Scooty ഓടിക്കാൻ പേടിയാണോ.? ആക്സിറലേറ്റർ പേടിയില്ലാതെ സ്മൂത്ത്‌ ആയി എങ്ങനെ ചെയ്യാം. drivingforbeginer

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 285

  • @neethuneethu8237
    @neethuneethu8237 Год назад +13

    വലിച്ച് നീട്ടാതെ കാര്യം നല്ല രീതിയിൽ വേഗം പറഞ്ഞു മനസിലാക്കി തന്നു Tx

  • @sheebavk6464
    @sheebavk6464 Год назад +18

    നന്നായി പഠിപ്പിക്കാൻ അറിയുന്ന ആളാണ് താങ്കൾ 👍🙏🌹

  • @chithraml2619
    @chithraml2619 6 месяцев назад +2

    Iam a beginniner in driving.ur class is super and supporting video for my driving thank u

    • @jodriving77
      @jodriving77  6 месяцев назад

      Tnq,support my channel

  • @kulsukulsu6069
    @kulsukulsu6069 Год назад +5

    വളരെ വളരെ ഇഷ്ടമാണ് ഉപകാരപ്പട്ടു വീഡിയോ

  • @ShamsuSha-o3u
    @ShamsuSha-o3u 10 месяцев назад +11

    ഞാൻ 14 ക്ലാസിന് പോയി ഇപ്പോഴും രണ്ട് കാലും വണ്ടിയിൽ വെച്ച് ഓടിക്കാൻ പേടിയാ. ശ്രമിക്കുന്നുണ്ട് വീഴാൻ പോകുന്നു 😢സൈക്കിൾ ബാലൻസ് ഇല്ല. എന്നാ ഇനി കാൽ വെച്ച് ഓടിക്കുക 😭

    • @sujithaabhilash4925
      @sujithaabhilash4925 8 месяцев назад

      Etha enikkum problem cycle balance illla

    • @lifeandlivingofficial
      @lifeandlivingofficial 7 месяцев назад +1

      ഞാനും അങ്ങനെ തന്നെ പേടി പോവുന്നില്ല

    • @prabhavathik4915
      @prabhavathik4915 Месяц назад +1

      പേടിക്കണ്ട ഞാനും ഇങ്ങനെ തന്നെയായിരുന്നു സ്വന്തമായിട്ട് കുറേ അധിക ദിവസം കാല് നിലത്ത് കുത്തി മെല്ലെ മെല്ലെ ഓടിച്ചുപോയി ഇപ്പോൾ റെഡിയായി

    • @shamlaajmal5930
      @shamlaajmal5930 24 дня назад

      Njanum 15 class

    • @shamlaajmal5930
      @shamlaajmal5930 24 дня назад

      15 days aayi കാൽ കേറ്റി വെക്കുമ്പോൾ വണ്ടി ചെരിഞ്ഞു വീഴാൻ പോവാ

  • @sumithatp7031
    @sumithatp7031 Год назад +42

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു. Handle പിടിക്കേണ്ട വിധം മറ്റാരും പറയാത്ത രീതിയിൽ നന്നായി പറഞ്ഞു തന്നു. ഒരു കോൺഫിഡൻസ് വന്നു. ഇതുപോലെ സിഗ്നൽസ്, ഒക്കെ ചെയ്ത് കൊണ്ട് ഒരു വിഡിയോ ഇടാമോ sir വളെരെ ഉപകാരം ആയിരിക്കും 🙏

  • @ambilimk1747
    @ambilimk1747 Год назад +4

    Innale ayirunnu enikk test pasayi schooty odikkumbol axilater speed ayi povukaya ith kandappol oru samadanam thanks

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Год назад +2

    വളരെ നല്ല ക്ലാസ്സ്‌ 🙏👍👍

  • @sujathanair3390
    @sujathanair3390 Год назад +2

    നന്നായി പറഞ്ഞു തന്നു thanks 🙏

  • @sesuuuuuuu2445
    @sesuuuuuuu2445 Год назад +3

    Sir nte vedeo valarei upakaramayi.thanks👍

  • @rajasreemanu8672
    @rajasreemanu8672 9 месяцев назад +2

    Your informations very helpful to me

  • @jomon4517
    @jomon4517 Год назад +4

    Chetta nammal Accelator kodutha sesham kai angane thanne pidikano allenkil kai free akamo ?

