Thankyou so much ithaa... Valare nalla video ani njn ippo padikkn thudangitt 6 day ayi kaledthu vech kurach adi pokunnullu appolekm handle valayum alle speed kudum. Poornamayi ore speed il accelerator kodthu strainght pokan pattunnilla. Enthaa cheyukaa

  • @needunida6556
    @needunida6556 Год назад +55

    എന്റ അനുഭവം എക്സിലേറ്റർ കൂടിപ്പോവുന്നു

  • @bushrath684
    @bushrath684 Год назад +4

    ഇത്താന്‍റെ Almost എല്ലാ വീഡിയോസും ഞാന്‍ കണ്ടിട്ടുണ്ട്....അതുകൊണ്ടാവും കുറച്ച്‌ ധൈര്യം കിട്ടിയിട്ടുണ്ട്

  • @vijayalakshmikrishnan9357
    @vijayalakshmikrishnan9357 Год назад +14

    എനിക്ക് വണ്ടിയിൽ കയറി ഓടാൻ തുടങ്ങിയാൽ കുഴപ്പമില്ല പക്ഷെ വേറെ വണ്ടി വരുമ്പോളും വളവു വരുമ്പോഴും പേടിയാകുന്നു

  • @explorersiraj2393
    @explorersiraj2393 Год назад +5

    ഇത്ത ഞാൻ വേറ ഒരു കാര്യം പറയാം എടത് ഹാന്റെ ലിൽ ഒരു ക്ളിപ്പ് ഇട്ടാൽ ആക്സിലറ്റ് കൂടിയാലും പെട്ടന്ന് പിടിച്ച് നിർത്താം അല്ലങ്കിൽ ഒരു ബെൽറ്റ് ഫിറ്റായി ഇട്ടാൽ മതി

  • @jaheenajamal8779
    @jaheenajamal8779 2 года назад +26

    ഞാൻ ഭയങ്കര സ്ലോ ആയാണ് ഓടിക്കുന്നത്. സ്പീഡിൽ പോകാൻ എനിക്ക് ഭയങ്കര പേടിയാ..,....

    • @sisiramdreamzz1111
      @sisiramdreamzz1111 Год назад +2

      Enikk speed kudunn odich padikkumbo ore speedil kuranja speedil odikkan pattunnilla pinne petten valayum handlee

  • @shanuchissy9686
    @shanuchissy9686 Год назад +4

    ഞാൻ നിലത്ത് കാൽ കുത്തി ഓടിക്കും ഒരു കാൽ കയറ്റി വെച്ച് കുറച്ചു നേരം ഓടിക്കുംപെട്ടന്ന് കാൽ നിലത്തു കുത്തി പോകുന്നു ഇതിന് എന്തുചെയ്യും

  • @uvaiskurinjaliyoduvaiskuri7413
    @uvaiskurinjaliyoduvaiskuri7413 Год назад +3

