സ്റ്റീഫൻ നമ്മളെ നാട്ടിൽ ജിവിച്ചിരിപ്പുണ്ട് . ഇപ്പോൽ ആള് ഡീസൻറ് ആണ് . കല്യാണം കഴിഞ്ഞു. രണ്ടു കുട്ടികൾ കോളയാട് ടൗണിൽ ഓട്ടോറിക്ഷ ഓടിക്കുന്നു ആള് ഇപ്പോൽ full power ആണ് നല്ല വീട് ഉണ്ട് കണ്ണൂർ , കൂത്തുപറമ്പ് ,
ചിലപ്പോൾ ഭഗവാനോട് അപേക്ഷിച്ചു കാണും സ്റ്റീഫൻ എന്ന് സഹായിക്കാൻ പിന്നെ നല്ല ഒരു വഴി കാണിക്കണേ തമ്പുരാനെ എന്ന് എന്താ ആയാലും എത്ര വലിയ അവൻ ആയാലും മഹാദേവ ഭഗവാന്റ അടുത്ത ഈ ലോക ത്തിലുള്ള ജനങ്ങൾ വിചാരിച്ചാൽ ഭഗവന്റ അടുത്ത ആരും വരില്ല ശിവായ പാർവതി നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഒരാളെ നല്ല നടപ്പിന്റെ പാതയിലേക്ക് എത്തിക്കുവാൻ ഭഗവാന്റെ വിഗ്രഹവും കേരള പോലീസും അപ്പോഴത്തെ ഗവണ്മെന്റും ഭക്തജനങ്ങളുടെ പ്രാർഥനയും ഒക്കെ വളരെയധികം വലിയ ഘടകങ്ങളായിരുന്നു. ഇതിലൂടെ സത്യത്തെ വെളിച്ചത്തു കൊണ്ടുവന്നതിനെ പറ്റിയുള്ള ബോധവും തെറ്റിൽ നിന്നും ശരിയിലേക്കുള്ള പ്രയാണം സംഭവിച്ച വസ്തുതകളും ഈ സമൂഹത്തിലെ തലമുറകളിലേക്കു എത്തിച്ചു കൊടുക്കാൻ സാധിക്കുന്നു...
ഒരാളെ താഴ്ത്തി പറയാൻ ആർക്കും പറ്റും ഇത്തിരി ഒരു ധ്സക്ഷണിയം കാണിക്കണം കേട്ടോ ഇപ്പോൾ അയാൾ ഇതെലാം മറന്നു നന്നായി ജീവിക്കുവായിരിക്കും ഇപ്പോൾ അയാൾ ഇത് കണ്ടു വീണ്ടും ചെയ്യാൻ അയാളെ പ്രേയോബിക്കും 😊
പുള്ളിക്കാരൻ ഇപ്പോൾ നല്ലമനുഷ്യനായി ജീവിക്കുന്നു.എല്ലാ മനുഷ്യരിലും നല്ലതും ചീത്തയുമായ സ്വഭാവങ്ങൾ അടങ്ങിയിരിക്കുന്നു.നല്ലതുമാത്രം പുറത്തെടുക്കാൻ ശീലിക്കുക,പരിശ്രമിക്കുക നിർബന്ധമായും!!! ചീത്തസ്വഭാവം സമൂഹത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കും.നല്ല സ്വഭാവം ആണ് എല്ലാവർക്കും ഇഷ്ടം.പിന്നെ എല്ലാം ദൈവത്തിന്റെ കൈകളിലാണ്; അവിടുത്തെ ഇച്ഛപോലെയേ കാര്യങ്ങൾ നടക്കൂ.എന്നാലും ദൈവത്തോട് നമ്മളേക്കൊണ്ട് തെറ്റ് ചെയ്യിക്കരുതേയെന്ന് അപേക്ഷിക്കാം,യാചിക്കാം,പ്രാർത്ഥിക്കാം ❤
ഏത് ദൈവാ ചങ്ങാതീ. സ്റ്റീഫൻ കക്കുമ്പോ, അവിടെ പിടിച്ച് നിറുത്താമായിരുന്നില്ലേ ദൈവത്തിന്? ഒന്ന് കണ്ണുരുട്ടി പേടിപ്പിക്കുകയെങ്കിലും ചെയ്യാമായിരുന്നില്ലേ? നായനാർ ചോദിച്ചത് ഓർമ്മ ഇല്ലേ? ദൈവത്തിന് എന്തിനാ പാറാവ് എന്ന്. ഒന്ന് കൂടി അറിയുക. സ്റ്റീഫൻ മാനസാന്തരപ്പെട്ടത് ദൈവം ഉപദേശിച്ചതു കൊണ്ടല്ല. ജയിലിൽ വെച്ച് നല്ല പുസ്തകങ്ങൾ വായിച്ചത് കൊണ്ടാണ്. മനുഷ്യർ എഴുതിയവ.
പാവപ്പെട്ടവന്റെ നികുതിപ്പണത്തിൽ നിന്നും കോടികൾ മോഷ്ടിക്കുന്ന രാഷ്ട്രീയക്കാരെകാൾ മാന്യനാണ് സ്റ്റീഫൻ. രാഷ്ട്രീയക്കാരായ കള്ളന്മാരെ സഹായിക്കാൻ കോടതികളു മുണ്ടല്ലോ. ജയിൽവാസത്തിനു ശേഷം സ്റ്റീഫൻ വീട്ടിലേക്ക് പോയില്ല. വീട്ടുകാർക്ക് ഭാരമാകാതെ ജയിലിൽ നിന്നു ലഭിച്ച ശമ്പളം ഉപയോഗിച്ച് പാത്രം കച്ചവടം ചെയ്തു ജീവിതം തുടങ്ങി.
സ്റ്റീഫൻ നമ്മളെ നാട്ടിൽ ജിവിച്ചിരിപ്പുണ്ട് . ഇപ്പോൽ ആള് ഡീസൻറ് ആണ് . കല്യാണം കഴിഞ്ഞു. രണ്ടു കുട്ടികൾ കോളയാട് ടൗണിൽ ഓട്ടോറിക്ഷ ഓടിക്കുന്നു ആള് ഇപ്പോൽ full power ആണ് നല്ല വീട് ഉണ്ട് കണ്ണൂർ , കൂത്തുപറമ്പ് ,
പത്രം നോക്കിയാൽ സ്റ്റീഫൻ്റെ നിറം പിടിപ്പിച്ച വീരകഥകൾ ആയിരുന്നു ആ കാലത്ത് .ഏഴു കിലോ തൂക്കമുള്ള വിഗ്രഹവും പാരയുമൊക്കെ കടിച്ച് പിടിച്ച് അമ്പലത്തിൻ്റെ മേൽക്കൂരയിൽ നിന്ന് താഴേക്കിറങ്ങിയതും , സ്റ്റീഫൻ്റെ ഭക്ഷണവും വ്യായാമവും ഒക്കെ പത്രങ്ങൾക്ക് ആ കാലത്ത് കോളായിരുന്നു . വെറും പല്ല് കൊണ്ട് തേങ്ങ പൊതിക്കുന്ന ശക്തിമാനായിരുവത്രെ പുള്ളി . പക്ഷെ അദ്ദേഹത്തിൻ്റെ ഇപ്പഴത്തെ സ്ഥിതിയും ആരോഗ്യവും ഒന്നും വീഡിയോയിൽ കണ്ടില്ല .
സ്റ്റീഫൻ്റെ മൊഴിയിൽ മോഷണം നടത്തി ഇറങ്ങാൻ നേരം ഒരു പ്രായം ചെന്ന മനുഷ്യൻ അമ്പലത്തിന് പ്രദിക്ഷണം ചെയ്യുന്നത് കണ്ടു എന്നു പറയുന്നുണ്ട് .അയാൾ പോയെന്ന് ഉറപ്പിച്ച ശേഷം ആണ് സ്റ്റീഫൻ വെളിയിൽ ഇറങ്ങിയത് .
One important thing missed out. how this thief carry the heavy crowbar inside, while climbing that pole he should have used both of his hands...This was the most important part in this Theft.
അല്ലയോ മാന്യരേ ഈ സ്റ്റീഫൻ ഒരു മോസ്ക്കീന്ന് ഇത്തര മൊരു മോഷണംനടത്തി ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയെന്ന് വെക്കുക, പിന്നീട് എന്ത് സംഭവിച്ചിട്ടുണ്ടാവും? ജോസഫ് മാഷോട് ചോദിച്ചാൽ മതി ഉത്തരം കിട്ടും!
