Scooty riding tips malayalam Part-2/സ്കൂട്ടി ഓടിക്കാൻ എങ്ങനെ എളുപ്പത്തിൽ പഠിക്കാം Part-2

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 660

  • @niza2270
    @niza2270 5 лет назад +230

    Ethra nalla video thank you bro

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 5 лет назад +204

    ഇനി എന്തായാലും ഇത് ഓടിക്കാൻ പഠിച്ചിരിക്കും....വളരെ ലളിതമായ ഭാഷയിൽ പറഞ്ഞു തന്നതിന് നന്ദി

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 лет назад +11

      Etrayum vegam thudangu. 😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

    • @rambogaming1425
      @rambogaming1425 5 лет назад +2

      Scooty പഠിക്കുമ്പോൾ സ്പീഡ് കണ്ട്രോൾ ചെയ്യാൻ ഈ video കാണു 👇
      ruclips.net/video/ICW4Jb6tk-Y/видео.html

    • @jaheenajamal8779
      @jaheenajamal8779 3 года назад +1

      പഠിച്ചും കഴിഞ്ഞു ലൈസൻസും കിട്ടി. പക്ഷേ ഓടിക്കാൻ പേടി...

    • @myworld-vt8dr
      @myworld-vt8dr 2 года назад

      @@jaheenajamal8779 നിങ്ങൾ swantham പഠിച്ചേ aano

    • @jaheenajamal8779
      @jaheenajamal8779 2 года назад

      @@myworld-vt8dr എനിക്ക് സൈക്കിൾ ബാലൻസ് ഇല്ലായിരുന്നു. ഡ്രൈവിംഗ് സ്കൂളിൽ നിന്നും പഠിച്ചതാണ് ഞാൻ. എന്നിട്ട് ഒട്ടും തിരക്കില്ലാത്ത റോഡിൽ രാവിലെ മാത്രം ഇടക്കൊന്ന് ഓടിക്കും. പിന്നെ കുറെ നാൾ ഓടിക്കൂല . അങ്ങനെ വല്ലപ്പോഴും മാത്രം എടുക്കുന്നത് കാരണമാണ് എന്റെ പേടി മാറാത്തത് എന്നെനിക്കറിയാം. പക്ഷേ ഞങ്ങളുടെ റോഡ് നല്ല തിരക്കുള്ള റോഡായതുകൊണ്ടാണ് പേടി മാറാത്തത്. എന്നിട്ട് ഹസ്ബന്റിന്റെ വീട്ടിൽ വന്നതിനു ശേഷം ശേഷം ഞാനിപ്പോൾ വീണ്ടും പതുക്കെ പതുക്കെ എടുത്തു തുടങ്ങിയിട്ടുണ്ട്. എന്തായാലും ഞാൻ ഓടിച്ചിരിക്കും👍👍👍 ഉറപ്പാണ്. അതിനുശേഷം വേണം കാറെടുത്തു തുടങ്ങാൻ 👍👍. ഇവിടെ എന്നെയൊക്കെ എല്ലാവരും കളിയാക്കലാണ് 😔😔

  • @kamalasanan
    @kamalasanan 4 года назад +89

    ഇതുവരെ കണ്ടതിൽ വെച്ചു ഏറ്റവും മികച്ച class

  • @sumithsumithmm6182
    @sumithsumithmm6182 4 года назад +132

    ചേട്ടൻ പറഞ്ഞത് പോലെ തള്ളികൊണ്ട് പോകുക എന്ന് പറയുമ്പോൾ ചിലർക്ക് ചിരി വരും.. എന്നാൽ വാഹനം ഓടിക്കാൻ അറിയുന്നവർ ആയിരിക്കും അങ്ങനെ ചിരിക്കുന്നവർ. പക്ഷെ ബ്രോ പറഞ്ഞു കൊടുക്കുന്നത് വാഹനം ആദ്യമായി ഓടിച്ചു പഠിക്കുന്നവർക്ക് വേണ്ടിയാണ് അത് കൊണ്ട് അതിൽ തെറ്റില്ല. വണ്ടി ഇത്‌ പോലെ തള്ളി പഠിച്ചാൽ മാത്രമേ വാഹനത്തിന്റെ ഭാരം മനസിലാക്കാൻ കഴിയുകയുള്ളു.. അത് കൊണ്ട് തന്നെ ഈ വീഡിയോ ആദ്യമായി ഇരു ചക്ര വാഹനം ഓടിക്കുന്നവർക്ക് ഉപകാരപ്രദമായിരിക്കും... 👍

