2010 ഇൽ 2കുട്ടികൾ ആയപ്പോൾ പഠിക്കാൻ ശ്രമിച്ചു... അന്ന് എടുത്തടിച്ചു വീണു... പേടിയായി... എനിക്കെന്തേലും പറ്റിയാൽ മക്കളെ ആര് നോക്കുമെന്ന ടെൻഷൻ വേറെ... ഇന്നിപ്പോ മക്കൾ 4മൂത്തയാൾ +1ആയി വണ്ടി പഠിക്കാനുള്ള ആഗ്രഹം വീണ്ടും പൊടിതട്ടിയെടുത്തു.... ഇന്നലെ മുതൽ വീണ്ടും തുടങ്ങി, ഇനി വീണാലും പ്രശ്നമില്ല പഠിച്ചിട്ടേ അടങ്ങു എന്ന വാശിയിലാണ്... അങ്ങനെ കണ്ടതാണ് വീഡിയോ... വളരെ ഉപകാരമുള്ള വീഡിയോ ആണ് 👍🏼👍🏼
ഞാൻ പഠിക്കാൻ തുടങ്ങിട്ട് 13 ദിവസം കഴിഞ്ഞു ഇപ്പ്പളും കാൽ എടുത്തുവെച്ചോന്ന് ചോദിച്ചാൽ വെച്ചുന്ന പറയാം അല്ലാതെ ഹാൻഡ്‌ൽ ബാലൻസ് കിട്ടുന്നില്ലായ് കാൽ കുത്താൻ തോന്നുന്നു. ഈ വീഡിയോ കണ്ടപ്പോൾ ഒരു ധൈര്യം തോന്നുന്നുണ്ട്. താങ്ക് യൂ
സത്യം പറയാമല്ലോ, എനിക്ക് പഠിക്കാൻ ആഗ്രഹം undu, വീട്ടിൽ husbandinu ആക്ടിവ undu, പേടിയാണ്, വണ്ടിയുടെ വെയിറ്റ് താങ്ങാൻ പറ്റുന്നില്ല, എന്റെ ചോദ്യങ്ങൾ ക്കെല്ലാം ഉള്ള ഉത്തരങ്ങൾ ഈ വിഡിയോയിൽ undu, ഒരുപാടു നന്ദി ചേട്ടാ......
Good motivation sir, njan 2wheelet padikkuvanu 6 class aayi, airil ninnu drive cheyuvanu eppol sir paranjapole epi oru confidence aayi enikkum kaledth vakkan pattum. Good sir
Super vdo .ningal.paranjathoke satyanu bt ee neelallathond vandi pidikumbothinum side k marinju ponu 6 day aayi kalu kuthi kuthi mellle melle ponullu kaleduth vechittilla
ഞാനുംപഠിയ്ക്കാൻ തുടങ്ങിയിട്ട് 5ദിവസം ആയി ഇപ്പോഴും പേടി മാറുന്നില്ല 2പ്രാവശ്യം വീണു കാലുവെയ്ക്കാൻ പറ്റുന്നില്ല എന്ത് ചെയ്യും ഞാൻ ഇനി പോവണോ ഇന്നാ ആലോചിക്കുന്നേ
Enki kaal എടുത്തു vekkan പറ്റുന്നില്ല... Ennekonde pattilla ennu karuthi tension adichu irikkayirunnu ningalde vdo kandappol ntho oru ധൈര്യം...തീർച്ചയായും enne konde pattum enna oru വിശ്വാസം ippol enki und
Sir എല്ലാവരും പറയുന്നു 8 എടുക്കാൻ with gear scooter ആണ് നല്ലത് എന്ന് എനിക്ക് scooter ഓടികാൻ അറിയാം 8 എത്ര എടുത്തിട്ടും പറ്റുന്നില്ല ippo testinu fail ആയി. അപ്പൊ എല്ലാവരും പറഞ്ഞു 8 എടുക്കാൻ with gear scooter കൊടുത്ത മതി എന്ന് ഇത് ശെരി ആണോ
സൂപ്പർ വീഡിയോ sir 👍👍👍

ഞാനും ഇങ്ങനെ ആയിരുന്നു
പ്രോത്സാഹനം തന്ന ചേട്ടന് ഒരുപാട് thanks❤
ഇത് പോലെ ഉള്ള ആളുകൾ പഠിപ്പിച്ചാൽ മതിയാരുന്നു എന്നെയും. 🤗 ജ്ഞാൻ പെട്ടു ഇരിക്കുവാ 😦
ലാസ്റ്റ് തന്ന പോസിറ്റീവ് energy....അത് മതി ആര്‍ക്കും പഠിക്കാന്‍ ഉള്ള താല്‍പര്യം ഉണ്ടാവും...So thank you bro....your valuable information
ഇതാണ് മോട്ടിവേഷൻ. 👌👌thank you
സൂപ്പർ വീഡിയോ 👍സൈക്കിൾ ബാലൻസ് ഇല്ലാത്തവർക്ക് വളരെ ധൈര്യം തരുന്ന വാക്കുകൾ താങ്ക്‌യൂ.. ദൈവം അനുഗ്രഹിക്കട്ടെ 🙏
