പെട്ടെന്ന് തടി കൂട്ടാനുള്ള എളുപ്പ വഴി/easy way to gain weight 💪

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #easy#weight#gain#sheesvloggybysheejasameer#
    എളുപ്പത്തിൽ തടി കൂടാൻ ഇതൊന്ന് ചെയ്ത് നോക്കൂ. നല്ല മാറ്റം ഉണ്ടാകും
    • Best way to Gain weigh...

Комментарии • 130

  • @kavithaajith3123
    @kavithaajith3123 4 года назад +7

    ഹലോ sheega ബീഗം. നല്ല tips ആണ് പറഞ്ഞു തന്നത്. നന്നായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. നല്ല പെരുമാറ്റവും .ഇനിയും ഇതുപോലെ നല്ല കുറെ tips ആയി വന്നോളൂ.

  • @princessgirl4928
    @princessgirl4928 4 года назад +1

    Milkil badaam raatri ittuvechal raavile milk boil cheyyano? Badaam crush cheyyende?' Engane aan onnm parannu tharaamo

    • @princessgirl4928
      @princessgirl4928 4 года назад

      Breast feed cheyyumbol effect aakumo
      8 month aaya mon und, pinne njan satavari gulam kazikan start cheyditund, 4 days aayi, whitedischarge und,

  • @lakshmipriya7743
    @lakshmipriya7743 4 года назад +2

    Korachoode affordable ayitulla weight gain tips parayuo chechi

  • @shamnashafi.cshamnashafi.c3562
    @shamnashafi.cshamnashafi.c3562 4 года назад

    Itha njn adyamyit channel Kanth enk ishttyi njn subscribe chythu

  • @afimoneafimone5011
    @afimoneafimone5011 4 года назад +1

    Good .thilappicha paal ano use cheyyende..

  • @RaheemaC-d9b
    @RaheemaC-d9b 17 дней назад

    ഉലുവ അളവ് എത്ര... വെള്ളം മാത്രം കുടിച്ചാൽ മതി യോ

  • @sabinjaleel1856
    @sabinjaleel1856 4 года назад +6

    njanum inn aadyamaaya ee chanal kaanunnath...ishtamaayi tooo

  • @joicejoby5714
    @joicejoby5714 4 года назад +1

    ചേച്ചി എനിക്ക് ചേച്ചി പറഞ്ഞത് എല്ലാം മനസ്സിൽ ആയി പക്ഷേ എനിക്ക് അറിയേണ്ടത് ഉലുവ തലേ ദിവസം വെള്ളത്തിൽ ഇട്ടു വേവിച്ചിട്ട് ആ വെള്ളത്തിൽ രാവിലെ അന്നോ, തലേന്നാണോ ശർക്കരയും തേങ്ങാപ്പാലും ചേർക്കേണ്ടത്

  • @joicejoby5714
    @joicejoby5714 4 года назад

    ഉലുവ വെള്ളത്തിൽ തേങ്ങ പാലും ശർക്കരയും ഉപയോഗിക്കുന്ന വിധം പറഞ്ഞു തരുമോ? ശർക്കരയും തേങ്ങാപ്പാലും എത്ര സ്പൂൺ വീതം ഇത് രാവിലെ ചേർക്കാനോ തലേന്ന് ചേർക്കാനോ

  • @aamikutty8716
    @aamikutty8716 4 года назад

    pettannu thadi kurakkanulla video koodi idamo

  • @ajmalajmal8768
    @ajmalajmal8768 4 года назад +1

    Ith okke koodi engane kayikkum. Eetheelum oru tip follow cheytha mathiya

  • @joicejoby5714
    @joicejoby5714 4 года назад

    തേങ്ങാപ്പാലും ശർക്കരയും എപ്പോളാണ് മിക്സ്‌ ചെയ്തു കുടിക്കണ്ടിയത് തലേന്നോ അഥവാ രാവിലെയോ. എത്ര സ്പൂൺ വീതം രണ്ടും ഉലുവ വെള്ളത്തിൽ മിക്സ്‌ ചെയ്യണം

  • @saifusaifu2170
    @saifusaifu2170 4 года назад +2

    Itha njan adyamayita kanunnath apol thanne sbscrb chaithu enik ishtayi ithayude video

  • @simsamcp3859
    @simsamcp3859 4 года назад

    Ethayude tips follow cheyyunna.eppo weight il Nalla grow und.thangs etha..

