ദയവായി കയറ്റത്തിൽ നിന്നും നിന്നു പോയ വണ്ടി വീണ്ടും മുന്നോട്ട് എടുക്കുക (താഴേക്ക് വരാതെ) പേടി കൂടാതെ എടുക്കാൻ പറ്റുന്ന മാർഗ്ഗം, മുൻപ് തന്ന മറുപടിക്ക് ഒരായിരം നന്ദി, എല്ലാം ഭാവുകങ്ങളും നേരുന്നു,
ഒരുപാട് ഒരുപാട് ഉപകാരമായി ഈ വീഡിയോ കണ്ടപ്പോ. 👍👍👍 ഞാൻ ഡ്രൈവിങ് പഠിച്ചു ലൈസൻസ് എടുത്തു വെച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. എന്റെ ഉമ്മായുടെ പേടി കാരണം വാഹനം എടുത്തു തന്നില്ല. അങ്ങനെ ആ ആഗ്രഹം ഉപേക്ഷിച്ചു. ഇപ്പോ വീട്ടിൽ വാഹനം ഉണ്ട്. എനിക്ക് അറിയില്ല അന്നത്തെ ധൈര്യം പോയി. പഠിച്ചതും മറന്നു പോയി. പക്ഷേ ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോ ഒരു ധൈര്യം കിട്ടിയത് പോലെ തോന്നുന്നു. കൂടെ ആളുള്ളപ്പോ ഇനി വണ്ടി എടുത്തു നോക്കട്ടെ.
വളരെ നല്ല വീഡിയോ, ഞാൻ വണ്ടി കുഴപ്പമില്ലാതെ ഓടിക്കും പക്ഷേ എനിക്ക് കയറ്റത്തിൽ വണ്ടി നിർത്തി ഓടിക്കാൻ പേടി, ബുദ്ധിമുട്ട് കാരണം വണ്ടി താഴേക്ക് വരുന്നുണ്ട്, അതുകൊണ്ട് പേടിച്ച് എടുക്കാൻ പറ്റുന്നില്ല, കാരണം പലതവണ ട്രാഫിക്ക് ബ്ലോക്ക് വരുമ്പോൾ എടുക്കാൻ പറ്റാതെ മറ്റാളുകളുടെ സഹായം വേണം വണ്ടി മുൻപോട്ടു എടുക്കാൻ,ഈ പേടി മാറാന്, വണ്ടി പിന്നിലേക്ക് വരാതിരിക്കാൻ എന്തുചെയ്യണം, ഉപദേശിച്ചു തരുമെന്ന് കരുതട്ടെ,
First gear il വേണം കയറ്റം കേറാൻ . Clutch half release ചെയ്തു ഹാഫിൽ ചവിട്ടിപിടിച്ചു ആക്സലേറ്റർ കൂടുതൽ കൊടുക്കുക. അതിരാവിലെ അല്ലെങ്കിൽ രാത്രി ട്രാഫിക് കുറവുള്ളപ്പോൾ practise cheyyam
സത്യത്തിൽ ഞാനും എടുക്കാനും, നിർത്താനും വല്യ കാര്യമായി ഞാൻ കരുതിയില്ല, but സാറിന്റെ ക്ലാസ്സ് അറ്റൻഡ് ചെയ്തപ്പോൾ ആണ് അതിന്റെ ഗൗരവം മനസ്സിലാക്കുന്നത് ❤🌹🙏
2023 ഡിസംബറിൽ ടെസ്റ്റ് പാസ്സായി 2024 april licence വന്നത് Driving testil two weelerum. കാറും പാസ്സായാ എനിക്ക് driving licence വന്നപ്പോൾ two weeler മാത്രം ഓടിക്കാനുള്ള ലൈൻസ് മാത്രമേ ഉള്ളു ഇനി എന്താ cheyyan കഴിയുക കാറിന്റെ കൂടെ കൂടിച്ചേർക്കാൻ ഡ്രൈവിംഗ് സ്കൂൾകാർ ഒന്നും ചെയ്യണില്ല pritingil vanna mistake ആണെന്ന പറയണത് സൈറ്റിൽ എല്ലാം ഓകെയാണ്?