സത്യം 👍👍
വിശദമായി പറഞ്ഞു തന്നു താങ്ക്സ് 👌🏻👌🏻👌🏻🌹
ഞാൻ പഠിക്കാൻ തുടങ്ങിട്ട് 13 ദിവസം കഴിഞ്ഞു ഇപ്പ്പളും കാൽ എടുത്തുവെച്ചോന്ന് ചോദിച്ചാൽ വെച്ചുന്ന പറയാം അല്ലാതെ ഹാൻഡ്‌ൽ ബാലൻസ് കിട്ടുന്നില്ലായ് കാൽ കുത്താൻ തോന്നുന്നു. ഈ വീഡിയോ കണ്ടപ്പോൾ ഒരു ധൈര്യം തോന്നുന്നുണ്ട്. താങ്ക് യൂ
Same
സത്യം പറയാമല്ലോ, എനിക്ക് പഠിക്കാൻ ആഗ്രഹം undu, വീട്ടിൽ husbandinu ആക്ടിവ undu, പേടിയാണ്, വണ്ടിയുടെ വെയിറ്റ് താങ്ങാൻ പറ്റുന്നില്ല, എന്റെ ചോദ്യങ്ങൾ ക്കെല്ലാം ഉള്ള ഉത്തരങ്ങൾ ഈ വിഡിയോയിൽ undu, ഒരുപാടു നന്ദി ചേട്ടാ......
ഞാൻ പഠിക് ന്നുണ്ട് ഇത് കണ്ട മ്പോൾ നല്ലവണ്ണം മനസിലായി നന്ദി 1
nhan cycle balance ilathe anu padichathu 30days il 4wheeler and 2wheeler license eduthu... agraham undenkil 100% padikam 🎉
Good motivation sir, njan 2wheelet padikkuvanu 6 class aayi, airil ninnu drive cheyuvanu eppol sir paranjapole epi oru confidence aayi enikkum kaledth vakkan pattum. Good sir
❤ Thanks you suppar class
Super class sir God Bless you
ഞാൻ കാത്തിരുന്ന വീഡിയോ🥰🥰🥰
Nalla class,super
Nalla motivation class supper
Motivation ഇഷ്ടമായി 😊
Thank you sir ❤❤
Chettan te kaalu neelam ollathkondu aa kalu kettivekunna sanam kalil adikunnilla nne polathevarath athu kalil eengane touchaythu touch cheythu palapala nirathilanipo kalinte kolam 😢 nthayalum pasichite adangu
Thank U😊
More confident...thanku sr
20 വയസ്സ് ആയിട്ടും സൈക്കിൾ balance ഇല്ലാത്ത എന്നെ പോലെയുള്ള മൊണ്ണകൾ ഉണ്ടോ 😢
സൂപ്പർ ക്ലാസ്സ് 👍👍
ഞാനും പഠിക്കാൻ പോകും sir വാക്കുകൾ എനിക്ക് വളരെ പ്രചോദനം ആയി
Good 👍 motivation 💪 👏 👌
Super class👌👌
എനിക്കും
Very useful video
Super vdo .ningal.paranjathoke satyanu bt ee neelallathond vandi pidikumbothinum side k marinju ponu 6 day aayi kalu kuthi kuthi mellle melle ponullu kaleduth vechittilla
Thanks
Good motivation class
11ദിവസം പോയിട്ടും കാൽ എടുത്തു വെക്കാൻ പറ്റില്ല മതിയാക്കാം എന്നു വിചാരിച്ചു അപ്പോൾ ആണ് ഈ വീഡിയോ കണ്ടത് ഇനി പഠിക്കണം
Thank you sir
എനിക്ക് ഹൈറ്റ് കുറവാ കാൽ കുത്താൻ പറ്റുന്നില്ല എന്ത് ചെയ്യും. നല്ല ആഗ്രഹമുണ്ട് 😢
ഞാൻ പഠിക്കുന്നുണ്ട് സ്കൂട്ടി ഓടിക്കാൻ അറിയാം പക്ഷെ വളക്കാൻ പറ്റുന്നില്ല കാൽ കുത്തും
വെരി ഗുഡ് ക്ലാസ്സ്
good video...🙏
Saneer ikka 💪
Good
ഈ ലുണ എവിടെ നിന്നാണ് vagichath. എനിക്ക് പറഞ്ഞു തരാമോ
Athin driving schoolil ninn ith onnum paranju tarathilla😔
Sadhar evide
Cycle balance illathe 4divasam kond scooter padicha njhan 😊
True?
