Kuzhimanthi Making in Nahdi | നഹ്ദിയിലെ കുഴിമന്തി മേക്കിങ്ങ്‌

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 1,8 тыс.

  • @iqbalcm540
    @iqbalcm540 5 лет назад +1999

    Video യുടെ first കാണിച്ച പെയിന്റിംഗ് എന്റെ brother ചെയ്തതാണ്..

  • @NISHANA6687
    @NISHANA6687 2 года назад +27

    ഇവരുടെ മന്തി അടിപൊളി ആണ് ഒരുവട്ടം കഴിച്ചാൽ വീണ്ടും വീണ്ടും വന്ന് kazhikkum♥️❤️

  • @shukoormarjan7990
    @shukoormarjan7990 5 лет назад +35

    കോഴിക്കോട് നെഹ്‌ദിയിലെ മന്തി കഴിച്ചിട്ടുണ്ട്... നല്ല taste ഉള്ളതാണ്...

  • @leoking558
    @leoking558 3 года назад +61

    കൂലിപണിക്ക് പോയിരുന്ന ആൾക്കാർ ആയിരുന്നു ഇതിന്റെ മുതലാളിമാർ, ഈ മന്തി കട തുടങ്ങിയതോടെ രക്ഷപ്പെട്ടു ഒരുപാട് 👍👍👍ഇപ്പൊ ആ മുക്കിലെ പൈസക്കാർ 👍👍ഇതാണ് നസീബ് 🥰🥰

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 лет назад +1184

    *കുഴിമന്തി ഇതുവരെ കഴിക്കാത്തവരുണ്ടോ😍😍😍👍👍👍*

    • @princyt3369
      @princyt3369 5 лет назад +21

      Ayyo vendaaye onnu kazhichu thiruppathiyaayi
      1st and last kazhikkal aayirunnu athu

    • @jithinlalc8616
      @jithinlalc8616 5 лет назад +16

      Orikkalenkilum taste cheyyanam , Robin. Ororutharkkum oro taste alle.

    • @anusha7118
      @anusha7118 5 лет назад +10

      ഒരു പ്രാവശ്യം കഴിച്ചിട്ടുണ്ട് ചിക്കൻ

    • @nihafizzcreation6923
      @nihafizzcreation6923 5 лет назад +12

      @@princyt3369
      Kollatuninnano kazhichathu 😜

    • @aadilshanu8341
      @aadilshanu8341 5 лет назад +6

      Polian

  • @TheGamechangers07
    @TheGamechangers07 2 года назад +16

    ഞാൻ ഖത്തറിലാണ് work ചെയ്യുന്നത് എല്ലാ മാസവും സാലറി കിട്ടിയ ശേഷം 40 kmr ദൂരം സഞ്ചരിച്ചു നഹ്ദിയിൽ പോകാറുണ്ട്... അടിപൊളി food ❤❤❤❤

  • @subhashkramlal2043
    @subhashkramlal2043 5 лет назад +16

    നെഹ്‌ദി കുഴിമന്തി പെരിന്തൽമണ്ണയിൽ നിന്നും വളാഞ്ചേരിയിൽ നിന്നും ഞാൻ ഞാൻ കഴിച്ചിട്ടുണ്ട്..
    പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര taste ആണ്..
    സൂപ്പർ സൂപ്പർ..
    ഇടക്കിടെ ഭക്ഷണം കഴിക്കാൻ പോവാറുള്ള ഹോട്ടലും ആണ് നഹ്ദി

  • @bijeeshgovindkrishnaa5934
    @bijeeshgovindkrishnaa5934 5 лет назад +186

    ഞാൻ ഒരുപാട് മന്തി കടയിൽ നിന്നും മന്തി കഴിച്ചിട്ടുണ്ട്. എന്നാൽ നഹ്ദിയിലെ മന്തിയാണ് മക്കളെ മന്തി.... ഹോ.....

