ഞാൻ comment ഇടാൻ നോക്കിയപ്പോൾ താങ്കൾ എന്റെ മനസ്സിൽഉള്ളത് ഇട്ടു, നല്ല ചൂട് എണ്ണ, അതോടൊപ്പം പെയിന്റ് പ്ലാസ്റ്റിക് ബക്കറ്റ്, എല്ലാം ചീറ്റി... ആരും വാങ്ങി കഴിക്കരുത്.. 🙏🏿🙏🏿
മിട്ടായി തെരുവിൽ ഹലുവ കച്ചവടം ഞാൻ കണ്ടു കടക്കാർ കസ്റ്റമറെ പിടിച്ചു വലിക്കും അവരുടെ കടയിൽ നിന്ന് വാങ്ങാൻ. പിന്നെ variaty ഹലുവ അവിടെ കിട്ടും പല ടേസ്റ്റിൽ ✍🏻from തിരൂർ
3:11 ന് വ്ലോഗർ ചോദിക്കുന്നു 😂😂മാവിനു പുളി മണം വരുന്നല്ലോ ന്നു 😂😂😂backil കയറിൽ രണ്ടെണ്ണം തൂങ്ങി കിടക്കുന്നുണ്ട് 😀😀 അതിനു പിന്നെ ചന്ദനം മണക്കുമോ 😀😀 നല്ല വൃത്തി 👌👌👌
Just see the towel they used .oh my god.Why our health dept is not giving a surprise visit to such places to stop this type of food preparation.They might have got "something" from the concerned
ഹൽവയും അറബികളുമായി അടുത്ത ബന്ധമുണ്ട്. ആ പേരു തന്നെ അറബി വാക്കാണ്. ഒമാനികൾ ഉണ്ടാക്കുന്ന ഹൽവ ഗൾഫിൽ പ്രസിദ്ധമാണ്. അത് മുറിച്ചു കൊടുക്കുന്നതല്ല. കണ്ടെയ്നുകളിൽ നിറച്ചാണ് വിൽക്കുന്നതു്. വളരെ സ്വാദുള്ളതാണ്
വൃത്തി ഇല്ലാത്തത് അല്ല ഞാനും ഇത് കാണാൻ പോയിരുന്നു നല്ല വൃത്തി യിൽ ആണ് ഉണ്ടാകുന്നത് അടുപ്പ് വിറകിൽ ആണ് അതിന്റ പുകയും വെണ്ണിറും ആണ്. എന്റെ താരനയും നേരിൽ കണ്ടപ്പോൾ തെറ്റി
ഒട്ടും വൃത്തി ഇല്ലാത്ത സ്ഥലം. ഉണ്ടാക്കി വെച്ചത് നിലത്ത് വെച്ചിരിക്കുന്നു. എന്തുവാടേയ് ഇത് അവിടെ ബലദിയ്യ ഒന്നുമില്ലേ 🤔.പണിക്കാർ തല മറച്ചിട്ടുപോലുമില്ല.ഗൾഫിലാണെങ്കിൽ ഇതെപ്പെയോ പൂട്ടിച്ചിരിക്കും 😏.പിന്നെ റുക്സാ കിട്ടണമെങ്കിൽ മൊത്തം പൊളിച്ചു വൃത്തിയിൽ panithaale കിട്ടൂ കോഴിക്കോടൻ അലുവ അഭിനയ കോഴിക്കോട് വന്നപ്പോഴേ കൊണ്ടുവന്ന പരിചയപ്പെടുത്തുക
I stopped taking haluva after watching this video as the surrounding of haluva making kitchen is not hygienic and very very bad. So take care while taking haluva made from places like this. I feel vomitting by seeing this video
തിളച്ച ഒയില് plastic bucket ഇല്. അതും paint bucket. അടിപൊളി
ഞാൻ comment ഇടാൻ നോക്കിയപ്പോൾ താങ്കൾ എന്റെ മനസ്സിൽഉള്ളത് ഇട്ടു, നല്ല ചൂട് എണ്ണ, അതോടൊപ്പം പെയിന്റ് പ്ലാസ്റ്റിക് ബക്കറ്റ്, എല്ലാം ചീറ്റി... ആരും വാങ്ങി കഴിക്കരുത്.. 🙏🏿🙏🏿
ഒട്ടും വൃത്തിയില്ലാത്ത കിച്ചൻ 2.30 thotu play cheythu background onnu nokkikke തിളച്ച oil plastic ബക്കറ്റിൽ ആണോ എടുക്കുന്നെ അടിപൊളി
Onn poyeda
Same njan athu chodikan irikuvarnu
തിളച്ച ഓയിൽ അല്ല
2 ദിവസം മുമ്പുള്ള മൈദമാവാൺ
കിച്ചൺ കണ്ടപ്പോ ഹൽവ യോടുള്ള ഇഷ്ടം പോയി,
Onnu poyeda
Kozhikkodan Halwa ellavarkkum ishtamanu. Enkilum iniyenkilum kurekkoode vruthiyayi undakkanam. Ippol athinulla Ella sajjeekaranantalumundello? Kitchen vruthiyullathakkam plastic bag cket Ellam ozhivakki nalla pathrangalakkam, ozhikkunna tray, mix cheyyanulla upakaranangal athellam stainless steel aakkam kurekkoode macineriyum upayogikkam. Angane improvement kondu varanam.
