മുട്ടുവേദന നടുവേദന എല്ലാം മാറ്റുന്ന വീട്

Поделиться
HTML-код
  • Опубликовано: 8 сен 2024
  • subscribe

Комментарии • 369

  • @beenavenu6640
    @beenavenu6640 Год назад +139

    Video ഇടുമ്പോൾ കൃത്യമായി സ്ഥലം കൂടി പറഞ്ഞാൽ എല്ലാവർക്കും ഉപകാരമായിരിക്കും.

    • @prasannagovindan8287
      @prasannagovindan8287 Год назад +2

      Alappuzha phone number koduthittundalo

    • @rasheedkamalmuhammad304
      @rasheedkamalmuhammad304 Год назад

      വീഡിയോ മുഴുവനും കാണാൻ ക്ഷമ ഇല്ലാത്തവർക്ക് വേണ്ടി dedicate ചെയ്യുന്നു.....
      ആലപ്പുഴ ജില്ലയിൽ മാന്നാർ മാവേലിക്കര റൂട്ടിൽ പുത്തുവിളപ്പടി ജംഗ്ഷനിൽ നിന്ന് അകത്തോട്ട് ഒരു കിലോമീറ്റർ കയറുമ്പോൾ കൂട്ടമ്പേരൂർ ആണ് ഹോസ്പിറ്റൽ
      SREE VAIDYANADHAPURAM AYURVEDA VAIDYASALA & PANCHAKARMA CENTRE

    • @leemaleema3045
      @leemaleema3045 Год назад +6

      ആലപ്പി ജില്ല മാവേലിക്കര മാന്നാർ റൂട്ട് പുത്തുവിള പടി യിൽ നിന്നും കിഴക്കോട്ടു

    • @rameshraghavan4947
      @rameshraghavan4947 Год назад +3

      Onnumilla. Evante income. Onnu check cheythaal theerunna problem uloo

    • @naseerahaneefa2092
      @naseerahaneefa2092 Год назад

      ​@@prasannagovindan8287ഫോൺ നമ്പർ കണ്ടില്ല 🤔😔

  • @user-ol9ov1ip8p
    @user-ol9ov1ip8p Год назад +16

    തലയും വാലും ഇല്ലാതെ ബ്ലോഗ് ചെയ്തിട്ടേന്ത് കാര്യം ഒന്നെങ്കിൽ കാണുന്നവർക്കു ഗുണം ഉണ്ടാവണം 🤔കമന്റ്‌ ബോക്സ്‌ നോക്കു !

  • @subaidap2933
    @subaidap2933 Год назад +69

    കാസ്സുള്ളവനെ വേദന വന്നാൽ മാറ്റാം പാവപ്പെട്ടവന്റെ ഗതി എന്താവും വേദന തിന്ന് കഴിയണം

    • @abithomas5880
      @abithomas5880 Год назад +11

      താങ്കൾ ജോലി ചെയ്താൽ കൂലി വാങ്ങിക്കിലെ, കുറഞ്ഞ കൂലിക് പോകുവോ ഇല്ലല്ലോ, അതുപോലെ ഡോക്ടർ അദ്ദേഹത്തിന്റെ കൂലി വാങ്ങുന്നു. അത്രെ ഒള്ളു ഇവിടേം

    • @radhikasunil9280
      @radhikasunil9280 Год назад +10

      കാശില്ലാ ത്തവന് സർക്കാർ hospital യുണ്ട് ..

    • @hanihani7095
      @hanihani7095 Год назад

      ലോകത്തെവിടെയും കാശില്ലാത്തവന് ഒരു വിലയുമില്ല സിസ്റ്റർ 😊,അവൻ എല്ലാ വേദനയും അനുഭവിക്കാൻ വിധിക്കപ്പെട്ടവനാണ്,. കാശുള്ളവന് വേണ്ടി ഒരുക്കി വെച്ചിരിക്കുന്നതാണ് ലോകത്തെ ഒട്ടുമിക്ക സംവിധാനങ്ങളും,അതിന് ആരേയും കുററ്റപ്പെടുത്തിയിട്ട് കാരൃമില്ല.

    • @venugopalansekharan3367
      @venugopalansekharan3367 Год назад +2

      Tele number ?