    • @vcrpayyoli4860
      @vcrpayyoli4860 5 лет назад +2

      ടേസ്റ്റ് കൂട്ടാൻ എന്തല്ലാം മാർഗം ഉണ്ട്

    • @najasartcraft9008
      @najasartcraft9008 4 года назад

      Ath sathyamaan brooooooo

    • @subithbalabala3967
      @subithbalabala3967 4 года назад

      @@najasartcraft9008 X a

    • @deadeye6771
      @deadeye6771 4 года назад

      Sathyaam 🔥

  • @muhammadshafeeq9450
    @muhammadshafeeq9450 4 года назад +184

    എടപ്പാൾ & വളാഞ്ചേരി നഹ്ദിയിൽ നിന്ന് കഴിച്ചവർ ഉണ്ടെങ്കിൽ അടി ലൈക്ക്

  • @demonkiller6646
    @demonkiller6646 4 года назад +350

    നഹ്ദിയിൽ നിന്ന് ഇതുവരെ മന്തി കഴിക്കാത്തവരുണ്ടോ
    (നുമ്മടെ കൊച്ചിയിലാണെൽ
    AL REEM
    SOOFI MANDI
    ഇവരണ്ടും പോളിയാണ് പ്രത്യേകിച്ച് സൂഫിലെ ബീഫ് mandi 🤭😀 )

  • @sajeersajee3382
    @sajeersajee3382 5 лет назад +159

    പെരിന്തൽമണ്ണയിൽ ഉണ്ട് നഹ്ദി കുഴി മന്തി സൂപ്പർ ആണ്

  • @hiba8793
    @hiba8793 5 лет назад +569

    Perinthalmanna nehdi kazhchavr like adi😍😎

  • @shabeersabru1804
    @shabeersabru1804 4 года назад +158

    നോമ്പ് ടൈമിൽ കാണുന്നവർ undo😎

  • @shamna7934
    @shamna7934 4 года назад +1

    ഞാൻ അവിടുത്തെ മന്തി കഴിച്ചിട്ടുണ്ട്. ഒരു രക്ഷയും ഒല്ലാട്ടോ അടിപൊളി

  • @shajahannediyodath5762
    @shajahannediyodath5762 5 лет назад +461

    വളാഞ്ചേരി nahdi പോയവര്‍ ഉണ്ടോ ❤️😋

  • @ismailthodekkatt7909
    @ismailthodekkatt7909 5 лет назад +5

    ആരോടും ധൈര്യമായി കഴിക്കാൻ പറയാൻ പറ്റുന്ന ഒരു മന്തി തന്നെയാണ് കിടിലൻ ടേസ്റ്റ് ,,,
    ഈ വിനീതൻ ഗൾഫിൽ നിന്നും കഴിച്ചിട്ടുണ്ട് എനിക്ക് ഇത് വരെ നഹ്ദി മന്തിയുടെ ടേസ്റ്റ് കിട്ടിയിട്ടില്ല,,,

  • @lijesh.k9799
    @lijesh.k9799 5 лет назад +587

    പെരിന്തൽമണ്ണ നഹ്‌ദി ഡാ 😍😍😍😍😋😋😋😋

  • @CrayonsLab
    @CrayonsLab 5 лет назад +12

    കുഴിമന്തിയുടെ പ്രെപരഷന്‍ ഇത്രയും നല്ലൊരു വീഡിയോ ആക്കിയ ചേട്ടന് ഒരു ബിഗ് സല്യൂട് !!! ഒരു ഹായ് പറയാമോ ?

  • @arifamujeeb9954
    @arifamujeeb9954 2 года назад +7

    ചേർപ്പുളശേരിയിലും പെരിന്തൽമണ്ണയിലും നഹ്ദി മന്തി സൂപ്പർ

  • @syamaranjith5363
    @syamaranjith5363 4 года назад +2

    Super ആയിട്ടുണ്ട് കാണാൻ. കൊതി ആവുന്നു

  • @adnanpkv123
    @adnanpkv123 4 года назад +61

    ഇത് കാണുന്ന കോഴിക്കോട് ഉള്ളവർ ഉണ്ടോ

  • @muhammedajfal8216
    @muhammedajfal8216 5 лет назад +1

    നഹ്ദി മന്തി കോഴിക്കോട്, ത്രിശ്ശൂർ കഴിച്ചിട്ടുണ്ട്. എങ്കിലും എപ്പോഴും കഴിക്കുന്നത് മുവാറ്റുപുഴ പെഴയ്ക്കാപ്പിള്ളിയിലുള്ള AL REEM ൽ നിന്നാണ്. സംഭവം അടിപൊളിയാണ്