    Manassilaakunnunde nalla reethiyil paranjutharunnund

  • @fousiyamuneerfousiya185
    @fousiyamuneerfousiya185 Год назад +4

    Enik Roadiloode edukkan pediyan . Oru motivation Tharane

  • @nafankmp3920
    @nafankmp3920 8 месяцев назад

    ഇൻഷാ അല്ലഹ്😊

  • @sarithariju8726
    @sarithariju8726 2 года назад +3

    Enik istappetta thatha.molede koode vedio idane❤️

  • @user-yc7mt7yk7p
    @user-yc7mt7yk7p Месяц назад

    good vedio Etha Thank you

  • @sarithariju8726
    @sarithariju8726 2 года назад +1

    Ethante samsaaram enik bayangara eshtama.nalla confident tharum

  • @ambikasadanandan4484
    @ambikasadanandan4484 2 года назад +10

    എനിക്ക് പഠിക്കാൻ ഇഷ്ടം ആണ്
    നല്ല പേടിയാ

  • @svp3792
    @svp3792 11 месяцев назад

    Activa smart (110 cc ) ഇപ്പോഴുള്ളതിൽ ഏറ്റവും മികച്ച സ്ക്കൂട്ടർ

  • @bathiadoor2493
    @bathiadoor2493 2 года назад +3

    Maasha Allah Alhamdulillah thudaran Allahu thoufeek cheyyatte aameen

  • @raihanathraheema3415
    @raihanathraheema3415 2 года назад +3

    ഞാനും സ്കൂട്ടി നല്ലോണം പഠിച്ചു പക്ഷേ എനിക്ക് റോട്ടിൽ കൂടി ഇറക്കാൻ ഭയങ്കര പേടി ഞാന് രണ്ടുപ്രാവശ്യം കൊണ്ടോയിട്ട് കാറിനു കുത്തിക്കൊടുത്തു അത് പിന്നെ ബൈക്ക് കാണുമ്പോൾ എനിക്ക് പേടി തോന്നുന്നു അതിനെന്താ ഇത്ത ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരാമോ ലൈസൻസ് എല്ലാം കയ്യിലുണ്ട് പക്ഷേ പേടി ഇതൊന്നു പറഞ്ഞു തരണേ

  • @ratheeeshanila7344
    @ratheeeshanila7344 2 года назад +5

    ഇത്ത ആക്‌സിലേറ്റർ കൺട്രോളർ ഫിറ്റ്‌ ചെയ്‌താൽ വല്ല കുഴപ്പവും ഉണ്ടോ

  • @mumthasshaju
    @mumthasshaju Год назад +1

    ഇത്ത enik പഠിക്കണം inshaalla njan povum

  • @vvmcooking3111
    @vvmcooking3111 2 года назад +5

    ഞാൻ ഒരുപ്രാവിശ്യം പഠിച്ചുവന്നതായിരുന്നു.. ഒന്ന് വീണു.. അതിനു ശേഷം.. ഭയങ്കര പേടി..

    • @sheesvloggybysheejasameer
      @sheesvloggybysheejasameer  2 года назад

      അതാണ് പരാചയം വീഴ്ചയാണ് എല്ലാ വിജയത്തിനു പിന്നിലും അതുകൊണ്ട് വീണ്ടും Practice ചെയ്യുക

  • @NiyafatimaC
    @NiyafatimaC 4 месяца назад +1

    പിന്നെ താത ഞാന് 15 ദിവസം പോയി ഒന്നും ആയിട്ടില്ല

  • @sherinshuhaib2007
    @sherinshuhaib2007 7 месяцев назад

    Speed koodi evidelum pooyi kuthiyalum kurakkanoo offakkanoo kayiyunnilla

  • @hajiramuhammed9763
    @hajiramuhammed9763 4 месяца назад

    കുറച്ചു ദിവസായി ഞാൻ പോണു എനിക്ക് ക്കാൾ എടുതവാകാൻ കിട്ടുന്നില്ല 😔😔 ഒന്നു ടിപ്പോ പറയോ pls

  • @vishnupriyavijayan6450
    @vishnupriyavijayan6450 10 месяцев назад

    Hi itha njan scooty padich thudagitt 15 days agum but yanik oru kalu vach balance cheythe vandi ottikan pattunnollu

  • @fazlafazla1049
    @fazlafazla1049 2 года назад +2

    itha, ntorq എടുക്ക്, സൂപ്പർ ആണ്, ഞാൻ ഒരു ബിഗ്ന്നർ ആണ്, എനിക്ക് അടിപൊളിയായി തോന്നി, ഡിസ്ക് ബ്രേക്ക്‌ ഉണ്ട്, കണ്ട്രോൾ ചെയ്ദു ഓടിക്കാം, സ്മൂത്ത്‌, കംഫര്ട്ടബിള്, കുലുക്കം ഒന്നും ഇല്ല, എന്റെ റിക്വസ്റ്റ് ആണ്, വാങ്ങുന്നതിന് മുൻപ് ntorq ഒന്നു ട്രയൽ ചെയ്ദു നോക്കണേ 🥰🥰🥰🥰ഇഷ്ടമായില്ലേ വേറെ നോക്കിയാമതി

    • @sheesvloggybysheejasameer
      @sheesvloggybysheejasameer  2 года назад

      Ishaallah theerchayaayum dear,nghan video edaam,ningal ellareyum kaanichitte nghan vandiyedukoo

  • @muhammedkm9674
    @muhammedkm9674 9 месяцев назад

    Very goof chachi

  • @Anuz_appuz_
    @Anuz_appuz_ Год назад

    Njan. Ennu odichu. Super. Ayi. ..TQ ...🙏🙏🙏

  • @anjalianjali8543
    @anjalianjali8543 2 года назад +5

    Cycle balance ellathe 5 days kondu kallu eduthu vechu odikkundu itha.mole itha padipikunna vedio kanditanu njan padiche

