എത്ര മനോഹരമായ കാഴ്ച അമ്പലവും അവിടുത്തെ കാഴ്ചകളും മനോഹരം അവിടെ കണ്ട പുളി ഞങ്ങൾ അതിന് മത്തിപുളി എന്ന് പറയും മീൻ കറി വയ്ക്കാൻ ഈ പുളി എടുക്കാറുണ്ട് ഈ വിഡിയോ ഒരുപാട് ഇഷ്ട്ടപ്പെട്ടു പുതിയ വിഡിയോ ഒന്നും കാണുന്നില്ലല്ലോ
ആര് ഒഴിവാക്കി ചേട്ട൯ ഒരു പ്രാവശ്യ൦ തൈപ്പൂയ്യത്തിന് ഒന്ന് വന്ന് നോക്കു അപ്പോഴ് അറിയാ൦ അവിടുത്തെ തിരക്ക്. മാത്രമല്ല ഒരുപാട് ദൂരെ നിന്നുവരെ അന്നേദിവസ൦ അവിടെ ആളുകള് വരു൦. ഞങ്ങളുടെ വിട്ടീന്നെക്കെ അപ്പനപ്പൂപ്പന്റെ കാല൦ തെട്ട് അവിടെ പോകുന്നതാണ്. എല്ലാവരു൦ അങ്ങിനാണ്.
മനോഹരമായ വീഡിയോ ♥️ കാണാനും കേട്ടിരിക്കാനും നല്ല രസണ്ട്.. അവതരണം 👌കുട്ടികാലത്തു കഴിച്ചിട്ടുണ്ട് ഈ പഴം 😊 അവിടെ ഒക്കെ പോയ ഒരു feel കിട്ടി... അവിടൊക്കെ waste ഇട്ടിരിക്കുന്ന കണ്ടപ്പോ ഒരു വിഷമവും തോന്നി😢 Thankyou nice sharing 👍👍L
മുരുകാ ആണ്ടവനെ 🙏ഞാൻ അവിടെ പോയിട്ടുണ്ട് നിങ്ങൾ പറഞ്ഞത് സത്യമാണ് രണ്ടാമത് കാണിച്ച കുളത്തിന്റെ അടുത്ത് വലിയ ഒരു കാൽപാദം ഉണ്ടായിരുന്നു അവിടെ ആളുകൾ തുണി അലക്കി കുറച്ച് ഭാഗം വിരലുകൾ മാഞ്ഞിരുന്നു അന്ന് മുത്തച്ഛൻ പറഞ്ഞിരുന്നു ഭീമന്റെ കാൽപാദം ആണെന്ന് അതുപോലെ അടുപ്പ് അതും ശരിയാണ് അവിടുത്തെ ഉത്സവം പൂയം നാളിൽ ആണ് മനോഹരം നിങ്ങൾ ഇലവിഴാ പുഞ്ചിറ കണ്ടിട്ട് അതിന്റ വീഡിയോ കൂടി ഇടു അതിമനോഹരം
വിഡിയോ അറിയാതെ ഒന്ന് നോക്കിയത് ആണ്. അവിടെ കാണുന്ന ഉള്ളി പുളി എന്ന് ഞങ്ങൾ വിളിച്ചിരുന്നത് കണ്ടപ്പോൾ അത് പൊളിച്ചു തോണ്ട് തിന്നിരുന്ന ഒരു കുട്ടികാലം ഓർത്തു പോയി. ഇപ്പോൾ കാണാറില്ല ഞാൻ. 🙏🙏വിഡിയോ ഒന്നാന്തരം തന്നെ 👍
വീഡിയോ വളരെ മനോഹരം ആയിട്ടുണ്ട് ❤️❤️👌👌
Thank you..
എത്ര മനോഹരമായ കാഴ്ച അമ്പലവും അവിടുത്തെ കാഴ്ചകളും മനോഹരം അവിടെ കണ്ട പുളി ഞങ്ങൾ അതിന് മത്തിപുളി എന്ന് പറയും മീൻ കറി വയ്ക്കാൻ ഈ പുളി എടുക്കാറുണ്ട് ഈ വിഡിയോ ഒരുപാട് ഇഷ്ട്ടപ്പെട്ടു പുതിയ വിഡിയോ ഒന്നും കാണുന്നില്ലല്ലോ
new video on the way.....Thank you..!!