  • @premjipremdask2182
    @premjipremdask2182 5 лет назад +97

    നിസാരമായ ശ്രദ്ധിക്കേണ്ട ചില വലിയ കാര്യങ്ങൾ
    വളരെ നന്ദി

  • @aneeshaanu7642
    @aneeshaanu7642 4 года назад +10

    ഞാൻ വണ്ടി ഓടിച്ചത് husband ബാക്കിൽ ഇരുന്ന് പറഞ്ഞു തന്നിട്ട് ഒരു രണ്ടു വട്ടം മാത്രമാണ് . വീട്ടിൽ പഠിക്കാൻ ഇപ്പോഴാണ് ഒരു വണ്ടി കിട്ടിയത്. ചേട്ടന് bike ഉണ്ട്, Heavy ലൈസൻസ് ഉണ്ട് പിന്നെ expertum ആണ് . ഞാൻ vandi ഓടിക്കാനുള്ള ആഗ്രഹം കൊണ്ട് നന്നായി പഠിക്കണം എന്ന മോഹം കൊണ്ട് കണ്ട video ആണ്. നന്നായി പറഞ്ഞു. Thank you. 😊

  • @anithakmanithakm7682
    @anithakmanithakm7682 4 года назад +50

    ഞാൻ സ്കൂട്ടി പഠിക്കാൻ പോയിരുന്നു സൈക്കിൾ ബാലൻസ് ഇല്ലാത്ത, വണ്ടി തള്ളാൻ പോലും അറിയാത്ത എനിക്ക് വണ്ടി സ്റ്റാർട്ടാക്കി തന്ന് ഓടിക്കാൻ പറഞ്ഞു പൊക്കമില്ലാത്ത ഞാൻ അന്ന് നിറുത്തി
    പക്ഷേ താങ്കളുടെ ക്ലാസ്സുകൾ കേട്ടപ്പോൾ പഠിക്കാൻ ആഗ്രഹം
    താങ്ക്സ്

  • @choochooskitchen1768
    @choochooskitchen1768 5 лет назад +4

    വീഡിയോ കണ്ടു.. നേരെപോയി വണ്ടി സ്റ്റാൻഡിൽ ഇട്ടു... ഇത്ര നന്നായി ആരും പറഞ്ഞു തന്നിട്ടില്ല
    Thank you so mach

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 лет назад +1

      👍👍👍👍.🙏 video share cheyyane dear😍😍😍🙏

  • @sumimuhammedt7737
    @sumimuhammedt7737 5 лет назад +6

    വളരെ upakaramayi.... thanks.... ഇപ്പോൾ ഒരു self കോൺഫിഡൻസ് തോന്നുന്നു... എന്തായാലും പഠിക്കണം...

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 лет назад

      Padikku etaryum vegam. 😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @Mythicalshortpull_3
    @Mythicalshortpull_3 4 года назад +4

    Ithrem detailed aayittu paranju thanathinu oru big thanks chetta

  • @jayaunnikulikkiliyad1283
    @jayaunnikulikkiliyad1283 4 года назад +8

    Valare simple class.... Orupad doubts undarunnu... Ellam clear aayi... Thank you

  • @shameerasiddhik5851
    @shameerasiddhik5851 5 лет назад +6

    Ithepolulla upakaramullavedeos iniyumidane .thanks

  • @krlshnaprssadkb9245
    @krlshnaprssadkb9245 4 года назад +2

    വളരെ പ്രയോജനകരമായ വിവരങ്ങൾ .... നന്ദി...

  • @narayanant4447
    @narayanant4447 Год назад +1

    നല്ല ക്ലാസ്. Jupiter നും ഇത് തന്നെ യാണോ ചെയ്യേണ്ടത്?

  • @rajeshk3751
    @rajeshk3751 4 года назад +5

    വളരെ നല്ല അവതരണം നന്ദി സർ.

