കൊച്ചിയെ കിടുകിട ഉറപ്പിച്ച ഗുണ്ട ഇന്ന് ഇങ്ങനെയാണ്...

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 161

  • @prakashankk7881
    @prakashankk7881 29 дней назад +59

    തെറ്റ് ചെയ്തിട്ടുണ്ട് എന്ന് സമ്മതിക്കുകയും അത് ഒരിക്കലും ചെയ്യരുത് എന്ന് പറയുന്നത് തന്നെ നല്ല മനസിന്റെ ഉടമയായത് കൊണ്ടാണ് 👍

  • @makboolkp9727
    @makboolkp9727 Месяц назад +65

    നന്മയുള്ള മനുഷ്യൻ 🙏... എവിടേയോ നഷ്ട്ടപെട്ട കാലം തിരയുന്നുണ്ട്...

  • @moideenktkolappuram4292
    @moideenktkolappuram4292 26 дней назад +23

    ഒരു ഡോക്ടർ പോലും ഇത്ര കൃത്യമായി ലഹരി നിർത്താനുള്ള വഴികൾ വിശദമായി ലഹരി അനുഭവം പറഞ്ഞ അബൂക്കാക്ക് Big സല്യൂട്ട്

  • @IbrahimAlfarsi-x3d
    @IbrahimAlfarsi-x3d Месяц назад +72

    മയക്കുമരുന്നിനെതിരെ ക്ലാസെടുക്കാൻ ഏറ്റവും അനുഭസ്ഥനായ വ്യക്തി യുവതലമുറ ഇദ്ദേഹത്തിൻറ വാക്കുകൾ കേൾക്കാൻ തയ്യാറായെൻകിൽ.......

  • @shihabparakkaadan5132
    @shihabparakkaadan5132 Месяц назад +26

    അദ്ദേഹം ഉദ്ദേശിച്ചത് മനസ്സിലാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. അതിൽനിന്നും മോചനം നേടാൻ എങ്ങനെ കഴിയും.... പെട്ടവരെ അതിൽ നിലനിർത്തി കാര്യസാദ്യത്തിന് തുനിയുന്നവർ ചുറ്റുപാടിയിലുമുണ്ട്..... ഇതുചെയ്ത് സാമ്പാത്തീക ഭദ്രത പ്രദീക്ഷിക്കുന്നവരും ഇതിന്റെ അടിക്ഷന് ഇരകളാക്കപ്പെടും ഭൂരിഭാഗവും ഒരുപോലെ നാശത്തിൽ എത്തിച്ചേരുകയേയുള്ളു. സാമ്പത്തീക നേട്ടം കൊയ്യുന്നവർ വിരളം (വമ്പന്മാർ ഒരുപക്ഷെ നേടിയെക്കാം,)അടിക്ഷന് ചികിൽസിക്കേണ്ടവർ എങ്ങിനെ വേണം.....അങ്ങിനെ ഒരുപാട് കാര്യങ്ങൾ ഈ കുറച്ചുസമയംകൊണ്ട് വളരെ സരളമായി അനുഭവസ്ഥനിലൂടെ നമുക് മനസ്സിലാക്കിത്തന്നു.

  • @shajiam1125
    @shajiam1125 19 дней назад +10

    ഒരു കാലം അബുവിൻ്റെ അലോൺസ്മെൻ്റ് കേൾക്കാൻ എന്തൊരു ഇമ്പമായിരുന്നു,,,പഴയ കാല ചങ്ങാതി,,,,🥰

  • @alo6930
    @alo6930 2 дня назад

    💯 correct! New gen should learn from his words. God bless you for this open talk 🙏

  • @abushami1382
    @abushami1382 6 дней назад +3

    Al ഹംദുലില്ലാഹ് എന്റെ ഉപ്പാക് 5ആണ് മക്കളുണ്ട് ഒരാൾ പോലും ഒരു ബീഡി പോലും വലിക്കില്ല

  • @Jackson_plays12398
    @Jackson_plays12398 Месяц назад +23

    പറയുന്നത് സത്യം ഞാനും ചികിത്സ തുടങ്ങി ഇടക്ക് കുടിച്ചു ഞാൻ വീണു 2മാസം കിടപ്പിലായി ഇയാൾ പറയുന്നത് സത്യങ്ങൾ മാത്രം