  • @faisaltp9644
    @faisaltp9644 7 месяцев назад

    ഇത്താ ഞാൻ ഹൈറ്റ് കുറവാ എനിക്ക് കാൽ കുത്താൻ പറ്റുന്നില്ല എന്ത് ചെയ്യും ഒന്ന് പറഞ്ഞു തരോ 😊

  • @muhammedrishan3999
    @muhammedrishan3999 2 года назад +3

    താങ്ക്സ് ഇത്ത

  • @RasheedP-x8v
    @RasheedP-x8v 10 месяцев назад

    എനിക്ക് പഠിക്കണം പേടിയാണ് ആഗ്രഹം നല്ലവണ്ണം ഉണ്ട്

  • @NISHANDNIDH
    @NISHANDNIDH 6 месяцев назад

    Evida sthalam

  • @meeval.s.krishna1019
    @meeval.s.krishna1019 10 месяцев назад

    ഞാനും തുടങ്ങി ❤❤❤

  • @user-jj2sq1mw2x
    @user-jj2sq1mw2x 2 года назад +1

    Hight illathavarkk vandi എടുക്കാൻ പറ്റുമോ ? കാൽ നിലത്തു ഫുൾ ആയിട്ട് വെക്കാൻ പറ്റുന്നില്ല ..കാല്‍ കുത്താൻ പറ്റുന്നുണ്ട് ..

    • @sheesvloggybysheejasameer
      @sheesvloggybysheejasameer  2 года назад +1

      Theerchayaayum kazhiyum,dont worry,
      Thazhekaanunna link kandu nokoo appo ningalk confident varum👇
      ruclips.net/video/c6oX8j4lHAA/видео.html

  • @thanhaop9933
    @thanhaop9933 Год назад

    നിങ്ങളുടെ വീട് പുഴ വക്കിനാണോ. എവിടെ സ്ഥലം. എന്ത് ഭംഗിയാ കാണാൻ

  • @rajasreesreeragam5732
    @rajasreesreeragam5732 Год назад +1

    ഗുഡ് വീഡിയോ

  • @rajimolrenjithrajimol6273
    @rajimolrenjithrajimol6273 2 года назад +5

    Thank you so much ഇത്ത 💯💯💯💯🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💞💞💞💞💞

  • @pak2700
    @pak2700 2 года назад +7

    വണ്ടി തിരിക്കുമ്പോൾ ബാക്കിലേക്ക് എടുക്കുമ്പോൾ ഭയങ്കര വെയിറ്റ് തോന്നുന്നു ഇതിന് എന്തെങ്കിലും ഐഡിയ പറഞ്ഞു തരുമോ പ്ലീസ് റിപ്ലൈ

    • @sheesvloggybysheejasameer
      @sheesvloggybysheejasameer  2 года назад

      Adhu first padukkunna samayath enikum thonniyirynnu.pinned vandi smooth aayi odikkan thudangiyappol sheriyaayi.

    • @ramaniprakash3846
      @ramaniprakash3846 2 года назад +1

      എനിക്കും

  • @glirches1622
    @glirches1622 Год назад +4

    ഞാൻ എങ്ങനെ പിടിച്ചാലും ആക്സിലേറ്റർ കൂടിപ്പോകുന്നു

  • @amrinash1201
    @amrinash1201 Год назад +1

    Waittulla vandi aayathond padikkan bhudhimutt thonnuaan.

  • @HI-ox4wk
    @HI-ox4wk 8 месяцев назад

    Enikum pediya vandi ചെറുങ്ങനെ odikum

  • @sinankt3570
    @sinankt3570 3 месяца назад

    എനിക്കും ഏക്സ്ലേറ്റർ കൂടി പോകുന്നു

  • @binduvt1842
    @binduvt1842 10 месяцев назад

    supper |

  • @kayanayilabdul53
    @kayanayilabdul53 11 месяцев назад

    Enikk license kitti👍but roadil irakkan pediya

  • @suryap9226
    @suryap9226 10 месяцев назад

    എനിക്കും സ്പീഡ് കൂടുവാ സ്പീഡ് കുറച്ച് ഓടിക്കാൻ പറ്റുന്നില്ല 🥹

  • @LakshmiJayakumar-mv9cl
    @LakshmiJayakumar-mv9cl Год назад

    Itha super class

  • @NavasAnna-vo5hq
    @NavasAnna-vo5hq Год назад +1

    ഞാനും ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങി എന്റെ ആഗ്രഹം സാധിച്ചു