  • @lathikaanirudhan883
    @lathikaanirudhan883 4 года назад +6

    Thanks sajeesh....nice teaching....more doubts cleared....expecting more videos from you....I am working in KSA...thanks....I was waiting this video....

  • @shaharbanubanu431
    @shaharbanubanu431 4 года назад +2

    വീഡിയോ അടിപൊളി എല്ലാം ശരിക്കും മനസിലാക്കി തന്നു

  • @gafoorneeliyat3084
    @gafoorneeliyat3084 4 года назад +2

    Gear Ulla bike odikunna vedio cheyyumo? chettaaaa...

  • @shareenasharee1816
    @shareenasharee1816 5 лет назад +4

    Njan veena seshamaa ee vedio kandathu. Enthayalum best class thank u

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 лет назад

      veenit Enthegilum pattiyo dear.? Guard undayirunnillae? Sradhikkanam. 😍video share cheyyane dear😍😍😍🙏

    • @muneemuni7278
      @muneemuni7278 5 лет назад +1

      Me too

  • @sharmishanisharmi8882
    @sharmishanisharmi8882 5 лет назад +31

    വീഡിയോ ഒരുപാട് ഇഷ്ട്ടായി ആരും ഇന്നേവരെ ഇത്ര നന്നായി പറഞ്ഞുതന്നിട്ടില്ല താങ്ക്സ് ചേട്ടാ... ഞാൻ ഇപ്പോൾ ഡ്രൈവിംഗ് പടിക്കുന്നുണ്ട്. വീഡിയോ കണ്ടത് കൂടുതൽ ഉപകാരം ആയി. അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു 😊😊😊😊👌👌👌👌👌👌👌🤩🤩🤩🤩🤩🤩🤩🤩🤩

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 лет назад +1

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

    • @sharmishanisharmi8882
      @sharmishanisharmi8882 5 лет назад +1

      @@SAJEESHGOVINDAN ഷെയർ ചെയ്തു 👌👌😊😊😊

  • @shamnayoosuf2004
    @shamnayoosuf2004 5 лет назад +4

    Vandi nirthubol accelerator kurchu break pidikano.

  • @junaijunai6
    @junaijunai6 5 лет назад +63

    സജീഷ് സാർ അദ്ധ്യാപകൻ ആണോ?
    നല്ല അവതരണം.
    ആർക്കും മനസ്സിലാക്കാൻ കഴിയുന്ന രീതിയിലുള്ള അവതരണം!
    God Bless You

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 лет назад +21

      Engineer aanu. 😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

    • @junaijunai6
      @junaijunai6 5 лет назад +2

      @@SAJEESHGOVINDAN അത് പറയേണ്ട കാര്യമില്ല.ഷെയർ ചെയ്യും.

    • @junaijunai6
      @junaijunai6 5 лет назад +7

      @@SAJEESHGOVINDAN ഓരോരുത്തരുടെയും റിപ്ലൈ വായിക്കുമ്പോൾ ഒരു പാട് സന്തോഷം തോന്നുന്നു.എല്ലാവർക്കും വീഡിയോ ഇഷ്ടപ്പെടുന്നുണ്ട്.
      Especially താങ്കളുടെ അവതരണ ശൈലി.ഒട്ടും ബോറാകുന്നില്ല.
      Keep It Up

    • @bibinb.a2356
      @bibinb.a2356 4 года назад +3

      Hi

    • @sreerajs8694
      @sreerajs8694 4 года назад +1

      @@SAJEESHGOVINDAN Ningal padippikundoooo

  • @manafmanaf5721
    @manafmanaf5721 5 лет назад +1

    God Chetta,enik oodikaan ariyam lisensum undu,but kikar adikaanum standil edaanum atiyillayirunu,ippol manasilayi, thankyou

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 лет назад

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @reshmaraj3641
    @reshmaraj3641 4 года назад

    Chetta nalla vedio . Anik center stand il idan ariyilla. Vandi thalli neekkanum ariyilla. Vandi low speedilum high speedilum back side il load iruthiyum okke vandi oodikkum. Traffic il vandii oodikkanum tension illa. Vandi uruttan ulla tips kollam njan ith try cheyyum. Good 👍vedio