ബ്രോ ഈ പ്ലേസ് എവിടെയാണ്. വിളിക്കേണ്ട സമയം? Please ഹെല്പ് മി. വീട്ടിൽ വണ്ടിയുണ്ട്. മോനില്ലാത്തപ്പോൾ വണ്ടി ഓടിക്കണമെന്നുണ്ട്.ട്വന്റി ഫൈവ് ഇയർസ് ആയി ടു വീലർ lc ഉണ്ട്. റോഡ് ബാലൻസും ഉണ്ട്.
Sir പറഞ്ഞത് crct ഞാൻ ശരിയായി എടുത്തിരുന്നു ലാസ്റ്റ് എടുക്കുമ്പോൾ ഓഫ് ആകുക ഇത് കണ്ടപ്പോ മനസിലായി. വണ്ടി പുറകോട്ട് പോകുന്നുണ്ടായിരുന്നു അപ്പോ ബ്രയികിൽ കാൽ വെക്കണമായിരുന്നു.. ഞാൻ ആക്സിലേറ്ററിൽ ആണ് കാൽ വെച്ചത്...
ഒത്തിരി സ്നേഹം 👍👌 അഭിനന്ദനങ്ങൾ 🌹🌹🌹 ശെരിക്കും നല്ല ക്ലാസ് 🙏🙏🙏 മനസ്സിൽ ശെരിക്കും ആഴ്ന്നിറങ്ങുന്ന രീതിയിൽ ഉള്ള താങ്കളുടെ ആത്മാർത്ഥത 🌹🌹 അഭിനന്ദനങ്ങൾ 🌹🌹🌹
Tnq,support my channel
അടുത്ത് കണ്ടതിൽ ഏറ്റവും നല്ല വീഡിയോ 👍
🙏Tnq
ഒരു ഡ്രൈവിംഗ് സ്കൂളുകാരും പറഞ്ഞു തരാത്ത വിലപ്പെട്ട അറിവുകളാണ് അങ്ങ് തന്നിരിക്കുന്നത് ഒരുപാട് സന്തോഷം താങ്ക്സ്
Tnq
ദയവായി കയറ്റത്തിൽ നിന്നും നിന്നു പോയ വണ്ടി വീണ്ടും മുന്നോട്ട് എടുക്കുക (താഴേക്ക് വരാതെ) പേടി കൂടാതെ എടുക്കാൻ പറ്റുന്ന മാർഗ്ഗം, മുൻപ് തന്ന മറുപടിക്ക് ഒരായിരം നന്ദി, എല്ലാം ഭാവുകങ്ങളും നേരുന്നു,
Tnq,support my channel
ഞാൻ ഡ്രൈവിംഗ് പഠിക്കാൻ റോഡിൽ നിൽകുമ്പോൾ ആണ് ഈ വീഡിയോ കണ്ടത് ഒത്തിരി താങ്ക്സ്
K,gd👍🏻
അട്ടോ മറ്റിക്ക് വാഹതം എടുക്കുമ്പോൾ എങ്ങനെ എടുക്കണം സാർ പറഞ്ഞ കാര്യങ്ങൾ വളരെ നല്ലതായിരുന്നു വളരെ ഉപകരപ്രദമായി
വളരെ നന്ദി സർ കാര്യങ്ങൾ കുറെക്കൂടി ക്ലിയറായി
Tnq
Thudakkakarku ithrayum upakara pradhamaya or u video cheytha chettanu orayiram nandhi❤❤❤❤❤❤
Tnq, support my channel
Very useful video.. Thank you so much Sir ❤❤❤
Tnqq,support my channel
ആർക്കും മനസ്സിലാകുന്ന വിധത്തിൽ ഇത്ര ക്ഷമയോട് ആണ് സാറിന്റെ ഓരോ ക്ലാസ്സും 🙏🙏🙏🌹
Tnq
Dear brother master your driving learning and teaching class is excelent very good knowledge and basicaly very step by step drivi
Tnq
സർ അടിപൊളി ക്ലാസ്സ്..
Chetta paranjatu correct anu ellavarkum ee paranja ella karyangalum ariyam ennal correct orderil cheyathathu kondu vandi edukan bhayam thonum
Excellent class
Tnq
എത്ര നന്നായിട്ട് പറഞ്ഞു തന്നു ഒത്തിരി നന്ദി congratulations 🙏
Tnq, support my channel
Excellent video. Keep it up.
Tnq
Super explanation. Keep it up.
