"THE REAL BEAUTY OF JUNGLE" Bamboo Rice Payasam | Honey Gooseberry | മുളയരി പായസം | തേൻ നെല്ലിക്ക.

Поделиться
HTML-код
  • Опубликовано: 16 июл 2022
  • THE REAL BEAUTY OF JUNGLE
    മുളയരി പായസം | തേൻ നെല്ലിക്ക
    ........................................................................................
    Thanks for watching
    Please Like, Share & Subscribe my channel, please do watch and support.
    music: wetland music©
    My mail Id : lifeinwetland@gmail.com
    Instagram ID: lifeinwetland
    Facebook page : / lifeinwetland
    #keralatraditionallife#HoneyGooseberry#Bambooricepayasam#keralasweets#villagelife
  • ХоббиХобби

Комментарии • 1,6 тыс.

  • @samanvita.m.h8401
    @samanvita.m.h8401 Год назад +8

    I am a kannadiga..but I love this channel a lott.....I don't understand even a word of Malayalam...the language is really my favorite...i love kerala and the tradition of kerala..

  • @sreenaraka3176
    @sreenaraka3176 2 года назад +291

    മികച്ച ഒരു സംവിധായകനും എഡിറ്റരും ഈ വീഡിയോടെ പിറകിലുണ്ട് 😇😇😇😇

    • @seenathns7327
      @seenathns7327 2 года назад +1

      Yes

    • @GospelVibes_Agnet
      @GospelVibes_Agnet 2 года назад +7

      Camera man too

    • @chocolatecake4461
      @chocolatecake4461 2 года назад +18

      അതെ... ഇത് ഇവരുടെ വീട് allannu😂തോന്നുന്നു.. വീഡിയോ kku വേണ്ടി ഉണ്ടാക്കിയതാകും

    • @sreenaraka3176
      @sreenaraka3176 2 года назад +15

      @@chocolatecake4461 ആണല്ലോ... Ith സെറ്റ് ആണ്.. പുറത്തുനിന്നുള്ളവർ ith ഒറിജിനൽ ആണെന്ന് കരുതി കംമെന്റിടുന്നു... നമ്മളും... Ith കണ്ടാലറീലെ അഭിനയം ആണെന്ന്... ഓരോന്നിനും സ്ക്രിപ്റ്റ് und

    • @djaisurya342
      @djaisurya342 2 года назад

      @@sreenaraka3176 കാണുന്ന മണ്ടന്മാർ

  • @harietshalini5761
    @harietshalini5761 2 года назад +59

    You people are really lucky to be in such environment , full of greenary , fresh air , back water and pollution free.

    • @watchnow...1359
      @watchnow...1359 2 года назад +1

      This and all scripted dear ..not real life

    • @dearshikha2897
      @dearshikha2897 2 года назад

      @@watchnow...1359 yes ..where are the mosquitoes and ants. 🙄?

    • @Shameerveepees
      @Shameerveepees 2 года назад

      @@watchnow...1359 Even though nature is real... And fresh as it is..

    • @margokupelian344
      @margokupelian344 Месяц назад

      @@dearshikha2897I was just about to comment on that. 🤔

  • @simplelife1822
    @simplelife1822 2 года назад +16

    We find beauty in foreign countries. But we forget our own country.... Kerala is very beautiful state ❤️ it's gem with its beautiful nature, Greenery everywhere. Love to visit Kerala sometime.......❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @mohamedshihab2872
    @mohamedshihab2872 2 года назад +143

    This is one of the best episodes ever I have seen. The beauty of jungle, waterfalls, paddy field and mountain well captured, and I can still smell the scent of jungle. Background music and songs mind blowing. Mother and daughter naturally behaved. Payasam recipe awesome. Keep it up. Thank you wetlland for this marevelous video.

  • @sudheeshammaveedu
    @sudheeshammaveedu 2 года назад +7

    ഗംഭീരം
    സുകേഷ് വളരെ നേച്ചറലായി അഭിനയിച്ചിരിക്കുന്നു
    എല്ലാവരും നന്നായി
    കണ്ണൻ K ഗംഭീരവർക്ക്
    അഭിനന്ദനങ്ങൾ
    ബി.ജി.എം
    ഉഷാർ
    എല്ലാം കൊണ്ടും നന്നായി
    തുടരട്ടെ
    പരമാവധി ഷെയർ ചെയ്തിട്ടുണ്ട്.

