Simple tips unni
Simple tips unni
  • Видео 382
  • Просмотров 1 842 224

Видео

twowheeler handle lock ചെയ്തില്ലെങ്കിൽ /#driving #twowheeler #drivingtipsmalayalam #scootylearning
Просмотров 2,2 тыс.2 месяца назад
twowheeler handle lock ചെയ്തില്ലെങ്കിൽ /#driving #twowheeler #drivingtipsmalayalam #scootylearning
കുണ്ടും കുഴികളും നിറഞ്ഞ റോഡിലൂടെ twowheeler ഓടിക്കുമ്പോൾ /twowheeler driving tips malayalam
Просмотров 1,5 тыс.2 месяца назад
കുണ്ടും കുഴികളും നിറഞ്ഞ റോഡിലൂടെ twowheeler ഓടിക്കുമ്പോൾ /twowheeler driving tips malayalam
മെയിൻ റോഡിൽ കൂടി 🛵സ്കൂട്ടി ഓടിക്കുമ്പോൾ /twowheeler main road driving/scooty driving tips malayalam
Просмотров 1,3 тыс.3 месяца назад
മെയിൻ റോഡിൽ കൂടി 🛵സ്കൂട്ടി ഓടിക്കുമ്പോൾ /twowheeler main road driving/scooty driving tips malayalam
മെയിൻ റോഡിലൂടെ twowheeler ഓടിക്കുമ്പോൾ/Handle Balance scooty in malayalamvideo/Driving tip malayalam
Просмотров 1,8 тыс.3 месяца назад
മെയിൻ റോഡിലൂടെ twowheeler ഓടിക്കുമ്പോൾ/Handle Balance scooty in malayalamvideo/Driving tip malayalam
Saudi driving licence Malayalam | സൗദി ലൈസൻസ് എടുക്കാൻ അറിയേണ്ടതല്ലാം | how to get Saudi licence
Просмотров 7 тыс.3 месяца назад
Saudi driving licence Malayalam | സൗദി ലൈസൻസ് എടുക്കാൻ അറിയേണ്ടതല്ലാം | how to get Saudi licence
ഇത് നിങ്ങൾക്ക് ഉപകാരപ്പെടും💯👌,two Wheeler driving malayalam, how to learn scooty driving malayalam
Просмотров 6253 месяца назад
ഇത് നിങ്ങൾക്ക് ഉപകാരപ്പെടും💯👌,two Wheeler driving malayalam, how to learn scooty driving malayalam
കയറ്റത്തും ഇറക്കത്തും ടൂവീലർ നിർത്തുമ്പോൾ/handle balance scooty in malayalam
Просмотров 3,3 тыс.3 месяца назад
കയറ്റത്തും ഇറക്കത്തും ടൂവീലർ നിർത്തുമ്പോൾ/handle balance scooty in malayalam
how to learn scooty driving girls/🛵പഠിക്കാൻ ഏതു വണ്ടിയാണ് നല്ലത് /scooty balance for beginners
Просмотров 1,2 тыс.3 месяца назад
how to learn scooty driving girls/🛵പഠിക്കാൻ ഏതു വണ്ടിയാണ് നല്ലത് /scooty balance for beginners
scooty balancing for beginners/how to get handle balance in two wheeler/scootydriving malayalam
Просмотров 1,3 тыс.3 месяца назад
scooty balancing for beginners/how to get handle balance in two wheeler/scootydriving malayalam
തിരക്ക് പിടിച്ച റോഡിലൂടെ ഓടിക്കുമ്പോൾ/how to get handle balance in two wheeler/scootydriving
Просмотров 2,5 тыс.3 месяца назад
തിരക്ക് പിടിച്ച റോഡിലൂടെ ഓടിക്കുമ്പോൾ/how to get handle balance in two wheeler/scootydriving
ഒരു CenterStand അപാരത ❤️‍🔥/how to put center stand/Scooty handle balance tutorial/twowheeler washing
Просмотров 7904 месяца назад
ഒരു CenterStand അപാരത ❤️‍🔥/how to put center stand/Scooty handle balance tutorial/twowheeler washing
Handle balance നഷ്ടപ്പെടാതെ കുണ്ടും കുഴികളും ഉള്ള വീതി കുറഞ്ഞ റോഡിലൂടെ പോകുമ്പോൾ/driving tip
Просмотров 2,9 тыс.4 месяца назад
Handle balance നഷ്ടപ്പെടാതെ കുണ്ടും കുഴികളും ഉള്ള വീതി കുറഞ്ഞ റോഡിലൂടെ പോകുമ്പോൾ/driving tip
പ്രവേശനോത്സവം കളറാക്കി/First day school opening/simple tips unni
Просмотров 1444 месяца назад
പ്രവേശനോത്സവം കളറാക്കി/First day school opening/simple tips unni
👠🧦Back to school UNBOXING 😍☂️🎒/Back to school shopping haul video/#simpletipsunni
Просмотров 2144 месяца назад
👠🧦Back to school UNBOXING 😍☂️🎒/Back to school shopping haul video/#simpletipsunni
Back to School Shopping with njunjappa😍/💃🕺എന്റെ പൊന്നോ ഒരു രക്ഷയുമില്ല 😄🤣👌/simple tips unni/shopping