    • @Ridhuwa123
      @Ridhuwa123 Год назад

      പഠിച്ചോ ഞാൻ പഠിക്കാൻ പോകുന്നു 3ദിവസമായി സൈക്കിൾ ബാലൻസ് ഇല്ല nigl എത്ര ദിവസം പഠിച്ചു

  • @soudhamadathil2931
    @soudhamadathil2931 9 месяцев назад

    👍

  • @RafeekKutty-h2p
    @RafeekKutty-h2p 11 месяцев назад

    Super

  • @laijupulikkal1408
    @laijupulikkal1408 2 года назад +4

    എനിക്ക് കാല് വണ്ടിയിൽ ചവിട്ടി ഓടിക്കാൻ പറ്റുന്നില്ല.... കാല് നിലത്തു കുത്തി കുത്തി ആണ് ഓടിക്കുന്നെ...

    • @sheesvloggybysheejasameer
      @sheesvloggybysheejasameer  2 года назад +1

      Aano ,practice cheyyooo sheriyaayi kollum

    • @laijupulikkal1408
      @laijupulikkal1408 2 года назад +7

      Shery ആയി ചേച്ചി 🥰🥰ഇപ്പോ അടിപൊളി ആയിട്ടു ഓടിക്കുന്നു..... ആരുടെയും സഹായം ഇല്ലാതെ yutbe video മാത്രം കണ്ടു മനസിലാക്കി.... ഇപ്പോ ടൗണിൽ വരെ ഓർക്കാറുണ്ട്... ഒരുപാട് സ്ഥലത്തു ഒറ്റയ്ക് ഓടിക്കുന്നു... സ്വന്തം കാര്യത്തിന് ആരുടേയും കാലുപിടിക്കേണ്ട ആവശ്യം ഇല്ല... ഒരു പ്രശ്നം ഉള്ളൂ... Lisecence ഇല്ല... Apply ചെയ്തു...ഡ്രൈവിംഗ് സ്കൂളിൽ പഠിക്കാൻ പോയില്ല... Just 8 എടുക്കാൻ മാത്രം.... 🙏🏻🙏🏻🙏🏻7തിയതി test ആണ്....thanks a lot chechi...... By Dayana Laiju

  • @fousiyamuneerfousiya185
    @fousiyamuneerfousiya185 Год назад +1

    Balance nd . Main roadilirangan pediyan

  • @sobanakku3383
    @sobanakku3383 2 года назад +1

    Enikkum padikkan agraham und

  • @SejinaMalik
    @SejinaMalik 9 месяцев назад

    Enik padikan agraham und pediyan

  • @naslahnaslah8462
    @naslahnaslah8462 9 месяцев назад

    👍😍

  • @neethusujeesh5269
    @neethusujeesh5269 2 года назад +1

    hi itha njanum padikan thudagi day 2 ayethe ullu . kalukuthiyanu odikkunnath
    balance pettannu kittumo

    • @sheesvloggybysheejasameer
      @sheesvloggybysheejasameer  2 года назад

      കിട്ടും തീർച്ച👍 ഈ വീഡിയോയുടെ താഴെയുള വീഡിയോസ് കണ്ടു നോക്കൂ

  • @MhdInsaf123
    @MhdInsaf123 10 месяцев назад

    എനിക്കും

  • @ramisgaming885
    @ramisgaming885 Год назад

    എനിക്ക് വണ്ടി ബാലൻസ് ചെയ്ത് പിടിക്കാൻ ആവുന്നില്ല ബാക്കിൽ നിന്ന് ആൾ പിടിച്ചു തരണം എന്തു ചെയ്യും

  • @kulsukulsu6069
    @kulsukulsu6069 Год назад

    ഞാൻ പഠിക്കുന്ന മറ്റേ വഡി ഉണ്ടല്ലൊഅതിമ്മൽ ബാലൻസ് ആയി ഇനി എങ്ങനെ എഞാണ് ചെയ്യുക സ്കൂട്ടിഇല്ല ഒന്ന് പറഞ്ഞു തരുമോ

  • @ameeraph6039
    @ameeraph6039 2 года назад

    Dio super beike

  • @fasiramshi9664
    @fasiramshi9664 2 года назад +2

    വലതു ഭാഗത്തുള്ള ബ്രേക്ക് ഏതു സിറ്റുവേഷൻ വരുമ്പോൾ ഉപയോഗിക്കുക???