  • @richoosvlog7911
    @richoosvlog7911 5 лет назад +138

    എന്തോരം കഷ്ടപ്പെട്ടിട്ടാണ് അതങ്ങൾ തീൻമേശയിൽ എത്തിക്കുന്നത്

  • @papillonyt9166
    @papillonyt9166 3 года назад +29

    One of the best mandhi i ever had 💯.. 🔥

  • @Colourmeen
    @Colourmeen 5 лет назад +182

    ഞാൻ എപ്പോൾ കോഴിക്കാട് പോയാലും പോയി കഴിക്കാറുണ്ട് നഹദീന്ന്

  • @thenkurssijojo7376
    @thenkurssijojo7376 2 года назад +1

    ഞാൻ ഈ സാധനം കഴിച്ചിട്ട് ഇല്ല എപ്പോഴെങ്കിലും കോഴിക്കോട് വഴിക്ക് വരുമ്പോൾ കഴിക്കണം👍

  • @anvarudheen1502
    @anvarudheen1502 5 лет назад +11

    Perinthalamanna.. Valanchery yum undu....mandhi isjtapettadu ivare mandhi kazhikan thudangiyadinu sheshamaaa... Yente fvrt mandhi yaa nu nahdi...

  • @rijilrijilkr3321
    @rijilrijilkr3321 2 года назад +1

    ഞാൻ മന്തി കഴിക്കാത്ത ഒരാൾ ആണ് പക്ഷേ ഒരു മന്തി കഴിച്ചത് എൻറെ ഫേവറേറ്റ് മാറി❤️

  • @ishalmusicband
    @ishalmusicband 2 года назад +5

    എടപ്പാൾ നഹ്‌ദി യിൽ നിന്നാണ് ആദ്യം കഴിച്ചത്.....ഇപ്പോൾ വേറെ എവിടുന്നു കഴിച്ചാലും നഹ്‌ദി യോളം ഉസാർ കിട്ടുനില്ല.....നഹ്‌ദി കുഴിമന്തി ഇഷ്ട്ടം🤩🤩🤩🤩🥳🥳🥳🥳

  • @dargiftsllc750
    @dargiftsllc750 5 лет назад +19

    Cherpulassery nahdi kuzhimandi 😍😘😘😘🥰😍😍kazhichavar like adicho

  • @Neymarfanboy5048
    @Neymarfanboy5048 5 лет назад +274

    എടപ്പാൾ നഹ്ദിയിൽ പോയവർ ഉണ്ടോ അവിടുന്ന് കുഴിമന്തി കഴിച്ചവർ ഉണ്ടോ

  • @irshadirshu3971
    @irshadirshu3971 5 лет назад +98

    പാലക്കാട് ചെർപ്പുളശേരി ഞാൻ poyittuണ്ട് നഹദിക്ക്

  • @joshuajohn1779
    @joshuajohn1779 4 года назад +43

    One of the best mandhi I ever had nehdi🔥

  • @aruna9761
    @aruna9761 5 лет назад +2

    Perinthalmannel poyi kazhichittund...Kidu,

  • @razackmail
    @razackmail 4 года назад +35

    തൃശ്ശൂർ നഹദി കുഴിമന്തി ഫാൻസ് ഇവിടെ like അടി

  • @vidyaunnithan4562
    @vidyaunnithan4562 2 года назад

    എപ്പോഴും ഓർക്കും കുഴിമന്തി എന്താണെന്ന് you ട്യൂബിൽ നോക്കണമെന്ന്. ഇന്നാണ് സാധിച്ചത്. വളരെ വിശദമായി കാണിച്ചിട്ടുണ്ട്. റെസ്റ്റെപ്റന്റൈൽ തന്നെ പോയി കഴിക്കണം. ☺️👍

  • @ManuSMedia123
    @ManuSMedia123 5 лет назад +24

    adipoli kuzhimandhiiii...looks so tasty....