  • @shameerkhan1559
    @shameerkhan1559 4 года назад +2

    Fridge il vekkano

  • @mullabimuhammed282
    @mullabimuhammed282 4 года назад

    UluvA oru glass vellathilo....kutik paal kodukunavar kadikAn patuo

  • @rameesramees763
    @rameesramees763 4 года назад

    Ethatha njn pande melinnittanu,dlvry kain orupaad thadi koodi,eppo enne ellavarum melinnit parayunnu,ethil eatavm best eatha..Plz rply

  • @jeevakrishna2457
    @jeevakrishna2457 4 года назад

    Uluva pizhiyano atho eduvecha water mathram kudichal mathiyo

  • @anilthekkedath3528
    @anilthekkedath3528 4 года назад +1

    പറയുമ്പോൾ വ്യക്തമായി പറയാമായിരുന്നല്ലോ. പാല് കാച്ചിയതാണോ. പച്ച പാലാണോ
    എന്നു കൂടി പറയാമായിരുന്നു.

  • @mala4370
    @mala4370 2 года назад

    ഷുഗർ ഉള്ളവർക്ക് മില്കിനോടൊപ്പം ബദാം + ഉണക്കമുന്ദിരി കഴിക്കാമോ

    • @sheesvloggybysheejasameer
      @sheesvloggybysheejasameer  2 года назад

      പാൽ പാട നീക്കി വേണം കുടിക്കാൻ . ബദാം 5 എണ്ണം. ഉണക്കമുന്തിരി വളര കുറച്ച്

  • @jijinarayanan3342
    @jijinarayanan3342 4 года назад

    Ithatha. Enikku pcod problem und but wight valaree kuravanu. Appo enikku ithokke use cheythal thadikkumo

    • @jijinarayanan3342
      @jijinarayanan3342 4 года назад

      Shee's Vloggy by sheeja sameer thankyou so much for your reply😍😍

  • @കിലുകിലുക്കം
    @കിലുകിലുക്കം 2 года назад +1

    എനിക്ക് തടിയും കറവാ കുട വയറും ഇല്ല, കുട വയറ് എഗിലും ഉണ്ടാ യാൽ മതി യിരുന്നു 😔

  • @mahamoodharis6268
    @mahamoodharis6268 3 года назад +2

    നല്ല അവതരണം 👍

  • @samsaam159
    @samsaam159 4 года назад +2

    Gud tips itha.....👍👍👍

  • @savavlog2601
    @savavlog2601 3 года назад

    പാല് തിളപ്പിച്ച് ശേഷം അല്ലേ Badam and grains add cheyatade

  • @simsamcp3859
    @simsamcp3859 4 года назад +2

    Nala tips....liked it ...👍👍👍

  • @najiyanasrinpaleri7110
    @najiyanasrinpaleri7110 3 года назад +1

    Nice try cheyyanm

  • @ayshamina747
    @ayshamina747 4 года назад +1

    polichu tto adipoli

  • @moralworld4261
    @moralworld4261 4 года назад +6

    കല്ല്യാണം കഴിക്കാത്തവർ കഴിക്കുക തനിയെ തടിവെക്കുന്നതായി കാണാം കാരണം ദൈവത്തിനറിയാം

    • @kadeejashihab3634
      @kadeejashihab3634 4 года назад +3

      Njan mrg kazhinjitum thadi koodeelelloo

    • @moralworld4261
      @moralworld4261 4 года назад

      @@kadeejashihab3634 ha ha ha ninghal women's Alle njan Gens aan uddeshichad yengilum chilar thadivekkarilla kaaranam ad avarude genetik problem aaan neelam vekkathapole avar thadiyum vekkarilla

    • @Nasmi72986
      @Nasmi72986 4 года назад

      @@kadeejashihab3634 njanum

    • @justforfun123...
      @justforfun123... 4 года назад +4

      @@kadeejashihab3634 njanum.. Delivery kazinjit polum thadi vechila.. Nallonam melinju povnnu

  • @ammachiparampil
    @ammachiparampil 4 года назад

    Pacha unnakamunthiry or red unnakamunthiry ethil ethannu

  • @iyaburnika9979
    @iyaburnika9979 4 года назад +1

    helpful video for people who wants to gain weight.

  • @abdulvasithvasith2944
    @abdulvasithvasith2944 4 года назад +2

    Thanks etha very useful vdo...

