Это видео недоступно.
Сожалеем об этом.

സർവ്വരോഗവും മാറ്റുന്ന അത്ഭുത ക്ഷേത്രം കേരളത്തിൽ | Edavetty Shree Krishna Swamy Temple | JyothisTV

Поделиться
HTML-код
  • Опубликовано: 6 июл 2024
  • ജ്യോതിസ് ടിവിയിലൂടെ ക്ഷേത്രങ്ങളെ പരിചയപ്പെടുത്തുന്നതിനും, ക്ഷേത്രോത്സവങ്ങൾ Full HD ഗുണമേൻമയിൽ തത്സമയ സംപ്രേക്ഷണം ചെയ്യുന്നതിനും ബന്ധപ്പെടുക: +91 9074204785
    For featuring temples through JyothisTV and Live Stream the temple festivals with Full HD excellence. Call: +91 9074204785
    Subscribe channel for more videos: @jyothistv
    #SreeKrishnaSwamyTemple is more than 5000 years old, situated at #Edavetty near Thodupuzha in the Idukki district of Kerala, India.
    #LordKrishna at Edavetty, presides in the form of #DHANVANTARI.
    Nakula with the blessings of Ashwini Deva built this temple when Pandavas were in exile (Vanavaasa). Ashwini Deva’s are believed to be the doctors of Gods and Masters of Ayurveda. #OushadhaSeva is the ritual of consuming the Oushadha (Wonderful Ancient Ayurvedic medicinal paste) at the temple premise once a year.
    #ഇടവെട്ടിശ്രീകൃഷ്ണസ്വാമിക്ഷേത്രം: 9495960102, 8075058971

Комментарии • 63

  • @pradeepkumarmk8635
    @pradeepkumarmk8635 10 дней назад +2

    ഞാൻ 8വർഷം ആയി ഈ അവുഷത് സേവ ചെയ്ത് വാരുന്നു കൊറോണ വന്നപ്പോൾ എനിക്ക് പിടിപെട്ടില്ല അതിനു ശേഷം ഇതുവരെ ഒരു ഡോക്ടറെ സമിപിക്കണ്ടി വന്നില്ല ചെറിയ ജലതോഷമോ പണിയോ വന്നാൽ ആയുർവേദിക് കഴിക്കും അവിടെ നിൽക്കും ശ്രീ ഇടവേറ്റി

  • @sivajits9267
    @sivajits9267 24 дня назад +4

    ഒരു പരിധി വരെ ഞാൻ.. തൊടുപുഴക്കാരൻ.. തന്നെ.. എന്നാൽ.. ഇത്.. കേട്ടതിനു ശേഷം ആണ്.. ഇത്ര, മഹത്തായ.. വിശേഷങ്ങൾ.. ഞാൻ.. അറിഞ്ഞത്... നമിക്കുന്നു.. ഞാൻ.. ഭഗവാനെ... കൂടെ.. ഇതിനെ കുറിച്ച് പരിചയ പ്പെടുത്തിയ... മോൾക്കും.. 💞💞💞💕💕💕

  • @sridharanvijayan2179
    @sridharanvijayan2179 День назад

    Hare Krishna.

  • @prctclt2245
    @prctclt2245 24 дня назад +3

    ഇതുവരെ അറിയാതിരുന്ന പല കാര്യങ്ങളും കേട്ടറിയാൻ കഴിഞ്ഞു , ആ സന്നിധിയിൽ എത്തിച്ചേരണം ഭാഗവാനോട് ഒരുപാട് സങ്കടങ്ങൾ ബോധിപ്പിച്ചു മടങ്ങണം എന്നൊക്കെ ആഗ്രഹിക്കുന്നു .
    ഭഗവാൻ ഒരു വഴി തരുമായിരിക്കും 🙏
    ഓം നമോ നാരായണായ
    ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @rajagopalnair7897
    @rajagopalnair7897 25 дней назад +3

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 24 дня назад +2

    Hare Krishna

  • @yamunababu4842
    @yamunababu4842 21 день назад +2

    Hare krishna... 🙏🏻🙏🏻

  • @user-jo6tt8pt8d
    @user-jo6tt8pt8d 26 дней назад +3

    🙏കൃഷ്ണാ 🙏🙏🙏

  • @akhila.s3055
    @akhila.s3055 16 дней назад +1

    Hare krishna

  • @arunpt8476
    @arunpt8476 9 дней назад +1

    Hare Krishna Jai sree radhe radhe sarvamkrishnarppanamasthu

  • @binduvs-sl4do
    @binduvs-sl4do 26 дней назад +3

    കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏

  • @anandpk1426
    @anandpk1426 10 дней назад +1

    ഓം നമോ ഭഗവതേ വാസുദേവായഃ
    ഓം നമോ നാരായണായ🙏🙏🙏🙏

  • @pksasi9583
    @pksasi9583 17 дней назад +2

    I am also from thodupuza..once stayed near to this temple.But not known this fact

  • @padmajamenon6063
    @padmajamenon6063 27 дней назад +1

    🙏🙏

  • @vrindabaiju9313
    @vrindabaiju9313 26 дней назад +1

    🙏🙏🙏

  • @clickotech5550
    @clickotech5550 14 дней назад +1

    ഹരേ കൃഷ്ണ 🙏

  • @ajeesharchana8090
    @ajeesharchana8090 25 дней назад +1

    🙏❤️

  • @AnithaSasidharan-nd2jb
    @AnithaSasidharan-nd2jb 14 дней назад +1

    HARE.KRISHNAAA....❤

  • @SajinMv-os2ny
    @SajinMv-os2ny 24 дня назад

    ഓം നമോഭഗവതേ വാസുദേവായ🙏 കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏

  • @anithapn5159
    @anithapn5159 11 дней назад

    ഹരേകൃഷ്ണ 🙏🙏

  • @nithinbabu637
    @nithinbabu637 27 дней назад +14

    എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമാണ് ചിറ്റൂരപൻ എന്നാണ് ഭഗവാൻ കൃഷ്ണൻ ഇവിടെ അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത്

  • @SindhuVinoba
    @SindhuVinoba 26 дней назад +2

    🙏🙏🙏 Entae Ponnunni Kanna 🙏🙏🙏

  • @Radha-zf1gy
    @Radha-zf1gy 25 дней назад +1

    Ente guruvayoorapa🎉chitoorapa saranam🎉njangalde adhivyatikalellam mattitharane🎉

  • @shobanas4583
    @shobanas4583 26 дней назад +7

    എൻറെ ഭഗവാൻ വിഷ്ണു എനിക്കു തന്നു അനുഭവം

  • @sathianmanjeri9067
    @sathianmanjeri9067 26 дней назад +3

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @shivasidhu457
    @shivasidhu457 13 дней назад +1

    ഓം നമോ നാരായണായ

  • @user-cq1gd2ew9f
    @user-cq1gd2ew9f 26 дней назад +1

    Bhagavane kathu kollename

  • @priyapai851
    @priyapai851 22 дня назад

    Hare Krishna 🙏🙏

  • @jishnujishnu7969
    @jishnujishnu7969 25 дней назад

    🙏🙏

  • @user-ji1vk6st3o
    @user-ji1vk6st3o 18 дней назад +1

    🙏🙏🙏

  • @sreejan1674
    @sreejan1674 25 дней назад

    🙏🙏🙏

  • @knkuttichathan2701
    @knkuttichathan2701 24 дня назад

    🙏🙏🙏