  • @shahoodjinsha6316
    @shahoodjinsha6316 4 года назад

    ഇതിലും അടിപൊളി മന്തി കിട്ടുന്ന ഒരു place ഉണ്ട്. കോഴിക്കോട് അത്തോളി റൂട്ടിൽ പറമ്പത്ത് al നുജൂം മന്തി.. സൂപ്പർ ആണ്.. quantity ഉം ഉണ്ട്. നഹ്ദി മന്തിയെക്കാളും രുചി തോന്നിയിട്ടുണ്ട്. Al നുജൂം ലെ മന്തിക്ക്

  • @nihafizzcreation6923
    @nihafizzcreation6923 5 лет назад +143

    വളാഞ്ചേരി, എടപ്പാൾ😋

    • @nihafizzcreation6923
      @nihafizzcreation6923 5 лет назад +3

      കോട്ടക്കൽ, പുത്തനത്താണി, തിരൂർ super place

    • @misriyabinthmuhammadhali4850
      @misriyabinthmuhammadhali4850 5 лет назад

      എടപ്പാളിൽ എവിടെയാണ് നെഹ്‌ദി കുഴിമന്തി

    • @psychokiller638
      @psychokiller638 5 лет назад +1

      Edapal korach overan paisa pinne book cheythorkke kittu 😏

    • @noufalkmr7757
      @noufalkmr7757 5 лет назад +1

      @@misriyabinthmuhammadhali4850 naduvattam.(edappal)

    • @railfankerala
      @railfankerala 4 года назад

      Perinthalmanna

  • @vineeshvineesh6810
    @vineeshvineesh6810 3 года назад

    അടിവാരം വൈറ്റ് ഹൗസ് പൊളിയാണ് മ ന്തി

  • @sherychowalloorgeorge2717
    @sherychowalloorgeorge2717 4 года назад +6

    Masha allah, തിന്നില്ലെങ്കിലും വയറു നിറഞ്ഞു. അൽഹംദുലില്ല.

    • @SakiCreations
      @SakiCreations 4 года назад

      Shery Chowalloor George ruclips.net/video/9uVF2m_RipM/видео.html

  • @mhdnishadnishad9587
    @mhdnishadnishad9587 Год назад

    നഹ്ദി മന്തി ഒരു ടേസ്റ്റും ഇല്യ..... ഇതുക്കും മേലെ മലപ്പുറത്തു ണ്ട് മന്തി ✋🏻👍👍👍👍

  • @remyasuji8365
    @remyasuji8365 5 лет назад +11

    തൃശൂർ നഹ്ദി ഫാൻ.... super ഡിഷ്‌... must try

    • @shib7571
      @shib7571 5 лет назад

      Ayyae ayyayae.. biriyani adhu malabar thanaya..

    • @shameerkb9289
      @shameerkb9289 5 лет назад

      Chalakudy D Cenimasinte avide കുഴി മന്തി കട ഉണ്ട്.. kidu vey.... onnu try cheythollooo

    • @vipinwilson473
      @vipinwilson473 5 лет назад

      തൃശൂർ എവിടെ

    • @vipinwilson473
      @vipinwilson473 5 лет назад

      എവിടെ തൃശൂർ

    • @remyasuji8365
      @remyasuji8365 5 лет назад

      @@vipinwilson473 റെയിൽവേ സ്റ്റേഷൻ നു പിൻവശം

  • @surumisurumi2925
    @surumisurumi2925 5 лет назад +2

    എന്റെ മകളുടെ പേരാണ് നഹ്ദി 😀😀😀

  • @ansaba_nazrin
    @ansaba_nazrin 5 лет назад +5

    അഷറഫ് ഇക്ക ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @sanoobvu3984
    @sanoobvu3984 5 лет назад

    ഇവിടെയും ഉണ്ട് മുവാറ്റുപുഴ അൽ ഡ്രീം സൂപ്പർ അടിപൊളി യാ ഇവിടെത്തെ മന്തി എല്ലാം വന്ന്‌ കഴിച്ചുനോക്

  • @imranangillath926
    @imranangillath926 5 лет назад +6

    ചെർപ്പുളശ്ശേരി നഹ്ദി, 👌👌

  • @riyasak75
    @riyasak75 4 года назад

    അടിപൊളിയാണ് നഹ്ദി പക്ഷെ ബീഫ് മന്തി- മന്തി ഹൌസ് near rahmath ഹോട്ടൽ അതും ഒരു ഒന്നൊന്നര ഐറ്റം ആണ് പിന്നെ വേറൊരു മന്തി ഉണ്ട് മെഹ്റബ് മന്തി civil station road എരഞ്ഞിപ്പാലം നല്ല ഒന്നാന്തരം അറ്റ്മോസ്ഫെർ ആണ് നല്ല majlis അടിപൊളി മന്തിയാണ് mehrab ലും ഇതൊക്കെയാണ് നമ്മുടെ കോഴിക്കോട് മന്തികൾ