Просмотров 2274 месяца назад
Back to School Shopping with njunjappa😍/💃🕺എന്റെ പൊന്നോ ഒരു രക്ഷയുമില്ല 😄🤣👌/simple tips unni/shopping
ചിറയും വെള്ളവും🌧️മീൻ പിടിച്ചാലോ /vlog /simpletipsunni /funny day
Просмотров 4464 месяца назад
ചിറയും വെള്ളവും🌧️മീൻ പിടിച്ചാലോ /vlog /simpletipsunni /funny day
വെള്ളം കേറി തുടങ്ങി....🌧️😱🤦‍♀️//simpletipsunni /vlogs/twowheeler /rainvlog
Просмотров 8554 месяца назад
വെള്ളം കേറി തുടങ്ങി....🌧️😱🤦‍♀️//simpletipsunni /vlogs/twowheeler /rainvlog
എല്ലാവരും ക്ഷമിക്കുക 🙏How to learn scooty driving Malayalam,two wheeler driving/ driving padikkam
Просмотров 4724 месяца назад
എല്ലാവരും ക്ഷമിക്കുക 🙏How to learn scooty driving Malayalam,two wheeler driving/ driving padikkam
വണ്ടിക്ക് ഓയിൽ ഇട്ടാലോ/scooty balancing /how to get handle balance/ scootydriving malayalam
Просмотров 8574 месяца назад
വണ്ടിക്ക് ഓയിൽ ഇട്ടാലോ/scooty balancing /how to get handle balance/ scootydriving malayalam
Two Wheeler ഓടിക്കുമ്പോൾ ഈ കാര്യം ശ്രെദ്ധിച്ചില്ലെങ്കിൽ/Handle Balance scooty in malayalam video
Просмотров 2 тыс.4 месяца назад
Two Wheeler ഓടിക്കുമ്പോൾ ഈ കാര്യം ശ്രെദ്ധിച്ചില്ലെങ്കിൽ/Handle Balance scooty in malayalam video
പേടിക്കാതെ 🌧️🛵മഴക്കാലത്തും ടൂവീലർ യാത്ര ചെയ്യാം/Handle Balance scooty in malayalam video/twowheeler
Просмотров 2,7 тыс.4 месяца назад
പേടിക്കാതെ 🌧️🛵മഴക്കാലത്തും ടൂവീലർ യാത്ര ചെയ്യാം/Handle Balance scooty in malayalam video/twowheeler
പുറകിലെ ആളും വണ്ടിയിലെ ഓവർലോഡും/Scooty handle balance /how to easy driving twowheeler
Просмотров 3,3 тыс.5 месяцев назад
പുറകിലെ ആളും വണ്ടിയിലെ ഓവർലോഡും/Scooty handle balance /how to easy driving twowheeler
ഇപ്പോഴത്തെ Driving Test ലെ മാറ്റങ്ങൾ 🤦‍♀️🚖🛵/driving test/driving test 2024/kerala driving test2024
Просмотров 11 тыс.5 месяцев назад
ഇപ്പോഴത്തെ Driving Test ലെ മാറ്റങ്ങൾ 🤦‍♀️🚖🛵/driving test/driving test 2024/kerala driving test2024
മഴയത്ത് ടൂവീലർ യാത്ര എങ്ങനെയായിരിക്കും / twowheeler /How will the twowheeler travel in the rain🤔
Просмотров 1 тыс.5 месяцев назад
മഴയത്ത് ടൂവീലർ യാത്ര എങ്ങനെയായിരിക്കും / twowheeler /How will the twowheeler travel in the rain🤔
Handle Balance scooty in malayalam video/ ഹാൻഡിൽ ബാലൻസ് ഉണ്ടാവാൻ ഇതൊന്നു ശ്രദ്ധിച്ചാൽ മതി
Просмотров 2,8 тыс.5 месяцев назад
Handle Balance scooty in malayalam video/ ഹാൻഡിൽ ബാലൻസ് ഉണ്ടാവാൻ ഇതൊന്നു ശ്രദ്ധിച്ചാൽ മതി
💯%working tips👍പുറകിൽ ആളെ വെച്ച് ഇനി ആർക്കും ധൈര്യമായി സ്കൂട്ടി ഓടിക്കാം/how to easy drive in scooty
Просмотров 6 тыс.5 месяцев назад
💯%working tips👍പുറകിൽ ആളെ വെച്ച് ഇനി ആർക്കും ധൈര്യമായി സ്കൂട്ടി ഓടിക്കാം/how to easy drive in scooty
🛵scooty driving malayalam,two Wheeler driving malayalam, how to learn scooty driving malayalam
Просмотров 1,1 тыс.5 месяцев назад
🛵scooty driving malayalam,two Wheeler driving malayalam, how to learn scooty driving malayalam
വളവുകളിലെ ഓവർടേക്ക് /How to learn scooty driving Malayalam,🛵two wheeler driving/easy scooty driving
Просмотров 1,9 тыс.5 месяцев назад
വളവുകളിലെ ഓവർടേക്ക് /How to learn scooty driving Malayalam,🛵two wheeler driving/easy scooty driving
One Side ആളെ ഇരുത്തി ഓടിക്കാൻ ഒരു trick/Scooty handle balance tutorial malayalam/how to easy drive
Просмотров 3,2 тыс.5 месяцев назад
One Side ആളെ ഇരുത്തി ഓടിക്കാൻ ഒരു trick/Scooty handle balance tutorial malayalam/how to easy drive