  • @Hrj_jaku_
    @Hrj_jaku_ Год назад +25

    ആലപ്പുഴ ജില്ലയിൽ മാന്നാർ - മാവേലിക്കര റൂട്ടിൽ പുത്തു വിളപ്പടി junction ൽ നിന്നും 1 km അകത്തേക്ക് മാറി കുട്ടംപേരൂർ -ൽ ശ്രീ വൈദ്യനാഥപുരം ആയുർവേദ വൈദ്യശാല ആന്റ് പഞ്ചകർമ്മ സെന്റർ ഈ വീഡിയോയിൽ 18:33 മുതൽ കാണാൻ ശ്രമിക്കു

    • @ManojThankappan-eq6pl
      @ManojThankappan-eq6pl Год назад +2

      എന്റെ നാട്ടിൽ ആണല്ലോ. എന്നിട്ട് ഞാൻ ഇത് അറിയതെ പോയല്ലോ

    • @Gucciprince7
      @Gucciprince7 Год назад

      Contact number pls

    • @sarathns2558
      @sarathns2558 Год назад +1

      തേങ.... ആദ്യ൦ അതല്ലേ പറയേണ്ടത്.... അത്രേ൦ സമയ൦ കാണാനാണോ അവസ്സാന സമയത്തേക്കു വച്ചത്..

    • @dresdenpharma
      @dresdenpharma Год назад

      നിങ്ങൾക്കെങ്കിലും ഇത് പറയാൻ തോന്നിയല്ലോ നന്ദി

    • @ValsammaAbraham-tc8hs
      @ValsammaAbraham-tc8hs 2 месяца назад

      q​@@sarathns2558

  • @lissysuppergrace8887
    @lissysuppergrace8887 Год назад +6

    കാശ് അങ്ങ് മാറും. Super

  • @mssaithalvi2533
    @mssaithalvi2533 Месяц назад +2

    ചികിത്സ ചിലവ് പറഞ്ഞില്ല ഭക്ഷണം എങ്ങിനെ അതും പറഞ്ഞില്ല സാധാരണക്കാരന് താങ്ങാൻ കഴിയുമോ?

  • @girijabk2774
    @girijabk2774 Год назад +13

    ഇവരൊക്കെ വന്ന സമയത്തെ വീഡിയോ കൂടി കാണികാണിക്കണമായിരുന്നു

  • @hibasajla6123
    @hibasajla6123 Год назад +15

    ചികിത്സയും. പണവും. സ്ഥലവും. Parayaamooo😭 സുഖവാസ കേന്ദ്രം പോലെ ❤️❤️

    • @atruthseeker4554
      @atruthseeker4554 Год назад

      ഇത് ശ്രദ്ധിച്ചോ.. രോഗികള്‍ മാത്രം ഉള്ളൂ, Family ഒക്കെ എവിടെ?
      Ith രോഗികളെ തയ്യാറാക്കി വെച്ച പോലെ ഉണ്ട്

  • @indirabai9959
    @indirabai9959 Год назад +5

    സന്തോഷം സന്തോഷമോനെ,പല തും വീഡിയോ, പ്രയോജനം,ഉള്ളതാണ് നന്ദി 🙏,,,,, 🙏🙏👌

  • @satheeshk6032
    @satheeshk6032 Год назад +54

    സന്തോഷ് പാവങ്ങൾക്ക് കിട്ടുന്ന വിഡിയോ വല്ലതും വിട് ഒരു പാട് പാവങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ വേദന കൊണ്ട് അനുഭവിക്കുന്ന ർ

    • @edwinjose-tb6ub
      @edwinjose-tb6ub Год назад

      Athe ammamaroke veetil thanne eruppa

    • @kgirishkumar2050
      @kgirishkumar2050 Год назад

      Ithokke post chaidale kaii kittu...😂😂

    • @vinodpp4022
      @vinodpp4022 Год назад +5

      ഇവിടെ ശരാശരി ഒരു ദിവസം എന്തു ചെലവ് വരുമെന്ന് പറയാമോ ?

  • @aaabdullax
    @aaabdullax Год назад +6

    സ്ഥാപനത്തിന്റെ പേരും കോൺടാക്ട് നമ്പറും അഡ്രസ്സും എഴുതി സ്‌ക്രീനിൽ കുറച്ചു നേരം കാണിച്ചാലേ ഉപയോഗമുള്ളൂ ...

  • @viswambharank8649
    @viswambharank8649 Год назад +16

    ചുറ്റുപാട് കണ്ടിട്ട് expensive ആണ്

  • @jinajames8562
    @jinajames8562 Год назад +16

    ഇത് കാണാൻ കൊള്ളാം അധിക പ്രെസ്സഗം പോലുണ്ട്. സ്ഥലമോ ചിലവ് എന്താകും എന്ന് ഒന്നുമില്ല. ക്യാഷ് ഉള്ളവന് കൊള്ളാം.

