Dear ശ്രീജാ, നേരത്തെ reply തരാൻ കഴിയാതിരുന്ന സാഹചര്യം മനസ്സിലായിട്ടുണ്ടെന്ന് വിശ്വസിക്കുന്നു :) ലിങ്ക് ഇവിടെ കൊടുത്തിട്ടുണ്ട്: ruclips.net/user/live-sNjSXThIpU
Start with easy abdominal breathing, gradually develop to abdominal+thoracic breathing. After a few weeks start with nadishodhana pranayama step by step. When you gain great control over breath and your lungs are strong you may gently introduce kapalabhati or bhastrika pranayama.
കപാലഭാതിയും നാഡീശോധനയും ഒക്കെ ചെയ്യുന്നത് തന്നെ സ്വസ്ഥമായി ധ്യാനിക്കാൻ ശരീരത്തെയും മനസ്സിനെയും സജ്ജമാക്കുന്നതിനായാണ്. ധ്യാനിച്ചില്ലേൽ ശവാസനമെങ്കിലും ചെയ്താൽ, നിസ്സംശയം മനസ്സ് ശാന്തമായിക്കൊള്ളും.
കപാലഭാതി ചെയ്യേണ്ട. നാഡിശോധനം, ശീതളി/സീത്കാരി(ചൂട് കാലാവസ്‌ഥയാണെങ്കിൽ), ഭ്രമരി എന്നിവ ചെയ്യാം. ഗുണം ചെയ്യും. പെട്ടെന്ന് സുഖമാവട്ടെയെന്നു പ്രാർത്ഥിക്കുന്നു.
വളരെ ലളിതമായും വ്യക്തമായും പറഞ്ഞു മനസ്സിലാക്കി തരുന്ന ഒരു ഗുരു🙏🙏🙏 വളരെ നന്ദി
നന്നായി പരിശീലിക്കുക!💗
Namaste enthu nannayi manasilakki tharunnu kandittullathil vachu nalla guruvanu agu
Namaste!
ഇത്ര സുവ്യക്തമായി പഠിപ്പിക്കുന്ന ഒരാളെ ആദ്യമായാണ് കാണുന്നത്! നന്ദി! ആശംസകൾ!
ഏറെ സന്തോഷം!
High BP undu anikku...pakshe njan ethu chayyarundu ..anikku ethuvare kuzhappom onnum ella age 53...,
That's good to hear, thank you for sharing your experience!
കണ്ടിട്ടുള്ളതിൽ വച്ച് നല്ല വീഡിയോ
നല്ല രീതിയിൽ മനസ്സിലാക്കി തന്നു.നന്ദി
ഏറെ സന്തോഷം തോന്നുന്നു 🙏
pin ചെയ്യാമെന്ന് പറഞ്ഞ video കിട്ടിയാൽ ഉപകാരമാകുമായിരുന്നു
ഞാൻ കണ്ടതിൽ ഏറ്റവും മികച്ചത്.
ഏറെ സന്തോഷം!
നല്ല വിവരണം
🙏😇
Thank you 🙏Well explained 👍
Glad it was helpful!
Useful for those who want to know yoga deeply.. Super class👏👏
Thank you so much 🙂
Kapalabhati explanation excellent 👌👌🙏🙏💐💐
Glad you liked it
Good job thanks sr. 😇❤🔥🔥🔥
A Great Pleasure!
Awesome sir, really informative 🙏
Thanks
🙏🙏
Kapalbhathipranayamathinu shesham nadishodhanapranayamam cheyyamo
Yes!
Nadeesothana thudangi kazhinjal pinneed kapalapathi cheyyenda avisyam ille. athupole pranayamam thudangiyal kapalbhatiyum naadeesothanayum cheyyenda avisyamille ?
എല്ലാ ദിവസവും ചെയ്യാവുന്ന ക്രിയകളാണ് കപാലഭാതിയും നാഡീശോധനവും. നാഡീശോധനം ചെയ്യുന്നതിന് മുൻപ് കപാലഭാതി ചെയ്യുന്നത് ഏറെ സഹായിക്കും
Hi sir, please release a video on bhastrika pranayama
Hi Kevin, we just noticed your comment recently. Here is the detailed video of Bhastrika: ruclips.net/video/eTw9IwxXRVU/видео.html
Good class
Thanks and welcome
🙏🏾🙏🏾🙏🏾
Very nice presentation
Thanks a lot
Thank u Sir....
All the best
Good message 🤝
Great to hear that!
Abdominal Breathing പഠിപ്പിക്കുന്ന വീഡിയോ ലിങ്ക് ഒന്നു reply ആയി ഇടുമോ ?