  • @rizwanrichu9621
    @rizwanrichu9621 4 года назад

    Njan athyamayitt ed sherikkum family poole samsarichu oru jadaum ella njan oru paad try cheythatha paralathum ed urappaano ethaa

  • @tinumon1331
    @tinumon1331 4 года назад

    Mam ee paranjathil ethekilum oru itteam cheithal pore mam. Pease reply...

    • @tinumon1331
      @tinumon1331 4 года назад

      @@sheesvloggybysheejasameer okye nalla vannam vekkulo

  • @mullabimuhammed282
    @mullabimuhammed282 4 года назад

    Onakamundiri blk aano

  • @trendingshorts5086
    @trendingshorts5086 4 года назад

    Badam tholi kalayano

  • @nivedyamanoj2282
    @nivedyamanoj2282 4 года назад +1

    ഉണക്കമുന്തിരി കറുത്ത താണോ ഉപയോഗിക്കേണ്ടത്

  • @muhammadsinan5137
    @muhammadsinan5137 4 года назад

    Njnum adhyamayita ithaa kanunne.. Njnum nallavannam melinjitta

  • @mohammedshafishafi4483
    @mohammedshafishafi4483 4 года назад +1

    ബദാo ഇല്ലാതെ ഉണക്ക മുന്തിരി മാത്രം പറ്റോ.

  • @shamnashafi.cshamnashafi.c3562
    @shamnashafi.cshamnashafi.c3562 4 года назад

    Uluva vellm kudichl meliyule

  • @islamicspeechdawamedia4047
    @islamicspeechdawamedia4047 4 года назад

    സഹോദരി തടി കുറക്കാൻ വല്ല മാർഗവും ഉണ്ടോ

  • @14media48
    @14media48 4 года назад

    Endairikum parayunnnad ennnu nokiada spool istapettu thanks itha

  • @krishnaunni3620
    @krishnaunni3620 4 года назад +1

    Ellavarum anweshichu nadakuna tips anu... 👌👍

  • @sleepygirl1350
    @sleepygirl1350 4 года назад

    weight kurrakkan without diet video share cheyyamo

  • @sanalkumar9337
    @sanalkumar9337 4 года назад

    thanks chechi lot god bless you chechi great thanks

  • @lakshmilachu7224
    @lakshmilachu7224 4 года назад

    Ehh shake ravileyum raathriyum kazhikavo

  • @adarshsindhu6432
    @adarshsindhu6432 4 года назад

    tadi koottanda vidham nannayi paranju tannu

  • @mubi9933
    @mubi9933 4 года назад +1

    ബദാമു ഉണക്ക മുന്തിരി യും പാലിൽ രാത്രി ഇട്ടതിനു ശേഷം ഫ്രിഡ്ജിൽ ആണോ വെക്കണ്ടത്. പുറത്ത് വെച്ചാൽ പൽ കേടു വരുമോ. പാക്കറ്റ് പൽ പറ്റുമോ. എത്ര ദിവസം കുടിക്കണം

    • @mubi9933
      @mubi9933 4 года назад

      @@sheesvloggybysheejasameer. Thankyou ഇത്ത. ഞാനും കുടിച്ചുനോക്കിട്ട് replay തരാം

  • @dhiyaanrichus9923
    @dhiyaanrichus9923 4 года назад +1

    Super tips.

  • @shemeerkhan1477
    @shemeerkhan1477 3 года назад

    ഇതാ ഉറപ്പ് ആണോ...ഇനി ഇതും കൂടി നോക്കാം..31 വയസ്സ് ആയി..തടി ഇല്ല..