എടാ പൂറി മോനെ... മാന്യമായ ഒരു ചാനലിൽ അനാവശ്യ കുത്തിത്തിരിപ്പ്.. ഉദ്ദേശം മനസ്സിലായി കള്ളൻ സ്റ്റീഫൻ ആയത് കൊണ്ട് അല്ലേ ... കള്ളൻ സുകൂറോ ജബ്ബാറോ ആയിരുന്നെങ്കിൽ പൊളിച്ചേനെ വിഗ്രഹജിഹാദ്... പൊലയാടി മോനെ നിന്നെ പോലുള്ള വിഷ വിത്തുകളെ കേരളം പണ്ടേ തിരിച്ചറിഞ്ഞതാണ്
@@sayum4394 മോനേ,(നിന്റെ സംസ്കാരത്തിനിണങ്ങുന്ന വിശേഷങ്ങൾ മോൻ എന്ന തിന്മുൽപ് ചേർത്തു കൊൾക! -ഇത് വല്ലോം മനസിലവുമോഎന്തോ-!!!) മോൻ പഠിച്ചതും സദാ സ്മരിക്കുന്നതും മഹത്തരമെന്ന മൈക്ക് കെടിവഷളത്തം പറഞ്ഞു നടക്കുന്നതുമായ സ്ത്രീകളുടെ ഒര വയവത്തിന്റെ പര്യായം നീ എന്റെ പേരിനോട് ചേർത്ത് വിളിച്ചു കണ്ടപ്പോൾ മോനേ നീയൊക്കെ എന്താണ് പഠിപ്പിക്കുന്നത് ഏതുവിഷയത്തിലാണ് ഡിപ്ലോമ എടുത്തിട്ടുള്ള ത് എന്ന് ജനം തിരിച്ചറിഞ്ഞു! നോക്കൂ മോനേ നിന്നെപോലുളളവർ ഇതേരീതിയിൽ നിർമര്യാദകൾ പറഞ്ഞും പ്രവർത്തിച്ചു മാണ് ഇവിടത്തെ ഹിന്ദു ക്കളെ ചിന്തിപ്പിച്ചു സംഘപരിവാരമാക്കുന്നത്തും സംഘികളെ പോഷിപ്പിക്കുന്നതും! നിനക്ക് തിരിച്ചറിവ് കുറവായ കാരണം അത് മനസിലാക്കാൻ സാധിക്കണമെന്നില്ല! നീയ്യും നിന്നെപോലുളളവരും രാവിലെ വെറും വയറ്റിൽ മാനസമിത്ര വടകം ഒരു മണ്ഡലം സേവിച്ചാൽ ചിലപ്പോൾചിത്ത ഭ്രമമകന്നാലായി, ഉറപ്പില്ല! മോൻ പോരേല് ഉപ്പാനേ വിളിക്കുന്നത് പോലെ നാട്ടിലെ ജനങ്ങളേ വിളിക്കണം എന്ന് ഏത് ഗ്രന്ഥമാണ് മോനേ പഠിപ്പിച്ചത്! ഏതായാലും ആ ഗ്രന്ഥം പരിശുദ്ധം തന്നെ! നിനക്ക് സർവ്വ മലീനാശംസകളു നേരുന്നു!
@@manivk1681 ഇല്ല... ചക്കര മുത്തേ എന്ന് വിളിക്കാം താൻ അത് അർഹിക്കുന്നു അസ്ഥാനത്ത് വർഗീയത വിളമ്പുന്നതും വിഷം തുപ്പുന്നതും തന്റെ കുടുംബത്തിൽ നിന്നോ ശാഖയിൽ നിന്നോ പഠിപ്പിച്ചു വിട്ടത് ആയിരിക്കും ഇത് മലയാളമണ്ണ് ആണ് ഇവിടെ തന്റെ കുത്തിതിരിപ്പ് വിലപ്പോകില്ല ഇത് തിരിച്ചറിയാനുള്ള വിവേകം മലയാളികൾക്ക് ഉണ്ട് ഞങ്ങളുടെ തലയിൽ ചാണകം അല്ല
@@sayum4394ഹലോ മാന്യ, ഞാൻ ചാണകമോ രാസവളമോ എന്നത് വിട്. നീ ഒരു കൊടും ഭീകരനാണ് എന്ന് എനിക്കു മാരോപിക്കാം പച്ച തെറിയും വിളിക്കാം അതിലൊന്നും കഥയില്ല. അങ്ങിനെ തെവിളിച്ച് നേടാനൊന്നും എനിക്ക് വയ്യാ!നിന്നെ നിന്റെ പിതാവ് പഠിപ്പിച്ച സംസ്കാരം നീപറഞ്ഞു അത്രയേഞാൻ കൊ ണ്ടുളളു പോട്ടെ. ബിജെപിക്ക് കെട്ടിവച്ച കാശ്പോലും കിട്ടാതിരുന്ന കേരള ത്തിൽ ഒരു സീറ്റ് കൊടുത്തതും ഇന്ന് പലമണ്ഡങ്ങളിലും ബിജെപി രണ്ടാം സ്ഥാനം നേടിയത്തും ഞാൻ വർഗീയത വിളമ്പീട്ടാണെന്ന് വിശ്വാസിച്ച് നടക്കുന്ന നിന്നേ പോലുള്ള പിരാന്തൻമാർ ഒരു സ്വയം വീമർശനം നടത്താതെ സ്വന്തം ഗ്രഹത്തിലെ കുപ്പ കാർപെറ്റിനടിയിൽ തള്ളികയറ്റിയാൽ അവനവനു തന്നെ ദോഷം. 21ലെആയുധമോന്നും അറബി............... എന്നു പാടി നടന്നത് ആരാമോനെ? ഹിന്ദുക്കളുടെ ഉത്സവപിരിവിന് കാശ് കൊടുക്കുന്നതിൽ ഭേദം വേശ്യാലയങ്ങൾക്ക്........... എന്ന് പറയുന്നത് ഞാനാണോമോനെ? ഹിന്ദു ആചാരങ്ങളിൽ ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ ആഹാരം വർജ്ജിക്കുക എന്ന് പറഞ്ഞതിനും നീ എന്നെ പഴിക്കും! ആയിക്കൊള്ളട്ടെ! നിന്നേപോലുളളവരുടെ മര്യാദയില്ലാത്ത ധാർഷ്ട്യത്തോടെ യുള്ള പെരുമാറ്റരീതികൾ സംഘികൾക്ക് വളക്കൂറുള്ള മണ്ണ് ഒരു ക്കുമെന്ന് ചിന്തിക്കാൻ നിനക്കു കഴിവില്ല! അത് എന്റെ കുറ്റമല്ല! നിന്റെ യൊക്കെ വായീന്ന് വീഴുന്ന ഓരോ വാക്കും അവർ ഫ്രെയിം ചെയ്ത് പ്രദർശിപ്പിച്ചു മുതലാക്കുന്നു! നീയൊക്കെ ധാർഷ്ട്യം കാട്ടി സംഘി പറഞ്ഞത് സത്യം എന്നാക്കുന്നു! യവടെ ഇത് വല്ലോം നിനക്ക് മനസിലാവമൊ അങ്ങാടീ തോററതിന് അമ്മേടനെഞ്ചത്ത് എന്നനിന്റെ രീതി നീതുടര്, സ്വയം വമർശിക്കാതെ വളര്! വളർത്ത് ഹന്ദുമനസ്സിലും വർഗീയത! എന്നിട്ട് കാര്യം പറയുന്നവരെ സംഘിയാക്കി കളിക്ക്.ok!
അല്ലെങ്കിൽ തന്നെ എന്തിനാ സ്വർണ വിഗ്രഹം??? അത് ചാക്കിൽ ആക്കി കൊണ്ട് പോകുമ്പോൾ എന്തെ ഒന്നും സംഭവിച്ചില്ല?? കാര്യം സിമ്പിൾ ആണ്. മോഷണം ചെയ്തത് മനുഷ്യൻ.. മോഷ്ടാവിനെ പിടിച്ചത് മനുഷ്യൻ.. സ്വർണ വിഗ്രഹം തീർത്തത് മനുഷ്യൻ.. അതിനെ ആരാധിക്കുന്നതും മനുഷ്യൻ.... ദൈവം വിഗ്രഹത്തിൽ അല്ല, ഈ മനുഷ്യന്മാരുടെ ഒക്കെ മനസ്സിലാണ്.. ലളിത മായ ദൈവത്തെ ലളിതമായി ആരാധിക്കുക... ദൈവം എല്ലാവരെയും കാക്കട്ടെ 🙏
@@joffzz13 പരിചയം ഉണ്ടല്ലോ.. നിത്യവും കാണുന്നതല്ലേ.. വിടർന്ന പൂവിൽ, അതിൽ വന്നിരിക്കുന്ന പൂമ്പാറ്റയിൽ മുതൽ, നിഷ്കളങ്കമായി ചിരിക്കുന്ന കുഞ്ഞിന്റെ പുഞ്ചിരിയിലും, വിഷമിക്കുന്നവന്റെ കണ്ണ് നീരിലും വരെ എന്തൊക്കെ രൂപത്തിൽ ഓരോ ദിവസവും ദൈവത്തെ കാണുന്നു.. വിശക്കുന്നവന് ഒരു നേരത്തേ ഭക്ഷണം കൊടുത്താൽ സന്തോഷിക്കുന്ന ദൈവത്തെ നേരിൽ കാണാം... പക്ഷേ ആ ദൈവത്തെ കാണാൻ കണ്ണിനൊരു പ്രത്യേക കാഴ്ച ശക്തി വേണം... സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, മനുഷ്യത്വത്തിന്റെ ഒക്കെ മിശ്രിതമായ ഒരു കാഴ്ച..ഇതൊക്കെ ഇല്ലാത്തവന്മാർ മുന്നിലുള്ള ദൈവത്തെ തള്ളി മാറ്റി കാണാമറയത്തെ ദൈവത്തെ തപ്പി നടക്കും.ഒഴുകുന്ന പുഴയിലും, തെളിയുന്ന സൂര്യ കിരണത്തിലും ഇറ്റ് വീഴുന്ന മഞ്ഞുതുള്ളിയിലും, കുളിർമ നൽകുന്ന പൂങ്കാറ്റിലും, അതേറ്റു നൃത്തം ചെയ്യുന്ന തേങ്ങോലകളിലും നോക്കു സഹോദരാ... നിങ്ങൾക്കവിടെ ദൈവത്തെ കാണാം... ഇതൊക്കെ തന്നെയാണ് ദൈവം എന്റെ കാഴ്ചപ്പാടിൽ..
ഏറ്റുമാനൂർ അപ്പനെ കാണാൻ ഉള്ള എന്റെ മനസ്സിലെ മോഹം ഭഗവാൻ സാധ്യമാക്കി തന്നിട്ട് ഇന്ന് 5 ദിവസം ആകുന്നു.ഈ വീഡിയോ ഇപ്പോൾ കാണാൻ കഴിഞ്ഞതിൽ അത്ഭുതം തോന്നുന്നു. വീണ്ടും ഒന്ന് കൂടി ഭഗവാനെ ദർശിക്കാൻ ഉള്ള അവസരം ഭഗവാൻ എനിക്ക് തന്നാൽ കൊ ള്ളാമായിരുന്നു.....ഓം ശിവ ശക്തിയായെ നമഃ......... ഓം ഏറ്റുമാനൂരപ്പാ ശരണം പ്രഭോ....