    • @babygirija4710
      @babygirija4710 Год назад +1

      ആരോഗ്യ ഇൻഷുറൻസ് ഉണ്ടെങ്കിൽ ആ തുക ഇവിടെ അടയ്ക്കാനാകുമോ? 🤑

  • @marykuttyabraham4833
    @marykuttyabraham4833 Год назад +19

    Publicty.. ഇയ്യാളോട് സ്ഥലം ചോദിച്ചപ്പോൾ റൂം കാണിച്ചു തരുന്ന പാർട്ടി.. തോന്നിയസം 😅😅😅

    • @Vipin_Pattola
      @Vipin_Pattola Год назад

      സ്ഥലം പറയുന്നുണ്ടല്ലോ...
      18 മിനിറ്റിനു ശേഷം കണ്ടു നോക്കു....

  • @krishnaprassad4232
    @krishnaprassad4232 Год назад +1

    May God Bless all the patients and the Dr & his team with good health, growth and prosperity, success !!!!! Amazing hospital.

  • @ninan1290
    @ninan1290 Год назад +10

    ഏതെല്ലാം തരത്തിലുള്ള കമന്റോളികൾ 🤣🤣🤣🤣

  • @girijabk2774
    @girijabk2774 Год назад +16

    ഇപ്പോൾ ചികിത്സയിലുള്ളവരെകൂടി കാണിക്കൂ

  • @abdulhasanchettali641
    @abdulhasanchettali641 Год назад +5

    ചിലപ്പോൾ ശരിയാകാം ചിലപ്പോൾ വ്യാജം ആകാം. ഇങ്ങനെ എത്ര പേർ ഇതിനു മുമ്പും വന്നിട്ടുണ്ട്. വന്നവർ കുറെ കാശ് സമ്പാദിക്കും എന്നുമാത്രം.😅😅😅

  • @shobanas4583
    @shobanas4583 Год назад +2

    നമസ്തേ പണം ഇല്ലാതെ ചികിത്സാ സഹായം ചെയ്തു തരും ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ എനിക്ക് ഉള്ള രോഗം പൂർണമായും മാറും അനുഭവം, തൊടുപുഴ സതീഷ് കുമാർ ഡോക്ടർ പേയികാണാൻ അനുഭവം

    • @sajantr-tb4hf
      @sajantr-tb4hf 3 месяца назад +1

      സാർ നമ്പർ ഒന്ന് തരുമോ

    • @sajantr-tb4hf
      @sajantr-tb4hf 3 месяца назад +1

      ഒരു ചെറിയ സഹായം ചെയ്തു തരുമോ നമ്പർ ഒന്ന് തരാമോ

  • @mukamikumari8163
    @mukamikumari8163 Год назад +6

    ഈ സ്ഥലം എവിടെയാണ് . 🤔
    ഫോൺ നമ്പർ തരണം .
    ഫോൺ ചെയ്യാനാണ് . എനിക്ക് 6 വർഷം കഴിഞ്ഞു സ്ട്രോക്ക്
    വന്നിട്ട് ഇപ്പോഴും തനിച്ച്
    നടക്കാൻ കഴിയില്ല്യ . അതാണ്
    എല്ലാം ചോദിക്കുന്നത് .
    എന്തായാലും ആശുപത്രിയും
    പരിസരവും കണ്ടപ്പോൾ ഒരു
    അമ്പലവും പരിസരവും
    പോലെയാണ് . സാധാരണകാർക്ക് പറ്റുന്ന്
    തോന്നുന്നില്ല്യ . നല്ല ഒരു ട്യൂറിസ്റ്റ് -
    സ്ഥലം പോലെയുണ്ട് . അവിടത്തെ ചിലവ് എത്ര വരും .
    പറഞ്ഞുതരുമെങ്കിൽ എനിക്ക്
    അറിയാനാണ് . എന്റെ സ്ഥലം
    തൃശൂർ ആണ് . 🙏🙏

    • @mech4tru
      @mech4tru Год назад +1

      സ്ട്രോക്ക് വന്നാൽ ചികിൽസ പെട്ടന്ന് കിട്ടിയില്ലെങ്കിൽ ,ഒരു മണിക്കൂറിന് പത്ത് ലക്ഷം കോശങ്ങൾ നശിഞ്ഞ് പോകും , അപ്പോ കണക്ക് കൂട്ടിക്കോ,
      എന്നാണ് ഞാൻ മനസിലാക്കിയത്
      പിന്നെ ടുബ് ലൈറ്റ് കത്തുന്നില്ല, എണ്ണയിട്ട് തടകിയത് കൊണ്ട് കത്തില്ല,എന്നാണ് ഞാൻ ഒരു ഡോക്ടറോട് ചൊതിച്ചപ്പോൾ പറഞ്ഞത്, പിന്നെ കാശ് ഉണ്ടെങ്കിൽ ഒന്നും നോക്കണ്ട ലാഭം ഇല്ലെങ്കിലും നഷ്ടം ഉണ്ടാകില്ല ,അവര് പണിയെടുത്തിട്ടാണല്ലോ കാശ് വാങ്ങുന്നത്,
      ഞാനും സ്ട്രോക്ക് വന്ന ആളാണ്,bp, കൊളസ്ട്രോൾ,സുഗർ,
      ഒന്നുമില്ല ,ചെറുതായി സ്മോക്കിങ്😢 ഉണ്ടായിരുന്നു, ഒന്നും നോക്കാനില്ല, വന്നത് വന്നു ,നടക്കാൻ ശ്രമിക്കുക, നടക്കാൻ പറ്റും ഉറപ്പാണ്,പഴയ ജീവിതം പഴയ ബോഡി
      തിരിച്ച് കിട്ടിയില്ലെങ്കിലും
      നടക്കാനും മറ്റും ആയാൽ