Dear ശ്രീജാ, നേരത്തെ reply തരാൻ കഴിയാതിരുന്ന സാഹചര്യം മനസ്സിലായിട്ടുണ്ടെന്ന് വിശ്വസിക്കുന്നു :) ലിങ്ക് ഇവിടെ കൊടുത്തിട്ടുണ്ട്: ruclips.net/user/live-sNjSXThIpU
Thank you
We are glad that it served❤️
👍
സാറിന്റെ നമ്പർ തരാമോ, എനിക് ഒന്ന്, രണ്ട് രോഗങ്ങൾ ഉണ്ട്, please sir.
Can do kapalabhathi for those who have Hernia ,? Likewise can we do bhasthrika pranayamom Kindly reply
Better not, any kind of forceful breathing technique can be risky.
വൃഷ്ണത്തിന്റെ വലിപ്പം കൂടുന്ന വിധത്തിൽ ഹെർണിയ വന്നതു ഓപ്പറേഷൻ ചെയ്തു മാറിയ ആൾക്ക് kapalbhakthi ചെയ്യാമോ
g morng sir
Good morning Suneesh!
Sir lam a COPD patient.shall I do kapalbhathi.
Start with easy abdominal breathing, gradually develop to abdominal+thoracic breathing. After a few weeks start with nadishodhana pranayama step by step. When you gain great control over breath and your lungs are strong you may gently introduce kapalabhati or bhastrika pranayama.
Kidannu kondu cheyyami guruji
അതെന്താ കിടന്നു ചെയ്യേണ്ട അവസ്ഥയാണോ? കസേരയിൽ ഇരുന്നു ചെയ്യാം, കിടന്നു ചെയ്യാതിരിക്കുന്നതാണ് ഉത്തമം.
അൻപന്പാവിശ്യം ചെയ്താൽ എത്രതവണ ബ്രീത്ത് ചെയ്യണം
Great
Wonderful!
👍🙏
ഹെർണിയ മാറാൻ ഉള്ള യോഗ ഏതാണ്?
എന്ത് ഹെർണിയ ആണെന്ന് പറയാമോ?
🙏
🙏🙏
കപലാഭാതി എത്ര ദിവസം പരിശീലിച്ചതിന് ശേഷമാണ് നാടീശോതന പ്രണായാമം ചെയ്യേണ്ടത്
ശ്വാസം സുഖമായി നിയന്ത്രിക്കാനാവുമ്പോൾ നാഡിശോധനം ചെയ്തു തുടങ്ങാം
Super
Thank you!
Sir നമസ്കാരം.. ഗംഭീരം ആയ ക്ലാസ്സ്.. താങ്കൾ കേരളത്തിൽ എവിടെ ആണ്.. നാട്ടിൽ വരുമ്പോൾ കാണാൻ ആഗ്രഹം ഉണ്ട്.. 🙏🙏
Thank you, ഇപ്പോൾ നാട്ടിൽ ഇല്ല :)
കണ്ണിന് വ്യായായം ഉണ്ടോ?
ഉണ്ട്
തൈറോയ്ഡ് അസുഖങ്ങൾ മാറാനുള്ള യോഗ kanikkamo
ഈ ലിങ്കിൽ 2 വീഡിയോകൾ ഉണ്ട്, ഒന്ന് വ്യായാമത്തിന്റേയും മറ്റേത് ശ്വസന ക്രിയകളുടെയും: ruclips.net/p/PL1KEhpmdqol4iReMhA3cb0ra2IyVFfaJ9
Accidity marumo??
അസിഡിറ്റി ഉള്ളപ്പോൾ കപാലഭാതി ചെയ്യേണ്ട. നാഡിശോധനം, ശീതളി എന്നിവയായിരിക്കും ഉത്തമം. ഈ ലിങ്കിൽ പ്രാണായാമങ്ങൾ ഉണ്ട്: ruclips.net/p/PL1KEhpmdqol4BrbS0VTVVg6uYksoqjxLe
ഡി പ്രഷർ ഉള്ളവർക്ക് ചെയ്യാമോ
തീർച്ചയായും, ഏറെ ഗുണം ചെയ്യും!
ഡിപ്രഷൻ കുറക്കാൻ കഴിയുമോ
കുറക്കണം! ആസനകളും ശവാസനവും ചെയ്യണം.
സർ എന്റെ സംശയം ഇതാണ് അതായത് ശ്വാസം പുറത്തേക്ക് വിടുമ്പോൾ വയർ ചുരുങ്ങുന്നു. പിന്നീട് പൂർവസ്ഥിതി പ്രാപിക്കുന്നു. ഇത് തുടർച്ചയായി ചെയ്യണം അങ്ങനെയല്ലേ
അതെ. സംശയം തോന്നുന്നെങ്കിൽ വീഡിയോ വീണ്ടും കാണുക. ഓരോ ഘട്ടവും വ്യക്‌തമാക്കിയിട്ടുണ്ട്. കൂടെ ചെയ്തു നോക്കുക.
നല്ല ക്ലാസ്
ഏറെ സന്തോഷം, thank you!