നിങ്ങൾ തൊഴിൽ രഹിതൻ ആണോ? സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക👇 chat.whatsapp.com/ECxwkmdTRZ8DqFB3PMXmKl
If one man be in CHRIST, he is a new creation...there's no condemnation ...in Christ... I appreciate the narrator of this Vedeo. Very good presentation.. May God bless u brother...
അഞ്ചു ദിവസം പുള്ളിയാ കുറ്റിക്കാട് ഉണ്ടായിരുന്നു മോഷണം കഴിഞ്ഞ കുളത്തിൽ കുളിച്ചു പോലീസ് നായ വരുമ്പോൾ കുറ്റിക്കാട്ടിൽ ഉണ്ട് അന്നേരം ഏറ്റുമാനൂരപ്പനെ കാല് അറുത്തു കൊണ്ടിരിക്കുക അന്ന് കുമ്മനം ആണ് ഇതിന്റെ പ്രസിഡന്റ് ക്ഷേത്ര സംരക്ഷണ സമിതി
1981,ൽ, നടന്നസംഭവം അന്ന് ഞാൻ, 8,ൽ, പഠിക്കുന്നു, ഈ സംഭവം, ആ കുട്ടി പഠിക്കുന്ന സ്കൂൾയിന്റ് അഡ്രസ് കിട്ടി ഒരു മണിക്കൂർ ഇടവിട്ട് മണി അടിക്കും അങ്ങനെ ആ വിക്ഗ്രഹം അടിച്ചു മാറ്റി, ദൈവം വെറുതെ വിടുമോ??? ഇല്ല, അവൻ അകത്തു പോയി
സ്റ്റീഫൻ മനസാന്തരപ്പെട്ടതൊക്കെ ശരി തന്നെയാണ്. പക്ഷെ അയാൾ ഇന്ന് ജീവനോടെ ഇല്ല. മരിച്ചിട്ടു ഏകദേശം 10 വർഷം കഴിഞ്ഞു കാണും. നെയ്യാറ്റിൻകര അമരവിള ആണ് സ്വദേശം. മക്കളൊക്കെ കല്യാണം കഴിഞ്ഞു കുടുംബമായി കഴിയുന്നു. പോലീസ് ശരിക്കും ഇടിച്ചു പിഴിഞ്ഞതാ, ശിക്ഷ കഴിഞ്ഞു വന്നതിനു ശേഷം പള്ളികൾതോറും പോകുമായിരുന്നു. പിന്നീട് പല ശാരീരിക അവശതകളും അയാളെ അലട്ടിയിരുന്നു. അങ്ങനെയാണ് അയാൾ മരിച്ചത്. ഇതിൽ പറയുന്ന രമണിക്ക് ദേവസ്വം ബോർഡ് വീടൊക്കെ വച്ചുനൽകി രണ്ടോ മൂന്നോ വർഷമാകുന്നു. അവർ തിരുവനന്തപുരം ജില്ലയിലെ വെള്ളറട എന്ന സ്ഥലത്തിനടുത്തു താമസിക്കുന്നു.
ജീവിച്ചിരിക്കുന്നു ഞാൻ നേരിട്ട് സംസാരിച്ചു രണ്ടു മൂന്ന് ദിവസമായിട്ടുള്ളു നല്ല ചെസ് കളിക്കാരനാണ് ആദ്യം കോളയാട് വന്നു പുത്തലം എന്നാ സ്ഥലത്ത് താമസമാക്കി ജനങ്ങൾ ഒരു ആകലെംപാലിച്ചു പോന്നു cpm അവനെ ചേർത്ത് പിടിച്ചു ടൗണിൽ CI Tu യൂണിലിൽ ചേർത്ത് ടൗണിൽ പണി ചെയ്ത് ഇപ്പോൾ ഒട്ടോ റിഷ വാങ്ങി ഒട്ടോ ഓടിക്കുന്നു മാനസാന്തരവന്നത് ഏറ്റ് മാനൂർ അപ്പൻ്റെ കഴിവ് തന്നെ പോലീസ് ന് പിടികൊടുക്കാതെ രക്ഷിച്ചത് ഏറ്റ് മാനുര് അപ്പൻ തന്നെയെന്ന് പറഞ്ഞിട്ടുണ്ട്
എടോ.. ഇതെല്ലാം താങ്കവും സ്വർണവും.. എന്നാണ് തട്ടിവിടും... കള്ളൻ കാക്കുമ്പോളാണ് മനസിലാകുന്നത് മണ്ണ് കുഴച്ചതിൽ സ്വർണ paint അടിച്ചതാണന്നു... പിന്നൈ കളയാതായ് എന്തു ചയ്യും.... വിഗ്രഹംങ്ങൾക് ഒരു saktium ഇല്ല...
ആ മണി കുറവിലങ്ങാട് മുത്തിയമ്മ യുടെ ആയിരുന്നു അത് ettumanoor appanu koduttu ettumanoor appan tante ആനയെ കൊടുത്തു അവരൂ ആങ്ങളയും പെങ്ങളും ആയിരുന്നു അങ്ങനെ ആണ്. ഐ. ധീ ഹീ യം
Late sri sk viswambaran IPS was the brilliant officer from crime branch kollam unit ,who revealed this case. Later kerala police's first temple sqaud was formed under this officer. Polakkulam tourist home murder case ( basic script behind CBI diary kuripou movie) and chavara sarasan missing case also has proven by the above officer.
വിശ്വാസികൾ ഉള്ള ഒരു മന്ദിരത്തിൽ നിന്നും (പള്ളിയോ മറ്റു വിശ്വാസ കേന്ദ്രത്തിൽ നിന്നും ..) ഒരാൾക്കും ആ അഭേദ്യമായ വിശ്വാസം മൂലം ഒന്നും കട്ട് ദഹിപ്പിക്കാൻ സാധിക്കില്ല ... സ്റ്റീഫന്റെ കള്ളബുദ്ധി, അന്വേഷണ ഉദ്യോഗസ്ഥന്റെ ബുദ്ധിക്കു മുമ്പിൽ നതമസ്തകം ചെയ്യുന്ന കാഴ്ചകൾ നമുക്ക് ഈ സംഭവത്തിൽ നിന്നും കാണാവുന്നതാണ് ... സ്റ്റീഫൻ കള്ളനായിരുന്നു എങ്കിലും ദുഷിച്ച ദുഷ്ടതയുള്ള വ്യക്തി ആയിരുന്നില്ല .... സ്റ്റീഫനെ തന്റെ പട്ടിണിക്കു മുമ്പിൽ ആകർഷിപ്പിച്ചത്, തങ്കവും അതിന്റെ മൂല്യവും മാത്രമായിരുന്നു ... കൃസ്ത്യൻ വിശ്വാസി ആയിട്ടും, വിഗ്രഹത്തിനോ, കട്ട മറ്റൊരു സാമഗ്രികൾക്കോ ഒരു കേടുപാടുകൾ അയാൾ വരുത്തിയില്ല .... അതുകൊണ്ട് വളരെയധികം വേഗത്തിൽ, ശിക്ഷ അനുഭവിച്ച്, കളവുകൾ നിറഞ്ഞ പാപ ജീവിതം ഉപേക്ഷിച്ച് സ്റ്റീഫൻ ശുദ്ധനായി, സാമാന്യ ജീവിതം നയിക്കാൻ അർഹനുമായി ....
നോട്ട് ബുക്കിന്റെ പുറം താള് കിട്ടിയത് ക്രൈം ബ്രാഞ്ച് അല്ല മറിച്ചു അവിടെ പാറാവ് നിന്ന ലോക്കൽ പോലീസ് ലെ ഒരു CPO ക്കു കിട്ടിയത്. പിന്നീട് ആൾക്ക് പ്രൊമോഷൻ കൊടുത്തു
There is a tendency to glorify the criminal and to make him martyre of the social situations. The victims are destined to suffer for their whole life. George Joseph
ഇത്ര വലിയ ഒരു വിഷയം നിങ്ങൾ വളരെ ലാഘവ ബുദ്ധിയോടെ കൈകാര്യം ചെയ്തു 👎... ഇതൊരുമാതിരി... ഒരിടത്ത്... ഒരിടത്ത് ഒരാനയുണ്ടായിരുന്നു.... രീതി ആയിപ്പോയി.... ചെറിയ വിഷയങ്ങൾ പ്രാക്ടീസ് ചെയ്യുക....😊
ഇനിയും ഈ കഥയിൽ ബാക്കിഭാഗം ചേർക്കാനുണ്ടല്ലോ അതു കൂടി ചേർത്ത് പറഞ്ഞാൽ കോട്ടയം പുഷ്പനാഥിൻ്റെ ഡിറ്റക്ടീവ് നോവൽ വായിക്കുന്നതിൻ്റെ പ്രതീതി ഉണ്ടായിരിക്കും അത്ര പെർഫക്റ്റ് ആണ് നിങ്ങളുടെ വായന
ഇത്രയും കഥ ഞാൻ കേട്ടിട്ടില്ല സ്റ്റീഫൻ ഇപ്പോഴും ഉണ്ടോ വളരെ നല്ല ഭംഗിയായി നിങ്ങൾ അവതരിപ്പിച്ചു ആശംസകൾ
, ഒരു കാര്യം വളരെ വ്യക്തമായും വലിച്ചുനീട്ടാതെയും പറഞ്ഞതിന് ഒരുപാട് നന്ദി
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
എത്ര തെളിവ് നശിപ്പിക്കാൻ നോക്കിയാലും ചിലപ്പോൾ ഒരു തുണ്ട് കടലാസു മതി കേസു തെളിയിക്കാൻ . അതിന് ഉത്തമ ഉദാഹരണമാണ് ഇത്.‼️🔫
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
സ്റ്റീഫൻ നമ്മളെ നാട്ടിൽ ജിവിച്ചിരിപ്പുണ്ട് . ഇപ്പോൽ ആള് ഡീസൻറ് ആണ് . കല്യാണം കഴിഞ്ഞു. രണ്ടു കുട്ടികൾ കോളയാട് ടൗണിൽ ഓട്ടോറിക്ഷ ഓടിക്കുന്നു
ആള് ഇപ്പോൽ full power ആണ് നല്ല വീട് ഉണ്ട്
കണ്ണൂർ , കൂത്തുപറമ്പ് ,
🤗🤗
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
അടുത്തെങ്കിൽ ഒരുപകാരം ചെയ്യാമോ? അദ്ദേഹത്തിന്റെ personal number അറിയിക്കുമോ ഈ നമ്പറിൽ?