Tnq,support my channel
Tnq,support my channel
സാറിന്റെ വീഡിയോക്ക് 80%മാർക്ക് കൊടുക്കാം, നേരിട്ട് പഠിപ്പിക്കുമ്പോൾ 100ൽ 110% മാർക്ക് കൊടുക്കാം അത്ര ക്ഷേമയോടെ ആണ് പഠിപ്പിക്കുന്നത്, എന്റെ അനുഭവം ആണ്
Tnq
Tnq
0❤1N❤❤i .8 uuuyt😂kripasan.0.pp
I04❤❤❤❤16qq❤000@@jodriving77
ശെരിക്കും ഈ വീഡിയോ കാണുന്ന ഏത് കുഞ്ഞു കുട്ടികൾക്കും ഒരു വാഹനം ഓടിക്കാൻ തോന്നും 🙏👌👍🏻🥰
Tnq
@@jodriving77 numberprayamo
@@jodriving77 ok
@@jodriving77 verygood
Class
ഞാൻ എന്റെ കാര്യം പറഞ്ഞു അതിനു sir റിപ്ലൈ തന്നു.. ആ കമെന്റ് ആരോ ഡിസ്‌ലൈക്ക്. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😊
മനസ്സിലാക്കേണ്ട കാര്യങ്ങൾ വ്യക്തമായി പറഞ്ഞു. Thank you sir🙏
Tnq
ഒരുപാട് ഒരുപാട് ഉപകാരമായി ഈ വീഡിയോ കണ്ടപ്പോ. 👍👍👍 ഞാൻ ഡ്രൈവിങ് പഠിച്ചു ലൈസൻസ് എടുത്തു വെച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. എന്റെ ഉമ്മായുടെ പേടി കാരണം വാഹനം എടുത്തു തന്നില്ല. അങ്ങനെ ആ ആഗ്രഹം ഉപേക്ഷിച്ചു. ഇപ്പോ വീട്ടിൽ വാഹനം ഉണ്ട്. എനിക്ക് അറിയില്ല അന്നത്തെ ധൈര്യം പോയി. പഠിച്ചതും മറന്നു പോയി. പക്ഷേ ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോ ഒരു ധൈര്യം കിട്ടിയത് പോലെ തോന്നുന്നു. കൂടെ ആളുള്ളപ്പോ ഇനി വണ്ടി എടുത്തു നോക്കട്ടെ.
K,ധൈര്യമായി എടുത്തോ
ഗുഡ് വീഡിയോ 👍👍
Tnq
വളരെ നല്ല വീഡിയോ, ഞാൻ വണ്ടി കുഴപ്പമില്ലാതെ ഓടിക്കും പക്ഷേ എനിക്ക് കയറ്റത്തിൽ വണ്ടി നിർത്തി ഓടിക്കാൻ പേടി, ബുദ്ധിമുട്ട് കാരണം വണ്ടി താഴേക്ക് വരുന്നുണ്ട്, അതുകൊണ്ട് പേടിച്ച് എടുക്കാൻ പറ്റുന്നില്ല, കാരണം പലതവണ ട്രാഫിക്ക് ബ്ലോക്ക് വരുമ്പോൾ എടുക്കാൻ പറ്റാതെ മറ്റാളുകളുടെ സഹായം വേണം വണ്ടി മുൻപോട്ടു എടുക്കാൻ,ഈ പേടി മാറാന്, വണ്ടി പിന്നിലേക്ക് വരാതിരിക്കാൻ എന്തുചെയ്യണം, ഉപദേശിച്ചു തരുമെന്ന് കരുതട്ടെ,
പ്രാക്ടീസ് ഇല്ലാത്തതുകൊണ്ടാണ്
First gear il വേണം കയറ്റം കേറാൻ . Clutch half release ചെയ്തു ഹാഫിൽ ചവിട്ടിപിടിച്ചു ആക്സലേറ്റർ കൂടുതൽ കൊടുക്കുക.