    • @sheesvloggybysheejasameer
      @sheesvloggybysheejasameer  2 года назад

      Nghan edadu bhagathe break complaint vannappozhanu,valadu bhagathed use cheidadu.adhum valate cherudaayitt

    • @dr_tk
      @dr_tk 2 года назад

      Emergency aaytt brake cheyyendi varumbol

  • @malinikv7440
    @malinikv7440 6 месяцев назад

    ❤❤❤

  • @naseemanaseemazainaba
    @naseemanaseemazainaba Год назад

    Nalladaya class aan

  • @muhammedajmal7307
    @muhammedajmal7307 Год назад +3

    Body balance avunnilla

  • @deepaa.g1259
    @deepaa.g1259 2 года назад +4

    Thank you Good Video👌👍

  • @rahna3485
    @rahna3485 Год назад

    Ithante veed evida

  • @rafeenakk9001
    @rafeenakk9001 2 года назад +1

    Padichu license eduthu
    Pakshe vandi odikkan dhayryam ella endu cheyyum

  • @ramseenarazak
    @ramseenarazak 2 года назад +1

    Tvs jupiter ann nalla vandi 2022 model

  • @sherinshuhaib2007
    @sherinshuhaib2007 7 месяцев назад

    Speed koodippoovunnu

  • @tabtab8599
    @tabtab8599 2 года назад

    Adipole

  • @Richusz
    @Richusz 2 года назад +1

    Fasino...nallavandiyaan

  • @anasjasna1971
    @anasjasna1971 2 года назад

    Accelator controller vechal kayattam pattulalo itha pls reply

  • @selm3810
    @selm3810 Год назад

    Eniku eshttamanu. Pakshe. Bayankra. Pedi anu

  • @ramshad4178
    @ramshad4178 2 года назад +1

    Njan oru masamaaii padiknne foot restil kaal edth vekkaan pattunnillaa

    • @sheesvloggybysheejasameer
      @sheesvloggybysheejasameer  2 года назад

      Dont worry,adyam 1 kaal eduth vech practice cheyyoo.ente munbathe vedios kandu nokooo

    • @aleenat.j9446
      @aleenat.j9446 Год назад

      Kaalond vandi thallaa.. Athinte pinnaale right kaal eduth vekk.. Angane practiceyy... Ennitt ithupole thanne cheythatt.. Payy leftum koode eduthuvekka..

  • @bindujabindu9504
    @bindujabindu9504 Год назад +1

    🙏🙏

  • @thankamanik9676
    @thankamanik9676 2 года назад +2

    Very useful video for beginners thanku

  • @jayasreec4394
    @jayasreec4394 2 года назад +1

    Thankyou Medam

  • @Sulaimandr
    @Sulaimandr Год назад

    എവിടെ സ്ഥലം

  • @bindhus8192
    @bindhus8192 2 года назад +2

    Good Video

    • @sheesvloggybysheejasameer
      @sheesvloggybysheejasameer  2 года назад

      Thanks dear 🥰☺️

    • @shahulhameed9058
      @shahulhameed9058 Год назад

      അവിടെ ഇട്ട് പഠിപ്പിക്കരുത് ആറ്റിൽ പോവാതെ സൂക്ഷ്ക്കുക

    • @shahulhameed9058
      @shahulhameed9058 Год назад

      എനിക്കും പേടി ആക്സിരലേറ്റർ പിടിക്കാൻ

  • @sobanakku3383
    @sobanakku3383 2 года назад

    Thathante veed evideya

  • @sarakuttypaulose6911
    @sarakuttypaulose6911 Год назад

    Hhank you 👍

  • @thesnithesni8818
    @thesnithesni8818 Год назад

    Ekashesham oru idea kitti

  • @sabeeshsabeesh6742
    @sabeeshsabeesh6742 Год назад

    എന്റെ വണ്ടിയും Maestro

  • @anamika.sanamika.s3476
    @anamika.sanamika.s3476 2 года назад

    Superrr ... 👍 😍😍😍😍

  • @anuroy3034
    @anuroy3034 2 года назад +1

    സ്‌കൂട്ടർ ഓടിക്കാൻ ഇരിക്കുമ്പോൾ കാല് നന്നായിട്ട് നിലത്തു എത്തുന്നില്ല... അതിനു എന്താ ചെയ്യേണ്ടത്... ഒന്ന് പറയുമോ dear...

