ശരിയായി പഠിച്ചു കഴിഞ്ഞാൽ ഈ വീഡിയോ കണ്ടു പ്രാക്ടീസ് ചെയ്യാം. 3 rounds സൂര്യ നമസ്കാരം: ruclips.net/video/iHTI8JHtdSI/видео.html സൂര്യ നമസ്കാരംx 1 തവണ സ്പെഷ്യൽ പ്രാക്ടീസ്: ruclips.net/video/Thy9sEOyZuM/видео.html സൂര്യ നമസ്കാരം x 7 തവണ: ruclips.net/video/p4CI726TPcU/видео.html ആജൻ യോഗിയുടെ RUclips ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക: ruclips.net/channel/UCioBukimc0waKaqLCRZZcFw
ഒത്തിരി വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ശരിക്കും മനസ്സിലായത് ഈ വീഡിയോ കണ്ടിട്ടാണ്..ഒത്തിരി നന്ദി യുണ്ട് 🙏🏻🙏🏻🙏🏻. നേരിട്ട് ഇദ്ദേഹത്തിന്റെ കീഴിലൊക്കെ പഠിക്കാൻ കഴിഞ്ഞവർ ശരിക്കും ഭാഗ്യം ചെയ്തവർ ആണ്..
സൂര്യ നമസ്കാരം ... ഇത്രയും ഭംഗിയായ വിശദീകരണവും ഇതിന്റെ ഗുണങ്ങളും ഏവർക്കും മനസ്സിലാകുന്ന രീതിയിലെ അവതരണവും ഏറെ പ്രശംസനീയം 👏👏👏👏 ഇന്നത്തെ ലോകത്തിന്റെ നമ്മൾ അനുഭവിക്കുന്ന ദുരഅവസ്ഥക്ക് മനസ്സിനും ശരീരത്തിനും ഏറെ ഗുണം ചെയ്യുന്ന ഈ വ്യായാമം എല്ലാപേർക്കും ഉപകാരമാകട്ടെ 👌👌👌👌👌
Good ....🙏🙏തുടക്ക കാരെ ഉദ്ദേശിച്ചാണ് എങ്കിൽ ശശാങ്കാസനത്തിൽ നിന്നും അശ്വ സഞ്ചാലനത്തിലേയ്കുള്ള സ്റ്റെപ്പ് കൂടുതൽ എളുപ്പമായി തോന്നി....മേരുദണ്ഡാസനം നട്ടെല്ല് നിവർന്നു നിൽക്കേണ്ടതിനെ കുറിച്ച് സൂചിപ്പിച്ചില്ല...🙏🙏🙏
വളരെ നന്നായി മനസ്സിലാക്കി തന്നു സൂര്യനമസ്കാരം ചെയ്യാൻ നമ്മെ അതിന്റെ ഗുണദോഷങ്ങൾ പറഞ്ഞു നിങ്ങൾ " ,ഞാൻതുടർച്ചയായി ചെയ്യും"" എന്നുള്ള പ്രതിജ്ഞ എടുക്കു വാൻ നമ്മെ പ്രേരിപ്പിക്കന്നു......... 🙏🙏🙏 വളരയധികം നന്ദി........
ഞാൻ ഒത്തിരി ആഗ്രഹിച്ചതും അന്വേഷിച്ചു കണ്ടെത്തിയതുമായ ക്ലാസ്. വളരെ ഉപകാരപ്രദം. വളരെ നന്നിയുണ്ട് ഗുരോ. തുടക്കകാർക്കുള്ള ഇത് പോലെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. വളരെ വളരെ നന്ദി.
വളരെ സന്തോഷം Sindhu Sudevan, മുടങ്ങാതെ practice ചെയ്യുക! തീർച്ചയായും കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കാം. ഇപ്പോൾ നിലവിലുള്ള പരിശീലന വിഡിയോകൾ Try ചെയ്തു നോക്കുക :)
Congratulations 👏 Best wishes from Travancore Dediya Vikasana Mission International and Jawan Sneha Nidhi for Karshika Sainika Kuduba Yogams etc to Enhance The Spiritual Academy of Travancore for International Peace (SATforIP)
സൂര്യനമസ്കാരം വളരെ വിശദമായി പറഞ്ഞും മന:സിലാക്കിയും തന്ന ഈ വിഡി ഒ പ്രശംസിക്കാതെ വയ്യArt of Living ചെയ്ത ഞാൻ അത് തുടർന്നു ചെയ്യുന്നുണ്ട് 13 കൊല്ലമായി സൂര്യ നമ: സ്കാരം ഒരാഴ്ചയായി ചെയ്യുന്നു ഒരു വിധം നന്നായി ചെയ്യാൻ പറ്റുന്നുണ്ട് first ദിവസം രണ്ടും കൂടി ചെയ്ത പ്പൊ തളർന്നു പോയി ഒരാഴ്ചയായി നല്ല ഉഷാറാണ്