  • @empire2297
    @empire2297 2 года назад +10

    மலையாள மொழி அழகு
    கேரள பெண்கள் அழகு
    அதை விட உங்கள் பாரம்பரிய
    உணவு பழக்க வழக்கம்
    மிக மிக சிறப்பு
    வாழ்த்துக்கள் 💐💐💐

  • @hemarajn1676
    @hemarajn1676 2 года назад +5

    പല അമ്മമാരും മക്കളുടെ ഇഷ്ടങ്ങൾ സാധിച്ചു കൊടുക്കുവാൻ എത്ര വലിയ ബുദ്ധിമുട്ടുകളും തരണം ചെയ്യും. സത്യത്തിൽ അവർ ജീവിക്കുന്നതു തന്നെ മക്കൾക്ക് വേണ്ടിയാണ്. അമ്മമാരാണ് ഭൂമിയിലെ യഥാർത്ഥ ദൈവങ്ങൾ. ബിൻസിക്ക് എന്റെ അത്യാദരവോടെയുള്ള പ്രണാമം.🙏🙏🌹🌹

  • @sumijaanu7819
    @sumijaanu7819 2 года назад +21

    🥰suuuuper place...... മുളയരി പായസം അടിപൊളി 🥰👍😋😋😋

  • @vijayachari8314
    @vijayachari8314 2 года назад +12

    Everyone has to visit Kerala atleast one time in their lifetime..... And go to any renowned temple in the evening.... I cannot express that feeling of inner peace

  • @gurugkacadamy
    @gurugkacadamy Год назад +3

    സൂപ്പർ 🥰 ഒറ്റ എപ്പിസോഡിൽ കാടിന്റെ ഭംഗി, വെള്ളച്ചാട്ടത്തിന്റെ മനോഹാരിത, പച്ച പുതച്ച വയൽ അതിന് അതിരിടുന്നതുപോലെയുള്ള മലനിരകളും. പിന്നെ ഒരു പായസവും. 🥰🥰👌

  • @bijayalaxmitripathi5129
    @bijayalaxmitripathi5129 2 года назад +4

    I can't understand your language but Kerelas people's are so hardworking and honest specially women's are so hardworking and prepare healthy food

  • @akhilraj4040
    @akhilraj4040 2 года назад +72

    എന്റമ്മോ,, ഇതുവരെ ഇട്ടതിൽ ഒരുപാട് ഇഷ്ടം തോന്നിയ വീഡിയോ... ലൊക്കേഷൻ + ക്ലൈമറ്റ് 👌👌👌. അവിടെ ഒന്ന് പോകാൻ തോന്നി 🥰🥰

    • @akshays3858
      @akshays3858 2 года назад +2

      Enthu bhangiyanu kaadu kaanan. Ithokke kananum venam bhagyam.

  • @ameyaa7699
    @ameyaa7699 2 года назад +100

    Nature is beautiful 😍 Heartfelt thanks to the Cinematographer Who tries to shoot and show all this beautiful y 🕊️🦋🕊️🦋🕊️🦋

  • @meenubuttthottathil4712
    @meenubuttthottathil4712 2 года назад +2

    ചേച്ചിയുടെ ചേട്ടനെ കണ്ടിട്ടില്ലലോ ഇത് വരെ?എന്ത് ഭംഗി ആണ് നിങ്ങളുടെ സ്ഥലം കാണാൻ...സൂപ്പർ ...

  • @snehascookhouse2294
    @snehascookhouse2294 2 года назад +1

    ഇത്രയും നന്നായി അവതരിപ്പിച്ചതിന് നന്ദി.മറ്റെങ്ങും കാണാത്ത കാഴ്ചകൾ.ഭാരതത്തിൻ്റെ ഭംഗിയും മൂല്യങ്ങളും തിരിച്ചറിയാതെ പോകുന്നു ഇന്നത്തെ കാലഘട്ടത്തിൽ.
    അത് തന്നെയാണ് നമ്മുടെ പരാജയം. മറ്റെവിടെയും പോയാലും കിട്ടാത്ത ഇങ്ങനെയൊരു ജീവിത അനുഭവങ്ങൾ മടങ്ങിവരണമെന്ന് യഥാർത്ഥമായി ആഗ്രഹിക്കുന്ന ഒരാളാണ് ഞാനും❤️👏👏👏👏