  • @sreekalas6957
    @sreekalas6957 Год назад +5

    വീടല്ല കാണേണ്ടത് ചികിൽസാ രീതിയാണ്

  • @muhammadparamban5181
    @muhammadparamban5181 Год назад +12

    കണ്ടിട്ട്VVIP ആശുപത്രിയാണെന്ന് തോന്നുന്നു

  • @ushababu62
    @ushababu62 Год назад +72

    വീഡിയോ ഇടുമ്പോൾ ആദ്യം ഇത് ഏതു സ്ഥലം എന്നു പറയണം. ഇവർ വന്നപ്പോൾ ഉള്ള അവസ്ഥ ഇത് ഒന്നും അറിയില്ല. കണ്ണിനു ചികിൽസിക്കുന്ന Dr എന്തിനാ കണ്ണട വെച്ചത്. അതോ സ്വയം ചികിത്സ അറിയില്ലേ? ഇതിനു എത്ര ചിലവ് വരും, സാധാരണകാർക്ക് പോകാൻ പറ്റുമോ? അതോ പൈസ ഉള്ളവർക്ക് മാത്രമേ പോകാൻ പറ്റുമോ. ഇത് ഒക്കെ ഒന്നു പറഞ്ഞു തരുമോ pls ഇപ്പോൾ മനസ്സിൽ ആയി സ്ഥലം.

    • @ushababu62
      @ushababu62 Год назад +4

      ആലപ്പുഴ ജില്ല, പുതുവിളപടി, to കുട്ടമ്പേരൂർ റോഡ്.പിന്നിട് ഒരുകിലോമീറ്റർ അകത്തോട്ടു ലാസ്റ്റിൽ റൂട്ട് പറയുന്നുണ്ട് 👍

    • @iamaindian9998
      @iamaindian9998 Год назад +12

      ഹാർട്ടിനു ചികിത്സിക്കുന്ന ഡോക്ടർ ഹാർട്ട് അറ്റാക് വന്നുമരിക്കുന്നില്ലേ ബ്രോ

    • @muhammedhaneefak5528
      @muhammedhaneefak5528 Год назад +1

      തലവേദനക്ക് 🎉

    • @rasheedkamalmuhammad304
      @rasheedkamalmuhammad304 Год назад +4

      വീഡിയോ മുഴുവൻ കാണാനുള്ള ക്ഷമ ഇല്ലാത്ത നീയൊക്കെ എന്ത് ഒണ്ടാക്കാനാണ്

    • @manjulas7749
      @manjulas7749 Год назад

  • @premjipanikkar490
    @premjipanikkar490 Год назад +31

    കണ്ണിന് ട്രീറ്റ്മെന്റ് നടത്തുന്ന ഡോക്ടർ ഏത് ഹോസ്പിറ്റലിൽ നിന്നാണ് കണ്ണട വെച്ചത് 😂😂😂😂

    • @saifudheensaif8892
      @saifudheensaif8892 Год назад +1

      😂😂

    • @sundaranec6133
      @sundaranec6133 Год назад

      ഈ സ്ഥലം എവിടെ ആണ്

    • @DheerajPdas-si9op
      @DheerajPdas-si9op Год назад

      Ente kanninu cheriya problem ind so ee video kanam enu vicharichtha but ee comment kandappo samadhanam ayii😂

    • @minnalpower3097
      @minnalpower3097 Год назад

      മുടി വെട്ടുന്ന ബാർബറിന് സ്വന്തമായി മുടി വെട്ടാൻ pattilillallo

  • @avittamthirunal7077
    @avittamthirunal7077 Год назад +11

    മിസ്റ്റർ സന്തോഷ് ഈ വീഡിയോ ചെയ്യുന്നതിന് മുമ്പ് ഇവരെക്കുറിച്ച് അപ്പുറത്തുള്ള ജങ്ങ്ഷനിൽ ഒന്നഷ്യേക്കാമായിരുന്നു

