Njn August 31 nu cash adachu vandi book cheythathaanu... Maximum 8 working days paranjittu ithuvarem vandi kittiyilla.... Number aayillannu parayunnu... Ithrayum okke late aakuo...
ആവർത്തനം അത് എന്റെ പ്രകൃതിയാണ്.വാഹനത്തെകുറിച്ചുള്ള അറില്ലായ്മയാണ് താങ്കളുടെ ആദ്യത്തെ കമൻ്റ് സൂചിപ്പിച്ചത്.അതിനാണ് എന്ത് തെറ്റ് എന്ന് ചോദിച്ചത്.അതിന് തന്നെയാണ് ഞങ്ങൾക്ക് മറുപടി കിട്ടേണ്ടതും.
ഒരു പണിയും ഇല്ലെങ്കിൽ അങ്ങാടിയിൽ പോയി രണ്ടു പുക എടുത്തിരിക്കു.. എന്തിനാ ഇങ്ങനെ വെറുപ്പിക്കൽ... അല്ലെങ്കിൽ സ്വയം ഒരു gerking നടത്തു.. ചെറിയൊരു സുഖം കിട്ടും.
മിക്കവാറും എല്ലാ സ്കൂട്ടറിന് മുകളിലും cc എഴുതിയിട്ടാണ് വരുന്നത് ഉദാ,,ആക്സസ് 125 .പിന്നെയും പോയി ചോയികണോ cc എത്രയാണെന്ന് ഇതിനു വേണ്ടി വീഡിയോയുടെ മുക്കാൽ ഭാഗവും എടുത്തു
ഹെൽമറ്റ് വെച്ച് ഓടിക്കാനും കൂടെ പറയേണ്ടതായിരുന്നു സ്കൂക്കട്ടർ വീഡിയോയല്ലെ,ഒരു ntorq125എടുക്കാൻ ആഗ്രഹിക്കുന്നുണ്ട് അതിൽ നിങ്ങളീ പറഞ്ഞ ccയും മറ്റുകാര്യങ്ങളൊക്കെ ആവശ്യത്തിനുണ്ടോ
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് വർഷങ്ങളാകുന്നു അതിനുമുന്നേ ഇന്ത്യയിലെ ടൂവീലർ ഉണ്ട് അതും 1000 സിസി റോയൽ എൻഫീൽഡ് വരെയുണ്ട്, പിന്നെ ക്യൂബിക് കപ്പാസിറ്റിയെക്കുറിച്ച് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു😂😂😂
ഇയാള് പറയുന്നത് മത പ്രസ്നഗമോ അതോ വണ്ടിയെ കുറിച്ചോ . ഏതായാലും വണ്ടിയെ കുറിച്ച് അറിവ് കുറവാണു എന്ന് മനസിലായി. ഇതൊക്കെ സകനെന്റ് വണ്ടി വാങ്ങുന്നവർക് ശ്രദ്ധിക്കാo.😀😀😀
താങ്കളുടെ മതപ്രഭാഷണം നന്നായിരിക്കുന്നു. OMKV 🙏
True he he oro udayipp
ഹോണ്ട ഗ്രാസിയ എടുക്കാൻ ആഗ്രഹിക്കുന്നു, എന്താ അഭിപ്രായം
Njn August 31 nu cash adachu vandi book cheythathaanu... Maximum 8 working days paranjittu ithuvarem vandi kittiyilla.... Number aayillannu parayunnu... Ithrayum okke late aakuo...
നന്നായിട്ടുണ്ട് കേട്ടോ താങ്കൾ പറഞ്ഞത് തികച്ചും ശരിയാണ് സി സി യുടെ കാര്യം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്
Disc break pole thanne important ayaa onnane ABS, unfortunately Scooter il athe varunilla
ഞാൻ ഹോണ്ട activa 110 cc yane വാങ്ങിയത്, ഈ വീഡിയോ ഇപ്പോഴാണ് കണ്ടത് 😔
അവതരണം ചുരുക്കിയും ആവർത്തനവിരസതയില്ലാതെയും ആക്കാൻ ശ്രദ്ധിക്കുക
ഞാൻ പെട്ടു ആദ്യംComments വായിച്ചാൽ മതിയായിരുന്നു
Thaan..enthaan parayaan vannath...enthaan paranjath
കർത്താവെ.... ഇവൻ പറയുന്നതെന്താണെന്നു ഇവനറിയുനന്നില്ലാ.....