  • @beenakunnathbeenakunnath6252
    @beenakunnathbeenakunnath6252 3 года назад

    വളരെ ലളിതമായ രീതിയിൽ പറഞ്ഞു തന്നു. Thank you

  • @anaswara6222
    @anaswara6222 3 года назад

    Ntha... oru class.... bhayankaramayittu ishtayi.... ethra nannayilla parayunne👍👍

  • @SunilKumar-zs7wg
    @SunilKumar-zs7wg 5 лет назад +1

    Valare manoharamaya avatharanam sister K VALARE PEDIYA AVALE EE VIDEO KANICHU

  • @kunjumoljames3756
    @kunjumoljames3756 5 лет назад +2

    Valare aagrahamuulla karyam aanu ithu kandappol padikkam ennu thonunnu

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 лет назад

      Vegam thanne padikku. 😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @NishaSudheer-h2z
    @NishaSudheer-h2z 4 года назад +1

    Nannayi manassilakunna video
    Super

  • @shreejithpanchali754
    @shreejithpanchali754 5 лет назад +7

    നല്ല ക്ലാസ്.... നന്നായിരിക്കുന്നു.

  • @nidhinair7085
    @nidhinair7085 2 года назад

    Ingne venom driving padipikan step by step ellam clear cheythu. Very useful video for every beginners. Kore videos kndu. Ithra nannayi ith adhaymay aanu kanunnth. Njnm oru beginner aanu 🙂

  • @aswathyvinoth1632
    @aswathyvinoth1632 2 года назад +1

    ഏറ്റവും മികച്ച ക്ലാസ്സ്‌ 👏🏻👏🏻👏🏻

  • @neethuanoop3741
    @neethuanoop3741 4 года назад +5

    Very useful for beginners.thank you so much

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 года назад

      🙏innathe video kandirunno?Ente short films kandirunno? abhiprayam ariyikkutto

  • @differentchannel9082
    @differentchannel9082 4 года назад +1

    Super aayit avatharipichittund thanks

  • @manazyachutty4270
    @manazyachutty4270 5 лет назад +1

    Gd videoo...enik vandiund..activa license cycle balance und..but enik parking bayankara budhimutt anu...athin vendiiayittulla oru videoo cheyyuaoo

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 лет назад +1

      Cheyyam. 😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @ashlikiran4154
    @ashlikiran4154 3 года назад +1

    Watching ur video for the first time.super teaching.thank you.

  • @kkmudur5259
    @kkmudur5259 4 года назад +1

    Ithra nannayee oru vidiyoyum njnn kandittilaa....njnn scouty edukkarund but peadiy ith vare marillaato.
    Thnks bro

  • @yasuriyu304
    @yasuriyu304 5 лет назад +1

    Cheattaaa Valarea up a kaaranam. Eathra correct aayitta kaaryagal parayunnea. Thankssss

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 лет назад

      🙏 video share cheyyane dear😍😍😍🙏

  • @bushrasaju4056
    @bushrasaju4056 3 года назад

    ഒരുപാട് പ്രയോജനപ്പെട്ടു. Thanks

  • @aneeshpayyanoor1477
    @aneeshpayyanoor1477 2 года назад

    Sir. Help full vedeo. Good motivation. Thanks for vedeo. 👍👏

  • @neethusandeep7769
    @neethusandeep7769 4 года назад

    Sir.. super.. school ninuum polum kittatha arivu pakarnnu thannu....thanku...

  • @sugarandpeanut8919
    @sugarandpeanut8919 3 года назад

    bro u r amazing....ithra simple aaayi manassilavunna reethiyil video ittadhin thanks

  • @veenavipeesh143
    @veenavipeesh143 4 года назад +1

    Thanks for this video. Vandi cheriyumbol athinte weight balance cheyyan pattunnila, vandi veenupovunnu. Nthanu cheyyuka?