  • @babyprank115
    @babyprank115 2 дня назад

    ഇത് പോലത്തെ വീഡിയോസ് ഇനിയും പ്രതിഷിക്കുന്നു 👍👍

  • @reghunathak5159
    @reghunathak5159 18 дней назад +2

    Very beautiful video...Thank you sir,

  • @SunnyJoseph-wr8tz
    @SunnyJoseph-wr8tz Месяц назад +33

    കഞ്ചാവ് സൈലന്റാണ് മദ്യം വൈലന്റാണ് രണ്ടും ചേർന്നാൽ കോമഡിയാണ് ആ കോമഡി ട്രാജടിയാകും

  • @sreedeviks9743
    @sreedeviks9743 Месяц назад +77

    ശരിയാണ് പറഞ്ഞത് കഞ്ചാവും ചാരായവും വിറ്റ വൻ്റെ കുടുംബം ഒരിക്കലും രക്ഷ ചെടില്ല

    • @deepakdeepam9799
      @deepakdeepam9799 Месяц назад +9

      വെള്ളാപ്പള്ളി ഇപ്പോൾ വലിയ ബുദ്ധിമുട്ടില

    • @sulaimansulu9590
      @sulaimansulu9590 Месяц назад

      . വർw കെജിഎം. ... w😡 w w w 😡 w😡w ww ww 😁ക്ക്‌ ww. Aaa.. Aw a😂💕ww ww💕 💕​@@anoop6406

    • @prashanthprashanth5765
      @prashanthprashanth5765 Месяц назад +3

      Charayam vitta pala chethukar ane epozhulla chila bar muthalalimar 😂😀

    • @aneeshkumar1076
      @aneeshkumar1076 23 дня назад

      വാറ്റുചാരായം വിറ്റ് കുടുംബം രക്ഷപ്പെട്ട എത്രയോ ആൾക്കാരെ താങ്കൾക്ക് ചൂണ്ടിക്കാണിച്ചുതരാം

    • @vishnupkarottu
      @vishnupkarottu 23 дня назад

      ​@@prashanthprashanth5765 പുറമെ നോക്കുമ്പോൾ പണക്കാർ ആയിരിക്കും പക്ഷെ മനഃസമാദാനം കാണില്ല

  • @Girish749
    @Girish749 12 дней назад +7

    , ഇനി ലഹരി ഒരിക്കലും ഉപയോഗിക്കില്ല

  • @josephjessil8547
    @josephjessil8547 17 дней назад +1

    Sincere ADVICE..😢❤

  • @ksatoursandtravelspvtltd309
    @ksatoursandtravelspvtltd309 26 дней назад +5

    Very good message 💯💯❤❤

  • @DeepuDeepu-rt5xn
    @DeepuDeepu-rt5xn 19 дней назад +6

    നല്ല വിവരവും നന്മകൾ ളും ഉള്ള ഒരു വലിയ മനുഷ്യൻ 👍🌹🙏🇮🇳

  • @abdulgafoor6465
    @abdulgafoor6465 Месяц назад +6

    ഇവനെ ഞാൻ ഒരുപാട് അടി കൊടുത്തിട്ടുണ്ട് edyapuram അബൂബക്കർ സെന്റ് മേരിസ് സ്കൂളിൽ പഠിക്കുന്ന കാലം മുതൽ എനിക്ക് അറിയാം അനവ സ്മെന്റ് അബു നല്ല ശബ്ദം ആയിരുന്നു 😢😢😢 പാവം

  • @bijoyssss
    @bijoyssss Месяц назад +6

    നല്ല ഇൻ്റർവ്യൂ...