പറഞ്ഞതിൽ എന്താണ് തെറ്റ്.?
@@alkhaibermedia3708
ആവർത്തനവിരസത, വാഹനത്തെ കുറിച്ചുളള അറിവില്ലായ്മ,താങ്കൾ ശ്രദ്ധിച്ചാൽ കൊളളാം, നന്നാകും....
ആവർത്തനം അത് എന്റെ പ്രകൃതിയാണ്.വാഹനത്തെകുറിച്ചുള്ള അറില്ലായ്മയാണ് താങ്കളുടെ ആദ്യത്തെ കമൻ്റ് സൂചിപ്പിച്ചത്.അതിനാണ് എന്ത് തെറ്റ് എന്ന് ചോദിച്ചത്.അതിന് തന്നെയാണ് ഞങ്ങൾക്ക് മറുപടി കിട്ടേണ്ടതും.
cc?
cc യെ കുറിച്ച് വേറെ ഒരാൾ ചോദിച്ചട്ടുണ്ട്.താഴെ മറുപടിയുണ്ട്.
എന്ത് കാര്യം ആണ് പറയാൻ ഉദേശിക്കുന്നത്.. വ്യക്തമാക്കി പറയുന്നില്ലാ... സമയം കളഞ്ഞു
വെറുപ്പിക്കുന്ന മെസേജ്
വ അലൈകുമുസ്സലാം
Insha allah ഞാൻ ഒരു entorq എടുക്കാൻ ആഗ്രഹിക്കുന്നു അത് നല്ല വാഹനം അല്ലെ
തീർച്ചയായും.ഞാൻ കണ്ടെടുത്തോളം സൂപ്പർ സ്കൂട്ടറാണ്
എന്റെ പൊന്നു സഹോ, entorq എടുക്കല്ലേ എടുത്താ കുടുങ്ങി. ഞാൻ ഈ വണ്ടി എടുത്തിട്ട് 5 മാസമേ ആയുള്ളൂ. Nalanju പ്രാവശ്യം ഷോറൂമിൽ കേറ്റി റിപ്പയർ ചെയ്തു......
@@naseelpt6353 എന്താ കംപ്ലയിന്റ് ?
ഞാൻ വാങ്ങാൻ ഉദ്ദേശിച്ചത് ntorq
Over flow യുടെ പൈപ്പിലൂടെ പെട്രോൾ ഒഴുകി കൊണ്ടിരിക്കുന്നു, missing, startting trabile, service center(tvs)very cheep etc.....
njan ed uthu 1 year Yao.starting complaint. missing Faber plastic qalitiyillathu.
Dasaaa...etha ee alavalathi!
ഇപ്പോ ഇറങ്ങിയതിൽ നല്ല മൈലേജും ഓടിക്കാൻ സുഖമുള്ളതുമായ സ്കൂട്ടർ ഏതാണ്
Access 125
Jupiter
Yamaha ray, fazcino 55+ milege കിട്ടും
500 വട്ടം cc
Itz bs 6 or 4
സംഗതി പറഞ്ഞത് കൊള്ളാം പറയുമ്പോൾ ആവർത്തന വിരസത അത് ബോറടിപ്പിക്കും അതിനു കാര്യങ്ങൾ എഴുതി തയ്യാറാക്കി അവതരിപ്പിക്കുക എങ്കിൽ ഓക്കേ ..