Комментарии

  • @keralapsctipsnew
    @keralapsctipsnew Час назад

    ഐ ലവ് യു ഉണ്ണി ❤️

  • @adhilms7596
    @adhilms7596 4 часа назад

    എനിക്ക്. ലൈസൻസ്. ഫസ്റ്റ്. ടെസ്റ്റിൽ. കിട്ടി. പക്ഷേ. വണ്ടി. ഇതുവരെറോഡിൽ. എടുത്തിട്ടില്ല.. എനിക്ക്. നിങ്ങളുടെ. വിഡീയോ. കണ്ടതിനു. ശേഷം. ഞാൻ. ബാലൻസ്. കിട്ടാൻ. ക്ലാസ്സിൽ. പോയി. ഇന്ന്. ലാസ്റ്റ്. 5മത്തെ. ക്ലാസ്സാണ്. പക്ഷേ. ഒന്നും. Ayilla

  • @sarithasr5048
    @sarithasr5048 9 часов назад

    👍👍👍👍

  • @deepanair8534
    @deepanair8534 9 часов назад

    Please include intersections where roads meet each other,how to turn left or right in those road while following traffic signal.

  • @VanajaM-k4z
    @VanajaM-k4z 10 часов назад

    നിങ്ങളുടെ വീടിയോ ഉപകാര പ്രയമാണ്❤❤

  • @rageshka4867
    @rageshka4867 15 часов назад

    ഞാൻ first ഒരു ഡ്രൈവിംഗ് സ്കൂളിൽ പോയി അവിടെ ക്യാഷ് കൂടുതൽ ആയിരുന്നതിനാൽ അടച്ചില്ല next 2month കഴിഞ്ഞു വേറൊരു driving സ്കൂളിൽ പോയി പക്ഷെ avark എന്റെ അപ്പോയ്ന്റ്മെന്റ് എടുക്കാൻ കഴിയുനില്ല