  • @bhaskarkalita8861
    @bhaskarkalita8861 2 года назад +47

    How time flies. Life in wetland is completing one year. The episodes are well photographed with lovely back ground music. Globally it's very popular. Another mouth watering recipe prepared by Bincy ma'am with her daughter Nami giving her a helping hand. Surroundings are lush green with flowers blooming. Best wishes to both of them. God bless them. 🥰🥰🥰

  • @renukagamage9427
    @renukagamage9427 2 года назад +38

    No matter which country in the world we are in , beautiful nature makes us live. 😍

  • @memchoubiksh1869
    @memchoubiksh1869 2 года назад +16

    ♥️♥️♥️Most beautiful place ,Kerala
    Good people of Kerala
    Amazing place,deep jungle,waterfall,paddy field,big tree,,beautiful flower,
    It is very mind blowing
    Mother ,wearing beautiful dress
    I like your place♥️♥️♥️👍👍👍🙏🙏🙏

  • @kavilpadikkal1962
    @kavilpadikkal1962 2 года назад +30

    What a beautiful forest route!!!!!. Really our Kerala is God's own country. Leave alone our city life. Lovely places enroute to get bamboo rice. I have not seen it. First time through your blog. The instant pottu made out of herbs by Nammi was fantastic. Goose berry preparation was so excellent, really need much patience. Mouth watering. But can't cook bamboo rice as it's not available in Andaman. Excellent blog. Keep it up.

  • @pradeepv.a2309
    @pradeepv.a2309 2 года назад +12

    Wow എന്റമ്മോ ഇന്നേവരെ കണ്ടതിൽ വച്ചു ഇത്ര യും മനോഹരം എന്താ ഒരു ഭംഗി നമിയുടെ ഒരു ഭാഗ്യം ഇങ്ങനെ ഒരമ്മയുടെ സ്നേഹം ഇങ്ങനെ ഒരു പാചകം സൂപ്പർ അടിപൊളി ഇനി ഒന്നും പറയുന്നില്ല👌ശേനിയാഴ്ച്ച വിഡിയോ ക്കായി കാത്തിരിക്കുവായിരുന്നു 👌👌👌👍👍👍

  • @klkitchenbylaju956
    @klkitchenbylaju956 2 года назад +14

    ഈ ചാനൽ കാണുമ്പോൾ മനസിന്‌ ഒരു കുളിർമയാണ് 🥰👍

  • @simonthomas7875
    @simonthomas7875 Год назад +2

    എല്ലാത്തിനും ഒരു ഭംഗി അവതരണം എഡിറ്റിംഗ് സൂപ്പർ മോൾടെ കുക്കിംഗ് കണ്ടിരിക്കാൻ തോന്നും പാചകം ചെയ്യുമ്പോ ചേർക്കുന്ന സാധനങ്ങൾ കൂടെ വിവരിച്ചിരുന്നെങ്കിൽ ന്യൂ ജെൻ പിള്ളാർക്ക് പഴമ പാചകം പഠിക്കാരുന്നു.

  • @durgavidoya5991
    @durgavidoya5991 2 года назад +2

    इन हसीन वादियों में मन करता है कहीं खो जाए
    दुनिया की भागमभाग भरी जिंदगी से थक गए
    एक सूकुन सा है इन वादियों में
    बहुत सुंदर वीडियो और संगीत का तो क्या कहना
    एक अलग ही दुनिया में पहुंच जाते हैं आपके वीडियो के द्वारा दीदी

  • @anjaliarun4341
    @anjaliarun4341 2 года назад +5

    സൂപ്പർ സൂപ്പർ💝💝കാടും വെള്ളച്ചാട്ടവും മുളയരി പായസം തേൻനെല്ലിയ്ക്ക ഹോ😋😋💯💯👍💝💟

  • @kamalkothuvil7895
    @kamalkothuvil7895 2 года назад +5

    ഫോട്ടോഗ്രഫി അതിമനോഹരം, തികച്ചും സ്വഭാവികമായ സംഭാഷണരീതി,
    ഇഷ്ടമായി creatiiom 👌

  • @vinumurugan9237
    @vinumurugan9237 2 года назад +3

    കാടിന്റെ സൗന്ദര്യം ഒന്ന് വേറെ തന്നെ 😍😍Nami മോളെ കൂടെ കൂട്ടിയിരുന്നു... ഒരു verity episode... Sprrrr 💖💕

  • @nirmalaroshan2887
    @nirmalaroshan2887 2 года назад +8

    Nami is a blessed child to have a wonderful mom like you.