  • @viswambharank8649
    @viswambharank8649 Год назад +40

    15 days treatment ഏകദേശം എത്ര ചിലവ് വരും, അതറിഞ്ഞിട്ട് വേണം വരാൻ പറ്റുമോന്നു നോക്കാൻ, സാമ്പത്തികം മോശം

    • @Sameer-tr6zb
      @Sameer-tr6zb Год назад +6

      നിങ്ങളുടെ അടുത്തുള്ള മുസ്ലിം ലീഗ് കമ്മിറ്റിയെ ധരിപ്പിക്കു ചികിത്സയ്ക്കുള്ള സഹായം അവർ റെഡിയാക്കിത്തരും അവകാശി ആണെങ്കിൽ

    • @radhikasunil9280
      @radhikasunil9280 Год назад +1

      @@Sameer-tr6zb അവർ അബലത്തിൽ കെട്ടി തൂക്കാൻ നടക്കുവാ

    • @sudhakumari8282
      @sudhakumari8282 Год назад

      ​@@Sameer-tr6zbഇങ്ങേര് മാത്രം അണ്ടി ചെത്തിയാ മതിയോ അതോ വീട്ടിലുള്ള പെണ്ണുങ്ങളേ സിറിയേലുള്ള നിന്റെ അളിയന്‍മാര്‍ക്ക് കൃഷിയിറക്കാനും വിടണോ

  • @oommenthalavady2275
    @oommenthalavady2275 Год назад +6

    Very Good . How about fees.?

  • @anvarianvari1656
    @anvarianvari1656 Год назад +41

    ഇത് നല്ല ചികിത്സ തന്നെയാവണം.മാത്രമല്ല പതിനെട്ട് ദിവസം ഈ 😂ഹോസ്പിറ്റലിൽ കിടന്നാൽ ആധാരം പണയം വെക്കേണ്ടി വരും എന്ന് തോന്നുന്നു

    • @gitavk5015
      @gitavk5015 Год назад

      പനയം വെച്ചാപ്പോരാ.വിൽക്കെണ്ടി വരും.🤠🤑🤓😎🤑🤑🤑

    • @savetalibanbismayam7291
      @savetalibanbismayam7291 Год назад

      Vaalum Thumbum Ellaatha Avatharanam

  • @kavyacreation5759
    @kavyacreation5759 Год назад +10

    പ്രശ്നം വച്ചു സ്ഥലം കണ്ടുപിടിക്കാൻ പറ്റുമോ?

  • @sudhakmenon5073
    @sudhakmenon5073 Год назад +5

    Please give the place, address and details. Is it Ayurveda treatment ?

  • @geetha544
    @geetha544 Год назад +8

    All the best Docter Iam settled in Karnataka Iam suffering from knee joint pain and back pain Iwill try to visit your hospital

    • @shajir9846
      @shajir9846 Год назад

      ഈ സ്ഥലം പറയ്യ് മാക്ഷേ

    • @RaveendranPillai-vz3qh
      @RaveendranPillai-vz3qh Год назад

      It is in mannar 1km to kutemperoor rd

    • @meenakshymeenu1996
      @meenakshymeenu1996 Год назад

      ​@@RaveendranPillai-vz3qhഅറിയാവുന്ന ഹോസ്പിറ്റലിൽ ആണോ

  • @husains4503
    @husains4503 Год назад +6

    പണമുണ്ടങ്കിൽ ചികിൽസക്ക് ഒരു തടസ്സവുമുണ്ടാവില്ല

  • @babuthekkekara2581
    @babuthekkekara2581 Год назад +5

    God Bless Take Care 🙏😘🙏😘🙏😘🙏🙏🙏🙏😊😊😊

  • @algamer5215
    @algamer5215 Год назад +5

    സന്തോഷ് എത്ര രൂപ വാങ്ങിയാണ് ഈ പരസ്യം പറയുന്നത്

  • @krishnanvelluva6770
    @krishnanvelluva6770 Год назад +3

    E sarine alopathikar stop cheyikkumo .angane anallo sadarana

  • @philominajames2922
    @philominajames2922 Год назад +6

    Thyroid kondulla vannam kurakkan pattumo dr ?