  • @indirakrishnan95
    @indirakrishnan95 4 года назад

    Super class nallavannam manassilayi.Thankyou

  • @nijasph9920
    @nijasph9920 3 года назад +1

    Eggane start cheeyumbol main standil idano

  • @nasmlr8246
    @nasmlr8246 5 лет назад +7

    സാധരണരീതിയിൽ മനസ്സിലായിക്കി തന്നു ..അഭിനന്ദനങ്ങൾ
    ⚘⚘⚘⚘⚘⚘⚘⚘⚘

  • @chinchuchinchu1300
    @chinchuchinchu1300 4 года назад +1

    Thanks for the video.ellam manasilakunund

  • @_LEO_RONO_
    @_LEO_RONO_ 3 года назад +2

    Bro ningalude home evide aanne

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  3 года назад +1

      Manadukkam, kasaragod district

    • @_LEO_RONO_
      @_LEO_RONO_ 3 года назад +1

      @@SAJEESHGOVINDAN 🥰🥰🥰

  • @soorajkumar7689
    @soorajkumar7689 3 года назад +1

    Scooty tips oru playlist akamo pls pls please......

  • @joto9163
    @joto9163 5 лет назад +3

    Main standilanenkil Tyer thazhe muttilla..bt side standanenkil thazhe muttille

  • @ananthukrishna1658
    @ananthukrishna1658 4 года назад +9

    വണ്ടി ഓടിക്കാൻ ഇപ്പോഴും സംശയം ഉള്ള ആൺകുട്ടികൾ ആരെങ്കിലും ഉണ്ടോ ഇവിടെ?

  • @vysalmuraleedharan3770
    @vysalmuraleedharan3770 4 года назад +3

    Vandi odikaanariyaam thallan ariyillennu paranjittu karyamilallo👍nice Bro

  • @dhanyareshu
    @dhanyareshu 4 года назад +2

    Super bro nannayi manasilakunnund thanku so much 👏👏🤝

  • @anum359
    @anum359 4 года назад +2

    ചേട്ടാ എല്ലാ ദിവസവും കിക്കർ അടിച്ചു start ചെയ്യണം എന്നുണ്ടോ??അല്ലേൽ battery life കുറയുവോ? ഞാൻ പുതിയ വണ്ടി വാങ്ങി activa 6 g. ഇത് മിക്ക ദിവസവും self start ചെയ്യാൻ പറ്റുന്നില്ല.. അപ്പോളെല്ലാം kicker അടിച്ചു ആണ് start ചെയ്യുന്നത്. Difficult ആയി തോന്നുന്നു

  • @shamnashamnu3224
    @shamnashamnu3224 5 лет назад +2

    Valare vektha mayi parayunnund thanks

  • @anjujinoy3026
    @anjujinoy3026 4 года назад +1

    Clear ayi ellam paranju tharunnu........thanku

  • @shamnayoosuf2004
    @shamnayoosuf2004 5 лет назад +1

    Tnx chetta njan innu roadil kudi vandi odichu.very useful ur video

  • @santhoshkv6880
    @santhoshkv6880 4 года назад +2

    U turn paranju tharamo?

  • @geethasasikumar1587
    @geethasasikumar1587 5 лет назад +1

    Thank u aniya.valare nannayi paranju tharunnundu.

  • @jijialex5602
    @jijialex5602 4 года назад

    Bro break pidikumbol accelerator release chayiyano?.

  • @rasnakp9302
    @rasnakp9302 5 лет назад +1

    Side standil ulla vandiyanenkil kikkar adich start cheyynenkil back break pidichal pattillle??atho side standil ulla vandi kikkar adich start cheyyan pattillle?.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 лет назад

      Budhimuttanu. . 😍video share cheyyane dear😍😍😍🙏

  • @praseethasanthosh2441
    @praseethasanthosh2441 5 лет назад +4

    Useful video നല്ല class

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 лет назад

      🙏😍

    • @anithakmanithakm7682
      @anithakmanithakm7682 4 года назад +1

      എനിക്ക് പൊക്കം കുറവാണ് കാൽനിലത്ത് കുത്താൻ പറ്റുന്നില്ല അതുകൊണ്ട് പേടിയാണ് ഓടിക്കാൻ പക്ഷേ പഠിക്കണം എന്ന് ആഗ്രഹമുണ്ട് താങ്കളുടെ ക്ലാസ്സ് കേട്ടപ്പോൾ ഒന്നു ട്രൈ ചെയ്താലോന്നു വിചാരിക്കുന്നു
      നല്ല അവതരണം നന്നായി മനസ്സിലായി

  • @stephyriju581
    @stephyriju581 5 лет назад +2

    Chetta thudakkakarkku driving schoolil thanne poyi padikkanam ennundo? Enikku cycle balance polum illa. Pakshe scooty odikkan agraham undu