    • @simpletipsunni7911
      @simpletipsunni7911 10 часов назад

      ഒരു അപ്പോയിന്റ്മെന്റ് എടുത്ത് അത് ക്യാൻസൽ ആവുകയാണെങ്കിൽ പിന്നെ 30 ദിവസം കഴിഞ്ഞ് അപ്പോഴും എടുക്കാൻ കഴിയും. പക്ഷേ നമ്മൾ അപ്പോയിൻമെന്റ് എടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് സ്ലോട്ട് ഫ്രീ ഉണ്ടാകണം

  • @anithakiranmohan5723
    @anithakiranmohan5723 19 часов назад

  • @NifuNichu
    @NifuNichu 20 часов назад

    Good information thanks brother

  • @reenacd3901
    @reenacd3901 20 часов назад

    Thanks ഞാൻ ഒരിക്കൽ കയറ്റത്ത് നിർത്താനറിയാതെ വീണു

  • @MaimoonathEpParavanna
    @MaimoonathEpParavanna День назад

    ക്ര റക്റ്റ്

  • @ShabiPathu
    @ShabiPathu День назад

    ഞാൻ തപ്പി നടന്ന വീഡിയോ 😁🤭താങ്ക്സ് ❤️

  • @VMR2016
    @VMR2016 День назад

    Humb kazhinja udane main road anu appo 1st tyre kayari kazhinj accelerater kodukkumbo main roadilekk kayaripokunnu. Hump kayari irangaiya udan nirthendi varumbo enth cheyyum

  • @neethak6037
    @neethak6037 День назад

    Thank you chechi , ettaa. Ningalude video valare athigam help aai to, 🙏🙏🥰🥰🥰🥰🥰❤

  • @sruthi5451
    @sruthi5451 2 дня назад

    Chaya kada aduthano chettaa... 😁😁

  • @DineshVn
    @DineshVn 2 дня назад

    വലത്തോട്ട് ഉള്ള പോക്കറ്റ് റോഡിലേക്ക് കയറുമ്പോൾ റോഡിന്റെ നടു വിലാണോ വണ്ടി നിർത്തേണ്ടത്. മുന്നിൽ നിന്നും പുറകിൽ നിന്നും വണ്ടി വരുമ്പോൾ.

  • @MaimoonathEpParavanna
    @MaimoonathEpParavanna 2 дня назад

    നല്ല ഭാര്യ ഭാർത്തക്കൻ ന്മാർ❤

  • @shamjithshsmjithk
    @shamjithshsmjithk 2 дня назад

    ട്രക്ക് ലൈസൻസ് അഞ്ചുവർഷം കഴിഞ്ഞാൽ ദി എക്സ് പ്ലെയർലീപിന് ചെയ്യാൻ കഴിയും

  • @MaimoonathEpParavanna
    @MaimoonathEpParavanna 2 дня назад

    ഇവിടെ ക്യത്യമായി റോഡ് ഇന്ധി ക്കറ്റർ ഇട്ട് വള്ളക്കുന്നത് കാണിച്ചില്ലല്ലോ

  • @MaimoonathEpParavanna
    @MaimoonathEpParavanna 2 дня назад

    നല്ല ഭാര്യ ഭാർത്ത ക്കൻ ന്മാർ❤

  • @_theangel_
    @_theangel_ 2 дня назад

    ❤❤

  • @_theangel_
    @_theangel_ 2 дня назад

    👍

  • @_theangel_
    @_theangel_ 2 дня назад

  • @_theangel_
    @_theangel_ 2 дня назад

  • @mykitchen1996
    @mykitchen1996 2 дня назад

    ഒരിക്കൽ വീണു അതിന് ശേഷം പേടി.. മടി എന്ത് ചെയ്യും...

  • @glamystyle742
    @glamystyle742 2 дня назад

    നിങ്ങളുടെ വീഡിയോ കണ്ടു എനിക്ക് ഒരുപാട് confidence കിട്ടി. Thnk u

  • @sarithasr5048
    @sarithasr5048 2 дня назад

    എല്ലാ വീഡിയോസും പ്രയോജനപ്പെടുന്ന രീതിയിൽ നല്ല രീതിയിൽ എടുക്കുന്നുണ്ട് ഉണ്ണി ഇതുപോലെ വേറെ ആരും വീഡിയോസ് ഇത്ര കൃത്യമയി ഇടുന്നത് കണ്ടിട്ടില്ലസൂപ്പർ 👍👍👌👌👌