  • @parvathikurup7540
    @parvathikurup7540 Год назад +4

    Thankal oru video cheyyumpol manushyarkku bhalapredhaya reethiyil avadharippikkanam aadhy location currect parayanam randamathu treatment enthu chilavakum full paranjillenkilum ekadesham pinne veruthe kure vachakamadikkathe eniyenkil valare sredhichu veanda karyagal veandathupole cheyyu ennathe kaalathu nammal palathum kettarinju pokum avasanam poyathupole madagendi varum Karanam parayunna pala karyagalililum avekthathundu mattullavarkku upakarapredhamakunna reethiyil video cheyyu pls

  • @user-jx9pv6mr3m
    @user-jx9pv6mr3m Год назад +7

    സ്ഥലം എവിടെ ഒന്നു പറഞ്ഞു താ

  • @shajir9846
    @shajir9846 Год назад +2

    സ്ഥലം പറയാതേ എന്ത് കണ്ടീട്ട് എന്ത് കാര്യം,മറ്റുള്ളവർക്ക് പ്രയ്യോജനം വേണം അല്ലാതേ പരസ്സ തിനാണേക്ഗിൽ ആദ്യമേ അത് പറയണം അല്ലാതേ ആളുകളേ ശൂ ആക്കരുത്,

  • @susyvarghese8436
    @susyvarghese8436 Год назад +5

    Stay exp കൂടെ പറയണം ആയിരുന്നു

  • @hameedk7520
    @hameedk7520 Год назад +9

    അച്ചായൻ നടക്കട്ടെ സാരമില്ല പക്ഷെ നമ്മൾ ഓടേണ്ടി വരുവോ 😂😂

  • @soudathbivi9258
    @soudathbivi9258 Год назад +4

    പ്ലീസ് സ്ഥലം എവിടയാണ് പറയു

  • @babubabucp5361
    @babubabucp5361 Год назад +15

    ചികിത്സാ ചിലവ് കൂടി പറഞ്ഞാൽ നന്നായിരുന്നു

  • @vaishutanku2984
    @vaishutanku2984 Год назад +5

    നടുവേദനയ്ക്ക് വന്നു കഴിഞ്ഞാൽ എത്ര ദിവസത്തെ ചികിത്സ അതിൻറെ പ്രൈസ് ഒന്ന് പറയാമോ

  • @bminvestmentgroup6288
    @bminvestmentgroup6288 Год назад +2

    ഊരും പേരും വിലാസവും ഇല്ലെങ്കിലും
    കണ്ണിനു വന്ധ്യതയും ആയി 😂😂😂

  • @Sulochana-vv9qr
    @Sulochana-vv9qr Год назад

    kazhinja dhivasam perumbhavur sree swami gurukulathil vannirunnallo

  • @ajithaji4084
    @ajithaji4084 9 месяцев назад +1

    ഇതിലും നല്ലത് ആയുർമെഡിസിറ്റി കാലിക്കറ്റ്‌

  • @AnoopmRenil
    @AnoopmRenil Год назад +3

    Doctor kannadi vechitundallo

  • @Sameer-tr6zb
    @Sameer-tr6zb Год назад +5

    അങ്ങോട്ടു വരുന്നവരുടെ vedio എടുക്കണം സത്യാവസ്ഥ അറിയാമല്ലോ

  • @premjipanikkar490
    @premjipanikkar490 Год назад +1

    AC ഇല്ല, പീന്നെ ആ മുകളിൽ കാണുന്നത് എന്നതാ ഫ്രിഡ്ജ് ആണോ കുട്ടിയെ, നല്ല വീഡിയോ നല്ല ഡോക്ടർ

  • @raheemkanjirode5867
    @raheemkanjirode5867 Год назад +2

    വ്ലോഗ്റേ വരുമ്പോൾ ഉള്ള തും കാണിക്കണം കണ്ണിന് ചികിൽസിക്കുന്ന dr ക്ക്‌ സോഡാ കണ്ണാടിയാണ് ഇദൊക്കെ ഒരു പുതിയ സംവിധായകൻ ടെ പൊളിഞ്ഞസിനിമ പോലെയാണ് ഉള്ളദ്

  • @jazakallah7175
    @jazakallah7175 Год назад +2

    വീഡിയോ ഫുൾ കാണൂ അപ്പൊ ലൊക്കേഷൻ സ്ഥലംഒക്കെ കിട്ടും

  • @narasimhanmuralidharan8916
    @narasimhanmuralidharan8916 Год назад +4

    അഞ്ചോരിന്നു നല്ല പണം കൊടുത്തു പബ്ലിസിറ്റി കൊടുക്കുകയാണെന്നാണ് ആളുകൾ പറയുന്നത്.

  • @aryajithworld
    @aryajithworld Год назад

    Enik ee sthalathinte adrss onne tharamo ente achan stroke vanne thalarnne kidakkuvane achane cchikiksich bhethamakkan pattumengil njagalk mattonnum vendayirunnu

  • @sreekalas6957
    @sreekalas6957 Год назад +2

    സ്ഥലം എവിടെയാണ് ഡോക്ടർ ടെ പേരു എന്താണ്

  • @gitavk5015
    @gitavk5015 Год назад +4

    ഒരു ആനവണ്ടിയിൽ പനപ്പൊതി കൊണ്ട് പോകണം.