അതിരാവിലെ അല്ലെങ്കിൽ രാത്രി ട്രാഫിക് കുറവുള്ളപ്പോൾ practise cheyyam
Nalla useful aya vedio, thanks
Tnq,support my channel
നല്ല ക്ലാസ്സ് നന്നായി മനസ്സിലായി
Tnq, support. My channel
Super vedio 🥰
Tnq
Very good
Thanks
2പ്രാവിശ്യം റോഡ് ഫെയിൽ ആയി 😢..ടെൻഷൻ കാരണം പലതും മറന്നു പോകുന്നു 😢
No tention
Traffic ഇല് slow run onnu പറഞ്ഞു തരുമോ വണ്ടി ഓഫ് akkathe പോകൻ
Video chaithittund
Oru confidence kittunnund. Ini anik vandi odikkanam
Tnq
നല്ല ക്ലാസ്സ് 👍
Tnq
നല്ല വീഡിയോ
Tnq
Good
വളരെ നല്ല വീഡിയോ
Tnq,support my channel
ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ എനിക്ക് ലൈസെൻസ് കിട്ടിയ പ്രതീതി. Good ക്ലാസ്സ് sir
Tnq,support my channel
Thankuuuu very usefull viedeo
Tnq,support my channel
The excellent instructor... Very good leaning. All the very best❤️🙋♂️
Tnq, support my channel
Very Perfect class❤
Thank you! 😃
Steering control alright aavaan entha cheyya?
Cheyyam
Very goid tips🙏
Tnq, support my channel
Njan padikunnund
Suuuupper
Tnq
സൂപ്പർ ❤❤🎉🎉😊😊
Tnq, support my channel
H എടുക്കുമ്പോൾ സ്റ്റോപ്പ് ചെയ്തു വീൽ നേരെ ആക്കിയാൽ ഫൈൽ ആകുമോ?
Ys
ഞാനും പഠിക്കുന്നുണ്ട് 5 ക്ലാസ് അറ്റൻഡ് ചെയ്തു പക്ഷേ ലെവൽ ആയിട്ടില്ല
Practice
Very informative video..
Thanks a lot
Super Sir 👌🏻👌🏻
Tnq
Sir oru outomatic car odichu kaanikkamo😮
Video, chaithittund, channel il und
ഫോർത് ഗീരിൽ പോകുന്ന വണ്ടി നിറുത്തേണ്ടി വരുമ്പോൾ എങ്ങിനെയാണ് നിറുത്തുക
Good information thanks
Tnq
കാർ ഓടിക്കാൻ ആഗ്രഹമുണ്ട് ലൈസൻസ് ഉണ്ട് ...ഇൻഷാഹ് അല്ലാഹ് ...ഈ മാസം തന്നെ സെറ്റ് ആക്കണം ........great inspiration
👍🏻👍🏻
Nallathu pole manasilakunnundu
Tnq,support my channel
Excellent.. Thanks
Tnq
സർ സ്ഥലം എവിടെയാണ്
ഗുഡ് ക്ലാസ്സ്
Tnq,support my channel
👍
Super class
Tnq,support my channel
Nanni
❤️
H""edukkunna oru video idumo?
Good.
Thanks
എനിക്ക് റിവേഴ്‌സ് ഡ്രൈവിംഗ് ബുദ്ധിമുട്ട് ആണ്. എപ്പോളും back side ലെഫ്റ്റിലേക്ക് കയറി പോകുന്നു. എന്ത് ചെയ്യണം
Practice
Thank you sir🙏🏻
Tnq, support. my channel
Super class sir 🙏🙏🙏🙏🙏🙏
Tnq
Nannayi manassilavnd
Tnq
Good methods 👍👍👍
Tnq
Sir njn Tvm വാമനപുരം ആണ്. എനിക്ക് വന്നു ഡ്രൈവിങ് പഠിപ്പിച്ചു തരുമോ licence und
സത്യം
❤️
Good glass
Tnq,support my channel
ഇന്നലെ രണ്ടാം ഘട്ടം road test fail ay Vanna njan😢
സത്യത്തിൽ ഞാനും എടുക്കാനും, നിർത്താനും വല്യ കാര്യമായി ഞാൻ കരുതിയില്ല, but സാറിന്റെ ക്ലാസ്സ് അറ്റൻഡ് ചെയ്തപ്പോൾ ആണ് അതിന്റെ ഗൗരവം മനസ്സിലാക്കുന്നത് ❤🌹🙏
Tnq, father
Ee video kandittu pattathavar upekshichavarundo?
80% മനസിലായി
Speed ൽ പോകുന്ന വാഹനം നിർത്താൻ ഗ്രിയർ down ചെയ്യേണ്ട നിർബദ്ധമില്ലേ ഉത്തരം പ്രതീക്ഷിക്കുന്നു.