  • @rahmathpt4965
    @rahmathpt4965 4 года назад +8

    Kozhikode nahdi poyavar like

  • @adilameen4676
    @adilameen4676 Год назад

    Nahdi mandhi kidilan aann.... Nalla customer service aan👍🏻👍🏻

  • @shabeelpt8282
    @shabeelpt8282 5 лет назад +9

    ചെർപ്പുളശ്ശേരി നഹ്ദി 😘😋

  • @nvg3859
    @nvg3859 4 года назад

    Thrissur nahdiyil ninnu kazhichu. ആവശ്യത്തിൽ കൂടുതൽ എണ്ണ. ആദ്യത്തെ നാലഞ്ച് പിടി കഴിച്ചു കഴിഞ്ഞാൽ പെട്ടെന്ന് മട്ടിക്കുന്നു. ചിക്കൻ സൂപ്പർ ആണ്, നല്ല വൃത്തിയുണ്ട്. ഉപ്പ് കൂടുതലാണ്.

  • @boobear7007
    @boobear7007 5 лет назад +15

    Al reem kuzhimanthi fans undooo😍

  • @abichembottikkal
    @abichembottikkal Год назад +2

    കഴിച്ചാൽനിറഞ്ഞ തൃപ്തിയോടെ പോരാനും വീണ്ടും കഴിക്കാനും ആരോട് വേണേലും പോയി കഴിക്കാനും ആരെയും കൂട്ടി കൊണ്ടു പോയി വാങ്ങി കൊടുക്കാനും പറ്റുന്നഒരിടം 👌😊

  • @day2daysvlog891
    @day2daysvlog891 5 лет назад +20

    ഹാരിസ് നീ സൂപ്പർ ഷെഫ് ആണല്ലേ my ഫ്രണ്ട് this

  • @shahanazbabu9488
    @shahanazbabu9488 4 года назад

    നഹ്ദി ചെർപ്പുളശ്ശേരി സൂപ്പർ മന്തി ,നഹ്ദി എല്ലാവരേയും മന്തൻമാരും മന്തികളുമാക്കി

  • @prakashmohan6003
    @prakashmohan6003 5 лет назад +274

    എനിക്കിപ്പം കുഴിമന്തി വേണം

  • @creativeentertainmentfacto2505
    @creativeentertainmentfacto2505 5 лет назад

    Nala sambhar m kooti chooru kayikado....good for health and planet
    ...kanda chatathum konathum oke kazhikathe.....

  • @lakshmiudayan9936
    @lakshmiudayan9936 4 года назад +22

    Kozhikodens undoo😜

  • @althafabdu06
    @althafabdu06 5 лет назад +1

    Nalla food aanu, last week aanu kozhikode poyi kazhichath.. orupaad ishttaayi.

  • @salukdytravelvlogs155
    @salukdytravelvlogs155 4 года назад +8

    ഞാൻ കഴിച്ചിട്ടുണ്ട് calicut engapuzha നല്ല ടെസ്റ്റ് ആണ് #unlimited rice 👌😋ആരും രണ്ടാമതും വാങ്ങും ♥️

  • @josephdominic2537
    @josephdominic2537 5 лет назад +2

    kollaallo, njan ivide ithuvare poyittilla nokkanam

  • @HasHemr1567
    @HasHemr1567 5 лет назад +8

    ഞാൻ ഇതുവരെ കഴിച്ചത് Al Reem എറണാകുളം ആണ്. നഹ്‌ദി ഒന്നു പരീക്ഷിച്ചു നോക്കണം

  • @shahinafahad3435
    @shahinafahad3435 4 года назад

    Dohayile nahdi mandhi super MA fvrt😋😋👍👍👌👌👌👌

  • @samarkappu4664
    @samarkappu4664 5 лет назад +114

    പെരിന്തൽമണ്ണ നഹ്ദി 😍😍😍

  • @nazninmubarak6323
    @nazninmubarak6323 5 лет назад +1

    Ithu kndit kazhikn thonunnavr ndo..nahthi mnthiyude kavayum kodkarnd...enik orupad ishtanu.....

