Thanku ❤️❤️❤️❤️എനിക്ക് സൈക്കിൾ ബാലൻസ് പോലും ഇല്ലായിരുന്നു ഈ വീഡിയോ കുറെ ദിവസം കണ്ടു എനിക്ക് നല്ല രീതി യിൽ ബാലൻസ് ചെയ്ത് ഓടിക്കാൻ തുടങ്ങി....ഈ വീഡിയോയിൽ ഹാൻഡിൽ പിടിക്കേണ്ട രീതിയും നല്ല പോലെ മനസിലാക്കി തന്നു അതിന് ഒരുപാട് നന്ദിയുണ്ട്
എനിക്ക് സൈക്കിൾ balance ഇല്ല ഞാൻ കുറച്ചു ദിവസം ആയി odikunnu പക്ഷെ എനിക്ക് balance കിട്ടുന്നേയില്ല ഇന്നാ നിങ്ങളുടെ വീഡിയോ കണ്ടത് ഞാനും try ചെയ്തു nokaam 😊👍
എന്റെ ടെസ്റ്റ് ഇന്നായിരുന്നു.. പാസ്സ് ആയി.... എനിക്ക് സൈക്കിൾ ബാലൻസ് പോലും ഇല്ലായിരുന്നു.... നിങ്ങളുടെ വീഡിയോ സ്ഥിരമായി കണ്ടു കൊണ്ടാണ് ഞാൻ വീട്ടിൽ നിന്ന് പ്രാക്ടീസ് ചെയ്ടത്....
ഞാൻ ഡ്രൈവിംഗ് പഠിക്കാൻ പോകുന്നുണ്ട് സ്കൂട്ടി രണ്ടു ദിവസം കൊണ്ട് പഠിച്ചു ഞാൻ സ്കൂട്ടി എടുത്തപ്പോൾ അതെനിക്ക് ഓടിക്കാൻ പറ്റുന്നില്ല എന്തുകൊണ്ട് ഒരു ദിവസം ഓടിച്ചു പിന്നെ വളഞ്ഞു പോകുന്നു അതു മാറാൻ ഒരു ടിപ്പ് പറഞ്ഞു തരുമോ
ഞാൻ 14 ദിവസായി ക്ലാസ്സിന് പോകുന്നു. ഇതുവരെ ഒരു കാലും മീതെ വെച്ചിട്ടില്ല. പേടിയാണ്. സൈക്കിൾ ബാലൻസ് ഇല്ലാതെ പഠിക്കാൻ പോയതാണ്. ബാലൻസ് ചെയ്യാൻ പഠിച്ചു. ഇനി കുറച്ചു ദിവസം മാത്രമേ ഉള്ളൂ ക്ലാസ്സ്. ഒരാൾക്ക് 21 ക്ലാസ്സ് ആണ് 😢
@@thennal6517 illa oru gap vannirunnu.atho onnumayilla.balance ippozhum correct ayittilla. Ennal randamathe kal vakkanulla sremathilanu. Ee masam enganelum padichedukkanam
സാർ ഞൻ ജൂപിറ്റർ 125 എടുത്തു എനിക്കു weight42കെജി height 150 but വണ്ടിടെ weight 108കെജി ഇതുപോലെ തള്ളി നിക്കാൻ ഒന്നും എനിക്കു കഴിയുന്നില്ല കാലിൽ എത്തുന്നില്ല

Super വീഡിയോ najanunm padikuvan sremikunnu balances കിട്ടുന്നില്ല vandi pallipogunnu
എനിക്ക് സൈക്കിൾ balance ഇല്ല ഞാൻ കുറച്ചു ദിവസം ആയി odikunnu പക്ഷെ എനിക്ക് balance കിട്ടുന്നേയില്ല ഇന്നാ നിങ്ങളുടെ വീഡിയോ കണ്ടത് ഞാനും try ചെയ്തു nokaam 😊👍
Balance ready aayo
Super tips👍🏻👍🏻
എന്റെ ടെസ്റ്റ് ഇന്നായിരുന്നു.. പാസ്സ് ആയി.... എനിക്ക് സൈക്കിൾ ബാലൻസ് പോലും ഇല്ലായിരുന്നു.... നിങ്ങളുടെ വീഡിയോ സ്ഥിരമായി കണ്ടു കൊണ്ടാണ് ഞാൻ വീട്ടിൽ നിന്ന് പ്രാക്ടീസ് ചെയ്ടത്....