  • @sanoopkaroor955
    @sanoopkaroor955 Месяц назад +2

    The man is perfect 👌

  • @user-jo1gn5os8u
    @user-jo1gn5os8u Месяц назад +29

    21 വർഷം മുൻപ് 2കെസിൽ പെട്ടിട്ട് ആ കേസുംതീർന്നതാ ഈ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 1 മണിക്ക് കേറി വന്നേക്കുകയാണ് പോലീസ് എന്താണ് കാരണം എന്ന് ചോദിച്ചപ്പോൾ പറയുകയാ കമ്മീഷണർ പറഞ്ഞിട്ടുണ്ട് പഴയകാലത്ത് കേസുണ്ടാവരോക്കെ എന്തെടുകുകയാണെന്ന് തിരക്കാൻ എല്ലാ മാസവും വരികയാണ് പാതിരാത്രി ഇവരാണ് നല്ല രീതിയിൽ ജീവിക്കാൻ അനുവദിക്കാത്തത്

  • @mujeebrahman3300
    @mujeebrahman3300 Месяц назад +6

    നമ്മുടെ സ്വന്തം അബുക്ക 😂

    • @surya9331
      @surya9331 27 дней назад

      Evida olla aal ahn

  • @jimmyjoy1766
    @jimmyjoy1766 8 дней назад

    കഞ്ചാവ് കച്ചവടക്കാരുടെ ക്ഷേമത്തിന് വേണ്ടി മാറി മാറി വരുന്ന സർക്കാർ ഒന്നും ചെയ്യുന്നില്ല, ചിറ്റമ്മ നയമാണ് സ്വീകരിച്ചിട്ടുള്ളത്, എന്നത് ശ്രദ്ധയിൽ പെടുത്താൻ ഞാൻ ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്.....

  • @abdulnaseer5955
    @abdulnaseer5955 День назад

    ഇതുതന്നെയല്ലേ അൻവർ പറഞ്ഞതും ഉദ്യോഗസ്ഥ തലത്തിലുള്ള നെറികെട്ട സംവിധാനം

  • @minhaherbalorganicfoodfa-kf1sr
    @minhaherbalorganicfoodfa-kf1sr Месяц назад +13

    അബൂബക്ക പാവമാണ് പറഞ്ഞതെല്ലാം ശരിയാണ് ഒരു ആർക്കും ഉപദ്രവവും ഇല്ലാത്ത വ്യക്തി

  • @Getlost347
    @Getlost347 Месяц назад +4

    ഇടവഴിയിൽ കുപ്പി ഒളിപ്പിച്ചിട്ട്, കച്ചവടം നടത്തി തുടങ്ങിയ ആളാണ്‌ മണിച്ചൻ... കോടീശ്വരൻ ആയി.. അതുപോലെ പോവുകയും ചെയ്തു... സിനിമയിൽ മാത്രം അല്ല real ലൈഫിലും ഹീറോ ആയവർ ഉണ്ട് ചേട്ടാ

  • @ajithbhaskar8995
    @ajithbhaskar8995 13 дней назад +2

    പൊതിക്ക് 30 രൂപ കാലത്ത് വലിതുടങ്ങി

  • @AboobackerPuzhithara
    @AboobackerPuzhithara Месяц назад +5

    കാര്യ oഎന്തും ആയിക്കോട്ടേ
    എടയപ്പുറത്ത് കാർക്ക് എന്നും പ്രിയപ്പെട്ട വനാണ് അബുക്ക
    കഞ്ചവും കുടി നിർത്തണം .O. K

  • @ഹരിതകേരളം-ഫ5ധ
    @ഹരിതകേരളം-ഫ5ധ Месяц назад +2

    നല്ല ഇന്റർവ്യൂ അടിപൊളി

  • @SurajSuraj-jn6oh
    @SurajSuraj-jn6oh Месяц назад +6

    അബൂ ആക്കാക്ക് 100 100 ആശംസകൾ

  • @SudheerCs-u3b
    @SudheerCs-u3b Месяц назад +10

    ഇവൻ കാട്ടല്ല അല്ലെ ഇവൻ എന്ത് വിറപ്പിച്ചു പനി പേടിച് ഇവൻ വിറച്ചിട്ടുണ്ടാകും

  • @SurajSuraj-jn6oh
    @SurajSuraj-jn6oh Месяц назад +9

    നല്ലത് പറഞ്ഞു തരുന്നത് മനസ്സിലാക്കാൻ കഴിയാത്തവർ പോയി ചാവ്

  • @NanduRS-hi9ky
    @NanduRS-hi9ky Месяц назад +30

    എല്ലാം ഉണ്ട കളും അവരുടെ നാട്ടിൽ മാത്രം ഉണ്ട കാണിക്കും വേറെ ഒരു സ്ഥലത്ത് പോയി ഞാൻ ഉണ്ട് ആണ് എന്ന് പറയുമോ അടി വെളുത്താലും തീരില്ല 😂😂😂😂 കുറേ ഉണ്ടകൾ

    • @navasnavas7992
      @navasnavas7992 Месяц назад

      കറക്റ്റണ് 👍🏽

    • @SudheshK-tn6xe
      @SudheshK-tn6xe Месяц назад +2

      ഈ ചേട്ടനെ അല്ല ഉണ്ട എന്ന് പറഞ്ഞ പെണ്ണേനെ

  • @bennythomas2789
    @bennythomas2789 Месяц назад +3

    അണ്ണാ പൊളിച്ചു...