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 лет назад +1

      Allatheyum padikkam. Roadil padikkaruth. Groundil mathram. Rodil leaners license engilum venam. 🙏 video share cheyyane dear😍😍😍🙏

  • @rizwanraaz6962
    @rizwanraaz6962 2 года назад

    Ithinte part 3 kittunilallo..Njan orupaad nokki

  • @antonyjoseph3107
    @antonyjoseph3107 3 года назад +1

    Activa odeknee aretelaa

  • @alexgeorge586
    @alexgeorge586 2 года назад +1

    Very good teaching method, better than any other class.. 👌👌👌

  • @FirozKdy
    @FirozKdy 5 лет назад +2

    Acsilator adjust cheyan valla markavum undo....

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 лет назад

      Engane?

    • @FirozKdy
      @FirozKdy 5 лет назад +1

      @@SAJEESHGOVINDAN ethra kootiyaalum hi-speed illathe

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 лет назад

      @@FirozKdy Enthina adjust cheyyunath enikk manasilayilla dear?

    • @FirozKdy
      @FirozKdy 5 лет назад +1

      @@SAJEESHGOVINDAN padikkumbol over speed koodathirikkan

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 лет назад

      Athu practice cheythu thanne sheriyakkanam. Allengil pinned problem aakum

  • @pradeeshjames4063
    @pradeeshjames4063 4 года назад +3

    Good video.. detailed class.. very helpful.. thank you

  • @divyashalini9287
    @divyashalini9287 5 лет назад +1

    Enik orupadu ishtamanu driving. Fascino anullath. Cheruthayi odikarund. Orikal veenitund athinu shesham pediyanu. Ini enthu cheyyanam.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 лет назад

      Athonnum tension akkanda dear.Sadharan allae ithoke.Guard fitt akkanam vandikk marakkathe.🙏 video share cheyyane dear😍😍😍🙏

    • @divyashalini9287
      @divyashalini9287 5 лет назад +1

      @@SAJEESHGOVINDAN OK. Sure

  • @devatechnogaming5676
    @devatechnogaming5676 4 года назад +1

    വളരെ ഉപകാരം നന്ദി

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Год назад

    സൂപ്പർ വിഡിയോ 🙏👍👍

  • @abhitech3442
    @abhitech3442 5 лет назад +1

    നല്ല അവതരണം. ഞാൻ കുറച്ചു പഠിച്ചു ഇനി പെട്രോൾ കൂടുതൽ കുറവ് അതൊക്കെ എങനെ എന്ന് മനസിലാക്കണം.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 лет назад

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

    • @athulmohandas8601
      @athulmohandas8601 5 лет назад

      Hi

  • @santhat3750
    @santhat3750 5 лет назад +7

    Good class
    പ്രസന്റേഷൻ കണ്ടു കഴിഞ്ഞപ്പോ സ കൂട്ടി പഠിക്കാൻ ആഗ്രഹം തോന്നുന്ന
    but age Over ആയി
    ലൈസൻസ് എത്ര വയസു വരെ എടുക്കാൻ പറ്റുമെന്ന് പറയാമോ Pls

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 лет назад

      Aneshichit parayam. 😍video share cheyyane dear😍😍😍🙏

    • @shahanasjamal6840
      @shahanasjamal6840 5 лет назад +2

      52 yrs il ende ഇത്ത padichu.. license kitty... ipo cool aayi kondu nadakkum

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 лет назад

      ,👏👏

    • @santhat3750
      @santhat3750 5 лет назад

      K
      Thanks
      Share ചെയ്യാം

    • @archithachu8395
      @archithachu8395 5 лет назад

      Eye test ok aanengil ethra vayassilum licence edukkam

  • @sumjoseph6983
    @sumjoseph6983 2 года назад

    Thank you so much for this vedio.very helpful.

  • @savithageorge6325
    @savithageorge6325 4 года назад

    വളരെ നല്ല അവതരണം നന്നായി മനസ്സിലായി താങ്ക്യൂ

  • @rafi3935
    @rafi3935 3 года назад

    ആക്സിലേറ്റർ മിനിമം സ്പീഡിൽ ലോക്ക് ചെയ്യാൻ പറ്റുമോ ..