  • @kalyani_02
    @kalyani_02 2 года назад +14

    എന്തൊരു ഭംഗിയാണ് നമ്മുടെ കേരളത്തിന്‌ ❤️.ഞാൻ മുളയരിയെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് കാണുന്നത്.ഈ ചാനലിൽ കണ്ടതിൽവച്ച് ഏറ്റവും ഇഷ്ടപെട്ട വീഡിയോ ഇതാണ് . ഈ സ്ഥലം ഇതാണ്?

  • @rinkelserrao3955
    @rinkelserrao3955 2 года назад +17

    This is real heaven which i hv ever seen ...if anyone wants to see heaven its here in this vedio....the jungle my god its simply beautiful gorgeous marvellous...God has really created yr village a heaven ...mam u r looking dam beautiful in this saree ...God bless u a lott...I was eagerly awaiting to see u since morning....

  • @csunni3561
    @csunni3561 Год назад +5

    Blessed are those who live in such a serene ambience of countryside bordered by river on one side and a thick forest on the banks of the river. Bincy and her daughter give the whole household an attractive look and loving family atmosphere.

  • @nagulakshmi9530
    @nagulakshmi9530 2 года назад +1

    Nice video very beautiful place thank you so much first like

  • @susangeorge422
    @susangeorge422 2 года назад +13

    Speechless, exceptionally beautiful video. Thanks for bringing out the beauty of ‘god’s own country ‘

  • @vinodpatil8975
    @vinodpatil8975 2 года назад +17

    Beautiful nature,music at the end
    And definitely recipe
    Very nice👌
    Love from MAHARASHTRA.

  • @user-nd2ef9sl9y
    @user-nd2ef9sl9y 2 года назад +5

    لون الطبيعة والجو روعة جميل جداً والطبيعة جمال لايوصف ماشاء اللة 🇮🇶❤️

  • @safoorasali837
    @safoorasali837 2 года назад +2

    എന്തൊരു ഭംഗിയാണ് ആ സ്ഥലവും ചുറ്റുപാടും ♥♥

  • @tcorley210
    @tcorley210 2 года назад +10

    Greetings again from Texas…I so enjoyed seeing yet another beautiful slice of your harmonious life! And that music! It is so invigorating. I really appreciate your efforts to bring these videos to us. Thank you very much!

  • @nadharasheed1695
    @nadharasheed1695 2 года назад +11

    ഗ്രാമത്തിന്റെ ശാന്തത..... 💯
    Subhanallah🔥

  • @harietshalini5761
    @harietshalini5761 2 года назад +11

    Hi Mam....it's very much true , Kerala is God's own country. I like your cooking and also your house and entire place

  • @vs-ek5on
    @vs-ek5on 2 года назад +4

    Am unable to understand the language bt I really love this village life and it's become a part of my life to watch every day at least one video ❤️

  • @rajasreekumar2678
    @rajasreekumar2678 2 года назад +16

    More than the Bamboo rice payasam, nellikkka etal it's the minute attention to detail that the photographer has made to capture the nature's travail yet it's inherent beauty that stuns!
    So much so that one never realises that the video has ended🙏👌
    A masterclass video...yet again 👍👍

  • @TheRaviguptha
    @TheRaviguptha 2 года назад +18

    The Kerala special 🏝️🌴

  • @ambilibabu.karulai536
    @ambilibabu.karulai536 Год назад +1

    നമ്മുടെ നാടിന്റെ ഭംഗി പ്രവാസി ആയ ഞങ്ങള്ക്ക് ഇത്ര മനോഹരമായി കാണിച്ചു തരുന്ന ഈ ചാനൽ ❤🥰🥰👌👌സ്റ്റാറ്റസ് വെച്ചിട്ടുണ്ട് എല്ലാരും കാണട്ടെ ❤