  • @reenathomas4224
    @reenathomas4224 2 года назад +15

    എനിക്കും പേടിയായിരുന്നു ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ധൈര്യം വന്നു.താങ്ക്സ് മാഷേ

    • @jodriving77
      @jodriving77  2 года назад

      Tnq

    • @veenaambrose9789
      @veenaambrose9789 Год назад

      GoodInfermation

    • @shahulhameed9058
      @shahulhameed9058 Год назад

      നല്ലപോലെ മനസ്സിലായി എന്നാലും തൊടാൻ പേടി ആവുന്നു മുൻപ് കയ്യിൽ നിന്നും പോയി ആക്സിരലേറ്റർ പിടിച്ചത് കൂടിപ്പോയി അന്നേ പേടി ആണ്

  • @sherinsojan5865
    @sherinsojan5865 Год назад +2

    Njan classinu pokunundo chettante classil ellam manasilayi thanks

  • @rajasreesethu5301
    @rajasreesethu5301 9 месяцев назад

    നല്ല ക്ലാസ്സ്‌ thanks 🙏🙏🙏🙏

  • @sindhusindhu745
    @sindhusindhu745 Год назад +2

    Nannayi manassilakki parayunnund👌👌

  • @NellyadiKitchen
    @NellyadiKitchen Год назад +1

    വളരെ നല്ല ക്ലാസ്സ്‌ 👍

  • @sanamol8747
    @sanamol8747 2 года назад +4

    👌Super class. Mashe🙏

  • @ThulasiP-nj8eq
    @ThulasiP-nj8eq 21 час назад

    Eniku orupad upahara ulla vidiyoan pashe pedi karanam,ente rode NH rodanu pedi kondu odikarilla, edukkarilla 😔

  • @mariya__francis6593
    @mariya__francis6593 Год назад +6

    Scooter book cheythitt vandi odikunath nokaan vanna nan 😁
    Thank you chetta ...adipoli aayitt paranju thannu , vandi odikuna aarum ithonum paranj thannatilaarnu

  • @johaanjaniz3651
    @johaanjaniz3651 Год назад +53

    😔😔😔10 yrs മുൻപ് ലൈസൻസ് എടുത്ത njn.. Psc exam എഴുതാൻ വേണ്ടി മാത്രമെന്റെ ലൈസൻസ് ഉപയോഗിക്കുന്നു... ഭയങ്കര പേടി... എല്ലാരുടെയും വഴക്കും കളിയാക്കും കേട്ടു മടുത്തു 😔...

  • @javadvlog740
    @javadvlog740 5 дней назад

    Nalla class

  • @മോനുസ്വാവാച്ചി

    Excellent very good keep it mashe

  • @nasheedathajudeen1505
    @nasheedathajudeen1505 11 месяцев назад +1

    Beginnersinu ethra speedil vandi oodikanam.pne irakkam irangumbol break melleyano pidikkendad

  • @sabeenasherief4416
    @sabeenasherief4416 Год назад +3

    Good class👌🏻👌🏻

  • @solly549
    @solly549 Год назад +1

    Agrahicha vidio supper annaaaa

  • @miyamichu2301
    @miyamichu2301 Год назад +133

    വണ്ടി ഉണ്ട് ലൈസൻസ് ഉണ്ട് പക്ഷേ പേടി കൊണ്ട് വണ്ടി വീട്ടിലിട്ടിട്ട് ബസ്സ് ന് കേറി പോകും

  • @jijialbey582
    @jijialbey582 Год назад +2

    Driving School lil scooty alla avar padppikkunnathu m a t anu padppikkunnathu evidekkilum scooty practice cheyppikkunna sthalam ondo

    • @jodriving77
      @jodriving77  Год назад +1

      Place

    • @jijialbey582
      @jijialbey582 Год назад

      @@jodriving77 kottatt chalakudy

    • @jijialbey582
      @jijialbey582 Год назад

      @@jodriving77 sir ne polulla master neyanu driving padikkunnavarkku vendathu 👍👍👍

  • @gowrybiji2151
    @gowrybiji2151 Месяц назад

    👍👍👍താങ്ക്സ്

  • @sharanyashashi8811
    @sharanyashashi8811 Год назад +2

    Enikkum pediya. Padichu vandi. Vandi undu pakshe aaxilator koodi pova. Maharashtra il aanu njan eviduthe highway erangan pediya

    • @jodriving77
      @jodriving77  Год назад

      ruclips.net/video/0xOnw2P4cWY/видео.html

  • @celinsebastian1813
    @celinsebastian1813 Год назад +3

    ഇതാണ് എനിക്കും പേടി ഉള്ള കാര്യം.