എവിടെയാണ് യോഗ സെന്റർ..???❤
ഇപ്പോൾ നാട്ടിൽ ഇല്ല :)
സര്‍ എവിടെയാണ് പഠിപ്പിക്കുന്നത്
സമയം ഫീസ്സ് ഇവകൂടി അറിഞ്ഞാല്‍ ഉപകാരമായിരിക്കും
ഇപ്പോൾ നാട്ടിൽ ഇല്ല, online ക്ലാസുകൾ മാത്രമേ ഇപ്പോൾ സാധിക്കുന്നുള്ളൂ
എവിടെ യാണ്
ഇപ്പോൾ നാട്ടിലില്ല.
30 മിനിറ്റ് നടക്കാറുണ്ട് അതുകഴിഞ്ഞ് യോഗാസനം ചെയ്യുന്നതിൽ കുഴപ്പമുണ്ടോ
It is good.
പിന്നെ ഒരു ദിവസം രണ്ട് നേരം ചെയ്യാൻ പറ്റുമോ രാവിലെയും വൈകുന്നേരവും പറ്റുമോ എന്നാണ് ചോദിച്ചത്
Yes!
Mid night 3 clock cheyyan patumo
നേരത്തെ എഴുന്നേൽക്കുന്ന ആളാണോ?
ഈ ക്ലാസിൽ പങ്കെടുക്കാൻ കഴിഞില്ല. താൽപ്പര്യം ഉണ്ട് എന്താ ച്ചെയാ
എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് ലൈവ് ക്‌ളാസ് ഉണ്ട്. ജോയിൻ ചെയ്യുക. വീഡിയോകളെല്ലാം ഇവിടെ തന്നെയുണ്ടാകും, ആവശ്യമുള്ളപ്പോൾ വീണ്ടും കാണാം.
ഈ സമയം. ജോലിയിലാണ്..കുട്ടികളെ കൊണ്ട് ച്ചെയ്പ്പികാൻ പറ്റൊ.10. വയസ്. 15 വയസ്.
@@sandoshpukayoor616 ആദ്യത്തെ കുറച്ചു നാൾ നമ്മളുടെ ശ്രദ്ധയിൽ അവർ ചെയ്യുന്നതാണ് ഉത്തമം.
@@VitalityQueens good class
@@sathirajasekharan875 thank you 🤗❤
🤍
🥰🥰
അങ്ങ് ഏതു നാട്ടിലാണ് ? ആ നാട്ടുകാർ ഭാഗ്യവാൻമാർ തന്നെ🙏💗
Abroad now 💗
Cholestrol kurakkumo??
Please replay.. Fat kurakumenu vedioyil paranjakondu chodichatanu
വ്യായാമം നിത്യ ശീലമാക്കിയാൽ കൊളസ്‌ട്രോൾ കുറയേണ്ടതാണ്. ഭക്ഷണശീലവും ശ്രദ്ധിക്കണം.
കാപാലഭാതി പരിശീലനവും കൂടെ ചേരുമ്പോൾ കൂടുതൽ ഗുണങ്ങൾ ലഭിക്കും.
വീഡിയോ കണ്ട് ചെയ്തു കുടെ
ആദ്യം ശരിയായി മനസ്സിലാക്കേണ്ടതുണ്ട്
അഞ്ച് വർഷമായി കാലഭാതിയും പ്രാണായാമവും ചെയ്യുന്നു. മനസ്സ് ശാന്തമായില്ല. ഇപ്പോൾ മെഡിറേറഷനിൽ കൂടി അൽപം ശാന്തമായി കാണുന്നു. അങ്ങ് ഉപദേശം തരില്ലേ.
കപാലഭാതിയും നാഡീശോധനയും ഒക്കെ ചെയ്യുന്നത് തന്നെ സ്വസ്ഥമായി ധ്യാനിക്കാൻ ശരീരത്തെയും മനസ്സിനെയും സജ്ജമാക്കുന്നതിനായാണ്. ധ്യാനിച്ചില്ലേൽ ശവാസനമെങ്കിലും ചെയ്താൽ, നിസ്സംശയം മനസ്സ് ശാന്തമായിക്കൊള്ളും.
വയറിൽ കാൻസറാണ്. കപാലഭാതി ചെയ്യാൻ പറ്റുമോ
കപാലഭാതി ചെയ്യേണ്ട. നാഡിശോധനം, ശീതളി/സീത്കാരി(ചൂട് കാലാവസ്‌ഥയാണെങ്കിൽ), ഭ്രമരി എന്നിവ ചെയ്യാം. ഗുണം ചെയ്യും. പെട്ടെന്ന് സുഖമാവട്ടെയെന്നു പ്രാർത്ഥിക്കുന്നു.
Height increase cheyyan ila yoga indo?
Replied to your other comment :)
Sir contact no tharo
FB-യിലോ ഇൻസ്റ്റാഗ്രാമിലോ കോൺടാക്ട് ചെയ്യാമോ?
44👍🏻good
Thank you 👍
Thanks
You are most welcome