  • @anjalikakashyap1692
    @anjalikakashyap1692 2 года назад +2

    Such an eye catching video, beautiful water falls and unique bamboo rice payasam

  • @arsnlin
    @arsnlin 2 года назад +126

    For those who look for translation:
    In the beginning, Nami brings a bunch of medicinal plants (Mukkutti = Biophytum sensitivum). She crushes the leaves in her hands to extract the sap. She places a drop of it on her forehead (believed to have many medicinal benefits) and tells her mom to take the remaining sap and use it.
    Later, the mother tells the elder relative coming in the boat that she wants to collect some bamboo rice for making a kind of special dessert for Nami (she says Nami often asks for it). The man says that he bamboo rice is only available in the forest and to go with another elder person who is familiar with the inner forest.
    In the forest the elder person tells her to be careful walking on the steep slopes. Later the mother asks him whether there will be wild animals and he says there will be animals at night but there is nothing to fear during the day. Later he says the rocks are getting steeper and slippery and asks her to stay there and wait for him. Later he comes back with bamboo rice and some Indian gooseberries and he says he collected all those from the tribal people who lives in the forest. They hurries back home before it is too late.
    Later while eating, mother asks Nami if she likes the bamboo-rice dessert. Nami says she likes it a lot and adds that she was craving for it for a long time. Last time when someone brought the home-made bamboo-rice dessert to her class, it was all finished so fast and she could barely got to taste half a spoon of it (and now she is happy).

    • @memories.4177
      @memories.4177 2 года назад +7

      Thank you.. was searching for this translation... 👍👍🌻

    • @ColourFulSkill
      @ColourFulSkill 2 года назад +4

      Thank you 🙏

    • @mohamedgoldstein5565
      @mohamedgoldstein5565 2 года назад +3

      The first elder asks her to tell him when the dessert is ready

    • @asmabokhary7266
      @asmabokhary7266 2 года назад +3

      Thank you for transportation ♥️

    • @rh3308
      @rh3308 2 года назад +3

      Thank you for translating this episode for us. It makes it hard for me to enjoy the videos when I have no clue what the conversation is about.
      Thank you again. ❤️

  • @kiranasokan2010
    @kiranasokan2010 2 года назад +54

    ഇതുവരെ കണ്ടതിൽ ഏറ്റവും മനോഹരമായ എപ്പിസോഡ് ഒരുപാട് ഇഷ്ടായി 💕

    • @susmithasunil2621
      @susmithasunil2621 2 года назад +1

      ഇവരുടെ സ്ഥലം എവിടെയാ

    • @MeenuKashi
      @MeenuKashi 2 года назад

      Ithevideya sthalam

  • @doddabasappabadigera9076
    @doddabasappabadigera9076 2 года назад +2

    ನಯನ ಮನೋಹರವಾದ ಪ್ರಕೃತಿ,
    Manoharamaaya Prakrutiyude.

  • @SanjayPatil-qf5hz
    @SanjayPatil-qf5hz 2 года назад +5

    Your best VIDEO till date. Loved it very much. My compliments to the team for creating such a beautiful video.

  • @sandhyiac1991
    @sandhyiac1991 2 года назад +13

    Wow! What a greenery! Beautiful location 👌👌...
    Expecting video from yesterday... Now it's come.. Happy 😊

  • @albimc7874
    @albimc7874 2 года назад +151

    ഈ സ്ഥലം സിനിമക്കാരുടെ കണ്ണിൽ പെടുന്നില്ലെ'' ''എത്ര സുന്ദരമാണ് നമ്മുടെ കേരളം'' ''

    • @greeshmab.s4058
      @greeshmab.s4058 2 года назад +16

      ഇത് തൃശ്ശൂരിലെ mupliyam vellarampadam bamboo forest area ആണ്

    • @shilpachippu7113
      @shilpachippu7113 2 года назад +6

      @@greeshmab.s4058 ആണോ തൃശ്ശൂർ കാരി ആയിട്ടും എനിക്ക് അറിയില്ലായിരുന്നു ഈ place 🙄

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 года назад +2

      Absolutely true 👍🏻 👌🏻 🙏🏼🙏🏼😇

    • @Threeidiots999
      @Threeidiots999 2 года назад +2

      Set ittataanu

    • @jannarabeeh1333
      @jannarabeeh1333 2 года назад +22

      ആരും അറിയണ്ട ഇങ്ങനെ ഉള്ള സ്ഥലം. പുറത്തുള്ളവർ അവിടെ വന്നു നാശം ആക്കും. ഇത്രയും ഭംഗി ഉള്ള സ്ഥലം...