  • @mathai8285
    @mathai8285 Год назад +2

    Excellentclass

  • @saleenathomasthomas7768
    @saleenathomasthomas7768 Год назад +3

    ബ്രേക്കിനെ കുറിച്ച് ഒരു വീഡിയോ ചെയ്യമോ ബ്രേക്ക് എങ്ങനെ പിടിക്കണം എന്ത് കൊണ്ടാണ് സ്ക്കൂട്ടിക്ക് ബ്രേക്ക് കുറയുന്നത് പിടിക്കുന്നത് കൂടിയാൽ ഇടയ്ക്കിടെ ബ്രേക്ക് കിട്ടാതെ വരുമോ

  • @bindujoseph2811
    @bindujoseph2811 Год назад +4

    Thank you sir❤️🔥

  • @Ambikaambika9466
    @Ambikaambika9466 Год назад +2

    Super class🙏🙏🙏🙏

  • @adon750
    @adon750 Год назад +2

    Chetta irakkam irangan fayankara pedi thonnuva.break control um kittunnilla.orikal marinjum veenu.mattu vahanangal varanjond mattu kuzhapangal onnum pattiyilla.enkilum pallu roadil idich.2 pallu poyi.
    Pinnedu scooter eduthittilla.pakshe enik aagrahamund. Irakam irangpol accilater and break engane kodukanam.

    • @jodriving77
      @jodriving77  Год назад

      Njn athinte video chaithittund, pls watch

    • @adon750
      @adon750 Год назад

      @@jodriving77 ok 😊

  • @susheelak9507
    @susheelak9507 Год назад +1

    Good class❤

  • @classickerala7293
    @classickerala7293 2 года назад +3

    Exellent 👍🏻

  • @jeemonakjeemon26
    @jeemonakjeemon26 2 года назад +2

    Super ക്ലാസ്സ്

  • @HasiMehz
    @HasiMehz Месяц назад

    Orupad try cheydhu😞😞 kalu kuthade odikan patunilla

  • @molumonu2966
    @molumonu2966 2 года назад +2

    👍👍👍👍 very good class

  • @sabithaajith9222
    @sabithaajith9222 Месяц назад

    സ്കൂട്ടി എടുത്ത് ഏതു എത്ര തിരക്കുള്ള ടൗണിൽ ലും പോകുm. But ലൈസൻസ് ഇല്ല. 8 എടുക്കാൻ പറ്റുന്നില്ല

  • @nishag1173
    @nishag1173 Год назад +6

    ഈ പേടി കൊണ്ട് പഠിച്ചില്ല കാർ ഓടിക്കുന്നത് എല്ലാം മനസ്സ് മടിച്ചു. ഈ വീഡിയോ കണ്ടപ്പോൾ ഒരു കൊതി. എന്നാൽ പൊക്കം കുറവായി പോയത് കൊണ്ട് ഒന്നും ok ആയില്ല 😊

    • @jodriving77
      @jodriving77  Год назад +2

      അത് നമ്മുടെ തോന്നലാണ്,ആർക്കും പറ്റും. ഒരു മനോധൈര്യം ഉണ്ടായിരിക്കണം

    • @Anaghasudha
      @Anaghasudha Год назад +2

      അതെ ഞാൻ വെറും 140 ൽ താഴെ ഉള്ളു ഞാൻ ഓ ടിക്കുന്നുണ്ട് ന്റെ കാൽ എത്തില്ല ബാലൻസ് ആകുമ്പോൾ സെരിയാവും