അമ്പലം മുറുക്കനാണോ സുഹൃത്തേ?? ഹ ഹ ഹ ഹ ഹ് 😁😁😁@@surendranvishnupriyam1621
@@yestalksnext time place link also. Going to search now
*_അങ്ങനെ തന്റെ ശീവേലി വിഗ്രഹത്തെ മോഷ്ടിച്ച കള്ളനന്റെ വരെ മനസ്സ് മാറ്റി നല്ല വഴിക്ക് നടത്തിച്ച ആ മഹാദേവനാണ് ലോകത്തിന്റെ ദീപം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻_*
ചിലപ്പോൾ ഭഗവാനോട് അപേക്ഷിച്ചു കാണും സ്റ്റീഫൻ എന്ന് സഹായിക്കാൻ പിന്നെ നല്ല ഒരു വഴി കാണിക്കണേ തമ്പുരാനെ എന്ന് എന്താ ആയാലും എത്ര വലിയ അവൻ ആയാലും മഹാദേവ ഭഗവാന്റ അടുത്ത ഈ ലോക ത്തിലുള്ള ജനങ്ങൾ വിചാരിച്ചാൽ ഭഗവന്റ അടുത്ത ആരും വരില്ല ശിവായ പാർവതി നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
പിന്നൈ സ്റ്റീഫെൺ channatoo?
ഏറ്റ് പറയുമ്പോൾ പാപങ്ങൾ പൊറുക്കുന്ന ഏറ്റുമാനൂരപ്പൻ സ്റ്റീഫന്റെ തെറ്റും പൊറുത്തു
ഓം നമഃശിവായ
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
ഒരാളെ നല്ല നടപ്പിന്റെ പാതയിലേക്ക് എത്തിക്കുവാൻ ഭഗവാന്റെ വിഗ്രഹവും കേരള പോലീസും അപ്പോഴത്തെ ഗവണ്മെന്റും ഭക്തജനങ്ങളുടെ പ്രാർഥനയും ഒക്കെ വളരെയധികം വലിയ ഘടകങ്ങളായിരുന്നു. ഇതിലൂടെ സത്യത്തെ വെളിച്ചത്തു കൊണ്ടുവന്നതിനെ പറ്റിയുള്ള ബോധവും തെറ്റിൽ നിന്നും ശരിയിലേക്കുള്ള പ്രയാണം സംഭവിച്ച വസ്തുതകളും ഈ സമൂഹത്തിലെ തലമുറകളിലേക്കു എത്തിച്ചു കൊടുക്കാൻ സാധിക്കുന്നു...
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
മഹാദേവ 🙏🙏🙏നല്ല ബുദ്ധി എല്ലാവർക്കും നൽകണമേ
😂😂
😂
🙄
@@muneermmuneer3311 🙄🤔
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
കറക്റ്റ് ഇപ്പോൾ കണ്ണൂർ ജില്ലയിൽ കോളയാട് എന്നാ സ്ഥലതാ കുടുംബ മായി സുഖമായി ഓട്ടോ ഓടിച്ചു ജീവിക്കുന്നു
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
Kannur alla wayanad ane
എന്റെ ഏറ്റുമാനൂർ അപ്പാ 🙏
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
Stephen nalloru ചെസ്സ് പ്ലയെർ ആയിരുന്നു...ജയിലിൽ വെച്ച് ഒരു വിദേശ തടവുകാരൻ ആയിരുന്നു പഠിപ്പിച്ചത്...നിരവധി tournamnetukal വിജയിച്ചിരുന്നു...
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
Yes. Know him. He is a good person and a humble man. Soft spoken
ഒരാളെ താഴ്ത്തി പറയാൻ ആർക്കും പറ്റും ഇത്തിരി ഒരു ധ്സക്ഷണിയം കാണിക്കണം കേട്ടോ ഇപ്പോൾ അയാൾ ഇതെലാം മറന്നു നന്നായി ജീവിക്കുവായിരിക്കും ഇപ്പോൾ അയാൾ ഇത് കണ്ടു വീണ്ടും ചെയ്യാൻ അയാളെ പ്രേയോബിക്കും 😊
തീർച്ചയായും ഇദ്ദേഹം ഇപ്പോൾ നമ്മടെ നാട്ടിൽ അന്തസായി അധ്വാനിച്ചു കുടുംബം നോക്കി ജീവിക്കുന്നു
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
ഞാൻ ഒരു ഏറ്റുമാനൂര്കാരൻ ആണ്. ചെറുപ്പം മുതൽ കേട്ട കഥ. പക്ഷേ ഞാൻ കേട്ട കഥയിൽ നിന്നും അല്പം വിത്യാസം ഉണ്ട് താങ്ങേൽ പറഞ്ഞ കഥയിൽ
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
നല്ല അവതരണം.. ഇഷ്ട്ടായി... 👍
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
പുള്ളിക്കാരൻ ഇപ്പോൾ നല്ലമനുഷ്യനായി ജീവിക്കുന്നു.എല്ലാ മനുഷ്യരിലും നല്ലതും ചീത്തയുമായ സ്വഭാവങ്ങൾ അടങ്ങിയിരിക്കുന്നു.നല്ലതുമാത്രം പുറത്തെടുക്കാൻ ശീലിക്കുക,പരിശ്രമിക്കുക നിർബന്ധമായും!!! ചീത്തസ്വഭാവം സമൂഹത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കും.നല്ല സ്വഭാവം ആണ് എല്ലാവർക്കും ഇഷ്ടം.പിന്നെ എല്ലാം ദൈവത്തിന്റെ കൈകളിലാണ്; അവിടുത്തെ ഇച്ഛപോലെയേ കാര്യങ്ങൾ നടക്കൂ.എന്നാലും ദൈവത്തോട് നമ്മളേക്കൊണ്ട് തെറ്റ് ചെയ്യിക്കരുതേയെന്ന് അപേക്ഷിക്കാം,യാചിക്കാം,പ്രാർത്ഥിക്കാം ❤
ഏത് ദൈവാ ചങ്ങാതീ. സ്റ്റീഫൻ കക്കുമ്പോ, അവിടെ പിടിച്ച് നിറുത്താമായിരുന്നില്ലേ ദൈവത്തിന്? ഒന്ന് കണ്ണുരുട്ടി പേടിപ്പിക്കുകയെങ്കിലും ചെയ്യാമായിരുന്നില്ലേ? നായനാർ ചോദിച്ചത് ഓർമ്മ ഇല്ലേ? ദൈവത്തിന് എന്തിനാ പാറാവ് എന്ന്. ഒന്ന് കൂടി അറിയുക. സ്റ്റീഫൻ മാനസാന്തരപ്പെട്ടത് ദൈവം ഉപദേശിച്ചതു കൊണ്ടല്ല. ജയിലിൽ വെച്ച് നല്ല പുസ്തകങ്ങൾ വായിച്ചത് കൊണ്ടാണ്. മനുഷ്യർ എഴുതിയവ.
നല്ല അവതരണം
പക്ഷെ സമാധാനമായി ജീവിക്കുന്ന സ്റ്റീഫന്റെ ഇപ്പോഴത്തെ ചിത്രം അവസാനം കാണിക്കെണ്ടിയിരുന്നില്ല
💯💯💯💯 സത്യം
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
അതെ മിടു മിടുക്കൻ സ്റ്റീഫൻ. ഇപ്പോൾ കള്ളത്തരങ്ങൾ കാണിക്കുന്നവർക്കാണ് പ്രശസ്തി. നാട്ടിൽ ഇതുപോലെയുള്ളവർക്കാണ് പബ്ലിസിറ്റി കൂടുതൽ കിട്ടുന്നത്.
പാവപ്പെട്ടവന്റെ നികുതിപ്പണത്തിൽ നിന്നും
കോടികൾ മോഷ്ടിക്കുന്ന
രാഷ്ട്രീയക്കാരെകാൾ
മാന്യനാണ് സ്റ്റീഫൻ. രാഷ്ട്രീയക്കാരായ കള്ളന്മാരെ
സഹായിക്കാൻ കോടതികളു മുണ്ടല്ലോ. ജയിൽവാസത്തിനു
ശേഷം സ്റ്റീഫൻ വീട്ടിലേക്ക് പോയില്ല. വീട്ടുകാർക്ക് ഭാരമാകാതെ ജയിലിൽ നിന്നു
ലഭിച്ച ശമ്പളം ഉപയോഗിച്ച്
പാത്രം കച്ചവടം ചെയ്തു ജീവിതം
തുടങ്ങി.
@@jayakumarchellappanachari8502 -എങ്കിൽ നല്ല കാര്യം താങ്കൾക്കും മോഷ്ടിക്കാൻ പോകാം, ഇതു തന്നെയാണ് ഞാൻ മുകളിൽ എഴുതിയിരിക്കുന്നത്.
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
Like ഉം അപ്പുറത്തെ വീട്ടിലെ bell ബട്ടെനും അടിച്ചിട്ടുണ്ട്👍👍
Enna support cheyyumo?
@@KL72FOODNTRAVEL പിന്നെ എന്താ
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
ഇതു കള്ളംമാർ ആയിരിക്കും വീഡിയോ ഏറ്റവും കൂടുതൽ കണ്ടിരിക്കുന്നത് അങ്ങനെ ഉണ്ടെങ്കിൽ ലൈക് അടിക്കാം😅
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
Ippol ente nattil Stephetten Loading thozilai ayi jeevikunnu, also he is a brilliant chess board player
Etha naadu?
പ്ലിസ് കാൽ
കാണാൻ പറ്റുമോ?