  • @sarithasr5048
    @sarithasr5048 2 дня назад

    👍👍🙏🙏

  • @sarithasr5048
    @sarithasr5048 2 дня назад

    നമ്മുടെ മനസ്സറിഞ്ഞത് പോലെ ആണ് എല്ലാ വീഡിയോസും ഒരുപാട് സന്തോഷം 🥰🙏🙏🙏

  • @SofiSofiyabeegom
    @SofiSofiyabeegom 3 дня назад

    കരയരുത് ദിവസങ്ങൾ കഴിയുമ്പോൾ എല്ലാം ശരിയാകും. നിങ്ങളുടെ വീഡിയോ കണ്ടാണ്. വണ്ടി റോഡിൽ ഇറക്കാനുള്ള ആത്മവിശ്വാസം എനിയ്ക്ക് കിട്ടിയത്.

  • @Jefzasvlog2023
    @Jefzasvlog2023 3 дня назад

    Bro appointment kittunilla

  • @ajithapradeep7854
    @ajithapradeep7854 3 дня назад

    👍

  • @JerimolTomy
    @JerimolTomy 4 дня назад

    LMV MC licence undu..but Mc irakathil odikan pediyanu..athukondu eniku roadil odikan pattunilla..

  • @anjanam2822
    @anjanam2822 4 дня назад

    Groundil ninn valach practice cheyumbo patunund..bt roadil ethumbo nalla pole valav undenkil pediyakunu veezhumo enn...athukond nalla valav undenkil left side ചേര്‍chernn pokan patunilla..apo ethire vandi varumbo muttan ayit pokunu...ithinu entha cheyande?

  • @glamystyle742
    @glamystyle742 4 дня назад

    Helpful... Thnk u❤️

  • @sarithasr5048
    @sarithasr5048 4 дня назад

    👌👌👌👌

  • @anitha3227
    @anitha3227 4 дня назад

    ഞാൻ. വേറെ ഒരു comment ഇട്ടിരുന്നു reply കണ്ടില്ലല്ലോ

  • @deepanair8534
    @deepanair8534 4 дня назад

    How to ride scooty in intersection road with signal...when can you take right..left etc...green signal kittiyal straight pokam,rightilott pokanamenkil aa signal vannale pokan pattullo???

  • @Muralidharan-xw5tm
    @Muralidharan-xw5tm 4 дня назад

    Good 👍

  • @High-fydine
    @High-fydine 4 дня назад

    Thank you 😊

  • @anitha3227
    @anitha3227 4 дня назад

    നന്നായി മനസ്സിലാക്കുന്നുണ്ട്

    • @simpletipsunni7911
      @simpletipsunni7911 4 дня назад

      വീഡിയോ പ്രയോജനം ആകുന്നുണ്ട് എന്നറിയുന്നതിൽ ഒരുപാട് സന്തോഷം 🥰🥰

  • @anitha3227
    @anitha3227 4 дня назад

    Enik hight കുറവായതുകൊണ്ട് ഹൈ ഹീൽഡ്. ചെരുപ്പ് ആണ് ഉപയോഗിക്കുന്നത് എനിക് കംഫർട്ട് ആയി തോന്നുന്നു മറ്റുള്ളവർ പറയുന്നു അങ്ങിനെ ഉപയോഗിക്കരുത് കാല് മടങ്ങി വീഴുമെന്ന് ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പം.ഉണ്ടോ

  • @pravithapravitha2623
    @pravithapravitha2623 5 дней назад

    ഇറക്കം ഇറങ്ങുന്നത് പറഞ്ഞു തരാവോ

    • @simpletipsunni7911
      @simpletipsunni7911 4 дня назад

      ഉറപ്പായിട്ടും.... താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ഉള്ള വീഡിയോ ഒന്ന് കണ്ടു നോക്കൂ. അതിൽ ഇറക്കത്തെ കുറിച്ചും കയറ്റത്തെ കുറിച്ചും വിശദമായി പറയുന്നുണ്ട്. എന്നിട്ടും സംശയം തീർന്നില്ലെങ്കിൽ കമന്റ് ചെയ്യുക. ഞങ്ങൾ ഉറപ്പായും സഹായിക്കാം. ruclips.net/video/3kYJVAB2zRs/видео.html