  • @ananthuku9070
    @ananthuku9070 Год назад +2

    Good class 👍🌹

  • @shafnashafna2728
    @shafnashafna2728 8 месяцев назад

    Shajitha❤

  • @nusraponnadan2284
    @nusraponnadan2284 Год назад +3

    വണ്ടി ഉണ്ട് ലൈസൻസ് എടുത്തിട്ട് ഇന്നേക്ക് 3 വർഷം ആയി പക്ഷെ വണ്ടി ഓടിക്കാൻ പേടി ആണ്

    • @jodriving77
      @jodriving77  Год назад

      ഞാൻ അതിന്റെ വീഡിയോ ചെയ്തിട്ടുണ്ട്, വീഡിയോ ഒന്ന് കണ്ടിട്ട് അഭിപ്രായം പറയൂ, ഓടിക്കാൻ പറ്റുമോ എന്ന്. K

    • @nusraponnadan2284
      @nusraponnadan2284 Год назад +2

      എന്റെ പ്രശ്നം ഇത് തന്നെ ആണ് ആക്സിലേറ്റർ സ്പീഡ് കൂടുന്നു നമ്മൾ കുറച്ചു ആണ് കൊടുക്കുന്നതെന്ന് നമ്മൾക്ക് തോന്നും പക്ഷേ അതിന്റെ സ്പീഡ് മനസ്സിലാവുന്നില്ല

  • @asmrvibezz...5270
    @asmrvibezz...5270 Год назад +2

    Cheta enik rotil itt scooty thirikkan oru confidence illa , oru vedio iduo athibte

  • @afsalkmafsalkm6066
    @afsalkmafsalkm6066 Год назад +1

    Firoskayude sound

  • @sabeenaansiya1321
    @sabeenaansiya1321 Год назад +2

    Sar driving school poyi karum skoottiyum padichu athintea koodea veediyo kanarum undayinum lisenss kittti skootti eduthe povum kar ottakkedukkan pediyaa

    • @jodriving77
      @jodriving77  Год назад

      Car engane odichu thudanganam ennulla video chaaithittund, onnu kaanu

    • @Fr.StalinMathew
      @Fr.StalinMathew Год назад

      Car practice kodukkunnund

  • @jyothilagesh9486
    @jyothilagesh9486 Год назад +2

    നന്ദി 🙏

  • @fousirv9294
    @fousirv9294 Год назад +2

    Good video

  • @misiriyaayoob2618
    @misiriyaayoob2618 Год назад +2

    Nhan 9 class aayi but ipoum level ayilla

    • @preethirohit143
      @preethirohit143 10 месяцев назад

      എനിക്കും കാല് കയറ്റിവെക്കുമ്പോൾ വീഴാണ് നല്ല പേടിയും ഉണ്ട്

  • @fousiyafousi8437
    @fousiyafousi8437 Год назад +1

    നല്ല ക്ലാസ്

  • @zahrabathool.1651
    @zahrabathool.1651 2 года назад +4

    Good👍🏻

  • @jessyk5145
    @jessyk5145 2 года назад +3

    Thank you 👍

  • @ennusworld7311
    @ennusworld7311 Год назад +3

    Poli class 👍

  • @sheejaa5442
    @sheejaa5442 Год назад +9

    ലൈസൻസ് കിട്ടിയവർക്ക് ട്രാഫിക് ബ്ലോക്കിൽ കൂടി വണ്ടി ഓടിക്കുന്ന ഒരു വീഡിയോ ചെയ്യണേ ചേട്ടാ എക്സലറേറ്റർഎത്ര കൊടുക്കണം ബ്രേക്ക് എത്ര പഠിക്കണം എന്നൊക്കെ. വണ്ടിയോടിച്ചു കാണിക്കണം പ്ലീസ്.

  • @smithasanil269
    @smithasanil269 Год назад +1

    Central il hand vachal engane anu horn adikkan pattuka?