When train stop at Kozhikode, v are attracted to the colourful 😋halwas/Nandi👍manufacture vishesham😊
സംഭവം കൊള്ളാം. പക്ഷെ ആര് കിച്ചനിൽ കയറിയാലും ഹെയർ നെറ്റ് ഗ്ലൗസ് ധരിക്കണം. പ്ലീസ്
ചേച്ചിക്ക് stamina കുറച്ച് കൂടുതലാണ്😊
Black ഹൽവ യുടെ detailed vedieo idumoy
ഇളനീർ halwayude full vedieo pls ath pole black halwayude
Ilaneer hawayum black halwayum undakunath kanikumoo
Adipwoli video 👌
Keep going broii ❤️😍
2വർഷം മുൻപ് ഇങ്ങള് തന്നെ കാണിച്ചു തന്നതു, എന്നാലും ഇതു കാണുന്നത് ഭയങ്കര ഇഷ്ടം
അലുവ പലതരം സൂപ്പർ 👌🏻
ഇനിമുതൽ ഹലുവയും ബീഫും കഴിക്കാം 😊
Adi Poli😍💥
Thanks for the information.
Super🎉🎉🎉ok
Super poli bai
Aluva സൂപ്പർ 😍😍😍😍
Nammale Kozhikode❤😍💫
Ee chechye kanan operation java yile nayakante amma veshm cheytha chechiye pole nd
Hall sale Kittumo evide..!
Super..anas .
കാണുമ്പോൾ വൃത്തിയില്ല എന്ന് തോന്നും.... പക്ഷെ പോളിയാണ് ☺️☺️
ക കുസിൽ കെണ്ട് പോക്കുന്ന plastic Bucket very good
😂
അടിപൊളി video
ഒരു വൃത്തിയില്ലാത്ത സ്ഥലമാണല്ലോ ഇവിടെയാണ് ആലുവ ഉണ്ടാക്കുന്നത്
ഇത് എവിടെ ആണ് ലൊക്കേഷൻ ഉണ്ടോ
Cheiyunna aal glows idathe cheiyunnu kayyil veachu thanne cheiyunnu. Ayyoda
നല്ല ചേച്ചി കാണാൻ ഒരു ചന്തം
Tilacha.enna.plastic.bakkatil.ozichu.vekkunnathe.marakamaya.rogangal.undakkum.
മിട്ടായി തെരുവിൽ ഹലുവ കച്ചവടം ഞാൻ കണ്ടു കടക്കാർ കസ്റ്റമറെ പിടിച്ചു വലിക്കും അവരുടെ കടയിൽ നിന്ന് വാങ്ങാൻ. പിന്നെ variaty ഹലുവ അവിടെ കിട്ടും പല ടേസ്റ്റിൽ ✍🏻from തിരൂർ
Best virthi ayyo kandath gunamae
ചൂട് ഹൽവ അതും പ്ലാസ്റ്റിക് കവർ ചുമ്മാതല്ല ഇവിടെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ വളർന്നുവരുന്നത്
Plastic bakkatil thilappiccha enna ozhikkaruthu
Halawante vediok enthinodo aapaavam chechiye thaumbnail aakunnath???