അടിപൊളി നല്ല മനോഹരമായ കാഴ്ചകൾ ❤❤❤
Thank you..!!
ഓം ശരവണ ഭവായ നമഃ 🙏
Thank you..!!!
L ok വളരെ അൽഭുതം തോന്നുന്നു വളരെ നല്ലൊരു കാഴ്ചയും super ❤️❤️👍👍 full support 👍
Thank you..!!!
വളരെ നല്ലത് മനോഹരഠ
Nice sharing 👌
Thank you..!
മനോഹര ദൃശ്യം തന്നെ ബ്രോ.. 🙏👌👍❤️👏ആ പുളിച്ചെടിക്ക് ഇവിടെ ചെമ്മീൻ പുളി എന്നാണ് പറയാറ്.
Thank you..!
തൊടുപുഴക്കാര് ഒഴിവാക്കി എന്നത് നിങ്ങളുടെ ഒരു തോന്നൽ മാത്രമാണ്
മനോഹര ദൃശ്യങ്ങൾ 🥰🥰👍🏻👍🏻
Thank you..!!!!
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് വളരെ മനോഹരം 👍👍👍❤
Thank you..!!
Mathi puli ennum parayum njanum kazhichittund.
Kandappol Nostalgia
Thank you..!
വ്യത്യസ്‌തമായ ശൈലിയിലുള്ള ഒരു vlog super👌👌വന്നൂട്ടോ 307
Thank you..!
beautiful💎 place an e 💎 Nice sharing 💎💙💎
Thank you very much!
Nalla video. Sthakathe kurich nallapole ulla arivu nalkunund🎉
Thank you..!
ആര് ഒഴിവാക്കി ചേട്ട൯ ഒരു പ്രാവശ്യ൦ തൈപ്പൂയ്യത്തിന് ഒന്ന് വന്ന് നോക്കു അപ്പോഴ് അറിയാ൦ അവിടുത്തെ തിരക്ക്. മാത്രമല്ല ഒരുപാട് ദൂരെ നിന്നുവരെ അന്നേദിവസ൦ അവിടെ ആളുകള് വരു൦. ഞങ്ങളുടെ വിട്ടീന്നെക്കെ അപ്പനപ്പൂപ്പന്റെ കാല൦ തെട്ട് അവിടെ പോകുന്നതാണ്. എല്ലാവരു൦ അങ്ങിനാണ്.
മനോഹരമായ വീഡിയോ ♥️ കാണാനും കേട്ടിരിക്കാനും നല്ല രസണ്ട്.. അവതരണം 👌കുട്ടികാലത്തു കഴിച്ചിട്ടുണ്ട് ഈ പഴം 😊 അവിടെ ഒക്കെ പോയ ഒരു feel കിട്ടി... അവിടൊക്കെ waste ഇട്ടിരിക്കുന്ന കണ്ടപ്പോ ഒരു വിഷമവും തോന്നി😢 Thankyou nice sharing 👍👍L
Thank you..!
athi manohara kazhchakal.sooooper
Thank you..!!
ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു ഞങ്ങൾ.. 🙏🙏
Theerchayayum..!
Nice vedio adipoli sthalam aa chedi adyam kanuva❤
Athu mathipuli or pulinchi..enteyokke cheruppathil orupadundayirunnu..
Thank you..!!!
@@travelgrambyjobin analle kk😊👍njan 1 St tima ariyunne
Valare manoharaya kazhcha..othiri santhoshamai sir
Othiri santhosham, Thank you..!
ഈ വീഡിയോ കൊടുത്തതിൽ വളരെ സന്തോഷം - നന്ദി
Thank you..!
അടിപൊളി കാഴ്ചകൾ
Thank you..!
ആദ്യം ആയിട്ട് ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് അടിപൊളി 🥰❤
Thank you..!