  • @maligagovindan3041
    @maligagovindan3041 2 года назад +2

    Hi All the way frim KL west Malaysia I Truely enjoyed watching the most amazing video covered the lush green jungle cool environment nature waterfall in the deep jungle tall and arch bamboo plants added beauty to Mother Nature Bamboo rice or Mungil rice from the dead stem of bamboo rich in protein Mungil rice payasam added sweetness to Life In Wetland Thank You Binci

  • @chirlaradhakumari2341
    @chirlaradhakumari2341 2 года назад +56

    Such a beautiful place.Hello to Nami and her mother and to the entire team who are presenting us such a beautiful place.😊 Mouth watering recipes by mom🤤.Thanks Amma.🙏

  • @sheetalchaudhary8804
    @sheetalchaudhary8804 2 года назад +20

    Beautiful nature and awesome music 😍 just i feel like heaven 🙂 and u both are speechless 💞😊 great job

  • @savitarajnath1428
    @savitarajnath1428 2 года назад +8

    Hi good afternoon thanks to the person who explained the conversations between them the bamboo forest is beautiful the food looks quite delicious and they say down to eat together very nice take care

  • @beautywithbrains3191
    @beautywithbrains3191 2 года назад +3

    Simply Beautiful…Can you imagine how peaceful, happy and healthy this family or these people are…

  • @shalusumesh8714
    @shalusumesh8714 2 года назад +6

    Oru movie kanda feel awesome cinematography 👍👍

  • @maryjuliet5237
    @maryjuliet5237 2 года назад +11

    💚💫💚കാത്തിരുന്നു കാത്തിരുന്നു കണ്ണു കഴച്ചു.💚💫💚

  • @preetyrasotra5402
    @preetyrasotra5402 2 года назад +1

    Wonderfull location 🤔 and mouth watering 😋 resipe Nami or your 👩 Mather is feutifull

  • @prasannayadla7205
    @prasannayadla7205 2 года назад +1

    Video is awesome 👍👌👍👌👍👌👍👌👍👌👍
    Bamboo tress waterfalls nice
    Alanti nature places inka chupinchandi
    Thanks for the video

  • @Santhosh_Sneha
    @Santhosh_Sneha 2 года назад +11

    നമ്മുടെ കണ്ണിനും മനസിനും കിട്ടുന്ന ഒരു വിരുന്നു തന്നെയാണ് ഇവരുടെ ഓരോ വിഡിയോസും.... ❤️❤️❤️❤️

  • @ayishazar
    @ayishazar 2 года назад +10

    I love nature. Thank u bincy for showing deep forest. It was lovely.

  • @vengatsoori1868
    @vengatsoori1868 2 года назад +1

    Good good video good waterfalls and butufuil nuturial place to be

  • @deepg2477
    @deepg2477 Год назад +1

    i dont understand a single word but such beautiful culture, beautiful people , heavenly natural beauty, omg! love from Bengal...

  • @vandanasaxena5097
    @vandanasaxena5097 2 года назад +8

    If only I could understand the language 😕 😪 could you please give the English subtitles...I really want to know what you and Nami talk....love from maharashtra...waiting for another lovely video..

  • @remachittaranjan8199
    @remachittaranjan8199 2 года назад +56

    This i guess is the traditional rainy season immunity recepies .. the forest is lush green beauty... just awesome.. glad to listen to more of conversational interaction in this video .. keep going n God bless Nami n mom n the team for this wonderful video 😊👍

  • @jayalekshmijv8784
    @jayalekshmijv8784 Год назад +2

    ഇതിന്റെ Direction ആണ് പെർഫെക്ട്😍😍😍

  • @manoj1976KP
    @manoj1976KP 2 года назад +1

    നിങ്ങളുടെ ചാനലിൽ കണ്ടതിൽവെച്ച് അതിമനോഹരമായ ഒരു Video. ്് മുളകാടും, വെള്ളച്ചാട്ടവും പിന്നെ കൂട്ടിനായി മധുരനെല്ലിക്കയും, മുളയരി പായസവും ... ഹോ ... എന്ത് മനോഹരം !! ♥️♥️♥️

  • @hallo8871
    @hallo8871 2 года назад +15

    Nami ist wunderschön wie ihre Mutter
    Omg soooooo ein wunderschönes Video!! Der Ort an den Sie Leben ist wunderschön!
    Wahnsinn ein Traum

    • @em-dt4ur
      @em-dt4ur 2 года назад +1

      I komme aus kerala, Indien. Aber jetz whone ich in Deutchland. I mag hier. Europa ist sehr schön.