ഏറെ സന്തോഷം ശ്രീ.ഗീത സുരേഷ്. അതെ തുടർച്ചയായി ചെയ്യുമ്പോൾ ക്ഷീണമൊക്കെ മാറി പുതിയൊരു ഉന്മേഷം നമ്മൾ കൈവരിക്കും. അനുഭവം പങ്കുവച്ചതിനു ഏറെ നന്ദി. 7 തവണ സൂര്യ നമസ്കാരം ചെയ്യുന്നതിൻറെ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ🤗🤗
🙏നമസ്തേ യോഗ ഗുരു🙏 65 വയസുള്ള ഞാൻ ചെറുപ്പത്തിൽ R S S ശാഖയിൽ പോയിരുന്നു അവിടെ നിന്നും പഠിച്ച കുറെ യോഗ ആസനങ്ങൾ കഴിയുന്ന ദിവസങ്ങളിൽ ഒക്കെ ചെയ്യാറുണ്ട് അതിൽ സൂര്യ നമസ്ക്കാരവും ഉൾപ്പെടുന്നു സൂര്യ നമസ്ക്കാരത്തിന്റെ ഗുണവിശേഷങ്ങൾ ഇത്രത്തോളം വിശദമായി ഞാൻ ഇപ്പോഴാണ് മനസിലാക്കുന്നത് നന്ദി
നല്ല രീതിയിൽ പഠിപ്പിക്കുമ്പോഴേ മറ്റുള്ളവർക്ക് മനസ്സിലാക്കുവാൻ സാധിക്കുയുളളു അതു സാധിച്ചു. ഇവിടെ സൂര്യനമസ്കാരം ചെയ്യുന്ന പലരുടേയും വയർ വീർത്ത ബലൂൺ പോലെ ഇരിക്കുന്ന വർ എന്റെ സുഹൃത്തുക്കളിൽ പലരുമുണ്ട്
ഞാൻ സൂര്യ നമസ്കാരം കുറച്ചുകാലങ്ങളായിട്ട് ചെയ്യാറുണ്ടായിരുന്നു പക്ഷേ ഇത്രയും നാളും ചെയ്തിരുന്നത് വളരെ റോങ്ങ് ആയിരുന്നു എപ്പോഴാണ് കാര്യങ്ങൾ എല്ലാം കൃത്യമായി മനസ്സിലായത് വളരെ വളരെ നന്ദി ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു🙏🙏🙏
കുറച്കാലംഗ്ലായിട്ടു സൂര്യ നമസ്കാരം ചെയ്യുന്ന ആളാണ് ഞാൻ. ചെയ്യുന്നതിൽ തെറ്റികളുണ്ടായിരുന്നുവെന് ന് ഇപ്പോഴാണ് മനസ്സിലായത്. ഇത്രയും നന്നായി paranju👏തന്നതിന് വളരെ യധികം നന്ദിയുണ്ട്. 🙏🙏🙏
ഏറെ സന്തോഷം Aisha, we are very happy to hear that. നമ്മുടെ ഫേസ്ബുക് ഗ്രൂപ്പിൽ ചേർന്ന് വീഡിയോ ഷെയർ ചെയ്താൽ പ്രാക്ടീസ് മെച്ചപ്പെടുത്താൻ Ajan Yogi സഹായിക്കും facebook.com/groups/vitalityqueens
മാഷേ എനിക്ക് രണ്ടു സംശയമുണ്ട്, അവിടുന്ന് പറഞ്ഞ ഈ സൂര്യനമസ്കാരം നാം സൂര്യനേ നോക്കി ചെയ്യണോ, അതുപോലെ സൂര്യ നമസ്കാരം എത്ര പ്രാവശ്യം നമ്മൾ ഒരു ദിവസം ചെയേണ്ടത്. നന്ദി നമസ്കാരം 🕉️🕉️🕉️
നമസ്കാരം ശ്രീജിത്ത്, വീഡിയോയിൽ പറഞ്ഞത് പോലെ ഏറ്റവും ഉചിതം ഉദയസൂര്യനെ അഭിമുഖീകരിച്ചു ചെയ്യുന്നതാണ്. ഇപ്പോൾ അത്യാവശ്യം നന്നായി ചെയ്യാനാവുന്നെങ്കിൽ 7 മുതൽ 21 തവണ വരെ ചെയ്യാം, ശരീരത്തിന് കഴിയുന്ന രീതിയിലാവാം.
നമസ്‌തെ ശ്രീ.ലത, ഏറെ സന്തോഷം ഈ വീഡിയോ ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ. വളരെ ഭംഗിയായി തന്നെ ചെയ്യാൻ സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസവും ട്രൈ ചെയ്തു നോക്കിയോ? കൂടെ പ്രാക്ടീസ് ചെയ്യണമെന്നുണ്ടെങ്കിൽ താഴത്തെ വീഡിയോകളിൽ ഒന്ന് ഉപയോഗിക്കാം. ആദ്യത്തേത്: ruclips.net/video/iHTI8JHtdSI/видео.html 3 തവണയും രണ്ടാമത്തെ: ruclips.net/video/p4CI726TPcU/видео.html 7 തവണയും ചെയ്യുന്ന വിഡിയോകൾ ആണ്. സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാം.