Njanum kayija Friday pass ayi🥰🤩
Aano
Licence കയ്യിൽ kittiyo
എന്റെ ഇന്ന് kitti
Age പ്രശ്നം ആകുമോ?
Neelam illathavark koode 1 vdo cheyyamo
Full vedio venam
Super class
നല്ല ക്ലാസ്സ് 👍👍
Full video idumo
ഇതിന്റെ ഫുൾ വീഡിയോ വിടുമോ
ആശാനെ 2 വീലറിന്റെ റോഡ് ടെസ്റ്റിനെ കുറിച്ച് ഒന്നു പറഞ്ഞു തരുമോ സിഗ്നൽ എങ്ങനെ റോഡ് ടെസ്റ്റ് സമയത്ത് എത്ര നേരം കൈ ഹോൾഡ് ചെയുന്നതിനെ കുറിച്ച്
ഞാൻ ഡ്രൈവിംഗ് പഠിക്കാൻ പോകുന്നുണ്ട് സ്കൂട്ടി രണ്ടു ദിവസം കൊണ്ട് പഠിച്ചു ഞാൻ സ്കൂട്ടി എടുത്തപ്പോൾ അതെനിക്ക് ഓടിക്കാൻ പറ്റുന്നില്ല എന്തുകൊണ്ട് ഒരു ദിവസം ഓടിച്ചു പിന്നെ വളഞ്ഞു പോകുന്നു അതു മാറാൻ ഒരു ടിപ്പ് പറഞ്ഞു തരുമോ
Enikkum padikkanam👍
പഠിക്കണം 👍🏻
@@saneermotordrivingschool1947 sir oru pravashyam 4 wheeler fail aayaal ethre aanu fine varunne ?Ethre days kazhinj pinne ithin licence apply cheyaam }?
എവിടെയാ place
With gear without gear pls explain
Sure
Njn ഇപ്പൊ പഠിക്കുന്നുണ്ട് സൈക്കിൾ ബാലൻസ് ഇല്ല ഇത് കുറെ വട്ടം കണ്ടു നല്ല പോലെ മനസിലായി
ഞാൻ 14 ദിവസായി ക്ലാസ്സിന് പോകുന്നു. ഇതുവരെ ഒരു കാലും മീതെ വെച്ചിട്ടില്ല. പേടിയാണ്. സൈക്കിൾ ബാലൻസ് ഇല്ലാതെ പഠിക്കാൻ പോയതാണ്. ബാലൻസ് ചെയ്യാൻ പഠിച്ചു. ഇനി കുറച്ചു ദിവസം മാത്രമേ ഉള്ളൂ ക്ലാസ്സ്. ഒരാൾക്ക് 21 ക്ലാസ്സ് ആണ് 😢
പേടി എന്തിന് അത് വേണ്ട
Fee ethrey
@@elsa-yq1id സൈക്കിൾ ബാലൻസ് ഇല്ലാത്ത ഞാൻ 10 ദിവസം കൊണ്ട് ഓടിച്ചു നന്നായിട്ട് 😄 അതൊക്കെ ഒരാളുടെ കോൺഫിഡൻസ് പോലെ
അത് എന്താണ് അങ്ങനെ ഒരു കണക്ക് 🤔
ഫീസ് ഒന്നും പറയുമോ
Enikk clear aayi paranj tharanam pleace. Njan padikkunnund
ഞാൻപഠിക്കാൻ പോകുന്നുണ്ട് എനിക്ക് നല്ല പേടിയുണ്ട് ഭയങ്കര ടെൻഷൻ ñആണ്
Full video ayakko
നീളം കുറവുള്ളവർക്ക് two wheeler പഠിക്കാൻ ഉള്ള tips ഉള്ള ഒരു vedeo ചെയ്യാമോ?