  • @user-td1ht1rk3n
    @user-td1ht1rk3n Год назад +5

    സ്ഥലം പറയൂ ക്യാഷ് എത്ര വരും പണക്കാർക് മാത്രം ഉള്ളതാണോ പറയൂ

  • @mollygeorge839
    @mollygeorge839 Год назад +1

    Where is this hospital

  • @rafeequemoosa9908
    @rafeequemoosa9908 Год назад +4

    ഫോൺ നമ്പർ വേണ്ടവർ വീഡിയോയുടെ അവസാനം ഹോസ്പിറ്റലിന്റെ ബോർഡ് കാണിക്കുന്നുണ്ട് അതിന്റെ അടിയിൽ നമ്പർ ഉണ്ട് ശ്രദ്ധിച്ചു നോക്കിയാൽ കാണാം

  • @girijaks2415
    @girijaks2415 2 месяца назад

    hospital addresss iTal upakaramayirikkum

  • @riddhimol2058
    @riddhimol2058 Год назад +7

    ഈ വീഡിയോ ആലപ്പുഴ ജില്ലയിലാണ്, മാന്നാർ, കുട്ടൻപേരൂർ, അല്ലെങ്കിൽചെപ്പഴ്ത്തി അമ്പലം,അവിടെ ഒരു പള്ളിയുണ്ട് അതിന്റെ ഓപ്പോസിറ്റ് ആണ്, ഈ വീഡിയോ കാണിക്കുന്ന സ്ഥലം

  • @ousephantony2900
    @ousephantony2900 Год назад +3

    Place parayado

  • @thavakkalthualallaah7243
    @thavakkalthualallaah7243 Год назад +3

    ഇത് എവിടെയാണ് സ്ഥലം

  • @veeraguru54
    @veeraguru54 Год назад +1

    Hospital name and doctor name?

  • @pvinodkumar1307
    @pvinodkumar1307 Год назад +1

    ഇവിടെ എത്താനുള്ള വഴി ഒന്ന് എഴുതുക

  • @gowritv7941
    @gowritv7941 Год назад +2

    ഇത് എവിടെ ആണ് സ്ഥലം.ഇത് വരെ സ്ഥലം പറഞ്ഞില്ലല്ലോ.

  • @prathikarikkunnaval567
    @prathikarikkunnaval567 Год назад

    evdeyan sthalam oru karyam janangale ariyikkumbol sthalam chiklsa reedhi cash ethra aavum adhokke parayuka nangal commendin marupadi eduka orazchakkulla chilav cash ethra aavum ennadhum vyakdhamaytt parayuka oru pad pavangalund epol chilav marunninde cash ellam kuanja reedhiyil chiklsa cheydh kodukkunnund ningalde vishadhamayttulla vivarangal commendil parayuka

  • @savetalibanbismayam7291
    @savetalibanbismayam7291 Год назад

    Vaalum😅 Thumbumillaatha😮 Avatharanam

  • @BadrulAdrama-wi5ms
    @BadrulAdrama-wi5ms Год назад

    Masha Allah super

  • @haneefhaneef1730
    @haneefhaneef1730 Год назад +1

    Avidethe rat endaanu
    Pavangalkum varanamallo

  • @radhammal5430
    @radhammal5430 Год назад +1

    Very good

  • @jishnuprakash4642
    @jishnuprakash4642 Год назад

    Evaduthe details onne kityal nanneni

  • @sheelavm1842
    @sheelavm1842 Год назад +17

    സ്ഥലം ഒന്ന് പറയുമോ

  • @reenanizar1903
    @reenanizar1903 Год назад +2

    Chetta place എവിടെയാ

  • @binuthomas2111
    @binuthomas2111 Год назад +1

    Location evidayy

  • @mathewthomas3471
    @mathewthomas3471 Год назад +1

    Please mention the address

  • @Alictm
    @Alictm Год назад +8

    ചികിൽസ ചെലവിനെ കുറിച്ച് പറയൂ .....

  • @SalmaM-wu6tw
    @SalmaM-wu6tw Год назад +1

    Panakarude hospital alle?evide aanu

  • @royjohn2852
    @royjohn2852 Год назад +4

    You’re all videos good but no information about the hospital wy it’s not good

  • @sanun7660
    @sanun7660 Год назад +3

    Disk bulging ട്രീറ്റ്‌ ചെയ്യുമോ

    • @hami...hameed6698
      @hami...hameed6698 Год назад

      ഫോൺ നമ്പർ മുകളിൽ കൊടുത്തിട്ടുണ്ട്. വിളിച്ച് നോക്കൂ.