  • @irhamrecipes8223
    @irhamrecipes8223 4 года назад

    Use full vidio

  • @shababceemadan5836
    @shababceemadan5836 4 года назад +2

    👍👍

  • @kitchentwist9675
    @kitchentwist9675 4 года назад +2

    Good vedio 👍🏻

  • @SafaSafa-jk6rq
    @SafaSafa-jk6rq 4 года назад

    Tx

  • @rishankoya1915
    @rishankoya1915 4 года назад +3

    Nice videi

  • @goldennaturalvideo7578
    @goldennaturalvideo7578 4 года назад +1

    Black munthiri yano
    Vella munthiri yano vendathe

    • @goldennaturalvideo7578
      @goldennaturalvideo7578 4 года назад

      @@sheesvloggybysheejasameer vella njne vagiyathe kuzhappam avumo gine koodilla

  • @RecipesForRecipients
    @RecipesForRecipients 4 года назад +1

    Useful information 👍👍

  • @shajirashameer166
    @shajirashameer166 4 года назад

    ഇത്തി ചോറ് ഒരുപാട് കഴിച്ചാൽ കൊളെസ്ട്രോൾ കൂടുമോ

  • @salukambar6750
    @salukambar6750 4 года назад

    Sister smoking nirthan vazi indu 👍

  • @joicejoby5714
    @joicejoby5714 4 года назад

    വെറും വയറ്റിൽ അന്നോ ഉലുവ വെള്ളം കുടിക്കാണ്ടിയത്

  • @rizwanrichu9621
    @rizwanrichu9621 4 года назад

    Paal appo ruji vatyasam undaaville
    Milma madhiyo

  • @alibinmoydu596
    @alibinmoydu596 4 года назад

    കടയിൽ നിന്നും വാങ്ങുന്ന കുപ്പി പാൽ മതിയാകുമോ

  • @hameedkiliyanni7131
    @hameedkiliyanni7131 4 года назад

    Sugar ഉള്ളവർക്അത് കൂടില്ലെ?

  • @vaisakhpsvaisakhps6345
    @vaisakhpsvaisakhps6345 4 года назад +1

    Unakka munthiri karuttathu anoo

  • @shahanajmustafa3729
    @shahanajmustafa3729 4 года назад +1

    Kachiya palilano ittu vekkendathu

  • @mzubair277
    @mzubair277 4 года назад

    പാല് തിള്ളപ്പിക്കന്നോ അല്ലെങ്കിൽ കെട് വരില്ലേ

  • @kairas5900
    @kairas5900 4 года назад

    Good share .. Thank you :)

  • @mhdshanif6139
    @mhdshanif6139 3 года назад

    പാൽ ചൂ‌ടാകണോ
    പുറത്തു വചാൽ മതിയോ

  • @hamdusha3464
    @hamdusha3464 4 года назад +1

    Tips അടിപൊളി trycheythitt result parayaam

  • @airascreativitywithpsctips
    @airascreativitywithpsctips 4 года назад

    milk pirinj pokille

  • @babymol8620
    @babymol8620 4 года назад

    Valare nalla tips

  • @ibrahimibru5237
    @ibrahimibru5237 3 года назад

    ഒന്നിച്ചുചെയ്യ്താൽ കിഡ്നിക് വല്ല പ്രശ്നം ഉണ്ടാവോ

  • @joicejoby5714
    @joicejoby5714 4 года назад

    Ok chechi eppol manasil ayi thanks

  • @TravelwithAhmedpullat
    @TravelwithAhmedpullat 4 года назад +1

    Super

  • @joicejoby5714
    @joicejoby5714 4 года назад

    എത്ര സ്പൂൺ ഉലുവ എത്ര ഗ്ലാസ്‌ വെള്ളത്തിൽ

    • @joicejoby5714
      @joicejoby5714 4 года назад

      ഉലുവ വെള്ളത്തിൽ തേങ്ങ പാലും ശർക്കരയും ഉപയോഗിക്കുന്ന വിതം പറഞ്ഞു തരുമോ ഒരു ഗ്ലാസ്‌ വെള്ളത്തിൽ എത്ര സ്പൂൾ തേങ്ങ പാൽ എത്ര സ്പൂൺ ശർക്കര. ഇത് എല്ലാം തലേ ദിവസം ചെയ്യണോ

  • @beenackbeena3982
    @beenackbeena3982 4 года назад +1

    പാൽ ചീത്തയായി പോവില്ലേ

  • @niharikadeepak8840
    @niharikadeepak8840 4 года назад

    useful video

  • @kichukrishna5020
    @kichukrishna5020 4 года назад

    Aha kollalooo...

  • @myworldRiya
    @myworldRiya 4 года назад

    ,👍👍

  • @ajmishameer1913
    @ajmishameer1913 4 года назад +1

    Pal cheethayakille

  • @shajisha1234
    @shajisha1234 4 года назад +1

    nalla video

  • @ishaninnaya8485
    @ishaninnaya8485 4 года назад

    🥰🥰🥰🥰🥰

  • @Clikonmedia
    @Clikonmedia 4 года назад +1

    GOOD

  • @farsanasy1870
    @farsanasy1870 4 года назад

    പച്ച പാലോ?