  • @jeremy339
    @jeremy339 2 года назад +6

    I love where you live; its so therapeutic. You're blessed. 🇬🇾

  • @omsairam3846
    @omsairam3846 Год назад +1

    Bamboo payasam super waterfalls excellent beautiful scenes captured
    infront your home at garden🏡 like heaven

  • @kcm4554
    @kcm4554 2 года назад +1

    Mam Aap ka kya kehena!.though I don't understand your mother language still I understand your beautiful language through your body language....jab bhi aap ki vedios mere najar ki samne gujar ti he ies ka sundarata aur prakutik susma aap ki recipes ke sahit man ko apne aap mantra mugddh kar deti he aur udgar hoti he dher sare bhabna yne jo me turant post kar detahnu,.... kahni bhul chuk ho giyatoapni dariya dil se maph kar dijiyega. ❤️🙏

  • @dixieanne4078
    @dixieanne4078 2 года назад +5

    Wow so amazing and so beautiful love all the green scenery it's really a blessing to live in such a beautiful place blessing to you and your family keep safe 💕

  • @sajeevkumars9820
    @sajeevkumars9820 2 года назад +4

    ഇതാണ് പ്രകൃതി സൗദര്യം സൂപ്പർ ♥️♥️♥️♥️👍👌👌👌👌

  • @madebychandani4016
    @madebychandani4016 2 года назад +35

    Please always say "THANK YOU MOM" to your mother.... She works very hard to make tasty food for you.... ❤️❤️❤️

    • @shinekumar73
      @shinekumar73 9 месяцев назад

      When we say Thanks, Don't we lose that Grateful feeling from our heart..? Is n't better to keep that love, gratitude..within our heart always,,? I believe thats the way we used to be

  • @amblieamnile8981
    @amblieamnile8981 2 года назад +1

    എത്ര നല്ല മനുഷ്യർ ഗ്രാമത്തിന്റെ നിഷ്കളങ്കത. അതുപോലെ നല്ല ഭംഗിയുളള സ്ഥലം.

  • @AveArtz
    @AveArtz 2 года назад +36

    Do places like this exist in India? So beautiful.. Lovely.. The climate looks refreshing too..

    • @ranisen5027
      @ranisen5027 2 года назад +6

      OFCOURSE places like this exist in India and even more beautiful places than this exists,one needs to explore

    • @haristar3689
      @haristar3689 2 года назад +7

      My Kerala 🌴🌴🌴♥️♥️♥️

    • @muhsinashihabudheen7337
      @muhsinashihabudheen7337 2 года назад

      @@haristar3689 🤩❣️💪

  • @renjinikrishnan8967
    @renjinikrishnan8967 2 года назад +7

    WowwwLovely Place beautifully captured ♥️and Delicious 😋

  • @sadhnamenon4841
    @sadhnamenon4841 2 года назад +6

    Beautiful! Mother nature in its total splendor. !! Was hoping and waiting to see such a vlog.

  • @meeraarun7424
    @meeraarun7424 2 года назад +1

    Prakrithiyudae kadutha chayakootukal oppiyedukkuna aa cinematographer aarayyalum,,, oppam cameraman,,, drtr... hats of to uu 🙌🙌🙌
    സംഗീതാത്മക അന്തരീക്ഷം..... without bgmm...

  • @veenaprasad1495
    @veenaprasad1495 2 года назад +3

    Wah 👍
    The blog is so.....nice, beautiful. The nature is amazing and you are so blessed to be in the midst of nature. The waterfall, the rainy way there were walking is so..... attractive, the height of silence oh so......magnanimous. Nami is a very nice girl, well cultured, very beautiful. I like her very much and mother too. No words to say about her affection and hard work. It's true it is god's own land 🙏🙏

  • @ranisen5027
    @ranisen5027 2 года назад +6

    Nature at it's best, must say you are lucky to stay amongst such natural beauty.