വളര വെക്തമായി വിശദമായി എല്ലാം മനസ്സിലാക്കിത്തരുന്ന ഉപകാരപ്രദമായ ഒരു ക്ലാസ്സ് ആയിരുന്നു . വളരെ നന്ദി സർ, ഞാൻ ഇന്നലെ മുതലാണ് സൂര്യനാസ്ക്കാരം പ്രാക്റ്റിസ് തുടങ്ങിയത് വേറൊരു വീഡിയോ കണ്ടിട്ട് ,അതൊരു ഷോർട് വീഡിയോ ആയിരുന്നു..ഇന്നാണ് സാറിന്റെ വീഡിയോ കണ്ടത്. നാളെ മുതൽ ഇതിൽ സർ പറഞ്ഞു തന്ന കാര്യങ്ങൾ അനുസരിച്ചു ഞാൻ പ്രാക്ടീസ് ചെയ്യും 👍 🥰🙏
ശരിയാണ് മാഷ് പറഞ്ഞത് ചിലര് വീഡിയോയിൽ കാണിക്കുന്നത് താടി മുട്ടിച്ചാണ് ഇത് ശെരിക്കും മാഷ് പറഞ്ഞു തരുന്നുണ്ട് മാഷ് ഏതാസനവും പറയുമ്പോൾ നാം നമ്മുടെ ശരീരം ഉൾക്കണ്ണ് കൊണ്ട് ആന്തരികാവയവം കാണാൻ കഴിയും എറെ നന്ദി സാറിനെ ഇതിന് വേണ്ടിയാണ് സൃഷ്ടിച്ചത് ഞാൻ പറയും യേശുദാസിനെ ദൈവം അനുഗ്രഹിച്ച് ഭൂമിയിൽ പിറപ്പിച്ചു അത് പോലെ മാഷിനെയും നന്ദിയുണ്ട് മാഷെ സ്നേഹത്തോടെ🙏🏻🙏🏻🙏🏻
ശരിയായി പഠിച്ചു കഴിഞ്ഞാൽ ഈ വീഡിയോ കണ്ടു പ്രാക്ടീസ് ചെയ്യാം. 3 rounds സൂര്യ നമസ്കാരം: ruclips.net/video/iHTI8JHtdSI/видео.html
സൂര്യ നമസ്കാരംx 1 തവണ സ്പെഷ്യൽ പ്രാക്ടീസ്: ruclips.net/video/Thy9sEOyZuM/видео.html
സൂര്യ നമസ്കാരം x 7 തവണ: ruclips.net/video/p4CI726TPcU/видео.html
ആജൻ യോഗിയുടെ RUclips ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക: ruclips.net/channel/UCioBukimc0waKaqLCRZZcFw
Good
Hello
Ahamadam
Ok sir
@@raginibalakrishnan5386 thank you!
Nice 👍👍👍
ഒത്തിരി വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ശരിക്കും മനസ്സിലായത് ഈ വീഡിയോ കണ്ടിട്ടാണ്..ഒത്തിരി നന്ദി യുണ്ട് 🙏🏻🙏🏻🙏🏻. നേരിട്ട് ഇദ്ദേഹത്തിന്റെ കീഴിലൊക്കെ പഠിക്കാൻ കഴിഞ്ഞവർ ശരിക്കും ഭാഗ്യം ചെയ്തവർ ആണ്..
ഒരാഴ്ച ആയി സൂര്യനമസ്കാരം വിവരിക്കുന്ന പല വീഡിയോകൾ കാണുന്നു. എന്നാൽ ഇതു കണ്ടപ്പോൾ ആണ് പൂർണമായും മനസിലായത്. ഒരുപാട് നന്ദി
ഈ ട്യൂട്ടോറിയൽ സഹായകമായി എന്നറിഞ്ഞതിൽ ഏറെ സന്തോഷം. 🤗
VERYG00D EX PLANATION SIR, THANKYOU.
സർ ഡിസ്ക് പ്രോബ്ലം ശരീരം ഫുൾ തെയ്മാനം അതു കൊണ്ട് താഴെ ഉള്ള ഒന്നും പറ്റില്ല അങ്ങനെ ഉള്ളവർക്കു പറ്റിയത് പറഞ്ഞു തരുമോ പ്ലീസ്
Thank you master 🥰
സൂര്യ നമസ്കാരം ... ഇത്രയും ഭംഗിയായ വിശദീകരണവും ഇതിന്റെ ഗുണങ്ങളും ഏവർക്കും മനസ്സിലാകുന്ന രീതിയിലെ അവതരണവും ഏറെ പ്രശംസനീയം 👏👏👏👏 ഇന്നത്തെ ലോകത്തിന്റെ നമ്മൾ അനുഭവിക്കുന്ന ദുരഅവസ്ഥക്ക് മനസ്സിനും ശരീരത്തിനും ഏറെ ഗുണം ചെയ്യുന്ന ഈ വ്യായാമം എല്ലാപേർക്കും ഉപകാരമാകട്ടെ 👌👌👌👌👌
Thanks brother, for your positive energy
നല്ലത്
@@sumeshsumesh4054 വളരെ സന്തോഷം, നന്നായി പരിശീലിക്കുക :)
Thank you sir
നല്ല രീതിയിൽ എല്ലാവർക്കും മനസ്സിലാകുന്ന അവതരണം., very good
സന്തോഷം സ്നേഹലത🤗😍
പണ്ഡിതനേയും പാമരനേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സമഗ്രമായ വിവരണം ... അഭിനന്ദനങ്ങൾ
നന്ദി മാഷേ, ഉപകാരപ്രദം എന്നറിഞ്ഞതിൽ ഏറെ സന്തോഷം.
മറ്റു വീഡിയോകളിൽ എല്ലാം വളരെ പെട്ടെന്ന് ചെയ്തത് പോകുന്നു. എന്നാൽ ഇതിൽ എല്ലാം വളരെ നന്നായി പറഞ്ഞു തന്നിരിക്കുന്നു
Beautiful, enjoy your practice!