No
Sir
❤️
👌
❤️
Stalam eviday annuu
Supar
Tnq,support my channel
സ്ഥലം എവിടെ
2023 ഡിസംബറിൽ ടെസ്റ്റ് പാസ്സായി 2024 april licence വന്നത് Driving testil two weelerum. കാറും പാസ്സായാ എനിക്ക് driving licence വന്നപ്പോൾ two weeler മാത്രം ഓടിക്കാനുള്ള ലൈൻസ് മാത്രമേ ഉള്ളു ഇനി എന്താ cheyyan കഴിയുക കാറിന്റെ കൂടെ കൂടിച്ചേർക്കാൻ ഡ്രൈവിംഗ് സ്കൂൾകാർ ഒന്നും ചെയ്യണില്ല
pritingil vanna mistake ആണെന്ന പറയണത് സൈറ്റിൽ എല്ലാം ഓകെയാണ്?
Rdply pls
R t o ofice ayi bhenthappettal mathi
Very useful
Tnq
സാറിൻറെ സ്ഥലം എവിടെയാണ്?
Thankyou sir 💞🥰👍
Tnq
Jungshenil ethunbo pediya .vahanangal koodudal kaanumbol
Video chaithittund, channelil und
🙏🙏🙏🙏🙏
Avarude vandi okke avar nokikolum.. Ningal ningale vandi evideyum thatikkaade safe aayi kundoyaal mathi
ബ്രോ ഈ പ്ലേസ് എവിടെയാണ്. വിളിക്കേണ്ട സമയം? Please ഹെല്പ് മി. വീട്ടിൽ വണ്ടിയുണ്ട്. മോനില്ലാത്തപ്പോൾ വണ്ടി ഓടിക്കണമെന്നുണ്ട്.ട്വന്റി ഫൈവ് ഇയർസ് ആയി ടു വീലർ lc ഉണ്ട്. റോഡ് ബാലൻസും ഉണ്ട്.
Very useful video 👍Thank you sir 🙏
Tnq, support my channel
നല്ല ക്ലസ്സ് ആണ് 👍🏿👍🏿
Tnq
സ്ഥലം എവിടെ യാണ്, mb. തരണം
Video kaanu athil parayundallo
സ്വന്തം വണ്ടിയിൽ H എടുക്കാൻ നോക്കുമ്പോ കമ്പികൾ ഉണ്ടാവില്ലലോ. So ശെരിക് ഓടിക്കാൻ പറ്റുമോ
No note ചെയ്തിട്ടുണ്ട് അടുത്ത് തന്നെ വിളിക്കാം 65 വയസ്സുണ്ട്
Signal ഇടാൻ പറഞ്ഞില്ല
Supper
Tnq
Left side nokki odikkan padanu bro
Video cheythitundallo athu nokkuga
വളരെ ഉപകാര പ്രദമായ വിഡിയോ ണ്
Tnq
അപ്പോൾ കയ്യും കാലും ശരീരത്തിൽ ഉള്ളതല്ലെ 🤔🤔🤔
ശരിക്കും മനസ്സിലാക്കാൻ കഴിയുന്ന ണ്ട്
Tnq
USs full video et jilayila sir
Tnq
Sir പറഞ്ഞത് crct ഞാൻ ശരിയായി എടുത്തിരുന്നു ലാസ്റ്റ് എടുക്കുമ്പോൾ ഓഫ് ആകുക ഇത് കണ്ടപ്പോ മനസിലായി. വണ്ടി പുറകോട്ട് പോകുന്നുണ്ടായിരുന്നു അപ്പോ ബ്രയികിൽ കാൽ വെക്കണമായിരുന്നു.. ഞാൻ ആക്സിലേറ്ററിൽ ആണ് കാൽ വെച്ചത്...
K, Tnq
Ente problem njan track change avumnu adanu , edu engane correct cheyam?
Ipo okke ayo
No eppozhum driving pattunilla
Super class ❤❤❤
Tnq, support my channel
Good explanation
Yes correct
Tnq
സർ ഏത് ജില്ലാ ആണ്? നമ്പർ തരു. ഞാൻ പേടി കാരണം വണ്ടി ഒറ്റക്ക് എടുക്കുന്നില്ല വണ്ടി വീട്ടിൽ വെറുതെ കിടക്കുന്നു. 🙏🏽
Video yil number koduthitundallo
❤️👍