  • @Fan-zx1lz
    @Fan-zx1lz 5 лет назад +4

    A very clear and detailed explanation. Great keep it up.

  • @nainikanainus5294
    @nainikanainus5294 4 года назад

    Enikk oru scooty edukkan agraham und eath vandi aanu gud.ray kollamo sir

  • @hrsstatus5208
    @hrsstatus5208 3 года назад

    Bro oru reply tharo oru doubt

  • @soumyam8568
    @soumyam8568 5 лет назад +2

    Nannayi explain cheythitund.👍

  • @preethammadhavanmadhavan6481
    @preethammadhavanmadhavan6481 5 лет назад +1

    Swanthamayi dio eduthu thannu. But vandi oodikkan confidence ella. Ethu kandu eni padiche patu...... Thanks 4 this video

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 лет назад

      👏👏👏👏👏😍😍🙏 വീഡിയോ ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കാൻ മറക്കരുത് 🙏😍😍😍

  • @sreelathamohan4271
    @sreelathamohan4271 4 года назад

    Ithe reethiyil aano activa odickunnathum

  • @mkmiritty9874
    @mkmiritty9874 4 года назад +1

    നന്ദി സർ;
    അവതരണം സൂപ്പർ

  • @babithaprasad9364
    @babithaprasad9364 5 лет назад +1

    വളരെ നല്ല വീഡിയോ thanks

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 лет назад +1

      😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @blackday1469
    @blackday1469 3 года назад

    നല്ല രീതിയിൽ പറഞ്ഞു തന്നു കേട്ടോ 😁❤️❤️❤️❤️❤️❤️❤️❤️👍

  • @binuv5282
    @binuv5282 4 года назад +3

    Ini njanum padikkum👌👌

  • @sabithapriya1653
    @sabithapriya1653 5 лет назад +4

    താങ്ക്യൂ സജി

  • @kingleo1996
    @kingleo1996 4 года назад +8

    Njan oru thivasam kond padichu

  • @sameenamuneer780
    @sameenamuneer780 3 года назад

    Left break appoya use cheyyuka

  • @rabiraihan3626
    @rabiraihan3626 5 лет назад +1

    വിശദമായി പറഞ്ഞു തന്നു ...Gd video...😊👌👌👌

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 лет назад

      Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @hijasnavas2212
    @hijasnavas2212 5 лет назад +2

    താങ്ക്സ് എനിക്കും പഠിക്കാൽ നല്ല ആഗ്രഹം ഒണ്ട് പക്ഷേ പെടിയാണ് 'ഈ വീഡിയോ കണ്ടാ പോൾ ഒര് തര്യം ഒക്കെ തോന്നുന്നു.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 лет назад

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @maryjoseph5689
    @maryjoseph5689 4 года назад +1

    Eniku othiri upakaramayi thanks🙏

  • @dennychacko3830
    @dennychacko3830 4 года назад +2

    Superb my dear...gud presentation...god bless u

  • @Clt253
    @Clt253 4 года назад +1

    Nalla information tank u

  • @najmuddin2497
    @najmuddin2497 5 лет назад +8

    Very informative
    Thanks bro

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 лет назад

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @suryas6910
    @suryas6910 5 лет назад

    New subscriber.....just started with my new fascino..no cycle balance

  • @vijimarkose2654
    @vijimarkose2654 4 года назад +2

    Supper today I saw this video

  • @goodthingsgoodthings8277
    @goodthingsgoodthings8277 5 лет назад +1

    Ende wife ne padipikan vittu njan thottu pulling koodunnu Enna complaint parayunnadh appo control kittunnilla pulling kurakkan pattumo cliq aanu vandi pulling kuranja vandi ethanu pls reply

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 лет назад +1

      Accelerater control cheyyananu padikkendath.vandi matunnath Alla solution.dio nallathanu..

  • @doc6603
    @doc6603 3 года назад +2

    Very beneficial video Bro. Thank you so much🙏😊

    • @doc6603
      @doc6603 3 года назад +1

      Hello, weight nd height kuraja girlsin fascino nallatano?

    • @doc6603
      @doc6603 3 года назад +1

      Bro reply cheyne, please

  • @junainais4058
    @junainais4058 2 года назад

    Thank u brother, useful class. God bless u