Good ....🙏🙏തുടക്ക കാരെ ഉദ്ദേശിച്ചാണ് എങ്കിൽ ശശാങ്കാസനത്തിൽ നിന്നും അശ്വ സഞ്ചാലനത്തിലേയ്കുള്ള സ്റ്റെപ്പ് കൂടുതൽ എളുപ്പമായി തോന്നി....മേരുദണ്ഡാസനം നട്ടെല്ല് നിവർന്നു നിൽക്കേണ്ടതിനെ കുറിച്ച് സൂചിപ്പിച്ചില്ല...🙏🙏🙏
ശശാങ്കാസനവും മേരുദണ്ഡാസനവും ഈ സൂര്യ നമസ്കാരത്തിൽ ഇല്ലല്ലോ 🤔🤔
ഏറ്റവും നല്ല രീതിയിൽ എല്ലാവർക്കും മനസ്സിലാക്കുന്ന തരത്തിൽ വ്യത്യസ്ഥമായ അവതരണം നന്ദി എല്ലാവർക്കും ഉപകാരപ്പെടട്ടെ
വളരെ കൃത്യമായ പരിശീലനം.. എല്ലാവർക്കും മനസിലാകുന്ന അവതരണം
ഞാൻ ഇന്നാണ് കണ്ടത്. 👌🏻👌🏻👌🏻👌🏻വളരെ ഉപകാരം. തുടക്കക്കാർക്ക് പറ്റുന്നതരത്തിൽ പറഞ്ഞു. നന്ദി 🙏🙏🙏🙏🙏🙏🙏
വളരെ നന്നായി മനസ്സിലാക്കി തന്നു സൂര്യനമസ്കാരം ചെയ്യാൻ നമ്മെ അതിന്റെ ഗുണദോഷങ്ങൾ പറഞ്ഞു നിങ്ങൾ " ,ഞാൻതുടർച്ചയായി ചെയ്യും"" എന്നുള്ള പ്രതിജ്ഞ എടുക്കു വാൻ നമ്മെ പ്രേരിപ്പിക്കന്നു......... 🙏🙏🙏 വളരയധികം നന്ദി........
യോഗയും സൂര്യനമസ്കാരവും നിത്യവും ചെയ്തു ജീവിതം പ്രകാശപൂരിതമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏
ഞാൻ ഒത്തിരി ആഗ്രഹിച്ചതും അന്വേഷിച്ചു കണ്ടെത്തിയതുമായ ക്ലാസ്. വളരെ ഉപകാരപ്രദം. വളരെ നന്നിയുണ്ട് ഗുരോ. തുടക്കകാർക്കുള്ള ഇത് പോലെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. വളരെ വളരെ നന്ദി.
സർ എനിക്ക് മസ്സിൽ veദനയാണ് കാലിന്റെ കുറയുമോ ഇങ്ങനെ ചെയ്‌താൽ
വളരെ സന്തോഷം Sindhu Sudevan, മുടങ്ങാതെ practice ചെയ്യുക!
തീർച്ചയായും കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കാം. ഇപ്പോൾ നിലവിലുള്ള പരിശീലന വിഡിയോകൾ Try ചെയ്തു നോക്കുക :)
Kamar Kamar, എങ്ങനെയാ വേദന വന്നത്? എന്തെങ്കിലും വ്യായാമം ചെയ്തിട്ടാണോ?
Yoga classin pokunind 12:53
താങ്ക്യൂ സാർ വളരെ നല്ല രീതിയിൽ സൂര്യനമസ്കാരം പഠിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് സാറിന് നല്ലതു വരട്ടെ
നല്ല അവതരണം 👍 najn daily സൂര്യനമസ്കാരം ചെയ്യാറുണ്ട് ഇപ്പോഴാണ് അതിലെ തെറ്റുകൾ മനസിലായത് thanks for this video
ഇനിയങ്ങോട്ട് വളരെ നന്നായി ചെയ്യാൻ സാധിക്കട്ടെയെന്നു ആശംസിക്കുന്നു 💖
ശരിയായ അവതരണം വാക്കുകൾക്ക തീതമായ നന്ദി' നമസ്കാരം
Congratulations 👏
Best wishes from Travancore Dediya Vikasana Mission International and Jawan Sneha Nidhi for Karshika Sainika Kuduba Yogams etc to Enhance The Spiritual Academy of Travancore for International Peace (SATforIP)
ഏ റ്റവും നന്നായി പറഞ്ഞു തന്നതിന് ഒരു നല്ല നമസ്കാരം
സന്ധി വാതം കൊണ്ട് വലയുക ആണ് ബ്ളഡ് സർകുലാ ക്ഷൻ കുറയുന്നു അതാ ഇതു ഞാൻ ത്യേടിയത്. നന്ദി
ഇനി അങ്ങോട്ട് സമ്പൂർണ്ണ ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആവാം. എല്ലാവിധ ആശംസകളും നേരുന്നു ❤️
വളരെ നന്നായി മനസിലാക്കാൻ സാധിക്കുന്നുണ്ട്.🙏😊
വളരെ നല്ല രീതിയിൽ മനസ്സിലാകുന്ന രീതിയിലുള്ള ഒരുക്ലാസ്സ് ഒരു പാട് നന്ദി🙏🙏🙏
ഒരു തുടക്കക്കാരിയായ എനിക്ക് വളരെ നല്ല രീതിയിൽ മനസിലാക്കിത്തന്നു. നന്ദി
ഏറെ സന്തോഷം :)
ഈ വീഡിയോ കണ്ടപ്പോ സൂര്യനമസ്കാരം ചെയ്യാൻ തോന്നുണ്ട്
@@anilasanthosh6971 ചെയ്യണം, മറ്റുള്ളവരെ ചെയ്യാൻ പ്രേരിപ്പിക്കുകയും വേണം. ആരോഗ്യവും ആനന്ദവും നിറഞ്ഞ ഒരു കേരളം ആണ് നമ്മുടെ ലക്ഷ്യം :)
ഡിസ്കിന് കംപ്ലൈൻറ് ഉള്ളവർക്ക് ഇത് ചെയ്യാൻ പറ്റുമോ
സൂര്യനമസ്കാരം വളരെ വിശദമായി പറഞ്ഞും മന:സിലാക്കിയും തന്ന ഈ വിഡി ഒ പ്രശംസിക്കാതെ വയ്യArt of Living ചെയ്ത ഞാൻ അത് തുടർന്നു ചെയ്യുന്നുണ്ട് 13 കൊല്ലമായി
സൂര്യ നമ: സ്കാരം ഒരാഴ്ചയായി ചെയ്യുന്നു ഒരു വിധം നന്നായി ചെയ്യാൻ പറ്റുന്നുണ്ട് first ദിവസം രണ്ടും കൂടി ചെയ്ത പ്പൊ തളർന്നു പോയി
ഒരാഴ്ചയായി നല്ല ഉഷാറാണ്
ഏറെ സന്തോഷം ശ്രീ.ഗീത സുരേഷ്. അതെ തുടർച്ചയായി ചെയ്യുമ്പോൾ ക്ഷീണമൊക്കെ മാറി പുതിയൊരു ഉന്മേഷം നമ്മൾ കൈവരിക്കും. അനുഭവം പങ്കുവച്ചതിനു ഏറെ നന്ദി. 7 തവണ സൂര്യ നമസ്കാരം ചെയ്യുന്നതിൻറെ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ🤗🤗
നല്ല അവതരണം നന്നായി കാര്യങ്ങൾ മനസിലാകും 🙏👍
Very good, നല്ല ക്ലാസ്സ് ആർക്കും സിമ്പിൾ ആയി മനസിലാക്കി ചെയ്യാൻ പറ്റും, thank you sir
How flexible your body! ഇതിലും മനോഹരമായ വിശദീകരണം സ്വപ്നങ്ങളിൽ മാത്രം
Glad it helped, thank you for your honest comment!