  • @suryajr9898
    @suryajr9898 5 лет назад +4

    Al Reem mandhi kazhichatundo ?

  • @shamlashameer3693
    @shamlashameer3693 2 года назад

    Poli taste aanu tto. Try cheythaathilettavum best

  • @saliha9273
    @saliha9273 5 лет назад +43

    അഭിപ്രായം കൊണ്ട് പറയുകയാണ് നഹ്ദിയിൽ top cherpulassery നഹ്ദി ആണ്, എല്ലാം ഉഷാറാണ്

    • @irfanhabeeb7519
      @irfanhabeeb7519 4 года назад +3

      Calicut adipoliyan👍

    • @muhammedshameem1306
      @muhammedshameem1306 4 года назад

      Perinthalmana aan top

    • @shameensalim6974
      @shameensalim6974 3 года назад

      @@irfanhabeeb7519 Calicut Nehdi nu njan kazhichu, koduthal tharkiykan nilkunilla - Kollam Bypass oru Afghan Hotel und avidunnu onnu samayam pole kazhiykanam, pinne Irfan Nehdi ilk thirinju nokkilla...Nalla difference und, ah Arabian taste venel Afghan thanne top comparatively

    • @renjitrenju1544
      @renjitrenju1544 2 года назад

      Ipo ettavum wastum cherpulasheri thane theere kollila alfaham onm

  • @krishnaphotosvideos9742
    @krishnaphotosvideos9742 2 года назад +1

    ത്യശ്ശുരീൽ ഞാൻ കഴിച്ചിട്ട് ഉണ്ട് സൂപ്പർ ആണ്

  • @kmj604
    @kmj604 5 лет назад +3

    ആലപ്പുഴയിൽ നിന്ന് 40 KM വണ്ടിയോടിച്ച് അരൂർ [അൽ റീം] കുഴിമന്തി
    കേരളത്തിലെ favorite kuzhimanthi

  • @Timetraveller817
    @Timetraveller817 5 лет назад +2

    Video kandappo kuzhimanthi kazhicha oru feel😋

  • @fahmiyadilruba9943
    @fahmiyadilruba9943 5 лет назад +4

    Engapuzhayilum nahdi supper👌👌👍👍...... unlimited rice aane ithine special aakkunnath....ithile chiken Mattu mandhiye apekshiche variety taste aane ......... good luck......

  • @fingertip6816
    @fingertip6816 5 лет назад

    Kozhikkottennum ..thamarasseryilnnum peridhalmannayilninnum...valanjerinnum kazhichu..but super nammude cherpulassey nahdi aatto....

  • @sivarajvb1839
    @sivarajvb1839 4 года назад +7

    Alreem തമ്മനം ufff💞

  • @johnbritto6769
    @johnbritto6769 5 лет назад +1

    Chetta nahdi lu mataramalla and rice randamathu kettane elladuthum kettum kettoo

  • @msecreations8139
    @msecreations8139 5 лет назад +3

    നഹ്ദിയിൽ മികച്ചത് പെരിന്തൽമണ്ണ 👌🏻👌🏻

    • @indiancitizen3326
      @indiancitizen3326 5 лет назад

      പെരിന്തൽമണ്ണ എവിടെയാണ്...?
      Road പറഞ്ഞ് തരുമോ?

    • @msecreations8139
      @msecreations8139 5 лет назад

      Rizu Rizu mol പട്ടാമ്പി റോഡിൽ ബസ് സ്റ്റോപ്പ്നു അടുത്ത്

    • @indiancitizen3326
      @indiancitizen3326 5 лет назад

      @@msecreations8139 Thanks

    • @msecreations8139
      @msecreations8139 5 лет назад

      Rizu Rizu mol 👍🏻

    • @nazrinmusthafa9052
      @nazrinmusthafa9052 3 года назад

      Crct 😋

  • @aswathinair3776
    @aswathinair3776 2 года назад +1

    Njn epm porath eranghiyaalum ivdn ahn mandi kazhikal 💗🤤

  • @mhdmustha7a233
    @mhdmustha7a233 5 лет назад +19

    Palakkad-cherupulassery- nahdi kuzhimanthi ❤️❤️❤️❤️

  • @Anithi19
    @Anithi19 3 года назад

    ഏറ്റവും നല്ല മന്തി ഇവരുടെ താണ് 👍

  • @lom5154
    @lom5154 5 лет назад +5

    നല്ല അവതരണം.