Video super👍🏻ethupolulla video kanan super anallo👍🏻💕💕💕💕💕
Thank you..!!
Kananm ennunde🙏🙏🙏🙏🙏
Ingottu vannolu..!
Nice അവതരണം❤🎉
Thank you..!!!
Hai bro njan poityindu verey nice
Thank you..!
Gongura in telugu. Theymake chutney with leaves and also available in south Asia
Thank you..!
താങ്കൾക്ക്..👍👍..ഭഗവാന്..🙏🙏
Thank you..!
ഞങ്ങൾ പോയിട്ടുണ്ട് മുട്ടം എൻജിനീയറിങ് കോളേജിൽ പഠിക്കുന്ന സമയത്ത്..aa orma pudukan sadichu👏🏻👏🏻
Othiri santhosham...Thank you..!!!
സൂപ്പർ
Thank you..!
സൂപ്പർ. നല്ല അവതരണം 🥰
Thank you..!
നല്ല അവതരണം 👍
Thank you..!
വീഡിയോ അടിപൊളി വിവരണം സൂപർ
Thank you..!
Ente chittayude veettil poyappol ivde visit cheythittund👌
Very beautiful video friend aanu.950 njan aane.
Thank you .. orupadu santhosham..!
Nice video
Thank you...!
Ente marumakalude veedu todupuzha aanu
Viedio suer👌
Thank you..Thodupuzhe varumbol kanam
പുളിവെണ്ട 'ഇതു മാത്രം പിഞ്ചു കായ കറിവെക്കാം സൂപ്പറാണ്.
Thank you..!
Chemmi puli ennu njangalude cheruppathil kettirunnathu
Thank you..!
Thanks. We will visit.
Thank you..!
സൂപ്പർ 👍👍
Thank you..!!!
Nice sharing
Thank you..!!
and please on your commend..!!!
ചെമ്മീൻ പുളി ചെടിയുടെ പേര്. നല്ല പുളിയാണ് ചെടിക്ക്.
Thank you..!
Ethanu mathi puli it used for prepaing seafish curry
Yes..Thank you..!
super vIdeo...NIce Presentation
വീട്ടിൽ ഉണ്ട് ഇവിടെ "മത്തിപുളി" എന്ന് പറയും
Thank you
Chemmeen puli. Eatable one
Thank you..!
മറ്റൊരു VIOg ൽ ഉറവപ്പാറ കണ്ടു.
Nice sharing dear friend ❤❤
Thank you so much 🙂
Adipoli🎉🎉video Supper avatharanam ❤❤❤
Thank you
Adyamayita kanune...nice place ❤
Thank you..
Valare nannayittunde keepit up🎉
Thank you..!
എന്റെ വീട് നാട്... ♥️
Santhosham..!
അടിപൊളി കാഴ്ചകൾ 👌👌👌👍♥️
Thank you..!
സൂപ്പർ. നല്ല അവതരണം
Thank you..!!!
Super video
Thank you..!
Very good
Thanks
മുരുകാ ആണ്ടവനെ 🙏ഞാൻ അവിടെ പോയിട്ടുണ്ട് നിങ്ങൾ പറഞ്ഞത് സത്യമാണ് രണ്ടാമത് കാണിച്ച കുളത്തിന്റെ അടുത്ത് വലിയ ഒരു കാൽപാദം ഉണ്ടായിരുന്നു അവിടെ ആളുകൾ തുണി അലക്കി കുറച്ച് ഭാഗം വിരലുകൾ മാഞ്ഞിരുന്നു അന്ന് മുത്തച്ഛൻ പറഞ്ഞിരുന്നു ഭീമന്റെ കാൽപാദം ആണെന്ന് അതുപോലെ അടുപ്പ് അതും ശരിയാണ് അവിടുത്തെ ഉത്സവം പൂയം നാളിൽ ആണ് മനോഹരം നിങ്ങൾ ഇലവിഴാ പുഞ്ചിറ കണ്ടിട്ട് അതിന്റ വീഡിയോ കൂടി ഇടു അതിമനോഹരം
Thank you..!