  • @sinumathew4253
    @sinumathew4253 2 года назад +2

    Good class

  • @chiyamsvlog3327
    @chiyamsvlog3327 Год назад +4

    വളരെ നല്ല ക്ലാസ്സ്‌ ഞാൻ ഇപ്പോഴാണ് ക്ലാസിനു പോകാൻ തുടങ്ങിയത് എനിക്ക് പേടി മാറുന്നില്ലാ 😢

  • @manjushasanu1684
    @manjushasanu1684 Год назад +2

    Sir two wheeler vaalaykkunnath onnu video cheyyumo

  • @RahulRahul-zs2kb
    @RahulRahul-zs2kb Год назад +2

    Cycle balance illa😌enikk padikkan pattumo ettaaa

    • @jodriving77
      @jodriving77  Год назад

      തീർച്ചയായും പറ്റും,

  • @alan_jose783
    @alan_jose783 Год назад

    Bro front wheel jam ayi erikkuva.
    Acceleration koduthittum move akunilla

  • @monuvava1300
    @monuvava1300 2 года назад +5

    Gd class mashe 🙏, scooty ke practice kodukkunnundo mashe😘

  • @sahadck111ck6
    @sahadck111ck6 Год назад +1

    Njn ipo practice cheythondirikka but oru dhairyam illa

  • @asminaafsal93
    @asminaafsal93 2 года назад +2

    Class 👌

  • @radhikamidhun6658
    @radhikamidhun6658 Год назад +1

    Licence und vandiyund odikan pediya😔

    • @jodriving77
      @jodriving77  Год назад +1

      Practice chaithal mathi set akum

    • @ajaygaming8100
      @ajaygaming8100 Год назад

      Pinna എങ്ങനെ ലൈസൻസ് kitti🤔

  • @KunhaminaKunhamina-l4u
    @KunhaminaKunhamina-l4u Год назад +1

    Ente oru dreaman but nadakkoola

  • @nishag1173
    @nishag1173 Год назад +2

    താങ്ക്സ് സാർ പഠിപ്പിക്കുന്നുണ്ടോ

  • @ushacr2642
    @ushacr2642 2 года назад +2

    Super

  • @rithinthomas2344
    @rithinthomas2344 Год назад +5

    Excellent presentation.

  • @neenuvm626
    @neenuvm626 Год назад

    Njan 8th std il padikumbol scooti odikan padichu. Annonum ellarkum vandi polum illarunu. Innu ellarkum vandiyum license um ayi. Eniku vandi undu license illa. Vandiyumayi roadil iranganu Pediyum

    • @God008God
      @God008God 6 месяцев назад +1

      Same avastha bike aan odikan padichath njn but licensum ond 😢

  • @hashbinhashbin3487
    @hashbinhashbin3487 Год назад +2

    Thanks

  • @sreelethasreeletha5109
    @sreelethasreeletha5109 Год назад

    Acteevaundepakshepadikkunnatheullu

  • @tulsijaiprakash7269
    @tulsijaiprakash7269 Год назад +1

    Edu evide aanu

  • @aneeshthomas5162
    @aneeshthomas5162 2 года назад +2

    Good

  • @safeersafeer9446
    @safeersafeer9446 Год назад +1

    goood👍👍👍

  • @ijasiju6215
    @ijasiju6215 Год назад +1

    Tanks

  • @miyamichu2301
    @miyamichu2301 Год назад +3

    U ടേൺ പഠി പ്പിക്കാമൊ

  • @aswathymohanan4476
    @aswathymohanan4476 Год назад +5

    Thankyouu....😊

  • @solly549
    @solly549 Год назад +5

    Balence kittan anthu chaiyyanam

    • @rahna3485
      @rahna3485 Год назад +2

      Balance aakunna vare vandi kaal thazhe vech odich try cheyyanam. Appol thaane balance vannolum

  • @Nasihaa-e5c
    @Nasihaa-e5c Год назад +1

    എനിക്ക് ലൈസൻസ് കിട്ടിയിട്ട് 2 ആഴ്ച ആയി വണ്ടി ഉണ്ട് വീട്ടിൽ റോട്ടിൽ ക് ഇറങ്ങി ഓടിക്കാൻ pedi. ബാലൻസ് ഒക്കിം റെഡിയാണെന്ന് പറഞ്ഞു ഡ്രൈവിങ് സ്കൂൾ ന്ന് വണ്ടി ഓടിക്കാൻ പേടി