Enikku cycle bal theere illa njan 2 wheeler padikkan thodangi pakshe aashan evideo il paranja first tip avar follow cheyyynilla... Vandi start cheythu accelerator koduthu thozhanju pogan paranju...
എന്നോടും
Good
എന്റെ വലിയ സംശയമായിരുന്നു scoottiyil ഇരിക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു തന്നതിന് താങ്ക്സ്
എനിക്കും പഠിക്കണം ഞാൻ ഇവിടെ ഒരു സ്കൂൾ ചേർന്നു തിക്കൾ ലേണിംഗ് അന്ന്
ഞാൻ ഇന്ന് ആണ് തുടങ്ങിയത് കാല് കയറ്റി വെച്ച് ഓട്ടാൻ കഴിയുന്നില്ല
👍👍
സർ ഞാൻ ഹൈറ്റ് കുറവുണ്ട് എനിക്ക് കാൽ എത്തില്ല. 😔 എന്താ ചെയ്യാ
Adipoli
8nte video onnu tharumo
ഞാൻ 5 ദിവസം ആയി സ്കൂട്ടി പഠിക്കുന്നു.. ഇന്ന് കാൽ എടുത്തു വെച്ചു ഓടിച്ചു.. 🥰
Cycle blnc undo
ആശാനേ ഇന്ന് വീഡിയോ വന്നില്ലലോ
എനിക്കും പഠിക്കാൻ ആഗ്രഹം ഉണ്ട്
Full video ido എത്ര നോക്കിടും പഠിക്കാൻ പറ്റുന്നില്ല 🥺
Pattum. Enik cycle balance ella.8 divasam kondu njan padichu. Positive Aayi chindhikku.
@@aiswaryav1070.
With giyerum without giyerum thammilulla difference enthanu?ithinekkurichu arivillathathukond chothichathatto..njan drivinginu chernnu.enik cycle balance illa.but chettan paranju thannapoleyalla enne padippikkunnath. Vandi start chaithu thannu nere keriyirunnu thallikko ennu paranju. vandikkurichu oru idea polum illathe chumma thalli nadannu 20 min veetham orazhcha enganeya balance chaithu irikkunnath ennupolum ariyathe.. pedalil kaalu thattiyum marinju veenum enganeyo oru vidham valathu kalil balance chayyanayi ennu parayam.(but vandi balance chayyenda vidham correct ariyathathukond vandi oru sidilekku mariyuva😔)Ippol oru kaalu balance chaith odikkan paranjittu angane odichondirikkuva but njan ente weight vandikku koduthano odikkunnathennu oru doubt und vandi marinju povanu..mathramalla kayikku presure koodukkendenda avasthayanu.(pediyullathukondanu. Vandi ninnu pokukayo mariyukayo chayyumbol public ayittu vazhakkidum)pidicheduthe mathiyavu enna vasi ullathukond odichu 2-)0 mathe kalu idakku vakkan oru sremam nadathunnund.chettan paranjapole relax ayittu body kond odikkan nokkathe nivarnnu nere odikkan paranju thannittund. But ethra sremichittum athinu pattunnilla.athenganeyanennu ippozhum ariyunnilla😔athukond vandi padutham thudangiyappol muthal body pain aanu.kaalu neerayittu manth pole aavarayittund pollaletittum oru reksha illa ennalum vittu kodukkilla enna vasiyilanu.. Njan padicheduthide adangu. 💪 ee video nerathe kanendathayirunnu kashtayi poyi..