    • @sheesvloggybysheejasameer
      @sheesvloggybysheejasameer  2 года назад

      Onnugil munnottu nannayi erangi erikkuga, moove cheyyan thudangiyaal backilek erikkuga,allengil heals chappal use cheyyuga.hight kuranjavark ulla vedio cheidittund,ente chanel search cheidu nokooo

  • @muhammadmusthafava4178
    @muhammadmusthafava4178 Год назад

    👍🏻👍🏻

  • @lekhabiju2224
    @lekhabiju2224 2 года назад +2

    Nice precentation of acciliator..

  • @rishumolrainumonmashaallah1156
    @rishumolrainumonmashaallah1156 2 года назад

    Ningaly place evadyne ethaa

  • @RijianilkumarRiji
    @RijianilkumarRiji 3 месяца назад

    Hi

  • @lekhabiju2224
    @lekhabiju2224 2 года назад

    Jupiter വാങ്ങിക്കോളൂ wait ഉള്ള വണ്ടി ആണ് bt safe ഉം comfortable ഉം ആയി എനിക്ക് തോന്നിയത് ആണ് ട്ടോ..

  • @ashajayanvk6104
    @ashajayanvk6104 Год назад

    Super class

  • @lenak6858
    @lenak6858 2 года назад +1

    itha Onu vilikumo

  • @rajishaji4734
    @rajishaji4734 2 года назад +1

    Thanks madam

  • @shynijabbarshibijabbarshib1594

    Itha 27 ടെസ്റ്റ്‌ ആണ് ദുഅ ചെയ്യണേ 😢

  • @shezafathima1846
    @shezafathima1846 2 года назад

    Ithade place evideya

  • @jumailafahad6926
    @jumailafahad6926 2 года назад

    Itha njn innu test il. Okke passayi ennalum enikum scooti rodileku irakkan pedy

    • @sheesvloggybysheejasameer
      @sheesvloggybysheejasameer  2 года назад

      Adyam pedi ozhivaakooo.testil pass aavuga ennadaanu valiya task.adilum valiya pedi ella.adhu pass aaya ningal vere endu pediyaanu.

    • @jumailafahad6926
      @jumailafahad6926 2 года назад

      Ini pedi matan njn endanu cheyendadh
      Nigale innathe video kandappol kurachokke oru dayram vannitund vandiye oru kuttiye pole kananam ennalle kettapol

    • @sheesvloggybysheejasameer
      @sheesvloggybysheejasameer  2 года назад +1

      @@jumailafahad6926 pedi vallathoru avastha thanneyaanu , എന്തിനോടാണ് പേടി... ആ കാര്യം കൂടുതൽ കൂടുതൽ ചെയ്യൂ എന്നിട്ട് പേടിയെ തോൽപിക്കു. പേടിയുടെ മുന്നിൽ നമ്മൾ ഒരിക്കലും തോറ്റു കൊടുക്കരുത്.

  • @mydesigns2333
    @mydesigns2333 Год назад

    ഈ വണ്ടി കൊടുക്കുന്നോ

  • @maintenancekeita7111
    @maintenancekeita7111 Год назад

    ente test aayirunnu road kittiyillaa bayagara pedi

  • @mshll458
    @mshll458 2 года назад +1

    Good

  • @kukkukukku7223
    @kukkukukku7223 2 года назад

    👌

  • @alexgeorge586
    @alexgeorge586 8 месяцев назад

    നിങ്ങൾ എന്തിനാണ് അപ്പി കുപ്പായം ധരിച്ചു പഠിപ്പിക്കുന്നത്?😂സ്കൂട്ടർ പഠിപ്പിക്കുക അല്ലേ?