  • @penmatsavisali5842
    @penmatsavisali5842 2 года назад +9

    👌👌👌👌Super Tasty Delicious Bamboo rice payasam😍😍This is new to me.Goose berries in jaggery is nice. 👌👌You prepare food in ancient way and natural ingredients.I enjoyed your video,Jungle,Waterfall and rain.Overjoyed by seeing both of you immersed in Nature.Bliss ❤️❤️

  • @galaxzgalaxz8921
    @galaxzgalaxz8921 2 года назад +6

    തേൻ നെല്ലിക്ക അടിപൊളി 😋

  • @joysmaker4137
    @joysmaker4137 2 года назад +5

    Enthu suntharamaya sthalam, Ningal sherikkum bhagiyam ullavaraaaaaaa🎉🎉👍👍

  • @snehak6701
    @snehak6701 2 года назад +8

    Beautiful video.......❤️❤️ waiting aayirunnu ningale .love you both..😍😍💓

  • @shirishgaonkar4373
    @shirishgaonkar4373 2 года назад +3

    Very nice, when i was young, I have tasted sweet dish given to me by my Kerala tuition teacher ,I liked it so much I still remember it's taste.and the importance of bamboo seeds told me by my mother in law she used to cook bamboo rice in her early days when draught in her area.

  • @sunilpatel217
    @sunilpatel217 2 года назад +26

    Such a mesmerising experience, I could almost taste the payasam, and the gooseberry preserve. Consider adding English subtitles if possible for the conversation vlogs like this one. 👏🏻👏🏻👍🏻😋😋😘

  • @amanjk3424
    @amanjk3424 2 года назад +9

    Hi, I am also from India from punjab and I really love the beauty of karala

  • @kabeerkabeer8837
    @kabeerkabeer8837 2 года назад +3

    പ്രകൃതി അത് എത്ര മനോഹരം...എഫർട് എടുത്തവക് ആശംസകൾ 🌹🌹🌹🌹

  • @kcm4554
    @kcm4554 2 года назад +1

    Wow awesome mesmerized and amazing nature beautyness......winsomeness and wondrous similar or more enough process, preparation and presentation most unique most excellent most charming recipes. ❤️🙏

  • @sivaramanygunaseelan6565
    @sivaramanygunaseelan6565 2 года назад +6

    The visuals of the forest brings goosebumps.but very greenish nature.you are so blessed.also the preparation and finding of bamboo rice is very hard.but surely is very healthy.👏👌

  • @radhambikabk6815
    @radhambikabk6815 2 года назад +5

    Very beautiful falls and yummy payasam 🤤🤤👍👍👏👏🥰🥰🥰💕💕🥰🥰🥰

  • @prl098
    @prl098 2 года назад +7

    Everything is amazing...Nature, Food, Culture.....😍👌🌿💚🌴💙

  • @shellysworldofficial
    @shellysworldofficial 2 года назад +3

    Just no words.
    Beautiful video..
    Amazing place..kerala..wow..

  • @luckyhaji8239
    @luckyhaji8239 2 года назад +2

    Waooo!!!the beauty of rany season ...tasty food .👌👌👌.thnx mam for shairing the video .👏👏.your vlogs are awosom ....

  • @kakumanusuvarna7116
    @kakumanusuvarna7116 2 года назад +16

    Love your videos, they are very relaxing to the eyes and soul. Such a beautiful place and people. Nami and her mother are such a heart warming people. Just want to know who shoots your videos? they are doing a tremendous job.

  • @anjanalalan1601
    @anjanalalan1601 2 года назад +4

    Ellarum pudhiya thalamura ennu parayunnavark pazhamayanu kodudhal ishtam😌

  • @ambikah6761
    @ambikah6761 2 года назад +1

    Wow verry natural payasam and honey nellikka

  • @rokeyajahan2420
    @rokeyajahan2420 Месяц назад

    Wow very nice place, green and green, jungle, paddy field, waterfall, mountain beautiful. I love this. Thanks for sharing.❤❤

  • @selaboy
    @selaboy 2 года назад +26

    This place is heaven on earth 👌❤️💯my only wish I could understand the language when they talk in English translation. Greetings and love to you from Oman 🇴🇲

    • @amanjk3424
      @amanjk3424 2 года назад +1

      Hi, I also don't understand and also from india, and India has different languages

    • @hemarajn1676
      @hemarajn1676 2 года назад

      In this video translation was also given separately. Please check the comments.