👍
C C എന്താണെന്ന് അറിയില്ല എന്നു മനസിലായി. വീഡിയോ വൻ പരാജയം' വാസ്തവവിരുധം
സി സി എന്താണന്ന് ചോദിച്ചവർക്ക് ഞാൻ ഉത്തരം കൊടുത്തിട്ടുണ്ട്..അത് നോക്കൂ
സി സി എന്താണന്ന് ഞാൻ പറഞ്ഞട്ടില്ല.പറയാൻ ഉദ്ദേശിച്ചട്ടുമില്ല.കാരണം വീഡിയോ ലോംഗ് ഷോർട്ടാക്കുക എന്നതാണ് ലക്ഷം.എന്നാൽ ചോദിച്ചവർക്ക് മറുപടി നൽകിയിട്ടുണ്ട്.
ഈ പുള്ളി വിചാരിക്കുന്നു സിസി കൂടിയ വണ്ടികൾ എപ്പോഴാണ് ഇറങ്ങുന്നത് എന്ന്,,,
ഒരു പണിയും ഇല്ലെങ്കിൽ അങ്ങാടിയിൽ പോയി രണ്ടു പുക എടുത്തിരിക്കു.. എന്തിനാ ഇങ്ങനെ വെറുപ്പിക്കൽ... അല്ലെങ്കിൽ സ്വയം ഒരു gerking നടത്തു.. ചെറിയൊരു സുഖം കിട്ടും.
കാര്യങ്ങൾ വ്യക്തമായി പറയൽ
നല്ല അവതരണം
പറയാൻ ഉദ്ദേശിച്ച content
കൃത്യത
.................
മേൽ പറഞ്ഞ കാര്യങ്ങൾ ഒന്നും ഈ ചാനലിന് ഇല്ല waste of time 😂😂😂😂😂
സത്യത്തിൽ എന്താണ് പോസ്റ്റ് മാന് പറയാൻ ഉദ്ദേശിച്ചത് 🤔
Enthoru tholviya ethu
മിക്കവാറും എല്ലാ സ്കൂട്ടറിന് മുകളിലും cc എഴുതിയിട്ടാണ് വരുന്നത് ഉദാ,,ആക്സസ് 125 .പിന്നെയും പോയി ചോയികണോ cc എത്രയാണെന്ന് ഇതിനു വേണ്ടി വീഡിയോയുടെ മുക്കാൽ ഭാഗവും എടുത്തു
CC onnu nirtho setta
Adhyam cc Enthannennu padichittu vayo,oru vivaravum ille
Honda dio best .enta kaila undu . 4 kollm kondu 1,20,000 km
Sheriya bro Dio best vandiya super power um milege um und parannu policholum Ente Vandi Dio aa
വീഡിയോ സൂപ്പർ
ഹെൽമറ്റ് വെച്ച് ഓടിക്കാനും കൂടെ പറയേണ്ടതായിരുന്നു സ്കൂക്കട്ടർ വീഡിയോയല്ലെ,ഒരു ntorq125എടുക്കാൻ ആഗ്രഹിക്കുന്നുണ്ട് അതിൽ നിങ്ങളീ പറഞ്ഞ ccയും മറ്റുകാര്യങ്ങളൊക്കെ ആവശ്യത്തിനുണ്ടോ
ഉണ്ട്.125 cc
C C കുറച്ച് ഓവറായോ എന്നൊരു തോന്നൽ
😜
ഡിസ്ക്ക് ബ്രേക്ക് എന്താണ്.?
ടൂ വീലർ വാഹനങ്ങൾക്ക് സാധാരണ ബ്രേക്കിനേക്കാൾ പവർ ഒന്നുകൂടിയ ബ്രേക്കാണ് അത്.അത് ഡിസ്കിൻ്റെ സഹായത്തോടെ അത് പ്രവർത്തിക്കുന്നു.
Mahindra duro eduthu kudungi mileage ippo kittunnathu verum 12/15 km mathram
വാഹനം എടുക്കുമ്പോൾ വ്യക്തമായ ഒരു അറിവ് ഉണ്ടാകണം.അതിന് ഈ വീഡിയോ താങ്കളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
oil change
അത് ഈ വീഡിയോ ഇറങ്ങുന്നതിനു മുന്‍പ് വണ്ടി വാങ്ങിയതുകൊണ്ടാ...🤣🤣🤣
Cc എന്ന് പറഞ്ഞാൽ എന്താണ്
Cubic Centimeter capacity / combusion cylinder ഇതാണ് cc ചുരുക്കിപ്പറഞ്ഞാൽ എഞ്ചിൻ്റെ മൊത്തത്തിൽ ഭാരമാണ്.
thettanu mone... Engine pawer anu cc kondu udhesikunnathu..