@@maddybhk kannur kolayad
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
ശ്രീകോവിലിനുള്ളിൽ അർധരാത്രി സ്റ്റീഫൻ കയറിയപ്പോൾ ഉണ്ടായ അനുഭവം നിങ്ങൾ എന്തെ പറഞ്ഞില്ല. സ്റ്റീഫൻ കളിച്ച സ്ഥലം മാറിപ്പോയി ഇത് ആള് വേറെയാ. ഓം നമഃശിവായ 🙏
കള്ളനെന്ത് ശ്രീ കോവിൽ അങ്ങനെയാണേൽ അങ്ങേര് കാക്കാൻ ഇറങ്ങുമോ ❓️🤦♂️🤦♂️🤦♂️
Enthayirunuu onu parayavoo
Eppol vere enthonkure items poyyittille.? Appol enthu parayunnu
@@thomaschacko5810 Sabarimala തീയിട്ട family അനുഭവിച്ചു കൊണ്ടെ ഇരിക്കുന്നു. ആശുപത്രി കൊണ്ട്
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
ബുദ്ധിയുണ്ടായിരുന്നെങ്കിൽ പേരുപോലും ആരുമറിയില്ലായിരുന്നു!
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
സ്റ്റീഫൻ ഇപ്പോഴും ജീവനോടെ ഉണ്ടൊ? ഉണ്ടെങ്കിൽ അയാളുടെ ഒരിന്റർവ്യൂ കൂടെ ആകാമായിരിന്നു. അല്ലാതെ ഒറ്റക്കിരുന്നു വർത്തമാനം പുതുമയില്ല.
സ്റ്റീഫൻ നമ്മളെ നാട്ടിൽ ജിവിച്ചിരിപ്പുണ്ട് . ഇപ്പോൽ ആള് ഡീസൻറ് ആണ് . കല്യാണം കഴിഞ്ഞു. രണ്ടു കുട്ടികൾ കോളയാട് ടൗണിൽ ഓട്ടോറിക്ഷ ഓടിക്കുന്നു
ആള് ഇപ്പോൽ full power ആണ് നല്ല വീട് ഉണ്ട്
കണ്ണൂർ , കൂത്തുപറമ്പ് ,
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
കൊച്ചിലേ കേട്ടു വളർന്ന സംഭവം..... ഇങ്ങനെ കേട്ടതിൽ സന്തോഷം....
ഞാനും
@@annfrankstories ഇവിടെയും ഒരാൾ ...
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
ഏറ്റുമാനൂർ ക്ഷേത്രത്തിലെ attraction ഏറ്റുമാനൂരപ്പൻ തന്നെയാണ് Bro
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
❤
"ദൈവത്തിനെന്തിനാണു പാറാവ് " പ്രസിദ്ധമായ വാചകം ഈ സംഭവം കൊണ്ട് ഉണ്ടായതാണു. :)
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
"ഭഗവാന് പാറാവ് എന്തിന് "എന്ന വിശ്വ ത്തില്‍ കുപ്രസിദ്ധ quotes ഏറ്റുമാനൂര്‍ സംഭവം ബന്ധപ്പെട്ട് ഉണ്ട് 😆🤭
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
അമേരിക്കൻ ചായകുടി , പെ ണ്ണ് ഉള്ളയിടത്ത് (ഇന്നത്തെ "ശശി" ആപ്പീസ്) പെൺവാ ണിഭം നടക്കുംഎന്ന "മഹദ്" വചനക്കാരൻ !!! 😁🤣😂
പത്രം നോക്കിയാൽ സ്റ്റീഫൻ്റെ നിറം പിടിപ്പിച്ച വീരകഥകൾ ആയിരുന്നു ആ കാലത്ത് .ഏഴു കിലോ തൂക്കമുള്ള വിഗ്രഹവും പാരയുമൊക്കെ കടിച്ച് പിടിച്ച് അമ്പലത്തിൻ്റെ മേൽക്കൂരയിൽ നിന്ന് താഴേക്കിറങ്ങിയതും , സ്റ്റീഫൻ്റെ ഭക്ഷണവും വ്യായാമവും ഒക്കെ പത്രങ്ങൾക്ക് ആ കാലത്ത് കോളായിരുന്നു . വെറും പല്ല് കൊണ്ട് തേങ്ങ പൊതിക്കുന്ന ശക്തിമാനായിരുവത്രെ പുള്ളി .
പക്ഷെ അദ്ദേഹത്തിൻ്റെ ഇപ്പഴത്തെ സ്ഥിതിയും ആരോഗ്യവും ഒന്നും വീഡിയോയിൽ കണ്ടില്ല .
Yes! ഞാൻ ഓർക്കുന്നു. 🙂
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
വെരി ഇന്റലിജന്റ് ചെസ്സ് പ്ലയർ &വളരെ നല്ല വ്യക്തി
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
നോട്ട് ബുക്കിന്റ ഉടമ രമണി എന്ന പെൺകുട്ടിക്ക് ക്ഷേത്ര കമ്മിറ്റി ചെറിയ ധന സഹായം കൊടുത്തു എന്ന് കേട്ടിട്ടുണ്ട്!!
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
സ്റ്റീഫൻ്റെ മൊഴിയിൽ മോഷണം നടത്തി ഇറങ്ങാൻ നേരം ഒരു പ്രായം ചെന്ന മനുഷ്യൻ അമ്പലത്തിന് പ്രദിക്ഷണം ചെയ്യുന്നത് കണ്ടു എന്നു പറയുന്നുണ്ട് .അയാൾ പോയെന്ന് ഉറപ്പിച്ച ശേഷം ആണ് സ്റ്റീഫൻ വെളിയിൽ ഇറങ്ങിയത് .
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
ചെറിയ പ്രായത്തിൽ ചെയ്തതല്ലേ.. ഇപ്പോൾ നന്നായി ജീവിക്കുകയാണല്ലോ.. ദൈവം രക്ഷിക്കട്ടെ.. നമ്മുടെ മക്കളെയെല്ലാം ദൈവം കാത്തു രക്ഷിക്കട്ടെ...
😂😂
Yes ആള് ഡീസൻറ് ആണ് ഇപ്പോൾ
ആമീൻ
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
ദൈവത്തിനു ശക്തിയുണ്ടെങ്കിൽ ആർക്കാ ഉള്ളിൽ കടന്നു വിഗ്രഹം എടുക്കാൻ പറ്റും
ചുമ്മാ വള വളാ ന്ന് പറയാതെ ഉള്ളത് neat ayiit paranju. Good
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
നല്ല രീതിയിൽ അവതരിപ്പിച്ചു.ഇഷ്ടമായ് ബ്രോ 👍👍👍
എനിക്കും
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
ഏറ്റുമാനൂരപ്പാ ശരണം 🙏
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
30 വർഷമായി ഞാൻ കാണുന്നു സ്റ്റീഫനെ ഇങ്ങ് കണ്ണുർ ജില്ലയിലാ
അദ്ദേഹത്തോട് എന്റെ അന്വഷണം പറയണം
ന൬ാവാ൯ 100 വഴികൾ എ൬ പേരിൽ ഞാൻ എഴുതിയ പുസ്തകം സ്റ്റീഫൻ അച്ചായന് കൊടുക്കണം, അദ്ദേഹത്തിന് സന്തോഷമാകും..
ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിൽ പെട്ട ചേലച്ചുവട് എന്ന് പറയുന്ന സ്ഥലത്ത് ഈ പറക്കുന്ന സ്റ്റീഫൻ ഇപ്പോൾ താമസിക്കുന്നത്.
@@bijukumarvu2465 alla Kannur kolayad
@@bijukumarvu2465 😀😀 അത് വേറെ സ്റ്റീഫൻ ആണ് സുഹൃത്തേ..
The Truth enna cinemayil തുടക്കത്തിൽ കാണിക്കുന്ന വിഗ്രഹ കൊള്ളാം ഈ സംഭവവും ആയി ബന്ധപ്പെട്ട് എടുത്തതാണ്
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
Mahadevante kayyopp 🙏Ramani yk big salute 👍👍👍
Brilliant aaya kallan... Malayalikal kuruttu budhi yude karyathil "👑👑👑"....
One important thing missed out. how this thief carry the heavy crowbar inside, while climbing that pole he should have used both of his hands...This was the most important part in this Theft.
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
അല്ലയോ മാന്യരേ ഈ സ്റ്റീഫൻ ഒരു മോസ്ക്കീന്ന് ഇത്തര മൊരു മോഷണംനടത്തി ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയെന്ന് വെക്കുക, പിന്നീട് എന്ത് സംഭവിച്ചിട്ടുണ്ടാവും?
ജോസഫ് മാഷോട് ചോദിച്ചാൽ മതി ഉത്തരം കിട്ടും!
മോസ്കിൽ മോഷിക്കൻ പറ്റിയ വില പിടിപ്പു ഉള്ള ഒന്നും ഇല്ല
എടാ പൂറി മോനെ... മാന്യമായ ഒരു ചാനലിൽ അനാവശ്യ കുത്തിത്തിരിപ്പ്.. ഉദ്ദേശം മനസ്സിലായി
കള്ളൻ സ്റ്റീഫൻ ആയത് കൊണ്ട് അല്ലേ ... കള്ളൻ സുകൂറോ ജബ്ബാറോ ആയിരുന്നെങ്കിൽ പൊളിച്ചേനെ വിഗ്രഹജിഹാദ്...
പൊലയാടി മോനെ നിന്നെ പോലുള്ള വിഷ വിത്തുകളെ കേരളം പണ്ടേ തിരിച്ചറിഞ്ഞതാണ്
@@sayum4394 മോനേ,(നിന്റെ സംസ്കാരത്തിനിണങ്ങുന്ന വിശേഷങ്ങൾ മോൻ എന്ന തിന്മുൽപ് ചേർത്തു കൊൾക! -ഇത് വല്ലോം മനസിലവുമോഎന്തോ-!!!) മോൻ പഠിച്ചതും സദാ സ്മരിക്കുന്നതും മഹത്തരമെന്ന മൈക്ക് കെടിവഷളത്തം പറഞ്ഞു നടക്കുന്നതുമായ സ്ത്രീകളുടെ ഒര വയവത്തിന്റെ പര്യായം നീ എന്റെ പേരിനോട് ചേർത്ത് വിളിച്ചു കണ്ടപ്പോൾ മോനേ നീയൊക്കെ എന്താണ് പഠിപ്പിക്കുന്നത് ഏതുവിഷയത്തിലാണ് ഡിപ്ലോമ എടുത്തിട്ടുള്ള ത് എന്ന് ജനം തിരിച്ചറിഞ്ഞു!