👍🏻കൈ ബലം വരാതെ ശ്രമിക്കണം, 2മത്തെ കാൽ വക്കാൻ ശ്രമിക്കുന്നതിനു മുൻപ് കൈ free ആകണം
Padicho
@@thennal6517 illa oru gap vannirunnu.atho onnumayilla.balance ippozhum correct ayittilla. Ennal randamathe kal vakkanulla sremathilanu. Ee masam enganelum padichedukkanam
സാർ ഞൻ ജൂപിറ്റർ 125 എടുത്തു എനിക്കു weight42കെജി height 150 but വണ്ടിടെ weight 108കെജി ഇതുപോലെ തള്ളി നിക്കാൻ ഒന്നും എനിക്കു കഴിയുന്നില്ല കാലിൽ എത്തുന്നില്ല
Enikk ingane paranju padippikkan oral undayirunnenkil njan enne scooty license eduthene 5 months ayi njan ithinu irangiyitt
😂😂
എവിടെയാ വരാനുള്ള ക്യാഷ് തരുമോ 👍
❤❤
Ankkum padikkanm
I want Full video
Can u share more tips to balance bike,I don't have cycle balance
Aneek
എനിക്ക് പടിയുന്നില്ലാ
പത്തനാപുരം to കലവൂർ 100KM ഇല്ലെ ആശാനെ
മലപ്പുറത്തുള്ള ഞാൻ അവിടെ പോയി പഠിക്കാൻ നിക്കുവാ. പിന്നേയ 😏
Njanpadikununde pakeshe speed kudipokunu.speedkurachupokan enthu cheyanam
Njan scooti padichu . Licens kitty pakshe....rodil irakkan dhiryam illaa..ippo 2 maasatholam aayi vandi eduthitt ..enikk nalla aagraham und .
Ini njan evidunn thudanhanam. Oru tips paranju tharaamoo.
സ്ഥലം എവടാ
ഹയ്റ്റ് കുറവുള്ളവർ എന്താ ചെയ്യുക.
സീറ്റ് upholstery ചെയ്യുന്ന കടയിൽ കൊടുത്താൽ ഒരു പരിധി വരെ ഹൈറ്റ് പ്രോബ്ലം പരിഹരിക്കാം
Place evida
Whats ഒന്ന് edumo
എവിടെയാ
ഇത് എവിടെയാ place
Alpy
Manasilayilla
@@saharabeevi2055 alappuzha
Ok
6:49 6:51 @@raihandrivingschool6:46
Mityilannu padikkunnad
cycle balance illathork direct with gear patumo
Hight kuravayavark padikan sadikkumo
Sadikkum
ആശാനേ daily ഒരു 2 മണിക്കൂർ പ്രാക്ടീസ് ചെയ്താൽ സൈക്കിൾ ബാലൻസ് ഇല്ലാത്തവർക്ക് പെട്ടന്ന് പഠിക്കാൻ പറ്റുമോ
ധാരാളം. വെറുതെ പ്രാക്ടീസ് ചെയ്താൽ പോരാ ഇത്തിരി ധൈര്യം കൂടി വേണം
@@saneermotordrivingschool1947 ധൈരം തരാൻ saneer ആശാൻ ഉണ്ടല്ലോ 👍👍
@@sunil-gz1mj ആ അങ്ങനെ പറ
ധൈര്യം തരാൻ ശംഭു ആശാൻ ആണ് ബെസ്റ്റ്
@@shp-1753 എവിടെ എല്ലാവരും പൊളിയല്ലേ
ഇത് ഏതു സ്ഥലത്താണ് പഠിപ്പിക്കുന്നത്
ആലപ്പുഴ &കലവൂർ
¢нєттα єиιк ¢у¢ℓє вαℓαи¢є єℓℓα ∂яινιиg ѕ¢нσσℓιℓ ρσуι ρα∂ιкυиυи∂ 5∂αуѕ αуι ρσуι тнυѕиgуιтт σяυ ∂нιяуαм кιттυиιℓℓα