Remaining boiling oil is collected in plastic bucket. Next time I will never buy halwa. Thanks for the video.
😂😂
💯 kandappool enikkum thonni
Diabetic patients nu ulla halwa undo
Viyarppu halwayil mix aakille chetta 😜😜😜
ഇതിൽ തിരുനെൽവേലി ആലുവ കഴിച്ച ആരെങ്കിലുമുണ്ടോ.?
Nan kazhichi undu Lulu malil kittum
Koyikodan. വിഷ ഹൽവ വേണ്ടേ വേണ്ട...
ഷംസൂക്ക 100 കിലോ മൈദയിൽ നിന്ന് നമ്മക്ക് എത്ര ചണ്ടി കിട്ടും
PWOLIIIIIIIII :)
ഇൻ്റെ കോയിക്കോട്❤️❤️❤️
3:11 ന് വ്ലോഗർ ചോദിക്കുന്നു 😂😂മാവിനു പുളി മണം വരുന്നല്ലോ ന്നു 😂😂😂backil കയറിൽ രണ്ടെണ്ണം തൂങ്ങി കിടക്കുന്നുണ്ട് 😀😀 അതിനു പിന്നെ ചന്ദനം മണക്കുമോ 😀😀 നല്ല വൃത്തി 👌👌👌
ഇജ്ജാതി 😍😍😍
._
@@TripCompany 😂😂
സുപ്പർ ഹൽവ
Kozhikode ake undakkan ariyunnad aluva eppam ethinum mayam😢😢😢
Calicut current location
2:40 pls remove the koora jatty
ഭയം......കരാ.....😂
Bro... Ee video engane tvyil kaanum. Size sheri alla...
It's just for mobile phone size
Chandi means 100% Fiber
ഇത് വൃത്തി ഇല്ലാത്തത് ഞാൻ കാണാൻ പോയിരുന്നു വിറക്അടുപ്പ് അതിന്റ പുക യാണ് ചെമ്പിൽ ഒക്കെ അതിന്റെ കരിയാണ്
ഇനി ഹൽവ തിന്നുന്നത് കുറക്കും വൃത്തി ഒട്ടും ഇല്ലാത്ത മോശം അടുക്കളയിൽ ആണ് പാചകം
തിളച്ച എണ്ണ പ്ലാസ്റ്റിക് ബക്കറ്റിൽ വെക്കുന്നു 🙏
Earnakulam perumbauoor thawfeeq rasturant pokanam poli
Townil anoo
പെയിന്റിന്റെ കാലി ബക്കറ്റിലേക്ക് ആണല്ലോ എണ്ണ ഒഴിക്കുന്നത്
അത് നല്ലതല്ലല്ലോ
nice bro
ആർക്കറിയാം ഉണ്ടാക്കുന്ന ഒന്ന് കാണുന്നില്ലല്ലോ
മേൽകൂരവൃത്തിഇല്ല
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
😀😀👌
വൃത്തിയില്ലാത്ത അടുക്കള
എണ്ണ മാറ്റുന്നത് പെയിന്റ് ബക്കറ്റിലും
ബറോട്ട യെ കുറ്റം പറയുന്ന സേച്ചി 😁എണ്ണ പ്ലാസ്റ്റിക് ബക്കറ്റ് ൽ ..... തലയിൽ മുടി മറക്കണ്ട മുടിയുംനല്ലത് ആയിരിക്കും 🙄
സൂപ്പർ 👍
അലുവ ഉണ്ടാക്കുന്ന വിധം ഇത്ര detail ആയി കാണുന്നത് ആദ്യമാണ്
🥰
Just see the towel they used .oh my god.Why our health dept is not giving a surprise visit to such places to stop this type of food preparation.They might have got "something" from the concerned
വടക്കേ ഇന്ത്യ ആണ് സ്വീറ്റ്സ് ൻ്റെ ഈറ്റില്ലം. ലഡ്ഡു ജിലേബി
നമ്പർ