നോക്കൂ മോനേ നിന്നെപോലുളളവർ ഇതേരീതിയിൽ നിർമര്യാദകൾ പറഞ്ഞും പ്രവർത്തിച്ചു മാണ് ഇവിടത്തെ ഹിന്ദു ക്കളെ ചിന്തിപ്പിച്ചു സംഘപരിവാരമാക്കുന്നത്തും സംഘികളെ പോഷിപ്പിക്കുന്നതും! നിനക്ക് തിരിച്ചറിവ് കുറവായ കാരണം അത് മനസിലാക്കാൻ സാധിക്കണമെന്നില്ല!
നീയ്യും നിന്നെപോലുളളവരും രാവിലെ വെറും വയറ്റിൽ മാനസമിത്ര വടകം ഒരു മണ്ഡലം സേവിച്ചാൽ ചിലപ്പോൾചിത്ത ഭ്രമമകന്നാലായി, ഉറപ്പില്ല!
മോൻ പോരേല് ഉപ്പാനേ വിളിക്കുന്നത് പോലെ നാട്ടിലെ ജനങ്ങളേ വിളിക്കണം എന്ന് ഏത് ഗ്രന്ഥമാണ് മോനേ പഠിപ്പിച്ചത്! ഏതായാലും ആ ഗ്രന്ഥം പരിശുദ്ധം തന്നെ! നിനക്ക് സർവ്വ മലീനാശംസകളു നേരുന്നു!
@@manivk1681 ഇല്ല... ചക്കര മുത്തേ എന്ന് വിളിക്കാം
താൻ അത് അർഹിക്കുന്നു
അസ്ഥാനത്ത് വർഗീയത വിളമ്പുന്നതും വിഷം തുപ്പുന്നതും തന്റെ കുടുംബത്തിൽ നിന്നോ ശാഖയിൽ നിന്നോ പഠിപ്പിച്ചു വിട്ടത് ആയിരിക്കും
ഇത് മലയാളമണ്ണ് ആണ്
ഇവിടെ തന്റെ കുത്തിതിരിപ്പ് വിലപ്പോകില്ല
ഇത് തിരിച്ചറിയാനുള്ള വിവേകം മലയാളികൾക്ക് ഉണ്ട് ഞങ്ങളുടെ തലയിൽ ചാണകം അല്ല
@@sayum4394ഹലോ മാന്യ, ഞാൻ ചാണകമോ രാസവളമോ എന്നത് വിട്. നീ ഒരു കൊടും ഭീകരനാണ് എന്ന് എനിക്കു മാരോപിക്കാം പച്ച തെറിയും വിളിക്കാം അതിലൊന്നും കഥയില്ല.
അങ്ങിനെ തെവിളിച്ച് നേടാനൊന്നും എനിക്ക് വയ്യാ!നിന്നെ നിന്റെ പിതാവ് പഠിപ്പിച്ച സംസ്കാരം നീപറഞ്ഞു അത്രയേഞാൻ കൊ
ണ്ടുളളു പോട്ടെ.
ബിജെപിക്ക് കെട്ടിവച്ച കാശ്പോലും കിട്ടാതിരുന്ന കേരള ത്തിൽ ഒരു സീറ്റ് കൊടുത്തതും ഇന്ന് പലമണ്ഡങ്ങളിലും ബിജെപി രണ്ടാം സ്ഥാനം നേടിയത്തും ഞാൻ വർഗീയത വിളമ്പീട്ടാണെന്ന് വിശ്വാസിച്ച് നടക്കുന്ന നിന്നേ പോലുള്ള പിരാന്തൻമാർ ഒരു സ്വയം വീമർശനം നടത്താതെ സ്വന്തം ഗ്രഹത്തിലെ കുപ്പ കാർപെറ്റിനടിയിൽ തള്ളികയറ്റിയാൽ അവനവനു തന്നെ ദോഷം.
21ലെആയുധമോന്നും അറബി............... എന്നു പാടി നടന്നത് ആരാമോനെ? ഹിന്ദുക്കളുടെ ഉത്സവപിരിവിന് കാശ് കൊടുക്കുന്നതിൽ ഭേദം വേശ്യാലയങ്ങൾക്ക്........... എന്ന് പറയുന്നത് ഞാനാണോമോനെ? ഹിന്ദു ആചാരങ്ങളിൽ ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ ആഹാരം വർജ്ജിക്കുക എന്ന് പറഞ്ഞതിനും നീ എന്നെ പഴിക്കും! ആയിക്കൊള്ളട്ടെ! നിന്നേപോലുളളവരുടെ മര്യാദയില്ലാത്ത ധാർഷ്ട്യത്തോടെ യുള്ള പെരുമാറ്റരീതികൾ സംഘികൾക്ക് വളക്കൂറുള്ള മണ്ണ് ഒരു ക്കുമെന്ന് ചിന്തിക്കാൻ നിനക്കു കഴിവില്ല! അത് എന്റെ കുറ്റമല്ല! നിന്റെ യൊക്കെ വായീന്ന് വീഴുന്ന ഓരോ വാക്കും അവർ ഫ്രെയിം ചെയ്ത് പ്രദർശിപ്പിച്ചു മുതലാക്കുന്നു! നീയൊക്കെ ധാർഷ്ട്യം കാട്ടി സംഘി പറഞ്ഞത് സത്യം എന്നാക്കുന്നു!
യവടെ ഇത് വല്ലോം നിനക്ക് മനസിലാവമൊ
അങ്ങാടീ തോററതിന് അമ്മേടനെഞ്ചത്ത് എന്നനിന്റെ രീതി നീതുടര്, സ്വയം വമർശിക്കാതെ വളര്!
വളർത്ത് ഹന്ദുമനസ്സിലും വർഗീയത!
എന്നിട്ട് കാര്യം പറയുന്നവരെ സംഘിയാക്കി കളിക്ക്.ok!
നായനാർ ആയിരുന്നു മുഖൃമന്ത്രി എന്ന് ഓർമ. ഇന്നായിരുന്നു എങ്കിൽ... എന്തായാരിക്കും എന്നത് ചിന്തൃം
ഇപ്പോഴായിരുന്നെങ്കിൽ
പ്രത്യേകിച്ച് ഒന്നും സംഭവിക്കുകയില്ല.
കുറ്റവാളിയായ വ്യക്തിക്കെതിരെ
നടപടി സ്വീകരിക്കും.
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
The greatest attraction of Ettumanooer temple is Lord Ettumanoorappan himself.
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
നല്ല അവതരണം!!!
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
അല്ലെങ്കിൽ തന്നെ എന്തിനാ സ്വർണ വിഗ്രഹം??? അത് ചാക്കിൽ ആക്കി കൊണ്ട് പോകുമ്പോൾ എന്തെ ഒന്നും സംഭവിച്ചില്ല?? കാര്യം സിമ്പിൾ ആണ്. മോഷണം ചെയ്തത് മനുഷ്യൻ.. മോഷ്ടാവിനെ പിടിച്ചത് മനുഷ്യൻ.. സ്വർണ വിഗ്രഹം തീർത്തത് മനുഷ്യൻ.. അതിനെ ആരാധിക്കുന്നതും മനുഷ്യൻ.... ദൈവം വിഗ്രഹത്തിൽ അല്ല, ഈ മനുഷ്യന്മാരുടെ ഒക്കെ മനസ്സിലാണ്.. ലളിത മായ ദൈവത്തെ ലളിതമായി ആരാധിക്കുക... ദൈവം എല്ലാവരെയും കാക്കട്ടെ 🙏
ആട്ടെ ആരാണ് ഈ ദൈവം ? കണ്ട് പരിചയം ഉണ്ടോ? പറയണത് കേട്ടാൽ തോന്നും .
@@joffzz13 പരിചയം ഉണ്ടല്ലോ.. നിത്യവും കാണുന്നതല്ലേ.. വിടർന്ന പൂവിൽ, അതിൽ വന്നിരിക്കുന്ന പൂമ്പാറ്റയിൽ മുതൽ, നിഷ്കളങ്കമായി ചിരിക്കുന്ന കുഞ്ഞിന്റെ പുഞ്ചിരിയിലും, വിഷമിക്കുന്നവന്റെ കണ്ണ് നീരിലും വരെ എന്തൊക്കെ രൂപത്തിൽ ഓരോ ദിവസവും ദൈവത്തെ കാണുന്നു.. വിശക്കുന്നവന് ഒരു നേരത്തേ ഭക്ഷണം കൊടുത്താൽ സന്തോഷിക്കുന്ന ദൈവത്തെ നേരിൽ കാണാം... പക്ഷേ ആ ദൈവത്തെ കാണാൻ കണ്ണിനൊരു പ്രത്യേക കാഴ്ച ശക്തി വേണം... സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, മനുഷ്യത്വത്തിന്റെ ഒക്കെ മിശ്രിതമായ ഒരു കാഴ്ച..ഇതൊക്കെ ഇല്ലാത്തവന്മാർ മുന്നിലുള്ള ദൈവത്തെ തള്ളി മാറ്റി കാണാമറയത്തെ ദൈവത്തെ തപ്പി നടക്കും.ഒഴുകുന്ന പുഴയിലും, തെളിയുന്ന സൂര്യ കിരണത്തിലും ഇറ്റ് വീഴുന്ന മഞ്ഞുതുള്ളിയിലും, കുളിർമ നൽകുന്ന പൂങ്കാറ്റിലും, അതേറ്റു നൃത്തം ചെയ്യുന്ന തേങ്ങോലകളിലും നോക്കു സഹോദരാ... നിങ്ങൾക്കവിടെ ദൈവത്തെ കാണാം... ഇതൊക്കെ തന്നെയാണ് ദൈവം എന്റെ കാഴ്ചപ്പാടിൽ..