Sunil Kumar
Cylinder capacity
Cylinder hole
നിങ്ങള്‍ക്ക് ഇതിനെ കുറിച്ച് വല്യ ധാരണ ഇല്ലല്ലെ
യഥാർത്ഥ കോയ
അണ്ണാ ഇത് വന്ത് കൊഞ്ചം ഓവറായിരിക്കു ഉൻഗ്ലക്കെ തെറിയാതെ...
ഇജ്ഞ് എന്താപ്പാ കാട്ടണേ..!
ആവർത്തന വിരസ ത
Cc ye kurichu Cc Cc Cc Cc Cc Cc Cc Cc Cc ennu kure neram kudi parayanam ketooooooooooo@#$####":"""
😅😏🤔
നിങ്ങൾ രണ്ട് പ്രാവശ്യവും വാഹനം എടുത്തപ്പോൾ കെണിയിൽ പെട്ടോ ഉസ്താ ദേ..................,,,
കെണിയല്ല.അപ്ഡേറ്റ്.
ഇല്ല
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് വർഷങ്ങളാകുന്നു അതിനുമുന്നേ ഇന്ത്യയിലെ ടൂവീലർ ഉണ്ട് അതും 1000 സിസി റോയൽ എൻഫീൽഡ് വരെയുണ്ട്, പിന്നെ ക്യൂബിക് കപ്പാസിറ്റിയെക്കുറിച്ച് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു😂😂😂
സീസി -ഇൻ ശുറൻസ്. ബാറ്ററി .പിന്നെ പിന്നെ ഡിസ്ക്ക് ബ്രൈക്കും നമ്മുടെ ഡിസ്കും ബന്ധം
Entaanu bro ith borring
നീട്ടിപ്പരത്തി.....
ഇയാള് പറയുന്നത് മത പ്രസ്നഗമോ അതോ വണ്ടിയെ കുറിച്ചോ . ഏതായാലും വണ്ടിയെ കുറിച്ച് അറിവ് കുറവാണു എന്ന് മനസിലായി. ഇതൊക്കെ സകനെന്റ് വണ്ടി വാങ്ങുന്നവർക് ശ്രദ്ധിക്കാo.😀😀😀
ചേട്ടൻ ചുരുക്കി പറ.. തപ്പി തപ്പി പറയാതെ.. ചുമ്മ ടൈം പോകുന്നു
താങ്കൾക്ക് പറ്റിയ പണിയല്ല ഇത്
Ithentha NTORQ mathram kanikunne?
What the HELL ?????? 😂
Stand വിട്ടുപോടെ
ആകെ മൊത്തം തെറ്റാണ്
CULTUREL alla CULTURAL ane Saho
Cc vedioano ?
എന്തോ....... എന്ത്... ബ്രേക്ക് പിടിക്കാനും സീ സിയോ'. അയ്യോ.... ഓടി വായോ. കൊല്ലാൻ വരുന്നേ
Adhyamayitanlla...shriakum
ഇജ്ജ് പുലിയല്ല പുപ്പുലിയാണ് താനൊരു പരാജയം തന്നെയാ ഇനിം മേലിൽ ഇമ്മാതിരി വീടിയോ ഇടരുത് പ്ലീസ്സ്
പറഞ്ഞതിൽ എന്താണ് തെറ്റ്.?
Waiste video.. What u mean Cc
You explain first.....
Veruthay avashyamillathay etharam Chanel kulamakkaruth
വെറുപ്പിക്കൽ
എത്താപ്പ് തൊക്കെ
ariyunna vishayam mathram parayuka.
വട്ടാണോ
vattu ninde thanthaku
ജീവിതത്തിലും തണുപ്പൻ സ്വഭാവം ആണോ