നല്ല ആളോടാ പൊറോട്ട യുടെ കാര്യം പറയുന്നേ 🔥
🤣🤣
Safe and tasty അരിപൊടി കൊണ്ടുണ്ടാകുന്ന നാടൻ അലുവയാണ്
ഹൽവയും അറബികളുമായി അടുത്ത ബന്ധമുണ്ട്. ആ പേരു തന്നെ അറബി വാക്കാണ്. ഒമാനികൾ ഉണ്ടാക്കുന്ന ഹൽവ ഗൾഫിൽ പ്രസിദ്ധമാണ്. അത് മുറിച്ചു കൊടുക്കുന്നതല്ല. കണ്ടെയ്നുകളിൽ നിറച്ചാണ് വിൽക്കുന്നതു്. വളരെ സ്വാദുള്ളതാണ്
@@TripCompany എന്നെ ഒന്ന് mention cheyyo
വൃത്തി ഇല്ലാത്തത് അല്ല ഞാനും ഇത് കാണാൻ പോയിരുന്നു നല്ല വൃത്തി യിൽ ആണ് ഉണ്ടാകുന്നത് അടുപ്പ് വിറകിൽ ആണ് അതിന്റ പുകയും വെണ്ണിറും ആണ്. എന്റെ താരനയും നേരിൽ കണ്ടപ്പോൾ തെറ്റി
അവിടെ ayalil2jaddikanunnund
...aa undu njanum kandu...🤮🤮🤮😂😂😂
Ee Aluva tinnal kidney adichu povum
E.haluva.arum.vangalle.
Highgine ella
Hi👍👍qq
Otta nottathil ariyam avidea theerea vrthiyilla...
Munb vedio cheythad alee
പ്ലാസ്റ്റിക് ബക്കറ്റ് വെച്ചിട്ടാണോ പ്രസ്സ് ചെയ്യുന്നത് 😏ബല്ലാത്ത ജാതി. കണ്ണി കണ്ട ബംഗാളികളെ പണിക്ക് നിർത്തിയാൽ ഇതായിരിക്കും അവസ്ഥ 😃
കോഴിക്കോടൻ ഹൽവ എടുത്തെറിഞ്ഞാൽ ആളു ചാകുംl
ഒട്ടും വൃത്തി ഇല്ലാത്ത സ്ഥലം. ഉണ്ടാക്കി വെച്ചത് നിലത്ത് വെച്ചിരിക്കുന്നു. എന്തുവാടേയ് ഇത് അവിടെ ബലദിയ്യ ഒന്നുമില്ലേ 🤔.പണിക്കാർ തല മറച്ചിട്ടുപോലുമില്ല.ഗൾഫിലാണെങ്കിൽ ഇതെപ്പെയോ പൂട്ടിച്ചിരിക്കും 😏.പിന്നെ റുക്സാ കിട്ടണമെങ്കിൽ മൊത്തം പൊളിച്ചു വൃത്തിയിൽ panithaale കിട്ടൂ കോഴിക്കോടൻ അലുവ അഭിനയ കോഴിക്കോട് വന്നപ്പോഴേ കൊണ്ടുവന്ന പരിചയപ്പെടുത്തുക
Kozikod aluva adh ok ..pakshe kozikod biriyani😂😩😩😩😩
399( subscribers ) avn sahayikumo
ഫോൺ No: എവിടെ
Undaku nad kando oru virthium ella
😢😢😢😢😢
Shuhaiballe ath
Koya
വൃത്തി ഇല്ല..
AVEDA.. BALADIYA.. ELLA
ഒട്ടും വൃത്തി ഇല്ലാത്ത പരിസരം
I stopped taking haluva after watching this video as the surrounding of haluva making kitchen is not hygienic and very very bad.
So take care while taking haluva made from places like this.
I feel vomitting by seeing this video
കളറിങ് പ്രശ്നം ആണ്. .....
No nee oru vrithiy polum ilaa
അയ്യേ ഇതാണോ കോഴിക്കോട് അലുവ ഉണ്ടാക്കുന്ന സ്ഥലം ഇനി മുതൽ ഞാൻ അലുവ തിന്നുന്നത് നിർത്തി എന്റമ്മോ വിർത്തി എന്ന സാദനം തൊട്ട് തീണ്ടീ ട്ടില്ല
Njanum niruthi
Super video