വളരെ ഉപകാരപ്രദമായ എല്ലാം പെടുന്നത് നന്ദി
വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്
വളരെ നന്നായി കാണിച്ചു തന്നു .നന്നായി വിശദീകരിച്ചു തന്നു .നന്ദി....
വളരെ വിശദമായി പറഞ്ഞു തന്നു . നന്നായി മനസ്സിലായി thank you Sir
ഉപകാരപ്പെട്ടെന്നറിഞ്ഞതിൽ ഏറെ സന്തോഷം വൈശാഖി, നമസ്‌തെ!
വ്യക്‌തമായ അവരണമാണ്. എന്നാൽ ഓരോ ഗുരുക്കന്മാരിലും ചെറിയ മാറ്റങ്ങൾ ഉണ്ടാവുമ്പോൾ കൺഫ്യൂഷൻ ആവുന്നുമുണ്ട്. നന്നായിട്ടുണ്ട്.
നല്ല വാക്കുകൾക്കു ❤️
ഒരുപാട് ആളുകൾക്ക് ഉപകാരം ആകും. നന്ദി ഇണ്ട് സാർ ഇത്രയും വിശദമായി പറഞ്ഞു തന്നതിൽ...
വളരെ സന്തോഷം, മുടങ്ങാതെ practice ചെയ്യുക :)
🙏നമസ്തേ യോഗ ഗുരു🙏 65 വയസുള്ള ഞാൻ ചെറുപ്പത്തിൽ R S S ശാഖയിൽ പോയിരുന്നു അവിടെ നിന്നും പഠിച്ച കുറെ യോഗ ആസനങ്ങൾ കഴിയുന്ന ദിവസങ്ങളിൽ ഒക്കെ ചെയ്യാറുണ്ട് അതിൽ സൂര്യ നമസ്ക്കാരവും ഉൾപ്പെടുന്നു സൂര്യ നമസ്ക്കാരത്തിന്റെ ഗുണവിശേഷങ്ങൾ ഇത്രത്തോളം വിശദമായി ഞാൻ ഇപ്പോഴാണ് മനസിലാക്കുന്നത് നന്ദി
ഏറെ സന്തോഷം. എന്നും ചെയ്യാൻ ശ്രമിക്കാം, മറ്റുള്ളവരെ ചെയ്യാൻ പ്രോത്സാഹിപ്പിക്കാം 🙏
തെറ്റായ രീതിയിലായിരിന്നു ഞാൻ ഇതുവരെ ചെയ്തു വന്നിരുന്നത് തിരുത്തി തന്നതിന് ഒരുപാട് സ്നേഹംഞാൻ സന്ദോഷത്തോടെariyikkunnu❤❤❤❤ അറിയിക്കുന്നു
സ്നേഹം 🙏
നല്ലതായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. ഞാൻ ചെയ്യുന്നതാ. ഇതു കണ്ടപോൾ കുറേ തെറ്റ് ഞാൻ ചെയ്യുന്നതിൽ ഉണ്ടെന്നു മനസ്സിലായി .വളരെ ഉപകാരം ആയി
ഏറെ സന്തോഷം, പരിശീലനം മുടങ്ങാതെ മുന്നോട്ട് പോകട്ടെയെന്നു ആശംസിക്കുന്നു.
After viewing this video I started enjoying Suryanamascar. Now I do 24 rounds daily. Thank you for such a simple and detailed explanation.
Wonderful to hear that, the tutorial was helpful. 24 rounds are a great number of practice, well done!!!
നമസ്തേ!!!!!
അത്യാവശ്യം നല്ലൊരു മടിയന് share ചെയ്തിട്ടുണ്ട്...ഉപയോഗപെട്ടെന്ന് സമ്മതിച്ചു തന്നാൽ ഉറപ്പായും തിരികെ വന്ന് പറയും...
Thanks sir
ആ മടിയൻറെ മടി ഇതോടെ തീരട്ടെ :))
താങ്ക്യൂ സർ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തന്നു
Ashwin 🙏☺️
Hernia started person ithu cheyamo
സൂര്യ നമസ്കാരം ഇതിലും എളുപ്പമായി സ്വപ്നത്തിൽ മാത്രം 🤩🙏🙏🙏
ലളിതവും സമഗ്രവുമായ വിശദീകരണം, steps കൃത്യമായി മനസിലാക്കാൻ സഹായിച്ചു. നന്ദി.🙏
ഏറെ സന്തോഷം🙏
Good, very impresive
നല്ല മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞു തന്നു വളരെ നന്ദി താങ്ക് യുസാർ🙏🙏👍
Super ആയിരുന്നു എൻറ്റ life il ആദ്യം ആയി യോഗ ചെയ്തത് ആണ് നന്നായി ഫീൽ ചെയ്തു
ഏറെ സന്തോഷം, തുടർച്ചയായി ചെയ്യാൻ പ്രേരകമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു.