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
ഏറ്റുമാനൂർ അപ്പനെ കാണാൻ ഉള്ള എന്റെ മനസ്സിലെ മോഹം ഭഗവാൻ സാധ്യമാക്കി തന്നിട്ട് ഇന്ന് 5 ദിവസം ആകുന്നു.ഈ വീഡിയോ ഇപ്പോൾ കാണാൻ കഴിഞ്ഞതിൽ അത്ഭുതം തോന്നുന്നു. വീണ്ടും ഒന്ന് കൂടി ഭഗവാനെ ദർശിക്കാൻ ഉള്ള അവസരം ഭഗവാൻ എനിക്ക് തന്നാൽ
കൊ ള്ളാമായിരുന്നു.....ഓം ശിവ
ശക്തിയായെ നമഃ.........
ഓം ഏറ്റുമാനൂരപ്പാ ശരണം പ്രഭോ....
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
ഏറ്റുമാനൂരപ്പനെ തൊഴാൻ ഉള്ള ആഗ്രഹം എനിക്കും ഇന്ന് സാധിപ്പിച്ചു തന്നു എന്റെ ഏറ്റുമാനൂരപ്പൻ 🙏🙏🙏
സൂപ്പർ ആയി പറഞ്ഞു ട്ടോ👍👍
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
Wonderful man, but deeply regreted that he failed to use his powerful brain for something good for the nation or for himself.
ദൈവത്തെ മോഷ്ടിച്ച് മരച്ചീനിവിളയിൽ കുഴിച്ചിട്ട സ്റ്റീഫൻ . അപ്പോൾ ദൈവം ആരായി😂
മൂസ നബി 🤣🤣
പക്ഷെ അവൻ രക്ഷപ്പെട്ടില്ല അവൻ പിടിക്കപ്പെട്ടു
@@sagarvlogs4114 .ithu..aara..ninte....aarenkilum..aano...😄😃😀
Eesa nabi alle
Biju Paul,.. athode Stephen nallavan aayi. Allathe vicarimaare pole school kuttikalku garbham undakkikoduthilla, sisters ne rape cheythilla.😄
കള്ളനെ മഹത്വവൽക്കരിക്കുന്ന മറ്റൊരു മഹാൻ...... 🙄🙄🙄
ഉള്ളത് പറഞ്ഞതാണോ
മഹത്വവൽക്കരണം ?
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
Cctv വന്ന ശേഷം ഇപ്പൊ കവർച്ച ഇല്ലാതായി
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
Enikkum 21 Vayassil bhagavane kanan kazhinju pinneedu veendum 52 Vayassayappol healthle jolli Ayathu kondum divasangaolam bhagavane mumpil poyi irikkanum aviduthe sadya kazhikkanum okke bhagyam undayi santhiyum samadhanavum ellam tharunna bhagavan
നിങ്ങൾ തൊഴിൽ രഹിതൻ ആണോ?
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ?
നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
ഇവിടെ പ്രായം പ്രശ്നമല്ല,
വിദ്യാഭ്യാസം വിഷയമല്ല
സാമ്പത്തികം നോക്കുന്നില്ല
ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്
കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക👇
chat.whatsapp.com/ECxwkmdTRZ8DqFB3PMXmKl
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
സ്റ്റീഫൻ നെയ്യാറ്റിൻകരക്ക് അടുത്ത് ഓലത്താന്നിയിൽ ഒരു വീട്ടിൽ കയറി മോഷണവും കൊലപാതകവും നടത്തിയിട്ടുണ്ട്. അതെന്തേ ആരും പറഞ്ഞില്ല.
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
😳😳
If one man be in CHRIST, he is a new creation...there's no condemnation ...in Christ... I appreciate the narrator of this Vedeo. Very good presentation.. May God bless u brother...
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
that shop was my grand father shop.....
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
Bro can u please share your contact number
ഇയാൾ എന്റെ ആന്റിയുടെ വീട്ടിലും കയറി മോഷ്ടിച്ചു.ഇയാള് പാറശ്ശാല പരശ്ശൂവൈക്കൽ എന്ന സ്ഥലത്തു ആണ്
ഈ മോശണവുമായി ബന്ധപ്പെട്ടു അന്നത്തെ മുഖ്യ മന്ത്രി പറഞ്ഞത്....
ദൈവത്തിനെന്തിനാ പാറാവ്...
ഇത് വൻ വിവാദ മായി
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
അഞ്ചു ദിവസം പുള്ളിയാ കുറ്റിക്കാട് ഉണ്ടായിരുന്നു മോഷണം കഴിഞ്ഞ കുളത്തിൽ കുളിച്ചു പോലീസ് നായ വരുമ്പോൾ കുറ്റിക്കാട്ടിൽ ഉണ്ട് അന്നേരം ഏറ്റുമാനൂരപ്പനെ കാല് അറുത്തു കൊണ്ടിരിക്കുക അന്ന് കുമ്മനം ആണ് ഇതിന്റെ പ്രസിഡന്റ് ക്ഷേത്ര സംരക്ഷണ സമിതി
ഏത് കുമ്മനം?
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
സ്റ്റി ഫൻ കുറെ നാൾ കണ്ണൂർ ജില്ല യില് ഉണ്ടായിരുന്നു.ലാസ്റ്റ് കശുവണ്ടി വീടുകളിൽ ചെന്ന് എടുത്തു കർണ്ണാടക കൊണ്ട് പോയി കൊടുക്കുക ആയിരുന്നു.
ഞാൻ ഒരു ഏറ്റുമാനൂർ കാരിയാണ് ഞാൻ കേട്ട കഥയിൽ നിന്നും വിത്യാസം ഉണ്ട്
എന്റെ വീടിനു അടുത്ത aal aan മോഷ്ടാവ് 😅
സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആൾ അല്ല..... 🤭
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
1981,ൽ, നടന്നസംഭവം അന്ന് ഞാൻ, 8,ൽ, പഠിക്കുന്നു, ഈ സംഭവം, ആ കുട്ടി പഠിക്കുന്ന സ്കൂൾയിന്റ് അഡ്രസ് കിട്ടി ഒരു മണിക്കൂർ ഇടവിട്ട് മണി അടിക്കും അങ്ങനെ ആ വിക്ഗ്രഹം അടിച്ചു മാറ്റി, ദൈവം വെറുതെ വിടുമോ??? ഇല്ല, അവൻ അകത്തു പോയി
സ്റ്റീഫൻ മനസാന്തരപ്പെട്ടതൊക്കെ ശരി തന്നെയാണ്. പക്ഷെ അയാൾ ഇന്ന് ജീവനോടെ ഇല്ല. മരിച്ചിട്ടു ഏകദേശം 10 വർഷം കഴിഞ്ഞു കാണും. നെയ്യാറ്റിൻകര അമരവിള ആണ് സ്വദേശം. മക്കളൊക്കെ കല്യാണം കഴിഞ്ഞു കുടുംബമായി കഴിയുന്നു. പോലീസ് ശരിക്കും ഇടിച്ചു പിഴിഞ്ഞതാ, ശിക്ഷ കഴിഞ്ഞു വന്നതിനു ശേഷം പള്ളികൾതോറും പോകുമായിരുന്നു. പിന്നീട് പല ശാരീരിക അവശതകളും അയാളെ അലട്ടിയിരുന്നു. അങ്ങനെയാണ് അയാൾ മരിച്ചത്. ഇതിൽ പറയുന്ന രമണിക്ക് ദേവസ്വം ബോർഡ് വീടൊക്കെ വച്ചുനൽകി രണ്ടോ മൂന്നോ വർഷമാകുന്നു. അവർ തിരുവനന്തപുരം ജില്ലയിലെ വെള്ളറട എന്ന സ്ഥലത്തിനടുത്തു താമസിക്കുന്നു.
കണ്ണൂർ ജില്ലയിലെ കോളയാട് എന്ന സ്ഥലത്ത് ഇന്നും ഓട്ടോ ഓടിച്ചു ജീവിക്കുന്നു
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
ജീവിച്ചിരിക്കുന്നു ഞാൻ നേരിട്ട് സംസാരിച്ചു രണ്ടു മൂന്ന് ദിവസമായിട്ടുള്ളു നല്ല ചെസ് കളിക്കാരനാണ് ആദ്യം കോളയാട് വന്നു പുത്തലം എന്നാ സ്ഥലത്ത് താമസമാക്കി ജനങ്ങൾ ഒരു ആകലെംപാലിച്ചു പോന്നു cpm അവനെ ചേർത്ത് പിടിച്ചു ടൗണിൽ CI Tu യൂണിലിൽ ചേർത്ത് ടൗണിൽ പണി ചെയ്ത് ഇപ്പോൾ ഒട്ടോ റിഷ വാങ്ങി ഒട്ടോ ഓടിക്കുന്നു മാനസാന്തരവന്നത് ഏറ്റ് മാനൂർ അപ്പൻ്റെ കഴിവ് തന്നെ പോലീസ് ന് പിടികൊടുക്കാതെ രക്ഷിച്ചത് ഏറ്റ് മാനുര് അപ്പൻ തന്നെയെന്ന് പറഞ്ഞിട്ടുണ്ട്
അപ്പോൾ കണ്ണരിൽ ഉള്ളത് സ്റ്റീഫൻ്റെ ഡ്യൂപ്പാണോ
Ent vittunu adutha vidu... ee cheettan auto odikuma ipoll🤟🤟
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
ഈ സ്വർണവിഗ്രഹം അടുത്തുള്ള ഒരു വെറ്റ് കൊടിയുടെ പാർട്ടിയിലാണ്
ബുദ്ധിമാൻ പച്ചേ അകത്തായി പോയി
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
ഇന്ന് അയാൾ നല്ല വ്യക്തിത്വത്തിന് ഉടമയാണ്
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
സ്റ്റീഫനിൽനിന്നും ഒരു പ്രധാനകാര്യം അറിയണമെന്നുണ്ട്.
ഹരിപ്പാട് സുബ്രഹ്മണ്യ തങ്കവേൽ ഉപേക്ഷിച്ചതെന്തു കാരണത്താൽ?