  • @shejusworld955
    @shejusworld955 4 года назад

    Nte favourite ane...ഞങ്ങൾ idak വാങ്ങാറുണ്ട്

  • @shaimonzain8268
    @shaimonzain8268 5 лет назад +3

    കുഴിമന്തി ഉണ്ടാകുന്ന വീഡിയോ തപ്പി മടുത്തു. ഒടുവിൽ കിട്ടി. പൊളിച്ചു ✌

  • @lizaelizabethsibi9620
    @lizaelizabethsibi9620 5 лет назад +1

    Nigalude avathranam manoharamayirikkunnu.

  • @malappuramchank1800
    @malappuramchank1800 5 лет назад +60

    ഫിറോസ് കുന്നുംപറമ്പിലിന് ഇന്നോവ കാർ കൊടുത്ത നമ്മുടെ അഷ്‌റഫ്‌ ബ്രോ യുടെ കടയല്ലേ

  • @speakerpp345
    @speakerpp345 2 года назад

    _പോയിരുന്നു, കഴിച്ചിരുന്നു_ അടിപൊളിയാണ്

  • @Thoibathoi221
    @Thoibathoi221 5 лет назад +3

    Makkalee ith kazhichu kazhinjaal pinne ith illaand pattilla 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 really addicted

  • @anasctk3748
    @anasctk3748 5 лет назад +1

    Njn mandhi kayikarillenum but nahdhiyil ninn kayichappo enik ishtayi😍

  • @nabeelcc9841
    @nabeelcc9841 4 года назад +8

    എന്റെ കോഴിക്കോട്

  • @shebeershebi4410
    @shebeershebi4410 4 года назад +1

    സൂപ്പർ ആണ്
    ഈ വിഡിയോ കണ്ടദിൻ ശേഷം ഞാനും പോയി കഴിച്ചു

  • @binyamin1989
    @binyamin1989 5 лет назад +5

    Unlimited rice veruthe paraya oru pravshyam itaal tenne belly narayum

  • @haneefanm5236
    @haneefanm5236 4 года назад

    Njaaan idakkokke perinthalmanna nehdi pookaarund.ippo coroa kaaranam miss cheyyunnu

  • @Raihanath837
    @Raihanath837 5 лет назад +15

    Thrissur nahdiyile sthiram customer an my family

  • @ramyraz410
    @ramyraz410 5 лет назад

    ഞാൻ കഴിച്ചതിൽ വച്ചു നല്ല റാഹത്തായ കുഴിമന്തി... but ഇതിന്റെ making ഇപ്പോഴാണ് കാണുന്നത്

  • @avmavm7662
    @avmavm7662 5 лет назад +47

    ഈങ്ങാപ്പുഴ ഉണ്ട് maക്കളെ നഹ്ദി സൂപ്പർ alfam ന്റെ കൂടെ

  • @aseelandthaninadan7320
    @aseelandthaninadan7320 5 лет назад +1

    Super manthi nhan kazhichittund

  • @shameererm7082
    @shameererm7082 5 лет назад +51

    എടപ്പാൾ ഉണ്ട് സൂപ്പർ ആണ് ഞാൻ കയ്ച്ചു

  • @maxopgaming5811
    @maxopgaming5811 4 года назад +2

    Evide al-ream kuzhimanthi ithineekal poliyannu

  • @malappurammalappuram6018
    @malappurammalappuram6018 5 лет назад +6

    വളാഞ്ചേരി നെഹ്‌ദിയിൽ മന്തി കൊള്ളാം but പട്ട ഏലക്ക അജ്നാമോട്ടോ വളരെ കൂടുതൽ ആണ് കുട്ടികൾക്ക് കഴിക്കാൻ പ്രയാസമാണ്

  • @SUNESH.T
    @SUNESH.T 5 лет назад +1

    Manjeri kacheripadi MID-WAY yilum adipoli manthiyum alfamum kittum😋😋

    • @wildandfree3096
      @wildandfree3096 5 лет назад

      അതും നഹ്ദി ആണ് bro