  • @navasnavas7992
    @navasnavas7992 Месяц назад +6

    ഇദ്ദേഹത്തിന്റ എനർജി നഷ്ടപെട്ടു കഴിഞ് ജീവിതത്തിലെ നല്ല സമയം നശിപ്പിച്ചു കളഞ്ഞിട്ടു എന്തു പറഞ്ഞാലും ഒരു കാര്യവും ഇല്ല ആരോഗ്യം നശിപ്പിച്ചു കഴിഞ്ഞു

    • @ajayanpk9736
      @ajayanpk9736 19 дней назад

      അയാൾ ജീവിചി രിപ്പുണ്ടല്ലോ.പലരും നേരത്തെ പോയി.

    • @teepeesdormitory1967
      @teepeesdormitory1967 12 дней назад

      ഇനി ഒരു ദുശ്ശീലവും ഇല്ലാത്തവനും പ്രായമായാൽ എനർജി പോവും 😂 ഇദ്ദേഹം പുതു തലമുറക്ക് പാഠമാണ് പകർന്ന് നൽകിയത്... തെറ്റ് തിരുത്താൻ കഴിയുന്നതിതിനോളം വലുതില്ല...

  • @MRP1.1000
    @MRP1.1000 14 дней назад

    👍

  • @shafimss7522
    @shafimss7522 23 дня назад +1

    Shoooo 😮😮😮😢😢😢

  • @ASUTHOSHMk
    @ASUTHOSHMk 8 дней назад

    എന്ത് കിടുകിടെ? കേട്ടിട്ടുപോലും ഇല്ലാ 🤣

  • @Jmmultimedia24
    @Jmmultimedia24 25 дней назад +1

    ഒരു ക്യാപ്ഷൻ എഴുതുമ്പോൾ അത്യാവശ്യം വാക്ക് തെറ്റാതെ എഴുതാൻ വയ്യേ.. ആളുകൾ കാണുന്നതല്ലേ "കിടുകിട ഉറപ്പിച്ചതോ ".. വിറപ്പിച്ചതോ?

    • @johndcruz3224
      @johndcruz3224 22 дня назад

      കഞ്ചാവടിച്ചു ഉറപ്പിച്ചു 🤣🤣🤣

  • @premdas4807
    @premdas4807 9 дней назад

    🙏🙏🙏🙏🙏🙏🙏🙏

  • @georget.tthomas896
    @georget.tthomas896 27 дней назад +1

    1981വർഷംഞാൺ20പൈസയ്ക്ക്ഗഞ്ചാവ്ബീഡിവാങ്ങിയിട്ടുണ്ട്.പിന്നെനിർത്തി

  • @Fox90900
    @Fox90900 23 дня назад

    ❤❤❤💯

  • @manojmathew5377
    @manojmathew5377 19 дней назад

    Anu favam guru🎉🎉🎉

  • @sreeramakrishnan547
    @sreeramakrishnan547 Месяц назад +14

    ഇയാൾ കൊച്ചിയെ പിടിച്ചുകുലുക്കുന്നത് ഞമ്മള് നേരിൽ കണ്ടിരുന്നു

    • @ShibutiShibuti
      @ShibutiShibuti Месяц назад +1

      Heading ശ്രദ്ധിക്കണം അംബാനേ 🤪. കൊച്ചിയെ കിടുകിടാ 'ഉറപ്പിച്ച'😂 ആളാണ്😂😂

    • @NobyMathews
      @NobyMathews Месяц назад

      ​@@ShibutiShibuti😂😂😂😂😂😂😂😂

    • @Chakuss
      @Chakuss Месяц назад

      Aaa kulukkathil mulllaperiyaar daaam potttatharhu bgyam ....