Driving school le scooter nallonam drive cheya pattunnundu. But activa access thudangiyva drive cheyyumbol balance kittunnilla. Pls reply
Same... Ippo oodikkan pattunnundo
Same ... Ippo odikkan padichoo
ആഗ്രഹം ഉണ്ട്. പക്ഷേ സപ്പോർട്ട് ചെയ്യാൻ ആളില്ല
👌👌👍👍👍👍
Enikkum valya agrahamanu scooty padichedukkan ente prashnam valavu aanu cycle balance illa 5 months ayi driving classil pokunnu ippo madupp karanam kure leave aayi enthucheyum
ചേട്ടാ ഞാൻ ഇപ്പോളും കാലു കുത്തി ഓടിക്കാൻ മാത്ര മേ ആയിട്ടുള്ളൂ ഒരു മാസമായി ടെസ്റ്റ് സെപ്റ്റംബർ 6 ആണ് പേടി യാണ്
ndai balance ayo ? 8 padcha
👌👍👍
Super
ഞാനുംപഠിയ്ക്കാൻ തുടങ്ങിയിട്ട് 5ദിവസം ആയി ഇപ്പോഴും പേടി മാറുന്നില്ല 2പ്രാവശ്യം വീണു കാലുവെയ്ക്കാൻ പറ്റുന്നില്ല എന്ത് ചെയ്യും ഞാൻ ഇനി പോവണോ ഇന്നാ ആലോചിക്കുന്നേ
Practice ചെയ്തു ചെയ്തു perfect ആകും
super
Asipwoli vdo onnum parayanilla crct feela orortharum avaravare orthu kanum😂
Enki kaal എടുത്തു vekkan പറ്റുന്നില്ല... Ennekonde pattilla ennu karuthi tension adichu irikkayirunnu ningalde vdo kandappol ntho oru ധൈര്യം...തീർച്ചയായും enne konde pattum enna oru വിശ്വാസം ippol enki und
ആശാനേ ഇപ്പോ വീഡിയോ ഒന്നും വരുന്നില്ലലോ
✌️
Ethu padichu kaHinjit venam bike odikan😅
❤️😍
ഞൻ15 ദിവസമായി ഇത് വരെ കാൽ എടുത്തു വെക്കാൻ പറ്റിയിട്ടില്ല
Njn 15 days ayi padikunu ithu vare kal 2 vech oodikan patiyila.cycle balanum ila.avaru kal veche oodikan parayunu rand kalum vekumpol mariyan pokum njn apo kal kuthum
Sir എല്ലാവരും പറയുന്നു 8 എടുക്കാൻ with gear scooter ആണ് നല്ലത് എന്ന് എനിക്ക് scooter ഓടികാൻ അറിയാം 8 എത്ര എടുത്തിട്ടും പറ്റുന്നില്ല ippo testinu fail ആയി. അപ്പൊ എല്ലാവരും പറഞ്ഞു 8 എടുക്കാൻ with gear scooter കൊടുത്ത മതി എന്ന് ഇത് ശെരി ആണോ
ഇത് ശെരിയാണോ sir
👍🏻
👍❤️
10 class ayi kal pokki vekkan pattunnilla😅nalla motivation🎉
Sup par kollam sr
ഡ്രൈവർ സദറിന് ലൈസൻസ് കിട്ടിയോ
👍👍
👍🏻👍🏻👍🏻👍🏻
എനിക്ക് ആക്‌സിലേറ്റർ കൂടി പോകുമോ എന്ന് പേടിയാണ്
Enikum athanne. But clmb fit qki ipo kuzhappamilla
❤❤
എനിക്കും
Mash
എനിക്കും പഠിക്കണമെന്നുണ്ട് സൈക്കിൾ ബാലൻസ് ഇല്ല ഇത് എവിടെയാണ് സ്ഥലം ഫോൺ നമ്പർ വെക്കാമോ
സാർ എവിടെ ആണ് പഠിപ്പിക്കുന്നത്
❤❤❤❤
നിങ്ങളുടെ സ്ഥലം എവിടെയാണ്
ഇതേ അവസ്ഥ ആണ് എനിക്ക് ഉള്ളത്
😅❤
നല്ല ക്ലാസ്സ് ആയിരുന്നു ഞാനും സ്കൂട്ടർ ഒട്ടിക്കും പക്ഷെ hantle നല്ലതുപോലെ വീട്ടിവെട്ടി പോകുന്നു അതുകൊണ്ട് ശെരിയാകുന്നില്ല
Endayi
ആശാനേ ഞാനും പഠിക്കാൻ വരട്ടേ
Venda
ഇങ്ങനെ പഠിപ്പിക്കുകയാണ് എങ്കിൽ ആരും പഠിക്കും
License kittiyooo?
നിങ്ങളെ number എത്ര
Super class sir God Bless you
Super
Thanks
👍👍👏👏
👍👍👍👌👌👌
♥️😍
👌♥️
❤
Thanks
Super
👍👍👍👍