എടോ.. ഇതെല്ലാം താങ്കവും സ്വർണവും.. എന്നാണ് തട്ടിവിടും... കള്ളൻ കാക്കുമ്പോളാണ് മനസിലാകുന്നത് മണ്ണ് കുഴച്ചതിൽ സ്വർണ paint അടിച്ചതാണന്നു... പിന്നൈ കളയാതായ് എന്തു ചയ്യും.... വിഗ്രഹംങ്ങൾക് ഒരു saktium ഇല്ല...
ആ മണി കുറവിലങ്ങാട് മുത്തിയമ്മ യുടെ ആയിരുന്നു അത് ettumanoor appanu koduttu ettumanoor appan tante ആനയെ കൊടുത്തു അവരൂ ആങ്ങളയും പെങ്ങളും ആയിരുന്നു അങ്ങനെ ആണ്. ഐ. ധീ ഹീ യം
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
@@yestalks yes
Late sri sk viswambaran IPS was the brilliant officer from crime branch kollam unit ,who revealed this case.
Later kerala police's first temple sqaud was formed under this officer.
Polakkulam tourist home murder case ( basic script behind CBI diary kuripou movie) and chavara sarasan missing case also has proven by the above officer.
Polakulam case was a suicide... and Missing Sarasan.. was not proved by any one ..He himself disappeared..
,6
Lol no
വിശ്വാസികൾ ഉള്ള ഒരു മന്ദിരത്തിൽ നിന്നും (പള്ളിയോ മറ്റു വിശ്വാസ കേന്ദ്രത്തിൽ നിന്നും ..)
ഒരാൾക്കും ആ അഭേദ്യമായ വിശ്വാസം മൂലം ഒന്നും കട്ട് ദഹിപ്പിക്കാൻ സാധിക്കില്ല ...
സ്റ്റീഫന്റെ കള്ളബുദ്ധി, അന്വേഷണ ഉദ്യോഗസ്ഥന്റെ ബുദ്ധിക്കു മുമ്പിൽ നതമസ്തകം ചെയ്യുന്ന കാഴ്ചകൾ നമുക്ക് ഈ സംഭവത്തിൽ നിന്നും കാണാവുന്നതാണ് ...
സ്റ്റീഫൻ കള്ളനായിരുന്നു എങ്കിലും ദുഷിച്ച ദുഷ്ടതയുള്ള വ്യക്തി ആയിരുന്നില്ല ....
സ്റ്റീഫനെ തന്റെ പട്ടിണിക്കു മുമ്പിൽ ആകർഷിപ്പിച്ചത്, തങ്കവും അതിന്റെ മൂല്യവും മാത്രമായിരുന്നു ...
കൃസ്ത്യൻ വിശ്വാസി ആയിട്ടും, വിഗ്രഹത്തിനോ, കട്ട മറ്റൊരു സാമഗ്രികൾക്കോ ഒരു കേടുപാടുകൾ അയാൾ വരുത്തിയില്ല ....
അതുകൊണ്ട് വളരെയധികം വേഗത്തിൽ, ശിക്ഷ അനുഭവിച്ച്, കളവുകൾ നിറഞ്ഞ പാപ ജീവിതം ഉപേക്ഷിച്ച് സ്റ്റീഫൻ
ശുദ്ധനായി, സാമാന്യ ജീവിതം നയിക്കാൻ അർഹനുമായി ....
@@dineshraja8600 അയാൾ peedhathil നിന്നും hacksaw blade കൊണ്ട് വിഗ്രഹം മുറിച്ചുമാറ്റി എടുക്കുകയായിരുന്നു.
ഇനിയെങ്ങാനും സ്റ്റീഫന്റെ സിനിമ വല്ലതും ഇറങ്ങുമോ? പെരുങ്കള്ളന്മാരുടെ സിനിമകൾ അങ്ങിനെ ഇറങ്ങിയിട്ടുണ്ട്.
ഞങ്ങളുടെനാട്ടുകാരനാണ് ഇപ്പോൾ ഇവിടെ ഇല്ല
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
Wonderful presantation
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
മണി കഥ ശരിയായില്ല,, അമ്പലത്തിനു ഒരു കിലോമീറ്ററിനുള്ളിൽ താമസിക്കുന്ന ഞാൻ കേട്ടിട്ടില്ല
വിഗ്രഹം നഷ്ട ഡിഗ്രി നഷ്ടപ്പെട്ടു എന്ന് അറിഞ്ഞോ
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
Variety topic
Super video
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
ബുദ്ധിമാനേ എന്നിട്ട് പിടിച്ചല്ലോ 😂😂
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
എന്തൊക്കെ ആയാലും ഇയാളെ പിടിച്ചലോ😂😂😂😂😂
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
Ettumanoor appa saranam
I remember the incident pretty well.
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
രമണിക്ക് എന്തെങ്കിലും സഹായം കിട്ടിയിരുന്നോ.. അറിയാൻ താല്പര്യം ഉണ്ട്
Kitti... But paltry sum..
Yes she got
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
കിട്ടി
നോട്ട് ബുക്കിന്റെ പുറം താള് കിട്ടിയത് ക്രൈം ബ്രാഞ്ച് അല്ല മറിച്ചു അവിടെ പാറാവ് നിന്ന ലോക്കൽ പോലീസ് ലെ ഒരു CPO ക്കു കിട്ടിയത്. പിന്നീട് ആൾക്ക് പ്രൊമോഷൻ കൊടുത്തു
There is a tendency to glorify the criminal and to make him martyre of the social situations. The victims are destined to suffer for their whole life.
George Joseph
ഒരു 2003,2004 ഇൽ എനിക്ക് അദ്ദേഹത്തെ നേരിട്ട് പരിചയം ഉണ്ടായിരുന്നു. Kannur, kolayad,, കഥകൾ. അവരിൽ നിന്നും കേട്ടിട്ടുണ്ട്
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
ഇത്ര വലിയ ഒരു വിഷയം നിങ്ങൾ വളരെ ലാഘവ ബുദ്ധിയോടെ കൈകാര്യം ചെയ്തു 👎... ഇതൊരുമാതിരി... ഒരിടത്ത്... ഒരിടത്ത് ഒരാനയുണ്ടായിരുന്നു.... രീതി ആയിപ്പോയി.... ചെറിയ വിഷയങ്ങൾ പ്രാക്ടീസ് ചെയ്യുക....😊
ഇനിയും ഈ കഥയിൽ ബാക്കിഭാഗം ചേർക്കാനുണ്ടല്ലോ അതു കൂടി ചേർത്ത് പറഞ്ഞാൽ കോട്ടയം പുഷ്പനാഥിൻ്റെ ഡിറ്റക്ടീവ് നോവൽ വായിക്കുന്നതിൻ്റെ പ്രതീതി ഉണ്ടായിരിക്കും അത്ര പെർഫക്റ്റ് ആണ് നിങ്ങളുടെ വായന
Nice...... presentation...bro..👍
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
മഹാദേവ 🙏🙏🙏🙏
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
നല്ല ത്രില്ലിങ്ങോട് കൂടി അവതരിപ്പിച്ചു.
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
Njan Siva bhagavante oru bagthananu. Nammal bagavane kandu thozhuthu nammalude vishamangl ellam paranju bagavane kattu ,pinne endhinananu vazhipadu,ok nammale kanum bol bhagavanu ariyille nammal arokkayanannu pinne ethina eee vazhipadu paranju thayo,ellam ariyunnavanalle daivam
ഇടിച്ചത് കല്ല് കൊണ്ട്.. Parakondu വിഗ്രഹം കുത്തി ഇളക്കി... എന്നാണ് മുൻ അറിവ്.
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
തിരുവനന്തപുരത്തു് നിന്നുംകമ്പി പരയുമായി കോട്ടയം വരെ വന്നു മോഷണം നടത്തിയ ഡെഡിക്കേറ്റഡ് കള്ളൻ 😎
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
😄😄😄😄😂😂😂😂😂
3 yrs ago ennalla ente school jeevitham kalam 1983 il nadannatha
രമണിയുടെ നോട്ട് ബുക്കിൻ്റെ പേപ്പർ ഇല്ലായിരുന്നെങ്കിൽ, പോലീസ് രമണിയോട് കടപ്പെട്ടിരിക്കുന്നു.
രമണി ക്കും കുടുംബം ത്തിനും
സർക്കാർ ചിലവിൽ ഏറ്റുമാനുരാപ്പനെ കണ്ടു തൊഴുവാ ൻ ഭാഗ്യം കിട്ടിയിരുന്നു
@@renukajphn7511 അതിനെന്താ ,അവർക്ക് നേരിട്ട് പോകാൻ പാടില്ലെ ഇതിനും മാത്രം ചിലവാണോ?, അവർക്ക് എന്തേലും സഹായങ്ങൾ കിട്ടിയോ??
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
The Great Escape cenema!
സത്യസന്ധനായ കള്ളൻ..... സ്റ്റീഫൻ ചേട്ടൻ 🙄
രമണി ഞങ്ങളുടെ സ്കൂളിലാണ് പഠിച്ചത് parassala
സത്യമാണോ?
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
ഞാൻ വായിച്ചഓർമ്മയുണ്ട് 25തേങ്ങവരെകടിച്ചു കൊണ്ട് തെങ്ങിൽനിന്നുഇറങ്ങൻ പറ്റും രണ്ടുകോഴി ഒരുദിവസംകഴിക്കും
Bro,ഏറ്റുമാനൂർ part 2 വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് സപ്പോർട്ട് ചെയ്യണേ.
ഈ വിഡിയോ കാണുമ്പോൾ എനിക്ക് തന്നെ സംശയം വരുന്നത്.......കല്ലിനു ശക്തി ഉണ്ടായിരുന്നു എങ്കിൽ കള്ളന് അതിന്റെ അടുത്തു ചെല്ലുവാൻ കഴിയുമോ...?
മനുഷ്യൻ നിന്നിറക്കും ദൈവം ഇരുന്നിറക്കും എന്ന പഴമൊഴി