    • @jodriving77
      @jodriving77  Год назад

      Kazhivathum road ozhivakki practice cheyyan sremikkuka

  • @shafnashafna2728
    @shafnashafna2728 8 месяцев назад

    6:49

  • @lailalaila2558
    @lailalaila2558 7 месяцев назад

    സൂപ്പർ വളരെ ഉപകാരം ഞാൻ ലൈസൻസ് എടുത്തു വണ്ടിയോടിക്കാൻ പറ്റുന്നില്ല ആക്സിലേറ്റർ കൂടി പോകുന്നതാണ് കാരണം കാരണം

  • @molisaji6546
    @molisaji6546 2 года назад +2

    👍👍👍

  • @murshidamurshi9493
    @murshidamurshi9493 Год назад +1

    പേടിയില്ലാതെ ഇപ്പോ വണ്ടി എടുക്കുണ്ട്

    • @jodriving77
      @jodriving77  Год назад

      K👍🏻, Tnq support my channel

  • @FathimathSuhara-vd6ji
    @FathimathSuhara-vd6ji Месяц назад

    കയറ്റം കയറാൻ പറ്റുന്നില്ല

  • @asnaashraf9336
    @asnaashraf9336 Год назад +2

    എനിക്ക് പുറകിൽ ആളെ വെച്ചുപോകാൻ pediyanu. എന്തു ചെയ്യണം

  • @adithyan6016
    @adithyan6016 Год назад +2

    Ente aniyathikku new ntorq medichu randaamathe divasam thanne accelator koodi poyi accident ayi🤭

  • @ambilimk1747
    @ambilimk1747 Год назад +1

    Idath break pathukke pidichkond odichal speed kurayumo

  • @sreelathasr5703
    @sreelathasr5703 Год назад +3

    U turn egana easy ayi edukan enik vandi valakan peadianu🥺

  • @nicynoby833
    @nicynoby833 Год назад +1

    One year ആയി ലൈസൻസ് കിട്ടിയിട്ട് ഇപ്പോഴാണ് വണ്ടി വാങ്ങിയത് ആക്സിലറേറ്റർ കൊടുക്കുമ്പോൾ കൂടി പോകുന്നു handle balance കിട്ടുന്നില്ല

    • @jodriving77
      @jodriving77  Год назад

      ruclips.net/video/yHETNLpH3mc/видео.html

  • @leenamanu3946
    @leenamanu3946 Год назад +5

    1വർഷം ഓടിച്ചു പിന്നെ പിള്ളേരെ ഒക്കെ ആയപ്പോ നിർതി. ഇപ്പോ കുറച്ചു വർഷം ആയി എടുത്തിട്ട്. ഇപ്പോ ഭയങ്കര പേടി 😂

    • @jodriving77
      @jodriving77  Год назад +2

      Enthinu pedikanam, aalmavishyasathode thudangikko

  • @robinreji1884
    @robinreji1884 2 года назад +1

    👍

  • @roslinreji6099
    @roslinreji6099 Год назад +1

    അറിയാതെ വലതുകൈ മുറുകി പോവും ഈ കൈകൾ മുറുപിടിക്കാതെ ആണോ വണ്ടി ഓടിക്കുന്നത്

  • @busgamer__official__
    @busgamer__official__ Год назад

    എനിക്ക് പേടിയാണ്

  • @sheejakesavan6325
    @sheejakesavan6325 Год назад +1

    Sir anik oru kanninu kaazhchayilla
    Scooty oodikkan aagrahamund
    Licence kiittumoo

  • @solly549
    @solly549 Год назад +1

    Anikum pediya

    • @jodriving77
      @jodriving77  Год назад

      Vandi indangil dhairyamayi chaitho, pediye venda

  • @shubashuba9171
    @shubashuba9171 Год назад +2

    എനിക്ക് കാർ ഓടിക്കാൻ പേടി ഇല്ല... പക്ഷെ സ്‌കൂട്ടർ ഓടിക്കാൻ പേടി ആണ് 😔😔😔

    • @jodriving77
      @jodriving77  Год назад

      K, video channel il ind pls watch

  • @syamilishikhasivani5289
    @syamilishikhasivani5289 Год назад +1

    ഹൈറ്റ് കുറവ് ഉള്ളവർക്ക് എന്തെകിലും ടിപ്സ് ഉണ്ടോ