    • @sanjeevdaniel5464
      @sanjeevdaniel5464 Месяц назад +2

      ക്ഷമിക്കണം. കൊച്ചിനെ എന്ന് തിരുത്തി വായിക്കുക. 😂😂

  • @paulypaul1972
    @paulypaul1972 2 дня назад

    പക്ഷെ ഇയാൾ കഞ്ചാവ് വില പറഞ്ഞത് തെറ്റി

  • @Trip727
    @Trip727 27 дней назад

    Good

  • @sumayashukoor7919
    @sumayashukoor7919 Месяц назад +1

  • @BaluS-y3r
    @BaluS-y3r Месяц назад +3

    ക്കൊച്ചിനെ വിറപ്പിച്ച ഗുണ്ട

  • @basheerbasheer6891
    @basheerbasheer6891 Месяц назад

    Iyaal parayunnathil valiya gunapaadamund manasilaakkaan kidnivenam❤

  • @agustd3456
    @agustd3456 Месяц назад +3

    അബു എന്നാണ് ഗുണ്ട ആയത്

  • @SajuVarghese-de5sv
    @SajuVarghese-de5sv Месяц назад

    കീടം കീടം കീടം.....

  • @bilaljohn9265
    @bilaljohn9265 Месяц назад

    🎉life experience speak s a lote

  • @GeethaMahadevan-qi8wp
    @GeethaMahadevan-qi8wp Месяц назад

    ❤❤❤❤❤ verygood very good verygood👍👍👍👍👍👍👍👍👃👃👃👃👍👍👍

  • @MoniSoma-rh7sl
    @MoniSoma-rh7sl Месяц назад

    അനുഭവം ഗുരു.

  • @shafiriyadh7951
    @shafiriyadh7951 Месяц назад +1

    അത്രക്ക് വിറക്കാൻ കൊച്ചി ആസ്‌ത്രേലിയ യിലോ ന്യുസ്സിലാണ്ടിലൊ ഹിമാലയത്തിലോ ആണോ

  • @praveenindia1935
    @praveenindia1935 Месяц назад +5

    സോഷ്യൽ മീഡിയ വഴിയുള്ള പബ്ലിസിറ്റി ഓരോ ഗുണ്ടയും ആഗ്രഹിക്കുന്നത്.ഇത് ഈ സമൂഹത്തിന് പ്രചോദനം ആയി മാറാതിരിക്കട്ടെ.

    • @Hameedarakkalmuhammad
      @Hameedarakkalmuhammad Месяц назад

      ഒരാൾ നന്നാവാൻ തീരുമാനിച്ചാൽ ഇതുപോലെയുള്ള ആളുകൾ സമ്മതിക്കില്ല കഷ്ട്ടം

  • @VivekKumar-ky5dy
    @VivekKumar-ky5dy 11 дней назад

    Vijay malya ..eppam evideyo kidannu thendunnu..full kadam..😢

  • @BhuviBhu-id6dd
    @BhuviBhu-id6dd Месяц назад

    ഉപയോഗിച്ച് അടിമയായി കഴിഞ്ഞ് പിന്നെ എന്തിന്

  • @sanoopkaroor955
    @sanoopkaroor955 Месяц назад +2

    Allelum mayaku marinninte original holl sale mutual ali mare evar pidikilla.

  • @AbdurahmanBava-be2wv
    @AbdurahmanBava-be2wv Месяц назад +1

    Nalaanbiprayam

  • @SanuJs
    @SanuJs 15 дней назад

    Aa officer chettayuda peeumkudi paranjude

  • @ican9233
    @ican9233 Месяц назад +4

    ഈ ഇൻറർവ്യൂ ലൂടെ താങ്കൾ എന്താണ് സമൂഹത്തിന് നൽകുന്ന നിർദ്ദേശം.?

  • @JayeshKumar-lc2zw
    @JayeshKumar-lc2zw Месяц назад +1

    അയാളെ സംസാരിക്കാൻ വിട് താൻ 😊

  • @nithinxavier1166
    @nithinxavier1166 26 дней назад

    Ottikodukkal anubavam ennodum chodhichand oru excise ci

  • @C.Chengu
    @C.Chengu 29 дней назад

    Exice. Iila. Puzhukuthukal. Tendikal

  • @sobhanjames7016
    @sobhanjames7016 Месяц назад

    Ithinte peranu thalayil vechu kettal.