ഹായ് നല്ല വീഡിയോ ആയിരുന്നു വീഡിയോ ഫുൾ കണ്ടു ന്യൂ ഫ്രണ്ട് ആണ്
Thank you..Nale Varam
Wow nice
Thank you..!
ഐതഹ്യങ്ങളുടെ തെളിവുകൾ എത്രയെത്ര......
Nannayittund...njan Olamattamkaran
Thank you..Santhosham..!
വിഡിയോ അറിയാതെ ഒന്ന് നോക്കിയത് ആണ്. അവിടെ കാണുന്ന ഉള്ളി പുളി എന്ന് ഞങ്ങൾ വിളിച്ചിരുന്നത് കണ്ടപ്പോൾ അത് പൊളിച്ചു തോണ്ട് തിന്നിരുന്ന ഒരു കുട്ടികാലം ഓർത്തു പോയി. ഇപ്പോൾ കാണാറില്ല ഞാൻ. 🙏🙏വിഡിയോ ഒന്നാന്തരം തന്നെ 👍
Santhosham..!
Awesome
Thank you..!
Super video 👍🏻👍🏻955🤝
Thank you so much 👍
Athchemmeenpuli supervedio
Thank you..!
Super
Pulivenda
മത്തിപ്പുളി എന്നും പറയും
Thank you..!!!
കൊളളാം
ചെമ്മീൻ പുളി
Thank you..!
മത്തി പുളി
Thank you..
അത് ചെമ്മീൻ പുളിയാണ്.
Thank you..
Super super ❤❤❤❤❤❤❤❤❤🎉🎉🎉🎉
Thank you..!
🙏🙏🙏🙏👍
Mathi puli ennu parayu
Thank you..
പുളിവെണ്ടക്കയാണ് ആ ചെടി.
Thank you..
Ee chediyude peru 'gongoora, ' enna nu. Ithu andhra yile oru ilakkari aanu.
Thank you..!
Manoharam❤🎉njan vannu
Thank you..!
ഞങ്ങൾ മത്തിപുളി എന്നുപറയും
Thank you..!
അടിപൊളി കാഴ്ചകൾ👍👍തിരിച്ചും വന്നിട്ടുണ്ട്ട്ടോ
Thank you
മച്ചിപുളി അതിന്റെ ഇലയും കഴിക്കാൻ കൊള്ളാം. നാട്ടിൽ അതിപ്പോൾ വംശ നാശം വന്നചെടിയാണ്. പണ്ട് സുലഭമായി കാണാൻ പറ്റുമായിരുന്നു.
Thank you..
🎉🎉🎉👍🏼super subscribe ചെയ്തു
Thank you..!!!
സൂപ്പറ് 👌👌
Thank you..
Beautiful 🤩
Super ❤️❤️❤️❤️👍
Thank you..!!!
Ente.nadu.super.video
Thank you..!
Varamto
Welcome..!!!
Super ❤️
Thank you..!
24 മണിക്കൂറിന് ശേഷം ഞാൻ തിരിച്ചു വന്നു.. സബ്ബ് ചെയ്തു❤
ഒളവപ്പാറ കൊള്ളാം.. വീഡിയോ നന്നായിട്ടുണ്ട്..
Thank you..
Super👍
Thank you 👍
Hai new friend 24 manikoor kayinju video kandu njan thirichum vannitunde super🥰👍🏻
Thank you..!
അതെ നല്ല സ്ഥലം ആണ്, ഞാൻ പോയിട്ടുണ്ട്
Thank you..!
Super🎉
Thank you
Done
Thank you
Share and subscribe
@@ncubeh9297 Allready cheythu
ചെമ്മീൻ കറിയിൽ ചേർത്തു വയ്ക്കുന്ന ഒരു പുളിയാണ്, ഞങ്ങളിതിനെ ചെമ്മിപ്പുളി എന്നു വിളിക്കും!
Thank you..!!
ആചെടി ഞങ്ങൾ മത്തിപ്പുളി എന്നു പറയും
Thank you..!
Njan. Poyitundu
Enganundu avidam ?