Ethrayo video kandu.. Pakshe thanfalude video yil valare upakaram ayi... Orupad nandi🙏🙏
എല്ലാം വളരെ നന്നായി പറഞ്ഞു തന്നു.. ഒത്തിരി നന്ദി... 👌👌
🙏☺️
വളരെ നന്നായി മനസ്സിലാവുന്നു ok namaste r Happy new year
വളരെ നല്ല ഈ അറിവു തന്നതിനു നന്ദി. Thank you sir🙏
🙏🙏
@@VitalityQueens picture
@@pushpavallikp3121 ??
നല്ല രീതിയിൽ മനസ്സിൽ ആയി ഞാനും ഇന്ന് തൊട്ട് തുടങ്ങും 🙏🏻♥️
🙏🙏
Simply explained, no better illustation, we can expect
വളരെ നന്നായി മനസ്സിലാക്കി തരുവാൻ ആത്മാത്ഥമായി അങ്ങ് ശ്രമിച്ചു
🙏
Hi sir വളരെ നല്ല രീതിയിൽ സൂര്യ നമസ്കാരം പറഞ്ഞു തനത്തിന്, ഇതുവരെ ആരും ഇത്രയും നന്നായി പറഞ്ഞു തരാറില്ല വളരെ വളരെ നന്ദി നമസ്കാരം 🌹🌹🌹🙏🙏🙏❤🤝
നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം 🤗🙏
നല്ല രീതിയിൽ പഠിപ്പിക്കുമ്പോഴേ മറ്റുള്ളവർക്ക് മനസ്സിലാക്കുവാൻ സാധിക്കുയുളളു അതു സാധിച്ചു. ഇവിടെ സൂര്യനമസ്കാരം ചെയ്യുന്ന പലരുടേയും വയർ വീർത്ത ബലൂൺ പോലെ ഇരിക്കുന്ന വർ എന്റെ സുഹൃത്തുക്കളിൽ പലരുമുണ്ട്
ഈ വീഡിയോ നന്നായി എന്നറിഞ്ഞതിൽ ഏറെ സന്തോഷം. എല്ലാവർക്കും ശരിയായി ചെയ്യാൻ കഴിയട്ടെ എന്നാണ് പ്രാർത്ഥന!
നല്ലവണ്ണം മനസ്സിലാവുന്ന അവതരണം.... 🙏
വ്യക്തവും ശുദ്ധവുമായ അവതരണം.... Thank you ❤
🙏🙏
വളരെ നല്ല ക്ലാസ്....👌👌
തെറ്റായ രീതിയിലായിരുന്നു ഞാൻ ഇതുവരെ ചെയ്‍തത്. ഇപ്പോൾ കുറച്ചു മനസ്സിലായി. ഇനിയും കാണും. Thank you 🙏
സ്നേഹം 🙏
Very informative... Nice presentation ഒരു യോഗിയുടെ ധർമ്മം.... എന്താണോ...അത്
ഓരോ വിശദീകരണങ്ങളിലും വ്യക്തമാവുന്നുണ്ട്....
നമസ്‌തെ ശ്രീ.മീര, ട്യൂട്ടോറിയൽ ഇഷ്ടമായെന്നറിഞ്ഞതിൽ ഏറെ സന്തോഷം.🙏🤗
നല്ലതായിട്ടാണ് പറഞ്ഞു തരുന്നത് കൊള്ളാം
Thank you... Easy aayi kaaryagal മനസ്സിലാക്കി തന്നു
🤗🤗
ഞാൻ സൂര്യ നമസ്കാരം കുറച്ചുകാലങ്ങളായിട്ട് ചെയ്യാറുണ്ടായിരുന്നു പക്ഷേ ഇത്രയും നാളും ചെയ്തിരുന്നത് വളരെ റോങ്ങ് ആയിരുന്നു എപ്പോഴാണ് കാര്യങ്ങൾ എല്ലാം കൃത്യമായി മനസ്സിലായത് വളരെ വളരെ നന്ദി ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു🙏🙏🙏
കുറച്കാലംഗ്ലായിട്ടു സൂര്യ നമസ്കാരം ചെയ്യുന്ന ആളാണ് ഞാൻ. ചെയ്യുന്നതിൽ തെറ്റികളുണ്ടായിരുന്നുവെന് ന് ഇപ്പോഴാണ് മനസ്സിലായത്. ഇത്രയും നന്നായി paranju👏തന്നതിന് വളരെ യധികം നന്ദിയുണ്ട്. 🙏🙏🙏
വളരെ വിശദമായി പറഞ്ഞു തന്നു... എങ്ങനെ ചെയ്യണമെന്നും correct ayi ചെയ്യാനും പറ്റും
ഏറെ സന്തോഷം, നമസ്‌തെ!
ഞാനും ചെയ്യാറുണ്ട് സൂര്യ നമസ്കാരം പക്ഷെ ഇത്രയും നന്നായി സാർ ക്ലാസ് എടുത്തപ്പോൾ ഒന്ന് കുടി മനസിലാക്കാൻ പറ്റി താങ്ക്സ്
എപ്പോഴും പഠിക്കാൻ പുതുതായി എന്തെങ്കിലുമൊക്കെ ഉണ്ടാവും അല്ലേ?