  • @noushadmk9635
    @noushadmk9635 Месяц назад

    അന്ന് രാവിലെ6മണിക്ക് എഴുന്നെററ് പോളി നാടൻ രണ്ട് ആറ് അടി ക്കുന്ന ഞാൻ ഇന്ന്😂😢😂😢😂😢.....നിർത്തിയിട്ട് ആറ് വർഷം കഴിഞ്ഞു.

  • @salmanak3451
    @salmanak3451 Месяц назад

    Dan safe teams

  • @KOCHUNNI312
    @KOCHUNNI312 Месяц назад

    കൊച്ചി ഞാറക്കൽ വണ്ടിക്കാരൻ വർഗീസ് ഒന്ന് അനേഷിച്ചു നോക്ക് കുറച്ചു പ്രായം ഉള്ളവരോട് ഒന്ന് ചോദിച്ചു നോക്കണേ അവതാരകൻ അറിയുമെങ്കിൽ ഇതിൽ അപ്‌ലോഡ് ചെയ്യണേ

    • @Dominiarvaani
      @Dominiarvaani Месяц назад +1

      നിന്റെ achanavum le

  • @georgecyril537
    @georgecyril537 Месяц назад

    😮

  • @noufalbrasslandbrassland6642
    @noufalbrasslandbrassland6642 Месяц назад +2

    വളരെ മോശം നിർദ്ദശേഷം. സമൂഹത്തിന് ഒര് ഉപകാരവും ഇല്ല

    • @antonymanu3845
      @antonymanu3845 29 дней назад

      Samuuhathinodu alla sahodhara... !Ethu upayogichu vakathirivu ethaatha yuvajanangale aanu abu sahayikkunnath 🙏 . Abu samoohathinu gunappedum..!
      Ethu kelkkunna churukkam chilar vazhi

  • @Youcantfindme11
    @Youcantfindme11 Месяц назад +3

    Podakunne❤

  • @AnilAni-r7r
    @AnilAni-r7r Месяц назад

    ഹിഹിഹി ഉണ്ടാ

  • @righterside4310
    @righterside4310 Месяц назад

    🎉😂

  • @RayeesRayeesvallil
    @RayeesRayeesvallil Месяц назад

    Nalla information

  • @SalimKottappuram
    @SalimKottappuram Месяц назад

    .l.lip

  • @johnsonkt8155
    @johnsonkt8155 Месяц назад +1

    Aluvayil. Kathy suresh. Kalan thoma. Anginey kurey per undaayirunnu. Avasanam. Gathy adhogathy.

    • @noushadhassan5320
      @noushadhassan5320 26 дней назад

      mandan ജോസി,പിണ്ടി അശോകൻ,സ്കോച്ച് നസിർ,....അങ്ങനെ എത്രയെത്ര പേര്

  • @SureshKumar-zk9xj
    @SureshKumar-zk9xj 13 дней назад

    ഒരുകണക്കിന് ഈ നാട്ടിലെ എല്ലാം ക്രിമിനൽ പ്രവർത്തികളും കൂടുതലും ചെയുന്നത് ഉദ്യോഗസ്ഥർ തന്നെ.

  • @ramakrishnank.t.5379
    @ramakrishnank.t.5379 Месяц назад

    Ellayill, kattuthuvva, Phallathill , kurnakaya, cherrppathill, villangum. , pMoothall , thillangum,

  • @hai751
    @hai751 Месяц назад +2

    എജ്ജാതി തള്ള്

  • @FaisalFaisal-zj1ev
    @FaisalFaisal-zj1ev Месяц назад +1

    എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നേ ഇതിൽ നിന്നും

    • @RayeesRayeesvallil
      @RayeesRayeesvallil Месяц назад

      Avar avaruthe kaariyam parayunnathanlee

    • @sudheertheruvath2860
      @sudheertheruvath2860 Месяц назад

      ചികിത്സ കൊടുക്കുന്ന സ്ഥലം കൂടി ഒന്ന് പറയാമായിരുന്നു 👍

    • @Venugopal.mannarkkad
      @Venugopal.mannarkkad Месяц назад

      വീഡിയോ മുഴുവൻ കണ്ടാൽ മനസ്സിലാവും

    • @HappinessAlone
      @HappinessAlone Месяц назад

      പോലീസ്.. എക്സ്സൈസ് ഉദ്യോഗസ്ഥർ ഇപ്പോളും കൊച്ചിയിൽ ചെയുന്ന കാര്യങ്ങൾ പറയുന്നുണ്ട്... കാശിനു വേണ്ടി.. അത് തന്നെ വലിയ ഉപദേശം അല്ലെ

  • @vedhaa871
    @vedhaa871 Месяц назад

    പേരില്ലേ..