  • @hairusameer151
    @hairusameer151 5 дней назад

    Unni hight etra cm und

  • @lekhapilla
    @lekhapilla 5 дней назад

    ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് വണ്ടി പാലം ഇറങ്ങിയത്. പക്ഷെ എനിക്ക് ഒരു പേടി ഉള്ളത് വലത്തോട്ട് ഇടത്തോട്ട് വണ്ടി വരുമ്പോൾ പാലം ഉറങ്ങുബോൾ നമ്മൾ ഏത് ബ്രേക്ക്‌ പിടിക്കണം. (രണ്ടു സൈഡിൽ എല്ലാം വണ്ടികൾ വരുന്നതാണ് )🙏

    • @simpletipsunni7911
      @simpletipsunni7911 4 дня назад

      ഇറക്കത്തിൽ എല്ലാം വാഹനം നമ്മൾ ഒരേ രീതിയിൽ തന്നെയാണ് കൺട്രോൾ ചെയ്യേണ്ടത്. വളവ് തിരിവ് റോഡിന്റെ സ്ഥിതി അനുസരിച്ച് ചെയ്യുന്ന രീതികൾ പല സാഹചര്യങ്ങളും മാറും എന്ന് മാത്രം. ഇറക്കം ഇറങ്ങുമ്പോൾ സാധാരണഗതിയിൽ രണ്ട് ബ്രേക്കും പിടിച്ചു തന്നെയാണ് ഇറങ്ങേണ്ടത്. കുറച്ചു മോശം റോഡ് ആണെങ്കിൽ പുറകിലെ ബ്രേക്ക് പിടിച്ചതിനു ശേഷം മാത്രം മുന്നിലെ ബ്രേക്ക് പിടിക്കുക. മുന്നിലെ ബ്രേക്ക് ആദ്യം പിടിക്കുകയാണെങ്കിൽ റോഡിൽ ചരൽ ഉണ്ടെങ്കിൽ മറിഞ്ഞുവീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. 👍🏻

    • @lekhapilla
      @lekhapilla 2 дня назад

      പാലം ഇറങ്ങുമ്പോൾ രണ്ടു ബ്രേക്ക്‌ പിടിച്ചു ഇറങ്ങണം. അങ്ങനെ തന്നെ അല്ലേ.രണ്ടു സൈഡിൽ വണ്ടി വരുമ്പോൾ ആണ് 🙏🙏🙏

  • @sarithasr5048
    @sarithasr5048 5 дней назад

    നല്ല വീഡിയോ നന്നായി മനസ്സിലാക്കി കൊടുക്കുന്നുണ്ട് 👍🏻👍🏻

    • @simpletipsunni7911
      @simpletipsunni7911 4 дня назад

      നിങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോ ചെയ്യാൻ കഴിഞ്ഞതാണ് ഞങ്ങളുടെ സന്തോഷം😍🥰🥰🥰

  • @GardeningFishing
    @GardeningFishing 5 дней назад

    Rc owner thanne veno?

    • @simpletipsunni7911
      @simpletipsunni7911 5 дней назад

      അയക്കുന്നിടത്തോ റിസീവ് ചെയ്യുന്നിടത്ത് RC മതി.

  • @anjanam2822
    @anjanam2822 5 дней назад

    Enik liscence kitit 1 year ayi..ennalum roadil edukan pediyanu..oru pravasyam roadil eduth oru cheriya roadil valav undanu..athile eduthapo ethire vanna oru car ne muttan poyi..apo break pidich nirthiyond accident undayilla...ennalum aa pedi karanam pine eduthilla..enik valavil vandi thirikumbo ipazhum pediyund..athinu enthelum tips undo? Pine oru kayattathil ulla junctionil ethumbo enganeyu odikande enn paranju tharumo? Athanu veroru doubt...pls rply...ningade videos orupad useful aanu...