സൂര്യനമസ്കാരത്തിൽ ധ്യാനിക്കുന്ന ഒരു വീഡിയോ ചെയ്തിട്ടുണ്ട്, ഒന്ന് ശ്രമിച്ചു നോക്കുന്നോ?
Thank you sir, ithuvare thettichanu cheithath. 👍💐
Glad this tutorial helped you. You may follow this video for your daily practice :ruclips.net/video/iHTI8JHtdSI/видео.html
ഒരുപാടു നന്ദി ഭംഗിയായിൻപറഞ്ഞു തന്നു
🙏🙏
ഞാനും സൂര്യനമസ്കാരം ചെയ്യാറുണ്ട്... ഇപ്പോഴാ മനസിലായെ ഞാൻ ചെയ്യുന്നതിൽ ഒരുപാട് തെറ്റുകൾ ഇണ്ട് എന്ന്...
ഒരുപാട് നന്ദി 🥰🙏
ഏറെ സന്തോഷം Aisha, we are very happy to hear that. നമ്മുടെ ഫേസ്ബുക് ഗ്രൂപ്പിൽ ചേർന്ന് വീഡിയോ ഷെയർ ചെയ്താൽ പ്രാക്ടീസ് മെച്ചപ്പെടുത്താൻ Ajan Yogi സഹായിക്കും facebook.com/groups/vitalityqueens
So usefull sir.
@@sumarangu3996 Very happy to hear that, wish you practice well Sri.Suma. Namaste!
സൂപ്പർ, ഇപ്പോഴാണ് ഇതിനെ കുറിച്ച് കൂടുതൽ അറിഞ്ഞത്, താങ്ക്സ്
You are most welcome 🙏
മാഷേ എനിക്ക് രണ്ടു സംശയമുണ്ട്,
അവിടുന്ന് പറഞ്ഞ ഈ സൂര്യനമസ്കാരം നാം സൂര്യനേ
നോക്കി ചെയ്യണോ, അതുപോലെ
സൂര്യ നമസ്കാരം എത്ര പ്രാവശ്യം നമ്മൾ ഒരു ദിവസം ചെയേണ്ടത്.
നന്ദി നമസ്കാരം 🕉️🕉️🕉️
നമസ്കാരം ശ്രീജിത്ത്, വീഡിയോയിൽ പറഞ്ഞത് പോലെ ഏറ്റവും ഉചിതം ഉദയസൂര്യനെ അഭിമുഖീകരിച്ചു ചെയ്യുന്നതാണ്. ഇപ്പോൾ അത്യാവശ്യം നന്നായി ചെയ്യാനാവുന്നെങ്കിൽ 7 മുതൽ 21 തവണ വരെ ചെയ്യാം, ശരീരത്തിന് കഴിയുന്ന രീതിയിലാവാം.
Valare prayojanagaramaya video.orupad santhosh unde.enik upagrapradamiyi. E video. Mansilagunna valare slow I'll thamne prayunnthumaya video enik eshtamyi.bhagavan enike thunayayi vannathu pole Anubhuti undyi. Thanks a lot sir. Adymayitan soorynamaskaram padikan pogunnathe. Augrahikanam sir. Ethe padikan🙏🙏🙏🙏🙏
നമസ്‌തെ ശ്രീ.ലത, ഏറെ സന്തോഷം ഈ വീഡിയോ ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ. വളരെ ഭംഗിയായി തന്നെ ചെയ്യാൻ സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസവും ട്രൈ ചെയ്തു നോക്കിയോ? കൂടെ പ്രാക്ടീസ് ചെയ്യണമെന്നുണ്ടെങ്കിൽ താഴത്തെ വീഡിയോകളിൽ ഒന്ന് ഉപയോഗിക്കാം. ആദ്യത്തേത്: ruclips.net/video/iHTI8JHtdSI/видео.html 3 തവണയും രണ്ടാമത്തെ: ruclips.net/video/p4CI726TPcU/видео.html 7 തവണയും ചെയ്യുന്ന വിഡിയോകൾ ആണ്.
സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാം.
ഇത്ര വ്യക്തമായി ആരും വിശദീകരിക്കുന്നത് കണ്ടിട്ടില്ല. വളരെ ഉപകാരപ്രതമായ വീഡിയോ.. നന്ദി 👍
ഏറെ സന്തോഷം, നിത്യവും ചെയ്യാൻ സാധിക്കട്ടെയെന്നു ആശംസിക്കുന്നു!
വളരെ നല്ല ഒരറിവു കൂടി പക൪ന്നുതന്നതിന് ഹൃദയ൦ഗമായ പ്രണാമം അജ യോഗി.
പ്രണാമം🙏
Thank you so much. Excellent way of explanation.
Thank you 🤗🙏
മനസ്സിലാകുന്ന രീതിയിൽ ഉള്ള വിവരണം 👍
Thank you so much.valare vyakthamayi.paranju thannu.
🙏🙏
ഈ video കാണാൻ സാധിച്ചത് ഒരു അനുഗ്രഹമാണ്. വളരെ നല്ല അവതരണം. എങ്ങനെയാണ് സൂര്യ നമസ്കാരം ചെയ്യുന്നത് എന്ന് പൂർണമായി മനസ്സിലായി. വളരെ നന്ദി.