  • @MartinXavier-uo6fp
    @MartinXavier-uo6fp Месяц назад

    😮😅😮

    • @shajahanpk6998
      @shajahanpk6998 Месяц назад

      😅

    • @RaviChandran-c6m
      @RaviChandran-c6m Месяц назад

      കഞ്ചാവു അഞ്ചു നിറം കാട്ടും കറുപ്പ് തന്റെ ഗുണം കാട്ടും എന്ന് കേട്ടിട്ടുണ്ട.....

  • @basheerbasheer1679
    @basheerbasheer1679 Месяц назад +1

    Anna Gunda eppol ayila unagiya pole ayi

  • @dhyanraj1045
    @dhyanraj1045 Месяц назад +2

    നല്ല മെസേജ്....
    MDMA അടിച്ചവർക്ക്
    ആയുസില്ല....

  • @Dou-h8i
    @Dou-h8i 21 день назад

    കള്ളിനെക്കാളും സിഗരറ്റ് നേക്കാളും ലഹരി വേണ്ടവർക്ക് കഞ്ചാവാണ് ഉള്ളതിൽ ഭേദം മനസ്സിലാക്കി ഉപയോഗിച്ചാൽ നൈസ് ആണ് 👍 ലീഗൽ ആക്കിയാൽ സർക്കാരിന്റെ വരുമാനം ഡിം 😂😂

  • @sureshKumar-my7gs
    @sureshKumar-my7gs Месяц назад +53

    ന്യൂസ്‌ കേരളം ഈ ഇന്റർവ്യൂ കൊണ്ട് എന്ത് ഗുണദോഷമാണ് ജനതയ്ക്ക് നൽകുന്നത് മറ്റു വല്ല പണിയും നോക്കിക്കൂടെ

    • @NAHAS.VLOGS.
      @NAHAS.VLOGS. Месяц назад +9

      അവസാനം വര കണ്ടാൽ മനസിലാകും

    • @Venugopal.mannarkkad
      @Venugopal.mannarkkad Месяц назад +7

      ആദ്യം നീ ഫുൾ കാണ്

    • @abhijith4020
      @abhijith4020 Месяц назад

      👍

    • @Aseesom-n5i
      @Aseesom-n5i Месяц назад +4

      എക്സൈസ് 😂 കഞ്ചാവ് ഞാൻ കൊണ്ട് വന്ന് നിന്നെ ഉള്ളിലാക്കും എന്നു പറഞ്ഞ ആള് നിങ്ങളാണോ🤣🤣

    • @HappinessAlone
      @HappinessAlone Месяц назад +6

      എടൊ പൊട്ടാ.. കൊച്ചിയിൽ ഇപ്പോൾ നടക്കുന്ന കാര്യം ആണ് പറയുന്നത്.. ഇതിലും കൂടുതൽ ആയിട്ട് എന്താണ് ജനതയ്ക്കു ഈ ചാനൽ കൊടുക്കേണ്ടത്.. എന്തേലും കണ്ട ആ വീഡിയോ ഫുൾ കാണാതെ വള വളാന്ന് കമന്റ് ഇടാൻ പാടില്ല

  • @john-jq7sl
    @john-jq7sl 3 дня назад

    Very good message 💯

  • @NoushadNoushadmuhammed
    @NoushadNoushadmuhammed Месяц назад

    👍🏻

  • @shoukathlishouku9666
    @shoukathlishouku9666 Месяц назад +1

    ❤❤❤

  • @ROBINALLESH
    @ROBINALLESH 19 дней назад

    ❤❤

  • @rajeshar9614
    @rajeshar9614 16 дней назад

    👍👍👍👍

  • @doubleeye356
    @doubleeye356 9 дней назад