    • @simpletipsunni7911
      @simpletipsunni7911 5 дней назад

      കയറ്റത്തിൽ ഉള്ള ജംഗ്ഷൻ ഓടിക്കുന്നതിനുവേണ്ടി വളവും കയറ്റവും എന്നൊരു വീഡിയോ നമ്മൾ ചെയ്തിട്ടില്ല അതിൽ പറയുന്ന കാര്യങ്ങൾ തന്നെ നമുക്കിവിടെയും ഉപയോഗിക്കാം. പിന്നെ അന്ന് ഉണ്ടാകാൻ സാധ്യത ഉണ്ടായിരുന്ന ആക്സിഡന്റ് നെ കുറിച്ച് ഓർത്താണ് പേടി ഇപ്പോഴും മനസ്സിലുള്ളത്. അങ്ങനെ ഒരു പേടി മനസ്സിൽ ഉള്ളതുകൊണ്ട് തന്നെ നന്നായി വണ്ടി ഓടിക്കാൻ അറിയാമെങ്കിലും മനസ്സിലെ പേടി അതൊന്നും പുറത്തേക്ക് വരാൻ അനുവദിക്കില്ല. വളവ് തിരിയുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം സ്പീഡ് കുറവായിരിക്കണം ആക്സിലറേറ്റർ അമിതമായി കൊടുക്കാൻ പാടില്ല ഒപ്പം നമ്മുടെ ശ്രദ്ധ എതിരെ വാഹനംകടന്നു വരാൻ സാധ്യതയുള്ള ഏറ്റവും കോർണറിൽ ആയിരിക്കണം അവിടെയാണെങ്കിൽ ഏറ്റവും ആദ്യം തന്നെ എതിരെ വരുന്ന വാഹനത്തെ നമുക്ക് കാണുവാൻ സാധിക്കും. പിന്നെ ഏതു വളവിലും ഇതിനെ ഒരു വാഹനം വരും എന്ന് 100% മനസ്സിൽ ഉറപ്പിച്ചു തന്നെ പോകുക. അപ്പോൾ എതിരെ വരുന്ന വാഹനത്തെ കണ്ട ഒരു പരിഭ്രമം ഉണ്ടാകില്ല. കമന്റ് ചെയ്താൽ മതി. 👍🏻

    • @anjanam2822
      @anjanam2822 4 дня назад

      ​@@simpletipsunni7911 thank you for your rply..valavil nanayi thirikumbo veezhumo enna pediyanu..pine kayattathile junction varumbo namuk right sideile roadil roadilekanu pokendathenkil enganeyanu rule? Athayath nammal junction de aduth ethumbo nammal ulla roadinte opposite varuna vandiyum nammal pokan udhesikunna right side roadilek( avark left side roadilek) pokan aanenkil enthanu aa time nammal cheyendath? Vandi nirthano? Apo kayattathinn pettenn break pidich nirthumbo nilkumo? Pine enik height kuravanu..apo kayattathinnu nirthumbo kaal sarik ethathe irikumbo enthanu cheyendath?pine ee junctionil ninnu matte roadilek kayarumbo signal kodukande?pine oru dbt nammal kayattathile junction ninn ithe rightilek thiriyumbo aa roadile opposite oru vandi varumbo muttuvan sadyatha undakumo enna pedi...athinum koode rply tharane...

  • @BettyJohn-ju2zu
    @BettyJohn-ju2zu 6 дней назад

    Eniku 8 edukkan pattunilla😞

    • @simpletipsunni7911
      @simpletipsunni7911 4 дня назад

      ഒട്ടും വിഷമിക്കേണ്ട എന്തൊക്കെ സംശയം ഉണ്ടോ അതൊക്കെ താഴെക്കാണുന്ന വീഡിയോ കണ്ടാൽ തീരും. എന്നിട്ടും സംശയമുണ്ടെങ്കിൽ കമന്റ് ചെയ്യുക. ruclips.net/video/xn28oFoY2KA/видео.html

  • @sreejak8226
    @sreejak8226 6 дней назад

    സഹോദരൻ പറഞ അതെ അനുഭവം തന്നയ എൻ്റെ അവസ്ഥ വിഡിയോ കണ്ടപ്പോ ഒരു dhayiryam vanu thenkyou

    • @simpletipsunni7911
      @simpletipsunni7911 5 дней назад

      ധൈര്യമായി മുന്നോട്ടുപോയിക്കോള്ളു ഞങ്ങൾ ഉണ്ട് കൂടെ 👍🏻👍🏻👍🏻

  • @HajiraIsmayil-d5u
    @HajiraIsmayil-d5u 6 дней назад

    ഞാനും പഠിച്ചു ടെസ്റ്റ്‌ പാസ്സ് ആയി. പേടി ഇല്ലാതെ മെയിൻ റോഡിൽ ഒറ്റക് ഇന്നലെ ഇറക്കി ഓടിച്ചു 😍