  • @muhammadhalimuhammadhali6902
    @muhammadhalimuhammadhali6902 4 года назад

    Good

  • @moralworld4261
    @moralworld4261 4 года назад

    നിങ്ങൾ കണ്ണൂരിലാണോ

    • @moralworld4261
      @moralworld4261 4 года назад

      @@sheesvloggybysheejasameer keep it up very informative videos but please keep Islamic dresses Allah will question it .
      നമുക്ക് ദീനീപരമായി ജീവിക്കുമ്പോ അന്യർക്ക് ഒരു രോമം മുടി എന്നല്ല ശരീരത്തിലെ ഒരു ഭാഗവും കാണിക്കരുത് എന്നാണ് അല്ലാഹുവിന്റെ വിശുദ്ധ ഇസ്‌ലാമിന്റെ വിധിവിലക്കുകളനുസരിച്ച് ജീവിക്കുമ്പോൾ ആണിത് അല്ലാതെ അവിശ്വാസികൾക്ക് ഇഹലോകം സ്വർഗ്ഗമാണ് ഒരു ഹദീസ് ഓർക്കുന്നു
      الدنيا سجن المؤمن وجنة الكافر
      ഇഹലോകം വിശ്വാസിയുടെ ജയിലറയും അവിശ്വാസിയുടെ സ്വർഗ്ഗവുമാണെന്ന് .നാമൊക്കെ മുത്തുനബിയുടെ ഉമ്മത്തിൽ പെട്ട് ജനിച്ചത് വലീയ ഭാഗ്യമാണ് . ഒരു ഹദീസിൽ കാണാം ഏറ്റവും സ്രേഷ്ടരായ ജനവിഭാഗത്തെ ക്കുറിച്ച് നെബിതങ്ങൾ പറയുന്നു. എന്റെ കാണാഞ്ഞിട്ടും എന്നെ വിശ്വസിച്ചനുസരിച്ച് ജീവിച്ചവരാണെന്ന് . നമ്മുടെ ജീവിതം അല്ലാഹുവിന്റെ പൊരുത്തത്തിലാക്കട്ടേ

    • @moralworld4261
      @moralworld4261 4 года назад

      @@sheesvloggybysheejasameer sorry yente samsarathil valla prayasavum nerittitundengil kshamikkanam njan oru usthadum koodiyan so njan paranjadaan pinne ninghalude vdos yenikk upagarichittund ee vdoyum use cheyyunnu upagarikkumenn vijarikkunnu

    • @moralworld4261
      @moralworld4261 4 года назад

      @@sheesvloggybysheejasameer aameen

  • @archagudiya9404
    @archagudiya9404 4 года назад

    Nokki നടന്നു കിട്ടിയ video 💪

  • @shakirsinan4007
    @shakirsinan4007 4 года назад

    ബദാമും മുന്തിരിയും പാലിലിട്ടത് വെറും വയറ്റിൽ കുടിക്കണൊ അങ്ങനെ കുടിച്ചാൽ ഇനിയും മെലിയില്ലെ

  • @samarsajeem2313
    @samarsajeem2313 4 года назад +3

    നൈസ് tips

  • @alibinmoydu596
    @alibinmoydu596 4 года назад +1

    പാൽ ഫ്രിഡ്ജിൽ വെക്കെണോ

    • @ameera8296
      @ameera8296 4 года назад +1

      @@sheesvloggybysheejasameer വീട്ടിൽ fridge ഇല്ല... എന്ത് ചെയ്യും

    • @കിലുകിലുക്കം
      @കിലുകിലുക്കം 2 года назад

      @@ameera8296 അടുത്ത വീടിൽ ഇല്ലേ

  • @hijabi___girl5918
    @hijabi___girl5918 4 года назад

    Paal mansilayila

  • @binsabinsa1134
    @binsabinsa1134 4 года назад

    O

  • @rameesramees763
    @rameesramees763 4 года назад

    Ethatha njn pande melinnittanu,dlvry kain orupaad thadi koodi,eppo enne ellavarum melinnit parayunnu,ethil eatavm best eatha..Plz rply

  • @-anhafathima-3755
    @-anhafathima-3755 4 года назад +2

    👍👍👍

  • @jansiljaslan5574
    @jansiljaslan5574 4 года назад

    അടിപൊളി

  • @mohammedshafishafi4483
    @mohammedshafishafi4483 4 года назад

    ബദാo ഇല്ലാതെ ഉണക്ക മുന്തിരി മാത്രം പറ്റോ.

  • @shahouse5550
    @shahouse5550 4 года назад +1

    Good

  • @ameeshymztalks
    @ameeshymztalks 4 года назад +2

    👍👍👍

  • @thanseerthanseer6207
    @thanseerthanseer6207 4 года назад

    👍👍