  • @ramlathp.a1422
    @ramlathp.a1422 Год назад

    muttuvedana maranulla.chilave
    ethrayakum.ethra.divasam kidakanam

  • @soyasworld2549
    @soyasworld2549 Год назад +3

    Good information

  • @user-il8fr4sm8x
    @user-il8fr4sm8x Год назад +7

    കണ്ണിനു വന്ധ്യത യോ 😆

  • @pkbrothers314
    @pkbrothers314 Год назад +3

    എവിടെ യാണ് സ്ഥലം

  • @vasanthybabu6541
    @vasanthybabu6541 Год назад +6

    സ്ഥലം എവിടെ യാണ്‌ അഡ്രസ്സ് പറഞ്ഞു തരുമോ ലൊക്കേഷൻ അറിയിക്കുമോ

  • @user-qm2cd8wk4v
    @user-qm2cd8wk4v 9 месяцев назад

    👍

  • @kadheejasavaad8794
    @kadheejasavaad8794 Год назад +4

    ഇത് എവിടെയാണ് സ്ഥലം ഒന്ന് പറയാമോഫോൻസ ബർ പറയാമേ കാശ് എത്രാ യാവും പാവപ്പെട്ടവർക്ക് ചികിത്സിക്കാൻ പറ്റുമേ

  • @prasheelaprakash
    @prasheelaprakash 9 месяцев назад

    Avarude bandukkalayirikkumo avo samsarikkunnavar

  • @prasheelaprakash
    @prasheelaprakash 9 месяцев назад

    Innale oru video kandu. Hairr oil . Numberil vilichittum edukkilla. Replayum illa

  • @prasheelaprakash
    @prasheelaprakash 9 месяцев назад

    Video cheyyan mathram varum. Entelum doubt chodichal replay illa..

  • @kunhammadhamdan3724
    @kunhammadhamdan3724 Год назад +24

    കാഴ്ചപ്രശ്നം മാറ്റുന്നDrകണ്ണട വെച്ചാണ് നടക്കുന്നത്

    • @fatherhang
      @fatherhang Год назад

      😂😂😂😂 അത് ഒരു മെച്ചൂരിട്ടിക്ക് വെച്ചതാവും 😁❤️

    • @rijukakkirikkan
      @rijukakkirikkan Год назад

      അതിപ്പോ കഷണ്ടിയുടെ മരുന്ന് ഉണ്ടാക്കിയ ഡോക്ടർ,,ശാസ്ത്രജ്ഞൻ കേരളത്തിലെ പ്രമുഖ പല ബ്രാണ്ടിന്റെ ആൾക്ക് തന്നെ ഒറ്റ മുടി ഇല്ല.. പിന്നെയാണോ 😂😂😂😂

  • @noufalkhannoufal5580
    @noufalkhannoufal5580 Год назад +1

    ഇൻൻ്റർവ്യൂ ചെയ്തതൊക്കെ കൊള്ളാo പക്ഷെ സ്ഥലത്തിൻ്റെ പേര് പറയാൻ മറന്ന് എന്താ അത്

  • @anniejohn4750
    @anniejohn4750 Год назад

    What is the name of the hospital

  • @mukamikumari8163
    @mukamikumari8163 Год назад +1

    ഈ സ്ഥലം എവിടെയാണെന്ന്
    പറയണം . ഫോൺ നമ്പർ parayu
    എന്നാലേ വിളിക്കാൻ പറ്റുള്ളൂ .
    ഞാൻ സ്ട്രോക്ക് വന്നാളാണ് .
    എന്റെ സ്ഥലം തൃശൂർ ആണ് .

  • @user-bm7bp9uz2r
    @user-bm7bp9uz2r Год назад +3

    എവിടെ യാണ്. പറഞ്ഞു തരുമോ

  • @Destiny-wo1cl
    @Destiny-wo1cl Год назад

    Nalla treatment aanu namukku anubhavamundu.valiya expenseilla

    • @user-nm5yt7up2v
      @user-nm5yt7up2v Год назад

      I'm from karnataka enik address onn tharvooo plzzz I rqvst

    • @Destiny-wo1cl
      @Destiny-wo1cl Год назад

      Sree vaidyanaatha puram ayurveda hospital kuttamperoor, Mavelikara, Alappuzha

    • @user-nm5yt7up2v
      @user-nm5yt7up2v Год назад

      @@Destiny-wo1cl thank u dear.....avidta nmbr undo?

  • @remyavinodshivendra4286
    @remyavinodshivendra4286 Год назад

    Please put the place

  • @user-ph5gc5iy1l
    @user-ph5gc5iy1l Год назад +3

    Expanse please

  • @sabirakoya2630
    @sabirakoya2630 Год назад

    Sthalam eavidya cash kooduthal agumo onnu paranjal nannayirunnu njan calicutil aaanu eantea husbandedu veandittanu

  • @nabeesaks3320
    @nabeesaks3320 Год назад +1

    Treatmentne. Paisa etheayakum