Very neatly explained.thank u so much 🙏
Most welcome 😊
വളര വെക്തമായി വിശദമായി എല്ലാം മനസ്സിലാക്കിത്തരുന്ന ഉപകാരപ്രദമായ ഒരു ക്ലാസ്സ് ആയിരുന്നു . വളരെ നന്ദി സർ, ഞാൻ ഇന്നലെ മുതലാണ് സൂര്യനാസ്ക്കാരം പ്രാക്റ്റിസ് തുടങ്ങിയത് വേറൊരു വീഡിയോ കണ്ടിട്ട് ,അതൊരു ഷോർട് വീഡിയോ ആയിരുന്നു..ഇന്നാണ് സാറിന്റെ വീഡിയോ കണ്ടത്. നാളെ മുതൽ ഇതിൽ സർ പറഞ്ഞു തന്ന കാര്യങ്ങൾ അനുസരിച്ചു ഞാൻ പ്രാക്ടീസ് ചെയ്യും 👍 🥰🙏
സ്നേഹം 🙏🙏
Very well explained🙏
Thank you 😊
Super class
എന്റെ മോനെ എന്ത് പെർഫെക്ട് ക്ലാസ് ആണ് 👌👌.. കണ്ടു ഇരുന്നുപോയി ❤❤❤ കിടു
Thank you❤️
Very. neatly explained. Helpful in following each step.Thank you very much.
Very pleased dear, keep on practicing!
കൃത്യമായ വിവരണം. പല സംശയങ്ങളും ദൂരീകരിക്കപ്പെട്ടു. വളരെ നന്ദി
വീഡിയോ ഉപകരിച്ചു എന്നറിഞ്ഞതിൽ ഏറെ സന്തോഷം, നമസ്തെ!
Very Informative.... usually were doing not in proper way. Thank a lot 🙏 for such a elaborate, yet simple proper discription 👍🏼👍🏼👍🏼
Glad you found it helpful🙏
In
മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം.🙏
Very beautifully explained.👌👌👌Thank you🙏🙏🙏🌹🌹🌹👍
🤗🙏🙏
വളരെ നന്നായി പറഞ്ഞ് തന്നു ഒരു പാട് നന്ദി
നല്ല വാക്കുകൾക്ക്🙏
ഇത്രയും വിശദമായി പരിശീലിപ്പിക്കുന്ന വീഡിയോ ആദ്യമായാണ് കാണുന്നത്. നന്ദി.
ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ ഏറെ സന്തോഷം, all the best Sujith Vengara!
ഇത് ഷുഗർ കുറക്കാൻ സഹായിക്കുമോ സർ?
@@leelamonikg6708 വ ളാ രാ ൻ
Supr
@@VitalityQueens ffynhnv
.
T, 67 x
kure thettukal undayirunnu cheyyunnathil. correct cheeyan sadichathinu thanks a lot🙏🙏🙏
Wish you great practices ahead!!
Beautifully detailed....Thank you Sir
Thanks and welcome!
ശരിയാണ് മാഷ് പറഞ്ഞത് ചിലര് വീഡിയോയിൽ കാണിക്കുന്നത് താടി മുട്ടിച്ചാണ് ഇത് ശെരിക്കും മാഷ് പറഞ്ഞു തരുന്നുണ്ട് മാഷ് ഏതാസനവും പറയുമ്പോൾ നാം നമ്മുടെ ശരീരം ഉൾക്കണ്ണ് കൊണ്ട് ആന്തരികാവയവം കാണാൻ കഴിയും എറെ നന്ദി സാറിനെ ഇതിന് വേണ്ടിയാണ് സൃഷ്ടിച്ചത് ഞാൻ പറയും യേശുദാസിനെ ദൈവം അനുഗ്രഹിച്ച് ഭൂമിയിൽ പിറപ്പിച്ചു അത് പോലെ മാഷിനെയും നന്ദിയുണ്ട് മാഷെ സ്നേഹത്തോടെ🙏🏻🙏🏻🙏🏻
നല്ല വാക്കുകള്‍ക്കു 🙏🙏
നന്നായി പറഞ്ഞു തന്നു
വളരെ സന്തോഷം, മുടങ്ങാതെ practice ചെയ്യുക :)
നല്ല അവതരണം മനസ്സിലാകുന്ന രീതിയിൽ തന്നെ പറഞ്ഞു തന്നു 😍😍😍
ഉപകാരപ്രദമായി എന്നറിഞ്ഞതിൽ ഏറെ സന്തോഷം!
Excellent description.Thank you
നന്ദി 🙏
ലളിതമായ അവതരണം. Super 🎉
One of the most concise explanation of the 12 steps
Thank you, glad that you find it useful :)
❤❤❤
വളരെ നല്ല രീതിയിൽ എല്ലാം മനസ്സിൽ ആകുന്ന അവതരണം ഒരുപാട് നന്ദി സാർ
ഏറെ സന്തോഷം 🤗
Great and simple way on passing wisdom... thanks
Glad you enjoyed the tutorial!
വളരെ നന്നായി പറഞ്ഞു തന്നു നന്ദി
Very understandable teaching.Thank you sir.
Glad to hear that Ratheesh!
Thank you so much Your explanation is fantastic You are great❤
Thank u sir, best explanation best demonstration..
You are most welcome, glad you thought it is useful!
Thankyou sir. Nannayitt manasilaakkan kazhinju. 🙏🙏
🙏🥰
ഇപ്പോഴാണ് ഇതു ചെയ്യാൻ യഥാർത്ഥത്തിൽ പഠിച്ചത് 👍🏻👍🏻😍താങ്ക്സ് 😍പ്രാണായാമം ലിങ്ക് ഇടാമോ🙏🏼🙏🏼 🙏🏼
ഇത് പ്രാണായാമം കോഴ്‌സിൻറെ playlist ആണ്, എല്ലാ വീഡിയോകളും ഉണ്ട്: ruclips.net/p/PL1KEhpmdqol4BrbS0VTVVg6uYksoqjxLe
ഇത്രയും ലളിതമായിമനസിലാക്കിത്തന്ന മാഷ് നന്ദി
🙏🙏